Video není dostupné.
Omlouváme se.

Mass Scenes Became Comedy Part 3!😂 | Malayalam Movies Mass Dailogue Turn Into Comedy Part 3 | Vijay

Sdílet
Vložit
  • čas přidán 28. 12. 2023
  • Mass Scenes Became Comedy Part 3!😂 | Malayalam Movies Mass Dailogue Turn Into Comedy Part 3 | Vijay
    #rasakaramaayarahasyangal #movie #malayalam
    #malayalamfullmovie #mohanlal
    FOR BUSINESS ENQUIRIEY =malayalligameroomz@gmail.com
    Please Like👍👍 നിങ്ങൾക്ക് അറിയാൻ ആഗ്രഹമുള്ള കാർട്ടൂൺ or Topic താഴെ കമന്റ്‌ ചെയ്യുക 🍭🍭❤️
    👍 Say Hai To Me Here: rasagaramay... ഇത് പോലെയുള്ള വീഡിയോകൾക്കായി ചാനൽ മറക്കാതെ SUBSCRIBE ചെയ്യുക 🍭🍭❤️
    Copyright Disclaimer
    This channel does not promote or encourages any illegal activities. All contents provided by this channel for GENERAL AND EDUCATIONAL PURPOSES ONLY. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use policy" for purposes such as criticism, comment, news, reporting, teaching, scholarship and research. fair use is a use permitted by copyright statue that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use

Komentáře • 126

  • @rasakaramaayarahasyangal
    @rasakaramaayarahasyangal  Před 7 měsíci +19

    Please Like👍👍❤️🍭
    👍 Say Hai To Me Here:instagram.com/rasagaramaa_.rahaysagal_rr?r=nametag ഇത് പോലെയുള്ള വീഡിയോകൾക്കായി ചാനൽ മറക്കാതെ SUBSCRIBE ചെയ്യുക 🍭🍭❤️

  • @MysteriousGuy-mt2mn
    @MysteriousGuy-mt2mn Před 7 měsíci +54

    No one can replace mohanlal and thilakan two legends🔥

  • @_Soul_Hacker
    @_Soul_Hacker Před 7 měsíci +25

    ബോഡി ഗാർഡിന്റെ ഹിന്ദി വേർഷൻ സൽമാൻ ഖാൻ = എന്തിരൻ ചിട്ടി 😂

  • @neelakandandhanajayan3202
    @neelakandandhanajayan3202 Před 7 měsíci +27

    മലയാളത്തിലെ സിനിമകളുടെ റീമേക്ക് കണ്ടാൽ... മാസ് എല്ലാം കോമഡി & ട്രാജെഡി ആണ്.. 😄😄😄

    • @dsanu4205
      @dsanu4205 Před 3 měsíci +1

      മലയാളം. ഇൻ്റസ്ട്രി റീമേക്ക് റൈറ്റ്സ് കൊടുക്കുന്നത് നിർത്തണം😊

  • @majesticmahi123
    @majesticmahi123 Před 7 měsíci +12

    Lalettan Nobody can replace ❤

  • @thethanos1555
    @thethanos1555 Před 7 měsíci +26

    ലാലേട്ടൻ്റെ സ്ക്രീൻ പ്രസൻസ് നോക്കെടാ അതിൻ്റെ ഏഴ് അയലത്ത് എത്തില്ല നാഗാർജുന...

    • @dsanu4205
      @dsanu4205 Před 3 měsíci +1

      But nagarjuna performance beeter than tamil vertion

  • @viveknarayanan5087
    @viveknarayanan5087 Před 7 měsíci +54

    "എത്ര തവണ പറഞ്ഞിട്ടുണ്ടെടാ 6 മണിക്ക് മുമ്പ് വീട്ടിൽ എത്തണം എന്ന്"
    പടം കണ്ടവർക്ക് കലങ്ങും...

    • @rasakaramaayarahasyangal
      @rasakaramaayarahasyangal  Před 7 měsíci +12

      😄😄🍭🍭🍭salaar

    • @Rolex.174
      @Rolex.174 Před 7 měsíci +9

      Pakshe Padam nice annu

    • @viveknarayanan5087
      @viveknarayanan5087 Před 7 měsíci +2

      @@Rolex.174 More or less..

    • @user-qj9ve4xz7g
      @user-qj9ve4xz7g Před 7 měsíci +2

      പക്ഷെ നിന്നെക്കാൾ fans എനിക്കാ 😂🤣

    • @user-qj9ve4xz7g
      @user-qj9ve4xz7g Před 7 měsíci +2

      പക്ഷെ നിന്നെക്കാൾ fans എനിക്കാ 😂🤣

  • @dreamgirlscreations3858
    @dreamgirlscreations3858 Před 7 měsíci +13

    Spadikam kanditt sankadam ayath kondanenn thonnunnu, Telugu climax enk istai☺️

  • @ajithaju7120
    @ajithaju7120 Před 7 měsíci +12

    5:33 ആ ജഡ്ജിയാണെങ്കിലോ പുള്ളിടെ അനിയൻ തന്നെയാ 🤣😁😀😀

  • @Anjana_M
    @Anjana_M Před 7 měsíci +67

    പക്ഷെ ഇന്നത്തെ പല പടങ്ങളിലും intro scenes logic വെച്ച് നോക്കുമ്പോ അതിൽ പലതും പാളി പോയവ ഉണ്ടാകും 🥲😌😁

  • @novauyir
    @novauyir Před 7 měsíci +3

    6:55 കാറ്റ് പോയത് വേറെ ഒന്നും ഉദ്ദേശിക്കണ്ട എന്നാലും അത് എങ്ങനാ... 😂😂

  • @paulsimon7137
    @paulsimon7137 Před 6 měsíci +3

    പക്ഷേ ബോഡിഗാർഡ് സിനിമ ഹിന്ദിയിലും ചെയ്തത് സിദ്ധിഖ് തന്നെ അല്ലേ രണ്ടിടത്തും ഒരാൾ പക്ഷേ റിസൾട്ട്‌ മറ്റൊന്ന് 😂😂😂

  • @VASUDEVAPPU
    @VASUDEVAPPU Před 7 měsíci +11

    6:46 ഉണ്ണി വളർന്നേ കിളി മകളെ 😂😅
    2:50ഞങ്ങളുടെ ബസ്റ്റിൻ ഇങ്ങനെ അല്ല
    3:22 കുട്ടി മമ്മ ഞാൻ നെട്ടി മമ്മ

  • @abisonbinoyabraham2715
    @abisonbinoyabraham2715 Před 7 měsíci +14

    Salman: The Indian Superman

  • @anandhuvadakkan1591
    @anandhuvadakkan1591 Před 7 měsíci +18

    ഇതൊക്കെ കാണുമ്പോൾ ആണ് മലയാള സിനിമയുടെ വില മനസ്സിലാകുന്നത്

  • @AmalSuresh6693
    @AmalSuresh6693 Před 7 měsíci +3

    6:50 sigma sallu🔥

  • @tashahidafridi3163
    @tashahidafridi3163 Před 7 měsíci +12

    Bodyguard pwolichu🤣🤣

  • @baburaj592
    @baburaj592 Před 7 měsíci +11

    നാഗാർജുന ആന പാപ്പാൻ 😄😄😄

  • @roby-v5o
    @roby-v5o Před 7 měsíci +3

    ഇതിനെ കുറിച്ച് കേട്ടായിരുന്നു
    അതായത് സ്ഫടികം സിനിമയിൽ മുണ്ട് ഊരിയുള്ള അടി സീനൊന്നും തെലുങ്ക് നടൻപൊതുസ്‌ഥലം ചെയ്യാൻ മടിയാണ്,തന്റെ ഇമേജ് പോകുംതുറന്നു പറഞ്ഞതിന്റെ പേരിലാണ് ഷർട്ട്ഊരിയുള്ള പരിപാടി നടത്തിയത്... അതൊക്കെ സിനിമയ്ക്ക് വലിയ ദോഷം ചെയ്‌തെന്ന് കേട്ടു എന്നാൽഇവിടെയാണ് ലാലേട്ടൻ കൈയടി നേടുന്നത്... തന്റെ കഥാപാത്രത്തിനും, സിനിമയ്ക്കും വേണ്ടി ഏത് ആറ്റം വരെ പോയ ലാലേട്ടൻ വേറെ ലെവൽ ആണ് 🔥🔥അതൊക്കെ വലിയ ഗുണങ്ങൾ ഉണ്ടാക്കി

  • @APPZZIY_07
    @APPZZIY_07 Před 7 měsíci +13

    *Ammadu let's go kummudu 😂😂😂*

  • @hitheshkp4296
    @hitheshkp4296 Před 4 měsíci

    3:56 carrom board player daa😂😂😂

  • @syamkumar6718
    @syamkumar6718 Před 7 měsíci +1

    Khathi enna cinima thaan telugil kaditundo ...but najan kadittudu super movieyanu...athil chiranjviyudae makan raam Charan oru guest rolil udu ...

  • @deadshotgaming7508
    @deadshotgaming7508 Před 7 měsíci +4

    Bodyguard❌
    Terminator✅

  • @ValsalaSuresh-hu6ji
    @ValsalaSuresh-hu6ji Před 2 měsíci

  • @sunilkumarsrambbikkal6386
    @sunilkumarsrambbikkal6386 Před 7 měsíci +1

    അതാണ്‌.. ലാലേട്ടൻ 👍

  • @ValsalaSuresh-hu6ji
    @ValsalaSuresh-hu6ji Před 2 měsíci

    😂😅😂

  • @shahhil5489
    @shahhil5489 Před 7 měsíci +1

    Kummudu...😂

  • @bgmrockz6471
    @bgmrockz6471 Před 7 měsíci +6

    Kaththiyil Coin fight 50 peran ullath

  • @paulcv157
    @paulcv157 Před 7 měsíci +3

    👌👌👌👌

  • @kunfukid8401
    @kunfukid8401 Před 7 měsíci +3

    Super

  • @kunfukid8401
    @kunfukid8401 Před 7 měsíci +1

    Adipoli

  • @sajithsajeela6829
    @sajithsajeela6829 Před 7 měsíci +3

    ❤❤😊👌🎉

  • @mijosvlog7777
    @mijosvlog7777 Před 7 měsíci +1

    Tipper load irakkiya pole 😅

  • @APPZZIY_07
    @APPZZIY_07 Před 7 měsíci +5

    😂😂

  • @vyshakhvyshakh9229
    @vyshakhvyshakh9229 Před 7 měsíci +2

    Vijay annan fans like

  • @Ace144p
    @Ace144p Před 7 měsíci +2

    😂❤

  • @vishnunp6328
    @vishnunp6328 Před 7 měsíci +3

    Bro 🍭🍭🍭🍭😁❤️

  • @basilsaju_94
    @basilsaju_94 Před 5 měsíci

    Bodyguard climax hindi ane enik kuduthal ishtapettath

  • @മോനേ..ടിനി
    @മോനേ..ടിനി Před 7 měsíci +2

    Pandu andhrayil joli cheythirunna annu sfadikam cinemayude remake കണ്ടിട്ടുണ്ട്....

  • @pinakii369
    @pinakii369 Před 7 měsíci +2

    Tipper load irakiapolate iruppu😂

  • @jithinkj50
    @jithinkj50 Před 7 měsíci +1

    Spadikam thelungu climax directed by jis joy🥲

  • @champion37728
    @champion37728 Před 7 měsíci +1

    😂

  • @sajithsajeela6829
    @sajithsajeela6829 Před 7 měsíci +2

    പഴയ കൊച്ചി ടിവി വീഡിയോസ്
    ചെയ്യുന്നു പ്ലീസ് bro❤

    • @rasakaramaayarahasyangal
      @rasakaramaayarahasyangal  Před 7 měsíci +2

      czcams.com/video/N9LNJAOQA4w/video.html🍭🍭❤️ഇന്നലെ കൂടി ചെയ്തിരുന്നു bro

    • @sajithsajeela6829
      @sajithsajeela6829 Před 7 měsíci +1

      ​@@rasakaramaayarahasyangalOK 🤗

  • @rafeeqahamadrafeeq6848
    @rafeeqahamadrafeeq6848 Před 7 měsíci +3

    Bodygurd Hindhi same director
    Thanne aann cheyythirikunath😅

    • @antosengaming
      @antosengaming Před 7 měsíci +1

      But starring Salmu alle pinne parayanoo😹

  • @pradeepchipra2866
    @pradeepchipra2866 Před 7 měsíci +1

    Athu Super Humans aanu Power kittiyathu kanikkan mathram marannu

  • @vivekmv8299
    @vivekmv8299 Před 7 měsíci

    5:51 bodyguard hindi remake 😂. Intro athupole climax CGI nalla pole use cheythu 😂.

  • @sajithsajeela6829
    @sajithsajeela6829 Před 7 měsíci +2

    Hi❤❤😊

  • @jinasff2169
    @jinasff2169 Před 7 měsíci +1

    Broo ude koche tv favourite cartoon etha

  • @Anjan819
    @Anjan819 Před 7 měsíci +17

    വിജയ് അണ്ണൻ സ്ഫടികം വേഷം ചെയണം

  • @adhilnoushadnn369
    @adhilnoushadnn369 Před 7 měsíci +2

    ചീരു ഗാരുവിൻ്റെ ഭോല ശങ്കറും ഗോഡ്ഫാദറും എൻ്റെ പൊന്നോ പെറ്റ തള്ള സഹിക്കൂല

  • @wazeem9916
    @wazeem9916 Před 7 měsíci +1

    Bodygurad salman😂😆

  • @Footballfreekk
    @Footballfreekk Před 7 měsíci

    Ammdu let's do kamudo

  • @ashwinvx4591
    @ashwinvx4591 Před 7 měsíci

    Please take any thing about naruto

  • @somethingdifferent9963
    @somethingdifferent9963 Před 7 měsíci +3

    സൽമാൻ ഖാനിന്റെ ഏറ്റവും ക്യാഷ് നേടിയ പടം ആയിരുന്നു ബോഡി ഗാർഡ്

    • @basilsaju_94
      @basilsaju_94 Před 5 měsíci

      Bodyguard climax hindi ane enik kuduthal ishtapettath

  • @anifidha9420
    @anifidha9420 Před 7 měsíci +2

    Dora is back to kochu tv

  • @milan9159
    @milan9159 Před 7 měsíci +1

    Ith oke കാണുന്ന telegu കാരെ സമ്മധിക്കനം 😂

  • @ADHITHKRISHNA-ip1kc
    @ADHITHKRISHNA-ip1kc Před 7 měsíci

    Body guard movie x spiderman fight

  • @GeethaMm-jh5ew
    @GeethaMm-jh5ew Před 7 měsíci

    Please upload alla Uddin video

  • @harisanker7880
    @harisanker7880 Před 7 měsíci +1

    Broo godfather illathe cinema filed il vanna... Alkkaruey video edavoo

  • @shoukathali7363
    @shoukathali7363 Před 7 měsíci

    Athra nalla movie bodyguardine Salman Khan konnu

  • @vishnuprakash9265
    @vishnuprakash9265 Před 7 měsíci +2

    🍭🍭🍭🍭🍭🤍

  • @muhammedshahid7999
    @muhammedshahid7999 Před 7 měsíci +2

    ജയിലിൽ ഷൂ ഒക്കെ ഇടുമോ?

  • @user-xf5zw3ux6e
    @user-xf5zw3ux6e Před 4 měsíci

    ബോഡിഗാർഡ് മാത്രം ആണ്
    മര്യാദക്ക് റീമേക് ചെയ്തത് 😏

  • @paulsimon7137
    @paulsimon7137 Před 6 měsíci +1

    പക്ഷേ ബോഡിഗാർഡ് സിനിമ ഹിന്ദിയിലും ചെയ്തത് സിദ്ധിഖ് തന്നെ അല്ലേ രണ്ടിടത്തും ഒരാൾ പക്ഷേ റിസൾട്ട്‌ മറ്റൊന്ന് 😂😂😂

  • @ajrolex
    @ajrolex Před 7 měsíci +1

    😂😂😂

  • @jilorajan9925
    @jilorajan9925 Před 7 měsíci +1

    😂😂😂