'11 മണിക്ക് വെള്ളം കലങ്ങി വന്നപ്പോൾ ഇവിടെ നിന്ന് രക്ഷപ്പെടാമെന്ന് ഞാൻ ഭാര്യയോട് പറഞ്ഞു'

Sdílet
Vložit
  • čas přidán 7. 09. 2024
  • 'പതിനൊന്ന് മണിയായപ്പോൾ വെള്ളം കലങ്ങിയാണ് വന്നത്, എവിടെയോ എന്തോ സംഭവിച്ചിട്ടുണ്ട് നമ്മുക്ക് ഇവിടെ നിന്ന് രക്ഷപ്പെടാമെന്ന് ഞാൻ ഭാര്യയോട് പറഞ്ഞു അങ്ങനെയാ ഞങ്ങൾ രക്ഷപ്പെട്ടത്'; ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടവർ
    #WayanadLandslide #Mundakkai #Chooramala #KeralaRain #WayanadDisaster #RescueOperations #Rescue #asianetnew #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 72

  • @emmanualkt-fk3gp
    @emmanualkt-fk3gp Před měsícem +396

    പ്രകൃതിക്കുണ്ടായ മാറ്റവും കാലാവസ്ഥയിലുണ്ടായ വ്യത്യാസവും നിരീക്ഷിച്ച് വരാൻ പോകുന്ന അപകടം മുൻകൂട്ടി മനസ്സിലാക്കി തന്റെയും ഭാര്യയുടെയും ജീവൻ രക്ഷപെടുത്തിയ ഈ ബുദ്ധിമാനായ മനുഷ്യന് അഭിനന്ദനങ്ങൾ.🙏🙏🙏

    • @Vermeelian
      @Vermeelian Před měsícem +26

      ​@@Inmycreativecanvasപറഞ്ഞാലും ആരും അത് കാര്യമായി എടുക്കില്ല 😕

    • @nishraghav
      @nishraghav Před měsícem +18

      ​@@Inmycreativecanvas അറിയിച്ചല്ലോ.. അയാൾ വന്നില്ല..ആരും ഇതൊന്നും വിശ്വസിക്കില്ല പറഞ്ഞാലും..അതായിരിക്കും

    • @Narrator842
      @Narrator842 Před měsícem +4

      ​@@Inmycreativecanvas Ayal paranjallo, torch adichi kanichu, neighbours ne vilichu ennu

    • @jobinjoseph5204
      @jobinjoseph5204 Před měsícem +8

      ​@@Inmycreativecanvasസ്വന്തം വീട് വിട്ട് ഇറങ്ങുക എന്നത് 90% ആളുകളെയും സംമ്പന്ധിച്ച് ബുദ്ധിമുട്ടാണ്.

    • @princelalmoni
      @princelalmoni Před měsícem +9

      @@Inmycreativecanvas ചെവി കേട്ടുകൂടെ.... അയാൾ അയൽ വാസിയോട് പറഞ്ഞു എന്നും അങ്ങേര് വരാം എന്നു പറഞ്ഞിട്ട് ഇതുവരെ കണ്ടില്ല എന്നും പറഞ്ഞത് വിഡിയോയിൽ വ്യക്തമായി പറയുന്നുണ്ടല്ലോ

  • @kutti_kutti_videos
    @kutti_kutti_videos Před měsícem +37

    കലങ്ങിയ വെള്ളം കണ്ടാൽ അത് വലിയ ഒരു അടയാളം ആണ് ...എത്രെയും പെട്ടെന്ന് മാറണം.അദ്ദേഹത്തിന് മനസിലായത് നല്ല കാര്യം

  • @MrNIVEDAP
    @MrNIVEDAP Před měsícem +63

    പുഴക്കരയിൽ വീടുള്ളത് കൊണ്ട് മാത്രം ആണ് ഇദ്ദേഹം അവിടെന്നു മാറിപ്പോയതു. അയൽക്കാരനെയും അറിയിച്ചു അയാൾ വരാൻ കൂട്ടാക്കിയില്ല. ഇത്ര വലിയ അപകടം ആയിരിക്കുമെന്ന് ഇദ്ദേഹവും കരുതി കാണില്ല.

    • @haijulal
      @haijulal Před měsícem +3

      പറഞ്ഞത് കേട്ടാൽ മതിയാരുന്നു

  • @nkav868
    @nkav868 Před měsícem +55

    Excellent decision dear uncle

  • @surendranb5069
    @surendranb5069 Před měsícem +22

    കുറച്ചുനാൾ മുൻപ് Dr മാധവ് ഗാഡ്ഗിലും, കസ്തൂരി രംഗനും നമുക്ക് മുന്നറിയിപ്പ് നൽകിയിരുന്നു, നമ്മൾ അവരെ മുട്ടൻ തെറി കൂട്ടി മുദ്രാ വാക്യം വിളിച്ച് ഓടിച്ചു... ഇനി നാം അനുഭവിക്കുക, വയനാട്ടിലെ സാധാരണ മനുഷ്യരോടൊപ്പം.... ഭരണാ ധികാരികൾ അവരെ രക്ഷിക്കുക, പ്ലീസ് 🙏🏻

    • @niyaskottummal7547
      @niyaskottummal7547 Před měsícem

      ബഫർ സോൺ ഉണ്ടാകിയതിന് രാഹുലിന്റെ ഓഫിസിൽ വാഴ വെച്ചതും ഓർക്കുക

    • @shaship5892
      @shaship5892 Před měsícem

      ​@@niyaskottummal7547only church against gadgil report

  • @malabiju1980
    @malabiju1980 Před měsícem +36

    He's smart enough to understand the warning signs..

  • @budgie143
    @budgie143 Před měsícem +18

    ഇദ്ദേഹത്തെ ആരു൦ കുറ്റം പറയണ്ട. മലയാളികളുടെ എല്ലാം സ്വഭാവം എല്ലാം അറിയാവുന്നവ൪ എന്ന വിചാരമാണ്. ഞാൻ ഞാൻ എന്ന അഹങ്കാരം നമ്മുക്ക് മാറ്റി വെയ്ക്കാ൦ ഇനിയെങ്കിലും.

  • @user-si6fv6zm7c
    @user-si6fv6zm7c Před měsícem +17

    പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് മാത്രമേ ഈ നമുക്ക് മുമ്പോട്ടു നീങ്ങുവാൻ സാധിക്കുകയുള്ളൂ

  • @user-si6fv6zm7c
    @user-si6fv6zm7c Před měsícem +14

    പ്രകൃതിയെ സംരക്ഷിക്കാം അതിനുവേണ്ടി നമുക്ക് ഒത്തൊരുമിച്ച് നീങ്ങാം

  • @kachithurump6677
    @kachithurump6677 Před měsícem +47

    ഇത്തരം സ്ഥലംങ്ങളിലുള്ള ജനവാസം ഒഴിവാക്കേണ്ടതല്ലേ

    • @nithyanithya-ye9th
      @nithyanithya-ye9th Před měsícem +2

      Yes

    • @koyapp57
      @koyapp57 Před měsícem +3

      നമ്മൾ ഇപ്പോൾ താമസിക്കുന്ന സ്ഥലം സെയ്ഫ് ആണോ അല്ല

    • @kachithurump6677
      @kachithurump6677 Před měsícem +7

      @@koyapp57 മലയുടെയും പുഴയുടെയും കടലിന്റെയും സമീപത്തുള്ള താമസം മറ്റ് സ്ഥലങ്ങളെക്കാൾ അപകട സാദ്യത ഏറെയുള്ള സ്ഥലങ്ങളാണ്

    • @ShahinaShahina-t2e
      @ShahinaShahina-t2e Před měsícem

      Yes

    • @berry_colorz
      @berry_colorz Před měsícem

      @kachithurump6677 Okay, but where do they all go?? How will they live? Mostly, all are farmers. That's quite impossible, especially in kerala. We are already super overpopulated in a small state.

  • @tomy1843
    @tomy1843 Před měsícem +30

    Wise decisions

  • @manusasindran25
    @manusasindran25 Před měsícem +8

    Good decision uncle

  • @Taj123-hn5fs
    @Taj123-hn5fs Před měsícem +6

    It's amazing 😢😢

  • @AnasAli-eu2jo
    @AnasAli-eu2jo Před měsícem +11

    2 days munne allert vannatha...watch last days news

    • @mymoonp1016
      @mymoonp1016 Před měsícem

      Ano..😢

    • @shinybinu6154
      @shinybinu6154 Před měsícem +1

      Yes..kure aalukal mari thaamasichittund..

    • @sanjaysanju-xu3wf
      @sanjaysanju-xu3wf Před měsícem +1

      Yes.ennit aa school il poyi live cheyth kure peopla .😢pinne school Thane poyi

  • @rabiak549
    @rabiak549 Před měsícem +26

    തമിഴ്നാട് മുഖ്യമന്ത്രി നമ്മുടെ സ്റ്റലിൻ👍👍👍❤❤❤❤❤

    • @vijayankozhikode4799
      @vijayankozhikode4799 Před měsícem +2

      എന്താണ് അയാൾ മയ്യത്തായോ?

    • @rabiak549
      @rabiak549 Před měsícem +1

      @@vijayankozhikode4799 സഹായം വാക്ദാനം ചെയ്തു 5 കോടി

    • @rabiak549
      @rabiak549 Před měsícem +1

      @@vijayankozhikode4799 മയ്യതായെന്ന് ഒന്നു പറയല്ലെ - ആയിസും ആര്യോഗ്യവും കൊട്ക്കട്ടെ എന്ന പ്രാർത്ഥനയാണ് വേണ്ടത്.

    • @RAVAN-sv3yk
      @RAVAN-sv3yk Před měsícem +2

      വെളിച്ചെണ്ണ സബ്‌സിടി കൊടുത്തോ 🙄🙄🙄🙄

    • @SN-wi5kt
      @SN-wi5kt Před měsícem

      ​@@vijayankozhikode4799🤮🤮💩💩

  • @mathewap3900
    @mathewap3900 Před měsícem +5

    For what 5 crores..
    500 crores minimum

  • @anasulashifpt5385
    @anasulashifpt5385 Před měsícem +7

    Apakada sadyada undakumbo ellareyum ariyikkanam ayirunnu

    • @MrNIVEDAP
      @MrNIVEDAP Před měsícem +12

      പുഴക്കരയിൽ വീടുള്ളത് കൊണ്ട് മാത്രം ആണ് ഇദ്ദേഹം അവിടെന്നു മാറിപ്പോയതു. അയൽക്കാരനെയും അറിയിച്ചു അയാൾ വരാൻ കൂട്ടാക്കിയില്ല. ഇത്ര വലിയ അപകടം ആയിരിക്കുമെന്ന് ഇദ്ദേഹവും കരുതി കാണില്ല.

  • @libzz
    @libzz Před měsícem +1

    കയ് പിടിച്ചു തമിഴ്നാട് പോലും ഇനി മുല്ല പെരിയാർ പോരുമ്പോൾ ഇ കോടികൾ വാങ്ങാൻ ഒരു മൈരനും ഉണ്ടാകില്ല ബാക്കി അപ്പോളും ഇങ്ങനെ തന്നെ പറയണം

  • @user-zo5th6jq3r
    @user-zo5th6jq3r Před měsícem +1

    യാ allaaaah

  • @annzsadaca
    @annzsadaca Před měsícem

    Madhav Gadgil Ennore vykthi undayirunnu google one thiranja math pidikittum

  • @ranjinivs9272
    @ranjinivs9272 Před měsícem

    Daivame kandittu sahikkan pattunnilla

  • @abdulshaheer9795
    @abdulshaheer9795 Před měsícem +1

    Kaattil Vasa yoghyamalla kaadu mrigangalkullathaanu

  • @joyalreju3354
    @joyalreju3354 Před měsícem +4

    🙂

  • @muhasinct8798
    @muhasinct8798 Před měsícem

    എന്തുകൊണ്ട് ഇത് തഹസീൽദാറും മറ്റുള്ളവരും അറിഞ്ഞില്ല?. എല്ലാവരെയും ഒഴിപ്പിക്കാൻ കഴിയുമായിരുന്നല്ലോ

  • @berry_colorz
    @berry_colorz Před měsícem +1

    Munnariyipp poraa. Evacuate cheyan correct ayit instruction kodukkanam.

    • @reshmalal-fd9eg
      @reshmalal-fd9eg Před měsícem

      Athinu vendiyanu munnaripuu koduyhathu manasilaylle. Ennathoni kidakkan allathe vere onnhm ariyanda. Duratham undayal cash kittum

    • @berry_colorz
      @berry_colorz Před měsícem

      @reshmalal-fd9eg Munnariyipp enthaarunnu?? Sookshikkanam ennu. Message should be clear enough. Also provide them facilities to move to a safe place. The government should clearly tell poor people what to do, how to do, when to do, etc. Allathe sookshikkanam ennu paranjaa avaru enthu cheyum. .?? Especially families with small kids, elderly people, and physically challenged? Where do they go just like that???

    • @berry_colorz
      @berry_colorz Před měsícem

      @reshmalal-fd9eg plus it must be insane to think let landslide happen, and if I am so lucky to escape from it , I can make a fortune out of it. Let alone losing family , property, etc. This how you think usually???

  • @aboobackermuhammedali7448
    @aboobackermuhammedali7448 Před měsícem

    😢😢😢

  • @shameemaumar1667
    @shameemaumar1667 Před měsícem +1

    😢😢😢😢😢

  • @user-dq5fp8zb6n
    @user-dq5fp8zb6n Před měsícem +1

    🤲🤲🤲😭😭😮

  • @jijomonnj4630
    @jijomonnj4630 Před měsícem +6

    തമിഴ് നാട് സര്‍ക്കാര്‍ agane ആണ്

    • @reshmalal-fd9eg
      @reshmalal-fd9eg Před měsícem

      Athu mullaperiyarinu vendi bhahalam undakkathe erikkan anu

  • @Itsmylife414
    @Itsmylife414 Před měsícem

    🙏🙏🙏🙏

  • @SreemathiNT
    @SreemathiNT Před měsícem

    Ft ra v❤😢😮😅😊

  • @sujithchn2661
    @sujithchn2661 Před měsícem +1

    RAHUL JI OODDI VARU RAKSHIKKU

  • @josnageorge8767
    @josnageorge8767 Před měsícem

    ബുദ്ധിമാൻ 👍👍👍

  • @RAVAN-sv3yk
    @RAVAN-sv3yk Před měsícem

    കർക്കിടകത്തിൽ ഈ ഏരിയയിൽ ഭാണ്ഡം കെട്ടി വെക്കുക 👍👍അത്യാവശ്യ സാധനം എടുത്തു surrival ചെയ്യാൻ 👍👍👍

  • @Riya-gr8sj
    @Riya-gr8sj Před měsícem

    😢

  • @vinodsv553
    @vinodsv553 Před měsícem

    😢

  • @leelas8342
    @leelas8342 Před měsícem

    😢