wheelchair മരുമോൾ ആയി വന്നതിന് അനുഭവിക്കേണ്ടി വന്നത്| malayalam short movie.

Sdílet
Vložit
  • čas přidán 11. 02. 2022
  • #skit #malayalamshortfilim #wheelchairlife
    wheelchair മരുമോൾ ആയി വന്നതിന് അനുഭവിക്കേണ്ടിവന്നത്.

Komentáře • 253

  • @KLWONDER
    @KLWONDER Před 2 lety +10

    തകർത്ത് അഭിനയിച്ചു ഒരുപാട് കാര്യങ്ങൾ പറയണമെന്നുണ്ട് പക്ഷെ എന്ത് എഴുതണമെന്ന് കിട്ടുന്നില്ല
    പടച്ചോന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ സന്തോഷവും സമാധാനവും നിറഞ്ഞ നല്ല ഒരു കുടുംബ ജീവിതം വന്നുചേരും insha allah

  • @shahinshan8646
    @shahinshan8646 Před rokem +4

    നല്ല മാരനെയും വീട്ടുകാരെയും പടച്ചവൻ തന്നല്ലോ ജെസ്ഫിക്ക് 🤲🤲🤲

  • @fasinapp4862
    @fasinapp4862 Před 2 lety +18

    ജസ്‌ഫി പൊളിച്ചു ട്ടോ നിന്റെ അഭിനയം നമ്മളെ പോലുള്ളവർ വിവാഹ ശേഷം അനുഭവിക്കുന്ന യഥാർത്ഥ അനുഭവം തന്നെയാ ഇത്

  • @Fouzismedia818
    @Fouzismedia818 Před 2 lety +7

    സങ്കടായി മുത്തേ.. എന്നാലും സംഭവം കിടുക്കി ട്ടോ 🥰

  • @amariwan8114
    @amariwan8114 Před rokem +1

    ഒരുപാട് മനസ്സിൽ തട്ടിപ്പോയി മോളെ... ഒറിജിനൽ സ്റ്റോറി ഒരുപാട് വീടുകളിൽ നടക്കുന്ന സംഭവം അതും ഭംഗിയാക്കി അവതരിപ്പിച്ചു

  • @sudheerbappumoyikkal3844
    @sudheerbappumoyikkal3844 Před 2 lety +2

    സൂപ്പർ സൂപ്പർ അടിപൊളി ആയിട്ടുണ്ട് ട്ടോ ഈ വിഡിയോസ് ജെസ്ഫിമോളുടെ അഭിനയം മൂന്ന് പേരുടെ ടവിൾ ആയിട്ടുള്ള അഭിനയം ഇതുപോലെത്തെ സ്നേഹൊ നൽമ്മയും ഇല്ലാത്ത അമ്മായിമ്മാരുണ്ട് ഈ ലോകത്ത് നല്ല രസമായിട്ടുണ്ട് ട്ടോ വേഷങ്ങൾ ❤💃💔👌👌👌👍👍👍

  • @4sCHOICE
    @4sCHOICE Před 2 lety +1

    പൊന്നു muthumaniyeee poli nnu paranha kuranhu povoo....athil kooduthal onnum പറയാനില്ല...super ayikunu 😍😍😍🥰🥰🥰🥰🥰

  • @nishanasaleel2554
    @nishanasaleel2554 Před 2 lety +2

    Adipoli jesfi...parayaan Vaakkukal kittunnilla..Atrakkum adipoli... 🥰🥰

  • @ummulkhair9902
    @ummulkhair9902 Před 2 lety +9

    മാഷാഅല്ലാഹ്‌, നിങ്ങളുക് നല്ല കല്ലിയാണം ശെരി ആകട്ടെ ആമീൻ 🤲മുത്തേ നിങ്ങൾ പൊളി ആണ്, ഇതു കണ്ടപ്പോൾ സഗടം ആയി അടിപൊളി skit 👌👌😍😍🌹🌹 നിങ്ങളുടെ അഭി നയം പൊളി 👌

  • @Firoz07856
    @Firoz07856 Před 2 lety +16

    Polichu muthe👍👍എങ്കിലും കണ്ടു കഴിഞ്ഞപ്പോ സങ്കടായി. Part2 വിനായി കട്ട waiting ❤️❤️❤️🌹🌹🌹🌹

  • @nuseesworld2710
    @nuseesworld2710 Před 2 lety +2

    Video polichutta. Orupad isttayiii😍🥰

  • @irshadichu5754
    @irshadichu5754 Před 2 lety +45

    മോളെ നിനക്ക് റബ്ബ് നല്ല ഒരു ഭാവി ജീവിതം തരട്ടെ അഭിനയം സൂപ്പർ സകടായി ട്ടോ 😭

  • @safvaskitchen594
    @safvaskitchen594 Před 2 lety

    Super
    Iniyum inghanathe skit videos cheyyane ❤️

  • @girlishtrend
    @girlishtrend Před 2 lety +1

    നീയാള് കൊള്ളാല്ലോടി തീപ്പെട്ടിക്കൊള്ളി ❤

  • @shaasha6202
    @shaasha6202 Před 2 lety +3

    super dear ..nalloru chekne kittatte🥰🥰

  • @sajlasherin9687
    @sajlasherin9687 Před 2 lety

    Jesfithaaaa... Superrrrr😍😍😍😍😍😍😍

  • @nafeesak6991
    @nafeesak6991 Před 2 lety +2

    Abhinayamanenkilum vallathoruvishamam molepolichumuthe👌👌👌👌👍👍👍

  • @srsumi6500
    @srsumi6500 Před rokem

    ഇതിൽ നിന്നെല്ലാം ഇപ്പൊ രക്ഷപെട്ടു 😰വേറെ താമസിച്ചേരെ. അൽഹംദുലില്ലാഹ്

  • @irfananasrin8935
    @irfananasrin8935 Před 2 lety +5

    Super 🥰👍👍👍👍👍👍👍 , Insha Allah yethayaalum vegun nigalk nallaru kalyanum sheriyavatte

  • @actwithlilzen6645
    @actwithlilzen6645 Před 2 lety +2

    Adipoliyatto ...ആദ്യയിട്ടാ ഇങ്ങളുടെ സ്കിറ്റ് കാണുന്നത്...👍👍എവിടാ വീട്.

  • @thanseerap9843
    @thanseerap9843 Před 2 lety +4

    Poliyann jesfiiiii 😍ara script vallathe manassine thott padachone anugrahikkatte

  • @hajarashaheedali6354
    @hajarashaheedali6354 Před rokem

    മാഷാഅല്ലാഹ്‌ 👍👍 അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲🤲

  • @noufalkerala6015
    @noufalkerala6015 Před 2 lety +2

    ഇപ്പോൾ എല്ലാരും shortfilm ൽ ആണല്ലോ 👍🏼👍🏼

  • @manalmaryam470
    @manalmaryam470 Před 2 lety +1

    നന്നായിട്ടുണ്ട് miole🥰🥰🥰👍

  • @pandikkadvlog.3785
    @pandikkadvlog.3785 Před 2 lety

    Vaakkukalilla thakarth abhnayechu👍🏻👍🏻🎉🎉

  • @rahmathnowsheer6485
    @rahmathnowsheer6485 Před 2 lety +3

    സൂപ്പർ ഇനിയും തുടർന്ന് ചെയ്യണം 🌹🌹🌹🥰🥰🥰🥰

    • @rahmathnowsheer6485
      @rahmathnowsheer6485 Před 2 lety

      എനിക്ക് മോളെ ഒരുപാട് ഇഷ്ട്ടമാണ് ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ 🤲🤲🤲🤲😘

  • @suhailmyladi1325
    @suhailmyladi1325 Před 2 lety +6

    സൂപ്പർ ആയി ട്ടോ..ഇത് കൂടെ കണ്ടപ്പോ ഇങ്ങളെ പെരുത്ത് ഇഷ്ടായി ട്ടോ 👍👍❤

  • @fadidilu7288
    @fadidilu7288 Před 2 lety +2

    Super ithuss. Part 2venam

  • @nousheebasheeba4577
    @nousheebasheeba4577 Před 2 lety

    Ur acting is super👍

  • @samansaman318
    @samansaman318 Před 2 lety +1

    സൂപ്പർ ആയി 👍👍👍👍👍👏👏👏👏

  • @SajusHomelyFoodz123
    @SajusHomelyFoodz123 Před 2 lety

    Adipoli video 👌
    Nannayi chaithu🥰

  • @niyasvnb3122
    @niyasvnb3122 Před 2 lety +8

    നല്ല ഒരു കുടുംബ ജീവിതം ഉണ്ടാവട്ടെ

  • @rasheedckd6170
    @rasheedckd6170 Před 2 lety +20

    👌സൂപ്പർ അഭിനയം ആണെങ്കിലും കണ്ടപ്പോൾ സങ്കടം തോന്നി

  • @faisucc3369
    @faisucc3369 Před 2 lety +2

    Supar acting ❤️👍🏼👌🏻

  • @saju5336
    @saju5336 Před 2 lety +3

    Adipoly❤️

  • @hajirasalim7793
    @hajirasalim7793 Před 2 lety

    Pwoli ithoose🤩🤩

  • @AbdulSamad-gq6wp
    @AbdulSamad-gq6wp Před 2 lety

    ما شاء الله 🥰 رفع الله قدركم في الدنيا والآخرة 🤲🏻امين

  • @shanz_cakeworld
    @shanz_cakeworld Před 2 lety +1

    Adipoliyayi. Abinayichu

  • @shamilanp9142
    @shamilanp9142 Před 2 lety

    Awwff sprb.... 😍👍❤

  • @nasiyasainudheen9838
    @nasiyasainudheen9838 Před 2 lety +1

    Allahu nalla vivaha jeevitham nalkatte🤲🏻

  • @nourisamad3271
    @nourisamad3271 Před 2 lety +1

    Mashallah ❤️❤️❤️ sooooooper

  • @noorjimohamed6402
    @noorjimohamed6402 Před 2 lety

    Ummayum Molum Aaye Abenayechathuum Ellam Mol Thanne Aan Alle sarekum nannayettud Njan ennan videos kanunnath Masha Allah Allah bless you Aadeyam Manasselayella Ella Rolum Oru Aal chethathah 👍👍🤲❤️

  • @cousinsvlogss2465
    @cousinsvlogss2465 Před 2 lety +1

    സൂപ്പറാ 😍😍

  • @fairoosanajeeb4734
    @fairoosanajeeb4734 Před 2 lety

    Adipoliyaaa ttoooo

  • @shoukkathpsali3688
    @shoukkathpsali3688 Před rokem

    Real life story,,,തകർത്തു

  • @jaseenashakkeer9800
    @jaseenashakkeer9800 Před 2 lety

    Masha allah അടിപൊളി 😍👍part 2vinayi katta waiting 👍💯

  • @shamnamol528
    @shamnamol528 Před 2 lety +30

    എല്ലാ മരുമക്കളുടെയും അവസ്ഥ ഇത് തന്നെ 😔kannur system ആയിരുന്നെകിൽ

    • @nafiya987
      @nafiya987 Před 2 lety +1

      Mm

    • @shamsudheenmuttichira2193
      @shamsudheenmuttichira2193 Před 2 lety

      കണ്ണൂർ System എന്നതാ

    • @safeeraarshad7484
      @safeeraarshad7484 Před 2 lety +2

      ഞമ്മടെ വീട്ടിൽ തന്നെ കണ്ണൂർക്കാരി ആണ് ഞാൻ 😍

    • @rashidarashi4690
      @rashidarashi4690 Před 2 lety +1

      എത്ര നന്നായേനെ 😔😔😔😔

  • @user-sw7rc4ey1o
    @user-sw7rc4ey1o Před 2 lety +3

    Jesfiye..... ❤️
    Akku aan... Karayippichu tto.... ❤️😊

  • @ShegusPassion
    @ShegusPassion Před 2 lety

    Adipoli aayitta jesfiikutti

  • @meharbanmic
    @meharbanmic Před 2 lety +1

    Mashallah spr acting

  • @SherinaSulthan
    @SherinaSulthan Před 2 lety +7

    പൊളിച്ചടക്കി 🥰മാഷാ അല്ലാഹ് ❤

  • @hasnavillan3340
    @hasnavillan3340 Před 2 lety

    Polichu .....dear

  • @semisahla2034
    @semisahla2034 Před 2 lety

    ശരിക്കും സൂപ്പറായിട്ടുണ്ട്

  • @v3queen710
    @v3queen710 Před 2 lety

    Adipoli 💕💝💐veshamam thonni ith kandappm

  • @shoukkathpsali3688
    @shoukkathpsali3688 Před rokem

    പത്തിരികാണുബോൾ ടെൻശൻ നാട്ടിൽവരുബോൾ കഴിക്കാഠ ഇൻശാഅല്ലാഹ്

  • @sakkiyamahir3433
    @sakkiyamahir3433 Před 2 lety +7

    സൂപ്പർ നന്മയില്ലാത്തവരുടെ ഉള്ളിലിരിപ്പ് പുറത്ത് കൊണ്ടൂ വന്ന കഥ ഒന്നും പറയാനില്ല അമ്മായിമ്മ മരുമകൾ മകൾ വിത്യസ്ഥ ഭാവാഭിനയം പാർട്ട് 2 വിന് വേണ്ടി അക്ഷമയോടേ കാത്തിരിക്കുന്നു

  • @jafarkt4825
    @jafarkt4825 Před 2 lety +1

    Adipoli 👌👍

  • @raniyasaleem3450
    @raniyasaleem3450 Před 2 lety

    Sundariii dress colour adipoli

  • @rubeenarubeena4345
    @rubeenarubeena4345 Před 2 lety

    Masha allah super onnum parayanilla

  • @fathimashifana8656
    @fathimashifana8656 Před 2 lety +3

    Mashaallha adipoli ayittund 😍

  • @beutifulworld417
    @beutifulworld417 Před 2 lety

    Onum parayaanillaa .supper

  • @rislalife
    @rislalife Před 2 lety +12

    അടിപൊളി മുത്തേ നന്നായി അഭിനയിച്ചു ഫുൾ കണ്ടപ്പോൾ കുറച്ചു സങ്കടംകൂടി തോന്നി ട്ടോ...

  • @jasminpattupetti8400
    @jasminpattupetti8400 Před 2 lety +10

    മാഷാഅള്ളാ അടിപൊളി ✨️ ഒരുപാട് സങ്കടം തോന്നുന്നു വീഡിയോ.... പാർട്ട് 2 എന്തായാലും വേണം കമന്റ് എഴുതാതെ പോകൻ വയ്യ
    അത്രക്കും സൂപ്പറായിട്ടുണ്ട് മാഷാ അള്ളാ 💯 ഇതുപോലെ ഒരു❣️ അവസ്ഥ ആർക്കും വരാതിരിക്കട്ടെ ✨️💯

  • @richubaby1990
    @richubaby1990 Před 2 lety

    Masha allah

  • @arifakichenvlogs1410
    @arifakichenvlogs1410 Před 2 lety

    Mashaallah💓🥰🥰

  • @shamsudheenkunchimanu6995

    Mashallah അടിപൊളി

  • @labeebalabeeba3861
    @labeebalabeeba3861 Před rokem

    മാഷല്ലല്ലല്ല്ലാഹ്ഹ് 😍😍😍🥰😘😘😘

  • @afishanvlog3465
    @afishanvlog3465 Před 2 lety

    Masha Allah

  • @thaslimedia777
    @thaslimedia777 Před 2 lety +1

    Da ur. Acting spr

  • @NoushisWorld1
    @NoushisWorld1 Před 2 lety

    Muthe 🥰🥰🥰🥰

  • @BOWZONE469
    @BOWZONE469 Před 2 lety

    Sooper👌👌👌

  • @jesnakitchensworldjesnakit5940

    masha allah

  • @bluezoneyt9918
    @bluezoneyt9918 Před 2 lety

    നീ ആളു കൊള്ളാലോ സൂപ്പർ മോളെ

  • @labeebalabeeba3861
    @labeebalabeeba3861 Před rokem

    മാഷല്ലാഹ് 🥰

  • @sulaikhakalikavu6220
    @sulaikhakalikavu6220 Před 2 lety

    മുത്തേ അടിപൊളി വീഡിയോ.... സൂപ്പറായിട്ടുണ്ട് പക്ഷേ ലാ സ്റ്റ് സങ്കടം വന്നു.

  • @abdhurahman9402
    @abdhurahman9402 Před 2 lety

    Superayyi

  • @asmivlogs7640
    @asmivlogs7640 Před 2 lety

    Adipoli aayi khnu

  • @nehafoodstories1
    @nehafoodstories1 Před 2 lety +3

    Mashaallah ❤️❤️❤️

  • @abdulriyas4763
    @abdulriyas4763 Před 2 lety

    Mashallah Adipoli

  • @farseenanoufal4174
    @farseenanoufal4174 Před 2 lety

    Supper🥰🥰🥰👍👍👍

  • @rishanvlog3105
    @rishanvlog3105 Před 2 lety

    Mashaallaaa

  • @sameerathanikkat91
    @sameerathanikkat91 Před 2 lety

    Superr😘

  • @mirasvlog203
    @mirasvlog203 Před 2 lety

    അടിപൊളി 🥰🥰

  • @raajaav6769
    @raajaav6769 Před 2 lety

    ഇൻഷാ അല്ലാഹ് എല്ലാം ശരിയാകും

  • @riyasbava2498
    @riyasbava2498 Před 2 lety +1

    👍👍👍👍സങ്കടായി. Ppoyi😢😢😢😢

  • @shaadisgarden9447
    @shaadisgarden9447 Před 2 lety

    Ithinte Baki evde katta waiting jasi

  • @rahimem4318
    @rahimem4318 Před 2 lety

    jasfiye muthee ellam kollato

  • @jasmink4664
    @jasmink4664 Před rokem

    Nannayitundi

  • @pasiddeeque
    @pasiddeeque Před 2 lety +2

    Great work.. fantastic..editing, direction, Action and script... Malappuram original dialogues...

  • @kuttikurumbans3828
    @kuttikurumbans3828 Před 2 lety +7

    മാഷാ അല്ലാഹ് 👌👌👌പാർട്ട്‌ 2വേണം മണവാട്ടി വേഷം അടിപൊളി 🥰🥰🥰

  • @shailasiraj1992
    @shailasiraj1992 Před 2 lety +1

    Adipoli

  • @muhammadsajid5785
    @muhammadsajid5785 Před 2 lety

    മോളെ സൂപ്പർ

  • @mubeenamuneer9620
    @mubeenamuneer9620 Před 2 lety +1

    Masha allah...poli...poli oru rakshiyim illaaa😍😍😚

  • @irfangaming6677
    @irfangaming6677 Před 2 lety

    Adi polii

  • @Azmilworld
    @Azmilworld Před 2 lety

    മാഷാ അള്ളാ ഞാനും ഒരു മരുമകൾ ആണ്. വീൽചെയറിൽ അല്ല എൻറെ ഒരു കാലിനാണ് പ്രശ്നം. എനിക്കും അമ്മായിമ്മ ഉണ്ട്. പക്ഷേ ഇത്ര സ്ട്രോങ്ങ് ഇല്ല. പണിയൊക്കെ രണ്ടാളും കൂടി എടുക്കും, ചെറിയ ചെറിയ പ്രശ്നങ്ങളൊക്കെ ഉണ്ടാകും 🤩🤩🤩

  • @mammulisna8740
    @mammulisna8740 Před 2 lety

    Thatha 😍

  • @noonunafi7689
    @noonunafi7689 Před 2 lety

    👍🏻👍🏻മുത്തേ

  • @jilustastetime410
    @jilustastetime410 Před 2 lety +1

    👍👍

  • @rishamathew7978
    @rishamathew7978 Před 2 lety

    Your are lucky girl

  • @noorjimohamed6402
    @noorjimohamed6402 Před 2 lety

    Umma Bed Rasti layerekum Ennalum 👄 mouth Edakk onnu Adachu Vikkam Aa kuttiye Ethenana Ethryum Kastapiduthunnath Epooyum Ee vaga Durethagal uddaaa 🙆😀 Kollam 🥰🥰👍👍👏