Vietnam model pepper cultivation

Sdílet
Vložit
  • čas přidán 12. 09. 2024
  • വിയറ്റ്നാം മോഡൽ കുരുമുളകു കൃഷിയുമായി
    #Cement Pole pepper farming
    #Black pepper Farming
    #Black pepper cultivation
    #High density pepper cultivation
    #pepper cultivation

Komentáře • 86

  • @bijoypillai8696
    @bijoypillai8696 Před 7 měsíci +2

    ചേട്ടൻ്റെ വാർക്ക കാൽ DIY സൂപ്പർ 👍👍..

  • @SuperHari234
    @SuperHari234 Před rokem +22

    കണ കുണാ എന്ന് വെറുതെ സംസാരിച്ച് കൊണ്ടിരിക്കാതെ ആവശ്യത്തിന് മാത്രം സംസാരിക്കാൻ ശ്രമിക്കുക

    • @aneeshkv1563
      @aneeshkv1563 Před 11 měsíci +3

      Sathyam 💯

    • @travellifestyletlsbykvs7955
      @travellifestyletlsbykvs7955 Před 7 měsíci +1

      It’s true ask question and let him explain try to listen more!!!!

    • @bijoypillai8696
      @bijoypillai8696 Před 7 měsíci

      നിനക്ക് വേണമെങ്കിൽ കേട്ടാൽ മതി ; സമയം ഇല്ലെങ്കിൽ നിർത്തി പോടാ..

  • @samsudeen.aabdulrahiman9958
    @samsudeen.aabdulrahiman9958 Před 11 měsíci +6

    താങ്കൾ വലിയ അറിവുകൾ നൽകുന്നു... സ്കീം എന്ന വാക്ക് അരോചകം ആണ്.. ഒഴിവാക്കുക 🙏

  • @sureshsankar4256
    @sureshsankar4256 Před 2 měsíci +2

    Can you re visit this farm and give an update.

  • @anvarsadath2441
    @anvarsadath2441 Před 2 lety +6

    നമ്മുടെ കേരളത്തിൽ ചൂട് വളരെ കൂടുതലാണ് കോൺഗ്രീറ്റു കാലുകൾ വെയിൽ കൊണ്ട് പെട്ടെന്ന് ചൂടാക്കുന്നു

  • @akhilcm8069
    @akhilcm8069 Před rokem +2

    Vendada irumbu vilkandaa kurachu kazhiyumbo parambinu nalla vila kittum… enthu chodyadoo

  • @Griffindor21
    @Griffindor21 Před 3 měsíci +1

    Great video👍.
    Can you teach us how you made the concrete post?

    • @KL06farm
      @KL06farm  Před 3 měsíci +2

      Don’t use Concrete post it’s failed

    • @Griffindor21
      @Griffindor21 Před 3 měsíci +1

      What is the best post to use?

  • @vikramg6262
    @vikramg6262 Před 2 lety +2

    Is it not a problem if we don't have shade for pepper plant?Direct sunlight ??

    • @KL06farm
      @KL06farm  Před 2 lety

      pepper normally required sunlight ,if u have shade in u r farm kindly choose the variety which is suitable for shade

  • @Rakeshmohanan
    @Rakeshmohanan Před 11 měsíci +1

    Kollamm

  • @AbdulRaheem-qq9ix
    @AbdulRaheem-qq9ix Před 2 lety +4

    വാർക്കയിൽ കമ്പി എത്ര mm ആണ് ഉപയോഗിച്ചത് എന്ന് പറഞ്ഞില്ല?

    • @KL06farm
      @KL06farm  Před 2 lety

      3 anu enu thonunu plz call farmer directly number vidieo il last undu

  • @44889
    @44889 Před 2 lety +1

    Super

  • @jeevanjoy2210
    @jeevanjoy2210 Před 4 měsíci +1

    Sideshe itinte oru followup vedio cheyyamo,

  • @jackiethomas8700
    @jackiethomas8700 Před 2 lety +1

    Sithosh bhai..Njan chalicityilulla shinojinte friend aanu,sugamano??pala karshakarumayi samsarichitullathinte experience il kurumulaku krishi oru acer kali sthalathu cheyyan ettavum nalla method ethanu??

    • @KL06farm
      @KL06farm  Před 2 lety

      Hi bro ,use payani or malaveapu best and cost effective

    • @KL06farm
      @KL06farm  Před 2 lety

      Plz Wahtasaapp me 8744807234

  • @mathewjohn2891
    @mathewjohn2891 Před 2 lety +4

    കമ്പി എത്ര m. M. സിമെന്റ് അളവ് എത്ര. മറുപടി തരാമോ

  • @shibukp3333
    @shibukp3333 Před 2 lety +5

    എത്ര അടി അകലത്തിൽ ആണ്‌ പോസ്റ്റ് ഇട്ടിരിക്കുന്നത്

  • @soniadsouza6590
    @soniadsouza6590 Před 2 lety +2

    Have English subtitles so that many people understand

    • @KL06farm
      @KL06farm  Před 2 lety +1

      Its so difficult to do English title thats the reson acutely

  • @shafivalliyil4097
    @shafivalliyil4097 Před 2 lety +2

    പോസ്റ്റിനു സർക്കാരിൻ്റെ ഭാഗത്ത് നിന്ന് വല്ല ആനുകൂല്യം ഉണ്ടോ

  • @ahamed4134
    @ahamed4134 Před 2 lety

    👍

  • @deepakvijayan2542
    @deepakvijayan2542 Před 2 lety +1

    💕💕💕

  • @y.santhosha.p3004
    @y.santhosha.p3004 Před 2 lety +2

    കളിമണ്ണ് കൊണ്ട് ഉണ്ടാക്കിയ റിങ്ങ് പൊക്കത്തിൽ പൊക്കത്തിൽ വച്ചിട്ട്
    വള്ളി കയറ്റിക്കൊടുത്ത് ഒന്നു പരീക്ഷിക്കൂ

  • @sudhirhebbar6356
    @sudhirhebbar6356 Před 2 lety

    Very good

  • @shanlyev4181
    @shanlyev4181 Před rokem +2

    ഇതിൽ കയറി എങ്ങനെ കുരുമുളക് പൊട്ടിച്ചു എടുക്കും

    • @shanlyev4181
      @shanlyev4181 Před rokem

      കാര്യം പറാന്നോ എങ്ങനെ പറിക്കാൻ പറ്റും

  • @pillaisureshkumar
    @pillaisureshkumar Před 2 lety +3

    Bro rebar size?

  • @mayavinallavan4842
    @mayavinallavan4842 Před 2 lety +1

    Chetayi good evening

  • @ROMAN-wt4vd
    @ROMAN-wt4vd Před 2 lety +1

    Eey chello😯

  • @jareenjoseph2544
    @jareenjoseph2544 Před 2 lety +2

    What is the spacing between the post

    • @KL06farm
      @KL06farm  Před 2 lety +1

      7-8 feet

    • @SId-gb1qr
      @SId-gb1qr Před 2 lety

      @@KL06farm money waste anu...

    • @JobySebastianVirgo
      @JobySebastianVirgo Před 2 lety

      Concrete pepper post is available in Virgo Industries. website -
      virgoindustries.com/product/percolator-fertigation-post/
      Landline - +91 485 257 1106
      Mobile/Whatzapp - +91 9048365013
      +919074652127
      jobysebas@gmail.com; info@virgoindustries.com
      Facebook - facebook.com/virgoindustriesindia/
      Location (Google Map) - goo.gl/maps/1uh2LYXiR4LzEmc8A

  • @rohithgowda2649
    @rohithgowda2649 Před rokem +1

    Post hight yetra undu

  • @njanbranthan5259
    @njanbranthan5259 Před 2 lety

    എത്ര വർഷം വരെ ഈ കുരുമുളക് ചെടി നിക്കും

  • @sumanthpawar5722
    @sumanthpawar5722 Před 2 lety

    Really 👌🏼

  • @mohammedshareef285
    @mohammedshareef285 Před 2 lety

    Water vende kurumulakin chetta

    • @KL06farm
      @KL06farm  Před 2 lety

      Water koduthal kooduthal nalathu

  • @mohanmahambre9033
    @mohanmahambre9033 Před 2 lety

    What is the height of the column?

  • @RahimRahim-wl9it
    @RahimRahim-wl9it Před 2 lety +1

    Ciment.athraedum

  • @shanavassha5918
    @shanavassha5918 Před 2 lety

    കമ്പി ചേർത്തിട്ടുണ്ടോ ഉണ്ടെങ്കിൽ എത്ര mm ഖനമാണ്

  • @sumanthpawar5722
    @sumanthpawar5722 Před 2 lety

    Price of 1 cement pole and hight

  • @davisvl10
    @davisvl10 Před rokem +1

    😂1 of

  • @helencommunication1278
    @helencommunication1278 Před 2 lety +1

    Hai

  • @shajanjohn1094
    @shajanjohn1094 Před 2 lety

    There is wild boar problem..

  • @somarajanc7658
    @somarajanc7658 Před 2 lety

    കമ്പിയുടെകനം മണ്ണിൽ പോസ്റ്റ് ഉറപ്പിക്കുന്ന വിധം ഒന്നും പറഞ്ഞിട്ടില്ല

  • @anvarsadath2441
    @anvarsadath2441 Před 2 lety +4

    വിഡിയോ കണ്ട് ആരും കോൺഗ്രീറ്റു കാലിൽ കൃഷി ചെയ്യരുത് കോൺഗ്രീറ്റു കാൽ പെട്ടെന്നു ചൂടാ കുന്നു കൃഷി നശിച്ചു പോകും

    • @KL06farm
      @KL06farm  Před 2 lety

      Use green net

    • @JobySebastianVirgo
      @JobySebastianVirgo Před 2 lety

      Concrete pepper post is available in Virgo Industries. website -
      virgoindustries.com/product/percolator-fertigation-post/
      Landline - +91 485 257 1106
      Mobile/Whatzapp - +91 9048365013
      +919074652127
      jobysebas@gmail.com; info@virgoindustries.com
      Facebook - facebook.com/virgoindustriesindia/
      Location (Google Map) - goo.gl/maps/1uh2LYXiR4LzEmc8A

    • @nabanbabu9347
      @nabanbabu9347 Před 2 lety +2

      നിങ്ങൾ ഇങ്ങനെ കൃഷി ചെയ്തിട്ടുണ്ടോ

    • @nidhinmuttannur2846
      @nidhinmuttannur2846 Před rokem

      Q'

    • @1331Chattambi
      @1331Chattambi Před 2 měsíci

      ഇല്ല, കോൺക്രീറ്റ് തൂണിന്റെ ചുറ്റും green കളർ നെറ്റ് കേറ്റികൊടുത്താൽ ചൂട് പിടിക്കില്ല

  • @santhoshkumar-em7nx
    @santhoshkumar-em7nx Před 2 lety +1

    Super

  • @hjhhgggyuyyy54
    @hjhhgggyuyyy54 Před 2 lety +2

    Super