ഗണേഷ്‌കുമാർ ഈ ചെയ്യുന്നത് തെറ്റാണ് | Sanju Techy | Ganesh Kumar | Malayalam News | Sunitha Devadas

Sdílet
Vložit
  • čas přidán 19. 06. 2024
  • Minister Ganesh Kumar Slams Sanju Techy's Car Pool Stunt
    Transport Minister K B Ganesh Kumar has criticized CZcamsr Sanju Techy for converting his car into a swimming pool. The Minister expressed his disapproval, stating that while he has no issue with creative content, such stunts pose a risk to public safety and violate traffic rules. Sanju Techy's unconventional project has sparked a heated debate, with the Minister urging responsible content creation.
    #sanjutechy #sanjutechyvlogs #kbganeshkumar
    Connect with Sunitha Devadas : sunithapdevadas@gmail.com
    Instagram: / sunithadevadas
    Facebook: / sunitha.devadas.3
    Facebook Page: / sunithapdevadas
    Twitter: / sunitha_devadas
    #malayalamnewslive #malayalamnews #news #sunithadevadas
    #cpm #bjp #congress #loksabhaelection #caa #narendramodi
    #KeralaNewsLive #MalayalamNewsLive #loksabhaelection2024

Komentáře • 802

  • @sameerpaph4606
    @sameerpaph4606 Před měsícem +136

    സുനിത ഇതിൽ ഒരു തെറ്റുമില്ല നിങ്ങൾകാണ് തെറ്റ് പറ്റിയത്.

    • @samalsamal624
      @samalsamal624 Před měsícem +2

      ഗണേഷിനാണ് തെറ്റ് പറ്റിയത്

  • @pprakasan3708
    @pprakasan3708 Před měsícem +34

    ഈകാര്യത്തിൽ സുനിതയ്ക്കൊപ്പം ഇല്ല.അവൻ ഒരു ഭരണസംവിധാനത്തെ തന്നെ വെല്ലുവിളിക്കുകയാണ് .അവൻ മാത്രമല്ല ഇതുപോലെ തെണ്ടിത്തരം കാണിക്കുന്ന മുഴുവൻ ആളുകൾക്കും ഒരു പാഠമാകട്ടെ.

  • @mathewk.f.2487
    @mathewk.f.2487 Před měsícem +58

    പൈസയുടെ അഹങ്കാരംകൊണ്ട് നിയമത്തെ കളിയാക്കുന്ന എല്ലാവർക്കും ഈ രീതിയിൽ തന്നെകൈകാര്യം ചെയ്യണം കൂട്ടത്തിൽ വെങ്കിട്ടരാമന്റെ കാര്യവും തീർപ്പാക്കണം

    • @basheerct4415
      @basheerct4415 Před měsícem +1

      വെങ്കിട്ട രാമന്റെ കാര്യം എന്നോ തീർപാകിയിട്ടുണ്ട്. പ്രമോഷനോടെ സർവീസിൽ 🙏

    • @Danger-zxcvb
      @Danger-zxcvb Před 28 dny

      Appo Mayor oo 😮😮

    • @salmanfarooqi252
      @salmanfarooqi252 Před 27 dny +2

      അത് ഒന്നും ഇവർ ചെയ്യൂല സഹോദരാ സാധാരണക്കാരുടെ മേലിൽ കേറി പട്ടി ഷോ കാണിക്കും അത്ര തന്നെ

    • @rashidrashi6220
      @rashidrashi6220 Před 21 dnem

      @@basheerct4415 KATTAALA NIYAMAM

  • @kareemk9530
    @kareemk9530 Před měsícem +40

    സുനിത താൻ ബുദ്ധി യും വിവരവും ഉള്ള ഒരു സ്ത്രീയാണ് ആ അഹങ്കാരി ചെക്കന് നിന്നെ പോലുള്ളവർ സപ്പോട്ട് ചെയ്യരുത് അവൻ ചെയ്യുന്ന തായോളിത്തരം മറ്റുള്ളവരും അനുകരിക്കും അത് ഇ സമൂഹത്തിനു ദോഷമാണ്

    • @kammattipadam7906
      @kammattipadam7906 Před 29 dny +2

      അതിനല്ലേ അവന്റെ ലൈസൻസ് ആജീവനാന്തം റദ് ചെയ്തത്. പിന്നെയും അയാളെ ടാർഗറ്റ് ചെയ്യുന്നെങ്കിൽ അത് അംഗീകരിച്ചു കൊടുക്കല്ലേ ഇത് ഉത്തര കൊറിയ ഒന്നും അല്ലല്ലോ

    • @salmanfarooqi252
      @salmanfarooqi252 Před 27 dny

      Licence katt cheythille bro pinne enthina veendum moopere pinnale povunnadu

    • @rashidrashi6220
      @rashidrashi6220 Před 21 dnem

      @@kammattipadam7906 WELL SAID👌👌

  • @sureshvs2407
    @sureshvs2407 Před měsícem +141

    ഈപറഞ്ഞതിനോട് നിങ്ങളോട് വിജോയിപ്പ് ഉണ്ട്
    ഇവന്നുള്ളത് കുറഞ്ഞുപോയിട്ടേയുള്ളു

    • @kammukarumannil490
      @kammukarumannil490 Před měsícem +5

      സുനിതാ നിങ്ങളുടെ എല്ലാ വിസ ഡിയോ കളും ഇതൊഴിച്ചാൽ എല്ലാം നല്ലത് തന്നെ.. പക്ഷേ...

  • @tekfenlusail3375
    @tekfenlusail3375 Před měsícem +125

    ഒരു പകയും ഇല്ല സുനിത .. അവൻ ചെയ്ത തെറ്റിന്റെ വലിപ്പം എത്രമാത്രമാണ് എന്ന് അറിയുമോ .. ഒരു കാറിൽ പകുതിയിലധികം വെള്ളം നിറച്ചു റോഡിലൂടെ ഓടിക്കുമ്പോൾ വെള്ളം നല്ലപോലെ ഇളകും ആ ഇള കത്തിൽ കാറിന്റെ ബാലൻസ് പോകാനും അത് ചെന്ന് പാവങ്ങളുടെ നെഞ്ചത്ത് കയറാനും സാധ്യത വളരെ കൂടുതലാണ് .. ടാങ്കർ ലോറികൾ ഓടിക്കുന്ന ഡ്രൈവര്മാരോട് ചോദിച്ചാൽ അവർ പറയും .. പകുതി ടാങ്ക് ആകുമ്പോൾ വണ്ടിയുടെ ബാലൻസ് തെറ്റാണ് ചെൻസ് ഉണ്ട് സ്പീഡിൽ പോയി ബ്രേക്ക് ചെയ്താൽ അത് മാറിയും .. അത് കൊണ്ടാണ് വെള്ളം മാക്സിമം ഫുൾ ടാങ്ക് ആക്കി അവർ വണ്ടി ഓടിക്കുന്നത് .. ആ വെള്ളം തന്നെ അടുത്തടുത്ത സ്ഥലങ്ങളിൽ അവർ സപ്ലൈ ചെയ്യുകയും ചെയ്യും .. അല്ലങ്കിൽ അവർക്കതു അപകടമാണ് .. ഇവൻ ചെയ്തത് അതി കഠിന മായ തെണ്ടിത്തരമാണ് .. ഈ ശിക്ഷയൊന്നും പോരാ .. ഒരു മര്യാദയൊക്കെ വേണ്ടേ .. വല്ലവന്റേം നെഞ്ചത്തു പോയി കേറിയിരുന്നെങ്കിലോ സുനിത ഇങ്ങനെ പറയുമോ ..

    • @gopibiju8756
      @gopibiju8756 Před měsícem +3

      പക അല്ല, ഫ്രീ ആയിട്ട് പബ്ലിസിറ്റി കിട്ടുന്നുണ്ടല്ലോ അതാണ് , ഇതുവരെ ചെയ്തത് എല്ലാം നല്ലത് ആയിരുന്നു. ഇത് പക്ഷെ നിയമം എങ്ങനെയും വളച്ചൊടിക്കാം എന്നാണ് ഗണേഷ് കുമാർ കാണിക്കുന്നത് !!

    • @ReefaHaider-ew8we
      @ReefaHaider-ew8we Před měsícem

      @@gopibiju8756 നിയമം വളച്ചൊടിച്ചു എന്നത് തെറ്റായ പ്രചാരണം ആണ്. യൂട്യൂബിൽ നിന്ന് വരുമാനം ഉണ്ടായാൽ അതിനു separate tax ഫയൽ ചെയ്തിരിക്കണം. പല യൂട്യൂബർമാരെയും ഇൻകം tax raid ചെയ്തത് അതിനാണ്. ഇയാൾ നിയമപരമായി tax കൊടുത്തിട്ടുണ്ടങ്കിൽ ഒരു പ്രശ്നവുമില്ല. അല്ലാത്തത് കള്ള പണം തന്നെ ആണ്. ഒരാൾ ഓൺലൈനിൽ നിന്ന് 30000 രൂപയ്ക്കു കൂടുതൽ ഒരു മാസം ഉണ്ടാക്കിയാൽ അതിന്റെ tax സ്വമേധയാൽ അടയ്ക്കാൻ ബാധ്യസ്ഥത അയാൾക്കുണ്ട്.

    • @navaseu6065
      @navaseu6065 Před měsícem +7

      Congratulations great analysis.and good answer.

    • @Trs833
      @Trs833 Před měsícem +2

      💯 correct

    • @abdulsalampalliyali6467
      @abdulsalampalliyali6467 Před měsícem

      അതിന്റെ ശിക്ഷ അയാളുടെ കരിയർ നശിപ്പിക്കലല്ല. മന്ത്രി പുങ്കവൻ ഒരു ജാഡയിൽ മുന്നോട്ട് പോകുന്ന ആളാണ്.

  • @pradeeptv5241
    @pradeeptv5241 Před měsícem +26

    നിയമപ്രകാരം കുറ്റകരമായ പ്രവർത്തി ചെയ്തു അത് വീഡിയോ ആയി ഇട്ട് പണമുണ്ടാക്കിയത് പിടിച്ചെടുക്കുന്നതിൽ എന്താണ് തെറ്റ് .അതെങ്ങനെ വേട്ടയാടലാവും എന്ന് മനസ്സിലായില്ല .ഒരിക്കൽ ചെയ്‌താൽ വിട്ടുകളയാം തുടർച്ചയായി ആവർത്തിക്കുന്നത് അയാൾക്ക് നിയമത്തെ പുല്ലുവില ആയതു കൊണ്ടല്ലേ .ഇത്തരത്തിൽ ഒന്നിലേറെ വീഡിയോ അയാൾ ചെയ്തിട്ടുണ്ട് .അത് മനസ്സിലാക്കിയാണ് ഹൈകോടതി നേരിട്ടിടപെട്ടത് .ഇതുപോലെ മറ്റൊരുത്തൻ ഉണ്ട് .അത് ഉത്തരേന്ത്യയിൽ ആണ് പേര് എൽവിഷ് യാദവ് .സകല തെമ്മാടിത്തരവും വീഡിയോ ആക്കിയിടുന്നു .ആരും ചോദിക്കാനില്ല .

  • @ShafeeqC-ok3ci
    @ShafeeqC-ok3ci Před měsícem +211

    ഒരു പാവം ചെറുപ്പക്കാരനെ കൊന്ന വെങ്കിട്ട രാമന്റെ ലൈസെൻസ് എന്ത് ചെയ്തു

    • @nigiyu
      @nigiyu Před měsícem +16

      Ella thethine nyayikarikunna usual clinche question

    • @user-ch4pl4bf4q
      @user-ch4pl4bf4q Před měsícem +5

      അങ്ങനെ ഒരു case പോലും ഇല്ലെന്ന് പറയും 😂

    • @rajeeshbalachandran6216
      @rajeeshbalachandran6216 Před měsícem +3

      Ayaal 2 divasam kazhinju video'il vannit oru dept'ne kaliyaaki vedio edukayalla cheythe, thettu manasilaayalum illengilum shikha angeekarichu mindaathe oru vazhik poyi.
      Ivide dept'ne kaliyaakunna pole video ittit reach kitti ennoke paranju bhayamkara show aayirunnille.
      Control cheythillengil mattullavark enthu message aanu athil ninnu kittunne..

    • @muralibabu2967
      @muralibabu2967 Před měsícem +7

      അയാള് ഗണേശന് വേണ്ടപെട്ടവൻ ആയിരുന്നു... അതുകൊണ്ട് ഒന്നും ചെയ്തില്ല

    • @iamthedon007
      @iamthedon007 Před měsícem +1

      ​@@rajeeshbalachandran6216 Sanju techy aareyum Kallu kudichu vandi idichu konnilla..ayaal cheytha thettinu maappu paranju poi ayaalk venda shikshayum koduthu pinneyum purake nadannu upadravikkunnathu enthina

  • @sibykoshy4654
    @sibykoshy4654 Před měsícem +19

    Ganesh Kumar is correct ❤

  • @sunnypb
    @sunnypb Před měsícem +23

    റോഡിൽ എന്തുതെണ്ടിത്തരവും കാണിക്കാനുള്ളതല്ല ഡ്രൈവിംഗ് ലൈസൻസ്.

  • @sayyidmuhammed1345
    @sayyidmuhammed1345 Před měsícem +27

    സുനിതാ...തെറ്റ് സഞ്ജു ചെയ്താലും മാറ്റാരു ചെയ്താലും തെറ്റ് തന്നെയാണ്............ 😚പക്ഷേ അതിനു കൊടുക്കുന്ന ശിക്ഷ
    കൂടിപ്പോയോ എന്നതാണ്
    നമ്മൾ ചർച്ച ചെയ്യുന്നത്........ 😯 കുറ്റത്തിന്നു അതിന്റെ
    തൂക്കനുസരിച്ചു
    മാത്രം ശിക്ഷ കൊടുക്കുന്നത് കുറ്റം
    ചെയ്യാനുള്ള ത്വര
    വർധിപ്പിക്കുമെന്നാണ്
    എന്റെ പക്ഷം..... 😮
    തേങ്ങ കട്ടവന് കട്ട തേങ്ങക്ക് പുറമെ മറ്റൊരു തേങ്ങയും കൂടി
    പിഴയായി കൊടുത്താൽ
    മതിയെങ്കിൽ
    ഒരു തെങ്ങിലും തേങ്ങ
    പോയിട്ട് മൊച്ചിൽ പോലും കാണില്ല...... 😊
    മാത്രമല്ലാ അടിക്കടി വാഹനാംപകടങ്ങളും തുടർന്ന് മരണങ്ങളും
    ഉണ്ടാകുന്ന നമ്മുടെ
    നാട്ടിൽ റോഡിലൂടെ വളരെ ശ്രദ്ധയും കരുതലും ഉണ്ടാവേണ്ടതിനു പകരം അവർക്കു -പ്രത്യേകിച്ച്
    ഫ്രീക്കന്മാരായ
    യുട്യൂബര്മാരോ ആരോ
    ആയിക്കൊള്ളട്ടെ - അവർക്കു ഓടിക്കൊണ്ടിരിക്കുന്ന
    വാഹനത്തിൽ വെച്ച്
    കുളിക്കാനും
    പല്ല് തേക്കാനുമൊക്കെ
    അവസരം കൊടുത്താൽ..... മുമ്പ്
    Mr. Bean കോമെഡിയിൽ കണ്ടത് പോലെ കാറിൽ വെച്ചു പല്ല് തേച്ചു അടുത്തൂടെ പോകുന്ന
    പെണ്ണിന്റെ മുഖത്തേക്ക്
    തുപ്പിയത് പോലെയാവില്ലേ..... ❓😯
    അതു കൊണ്ട് ഒരു പഴയ
    ടുവീലറിന്റെ ഉപയോക്താവ് എന്ന
    നിലയിലും എനിക്ക്
    ഗണേഷ് കുമാറിന്റെ
    തീരുമാനത്തെ
    പാടെ തള്ളികളയാൻ
    ആവില്ല..................... 😷

  • @thewild1445
    @thewild1445 Před měsícem +33

    ഗതാഗതവകുപ്പ് ആദ്യം നടപടി എടുത്തിട്ടില്ല
    ഹൈക്കോടതി ആണ് സ്വമേധയാ കേസെടുത്ത് ശക്തമായ നടപടി എടുക്കാൻ ആവശ്യപ്പെട്ടത്. തൻ്റെ ഈ ചൊരുക്ക് ഹൈക്കോടതിയോടല്ലേ തീർക്കേണ്ടത്. ഈ സഞ്ജു ടെക്കി അത്ര പാവപ്പെട്ടവൻ ആണോ.... ഇവന് ഹൈക്കോടതിയിൽ അപ്പിൽ പോകാൻ ഉള്ള അവസരവും വകുപ്പ് നിയമത്തിൽ ഉണ്ട്. '

    • @sonurajsb5138
      @sonurajsb5138 Před měsícem

      Athalla issue ippol minister vere enthokke paranjittund youtubeil ninnu labhicha vasthuvakakal revenue kandukettum ennokke.Avane enikkum eshtam alla but ithu kurachu koodi poyi Avan cheythathu thettu thaneyanu pakshe aa thettu kondu arudeyum jeevan nashtapettitilla, Vasthuvakakalku kedu sambhavichitilla.Evide accident undakki jeevan vare nastapetta caseil polum engane oru nadapadi eduthitilla,drunk and drive caseil polum onnum cheyunilla,Enthinu venkataram sriramnte case nokku.Swathum revenue CZcams channel okke nashipikkan thakka kuttam onnum Avan cheythitilla.Avanu bhayankara thonniyavasam,Ahankaram okkeyanu sheriyanu but evar Parayunna reethiyil case edukkan thakka thettonnum Avan cheythitilla.Evide oru niyamavyavastha und Highcourt und supreme court und avaranu bakkiyulla karyam theerumanikkendath allathe minister mathram vicharichaal pora.Ella punishmentnum oru limit und athu vittal athu aneethi thaneyanu athu chinthikkan niyamam thanee venam enilla just common sense mathi.Avan areyum thattichu undakkiya Paisa alla athu source ulla Paisa anu revenue kandukettanamengil athinu proper reason venam.Avan niyamathe velluvilichittundengil niyamam anushasikkunna kshiksha athava fine eedakanam allathe over akki kulam aakukayalla vendath.

  • @velayudhancholamparambil5612
    @velayudhancholamparambil5612 Před měsícem +34

    നിയമം. ലംഘിച്ചു ഉണ്ടാക്കിയ പണം മാത്രം പോര നിയമം ലംഘിച്ചു ചെയ്ത പ്രവൃത്തിക്കു പിഴ യും വേണം. അത് ജനങ്ങൾക് ഒരു മുന്നറിയിപ്പും കൂടി ആണ്.. അതിനു മാഡം ഇങ്ങനെ പ്രതികരിക്കേണ്ട ആവശ്യം ഉണ്ടോ?

  • @ZORGOAT
    @ZORGOAT Před měsícem +35

    ഇത് പോലുള്ള ചിന്താഗതി കൊണ്ട് ആണ്‌ നാട്ടില്‍ ആക്രമണ വും ഗുണ്ടാ യി സ വും വര്‍ധി ക്കുന്നത്,,,, ആരു എന്ത് തെറ്റ് ചെയതത് ലും അവരെ സംരക്ഷിക്കുന്ന ഒരു വി ഭാ ഗം. എന്നും ഉണ്ടാകും,, ഇവിടെ sunitha യുടെ ചാനല്‍ നോട് ആദ്യമായി നീരസം തോന്നി,,,,,

  • @Keralamdaily
    @Keralamdaily Před měsícem +24

    മറ്റുള്ളവർക് പാഠമാവണം അതാണ് മന്ത്രി ഉദ്ദേശിച്ചതെന്നാണ് കരുതുന്നത്

  • @shinojps6999
    @shinojps6999 Před měsícem +112

    അവൻ ഇതിൽ കൂടുതൽ അർഹിക്കുന്നു പല തവണ ഇവനെ പോലീസും mvd യും നിയമലംഘനത്തിന് കേസ് എടുത്തിട്ടുണ്ട്.. പക്ഷെ അവൻ അതെല്ലാം വളരെ നിസ്സാരമായാണ് കണ്ടത് മാത്രമല്ല അതും ഒരു കണ്ടെന്റ് ആക്കി വിഡിയോയും ഇടുന്നു... ഒരു പാട് പിള്ളേർ ഫോളോ ചെയ്യുന്ന ഒരു ഇൻഫ്ലുവെൻസർ കൂടെയല്ലേ അവൻ.... ഇതരത്തരത്തിൽ ഉള്ള കടുത്ത ശിക്ഷ കൊടുത്താലേ ഇവനൊക്കെ പടിക്കുകയുളൂ 👍

    • @nishadpanakkal508
      @nishadpanakkal508 Před měsícem

      Ee penninu levan cash koduthu parayipikkanu..
      Allel valividuvethi കണ്ടറിഞ്ഞു അവനെ thookkunnu

  • @jassijas3636
    @jassijas3636 Před měsícem +17

    ഞാൻ ഒരു ഇടതുപക്ഷ അനുഭാവി അല്ല,എന്നാലും ഈ കാര്യത്തിൽ ഞാൻ ഗണേഷ് കുമാറിന് സപ്പോർട്ട് ആണ്...ഇത്രയും പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടും വീണ്ടും അവൻ പുറത്ത് വന്ന് അഹങ്കാരത്തോടെ പറയുന്ന വാക്കുകൾ കേട്ടോ?ഒരു യൂ ട്യൂബ് ചാനൽ ഉണ്ടെങ്കിൽ അവർക്ക് എന്തും ചെയ്യാം എന്തും പറയാം എന്നുണ്ടോ...??പിന്നെ ഇതിന്റെ പേരിൽ ആരും വോട്ട് മാറ്റി കുത്താൻ പോകുന്നില്ല..അത് മാഡത്തിന് ജസ്റ്റ് കമെന്റ് ബോക്സ് നോക്കിയാൽ മനസ്സിലാകും👍👍

  • @jayasreenarayanan4451
    @jayasreenarayanan4451 Před měsícem +154

    തെറ്റ് ചെയ്‌താൽ ശിക്ഷിച്ചാലും കുഴപ്പം ശിക്ഷിച്ചില്ലെങ്കിലും കുഴപ്പം..ഒരു പ്രത്യേക തരം യു ട്യൂബർമാർ

    • @user-wj2rg3xt6g
      @user-wj2rg3xt6g Před měsícem +2

      Poda

    • @Akhil_sajeev_47
      @Akhil_sajeev_47 Před měsícem

      കരിങ്കൊടി പ്രതിഷേധം നടത്തിയ ആളുകളെ കാറിൻ്റെ ഡോർ തുറന്ന് ഇടിച്ചിട്ട് കൊല്ലാൻ നോക്കിയ 'മുക്കിയ' മന്ത്രിക്കും സംഘത്തിനുമൊന്നും ഈ ശിക്ഷ ബാധകമല്ലെ

    • @iamthedon007
      @iamthedon007 Před měsícem

      Appol sreeram venkitta raamanu ethire enthu nadapadi eduthu

    • @pskabeer9495
      @pskabeer9495 Před měsícem +2

      ചെയ്ത കുറ്റത്തിന് ശിക്ഷിക്കാനറിയാത്തവന്മാരല്ല
      പകപോക്കൽ മാത്രമാണ്
      ഇവന്മാരെല്ലാം ചെയ്തു കൂട്ടിയതും വിളിച്ച് പറഞ്ഞതിനുമെല്ലാം എത്രമാത്രം ശിക്ഷ നൽകണം

    • @nigiyu
      @nigiyu Před měsícem

      Sunithakum content vende😂😂

  • @stonecraftdg8356
    @stonecraftdg8356 Před měsícem +25

    ഇതിലെ സുനിതക്ക് തെറ്റി ഒരുപാട് വായക്ക് അടിക്കാതെ ഗണേശൻ പറഞ്ഞത് 100% ശരിയാണ് .....😂

    • @salmanfarooqi252
      @salmanfarooqi252 Před 27 dny

      വെങ്കിട്ടരാമൻ 😂
      മേയർ
      ഇതിലൊന്നും ഗണേഷന് നിയമം ഇല്ലേ

  • @ashrafovugal8275
    @ashrafovugal8275 Před měsícem +14

    I support Ganesh Kumar 💯
    നിയമലംഘനത്തിലൂടെ പണം സമ്പാദിച്ചാൽ അത് സർക്കാർ കണ്ടുകെട്ടണം അതിനു സാധിച്ചില്ലെങ്കിൽ മറ്റൊരു നരേറ്റീവ് കൂടെ വരും - നിയമ ലംഘനത്തിലൂടെ പണം സമ്പാദിക്കാം പിടിക്കപ്പെട്ടു കഴിഞ്ഞാൽ മാത്രമേ പിന്നീട് സമ്പാദിക്കാൻ പറ്റാതെ വരു എന്ന നരേറ്റീവ്

    • @abdulshukoorparammal2016
      @abdulshukoorparammal2016 Před 27 dny

      നിയമനംഗരത്തിലൂടെ സമ്പാദിച്ച പണം ഏതാണ്? യൂട്യൂബിൽ വീഡിയോ ഇടുന്നത് നിയമലംഘനം അല്ല. യൂട്യൂബിൽ ഇട്ട വീഡിയോ അതിൽ ഇടാം പറ്റാത്തത് ആണെങ്കിൽ യൂട്യൂബിൽ റിപ്പോർട്ട് കൊടുക്കാം.
      പറയുന്നത് കേട്ടാൽ കേരളത്തിൽ നിയമലംഘനം നടത്തിയത് ഈ ഒരാൾ മാത്രം ഉള്ളൂ എന്ന് വിചാരിക്കും.

  • @mydream-ty4op
    @mydream-ty4op Před měsícem +16

    പറ്റില്ല ആജീവനാന്തരം Cut ചെയ്യണം

  • @ahmmdasf854
    @ahmmdasf854 Před měsícem +18

    സഞ്ചു ചെയ്തത് തെറ്റാണ് അതിനെ നായീകരിക്കണ്ട,ഇവന് മാതൃകയായി ശിക്ഷിചിലേൽ അവനെ പോലുള്ള youtubers പിന്നേയും നിയമ വ്യവസ്ഥയെ വെല്ലു വിളിക്കും

  • @ashokan2378
    @ashokan2378 Před měsícem +14

    ഇവനു കിട്ടിയ ശിക്ഷ പോരാ എന്നാണു് എൻ്റെ അഭിപ്രായം, ഇവനെ ന്യായീകരിക്കുന്ന നിങ്ങളുടെ അഭിപ്രായത്തോട് വിയോജിക്കുന്നു.

  • @aboobackerpalakkaparambil4308
    @aboobackerpalakkaparambil4308 Před měsícem +10

    നമ്മുടെ നാട്ടിൽ നിയമം നിയമത്തിന്റെ രീതിയിൽ നടത്താത്തത് കൊണ്ടാണ് വെട്ടും, കൊലയും പീഡനം എല്ലാം നടക്കുന്നത്, നിയമത്തെ വെല്ലുവിളിച്ചാൽ പിന്നെ എന്താണ് ചെയ്യണ്ടത്,, ഇത് മറ്റുള്ളവർക്ക് ഒരു പാഠം ആകണം

  • @achukp7187
    @achukp7187 Před měsícem +17

    സുഹൃത്തേ, ഇതിൽ താങ്കൾക്ക് തെറ്റുപറ്റിയെന്ന് തോന്നുന്നു, അയാൾ ഇതിൽ കൂടുതൽ അർഹിക്കുന്നു, ഇവിടെ ഗണേഷ് കുമാർ ചെയ്തതാണ് ശരി, ഇനിയെങ്കിലും തിരിച്ചറിവ് ഉണ്ടാവട്ടെ.

  • @AzMinutz
    @AzMinutz Před měsícem +14

    വീഡിയോ മുഴുവൻ കണ്ടില്ല... കമന്റ് ബോക്സിൽ നോക്കിയപ്പോൾ മനസ്സിലായി.... സഞ്ജു ടെക്കി ക്ക് കുറച്ചു അഹങ്കാരം കൂടുതലാ.... അതുകൊണ്ടാ കോടതി ഇടപെട്ടത് നിയമപാലകരും സംവിധാനങ്ങളും പൊട്ടൻമാരാണെന്നായിരുന്നു അവന്റെ വിചാരം... 10 ലക്ഷം കൊടുത്താൽ പോലും കിട്ടാത്ത റീച്... അവന് മലപ്പുറത്തോ മറ്റോ പോയി ക്ലാസ് അറ്റൻഡ് ചെയ്യാൻ പറഞ്ഞപ്പോ അവനും ഫാമിലിയും അങ്ങോട്ട്‌ ടൂർ ആയിട്ടു പോകുവാണെന്ന് പറഞ്ഞു വീഡിയോ... പിന്നെ ഇതെന്റെ വാഹനം ഞാനെന്തും ചെയ്യും.. അതങ്ങ് വീട്ടിൽ.... നാട്ടുകാരുടെ നെഞ്ചത്തോട്ട് ആയാൽ പണി വണ്ടി പിടിച്ചു വരും.. ഞാൻ കണ്ട ഒരുവിധം മാധ്യമങ്ങളും ന്യൂസുകളും ഇവൻ ചെയ്ത കാര്യത്തെ സപ്പോർട്ട് ചെയ്തു കണ്ടില്ല...
    ഈ ചാനലിൽ മാത്രമാണ് ഇപ്പൊ ഒരു സപ്പോർട്ട് കണ്ടത്.....

  • @balakrishnanvp6607
    @balakrishnanvp6607 Před měsícem +92

    ഇനിയും ഇത്തരം കുറ്റവാളികൾ ഉണ്ടാകാതാക്കണമെങ്കിൽ ഇത്തരം ശിക്ഷ തന്നെ നൽകണം. സുനിതക്കെന്താ സങ്കടം, ഒരേ തൊഴയൂൽ ചെയ്യുന്നവരായത് കൊണ്ടൊ ?

    • @user-wj2rg3xt6g
      @user-wj2rg3xt6g Před měsícem +1

      Onnupoda
      Avan areyengilum enthelum cheyytho illallo pinne kidannu mezhukathe

    • @nigiyu
      @nigiyu Před měsícem +3

      ​@@user-wj2rg3xt6gsanju techuy fan ano?

    • @rahulrajan5475
      @rahulrajan5475 Před měsícem +1

      ​@@nigiyu
      Alla bro... ath mikkavarum avante fake account aavum...😅

    • @KTR_Tanur
      @KTR_Tanur Před měsícem +2

      എന്തായാലും ഈ ശിക്ഷ അധികം തന്നെയാ.... ആ payyan നാല് കാശുണ്ടാക്കുന്നതിന്റ ചൊരുക്കാ... അല്ല പിന്നെ.

    • @nigiyu
      @nigiyu Před měsícem +5

      @@KTR_Tanurക്യാഷ് നിയമ വ്യവസ്ഥയെ വെല്ലുവിളിച്ചല്ല ഉണ്ടാകേണ്ടത്, മാന്യമായി content ഇട്ട് ഉണ്ടാക്കികൂടെ
      അവൻ ഇതു വേറെ aa വീഡിയോ ഡിലീറ്റ് ചെയ്തില്ല, കിട്ടുനെടത്തോളം ക്യാഷ് പോരട്ടെ എന്ന് വെച്ചിട്ടാവും

  • @navasnavasmry119
    @navasnavasmry119 Před měsícem +108

    തെറ്റിൽ നിന്നും തെറ്റിലേക്ക് പോകുന്നവന് ഇതൊരു പാഠം ആവട്ടെ, ,, മറ്റുള്ളവർക്കും. .
    ഇങ്ങനെ പോലെ ഉള്ളവനെ സപ്പോർട്ട് ചെയ്യല്ലേ ചേച്ചി....

    • @user-mw7jo9jf6b
      @user-mw7jo9jf6b Před měsícem

      Sachin mla enna venam

    • @kareemk9530
      @kareemk9530 Před měsícem

      Yes

    • @aliyarma4819
      @aliyarma4819 Před měsícem

      തെറ്റ് ചെയ്യുന്ന വർക്ക് സി ക്ഷമതിഅ വന്റെ അടിവേര് മാന്തെണ്ട__❤🌹🌷

    • @pluspoint1997
      @pluspoint1997 Před měsícem +1

      ചേച്ചി ഇടതിൽ നിന്നും വലതിലോട്ട് നല്ലോണം സഞ്ചരിക്കുന്നുണ്ട്.😂😂

    • @iamthedon007
      @iamthedon007 Před měsícem +2

      അങ്ങനെ ആണേൽ ശ്രീ രാം വെങ്കിട്ട രാമന് എതിരെ എന്ത് നടപടി ആണ് സ്വീകരിച്ചത്

  • @shameemkadavath8528
    @shameemkadavath8528 Před měsícem +9

    സഞ്ജു നന്നാവില്ല അവന്റെ അക്കൗണ്ട്സ് അടക്കം puttanam😃

  • @nahaskuttan2242
    @nahaskuttan2242 Před měsícem +10

    അവൻ നിയമത്തെ വെല്ലുവിളിച്ചു... അതാണ്‌ കോടതി വരെ ഇടപെട്ടത്‌... ഇനി അവന്റെ ഈ കഴപ്പ്‌ റോഡിൽ തീർക്കില്ല...

  • @bpk2802
    @bpk2802 Před měsícem +17

    കടുത്ത നിയമലംഘനം നടത്തി . ഇവിടുത്തെ നിയമ സംവിധാനത്തെയാകെ പരിഹസിക്കുന്നയാളെ രക്ഷിച്ചു കൊണ്ട് ഇവിടുത്തെ ഇടതുപക്ഷത്തിന് തിരഞ്ഞെടുപ്പിൽ ജയിക്കേണ്ട . അതിലും നല്ലത് തോൽക്കുന്നതാണ്.
    NB: സ്വയം വിമർശനം മാഡത്തിനുമാകാം.

    • @abdulshukoorparammal2016
      @abdulshukoorparammal2016 Před 27 dny

      സമുദായങ്ങൾ തമ്മിലുള്ള ഐക്യം തകർക്കാൻ നോക്കിയാൽ കേസെടുക്കും എന്നു പറഞ്ഞ മന്ത്രി എവിടെ?
      വെള്ളാപ്പള്ളി എന്ന ഒരുത്തൻ നുണയും പറഞ്ഞ് സമുദായങ്ങൾ തമ്മിലുള്ള ഐക്യം തകർക്കാൻ നോക്കുന്നുണ്ടല്ലോ. നേരുneriyum ulla ഒരു മന്ത്രിയെങ്കിലും എൽഡിഎഫിൽ ഉണ്ടെങ്കിൽ കേസെടുക്കട്ടെ.

  • @shabanaasmi3124
    @shabanaasmi3124 Před měsícem +16

    അഹങ്കാരം തലക്ക് പിടിച്ച സഞ്ജുവിന് ഇത് പോര എന്ന അഭിപ്രായമാണ് എനിക്കുള്ളത് ..കേരളം കത്തിക്കാൻ ഇറങ്ങിയവർക്ക് ഇതൊക്കെ തന്നെ വേണം ..

    • @ajithasajith618
      @ajithasajith618 Před měsícem

      ശരിയാണ്.. പക്ഷെ അയാൾ പ്രായത്തിന്റെ പക്വത കുറവ് കാണിച്ചു.. അതിനു ശിക്ഷിച്ചു.. പക്ഷെ enough എന്ന് നമുക്കെല്ലാം തോന്നുന്ന അത്രക്കും ആയിട്ടുണ്ട്‌.. ഇനി kooduthal പാടില്ല.. ആ പയ്യൻ ക്രൂരമായ cyber attack ഉൾപ്പടെ നേരിടുന്നു... ഒരു മനുഷ്യൻ അല്ലെ അത്... അയാൾ ആരെയും കുത്തികൊന്നിട്ടില്ല... അതാണ് സുനിത പറഞ്ഞത്

  • @bpk2802
    @bpk2802 Před měsícem +12

    ലേശം ഉളുപ്പൊക്കെ ആവാം മാഡം. ന്യായീകരിക്കുന്നതിനൊക്കെ ഒരു പരിധി വേണം.

  • @AbdulKhader-ce2jf
    @AbdulKhader-ce2jf Před měsícem +13

    നിങ്ങളുടെ എല്ലാ വിഡിയോസും സപ്പോർട്ട് ചെയ്തിരുന്നു ഇതു കേട്ടപ്പോ എന്തോ നിങ്ങൾക്ക് തെറ്റു പട്ടിയോന്നൊരു തോന്നൽ

  • @salavudeenibrahim734
    @salavudeenibrahim734 Před měsícem +9

    ഇല്ല സുനിത താങ്കളുടെ എല്ലാ വീഡിയോയും കാണുകയും ഇഷ്ട്ടപെടുകയും ചെയ്യുന്നയാളാണ് ഞാൻ എന്നാൽ ഈ കാര്യത്തിൽ ഗണേഷ് കുമാറിനോടൊപ്പം കാരണം ഇതിനുമുമ്പും ചിലരൊക്കെ ഇതുപോലുള്ള സംഗതികൾ കാണിച്ചപ്പോൾ ഈസിയായിട്ടു വിട്ടതിന്റെ കാരണമാണ് ഇതുപോലുള്ള തെണ്ടിത്തരങ്ങൾ ആവർത്തിക്കുന്നത്. ഇതിപ്പോൾ ആവശ്യമുള്ള നടപടിതന്നെയാണ്.

  • @Rebel883
    @Rebel883 Před měsícem +106

    അവനോട് അങ്ങനെ തന്നെ വേണം. എന്നാലേ ഇവനെപോലുള്ളവർ പഠിക്കൂ 😡

  • @ajithpunnackadu9050
    @ajithpunnackadu9050 Před měsícem +29

    ശിക്ഷ ചെറുതായി പോയത് കൊണ്ടാണ് അവൻ മൊത്തം നിയമ വ്യവസ്ഥയെയും പരിഹസിച്ചു വീഡിയോ ഇട്ടത്

  • @jayasreekallat7656
    @jayasreekallat7656 Před měsícem +12

    Sunitha Devadas you are wrong. Sanju was warned many times. But he was openly challenging the authorities. . High Court had intervened in this matter questioning the govt why action was not taken against this aspect. .Sanju was a bad influence on the youngsters .. He deserved this punishment to avoid umpteen no of accidents. ..

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.kerala Před měsícem +15

    ബഹു , മന്ത്രി ഗണേഷ് കുമാർ അഭിമാനം 💪💪💪💪
    ഈ വീഡിയോയിൽ പറയുന്നതിനോട് ഒട്ടും യോജിക്കുന്നില്ല ,,👎👎👎

  • @user-xl3zu4qi1g
    @user-xl3zu4qi1g Před měsícem +10

    ഡം ഞാൻ മനസ്സിലാക്കുന്നത് ബഹുമാനപ്പെട്ട ഹൈ കോടതി ഡിവിഷൻ ബെഞ്ചാണ് ഇദ്ദേഹത്തിനെതിരെയുള്ള നടപടിയെ കുറിച്ച് റിപ്പോർട്ട് ചോദിച്ചത്.ഈ പറയുന്ന സഞ്ജു എന്ന വ്യക്തി രാജ്യത്തെ നിയമവ്യവസ്ഥയെ പുച്ഛിക്കുന്ന രീതിയിൽ ആണ് വീഡിയോ വീണ്ടും വീണ്ടും ചെയ്തത് .അതിനെതിരെ മാഡത്തിന്റെ നിലപാട് എന്താണ് .കേരള ഹൈ കോടതി അതിന്റെ നിലപാടായിരുന്നു പരമാവധി ശിക്ഷ കൊടുത്ത റിപ്പോർട്ട് ആവശ്യപ്പെട്ടത്

  • @shanshan6517
    @shanshan6517 Před měsícem +46

    ഇവന്റെ ലൈസൻസ് റദ്ദാക്കി എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം

  • @nigiyu
    @nigiyu Před měsícem +31

    ഒന്നാമത്തെ വീഡിയോ 'മിസ്റ്റേക്ക്' ആണെങ്കിൽ
    രണ്ടാമത്തെ വീഡിയോ 'ക്രൈം' ആണ്. അവന്
    നിയമം അറിഞ്ഞു കൂടാത്തല്ല, പിടിക്കപ്പെടും
    എന്നുള്ള കാര്യം വെച്ച് ഒരു കണ്ടന്റ്
    ഉണ്ടാക്കുക, പിടിക്കപ്പെട്ടാൽ അതു കൂടി
    ഉൾപ്പെടുത്തുക. മക്കൾ എത്ര വലുതായാലും
    കുടുംബത്തിന് വേണ്ടി എത്ര സമ്പാദിച്ചാലും
    'രക്ഷിതാക്കൾ' എന്ന സ്ഥാനം നിലനിർത്തുക.
    നിയമവ്യവസ്ഥയെ അനുസരിക്കില്ലെന്നും
    വെല്ലുവിളിക്കുമെന്നും ഉള്ള സന്ദേശം ആണ്
    ആ രണ്ടു വീഡിയോകളും. ഹൈക്കോടതി
    ഇടപെടൽ കൃത്യ സമയത്ത് ആയിരുന്നു.

    • @binuj4060
      @binuj4060 Před měsícem +1

      വളരെ ശരിയാണ് താങ്കൾ പറഞ്ഞത്.👍

  • @muhemmedhenankk4423
    @muhemmedhenankk4423 Před měsícem +32

    സുനിതാ ഓവറാവരുത്...

  • @idolakcreations8728
    @idolakcreations8728 Před měsícem +173

    ഗണേഷ് കുമാർ ചെയ്തത് ശരിയാണ് അയാളുടെ വകുപ്പാണ് ഗതാഗതം സഞ്ചൂട്ടയ്ക്ക് നിയമത്തെ വെല്ലുവിളിച്ചതാണ്

  • @kareemkareemparammalparamm5484

    നമ്മൾ പലപ്പോഴും അറിഞ്ഞോ അറിയാതെയോ നിയമ ലംഘനംനടത്തുന്നു. നിയമത്തെ വെല്ലുവിളിക്കരുത് ഈ സിക്ഷക്കു ഒരു ന്യായീകരണവും ഇല്ല!

  • @thomasselvin1792
    @thomasselvin1792 Před měsícem +9

    ഇവന് ശിക്ഷ ഇതു പോരാ. അഹങ്കാരി.

  • @raheemummu5098
    @raheemummu5098 Před měsícem +9

    സർക്കാരിനെയും നിയമത്തെയും വെല്ലു വിളിച് പോസ്റ്റിട്ടവനാണ് അവന് വേണ്ടി നിങ്ങൾ സംസാരിക്കരുത്.. മാത്രവുമല്ല ഇത് പൊതു സമൂഹത്തിനും ഇത് പോലെ അഹങ്കാരം കാണിക്കുന്നവുമുള്ള ഒരു പാഠമാണ്.. ഇക്കാര്യത്തിൽ നിങ്ങൾക്ക് തെറ്റ് പറ്റി..സർക്കാരിന്റെ കുറവ് എടുത്ത് കാണിക്കാൻ നിങ്ങൾ ഈ തീം എടുത്തത് ശെരിയായില്ല.. ഷെയിം.. അവൻ യൂടൂബർ ആയത് കൊണ്ട് എന്തും ആവാമെന്നാണോ. 😬😬😬

  • @prajeeshm5986
    @prajeeshm5986 Před měsícem +10

    ഈ കാര്യത്തിൽ നിങ്ങളോട് വിയോജിപ്പ് ഉണ്ട്... ഇവൻ സാധാരണ പൗരനെപോലെയല്ല പെരുമാറിയത്.... സമൂഹത്തിനു വളരെ മോശം സന്ദേശം കൊടുക്കുന്ന പുതിയ തലമുറയെ വഴിതെറ്റിക്കാൻ എന്ത് കോപ്രായവും കാട്ടുന്ന ഇവനെ പോലെയുള്ള യൂട്യൂബർ മാർക്ക് ശക്തമായ താക്കിതു തന്നെ കൊടുക്കണം...

  • @dinakars1434
    @dinakars1434 Před měsícem +12

    രാഹുൽ ഗാന്ധി സ്തുതിഗീതങ്ങളും അബദ്ധ നിരീക്ഷണങ്ങളും നിറയുന്ന ചാനലായി ഇതു അധപതിച്ചു പോകല്ലേ,,, കഷ്ടം

  • @shameemkadavath8528
    @shameemkadavath8528 Před měsícem +11

    ഞാൻ ഗണേഷ് കുമ്മറിനോപം 👏🏻👏🏻👏🏻 സഞ്ജു ടെക്‌യെ പുട്ടണം

  • @juvairiyanajeeb5425
    @juvairiyanajeeb5425 Před měsícem +11

    ഒരു മന്ത്രിയേ കേറി എടേ പോടേന്ന് വിളിക്കല്ലേ സുനിത മാഡം 😂😂

    • @JoJee-wd5lg
      @JoJee-wd5lg Před měsícem

      Sunitha akko po..poyee maavaatu

  • @swethak8158
    @swethak8158 Před měsícem +11

    Today you are wrong Sunita.

  • @shahulhameedasharaf3992
    @shahulhameedasharaf3992 Před měsícem +36

    ഇവനെഒന്നും വെറുതെവിടാൻ പാട്ഇല്ലാ എത്രപ്രാവിശ്യം വിളിച്ചുഉപദേശിച്ചലും പിന്നെയുംതെറ്റ് ചെയ്യ്യ്യുന്നു

  • @lucklife7320
    @lucklife7320 Před měsícem +6

    ശിക്ഷ കുറഞ്ഞു പോയി . വല്ലാതങ്ങ് അവനെ ന്യായീകരിക്കേണ്ട ആവശ്യമില്ല.

  • @safvanasamad2884
    @safvanasamad2884 Před měsícem +7

    ഒരേ തൊഴിൽ എടുക്കുന്നവരായത് കൊണ്ട് സുനിതക്ക് സഞ്ജുവിനോട് ഒരു അനുഭാവം ഉണ്ടാവാം..പക്ഷേ നിയമം ലംഘിക്കുക മാത്രമല്ല,,അതിന് പ്രോത്സാഹനം ചെയ്യുകയും ചെയ്താൽ അത് സഞ്ജു ടെക്കിയല്ല ,സുനിത ദേവദാസായാലും പൂട്ടണം.. ഗണേശ് കുമാർ 👌ഇത് കൊണ്ട് ഗണേശ് കുമാറിന് പിന്തുണളകൂടുകയേ ഉള്ളൂ...

  • @neversaynever255
    @neversaynever255 Před měsícem +8

    അയാളുടെ subscribers ൽ അധികവും വളർന്ന് വരുന്ന കുട്ടികൾ ആണ്.. ഇങ്ങനെ നിയമത്തെ വെല്ലുവിളിച്ച് പോയാൽ അത് അവരുടെ മനസ്സിൽ രജിസ്റ്റർ ആവുകയെ ഒള്ളു.. നാളെ ഒരു offence ചെയ്താൽ ഇത്രക്ക് ഇത്രെയേ ഒള്ളു, ഇവിടുത്തെ നിയമ സംവിധാനം ഇത്രയേ ഒള്ളു എന്ന് മാത്രേ അവർ ചിന്തിക്കു.. ഈ നടപടി ഇവൻ ആ offence ചെയ്തതിന് അല്ല എന്ന് എല്ലാർക്കും അറിയാം.. അതിന് ശേഷം എന്ത് ചെയ്തു എന്നതിനാണ്.. ഇത്രയും വിവേകം ഉള്ള സുനിതക്ക് ഇങ്ങനെ ഒന്ന് ചിന്തിക്കാൻ പറ്റില്ലേ.. ഞങ്ങളിൽ ഒന്നിനെ തൊട്ട് കളിച്ചാൽ.......😂ചേച്ചി ആ ലൈൻ ആണ് പിടിക്കുന്നെ

  • @iamhere4022
    @iamhere4022 Před měsícem +7

    ഇവൻ രണ്ടാമത് ഇട്ട വീഡിയോ നിയമത്തെ നന്നായി പരിഹസിച്ചു... അത് കണ്ടാൽ ഏത് അധികാരിയും അവനുള്ള പരമാവധി ശിക്ഷ വാങ്ങിച്ചു കൊടുക്കും... സഞ്ജു ചോദിച്ചു വെടിച്ചതാണ്... ഇതിൽ കുറഞ്ഞോതൊന്നും അവൻ അർഹിക്കുന്നില്ല... ഗണേഷ് കുമാർ ഈ കാര്യത്തിൽ വളരെ ശരിയാണ് 👍

  • @sasidharansasidharankm5050
    @sasidharansasidharankm5050 Před měsícem +10

    മന്ത്രി ഗണേഷ് കുമാറിനൊപ്പം... സുനിത ദേവദാസ് നിങ്ങൾ നിങ്ങളുടെ വില കളയെരുരുത്...

  • @faisalfaisal-xc9ff
    @faisalfaisal-xc9ff Před měsícem +9

    ഗണേഷ് കുമാർ ചെയ്തത് നൂറിൽ നൂറ് ശതമാനം ശരിയാണ് സുനിത നിനക്ക് തെറ്റുപറ്റിയത് കാശുണ്ടെങ്കിൽ എന്ത് തെമ്മാടിത്തരം ചെയ്യണമെന്നാണ് സുനിത നീ പറയുന്നത് അത് ഈ കേരളത്തിൽ പോകില്ല കേട്ടോ

  • @user-hv5zt7vm3u
    @user-hv5zt7vm3u Před měsícem +15

    അഹങ്കാരത്തിനുള്ള ശിക്ഷ അത്രേയുള്ളൂ..

  • @pradeeptv5241
    @pradeeptv5241 Před měsícem +26

    മാഡം ഈ വീഡിയോയ്ക്ക് പിന്നിലെ ചേതോവികാരം എന്താണെന്ന് മനസ്സിലായില്ല ...അനധികൃതമായോ നിയമവിരുദ്ധമായ പ്രവർത്തിമൂലമോ നേടുന്ന സ്വത്തുവകകൾ പിടിച്ചെടുക്കുന്നത് എന്നുമുതലാണ് തെറ്റും വേട്ടയാടലും ആയതെന്നറിയാൻ താല്പര്യമുണ്ട് .

    • @Seekay92
      @Seekay92 Před měsícem +1

      Vargeeyatha parayunnavar oru koosalum illaathe nadakunnu.

    • @pradeeptv5241
      @pradeeptv5241 Před měsícem +1

      @@Seekay92 അത് ഇന്ത്യയുടെ ശാപമാണ് .പ്രധാനമന്ത്രി അല്ലെ മുന്നിൽ നിന്ന് നയിക്കുന്നത്

  • @noushedth2306
    @noushedth2306 Před měsícem +9

    സഞ്ജുവിന് പക്ഷം പറയുന്നത് ശരിയല്ല... ഇതിനോട് യോഗിക്കുവാൻ പറ്റില്ല.. ബാക്കി എല്ലാം ok

  • @user-zi7zx6lt3b
    @user-zi7zx6lt3b Před měsícem +24

    ഇവന്റെ അഹങ്കാരം
    . അതിനു. ഈ.. ശിക്ഷ പോരാ

  • @raheemummu5098
    @raheemummu5098 Před měsícem +6

    പിന്നൊന്ന്.. ഹൈക്കോടതിയും പറഞ്ഞില്ലേ. ഇതിനെതിരെ നിയമ നടപടി എടുക്കണമെന്ന്.. നിങ്ങൾ ഇപ്പോൾ പറഞ്ഞത് അപ്പോൾ കോടധിയലക്ഷ്യമാവില്ലേ..ചുമ്മാ. ഗെണേഷ് കുമാറിനോട് നിങ്ങൾക്ക് എന്തോ വൈരാഗ്യം ഉണ്ട് 😂

  • @ALEX-kr8du
    @ALEX-kr8du Před měsícem +21

    CZcamsrs നെ നിയന്ത്രിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നാണ് എൻ്റെ അഭിപ്രായം....😊

  • @ismailmp2959
    @ismailmp2959 Před měsícem +33

    സുനിതേ ആ പറയുന്നത് ശെരിയല്ലാകട്ടെ

  • @Abhi-lp9gi
    @Abhi-lp9gi Před měsícem +3

    ചോദിച്ചു വാങ്ങുന്നവന് വയറു നിറച്ചു കൊടുക്കണം അതാണ് നിയമം അതാവണം നിയമം സ്‌പോർട് മിനിസ്റ്റർ 👍 സോറി ചേച്ചി

  • @shajichengazhathu1176
    @shajichengazhathu1176 Před měsícem +83

    തെറ്റുച്യ്തിട്ടും പിന്നെ വെല്ലുവിളിച്ചവനെ ഇതിലും വലിയ ശിക്ഷയല്ലേ നൽകേണ്ടത്

    • @tknlatheef4338
      @tknlatheef4338 Před měsícem +5

      എടൊ അതിന് ന്യായമായ കാര്യങ്ങൾ അല്ലേ ചെയ്യേണ്ടത്
      അയാൾ അങ്ങിനെ പറഞ്ഞു എന്നു കരുതി അയാളുടെ സ്വത്തും മുതലും നോട്ടമിടുന്നത് എന്തിന്റെ പേരിൽ ആണ്

    • @piyushvarma7895
      @piyushvarma7895 Před měsícem +7

      തെറ്റാണ് ചെയ്യുന്നത് ഇവനോട്

    • @nishanthsijinishanthsiji3909
      @nishanthsijinishanthsiji3909 Před měsícem +3

      Yes 🎉 currect you

    • @arunvalsan1907
      @arunvalsan1907 Před měsícem

      ​@@tknlatheef4338AHANKAARATHINTEY PERIL, SARKKAARINEY VELLU VILICHATHINTEY PERIL

    • @abdulsalampalliyali6467
      @abdulsalampalliyali6467 Před měsícem

      MVD യുടെ കണ്ണിൽ തെറ്റുകളൊക്കെ സെലക്ടീവാണ്.

  • @prasannakumarv6240
    @prasannakumarv6240 Před měsícem +6

    പണം ഉണ്ടാക്കുന്നവർ അതിനു കൃത്യമായ രീതിയിൽ നികുതി ഒക്കെ അടച്ചു decent ആയി ജീവിക്കണ്ടേ സൂർത്തുക്കളെ

  • @Malayali0809
    @Malayali0809 Před měsícem +13

    അങ്ങേർ ചെയ്തത് എന്താണ് തെറ്റ് അവൻ്റെ channel ഞൻ ഈ പ്രശ്നം വന്നപ്പോ നോക്കി ഒറ്റ vedio delete ആകി ഇല്ല അത് മാത്രം അല്ല ന്യായീകരിച്ച് കുറെ vedio അടിപിച്ച് ഇട്ട് റീച്ച് കൂട്ടാൻ നോക്കി അത് കിഴപ് മൂതട്ട് തന്നെ ആണ്... അവൻ atleast rule bteak ചെയ്യുന്ന vedios എങ്കിലും ഡിലീറ്റ് ആകമായിരുന് ഇനി അനുഭവിക്കട്ടെ 😊

    • @ajamal7377
      @ajamal7377 Před měsícem

      Athil eni views kerum apola avan delete cheyan ponnath😂

  • @RajeshKumar-ci4zb
    @RajeshKumar-ci4zb Před měsícem +4

    നിങ്ങൾ വിദേശത്തുള്ളയാളല്ലേ നിയമലംഘനങ്ങൾ നടത്താൻ മുട്ടുവിറക്കും, പ്രേത്യേകിച്ചു റോഡ് സുരക്ഷയുടെ കാര്യത്തിൽ, ഈ കാര്യത്തിൽ നിങ്ങളുടെ അഭിപ്രായത്തോട് വിയോജിപ്പുണ്ട്

  • @arjunvlog3163
    @arjunvlog3163 Před měsícem +5

    കഞ്ചാവ് വിറ്റ് പണമുണ്ടാക്കിയാൽ ആ പണവും പിടിച്ചെടുക്കണം

  • @RajeshKumar-ci4zb
    @RajeshKumar-ci4zb Před měsícem +16

    സുനിതയുടെ ഈ അഭിപ്രായം ശരിയല്ല, കാരണം നിയമത്തെയും ജനങ്ങളെയും ആണ് അയാൾ വെല്ലുവിളിച്ചത്, പണമുണ്ടെങ്കിൽ എന്തുമാവാംമെന്ന് കരുതരുത്, ഈ സമൂഹത്തിൽ അയാൾക്കെതിരെ നടപടിയുണ്ടായില്ലെങ്കിൽ ഏതുതരം സന്ദേശം ആണ് ജനങ്ങളിൽ എത്തുക

  • @sofiyac3966
    @sofiyac3966 Před měsícem +6

    അവന്റെ ജീവിതം അവന്റെ അവകാശം ആയിരിക്കും പക്ഷേ റോഡിലുള്ള മറ്റുള്ളവരുടെ ജീവനിൽ അവന് അവകാശമില്ല

  • @shoukathali9986
    @shoukathali9986 Před měsícem +4

    പക്ഷെ, ടെക്കി ആദ്യത്തെ ശിക്ഷ കേട്ട് വീണ്ടും വെല്ലുവിളിച്ചത് മാഡം കേട്ടില്ലയോ?

  • @abi.n664
    @abi.n664 Před měsícem +6

    സുനിതാ ജീ... ഈകാര്യത്തിൽ എനിക്ക് താങ്കളുടെ നിലപാടിനോട് യോജിക്കാൻ കഴിയില്ല... മന്ത്രി പറയുന്നതാണ് ശരി. എന്നാണ് എനിക്ക് തോന്നുന്നത്...

  • @sunilkumar-dd3jr
    @sunilkumar-dd3jr Před měsícem +28

    Ganeskumar is correct

    • @hamza740b
      @hamza740b Před měsícem +4

      റോങ്ങ് ആണ്

  • @Neelaambari100
    @Neelaambari100 Před měsícem +19

    Ganesh ശരിയാണ്

  • @salimkm7549
    @salimkm7549 Před měsícem +6

    സുനിത സുനിതയുടെ കാര്യം നോക്കണം ... സഞ്ചുവിൻ്റെ അഭ്യാസം അവൻ്റെ കയ്യിൽ വച്ചാൽ മതി

  • @binuj4060
    @binuj4060 Před měsícem +4

    സുനിത ജീ ,താങ്കളുടെ videos എല്ലാം ഇഷ്ടപ്പെടുന്ന ഒരാനാണ് ഞാൻ . പക്ഷേ താങ്കൾ ഇങ്ങനെ ഒരു കാരണവശാലും പറയാൻ പാടില്ല. ഇവനെ പോലെയുളളവനെ ഇതിലും അപ്പുറം തന്നെ ചെയ്യണം. നിയമം ലംഘനം തുടച്ചയായും കാണിക്കുന്നത് ആരായാലും അത് തെറ്റു തന്നെയാണ്. അത് മന്ത്രിയായും , പൊതുജനമായാലും തെറ്റ് ചെയ്താൽ മുഖം നോക്കാതെ നടപടി എടുക്കണം . ഇന്ന് ഇവനെ പോലെയുള്ളവൻമാർ എത്ര പേരാണ് നിയമ ലംഘനവുമായി നമ്മുടെ Road കളിൽ കാണാനത് . ഇവന്മാർ കാരണം നിയമം പാലിക്കുന്നവർക്ക് ഒരു വിലയുമില്ലാതെയായി. ഇവനെ എത്ര തവണ നിയമ ലംഘനത്തിന് പിടിച്ചു . വീണ്ടും വീണ്ടും അതു തന്നെ ആർത്തിക്കുന്നത് നിയമ വ്യവസ്ഥയെ പുശ്‌ചിക്കുകയല്ലേ ? ഇവനെയൊക്കെ സ്ഥിരമായി ജയിലിലടക്കുന്ന ശിക്ഷ തന്നെ കൊടുക്കണം. അത് കണ്ട് മറ്റ് ഉള്ളവർക്ക് ഒരു മാതൃകയാകണം. അത് കൊണ്ട് ഇങ്ങനെയുള്ളവരെ പ്രോത്സാപിപ്പിക്കാതെയിരിക്കുക.

  • @irshadichai1857
    @irshadichai1857 Před měsícem +124

    ഗണെഷ് കുമാർ ചെയ്തതാണ് ശരി സുനിത നിങ്ങൾക്കാണ് ഇതിൽ തെറ്റ് പറ്റിയതിയത്

    • @perfectok8815
      @perfectok8815 Před měsícem +4

      എന്റെ പൊന് സഹോദര. അവൻ ചെയ്തത് തെറ്റ്‌ ആണേൽ അതിനുള്ള ശിക്ഷ അവനു കൊടുത്തു. എന്നും വെച്ച് അവൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസ കൊണ്ടോവാൻ ഇവൻ ആരാ?
      നാളെ നീ ഇത്രേം കാലം ഉണ്ടാക്കിയ പൈസ ഒകെ ആർക്കേലും വേണം എന്ന് പറഞ്ഞ നീ കൊടുക്കുവോ..
      എല്ലാം പോട്ടെ ഈ ഇലക്ഷന്റെ സമയത്ത് ഇവന്മാർ യാത്ര ചെയുന്ന വാഹനങ്ങൾക്ക് ഏത് RTO ആണ് പെർമിഷൻ കൊടുത്തത്?
      Nb: വഴിയോരങ്ങളിൽ ഉള്ള വയ്യാത്തൊരെ കണ്ട തിരിഞ്ഞ് നോക്കിലാത്തവൻ ആണ് കമന്റ്‌ ഇടാൻ വന്നിരിക്കുന്നത് 😆😆
      വല്ലോന്റേം ജീവിതം തുലക്കുന്ന ഒരുത്തനും സുഗമായിട്ട് ജീവിക്കില്ല അതിപ്പം മന്ത്രി ആയാലും ആരായാലും

    • @faisalelankur342
      @faisalelankur342 Před měsícem

      ഇവൻ അത്മഹത്യ ചൈതാൽ തീരുമൊ നിന്റെയൊക്കെ ചൊറിച്ചിൽ, ഇവൻ ചൈതതിനുള്ള സിക്ഷ കിട്ടി കഴിഞ്ഞു, പിന്നെയും ഒരു മന്ത്രി ഇവന്റെ ബാകിൽ കയ്യിട്ട്‌ നടക്കുന്നു, നാണമില്ലെ ഇയാൾക്‌..

    • @ajithpunnackadu9050
      @ajithpunnackadu9050 Před měsícem +4

      അതെ ഈ കുറി സുനിതക്ക് തെറ്റി

    • @user-dc4tx5vv5e
      @user-dc4tx5vv5e Před měsícem

      Ganesh Kumar Nair Sanju Talkies chocolate(sndp) 😂😂😂😂

    • @Happycatty825
      @Happycatty825 Před měsícem +2

      രണ്ടാം പിണു സർക്കാരിലുള്ള എല്ലാ മന്ത്രിമാരും മുഖ്യമന്ത്രി പിണു അടക്കം ഭൂലോക പാഴ്കൾ ഇവന്റെയെല്ലാം വിചാരം ഇവർ ചെയ്യുന്നതെല്ലാ എന്തോ വലിയ കാര്യമാണെന്നാണു, അടുത്ത ഇല്കഷൻ വരട്ടെ കാണിച്ചു തരാം.

  • @leenajayaraj3002
    @leenajayaraj3002 Před měsícem +7

    അതെ നന്നാവാൻ വേണ്ടിയാണ് ശിക്ഷിക്കേണ്ടത്

  • @kishorkishor4634
    @kishorkishor4634 Před měsícem +15

    ഹൈ കോടതി ഡിവിഷൻ ബെഞ്ച് എന്താണ് പറഞ്ഞത് ? സുനിത അതിനെ കോടതി ഭീകരത എന്ന് വിളിക്കുമോ?

  • @shajici3549
    @shajici3549 Před měsícem +46

    നിയമലംഘനം നടത്തിയവന് കൊടുത്ത ശിക്ഷയെ ലഘൂകരിച്ച് കാണുന്ന ഈ വീഡിയോ തന്നെ മറ്റൊരു നിയമലംഘനമാണ്

  • @user-sq5bf6ri3g
    @user-sq5bf6ri3g Před měsícem +7

    അഹന്ത കൂടിയവനൊക്കെ അനുഭവിക്കട്ടെ
    അഭിപ്രായ സ്വതന്ത്ര്യത്തിൻ്റെ പേരിൽ എന്തും കാണിക്കാം എന്തും പറയാം
    പൗരസ്വതന്ത്ര്യം
    മണ്ണാങ്കട്ട .....
    ഇന്ത്യയിലും
    പ്രത്യേകിച്ച് കേരളത്തിലും മാത്രം കാണുന്ന പോക്രിത്തരം:
    നിയമം പാലിക്കാത്ത പൗരൻമാരുള്ള കാലം
    ഇന്ത്യ നന്നാവില്ല
    വൈകാരികത വിറ്റ് കാശുണ്ടാക്കുന്ന മാധ്യമങ്ങളും കുറ്റക്കാരാണ്
    ആദ്യം ജനങ്ങൾ നന്നാകട്ടെ
    പിന്നീട് ബാക്കിയെല്ലാം തനിയെ ശരിയാകും
    അതില്ലങ്കിൽ
    ഭരണകൂടം നിയമത്തിലൂടെ തന്നെ ജനത്തെ നിയന്ത്രിക്കണം....
    ഇന്ത്യ വിട്ട് പുറത്ത് പോയി അതാത് സ്ഥലത്തെ നിയമങ്ങൾ വളളിപുള്ളി തെറ്റാതെ അനുസരിക്കുന്ന മക്കൾ
    നാട്ടിൽ വന്ന് കാട്ടുന്നത് തെണ്ടിത്തരമാണ് '...

  • @zainisha3054
    @zainisha3054 Před měsícem +3

    ഒരിക്കലും ഇത് അധികമില്ല പരസ്യമായി സാധാരണ ജനങ്ങളെയും സർക്കാരിനെയും വെല്ലുവിളിക്കുന്ന ഇവനെപ്പോലെയുള്ളവരെ നിനക്ക് നിർത്തുക തന്നെ വേണം

  • @prakashansheela6806
    @prakashansheela6806 Před měsícem +5

    സഞ്ചു ടെക്കിയെ സപ്പോർട്ട് ചെയ്ത് വീഡിയോ ചെയ്യുന്നത് മോശം പരിപാടിയാണ് ഇവനൊക്കെ ആൽമഹതൃ ചെയ്യുന്നതാണ് നല്ലത് നിയമവിരുദ്ധമായി വാഹനമോടിച്ച് നിരപരാധികളുടെ നെഞ്ചത്ത് കയറ്റുന്നതിലും നല്ലതാണ് ആൽമഹതൃ താങ്കൾ മാത്രമാണ് ഈ രീതിയിലെ ങ്കിലും സപ്പോർട്ട് ചെയ്യാൻ മുതിർന്നത് മോശമായിപ്പോയി മോശം സുനിതേ

  • @phfaizal987
    @phfaizal987 Před měsícem +3

    വെല്ലുവിളിച്ചപ്പോൾ അവൻ ആലോചിക്കണം ഇങ്ങിനെയുള്ള നിയമങ്ങൾ ഉണ്ടെന്ന്

  • @vinodvazayin4277
    @vinodvazayin4277 Před měsícem +4

    യൂട്യൂബർമാർ എന്ത് തോന്നിവാസവും കാണിച്ചാൽ നിമയ നടപടി സ്വീകരിക്കും. ഇലക്ഷന് തോറ്റ് എന്ന കാരണം കൊണ്ട് എല്ലാത്തിനു കണ്ണ് അടക്കണോ?'

  • @devarajanss678
    @devarajanss678 Před měsícem +3

    ഹൈക്കോടതി കർശനമായി നടപടി എടുക്കുന്നതിന് ഗതാഗത വകുപ്പിനോടാവശ്യപ്പെട്ടത് സുനിത ബോധപൂർവ്വം മറക്കുന്നു💥 വാഹനം സ്വിമ്മിംഗ് പൂളോ എന്തോ ചെയ്യട്ടെ അത് പൊതുനിരത്തിലല്ല മറ്റുള്ളവരുടെ ജീവന് വില കല്പിക്കണം. സുനിത വസ്തുതകൾ അറിയാതെ പ്രതികരിക്കുന്നു💥 സഞ്ജു ടെക് സ്വന്തം സ്ഥലത്ത് എന്തു വേണമെങ്കിലും ചെയ്യട്ടെ പൊതുനിരത്തിലല്ല വാഹനം സ്വിമ്മിംഗ് പൂളാക്കി ഓടിക്കേണ്ടത്.💥

  • @muhammedashraf2551
    @muhammedashraf2551 Před měsícem +50

    സുനിത ദേവദാസ് എല്ലാം താങ്കൾക്ക് തിരിയും എന്ന് മനസ്സിലാക്കരുത്.

  • @shajahan-gv1bq
    @shajahan-gv1bq Před měsícem +3

    അഹങ്കാരി യാണ് അവൻ അവന്റെ പേരിൽ നടപടി എടുക്കണം

  • @sonurajsonuraj2220
    @sonurajsonuraj2220 Před měsícem +19

    Ganesh kumar is correct

  • @Muhammedmuhasin
    @Muhammedmuhasin Před měsícem +3

    അയാൾ പൊതു മധ്യത്തിൽ സർക്കാരിനെ വെല്ലുവിളിക്കുന്നത് ശരി അല്ല. സുനിത ക്ക് കാനഡയിൽ ഇരുന്ന് അവിടെത്തെ നിയമത്തിനു എതിരെ എന്തെങ്കിലും ചെയ്യാൻ പറ്റുമോ?. നിങ്ങൾ നിങ്ങളുടെ വില കളയരുത്.

  • @varghesecg5252
    @varghesecg5252 Před měsícem +9

    കൊട്ടാരക്കര അല്ല പത്തനാപുരം

  • @dasandasan4290
    @dasandasan4290 Před měsícem +3

    സുനിതാ നിൻ്റെ വീഡിയോ എല്ലാ ശരി ആയിരുന്നു ഇത് തെറ്റി മോളേ

  • @kishorkumar-hx9hi
    @kishorkumar-hx9hi Před měsícem +24

    ഈ ഒരു കാര്യത്തിൽ നിങ്ങൾ തോറ്റു പോയിരിക്കുന്നു സുനിത മേടം..

  • @unnipoochediyil
    @unnipoochediyil Před měsícem +13

    ഒന്നുമില്ല,... മാഡം.....,
    . നീയമം എല്ലാർക്കും... ഒന്നുപോലാ.... ⁉️
    പിന്നെ,.. ഗണേഷ് കുമാർ....
    പത്തനാപുരത്തെ,... നീയമസഭാഗമാണ്....?????
    ആജീവനാന്തം.......!!!
    പുതുതായി,.... മഹതിക്കു.. തോന്നിയത്..... സ്വാഭാവികം...!!
    ചുരുക്കി ഇത് കൂടി പറയാമായിരുന്നു...
    ഞങ്ങൾ "U" ട്യൂബ്കാർ എങ്ങനെയും,
    പണമുണ്ടാക്കും അതിനു ഒരാളും എതിര് നിൽക്കരുത്...... ⁉️
    ന്തേ...... ⁉️

  • @ElevateYourselfIn2024
    @ElevateYourselfIn2024 Před měsícem +2

    ഒരു ഒന്നൊന്നര അഭിപ്രായമായി ചേച്ചീ! 😂😅
    ഇനിയും ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ!

  • @1989justlisten
    @1989justlisten Před měsícem +3

    സുനിത എല്ലാ ബഹുമാനത്തോടും കൂടി പറയട്ടെ ഈ കാര്യത്തിൽ എനിക്ക് താങ്കളോട് എതിർപ്പ് ഉണ്ട് . ഇതുപോലെ ഉള്ള ആന്റി സോഷ്യൽ experiments നടത്തിയ വിഡിയോയിൽ നിന്നും കിട്ടിയ തുക കണ്ടു കെട്ടും എന്ന് പറഞ്ഞതിൽ ഒരു അധികാര ദുർവിനിയോഗവും ഇല്ല . ആദ്യം താക്കിത് നൽകി വിട്ടപ്പോൾ അയാൾ അടുത്ത വീഡിയോ ഇട്ടു , അതും പരിഹസിച്ചു കൊണ്ട് . അപ്പോൾ ആണ് ഈ നടപടികൾ എല്ലാം എടുക്കാൻ തീരുമാനിച്ചത്. തെറ്റ് പറ്റിയാൽ തിരുത്തേണ്ടതിന് പകരം നിയമ സംവിധാനങ്ങളെ വെല്ലുവിളിച്ച അവനെ പോലുള്ള മൂന്നാം കിട ആളുകളെ സപ്പോർട്ട് ചെയ്യാൻ സുനിതയെ പോലെ ഉള്ള ആളുകൾ ഇറങ്ങി തിരിക്കരുത്