ഡെക്കാത് ലോണിൽ Rain ⛈കോർട് വാങ്ങാൻ പോയ ഞാൻ🧢| I'm going to buy a raincoat at Decathlon😎
Vložit
- čas přidán 21. 05. 2022
- ഡെക്കാത് ലോണിൽ Rain കോർട് വാങ്ങാൻ പോയ ഞാൻ| I'm going to buy a raincoat at Decathlon😎#decathlon #kozhikode #mpvlogz
കഴിഞ്ഞ കൊല്ലം ഡെക്കാത് ലോൺ നിന്നും ഞാൻ റൈൻ കോട്ടന്ടെ പാന്റ് എടുത്തിട്ടുണ്ടായിരുന്നു നല്ല 👍അടിപൊളി മെറ്റിരിയൽ കൊണ്ടാണ് അത് നിർമിച്ചത്
ഒരു കൊല്ലം ഞാൻ ഉപയോഗിച്ച് നോ കംപ്ലൈന്റ്റ് 👌
അതുകൊണ്ട് കൊട്ട് ഞാൻ ഇവിടുന്നു തന്നെ പർച്ചേസ് ചെയ്തു thanks Decathloan🎉🙏🏻
Decathlon ഇൽ proper rain coat ഇല്ല.അവിടെ ഉള്ളത് നമ്മൾ ട്രക്കിങ് ന് ഒക്കെ പോകുമ്പോൾ ചെറിയ ചാറ്റൽ മഴ ഒക്കെ resist ചെയ്യുന്ന ഒരു coat ആണ് ഉള്ളത്...ഏതാണ്ട് 599/- ഓ മറ്റോ ആണ് rate..അവർ തന്നെ പറന്നു heavy rain ഇത് resist ചെയ്യില്ല എന്ന്...ഞാൻ പിന്നെ അതു വാങ്ങിയില്ല
Good vlog 👍
Good vlog. All the best
Presentation ❤👍
super vloge🧡🧡🧡
Nice
Rain coat njan buy cheythuu NH 100 full leaking aarum vangaruthu
Athe full leaking
Decathlon njan use cheyyunnund rain coat
Ente aduth und ,pant same aane shirt vere full zip type aane,1 year aayi ,but heavy rain il vellam kazyrum stomach nte bhagam full nanayum
👍
599 rain coat leak aakunund
Quecha nh 100 nalla rain coat aan petten dry aay kittum rain ride usein nice aan.. Njn use cheyyunund anyway nalla quality feel cheyyunund
Phone no.please
Size please ????
It's very helpful
thanks brooooi 😍😍
Bro ,pant matramait kittumo,use cheytha shehm ullilek vellm kerunnunto
kittum,enik angine problms undayittilla
Nice, Find More Topics like This ☺️✌🏻
Full leak aanu.. zip vazhi leak und.. bad quality , pettennu complaint aavum. Return edukkilla. Bagyam pole irikkum coat vangiyal.
7000/- rupees coat super, buy it.. Very best, you can use it while heavy rainfall, never leak it even one drop
നനവ് ഉണ്ടോ
കുറച്ചു കൂടി detailed ആയിട്ട് ചെയ്യാമായിരുന്നു
അത് പോലെ face ഇടക്ക് ഒന്ന് കാണിച്ചാലും തരക്കേടില്ല....
നല്ല presentation ആണ്...
No words to tell more💯
തീർച്ചയായും ശ്രെദ്ധിക്ക് ആം broooi 😍
Very bad rain coat👎👎👎👎👎👎👎
👍
1200 rain coat vangi oru karyavum illa return cheyyan nilkkuva
👍