ആദ്യമായി അമ്മാമയോടൊപ്പം full family | comedy video

Sdílet
Vložit
  • čas přidán 7. 09. 2024

Komentáře • 264

  • @sajithbalan85
    @sajithbalan85 Před 3 lety +56

    നല്ല കുടുംബം അപാര പെർഫോമെൻസ് എല്ലാരും ഒന്നിനൊന്നു പൊളിച്ചു എങ്കിലും താരം അമ്മാമ തന്നെ ♥♥♥

  • @happymomfaaz
    @happymomfaaz Před 3 lety +23

    ഒരു ദിവസം tik tokil കണ്ടതാ ഈ അമ്മാമ്മ നേം മോനേം... അപ്പോ അങ്ങ് കൂടി ഇവരെ കൂടെ. അമ്മാമ്മ ആണേൽ ന്റെ സ്വന്തം അമ്മാമ്മ ആയി ഒരിക്കൽ നമ്പർ വിളിച്ചു... ആ സ്നേഹം.. 😍😍😍ഇപ്പോഴും എന്റെ msg നു reply തരും.... ഒരു moral story ഉണ്ടാകും ഇവരെ വക... ചിരിക്കു ഒപ്പം ചിന്ത, പാഠം തരുന്ന അമ്മാമ്മ കോച്ചു മോൻ ഇപ്പോ ഫാമിലിയും.... 🥰🥰🥰🥰🥰😍😍😍😍

  • @user-mr3jl5ev7f
    @user-mr3jl5ev7f Před 3 lety +46

    **അസാധ്യ അഭിനയമാണ് കുടുംബക്കാർ💜** ക്യാമറ വർക്ക് അന്യായം പൊളിച്ച്👌🏻

  • @akcta2045
    @akcta2045 Před 3 lety +44

    അമ്മാമയും കൊച്ചു മോനും ടിക് ടോക് മുതൽ നിങ്ങളെ വീഡിയോ കാണുന്ന ഒരാൾ ആയിരുന്നു ഇപ്പോൾ ഇവിടെ എത്തി 😘😊💥

  • @rajeshpillai9609
    @rajeshpillai9609 Před 3 lety +6

    എന്റെ അമ്മാമ്മേ... നിങ്ങൾ എല്ലാവരും തകർത്തു... ഇതിൽ നായകൻ മോനാണെങ്കിലും നല്ല നടി അമ്മമ്മയാണേ 👍👍

  • @jessyshajan713
    @jessyshajan713 Před 3 lety +23

    🤣🤣🤣സൂപ്പർ അമ്മുമ്മയുടെ ലാസ്റ്റ് ഡയലോഗ് കലക്കി 🤣🤣🤣🤣🙏🙏🙏

  • @sreedharanvinayachandran2151

    എന്റെ സ്വന്തം അമ്മാമ്മ തന്നെ താരം.......അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏

    • @christybabychen8960
      @christybabychen8960 Před rokem

      ജിൻസൺ അമ്മ അച്ഛൻ നല്ലത് അങ്ങനെ v അമ്മാമ തന്നെ വേണ്ട ജിൻസൺ അല്ലെ താരം അ കുഞ്ഞിനെ കളത്തിൽ ഇറക്കണം

  • @mollychacko9924
    @mollychacko9924 Před 3 lety +7

    Class of its own. What a talented family. Great. Boys don't do any excercise for 2 / 3 days. Simply have food and sleep. Great job. 👍 Keep going. God bless all of you

  • @rajeshpillai9609
    @rajeshpillai9609 Před 3 lety +8

    ഇതെങ്ങിനെയാ കുടുംബം മുഴുവൻ അഭിനയിക്കാൻ പറ്റുന്നെ... അതിശയം 👍👍

  • @rasheedarazak7220
    @rasheedarazak7220 Před 3 lety +7

    അമ്മാമ്മയുടെ ചിരി നല്ല ഭംഗിയുണ്ട്

  • @binujincy5598
    @binujincy5598 Před 3 lety +11

    ചിരിച്ച് ചത്തു. ഒരു കാര്യം ലക്സൻ പറഞ്ഞത് ശരിയാണ്. നമ്മളെ കൊണ്ട് പററില്ലങ്കിൽ വാ തുറന്ന് ഒരക്ഷരം മിണ്ടരുത്. എല്ലാവരും അടിപൊളി. അപ്പച്ചൻ പൊളിച്ച്. കുഞ്ഞാവെം ആൽഫിക്കുട്ടീം എവിടെ.അവർ കൂടി വന്നാലല്ലേ ഫുൾ ഫാമിലി ആവുള്ളൂ.ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു.supeeeee

  • @beejasubramanian8269
    @beejasubramanian8269 Před rokem

    Ammama Adipoli. Aa chirikkanath kaanana bhangi. Paripaadi super. Ellavarum Nannayittund 💛💛💛💛

  • @sathyajyothi8351
    @sathyajyothi8351 Před 3 lety +5

    അമ്മച്ചി തകർത്തുവാരി. എടാ കഞ്ഞി എടുക്കട്ടെ 😄😄😄😄😄😄👍👍👍👍👍👍👍👍

  • @chethanaads4962
    @chethanaads4962 Před 3 lety +1

    അതി ഗംഭീരം...... എല്ലാവരും തകർത്തു........ good entertainer💞💞💞കുറച്ചു കഞ്ഞി എടുക്കട്ടെ..... 🥰🥰🥰🥰

  • @ancyvarghese9648
    @ancyvarghese9648 Před rokem +2

    അമ്മാമ്മയുടെ ചിരി നല്ല രസമുണ്ട് 🥰🥰🥰

  • @shadowgamingyt9482
    @shadowgamingyt9482 Před 3 lety +7

    അമ്മാമ ഫാൻസ്‌ ലൈക്ക് അടിച്ചു പോവാ 😍😍

  • @chikkusussan3905
    @chikkusussan3905 Před 3 lety +1

    Kudumbam ayal ethu pole vennom super randu chettannum polichu pinne pappa, Amma, ammamma, chechy ellavarum kidu

  • @Joseph-thomas-z3n
    @Joseph-thomas-z3n Před 3 lety +4

    അമ്മാമ്മ ലാസ്റ്റ് സീൻ കലക്കി
    🤦‍♂️🤦‍♂️🤣🤣🤣

  • @nishanakulan5578
    @nishanakulan5578 Před 3 lety +3

    അടിപൊളി
    നമ്മുടെ വീട്ടിലും എന്നും ഇതുപോലെ ആണ്

  • @sijuadimali
    @sijuadimali Před 3 lety +1

    അമ്മാമ്മയുംകൊച്ചുമക്കളും വേറെ ലെവലാണ്.......

  • @rashmiprasad1684
    @rashmiprasad1684 Před 3 lety +2

    Your all video's are super 👌👌 in this pandemic your video's are stress busters .....😍😍Amma

  • @ashrafmampuzha7408
    @ashrafmampuzha7408 Před 3 lety +3

    അമ്മമ്മ പൊളിച്ചു ചിരിച്ചു കുഴങ്ങി 🤣

  • @athirathomas7534
    @athirathomas7534 Před 3 lety +1

    Video ore pwoli...appachan ammichy elarum polichu...keep going drs

  • @stefany00776
    @stefany00776 Před 3 lety +3

    It's a blessing to have such a ammachi at home.

  • @sandrajoshy9755
    @sandrajoshy9755 Před 3 lety +3

    1:12..Most of them including me🙈😁😁

  • @sreekuttysreekuttyratheesh4715

    Superb ellarum onninonnu mecham kalkki thimirthadi 👌👌👌

  • @shibukappithan2935
    @shibukappithan2935 Před 3 lety +3

    Natural acting aanu ningalude main.....❤adipoli😄👌

  • @layashaibu9659
    @layashaibu9659 Před 3 lety +3

    കഞ്ഞി എടുക്കട്ടെ 😂😂😂സൂപ്പർ ഫാമിലി 😍😍😍അടിപൊളി 👏👏👏👏

  • @SINOJMEDIATECH
    @SINOJMEDIATECH Před 3 lety +12

    അഭിനയ കുടുംബം,ലോകത്തില്‍ തന്നെ ആദ്യം അല്ലെ ,നിങ്ങള്‍ പറയൂ

  • @sheejakantony4612
    @sheejakantony4612 Před 3 lety +2

    Adi poli. Super story. What an idea sir ji

  • @pradeepshanoj521
    @pradeepshanoj521 Před 3 lety +4

    🥰💕അമ്മയുടെ വരവ് സൂപ്പർ 🥰

  • @sandrasandra739
    @sandrasandra739 Před 3 lety +2

    Ningaku pinne acharinu ക്ഷാമമുണ്ടാകില്ല അല്ലേ😀 പിന്നെ ഉണ്ണിമായ ബാക്കി

  • @gopeshkumar9805
    @gopeshkumar9805 Před 3 lety +20

    റിയൽ ലൈഫ് അഭിനയത്തിലൂടെ വരച്ചുകാട്ടിയ ജിൻസൺ ബ്രോയും കുടുംബവും, പണി കിട്ടിയാരുന്നു ഇല്ലേ.... -

  • @Vava200002
    @Vava200002 Před 3 lety +1

    കൊള്ളാം എല്ലാവരും സൂപ്പർ ആയിട്ടുണ്ട്, nice🤣🤣🤣🤣

  • @rinuthomas6754
    @rinuthomas6754 Před 3 lety +3

    അടിപൊളി തകർത്തു .
    എട്ടിന്റെ പണി ഒക്കെ ഇരന്നു മേടിക്കണോ ബ്രോ 😛😛
    അസാധ്യം എല്ലാവരുടേം അഭിനയം ✌️

  • @alphysajan8148
    @alphysajan8148 Před 3 lety +2

    Superr...aunti superrr ellarum double poliiii

  • @AmmuAmmu-dg7mg
    @AmmuAmmu-dg7mg Před 3 lety +2

    നല്ല കുടുംബം എല്ലാവരും നന്നായിട്ടുണ്ട്

  • @meharvlogvenice567
    @meharvlogvenice567 Před 3 lety +1

    Appachan poli acting 😍👍👍

  • @marteenasibin
    @marteenasibin Před 3 lety +3

    Mambilly fam on stage... ❤🧡💛aidhu koode venornu.😘... Chekkn missng... 💓

  • @2030_Generation
    @2030_Generation Před 3 lety +1

    എന്റെ പൊന്നോ 😂🤣
    👌
    ചിരിച്ച് മറിഞ്ഞു 😄😄😍

  • @chinz333
    @chinz333 Před 3 lety +4

    😂😂😂 kudam kondulla Ammama nte kottumm.... Last oru punch dialoguem.. ithiri kanji edukattey ... Hahaha chirichu marichu..
    Adipoliii... Ellaredem abhinayam onninonnu Mecham..👍👍👍

  • @sunita.abraham2003
    @sunita.abraham2003 Před 3 lety +1

    At the End Ammachi's super Smile made me Smile too the same way....👏👏👏👏👏👏👏👏👏👏👏
    Seriously you guys ro k for makng such story line wid the act and the video 👍👍👍👍👍👍
    Keep rollng for us to view yur fun life.......Everytym....

  • @merinskitchentales
    @merinskitchentales Před 3 lety +1

    അമ്മമ്മയുടെ achaaraanello വീട്ടിലും 👍👍😂

  • @nibinbenny4402
    @nibinbenny4402 Před 3 lety +2

    Avidya Bellamy kayiryoo jinstta

  • @sindhusudevan7373
    @sindhusudevan7373 Před 3 lety +3

    adipoli..hats off to family members

  • @sjd9064
    @sjd9064 Před 3 lety +1

    Super family..ellavarum adipoli👌👌👌

  • @sirajmanipuram3205
    @sirajmanipuram3205 Před rokem

    Super അമ്മാ മമ പൊളിച്ചു 🥰🥰🥰🥰

  • @sabeenabeena3404
    @sabeenabeena3404 Před 3 lety +3

    കൊതിയാവുന്നു എല്ലാവരെയും കണ്ടപ്പോൾ ഹോസ്പിറ്റൽ ഡ്യൂട്ടി കാരണം വീട്ടിലേക്ക് പോകാൻ പറ്റുന്നില്ല😥

  • @binubhasi5111
    @binubhasi5111 Před 3 lety +1

    ബാഹുബലി സിനിമയിലെ പാട്ട് ഓർമ്മവന്നു 😀

  • @anithasarath3699
    @anithasarath3699 Před 3 lety +2

    അമ്മാമ്മ പൊളിച്ചു സൂപ്പർ ഫാമിലി ❤❤

  • @shibuxavier8440
    @shibuxavier8440 Před 3 lety +5

    ഇച്ചിരി കഞ്ഞി എടുക്കട്ടെ 😁😂😂🙏🏻

  • @jijopaulantony
    @jijopaulantony Před 3 lety +1

    Ammu mayude chiri and last dialogue super

  • @Neffy5
    @Neffy5 Před 3 lety +1

    Ammama adipoli......perfect ok

  • @PRATHEEKSHASCREATIVEWORLD

    Vadakkerkara Il evideya veed

  • @Satheeshkumar-ir2kh
    @Satheeshkumar-ir2kh Před 3 lety

    Am ma nallapole Kath un na aduppiloothunnu 😍😍😍

  • @sijojose617
    @sijojose617 Před 3 lety +1

    Superb ...kidilam.....

  • @mashaallah9940
    @mashaallah9940 Před 3 lety

    Nalla abinayam super ayittundtto👍👍👍👍👍👍👍👍👍👍

  • @sheelaantony9337
    @sheelaantony9337 Před 3 lety +1

    Nanum oru Mambilly thanneya k to Ammachi

  • @bobybenny1439
    @bobybenny1439 Před 3 lety +1

    Ammamma pwolikuvanalloooo...love u ammammeee

  • @sijisojan1894
    @sijisojan1894 Před 3 lety

    Ammamme kochungalkku steel patrathil venda chattiyil edutholoo kanji😆😆😆
    Anyway ellavarkkum congrats 👏👏👏

  • @reversegearvisualmedia6219

    പൊളിച്ചടക്കി.. കിടുക്കി 👌👌👌

  • @vibinvarghese3263
    @vibinvarghese3263 Před 3 lety +4

    കിടു അല്ല കിക്കിടു 😁👍👍

  • @rozisevastin8847
    @rozisevastin8847 Před 3 lety +1

    വ് രി ഗുഡ്. തകർത്തു താങ്ക്സ്

  • @beenaantony2283
    @beenaantony2283 Před 3 lety +1

    Ante amma Muthanu ketto jinson mone 😍😍😍

  • @enneariyumo
    @enneariyumo Před 3 lety

    അമ്മാമ ... സൂപ്പർ

  • @ambiman4365
    @ambiman4365 Před 3 lety +2

    അമ്മാമ്മ കിടു...💖

  • @deepacolours845
    @deepacolours845 Před 3 lety +2

    എല്ലാവരും ഫാമിലി എല്ലാവരും ഒന്നിനൊന്നു മെച്ചം

  • @aswinamith4448
    @aswinamith4448 Před 3 lety +1

    Nallaa chakkaraaaa ammaammachiii😘😘😘😘

  • @vavavlogs2411
    @vavavlogs2411 Před 3 lety +2

    Super kidu polli

  • @user-tt9hl3er9u
    @user-tt9hl3er9u Před 3 lety +1

    Poliii machane perfect ok.....😂😂😍😍

  • @homevideosbysoumyajoyson3299

    Jinso chetta unnimaya next part vegan edane

  • @christallight8425
    @christallight8425 Před 3 lety +6

    ഇന്ന് അപ്പച്ചൻ ആണല്ലോ സ്റ്റാർ

  • @annathomas4529
    @annathomas4529 Před 3 lety

    Hello ammachi
    Suman from USA

  • @anniejoy3201
    @anniejoy3201 Před 3 lety +2

    Good good

  • @ireneliyo4537
    @ireneliyo4537 Před 3 lety +2

    Unnimaaya next episode katta waiting...

  • @babyav5584
    @babyav5584 Před 3 lety

    Ammamayde chiri kettypichu umma kodukan thoni

  • @edna19.
    @edna19. Před 3 lety +1

    Ammachiide oru chiri🤣🤣🤣

  • @ananyajosephanu6351
    @ananyajosephanu6351 Před 3 lety

    നിങ്ങളുടെ vdeos പൊളി ആണ്

  • @annaliyaliya746
    @annaliyaliya746 Před 3 lety +2

    കഞ്ഞി കലക്കി

  • @godismysalvation9499
    @godismysalvation9499 Před 3 lety +2

    Hi ammame... Mon from iceland

  • @shaanpy
    @shaanpy Před 3 lety +3

    സൂപ്പർ ഫാമിലി ടീം വർക് 👍

  • @nimmyprashanth7157
    @nimmyprashanth7157 Před 3 lety +2

    Adipoli😃👍

  • @user-vz5hs5mo7n
    @user-vz5hs5mo7n Před 3 lety +1

    Supper.... വല്യമ്മ ഉയിർ

  • @MEHAKSWORLD
    @MEHAKSWORLD Před 3 lety +3

    👍👍👍

  • @manjubhasilal1194
    @manjubhasilal1194 Před 3 lety +2

    Super 🤣🤣🤣

  • @sumathomas5280
    @sumathomas5280 Před 3 lety +1

    😂😂😂..super

  • @jyothijose4894
    @jyothijose4894 Před 3 lety

    Super family God bless you dears 😍😍

  • @johnbrito1548
    @johnbrito1548 Před 3 lety

    വാർത്താ ബുള്ളറ്റ് പൂർണമാകുന്നു........ 😎😎😎😎

  • @aroshbiju2828
    @aroshbiju2828 Před 3 lety +2

    Super👍👍👍👍🎈

  • @tvasaji2826
    @tvasaji2826 Před 3 lety +2

    Reply taro ammame

  • @aswathydurga2992
    @aswathydurga2992 Před 3 lety +3

    Superrrr

  • @bindukj6503
    @bindukj6503 Před 3 lety +2

    Unni 6 udane vennam katta baiting❤️❤️❤️

  • @anuthomas7356
    @anuthomas7356 Před 3 lety +1

    Ammammmmmaeeee ummmma

  • @luthufabeeviluthufabeevi6792

    അടിപൊളി 🤪

  • @saranyatijo6512
    @saranyatijo6512 Před 3 lety

    Adiipoliii ellavarum kalakkiii🥰🥰🥰

  • @donamoljose5947
    @donamoljose5947 Před 3 lety +3

    Unnimaya evide...

  • @Ancyprajeesh
    @Ancyprajeesh Před 3 lety +2

    Superrrrrr👌👌👌👍👍

  • @bijixavierchakku36
    @bijixavierchakku36 Před rokem

    കുറച്ചു കഞ്ഞി എടുക്കട്ടെ മാണിക്യ മക്കളെ 😂😂😂😂😂😂😂

  • @miniskaiview8032
    @miniskaiview8032 Před 3 lety

    Super ആയല്ലോ കൊച്ചുമോനെ

  • @sajitharethish2517
    @sajitharethish2517 Před 3 lety +2

    Super❤😆😆😆