ഒരു ശർക്കര കഷ്ണം മതി 100% എലി പെരുച്ചാഴി വീട്ടിൽ നിന്നും ഒഴിവാക്കാം easy Powerful Rat Repellent
Vložit
- čas přidán 13. 09. 2023
- #trending #viral #youtubeshorts #malayalam #trendingvideo #howto #howtogetrid #neymar #tips #kothukinethurathan #allahﷻ #alnassr #alhilal #youtube #youtubevideo #keralablasters #india #tips #homeremedies #homemademosquitorepellent #trendingvideo
elikale odikkan enthokke cheythalum pattarilla ithellam simple and effective methods aanallo valare nalla tips great share
Rat ne oddikkanulla Very simple and effective aayittulla oru home remedy aanithu, ellarkkum useful aayittulla oru video, nice sharing
Well explained tips.good sharing. Keep uploading more such videos.
വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു
Thanks for sharing
നല്ല ഒരു വീഡിയോ ഒരു പാട് പേര്ക്ക് ഉപകാരപ്പെടും ഇ വീഡിയോ ❤❤
ഒരു കഷണം ശർക്കര കൊണ്ട് എലിയെ തുരത്താനുള്ള മാർഗം എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു വളരെ മനോഹരമായിട്ട് തന്നെ തയ്യാറാക്കിയ നല്ലൊരു വീഡിയോയായിരുന്നു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം വളരെ നാച്ചുറൽ ആയിട്ട് എലിയെ എങ്ങനെ തുരത്താമെന്ന് വളരെ മനോഹരമായിട്ട് തന്നെ കാണിച്ചു തന്നു അതുപോലെതന്നെ മറ്റൊരു ടിപ്സും വളരെ പവർഫുൾ ആയിരുന്നു എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം
ഉപകാരപ്രദമായ വീഡിയോ ആയിരുന്നു. വീട്ടിൽ എലിശല്യം ഉണ്ടെങ്കിൽ വളരെയധികം ബുദ്ധിമുട്ട് തന്നെയാണ്. തീർച്ചയായിട്ടും ഇതിനൊരു പരിഹാരം കാണാൻ ഈ വീഡിയോയിലൂടെ സാധിക്കും. തീർച്ചയായും ഇതൊന്നു പരീക്ഷിച്ചു നോക്കുന്നത് തന്നെയാണ്. എല്ലാവർക്കും പ്രയോജനകരമായിട്ടുള്ള വീഡിയോ ആയിരുന്നു. ഇനിയും ഇതുപോലുള്ള പ്രയോജനകരമായ വീഡിയോസ് പ്രതീക്ഷിക്കുന്നു
വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു thanks dear
എലി എല്ലാവർക്കും ഒരു പ്രശ്നം ആണ് നിങ്ങളുടെ ഈ ടിപ്സ് വീഡിയോ ഒരുപാട് useful ആകുന്നുണ്ട്
eliyeyum peruchazhiyeyum odikkanulla vidya sarikkum nannayittundu....thanks for sharing these tips...
Eli salyam ozhivakkan sarkkara kondum paracetamol biscuit ellam kondulla soothrangal super ayettund
Very effective home remedy. Will try these tips and tricks
Well explained thank you for sharing
Ethokey nalla useful tipayirunnu, onnu try ചെയ്യണം
kollato ee idea rasy aye elishalyam ozhuvall nalloru tip anallo sharkkara kondulla try cheyato thanks share it
Very good home remedies
Well explained ❤ Thank you for sharing
ellavarkum easy ayi cheyyan patunna oru idea...thanks for the video
Sharkara upayogichu eliye odikanulla soothram useful ayirunu ..ingane cheythu nokateto .well presented ..great sharing
Variety and effective home remedies to get rid of rats, vere arum cheythu kanditillatha elupam cheyan patiya ee tips enthayalum try cheythu nokunund
Engane onnu aadyamayi kaanuvanu... Easy and effective method to avoid rats👍🏻👍🏻
ith valare usefull aayittulla tips anallo...enthaayalum try chaithu nokkatte thankyou dear
Valare effective anu ee method..good vedio
Very useful video. Thanks for sharing
wow so few mix together for scare of rat from home so good explain dear, , look so effective, best work thank you for sharing
Elikale thurathanulla tip valare usefulayi. Ivideyum eli shalyam dharalam und. Ithupole try cheythu nokkanam.
aarkkum cheyyan pattunna karyangalanu paranhu thannath valare nalla tips elikale thrathan simple methods ellavarkkum upakarappedum
ശ്രമിച്ചു നോക്കാമല്ലോ... നന്ദി.
Very effective home remedy..great sharing as always dear.
eliye odikkanulla tip valare useful aayittundtto....ivide peruchazhiund athine odikkaan ee idea onn try chaithu nokkatte
Sarkara yude tip munne paranju kettitund..ith nalla useful anennu thonnunnu
Ambo ... Nalloru wonderful ideas aayirunnu tto
Adipoli triks aanalloo...aliye ini pedikkandaa adipoli vidio
Nalla idea aanallo rat ne odikan...kollam
wooww its really amazing , Very effective home remedy..great sharing as always dear.. will try these tips
Seems really effective and helpful .... thanks for sharing this.... waiting for more amazing videos
Very good home remedies ❤
Good presentation... keep sharing 👍
Oru aahaaratthilum visham cherkkan padilla. Athu papamanu. Poochaye valartthuka. Ava eli vetta nadatthum. Patti peruchazhi ( panni eli) ye thuratthum. Ava veedinu kavalum aakum. Ethu karmam cheythalum athinte falam naam thanne anubhavikkanam. Angane sambhavikkathirikkan vendi paranju ennu mathram.
Kolllamallo cheithu nokkanam 👍🏻
എലിശല്യം പോകാൻ ഒരുപാട് ട്രൈ ട്രൈ ചെയ്തിട്ടുണ്ട് ഇതൊന്നു ട്രൈ ചെയ്തു നോക്കണം താങ്ക്യൂ ഫോർ ഷെയറിങ് 👍
Wery Good Thanks
യൂസ് ഫുൾ വീഡിയോ ആണ് .എലികളുടെ ശല്യം നല്ലണം ഉണ്ട് ഇവിടെ എന്തായാലും ട്രെചെയ്യണം
എലിയെ തുരത്താനുള്ള സൂത്രം കൊള്ളാല്ലോ... ശർക്കര ഉപയോഗി ചുള്ള ഐഡിയ super aane...Try cheytu nokkam
Very good.Let us try and see the result.
Peruchazhi salyam ivide nallonam undu inganoru soothram ariyillarunnu njanith innuthanne cheyyum athrakku prayasanu ivayekondu great share thanks a lot
ഇത് കൊള്ളാലോ ഇവിടെ പുറത്താണ് എലി ശല്ല്യം. ഇനി ചെയ്തു നോക്കാം. നല്ല സൂത്രം 👍🏻
Thanks ചേച്ചി പരീക്ഷിച്ചിട്ട് അഭിപ്രായം പറയാം 🥰🥰😊😊
പരീക്ഷിച്ചു നോക്കിയോ? Result ഒന്ന് പറയുമോ
very good. നല്ല vedio
look so effective medicine by natural ways, move rat out of house, that we can make at home it is so good dear, best work thank you for sharing this diy dear,
Thanks mole
Nalla useful aaya video aayirunnu iniyum ithupoleyulla video predheekshikkunnu
Very good 👍
Very effective home remedy to get rid of rats will definitely try to follow these tips keep sharing more tips
Ith cheyditt working annhu👍
ശരി
Elisalyam karanam
Oru rekshemilla ivide
Try cheythu nokkatte
Elishalyam ozhivakkaanulla suthragal valare nannayittund
Ivideyum eli shalyam und theerchayayittum try cheyyunnund
Well explaned thank you for sharping
I am afraid enik inside kitchen anu shalyam. It's not going out. But sharkara panchasara okke add cheyumbo athil urumb vannu nirayunnu in kitchen
എനിക്ക് ഒന്ന് നോക്കണം 👌👍❤
വളരെ വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു തീർച്ചയായിട്ടും ഇത് ചെയ്തു നോക്കുന്നുണ്ട് എലികളെ ഓടിക്കാൻ ഇതിലും വലിയ വിദ്യയുമില്ല
👍👍👍🙏
Try cheythu nokitu parayato ❤
evide nalla salyam und eni ith onnu try cheyanum
എലി ശല്ല്യം നല്ല പോലെ ഉണ്ട് ഇതു പോലെ ചെയ്തു നോക്കട്ടെ
Valere efffective ayittulla home remadies eli ude shallyam kooduthalanu theerchayaum ethu try cheyyunnund
പാരസെറ്റമോൾ tablet കൊണ്ട് എലിയെ തുരത്തുന്ന ടിപ്സ് കൊള്ളാം തക്കാളിയും മുളക് പൊടിയും ശർക്കരയും ചേർത്തുള്ള ടിപ്സും ഇഷ്ടപെട്ടു ഇതെല്ലാം തീർച്ചയായും try ചെയ്യും
Haa..ha..thakkaali eli..eduthu kazhichitu poyi....pittennu veendum vannu..thakkaali undonnu nokeettu..pokko avidunnu..kollum ninne njaaan...ninte oru thakkaali theetta...😄😄..annu thakkaalikku..gold..nte vila aayirunnu..ippo kuranjitund..oru thavana koodi avanu koduthu nokatte..athalla..ith..😄😄😄😄
Eliyude fever cure Akum ugran tip
Does such things actually work ?
What to do when rainy seaon
Very amazing and effective home... nice sharing
Oru elipetti vanghi oru peace thenghayo pazhamo vallathum koottil vechal easy aayi eliye pidikkam...ithu risk aanu Eli evidelum poyi chathu kidannal kannil pettullel smel puzhu okke varum
❤❤
Jaggery kku Ingane yum oru use undallo. Eli ye thurathan ithu effective anel ithu sarikkum helpful akum.
Paracetamoleyum podichu cherkanamtto..koode..😃😃😃
Ig using patacetamol rats will not die hundred percent
good job keep sharing dear
Is it work Tylenol
എലി ശല്യം വല്ലാതുണ്ട് വീടിനു പുറത്ത്.. മണ്ണ് എല്ലാം കുയിച്ചെടുത്തു വലിയ മാളങ്ങൾ എല്ലാം ഉണ്ടാക്കുന്നു ശർക്കരെ ടാബ്ലറ്റ്സ് വെച്ചുള്ള ഈ ടിപ്സ് ഒന്ന് ട്രൈ ചെയ്ത് നോക്കട്ടെ thankyou dear 😍
അപ്പോൾ പലചരക്കു കടകകളിൽ ഒന്നും വിൽക്കുന്നില്ലേ? എലി നാട്ടിൽ നിന്ന് തന്നെ ഓടാൻ, ശർക്കര വിദേശത്തു നിന്ന് കൊണ്ടു വരണോ?
Very helpful tips to get rid of rats
ഞങ്ങൾ എവിടെ ശല്യം ഉണ്ട് ഇനി ഇതൊന്നു ട്രൈ ചെയ്തു നോക്കണം
Veedinu purath vechath poochayo Vann kazhichal prashnavo
Yes
Paniundankil3neram
. ഇന്നി ചിതൽ വരാതിരിയ്ക്കാൻ എന്തു സൂത്രം മാണ് ഉള്ളതു്
Nangalku valiya Eli shalyamanu try cheyam 👍
വലിയ എലിയാണെങ്കിൽ ഒരു ഗ്ലാസ് വെള്ളം കൂടെ വെച്ചാൽ ഗുളിക എട്ത്തു നിന്നോളും😅
😂
അത് പൊളിച്ചു 😂😂😂😅🤣🤣🤣
Kollam,
പരസ്റ്റമോൾ 👌
Kozhi kazhichal chathu pokumo
Yes
Good video. But music annoying
Ok. Next vedio kurakka
.ശർക്കരക്ക് പകരം രണ്ടു പൂട വെക്കൂ പെട്ടെന്ന് പോവും
Video വലിച്ചു നീട്ടുന്നതിന്തെ ഉദ്ദേശം എന്താണാവോ?
എന്റെ 1000രൂപയുടെ ബ്ലൂട്ടൂത് ഒരു ഉളുപ്പും ഇല്ലാതെ കടിച്ചു മുറിച്ചു നശിപ്പിച്ചു
paracetamol nalla efective anu nan try cheeyarundu
Poochakal undu enthu cheyum😢
Poochakal veratha sthalath vech kodukuu
പലപ്രാവശ്യം എലിവിഷം വെച്ചുനോക്കി എന്നിട്ടും ശല്യം മാറുന്നില്ല ഇനിയും ശർക്കര കൊണ്ടുള്ള ഈ ടിപ്പ് ഒന്ന് ട്രൈ ചെയ്തു നോക്കട്ടെ
ചെയ്തു നോക്കണം. എലിശല്യം ഉണ്ട്.
മറ്റ് ജീവികൾ പ്രക്ഷികൾക് അപകടം ആകുമോ?
@@beenajayan6114❤ hu hu
ഈ tip ചെയ്ത് നോക്കിയിട്ട് എങ്ങനെയുണ്ട്
Paracetamol 400!!!!!??? Evite?
രണ്ട് ദിവസം വന്നു തിന്ന് പോയി എലി ചാവുമോ
Yes sure
ചെയ്തു നോക്കിയിട്ട് അഭിപ്രായം പറഞാൽ പോരെ. ഗുണം കിട്ടിക്കഴിഞ്ഞ് അഭിപ്രായം പറയാം
എലി ചത്തു കിടക്കാതെ ഓടി പോകുമോ ....
Vere Yevdelum poyi chavum
എലി ശല്യം ഒഴിവാക്കാൻ ഒരുപാടു് പണികൾ ചെയ്തു നോക്കി.ഇതുപോലെ ഉള്ളതൊന്നും നോക്കിയിട്ടില്ല. ശർക്കര ടിപ് useful ആണെന്ന് തോന്നുന്നു. ട്രൈ ചെയ്യുന്നുണ്ട്
Enike kazhikanulla paracetamol kazhileduthe video kanunnanjan😢😢😢
Paracetamol kazhikkund paramavadi ozivakka👌