ഇന്ന് മുഹറം 14 ആം ദിനം! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം muharam 14

Sdílet
Vložit
  • čas přidán 5. 09. 2024
  • ഇന്ന് മുഹറം 14 രാവ്! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം muharam 14 rav
    ഇന്ന് മുഹറം 14 ആം ദിനം! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം muharam 14 rav
    എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
    • Anvare Fajr
    © THANZEEL ISLAMIC CHANNEL
    തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Komentáře • 407

  • @user-eh9rq1ml7c
    @user-eh9rq1ml7c Před měsícem +9

    മക്കൾ അനുസരണ ഉള്ളവരാക്കാനും പഠിക്കാനുള്ള മടി ഒക്കെ മാറാനും ദുആ ചെയ്യണം. നമ്മളെ എല്ലാവരെയും ആ ഫത്ത് മുസീബത്തുകളെ തൊട്ടും മാറാവ്യാധി രോഗത്തെ തൊട്ട് ഒക്കെ കാക്കട്ടെ🤲

  • @user-or4kc8gd1s
    @user-or4kc8gd1s Před měsícem +3

    എല്ലാ ആപത്തിൽ നിന്നും മുസീബത്തിന്നെ തൊട്ടും കാക്കണേ റബ്ബേ 🤲🤲

  • @jasminnizar6670
    @jasminnizar6670 Před měsícem +69

    🕋🤲പരിപാപനമായ ഈ മാസം ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളെയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @rafiyanizar8939
    @rafiyanizar8939 Před měsícem +12

    ഉസ്താദ് എന്റെ മോൾ p. S. C. ലിസ്റ്റിൽ ഉണ്ട് ഇനി റാങ്കിൽ വരാൻ ഉസ്താദ് പ്രത്യകം ദുആ ചെയ്യണം ആ. മീൻ യാറബ്ബൽ ആലമീൻ ❤

  • @SeenathHaneefa-mt5ls
    @SeenathHaneefa-mt5ls Před měsícem +20

    ഉസ്താദേ ദുആ യിൽ എന്നെയും എന്റെ കുടുംബത്തിനെയും ഉൾപെടുത്തണേ🤲🤲🤲

  • @busharalatheef3494
    @busharalatheef3494 Před měsícem +9

    പരിശുദ്ധമായ മജ്ലിസിന്റെ പേരിശ കൊണ്ട് ഞങ്ങളുടെ പാപങ്ങൾ
    പൊറുക്കണേ റബ്ബേ ഞങ്ങൾ ചെല്ലുന്ന ദിക്ക് റുകൾ സ്വലാത്തുകൾ ഓതുന്ന സുറത്തുകൾ സ്വാലിഹായ അമലായി സ്വീകരിക്കണേ അള്ളാഹ്🤲 ആമീൻ

  • @jameelahassan5408
    @jameelahassan5408 Před měsícem +16

    അൽഹംദുലില്ലാഹ് അല്ലാഹുവേ നമ്മൾ ഉസ്താദിന്റെ കൂടെ ഓതിയ സൂറത്തുൽ മുൽക്ക് ഖബൂൽ ചെയ്യണേ അള്ളാഹ്.. ഈ മഹത്വം നിറഞ്ഞ സൂറത്തിന്റെ കൂലി നമ്മുടെ മരണപ്പെട്ടു പോയ പ്രിയപ്പെട്ട എല്ലാവരുടെയും ഖബറിലേക്ക് എത്തിച്ചു കൊടുത്തു.. അവർക്ക് ഖബറിൽ സന്തോഷത്തോടെ.. റാഹത്തോടെ പുഞ്ചിരിച്ചു കിടക്കാൻ തൗഫീഖ് നൽകണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ

  • @Shefnafathima-xz3xt
    @Shefnafathima-xz3xt Před měsícem +15

    ഈ മജ്‌ലിസിലൂടെ ചൊല്ലുന്ന ദിക്റ് ദുആകളുടെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ കുടുംബങ്ങളിലും മക്കളിലും എല്ലാ മേഖലകളിലും ബർക്കത്ത് നൽകണെ അല്ലാഹ്🤲🏻

  • @user-vw1fm1xs9w
    @user-vw1fm1xs9w Před měsícem +1

    അൽഹംദുലില്ലാഹ് 🤲🤲ഈ മജ്ലിസിന്റെ ബർകത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു തരണേ റബ്ബേ 🤲🤲ഞങ്ങൾക്ക് ഇഹത്തിലും പരത്തിലും വിജയം തരണേ അല്ലാഹ് 🤲🤲😭

  • @shahenaasnaas8271
    @shahenaasnaas8271 Před měsícem +1

    ഈ മജ്ലിസിന്റെ ബറകത് കൊണ്ട് ഞങ്ങളുടെ എല്ലാ വിധ അസുഖങ്ങളിൽ നിന്നും കാവൽ തരണേ നാഥാ 🤲🤲🤲🤲

  • @user-tq1pz6dp2y
    @user-tq1pz6dp2y Před měsícem +18

    🕋 അൽഹംദുലില്ലാഹ് 🤲🤲🤲അള്ളാഹുവേ 🤲🤲🤲 ഉസ്താദിന്റെ ❤ പോരിശയായ മജിലിസിനെ സ്വീകരിക്കണേ അള്ളാഹ് 🤲🤲 കബൂൽ ചെയ്യണേ റബ്ബേ 🤲🤲 🤲🤲 മുഴുവൻ കൂലിയും ഉസ്താദിനും ♥️ നമുക്കും നൽകണേ റഹുമാനെ 🤲🤲🤲 അസുഖങ്ങൾ മാറ്റി തരണേ തമ്പുരാനെ 🤲🤲🤲 ആമീൻ 🤲🤲🤲 🕋

  • @jasminnizar6670
    @jasminnizar6670 Před měsícem +15

    🕋🕋🕋🤲🤲🤲 പരിശുദ്ധമായ ഈ മുഹറം മാസത്തിന്റെ ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികൾക്ക് മഗ്ഫിറത്തും ജന്നത്തുൽ ഫിർദൗസും നൽകി അനുഗ്രഹിക്കേണമേ🤲യാ അല്ലാഹ് 🤲യാ റഹ്മാൻ 🤲യാ വദൂദ്🤲💚

  • @examwinner_83
    @examwinner_83 Před měsícem +1

    ഉസ്താദ് എന്റെ എല്ലാമുനാടുകളും ഹാസിലാക്കാനും സ്വന്തമായി ഒരു വീട് ആവാനും മകന്ന് ഹൈ റായഅവൻ ഉദ്ദേശിച്ച ജോലി കിട്ടാനും ദുആ ചയ്നെ ഉസ്താദ് ജന്നത്തുൽ ബ കിയയിൽ ഒരു കബർ കിട്ടാനും ദുആ ചയ്നെ ഉസ്താദ് ആമീൻ

  • @juneethasalam7345
    @juneethasalam7345 Před měsícem +9

    🤲യാ അല്ലാഹ് ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ' മുടങ്ങതെ കൃത്യ സമയത്ത് തന്നെ മജ്‌ലിസിൽ പങ്കെടുക്കാൻ തൗഫീഖ് നൽകണേ അല്ലാഹ്🤲

  • @jameelahassan5408
    @jameelahassan5408 Před měsícem +3

    അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ വചനത്തിന്റെ പോരിശ കൊണ്ട് നമ്മുടെ എല്ലാ അസുഖവും പ്രയാസവും എല്ലാം തീർത്തു തരണേ.. എല്ലാ ഷെർറിൽ നിന്നും സലാമത്തു നൽകണേ അള്ളാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ

  • @jameela.v2648
    @jameela.v2648 Před měsícem +1

    ഉസ്താദേ ദുആയിൽഎന്നേയുംമകനേയുംകുടുംബത്തേയുംഉൾപ്പെടുത്തണേഅള്ളാഹുവേ മനസ്സിനും ശരീരത്തിനും സുഖവും സമാധാനവും സന്തോഷവും നൽകണേ റബ്ബേ ആമീൻ യാറബ്ബൽ ആലമീൻ എൻറെ മകന് അഞ്ച് വക്ത്മുടഞ്ഞാതെ ഇബാദത്ത് എടുക്കാൻ മനസ്സ് ഉണ്ടാകാൻ ദുആ ചെയ്യണേ ഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ

  • @shajilabeevi5680
    @shajilabeevi5680 Před měsícem +4

    അൽഹംദുലില്ലാഹ് 🤲🏻. ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും കുടുംബങ്ങളെയും മക്കളെയും ഞങ്ങളിൽ നിന്ന് മരണപെട്ടവരെയും ചേർക്കണേ 🤲🏻

  • @juneethasalam7345
    @juneethasalam7345 Před měsícem +9

    🤲 ഉസ്താദിൻ്റെ പ്രാർത്ഥനയിൽ ഞങ്ങളേയും ഉൾപ്പെടുത്തണേ . നല്ല സമയത്ത് നല്ല മജ്ലിസ് ഞങ്ങളിൽ എത്തിക്കുന്ന ഉസ്താദിന് അല്ലാഹു ധാരാളം ബറക്കത്ത് നൽകട്ടെ. ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ🤲

  • @naveedinaam5074
    @naveedinaam5074 Před měsícem +3

    ഇന്നത്തെ ദിവസത്തിന്റെ എല്ലാപോരിശയും അല്ലാഹു നമുക്ക് നൽകട്ടെ
    ആമീൻ യാറബ്ബൽ ആലമീൻ

  • @ayshabikt4414
    @ayshabikt4414 Před měsícem +2

    Alhamdulillah. Mashaallah.
    ഉസ്താദിന്റെ വിലപ്പെട്ട ദുആയില് ഞങ്ങളേയും ചേര്‍ക്കണേ

  • @AsmaArahman-ek7mz
    @AsmaArahman-ek7mz Před měsícem +1

    ഉസ്താദ്ദേ നിപ്പ വൈറസ് സ്ഥിധീകരിച്ച കുട്ടിക്ക് വേഗം ഷിഫയാവാനും മറ്റാർക്കും പിടി പെടാതിരിക്കാനും ദുആ ചെയ്യണം

  • @jameelahassan5408
    @jameelahassan5408 Před měsícem +4

    അല്ലാഹുവേ ഞങ്ങളെയും ഞങ്ങളെ മക്കളെയും എല്ലാവരെയും ദീനിനിഷ്ട്ടയുള്ളവരാക്കനേ അള്ളാഹ്... ആമീൻ യാ റബ്ബൽ ആലമീൻ

  • @rameezrameez8213
    @rameezrameez8213 Před měsícem +3

    അസ്സലാമു അലൈക്കും ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം ആമീന്‍ ആമീന്‍ യാ റബ്ബൽ ആലമീൻ

  • @AaminaAami-xb1yp
    @AaminaAami-xb1yp Před měsícem +1

    അൽഹംദുലില്ലാഹ് അല്ലാഹുവേ പോരിശ ഏറിയ കഫക്കെ ബൈത് എൻറെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ ഹലാലായ മുറാദുകൾ ആസിയ തരണേ അള്ളാ ആമീൻ

  • @beeviamma8
    @beeviamma8 Před měsícem +1

    ബഹുമാനപ്പെട്ട ഉസ്താദ് എന്നെയും കുടുംബത്തെയും ദുആയിൽ എല്ലാം എപ്പോഴും ഉൾപ്പെടുത്തണം ഞങ്ങളുടെ ഹലാലായ മുറാദുകൾ ഹാസ്സിലാകുവാൻ ദുആ ചെയ്യുക അള്ളാഹു ഉസ്താദിനും പ്രവർത്തകർക്കും മജ്‌ലിസിന്റ ബർക്കത്തു കൊണ്ട് ഉസ്താദിൻറെ ദുആയും നമ്മുടെ എല്ലാവരുടേയും ആമിനും അള്ളാഹു സ്വീകരിച്ചു അനുഗ്രഹിക്കു 😢

  • @reenaanas7516
    @reenaanas7516 Před měsícem +4

    എന്റെ മകളുടെ അലോട്മെന്റ് വരാനായി ഗവണ്മെന്റ് സീറ്റ്‌ കിട്ടാൻ ദുആ ചെയ്യണേ 🤲🏻🤲🏻

  • @zeenathr4816
    @zeenathr4816 Před měsícem +1

    അൽഹംദുലില്ലാ അൽഹംദുലില്ലാ ഉസ്താദേ എന്നേയും എന്റെ കുടുംബത്തേയും ദൂആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ ആമീൻ യാ റബ്ബിൽ ആലമീൻ

  • @asnaasnashana1105
    @asnaasnashana1105 Před měsícem +4

    യാ അള്ളാ എല്ലാരേയും എല്ലാ മൂസിബത്തിൽ നിന്നെയും കാക്കനേ

  • @rifahh648
    @rifahh648 Před měsícem +2

    മുറദ് ആസില വാൻ ദുഹാ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @sulaikhavp7047
    @sulaikhavp7047 Před měsícem +1

    ഇന്ന് എൻ്റെ ഉമ്മൻ്റെ ആണ്ട് ആയിരുന്നു ഇന്നേക്ക് 27 വർഷമായി ഞങ്ങൾ വിട്ടി പിരിഞ്ഞിട്ട് എൻ്റെ ഉമ്മാക്ക് വേണ്ടി ദുആ ചെയ്യണേ ഉസ്താദേ😭🤲

  • @sulaikhavp7047
    @sulaikhavp7047 Před měsícem +1

    എൻ്റെ മകൾക്ക് ഹൈറായ ഇണയെ കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ🤲🤲🤲

  • @fathimahifa676
    @fathimahifa676 Před měsícem +1

    Alhmdulillah ഉസ്താദെ ദുഹയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെത്തുക

  • @jameelahassan5408
    @jameelahassan5408 Před měsícem +3

    അൽഹംദുലില്ലാഹ് നമുക്ക് ഉസ്താദ് ചൊല്ലി തരുന്ന കസീദത്തുൽ കഫാക ബൈത്ത് പരിപൂർണ്ണമായും ഖബൂലാക്കണേ അള്ളാഹ്.. ഈ അത്ഭുത ബൈത്തിന്റെ മുഴുവൻ ഖൈറും ബറക്കത്തും സന്തോഷവും സമാധാനവുമുള്ള നല്ലൊരു ജീവിതം നമ്മുടെ ഉസ്താദിനും പ്രിയപ്പെട്ട കുടുംബത്തിനും നമുക്കും കുടുംബത്തിനും മറ്റെല്ലാവർക്കും അള്ളാഹ് പ്രദാനം ചെയ്യട്ടെ.... ആമീൻ യാ റബ്ബൽ ആലമീൻ

  • @sowkathkurikkal9746
    @sowkathkurikkal9746 Před měsícem +1

    മക്കൾ അനുസരണ ഉള്ളവരാകാ നും നിസ്കാരം നിലനിർത്തുവാനും അസുഖങ്ങളെല്ലാം ഷിഫയായി കിട്ടുവാനും ഉസ്താദ് ദുആയി ൽ ഉൾപ്പെടുത്തണം

  • @rasheedkp2719
    @rasheedkp2719 Před měsícem

    ഉസ്താദിനെ ആയുസ്സും ആരോഗ്യവും ആഫിയത്തും ഉണ്ടാവട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു എനിക്കും കുടുംബത്തിനും ആയുസ്സും ആരോഗ്യവും ഉണ്ടാവാൻ ഉസ്താദ് പ്രാർത്ഥിക്കണം ദുആ ചെയ്യണം😭

  • @razialetheefa6839
    @razialetheefa6839 Před měsícem +4

    എൻ്റെ കാൽ വേദന മാറിക്കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @zulaikhazulu1477
    @zulaikhazulu1477 Před měsícem +1

    എത്രയും വേഗം എനിക്ക് ഉംറ ചെയ്യാനും ഈമാനോടെ മരിക്കാൻ നമുക്കും വേണ്ടപ്പെട്ട എല്ലാവർക്കും വിധിയുണ്ടാവാനും ദുആ ചെയ്യണേ ഉസ്താദേ

  • @jazimcr7867
    @jazimcr7867 Před měsícem +7

    അസ്സലാമു അലൈകും.. എന്റെ മകൻ ACCA ക്ക് പഠിക്കുന്നു.... മോന് മടി കൂടാതെ പഠിച്ചു complete ആക്കാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤔

    • @juneethasalam7345
      @juneethasalam7345 Před měsícem

      പഠിച്ച് complite ചെയ്യാൻ അല്ലാഹു മോനെ സഹായിക്കട്ടെ. എൻ്റെ മോനും ACCA ആണ് പഠിക്കുന്നത്.

  • @AbdulKareem-cr3th
    @AbdulKareem-cr3th Před měsícem +1

    എല്ലാ ഹലാലായ മുറാദുകളും ഹാസിലാവാൻ ഉസ്താദ് ദുആ ചെയ്യണം

  • @sabeenasiraj7102
    @sabeenasiraj7102 Před měsícem +1

    അൽഹംദുലില്ലാഹ് അല്ലാഹുവേ സികരിക്കണേ റബ്ബേ 🤲🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲

  • @juneethasalam7345
    @juneethasalam7345 Před měsícem +2

    ♥️♥️ നിത്യവും മുടങ്ങാനെഖസീദത്തുൽ ഖഫാക്ക ബൈത്ത് ചൊല്ലാൻ ഭാഗ്യം നൽകണേ അല്ലാഹ്♥️♥️

  • @juneethasalam7345
    @juneethasalam7345 Před měsícem +1

    🤲 അല്ലാഹുവേ പരിശുദ്ധ ഈ ആയത്തിൻ്റെ ബറക്കാത് കൊണ്ട് ഞങ്ങൾക്കും ഞങ്ങളുടെ മക്കൾക്കും നിൻ്റെ സലാമത്ത് എന്നും എപ്പോഴും നൽകണേ🤲

  • @ramlushamsu4210
    @ramlushamsu4210 Před měsícem +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളെ സ്വീകരിക്കണേ അള്ളാഹ്.. കോടാനുകോടി അനുഗ്രഹങ്ങൾ തന്ന അള്ളാഹുവേ എല്ലാം നിലനിർത്തി എല്ലാത്തിനും ബർഖത്തു ചൊരിയണേ അള്ളാഹ്. കൂടുതൽ വിശാലമാക്കി നൽകുകയും ചെയ്യണേ അള്ളാഹ്. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @ayishashamla5805
    @ayishashamla5805 Před měsícem +3

    ഉസ്താദിന്റെ വിലയേറിയ ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @jameelahassan5408
    @jameelahassan5408 Před měsícem +1

    ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും കുടുംബങ്ങളെയും വേണ്ടപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തണേ... നമ്മുടെ ദുആയക്ക് ഇജാബത്ത് നൽകണേ അള്ളാഹ്.. ഉസ്താദിനും കുടുംബത്തിനും ഞങ്ങൾക്കും കുടുംബത്തിനും എല്ലാവർക്കും ആഫിയത്തും ആരോഗ്യവും എല്ലാ ഖൈറും ബറക്കത്തും ഇരുലോകവിജയവും അള്ളാഹ് നൽകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ

  • @bapputyap4765
    @bapputyap4765 Před měsícem +3

    പതിനാലാം രാവിന്റബർകത്തു കൊണ്ട് എന്റെ ഭർത്താവിന്റെ സിഹ്ർ മാറി എന്നോട് സ്നേഹം കൂടാനുംഎനിക്ക് ബാലൻസിന്റെ പ്രശ്നം ഉണ്ട് അസുഖം മാറാനും ഉസ്താദ് പ്രതേകം ദുഹാ ചെയ്യണം 😭😭😭😭

  • @ramlakunjimal
    @ramlakunjimal Před měsícem +2

    ഉസ്താദെ ദുആ യിൽ ഉൾപ്പെടുത്തണെ🤲

  • @abdulrahim1379
    @abdulrahim1379 Před měsícem +1

    ഉസ്താദേ പ്രാർത്ഥനയിൽ എന്നെ എന്റെ കുടുംബത്തെ ഉൾപ്പെടുത്തണം 🤲🏼🤲🏼🤲🏼

  • @ramlak4120
    @ramlak4120 Před měsícem +1

    യാ അല്ലാഹ് ഞങ്ങളുടെ ഈ ഒരുമിച്ച്ചേരൽ നീ സ്വീകരിക്കണേ. ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും നീ മാറ്റി തരണേ. ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ

  • @nishadrk8131
    @nishadrk8131 Před měsícem +3

    കടങ്ങൾ വീടാൻ ദുഹാ ചെയ്യൂഉസ്താദ്ദേ

  • @banijamkutty9748
    @banijamkutty9748 Před měsícem +2

    ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜ഈ മജ്‌ലിസ് അള്ളാഹു ഖബൂൽ ചെയ്യട്ടെ 💜🤲

  • @fathimamaruvayil4356
    @fathimamaruvayil4356 Před měsícem +2

    മലപ്പുറം നിപ്പ സ്ഥിരീകരിച്ചെന്ന് കേൾക്കുന്നുണ്ട് മാരകമായ ഒരു രോഗവും ഞങ്ങളുടെ ഇടയിൽ ഇറക്കല്ലേ അള്ളാഹ് ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲

  • @shareefakyd3628
    @shareefakyd3628 Před měsícem +3

    രോഗം സിഫ ആവാൻ ദുആ ചെയ്യണേ ഉസ്താദ്

  • @saiifunisah
    @saiifunisah Před měsícem +4

    Alhamdulillah,
    അഗ്രഹം സാധിക്കൻ ദുആ ചെയ്യണേ 🤲🏻🤲🏻

  • @riyask9389
    @riyask9389 Před měsícem

    അല്ഹമ്ദുലുല്ലഹ് ഉസ്താദേ എന്നെയും കുടുംബത്തെയും ദുആ യിൽ ഉൾപ്പെടുതന്നേയ്

  • @rfak4783
    @rfak4783 Před měsícem +2

    ബിസ്മില്ലാഹ്❤️ പതിനാലാം. രാവിന്റെ ബർക്കത്ത് കൊണ്ട് പതിനാലാം രാവ് പോലെ ഈ മജ്‌ലിസ നീ . സ്വീകരിക്കണ അള്ളാഹ്❤️ ആമീൻയാറബ്ബൽ ആലമീൻ

  • @shejeenasheji1870
    @shejeenasheji1870 Před měsícem +2

    അൽഹംദുലില്ലാഹ് 💚ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲 ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ 🤲🤲🤲

  • @Ijas-lb7rg
    @Ijas-lb7rg Před měsícem +1

    അൽഹംദുലില്ലാഹ് 🤲ദുഹായില് ചേർക്കണേ ഉസ്താദേ 🤲🤲

  • @SaleemSali-ox2cu
    @SaleemSali-ox2cu Před měsícem

    ഉസ്താദ് മോൻ ഹായ് റ യ്യ ജോലി കിട്ടാൻ പോകാൻ മടി മാർ നും ദുഹാ വസിയ്യത്തോടെ അസ്സലാമു അലൈകും

  • @user-eh9rq1ml7c
    @user-eh9rq1ml7c Před měsícem +1

    ഭർത്താവിൻ്റെ ജോലിയിൽ ഹൈറും ബർക്കത്തും ഉണ്ടാവാൻ 'കടങ്ങൾ ഒരുപാട് ഉണ്ട് അതൊക്കെ വീടാനും വീട് പണി പൂർത്തിയാക്കാനും ദുആ ചെയ്യണം

  • @user-tq1pz6dp2y
    @user-tq1pz6dp2y Před měsícem +1

    🕋 വ അലൈകുമുസ്സലാം വ റഹുമതുല്ലാഹി വ ബറക്കാത്തുഹു 🤲🤲🤲 യാ ഉസ്താദീ ♥️ അൽഹംദുലില്ലാഹ് 🤲🤲🤲 🕋

  • @user-iu1iz4oo2p
    @user-iu1iz4oo2p Před měsícem +1

    അൽഹംദുലില്ലാഹ് 🤲🏻🤲🏻 ദുഹയിൽ ഉൾപ്പെടുത്തണേ ഉസ്താദേ 🤲🏻🤲🏻മാഷാഅല്ലാഹ്‌ 🤲🏻🤲🏻🤲🏻

  • @user-eh9rq1ml7c
    @user-eh9rq1ml7c Před měsícem +2

    എൻ്റെ 9 വയസ്സായ മോൾക്ക് ഭയങ്കര വാശിയും മുൻദേഷ്യവും ഒക്കെ ആണ് ആരും താമശ പോലും അവളോട് പറയാൻ വയ്യ 😢 വല്ലാത്ത ബുദ്ധിമുട്ടിലാ അതൊക്കെ മാറാൻ ദുആ ചെയ്യണം

  • @user-pr1uf5vk4i
    @user-pr1uf5vk4i Před měsícem +1

    Usthade duhayil എന്നെയും കുടുംബത്തെയും ulppeduthane 🤲🤲🤲

  • @ayshaaboobacker5430
    @ayshaaboobacker5430 Před měsícem

    എൻെറ ഉദ്ദേശം പുർത്തീകരീച്ച് തരണേഅള്ളാ ദുആചെയ്യണേ തങ്ങള് ഉപ്പാ

  • @ShamilHammed
    @ShamilHammed Před měsícem

    ഉസ്താദിന്റെ ഞങ്ങളെല്ലാവരും ഉൾപ്പെടുത്തണം

  • @sainabap7024
    @sainabap7024 Před měsícem

    ഉസ്താതെഎൻ്ൻ്റെമകൻ ഗൾഫിലാണ് ഉള്ള ത്എളുപ്പമായ ഐറായജോലികിട്ടാ ൻവേഢിദുആച്ചെയ്യണേ

  • @sulaikha8970
    @sulaikha8970 Před měsícem

    വാടക വീട്ടിൽ ആണ് സ്വന്തമായി വീട് ആവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @fathimaak5630
    @fathimaak5630 Před měsícem

    എല്ലാ പ്രയാസങ്ങളും ഉസ്താദ് ദുആ ചെയ്യണേഉസ്

  • @Nase-p9m
    @Nase-p9m Před měsícem

    Alhamdulillahe അൽഹംദുലില്ലാഹ് 🤲🤲🤲ഉസ്താത് ദുആയിൽ ചെർക്കണേ 🤲🤲🤲🤲

  • @rybeenariyas3038
    @rybeenariyas3038 Před měsícem

    ശരീരത്തിൽ വന്ന എല്ലാ അസുഖങ്ങളും മാറാൻ ദുഹ ചെയ്യണം

  • @user-xq9ke5mp2i
    @user-xq9ke5mp2i Před měsícem +1

    Njangalude kadam veettanum palishayil ninnum rakshapedanum Allah thoufeeq tharatte ameen ameen ameen 🤲🏻

  • @fathimamaruvayil4356
    @fathimamaruvayil4356 Před měsícem

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲

  • @ashrafkuvakkad
    @ashrafkuvakkad Před měsícem

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആയിൽ ഓർക്കണേ ഉസ്താദ്

  • @Shahina-123
    @Shahina-123 Před měsícem

    Alhamdulillah duayil ഞങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തണേ usthade 🤲🤲🤲

  • @rafi7908
    @rafi7908 Před měsícem +1

    കടം വീടാൻ ഉസ്താദ് ദുആ ചെയ്യണേ

  • @RaseenaMuhasin
    @RaseenaMuhasin Před měsícem

    ഉസ്താദേ നമ്മുക്ക് ദുആ ചെയ്യണേ 🤲🏼

  • @veruthey
    @veruthey Před měsícem +1

    Alhamdulillah alhamdulillah alhamdulillah alhamdulillah duayil ulpeduthuka enshallah

  • @RasiyaMajeed-ln7wn
    @RasiyaMajeed-ln7wn Před měsícem

    അൽഹംദുലില്ലാഹ്🤲പനിയാണ് ഉസ്തദേപനി മറാൻ ദുആ ചെയ്യണെ🤲🕋🤲

  • @user-bt4vt4ci4r
    @user-bt4vt4ci4r Před měsícem

    ഉസ്താഉസ്ത ദെ ദുഹായിൽ ഉൾപ്പെട്ക്കണട

  • @khadeejaramla8362
    @khadeejaramla8362 Před měsícem

    അൽഹംദുലില്ലാഹ് 🤲🏻🤲🏻
    എല്ലാം റാഹത്തിലാക്കണേ 🤲🏻🤲🏻

  • @user-jn5yx5mr1h
    @user-jn5yx5mr1h Před měsícem

    ഞങ്ങള്ക്ക് ഒരു വീടിനായി ദുആ ചെയ്യണേ ഉസ്താതെ

  • @finuishu4356
    @finuishu4356 Před měsícem

    അള്ളാഹു സ്വീകരിക്കട്ടെ 🤲🏻🤲🏻🤲🏻

  • @shabeerap7631
    @shabeerap7631 Před měsícem

    ദുആയിൽ ഉൾപെടുത്തണേ ഉസ്താതേ 🤲😰

  • @SubaidaShabeer-dh5yv
    @SubaidaShabeer-dh5yv Před měsícem

    ദുഹായിൽ ഉൾപെടുത്തണെ🤲🤲🤲🤲🤲🤲

  • @user-xq9ke5mp2i
    @user-xq9ke5mp2i Před měsícem

    Ente makann njangal vicharicha schoolil thanne admission kittane ameen ameen ameen ameen 🤲🏻

  • @ayshaaboobacker5430
    @ayshaaboobacker5430 Před měsícem

    ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ

  • @Mumthas_siddi
    @Mumthas_siddi Před měsícem

    Alhumdulillla duhayil ulpeduthanam Usthadey asugam maran kadam theeran halalaya Murad hasilakan duhayil ulpeduthanam Usthadey

  • @sainaba3822
    @sainaba3822 Před měsícem

    Inshallah... Entrance Exam easy yavanum college il first allotment il thanne seat kittanum dua cheyyanam usthade

  • @rizwan423
    @rizwan423 Před měsícem

    അസ്സലാമു അലൈകും എന്റെ ഭർത്താവിന്റെ കടങ്ങൾ വീടാൻ ദുആ ചെയ്യണം

  • @BasilaGafoor
    @BasilaGafoor Před měsícem

    Usthadhe Enikh veedu pani thudagheettund pettannu ready aavanu dua cheyyane aarogyathodeyum aayussodeyum samadhanathodeyum santhoshathodeyum pettannu veedrikkanum dua cheyyane aarogyathodeyum aayussodeyum samadhanathodeyum santhoshathodeyum pettannu veedrikkanum dua valare vishamathilanu 🤲🤲🤲😭😭🤲🤲🤲🤲🤲🤲🤲🤲

  • @MuhammadIqbal-ut2pv
    @MuhammadIqbal-ut2pv Před měsícem

    Alhamdulillah Alhamdulillah Alhamdulillah Aameen yarabbalaalameen

  • @user-xq9ke5mp2i
    @user-xq9ke5mp2i Před měsícem

    Usthathinte duail njangale ulpeduthane ameen ameen ameen 🤲🏻

  • @ruksalruksal9197
    @ruksalruksal9197 Před měsícem

    അൽഹംദുലില്ലാഹ് ദുഹയിൽ ഉൾപ്പെടുത്തണം usthad

  • @shereefaaboobacker4025
    @shereefaaboobacker4025 Před měsícem

    Alhamdulillah Alhamdulillah Alhamdulillah Duayyil Ulppeduthaney

  • @user-vq7uz7zn5x
    @user-vq7uz7zn5x Před měsícem

    Dhuayil Yenneayum yente kudubhatheayum ullpeduthanea Usthate 🤲🏼🤲🏼🤲🏼🤲🏼

  • @haseenareyash1651
    @haseenareyash1651 Před měsícem

    Duayil enneyum kudumbatheyum ulppeduthane Usthade 🤲🤲

  • @rasiyafiroz6684
    @rasiyafiroz6684 Před měsícem

    Kadam veedanu bartavinte joliyil barkat undavanum dua cheyyane usthade 🤲🤲🤲🤲🤲

  • @soudhamv4069
    @soudhamv4069 Před měsícem

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @mumthasabdulla8953
    @mumthasabdulla8953 Před měsícem

    അൽഹംദുലില്ലാഹ് ദുആയിൽ ചേർക്കണേ