ദൈവസാന്നിധ്യത്തിൻ്റെ വിസ്മയങ്ങൾ ( 15 /06 /2024 -1214 )

Sdílet
Vložit
  • čas přidán 13. 06. 2024
  • അഭിഷേകവചസുകൾ - 1214
    വിശുദ്ധ അന്തോണീസ് പുണ്യവാള,
    ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ...
    കോട്ടയം നാഗമ്പടം വി. അന്തോണിസിന്റെ തിരുശേഷിപ്പ് ദേവാലയത്തിലെ ശുശ്രൂഷകളും വചന സന്ദേശങ്ങളും പങ്കുവയ്ക്കുവാനുള്ള വാട്സ്ആപ്പ് കൂട്ടായ്മ.
    താഴെയുള്ള ഗ്രൂപ്പിന്റെ ലിങ്കിൽ കയറി അംഗമാകാം :
    chat.whatsapp.com/D1RQQdfAuFI...

Komentáře • 123

  • @soumythomas9422
    @soumythomas9422 Před měsícem +2

    പുണ്യാള മോനെ സമർപ്പിക്കുന്നു, ചിന്തകളെ നേരെയാക്കേണമേ, ആരോഗ്യം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @rajeevamVLOGS
    @rajeevamVLOGS Před měsícem +14

    എന്റെ ഈശോയെ കുവൈറ്റിൽ അഗ്നിബാതയിൽ മരണപ്പെട്ട ഓരോരുത്തരുടെയും ആൽമാക്കൾക്ക് നിത്യശാന്തി കൊടുക്കണമേ സ്വർഗത്തിൽ വാസം പ്രാപിക്കാൻ അവരെ യോഗ്യരാക്കണമേ. അവരുടെ കുടുംബാംഗങ്ങൾക്ക് എല്ലാം സഹിക്കുവാനുള്ള കൃപ കൊടുക്കുകയും ചെയ്യണമേ. അന്തോണീസ് പുണ്യാള ഇതിനായി ഇശോയോട് മാധ്യസ്ഥം പ്രാർത്ഥിക്കണമേ 🌹🌹🌹🌹🌹

  • @shibujoseph8230
    @shibujoseph8230 Před měsícem +1

    ഈശോയെ പാപിയായ എന്നോട് കരുണയായിരിക്കണമേ. കർത്താവേ ഞങ്ങള്‍ക്ക് വിദേശ ജോലി നൽകി അനുഗ്രഹിക്കണമേ. കർത്താവേ സ്ഥിരമായ വരുമാന മാർഗ്ഗം തന്ന് അനുഗ്രഹിക്കണമേ. സാമ്പത്തികമായി ഉയര്‍ത്തണമേ.അന്തോണീസ് പുണ്യാളാ ഞങ്ങളോട് കരുണ യായിരിക്കണമേ. ഞങ്ങളുടെ യാചനകൾ അങ്ങേ തിരുക്കുമാരന്റെ സന്നിധിയിൽ എത്തിക്കണമേ.

  • @kumariramdas1298
    @kumariramdas1298 Před měsícem +1

    എന്റെ എശോയെ എന്റെ സങ്കടം കാണുന്നില്ലേ പുണ്ണിയാളച്ച ഞങ്ങളെ കരകയറ്റാണെ 🙏🏻🙏🏻🙏🏻

  • @vijiprakash6734
    @vijiprakash6734 Před měsícem

    ഈശോയേ എൻ്റെ മക്കളെ രക്ഷിക്കേണമേ കടം തീർത്തുത്തരേണമേ ഈശോയേ...

  • @shylaissac2950
    @shylaissac2950 Před měsícem

    എന്റെ ഈശോയെ എന്റെ കുടുംബം തതിൽസമാ ദാനവും സന്തോഷവും ദാനമായി നൽകി മനസ്സ് സമാധാനം തരണേ

  • @neethumathew70
    @neethumathew70 Před měsícem

    ഞങ്ങൾക്ക് സ്വന്തമായി ഒരു ഭവനം തരേണമേ എൻറെ പുണ്യാളച്ച എൻറെ ഭർത്താവിനെയും കുഞ്ഞിനെയും കാത്തുകൊള്ളേണമേ ആമേൻ ആമേൻ 🙏🙏🙏🙏

  • @user-rf3gu9hw5z
    @user-rf3gu9hw5z Před měsícem

    ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ എല്ലാം സമർപ്പിക്കുന്നു

  • @shibithomas8937
    @shibithomas8937 Před měsícem

    എന്റെ ഈശോയെ ഈ ലോകത്തെ മുഴുവൻ സമർപ്പിച്ചു പാർത്ഥിക്കുന്നു 🙏🙏🙏🙏

  • @shynigirish6834
    @shynigirish6834 Před měsícem +4

    എൻ്റെ പുണ്യാള ജോലി ഇല്ലാതെ ഇരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അവർക്ക് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ....എൻ്റെ മോനും ജോലി കൊടുത്തു അനുഗ്രഹിക്കണമേ....

  • @raginimohanan7163
    @raginimohanan7163 Před měsícem

    എന്റെ ഈശോയെ ഞങ്ങളുടെ ബാങ്കിൽ ഉള്ള കടം വീട്ടാൻ ഒരു വഴി കാണിച്ചു തരേണമേ ആമേൻ 🙏🙏

  • @jesus_user
    @jesus_user Před měsícem +9

    വിശുദ്ധ അന്തോണീസ് പുണ്യവാനേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ

  • @roshinyjoseph3779
    @roshinyjoseph3779 Před měsícem +3

    പുണ്യാള കാത്തോളണേ

  • @TessyCherian
    @TessyCherian Před měsícem

    എന്റെ പുണ്യാളച്ച യേശുവിനോട് ഒന്നുപറയണമേ പത്തൊമ്പതാം തീയതി ഉള്ള എക്സാമിനെ അവൻ ഒന്നു പഠിക്കണമേ ആമീൻ

  • @SoumyaRaman-vc9he
    @SoumyaRaman-vc9he Před měsícem

    വിശുദ്ധ അന്തോണീസ് പുണ്യവാനേ എന്റെ കുഞ്ഞുങ്ങൾക്കും എന്റെ ഭർത്താവിനും വേണ്ടി അപേക്ഷിക്കേണമേ എന്റെ ഭർത്താവ് മദ്യപാനത്തിന് അടിമയാണ് അതിൽനിന്നും വിടുതൽ ഉണ്ടാകണം പ്രാർത്ഥിക്കണമേ ഹലേലുയ്യാ

  • @meevalanne2142
    @meevalanne2142 Před měsícem

    അമ്മേ, മാതാവേ, ജോജി യെ ചേർത്തു പിടിക്കേണമേ.

  • @aleyammajohn3736
    @aleyammajohn3736 Před měsícem +1

    St. Antony njangalkuvendi അപേക്ഷിക്കണേ, 🙏

  • @DENNISAnil-nm9zo
    @DENNISAnil-nm9zo Před měsícem

    പുണ്യാളച്ചാ കൂടെ ഉണ്ടായിരിക്കണേ 🙏കൈവിടല്ലേ 🙏 എന്റെ ഈശോയെ.... അമ്മ മാതാവേ കൈവിടല്ലേ 🙏 ആമേൻ 🙏ആമേൻ 🙏amen🙏

  • @nimmychacko9257
    @nimmychacko9257 Před měsícem

    ഈശോയെ നന്ദി ഈശോയെ സ്തുതി ഈശോയെ എന്റെ ചേച്ചിടെ എല്ലാ സങ്കടങ്ങളും ബുദ്ധിമുട്ടുകളും അങ്ങേ തിരുരക്തത്താൽ കഴുകി ഇല്ലാതാക്കണമേ avalem കുടുംബത്തേ അങ്ങേ തിരുരൽത്തതിന്റെ കോട്ടയൽ ഒരു പോറൽ പോലും elkkathe സംബരക്ഷിച്ചുകൊള്ളണമേ

  • @shajigeorge9934
    @shajigeorge9934 Před měsícem

    Tanku Jesus vimalagri matha St.antony for all blessings amen tanku 🙏

  • @ushajomy4860
    @ushajomy4860 Před měsícem

    എന്റെ കര്‍ത്താവേ പാപി ആയ എന്റെ മേല്‍ കരുണ തോന്നണേ

  • @jerryraju976
    @jerryraju976 Před měsícem +1

    Anthonisu punyala enikk njan agrahichappole orru job tharaname anthonisu punyala Amen

  • @valsathomas6867
    @valsathomas6867 Před měsícem

    Yeasuve njanglode ellavarodum karuna thonnename amen 🙏

  • @mullingardiaries7926
    @mullingardiaries7926 Před měsícem

    Thank you, Lord,for all the blessings.

  • @valsathomas6867
    @valsathomas6867 Před měsícem +1

    Yeasuve njangleke ellavarkum parisuthalmavente kriba labipan samarppikunnu

  • @sheejasuresh7908
    @sheejasuresh7908 Před měsícem

    പുണ്യാളച്ചാ... എന്തിനാ ഈ പരീക്ഷണങ്ങൾ 🙏🏼🙏🏼 പാപിയായ എന്നെ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വരാൻ സമ്മതിക്കില്ലേ 🙏🏼🙏🏼🙏🏼

  • @antonypinto64
    @antonypinto64 Před měsícem

    ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sobhajoby7061
    @sobhajoby7061 Před měsícem

    Ente antoniyose makade padanavakaliyam matti parishuda athemave nirakename amen 🙏

  • @jancythomas2655
    @jancythomas2655 Před měsícem

    ഇപ്പം എഴുതുന്ന exam നന്നായി എഴുതി ആ ജോലി ലഭിക്കാനായി പ്രാർത്ഥിക്കുന്നു. യാത്രയിലായിരിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു

  • @user-gp1tt9fs1d
    @user-gp1tt9fs1d Před měsícem

    Parisuthalmave entekudimbatholek entemakalilek entejeevithapankalilek entearkogitholek erangivarenem🙏🙏🙏🙏🙏🙏

  • @sobhajoby7061
    @sobhajoby7061 Před měsícem

    Ente antoniyose ellavarkum ayusum arogyvom tharename thirarogam varatharuthe amen 🙏

  • @valsathomas6867
    @valsathomas6867 Před měsícem

    Yeasuve njangleke ethuvare thanna ella anugrahangalkum nanni yesuve Nanni yesuve Nanni yesuve ❤❤❤❤❤

  • @meevalanne2142
    @meevalanne2142 Před měsícem

    അന്തോണീസ് പുണ്യാളാ ,ജോജി യെ കാത്തുകൊള്ളേണമേ.

  • @meevalanne2142
    @meevalanne2142 Před měsícem +4

    ഈശോയെ, അങ്ങേ തിരുരക്തത്താൽ ജോജി യെ കഴുകി വിശുദ്ധീകരിക്കേണമേ. പൂർണ്ണ സൗഖ്യം നൽകേണമേ.

  • @JOJOUNCLEBLOGS
    @JOJOUNCLEBLOGS Před měsícem

    Praise the Lord. Thank you Jesus for your blessings and grace and guidance. Amen 🙏

  • @user-ew1lm8tm1m
    @user-ew1lm8tm1m Před měsícem

    Ente eshoye ente kudubathe anugrhikaname ente makkale anugrhikaname oru veedu ente agrham ane eshoye

  • @annammaphilip7772
    @annammaphilip7772 Před měsícem

    Halaluyya Praise The Lord Halaluyya Amen

  • @tdthomas7856
    @tdthomas7856 Před měsícem

    ആമ്മേൻ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @IndhuIndhu-ul3th
    @IndhuIndhu-ul3th Před měsícem +1

    Mathave

  • @janvypg8459
    @janvypg8459 Před měsícem

    Ente punnyalachaa katholanamea Ammen ❣️🙏🏻

  • @kochumolthomas8939
    @kochumolthomas8939 Před měsícem

    Pnyala makkalodu karunayayirikaname❤❤❤❤❤❤

  • @MercykuttyThomas-zw6jj
    @MercykuttyThomas-zw6jj Před měsícem

    Eshoye mathave Anthony's punyala njangale devalayathodu cherthu nirthan kripayundakaname ammen.

  • @jeemolseby6531
    @jeemolseby6531 Před měsícem

    Pithaave nee thanna Ella anugrahangal kum nandi 🙏🙏🙏. Daivame njangalude niogangangal angayude karangalil samarpikkunnu 🙏🙏🙏

  • @chackothomas7577
    @chackothomas7577 Před měsícem

    Pray for my grand son Amen 🙏🙏🙏

  • @IndhuIndhu-ul3th
    @IndhuIndhu-ul3th Před měsícem

    Karthave anugrahikename 🙏🏻🙏🏻🙏🏻

  • @valsathomas6867
    @valsathomas6867 Před měsícem

    Amen amen amen 🙏

  • @christeenaanna2813
    @christeenaanna2813 Před měsícem

    Nte punyala ente pareekshayil edapett enikk unnathavijayam therane 🙏🏻🙏🏻🙏🏻 nne parishudhatmavu kond nirakkane 🙏🏻🙏🏻🙏🏻 ente chechikk oru kunjine koduth anugrahikkane 🙏🏻🙏🏻🙏🏻

  • @user-gp1tt9fs1d
    @user-gp1tt9fs1d Před měsícem

    Amen Amen🙏🙏🙏

  • @valsathomas6867
    @valsathomas6867 Před měsícem

    Hallelujah hallelujah hallelujah 🙌

  • @christopherantony5648
    @christopherantony5648 Před měsícem

    Amen 🙏 ❤️💐❤️💐🙏

  • @MercyJose-eo9pt
    @MercyJose-eo9pt Před měsícem

    My jolyil vijayam lifkunnathinvendi afeshikanama sabbathika kadem vedan saghikenama amen

  • @jollymmaantony5838
    @jollymmaantony5838 Před měsícem

    Amen🙏🏻🙏🏻🙏🏻🙏🏻❤️🌹

  • @salappankurian6910
    @salappankurian6910 Před měsícem

    ആമേൻ 🙏🙏🙏

  • @MercykuttyThomas-zw6jj
    @MercykuttyThomas-zw6jj Před měsícem

    Eshoye mathave Anthony's punyala entemakanu daivanugrahamulla jeevithapankaliye nalki anugrahikkaname ammen.

  • @jerryraju976
    @jerryraju976 Před měsícem

    Amen

  • @sherlychacko5537
    @sherlychacko5537 Před měsícem

    St. Antony pray for our family 🙏🙏🙏🙏🙏

  • @jifiyajames8680
    @jifiyajames8680 Před měsícem

    Yeshuve sthothram yeshuve nanniii...I can do all things through Christ who strengthens me 🙏

  • @georgepaul5321
    @georgepaul5321 Před měsícem

    Praise the lord halleluaiah ammen ❤❤❤❤❤❤

  • @MercykuttyThomas-zw6jj
    @MercykuttyThomas-zw6jj Před měsícem

    Eshoye mathave Anthony's punyala nanniyum sthuthyum samarpikkunnu kripayundakaname ammen.

  • @aleena-k-thankachan
    @aleena-k-thankachan Před měsícem

    Amen❤️🙏

  • @user-lg1yz7ly9n
    @user-lg1yz7ly9n Před měsícem

    Ante daivamea marnapetta orao makkaludae kudupathinu vendi prathikename pithave godbless 🌹🌹🌹🌹🕯️🕯️🕯️🌹🌹🌹🕯️🕯️🕯️🕯️👏🙏

  • @jibingeorge7434
    @jibingeorge7434 Před měsícem

    - ആമേൻ -

  • @KochumolThomas-pk2ee
    @KochumolThomas-pk2ee Před měsícem

    Amen 🙏🙏🙏🙏🙏

  • @jeenaabraham9829
    @jeenaabraham9829 Před měsícem

    Ente punyalacha ennu edunna kurri njangalk ayirikane punyalacha 🙏

  • @soumyakurian4108
    @soumyakurian4108 Před měsícem

    Esoye ente thalavedana matti tharaname

  • @anilvarghese9290
    @anilvarghese9290 Před měsícem

    Father pls 🙏 pray for us to continue the work with out any problems jancy, anil and Anila Varghese 🙏 😢 😔 ❤

  • @donamaryvarghes8424
    @donamaryvarghes8424 Před měsícem

    Amen 🙏

  • @renulakshya3437
    @renulakshya3437 Před měsícem

    Amen🙏🙏🙏

  • @jibingeorge7434
    @jibingeorge7434 Před měsícem

    - amen -

  • @leenajames2745
    @leenajames2745 Před měsícem

    ✝️PRAISE THE LORD 🙏🏻🙏🏻🙏🏻🙏🏻

  • @leenajames2745
    @leenajames2745 Před měsícem

    JESUS I TRUST IN YOU 🙏🏻

  • @treesascaria5245
    @treesascaria5245 Před měsícem

    Eshoppa kaividelle kathone 🙏🙏🙏 eshoyee

  • @IndhuIndhu-ul3th
    @IndhuIndhu-ul3th Před měsícem +1

    Achaa

  • @georgemv1483
    @georgemv1483 Před měsícem +2

    പുണ്യാളാ കരുണ കാണിക്കണേ 🙏🙏🙏ആമേൻ 🙏🙏കാത്തുകൊള്ളണമേ 🙏ആമേൻ 🙏🙏🙏

  • @moleygeorge7632
    @moleygeorge7632 Před měsícem

    Pray for my husband and brother

  • @leenajames2745
    @leenajames2745 Před měsícem

    AMEN 🙏🏻

  • @sheenamol4063
    @sheenamol4063 Před měsícem

    🙏🙏🙏🙏

  • @princysharon284
    @princysharon284 Před měsícem

    Ente makkale padikan anugrhikane ente veedu pani pettannnu nadakane shinu echayian anugrhikune

  • @mariakuttyjose6328
    @mariakuttyjose6328 Před měsícem

    🙏🙏🙏🙏🙏

  • @jomipabraham383
    @jomipabraham383 Před měsícem

    Pray for my family jomal Elza Chinnu and Nirmal jomi Litty and All joychettan and family Mathai and family

  • @anilvarghese9290
    @anilvarghese9290 Před měsícem

    Father God bless you all forever ❤️ 😅😢

  • @shajigeorge9934
    @shajigeorge9934 Před měsícem

    Please pray for my daughter amala for her exam

  • @omanasebastian3742
    @omanasebastian3742 Před měsícem

    🙏

  • @sallykurian7267
    @sallykurian7267 Před měsícem

    Amen, ente eshoye ente Ella niyogum samarpikunnu sadhichu tharanane Karuna thonnaname anugrahikaname jerinte rogathinmel Purna saukyam kodukkaname joyal nte mental issues mattaname Joyce nte job thadasam mattaname

  • @user-vd6vm8ie6f
    @user-vd6vm8ie6f Před měsícem

    ഈശോ❤

  • @rajeevs5780
    @rajeevs5780 Před měsícem

    🙏🙏🙏🌹

  • @mariyammaitty5856
    @mariyammaitty5856 Před měsícem

    Pithave june 30 nu mump job thannu anugrahikkane haleluya

  • @rubysajan8040
    @rubysajan8040 Před měsícem

    ❤🙏🏻❤️

  • @sosammathomas3084
    @sosammathomas3084 Před měsícem

    St anntony ghalkkuceedi apaxxikane🙏🙏🙏

  • @mariyammaitty5856
    @mariyammaitty5856 Před měsícem

    Canadayil ethicha Daivame june 30 nu mump minnunu job koduth anugrahikkane haleluya haleluya

  • @LaisammaShalom
    @LaisammaShalom Před měsícem

    👏🙏🙏🙏

  • @MercyJose-eo9pt
    @MercyJose-eo9pt Před měsícem

    V Anthony's punnalacha chaggalku vendi afeshikanama Mary josephna auswmaroghim roghswghim lafikkunnathinu vendi afeshikunnu jolycheuv anilla aroghim nalkenamaamen sr Alphonsena sughappaduthanma aroghim ausum nalkenama vakenayathril kudeyerunnusakeikenama sabathika kadem vedan saghikenama amen

  • @graceabraham5464
    @graceabraham5464 Před měsícem

    Please pray for Richa, Nikhil and Lucka 's trip to be blessed and lord provide all needs I believe Amen PTL Hallelujah Appa father our Almighty God Jesus Christ bless abundantly, Reeba 's auditing please help and Julie 's TL duty to be very easy, may our Almighty God keep all of them safe I believe Amen 🙏🙏🙏

  • @daisythomas3810
    @daisythomas3810 Před měsícem

    Please pray for my intension

  • @shajigeorge9934
    @shajigeorge9934 Před měsícem

    Please pray events for programme bookings amen tanku 🙏 🙏 🙏.

  • @anilvarghese9290
    @anilvarghese9290 Před měsícem

    Pls 🙏 pray for Anija Maria varghese to gv courage and strength 😢❤😅to join her new Job

  • @jibutmathewsmathews2581
    @jibutmathewsmathews2581 Před měsícem

    Amen
    Pray for me
    I need marriage.

  • @elsymohan5929
    @elsymohan5929 Před měsícem

    Halleluyah

  • @ushamathew5026
    @ushamathew5026 Před měsícem

    Oh god🙏🙏🙏

  • @TessyCherian
    @TessyCherian Před měsícem

    എന്റെ പുണ്യാളച്ച എന്റെ makante😂ഫോൺകളി ഒന്നു നിർത്താൻ യേശുവിനോട് യാചിക്കണമേ ആമേൻ