''ആർക്കും മരണമില്ല" - ഭഗവത്ഗീതയിലെ രാജയോഗം - Geetha rajayoga class - part - 3 "THERE IS NO DEATH''

Sdílet
Vložit
  • čas přidán 3. 12. 2018
  • ''ആർക്കും മരണമില്ല" - ഭഗവത്ഗീതയിലെ രാജയോഗം - Geetha rajayoga class - part - 3 "THERE IS NO DEATH''
    peace of mind tv
    Totally a new perspective of Sreemath Bagavath Gita

Komentáře • 450

  • @Rahoof50
    @Rahoof50 Před 2 lety +26

    മൂന്നുവർഷമായി ഭഗവത് ഗീതയിലൂടെ സഞ്ചരിക്കുന്നത് കാരണം, അറിഞ്ഞതെന്നും അറിവല്ല എന്നുള്ള അറിവുലഭിച്ചു, ഒരുപാട് അറിവുകൾ ലഭിച്ചു, ഒരുപാട് തിരിച്ചറിവുകൾ ലഭിച്ചു ,ഒരുപാട് മാറ്റങ്ങൾക്ക് വിധേയമായി, പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു❤❤🫀🫀💥🌹🔥

  • @Saviojomon
    @Saviojomon Před 3 lety +21

    ഗീത യുടെ ശരിയായ വ്യാഖ്യാനം... ഈശ്വരൻ തങ്ങളെ അനുഗ്രഹിക്കട്ടെ

  • @subashbose7216
    @subashbose7216 Před 2 lety +14

    അവസാനം ഗുരു ശിഷ്യനോട് ഉപദേശിക്കുന്ന ആ ഉദാഹരണം മനസ്സിൽ ഉറച്ചുനിൽക്കുന്നു, മറക്കില്ല ഇനി ഒരിക്കലും 🙏🏻ശംഭോ മഹാദേവാ 🙏🏻🕉️

  • @reenamol5136
    @reenamol5136 Před 4 lety +10

    എനിക്ക് എൻ്റെ ജീവിതത്തിൽ എന്ത് വേണം എന്ത് വേണ്ട എന്ന് ഉറച്ച തീരുമാനമെടുക്കാൻ കഴിയുന്നുണ്ട് Thanku

  • @lakshmiperiya5186
    @lakshmiperiya5186 Před 3 lety +21

    ഗീത ക്ലാസ് കേൾക്കാൻ സാധിച്ചതിൽ പുണ്യമായി കരുതുന്നു 🙏🙏🙏

  • @saneeshsaneeshmadhavan5602
    @saneeshsaneeshmadhavan5602 Před 2 lety +22

    ഇത് കേട്ടപ്പോൾ മരണം ഭയം ഒട്ടുമില്ല.. ഈശ്വരനാൾ മാത്രം മരണം ആണേൽ..

  • @prpkumari8330
    @prpkumari8330 Před 3 lety +21

    മരുഭൂമി പോലുള്ള മനസ്സിൽ ഗംഗ ഒഴികിവന്ന പ്രതീതി. നന്ദി🙏🏻🙏🏻🙏🏻🙏🏻🙏🌷🌷🌷🌷🌷🌷🙏🏻🙏🏻🙏🏻

    • @sudhajp6795
      @sudhajp6795 Před 3 lety +2

      Athe

    • @kesavanradhamony1625
      @kesavanradhamony1625 Před 3 lety

      @@sudhajp6795 Aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa

    • @kesavanradhamony1625
      @kesavanradhamony1625 Před 3 lety

      @@sudhajp6795 Aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaal

    • @oldisgold1977
      @oldisgold1977 Před rokem

      തീർച്ചയായും 🙏

  • @balachandrannairs3097
    @balachandrannairs3097 Před 3 lety +34

    എത്ര പ്രാവശൃം വായിച്ചാലും കേട്ടാലും
    വീണ്ടും കേൾക്കുമ്പോൾ പുതുമ തന്നെ

    • @Sini_karmic001
      @Sini_karmic001 Před 2 lety +1

      Coconut polea aavaruthu nammal ennaanu eeswaran parayunnathu....kelkkunthorum puthumayalla namukku vendathu swayathinu moolyatha veendum veendum koodivaranam ie..transformation thorough the dharama + karma.

    • @devapriyanb6786
      @devapriyanb6786 Před rokem

      Sathyam

  • @user-dg6lw8um9l
    @user-dg6lw8um9l Před 3 lety +11

    ഇത്രയും നല്ല അറിവ് പകർന്നു തന്നതിന് ഒരു പാട് നന്ദി.... അറിയാത്ത കുറേ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു....

  • @chandraboseallalathodi1881
    @chandraboseallalathodi1881 Před 5 lety +45

    ഓം - ശാന്തി - നമ്മുടെ സ്വധർമ്മത്തെ കുറിച്ചുള്ള അറിവ് തേടിയുള്ള യാത്രക്ക് ഈ പ്രഭാഷണം, _ കേൾക്കണം _ ഉൾക്കൊള്ളണം - ഇതിലൂടെ സഞ്ചരിക്കണം - ശാന്തി ലഭിക്കും

  • @krishnabindu4127
    @krishnabindu4127 Před 3 lety +8

    വളരെ മനോഹരമായ ജ്ഞാനം
    നല്ല വിവരണം 🙏🙏🙏

  • @harispp
    @harispp Před 4 lety +111

    ഈ കാലഘട്ടത്തിൽ അനിവാര്യമായ ക്ലാസ്സ്‌.. ഒരുപാട് അറിവുകൾ കിട്ടി.. പ്രയത്നിച്ചവർക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.. :)

    • @nanduvkd3409
      @nanduvkd3409 Před 4 lety +10

      Harris your also listening baghavath geetha?hindukkal thane sreddikkunnilla !!!!!😧😧😧

    • @anjanaanju5344
      @anjanaanju5344 Před 4 lety +2

      നന്ദി ഈ അറിവുകൾ അങ്ങേയ്കു ഉപകാരപ്രദമാവട്ടെ താങ്കൾ താങ്കളെയും താങ്കളുടെ ദൈവത്തെയും അറിയുവാൻ ശ്രമിക്കുക ദൈവം താങ്കളെ രക്ഷിക്കട്ടെ

    • @nanooraveendran4749
      @nanooraveendran4749 Před 4 lety

      Ella aadhmaavum udaneythanney mattoru bodyil pravesikilla.aadhmaavinum paapabhalamund .athaanu alanjuthiriyum aa paapakaalamkazhiyaathey athinu mattoru bodyil pravesikaanpattilla.

    • @sandeepkunnothsandeep5861
      @sandeepkunnothsandeep5861 Před 4 lety +5

      സഹോദര ഭഗവാൻ നിങ്ങൾക്ക് നല്ലതു വരുത്തട്ടെ

    • @asokkumar9782
      @asokkumar9782 Před 3 lety +1

      Mol look k LLP

  • @santhoshmg009
    @santhoshmg009 Před 4 lety +15

    സ്വധർമ്മത്താലേ ആത്മശാന്തി ലഭിയ്ക്കു, നമസ്കാരം

  • @vilacinimp
    @vilacinimp Před 2 lety +3

    ഓം ശാന്തി വളരെ നല്ല അറിവുകൾ സ്വാമിജി നമസ്കാരം

  • @girijanampoothiry4066
    @girijanampoothiry4066 Před 2 lety +1

    വളരെ മനോഹരമായ പാരായണം അർത്ഥം വളരെ നല്ല വിവരണം.

  • @ushamohan9635
    @ushamohan9635 Před 3 lety +5

    വളരെ നല്ല അറിവുകൾ 🙏🙏 നമസ്തെ സർ 🙏🌹 ഹരി ഓം 🙏🙏🙏

  • @gopinair5030
    @gopinair5030 Před 2 lety +5

    ഗുരുവായൂരപ്പാശരണം 🙏🙏🙏🙏🙏

  • @asinnazreen4214
    @asinnazreen4214 Před 3 lety +7

    Valuable speech about soul

  • @leelammameenakshinair3998

    🙏നല്ല ക്ലാസ്സ്‌. ഇത് കേൾക്കാൻ കഴിഞ്ഞത് ഭാഗ്യം.. കൃഷ്ണ കൃഷ്ണ കൃഷ്ണ

  • @hareeshkumarur3981
    @hareeshkumarur3981 Před 2 lety +1

    അവസാനം പറഞ്ഞ ആ തേങ്ങയുടെ കഥ അതി ഗംഭീരം...! അതിൽ ഉണ്ട് എല്ലാം... ഓം ശാന്തി

  • @philipstharakan
    @philipstharakan Před 4 lety +5

    Very good to think and explore further.

  • @eatdrinkfoodcourt3763
    @eatdrinkfoodcourt3763 Před 2 lety +3

    എല്ലാ നന്മകളും നേരുന്നു... 🙏🙏🙏

  • @krishnank957
    @krishnank957 Před 2 lety +2

    👍ഗീത ദർശനം അറിയുന്ന ബ്രാഹ്മണർ എന്തിനാണ് ആവാഹനം നടത്തുന്നത്

  • @rekhapn2997
    @rekhapn2997 Před 2 lety +2

    നല്ല വ്യക്തമായി പറഞ്ഞു തരുന്നു നമിക്കുന്നു.🙏

  • @preethyjayan3091
    @preethyjayan3091 Před 4 lety +13

    വളരെ വളരെ സത്യം. എന്താണ് ആത്മീയത എന്ന് അറിയാത്തവർക്ക് ഈ വീഡിയോ കണ്ട് അൽപ്പമെങ്കിലും പ്രകാശം കിട്ടിയാൽ ഭാഗ്യം.👌👌👌👏👏👏

  • @sajivv4274
    @sajivv4274 Před 4 lety +11

    വളരെ ഗഹനമായ, അർത്ഥവത്തായ ഒരു ഉപദേശം തന്നെ ആയിരുന്നു... വളരെ നന്ദി.... 🙏

  • @sheejasheeja829
    @sheejasheeja829 Před 3 lety +3

    E samayathu e class kittiyathil lord Siva munnil vannu vedanikkunna manasik aswasan thannathanu . Thanks a lot sir.

  • @Sini_karmic001
    @Sini_karmic001 Před 2 lety +1

    Om shanthi.....nandhi guruji..

  • @shonutvm2011
    @shonutvm2011 Před 3 lety +1

    Namasthe 🙏
    Swamiji very Peaceful speech Godbless ""om namo bhagavathe vasudevaya namo narayanaya ....""🙏⚘

  • @lakshmigm5429
    @lakshmigm5429 Před 3 lety +4

    This class is well explained... really heart touching...🙏🙏

  • @premarajeev5466
    @premarajeev5466 Před 4 lety +2

    നന്ദി നന്ദി നന്ദി അനന്ത കോടി നന്ദി' ഹരേ കൃഷ്ണാ ഓം ശാന്തി.

  • @quinnmary1745
    @quinnmary1745 Před 3 lety +4

    Om Shanti🙏

  • @durgadaschalampatta5826
    @durgadaschalampatta5826 Před 2 lety +3

    Really simple & heart touching 🙏🙏🙏

  • @krishnanpm9503
    @krishnanpm9503 Před 2 lety +1

    ഒരു പാട് നന്ദി🙏

  • @sandeepkunnothsandeep5861

    മനസിന് നല്ല കുളിർമ.. നന്ദി

  • @ragavanrajeev4683
    @ragavanrajeev4683 Před 4 lety +3

    വളരെ നല്ല അറിവാണ് കിട്ടിയത് ഓം ശാന്തി

  • @god5156
    @god5156 Před 4 lety +5

    Golden words. Thank you very much.
    Now i realised one thing. there is nothing more valuable than right knowledge.

  • @rajithasivadasan9948
    @rajithasivadasan9948 Před 4 lety +4

    Arkum maranamilla..kettu..ehrayum nalla jnanam nalkiyathinu..pranamam🙏🙏🙏🙏

  • @vinodkumarm2520
    @vinodkumarm2520 Před 4 lety +2

    I got more information about life. Thank you swami God bless you.wishing prosperity and happiness.

  • @Satheedevi-tx7ug
    @Satheedevi-tx7ug Před rokem +1

    ഓം നാരായണ ❤❤❤

  • @leelanair4991
    @leelanair4991 Před 4 lety +13

    Om shanthi in this world only Gita can give wisdom of life and peace of mind prenamem guro

  • @bipinkarthika330
    @bipinkarthika330 Před 4 lety +1

    Ee arivu pakarnnu thannathinu thanks swami.

  • @oldisgold1977
    @oldisgold1977 Před rokem +1

    മനസ്സിൽ. ഒരു. കുളിർമ വന്നതുപോലെ. ഭഗവാനെ 🙏🙏🙏🌹

  • @drmohandas7674
    @drmohandas7674 Před 3 lety +3

    Thanks for imparting this supreme knowledge.Thanks to technology that made it possible.

  • @divyalakshmi9013
    @divyalakshmi9013 Před 4 lety +1

    Valare valare upakaram.....tnkuuuu very much

  • @jishnut7684
    @jishnut7684 Před 5 lety +14

    Thanks for real truth

  • @grandmaschannel5526
    @grandmaschannel5526 Před rokem +1

    Valuable information, thanks a lot 🙏🙏🙏

  • @ambilid8555
    @ambilid8555 Před 4 lety +2

    Om Namo Narayanaya. Very good explanation

  • @meenupappan2147
    @meenupappan2147 Před 4 lety +9

    ഓം ശാന്തി 😌😌🌺🌺

  • @sheelae.k3919
    @sheelae.k3919 Před 2 lety +1

    നമസ്തേ ഗുരോ 🙏🙏

  • @pkrishnamo
    @pkrishnamo Před 4 lety +7

    Thanks for the beautiful explanation

  • @mavayalilakathali1684
    @mavayalilakathali1684 Před 4 lety +5

    Very good explenation. Well understood.

  • @madheavens693
    @madheavens693 Před 4 lety +3

    I love his presentation pranam

  • @swarnalatha-763
    @swarnalatha-763 Před 2 lety +2

    🙏🙏🙏🙏

  • @SpiritualThoughtsMalayalam

    Hare Krishna 🙏🙏🙏

  • @sreekalap8173
    @sreekalap8173 Před 3 lety +2

    Very good speach..explained very well..🙏

  • @neethas6333
    @neethas6333 Před 3 lety +1

    ഒരുപാടു നന്ദി.

  • @vanajanair1955
    @vanajanair1955 Před 4 lety +1

    Thank you so much. Om Santhiv

  • @nkunnikrishnankartha6344
    @nkunnikrishnankartha6344 Před 2 lety +1

    Namaskaram. Well defined, delightful and well conceived enlightening video.

  • @nandakumarkrishnan4078
    @nandakumarkrishnan4078 Před 3 lety +1

    Om Shanthi....
    Hare Krishna ...
    Radhe Radhe ...

  • @smurukut
    @smurukut Před 4 lety +1

    Very much inspiring session.thank you

  • @ushanayar7158
    @ushanayar7158 Před 4 lety +1

    Excellent avatharanam.🙏

  • @reghukp8600
    @reghukp8600 Před 3 lety +2

    ഓം ശാന്തി ശാന്തി ശാന്തി,🙏🙏🙏🙏🙏

  • @adhir367
    @adhir367 Před 4 lety +7

    Law of conservation of energy
    Energy can neither be created nor be destroyed
    It can be only transfomed from one form to other
    Brilliant 😊😊😊

  • @ssunitha4391
    @ssunitha4391 Před 4 lety +3

    Excellent class.. thank you 🙏

  • @sivasangkrangopal2330
    @sivasangkrangopal2330 Před 2 lety +1

    Golden word's really you can understand the value of our. life thanks 💗💗💗💗💗💗💗💗💗

  • @അപരാജിത
    @അപരാജിത Před 2 lety +1

    Om Shanti 🙏❤️

  • @HaHa-mp2jn
    @HaHa-mp2jn Před 4 lety +7

    Ethokke mattu mathakkar padikkuka annal lokathu santhiyum sanadhabavum undakum om Sandi

  • @PrasannaKumar-dt6xw
    @PrasannaKumar-dt6xw Před 4 lety +3

    വളരെ നന്ദി

  • @nishamurali6111
    @nishamurali6111 Před 2 lety +2

    അറിവ് ഇതാണ് 👍👍

  • @molgipradeep884
    @molgipradeep884 Před 3 lety +2

    thanks sir for ur good information

  • @geethacp6260
    @geethacp6260 Před 3 lety +8

    എനിയ്ക്ക് ഗീതാ ക്ലാസ്സ് മുഴുവനും കേൾക്കാൻ താല്പര്യമുണ്ട്

    • @user-vy8jc4ie1b
      @user-vy8jc4ie1b Před 3 lety

      എന്തിന്

    • @harrisubaidulla8909
      @harrisubaidulla8909 Před 2 lety

      @@user-vy8jc4ie1b ,, ചുമ്മാ ,, ഗീതയെ ഇഷ്ടാണ് ഇഷ്ടാ ,, അയൽവാസി ആ ഒാള്

    • @harrisubaidulla8909
      @harrisubaidulla8909 Před 2 lety

      ഗീത ,, ബന്നോളീ ഞമ്മ ഉ൯ഡാകു൦ കേൾക്കാ൯,, ആഴമുള്ള ആശയങ

  • @nambirajan356
    @nambirajan356 Před 4 lety +2

    Jai sri krishna

  • @madhmaraminna4823
    @madhmaraminna4823 Před 3 lety +1

    ഓം നമോ നാരായണ...

  • @rajithasivadasan9948
    @rajithasivadasan9948 Před 2 lety +1

    ഓം ശാന്തി 🙏🌹🙏🙏

  • @chamicv5733
    @chamicv5733 Před 2 lety +1

    Ohm santhi bapdadha 🙏 👍👍

  • @slkartgalleryglasswishingy9191

    Swami👌👌👌🙏🙏🙏🙏🙏🙏

  • @sharafudheenvalayath9637
    @sharafudheenvalayath9637 Před 5 lety +9

    Orupaadorupaad anugrahangal angayude melilundaavate aameen

  • @sunithairt405
    @sunithairt405 Před 2 lety +1

    ഹരേ കൃഷ്ണ

  • @sanushgeorge5193
    @sanushgeorge5193 Před 4 lety +7

    Nalla avatharanam
    Nalla arivukal
    Nalla sound

  • @cheranamjath5645
    @cheranamjath5645 Před 3 lety

    നന്ദി ,നന്ദി, നന്ദി

  • @kavithagokul5
    @kavithagokul5 Před 2 lety +1

    ഈശ്വരാ 🙏🙏🙏🙏

  • @meeraiyer8151
    @meeraiyer8151 Před 3 lety +2

    Waw, super, nice speach

  • @nidhinsasidharan3277
    @nidhinsasidharan3277 Před 5 lety +3

    Om shanti......

  • @radhikabs2848
    @radhikabs2848 Před 2 lety +1

    ഹരേ കൃഷ്ണാ 🙏

  • @ajitha_s6586
    @ajitha_s6586 Před 3 lety +1

    ഓം ശാന്തി...

  • @chandravafire6220
    @chandravafire6220 Před rokem

    Vidhyajiii kodii namaskaram arivu pagarththannadhini 🙏🙏🙏🙏😢

  • @jayan-jp4kw
    @jayan-jp4kw Před 3 lety +1

    Angayude class ente moudyam matty, thank s a lot. Ellavarkkum

  • @rajeshshaji7666
    @rajeshshaji7666 Před 4 lety +4

    Pinnddananthi* the great work of sreenarayanagurudeva gives same theme

  • @atmbillu2068
    @atmbillu2068 Před 4 lety +4

    Om namo നാരായണായ

  • @leelag6319
    @leelag6319 Před 2 lety +1

    Very good explanation🙏🙏🙏

  • @sreerajmk6511
    @sreerajmk6511 Před 2 lety +1

    Hare Krishna🙏🙏🙏🙏🙏🙏🙏

  • @rajithasivadasan9948
    @rajithasivadasan9948 Před 4 lety +2

    Ohm santhi🙏🙏🙏

  • @bijishasankar7647
    @bijishasankar7647 Před 3 lety +2

    Hare Krishna 🙏
    Great 🙏

  • @sadirasalam2655
    @sadirasalam2655 Před 4 lety +11

    Om ശാന്തി ♥🙏❤

  • @gardensky2565
    @gardensky2565 Před 5 lety +35

    ഞാൻ അന്വേഷിച്ചു കൊണ്ടിരുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം കിട്ടിക്കൊണ്ടിരിക്കുന്നു. അങ്ങയോടു നേരിട്ട് സംസാരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു.

  • @SandeshKumar-ww7mz
    @SandeshKumar-ww7mz Před 2 lety +1

    Bagavatgeetha class must to be taken in temples

  • @rajoshkumarpt451
    @rajoshkumarpt451 Před 2 lety +1

    Pranaam

  • @Surajmp
    @Surajmp Před 4 lety +1

    Great speeches... Tnk u

  • @santhaikn8469
    @santhaikn8469 Před 2 lety +1

    ഓം നമശിവായ:🌿🔥☘️🔱🏵️🔔🌹🙏🙏🙏