Video není dostupné.
Omlouváme se.

Neermizhi peeliyil neermani thulumpi .vachanam HD

Sdílet
Vložit
  • čas přidán 22. 08. 2010
  • Neermizhi peeliyil neermani thulumpi .vachanam HD

Komentáře • 1,7K

  • @aaramthampuran9278
    @aaramthampuran9278 Před 4 lety +265

    ഈ പാട്ട് 2020 ൽ കേൾക്കുന്നവർക്ക് ലൈക്‌ അടിക്കാൻ ഉള്ള സ്ഥലം

  • @athirap7748
    @athirap7748 Před 5 lety +1713

    2019 ല് ഈ song kelkunavar undo?

  • @sureshthalassery9059
    @sureshthalassery9059 Před 6 lety +785

    എന്തോ ഈ പാട്ടൊക്കെ കേൾക്കുമ്പോൾ വല്ലാത്ത സങ്കടവും മരവിപ്പും . കുട്ടിക്കാലത്തെ റേഡിയോ കാലഘട്ടം ഓര്മ വരുന്നു . ഉച്ചയ്ക്ക് ഈ പാട്ടില്ലാത്ത ദിവസം അപൂർവമായിരുന്നു .

  • @gammingwithrox4747
    @gammingwithrox4747 Před 6 lety +394

    ഇപ്പോഴത്തെ ഡപ്പാൻ കൂത്ത് പാട്ട് പോലെയല്ല ഇത് ഇതൊക്കെയാണ് മക്കളെ പാട്ട് എത്ര തവണ കേട്ടാലും മതിവരാത്ത വരികൾ

  • @haneesanuhamsa760
    @haneesanuhamsa760 Před 5 lety +247

    ഒരിക്കലും തിരിച്ച് കിട്ടാത്ത ബാല്യകാലത്തെ ഓർമ്മ വരുന്നു... ഒരു വട്ടം കൂടി തരുമോ ഞങ്ങൾക്ക് ആ ബാല്യകാലം...

  • @betterworld4252
    @betterworld4252 Před 5 lety +587

    സുരേഷ്ഗോപിയെ പോലൊരു വലിയ നടനെ മലയാളം വെറും ഇടിയൻപോലീസ് വേഷങ്ങളിൽ തളച്ചിടുകയായിരുന്നു എന്ന് അടിവരയിട്ട് പറയാവുന്ന ഒരു സിനിമയും പാട്ട്സീനും...He was as talented like the dual so called superstars

    • @bipin00716
      @bipin00716 Před 5 lety +17

      Look koodipoyi...

    • @indu9893
      @indu9893 Před 5 lety +10

      സത്യം !

    • @jithinvarghese7333
      @jithinvarghese7333 Před 5 lety +20

      He is also a superstar .
      Once a huge brand in south industry .
      Aa brand value and heavy lookanu ithupolulla simple veshangalekal high voltage padangal cheyyan sureshettan nirbandithanayathu

    • @athularunsabareendran4446
      @athularunsabareendran4446 Před 5 lety +45

      അദ്ദേത്തിന്റെ അഭിനയത്തിന്റെ ലെവൽ കളിയാട്ടം എന്ന സിനിമ കണ്ടാൽ അറിയാം..👌

    • @ushajayakumar2599
      @ushajayakumar2599 Před 5 lety

      @@jithinvarghese7333 n6

  • @shikhaappu1768
    @shikhaappu1768 Před 5 lety +75

    പഴയ സിനിമകളുടെ ഏറ്റവും വലിയ പ്രത്യേകത അന്നത്തെ നാടും പ്രദേശങ്ങളും ..കാണുമ്പോൾ തന്നെ ഒരു സുഖം😍

  • @jayeshjay7587
    @jayeshjay7587 Před 6 lety +283

    പഴയ ഗാനങ്ങൾക്ക് മരണമില്ല , അതു ജീവിക്കുന്നു നമ്മളിൽ, നമ്മുടെ ഓർമകളിൽ.....

  • @faisalksa6694
    @faisalksa6694 Před 6 lety +656

    ഇങ്ങനെയുള്ള പഴയ ഹിറ്റ് ഗാനങ്ങൾ കേൾക്കാനാണ് എനിക്കിഷ്ടം I love this song

    • @shobhap2901
      @shobhap2901 Před 5 lety +1

      oldsong

    • @shobhap2901
      @shobhap2901 Před 5 lety

      The

    • @prasanthp363
      @prasanthp363 Před 5 lety +6

      ഈപാട്ടുകൾ എത്ര തവണ കേട്ടാലും ഒരു മിടിപ്പും തോന്നുകേല അത്ര നല്ല സോങ് എനിക്ക് ഒരുപാടു ഇഷ്ടമുള്ള പാട്ടാണ് ഇത് ആടുത്തകാലത്തെങ്ങാനും ഇതുപോലെ ഫീലിംഗ്സ് ഉള്ള ഒരു പട്ടു ആരെങ്കിലും കേട്ടിട്ടുണ്ടാവുമോ

    • @pranavkchandran6811
      @pranavkchandran6811 Před 5 lety

      Yes

    • @akhilarjayakumar3701
      @akhilarjayakumar3701 Před 5 lety

      enikk e pattishtamannnu😍😍😍😍

  • @sspraphul
    @sspraphul Před 6 lety +2108

    ഈ പാട്ട് ഇപ്പോഴും 2018ൽ കേൾക്കുന്നവർ എത്ര പേരുണ്ട്??

    • @Cricket-Fever-
      @Cricket-Fever- Před 6 lety +17

      ഞാൻ ഉണ്ട്

    • @rasmirenjesh9683
      @rasmirenjesh9683 Před 6 lety +3

      sspraphul 7
      7

    • @jssa8312
      @jssa8312 Před 6 lety +3

      yes

    • @sspraphul
      @sspraphul Před 6 lety +1

      Rasmi Renjesh എഹ്

    • @abhilashgpn7367
      @abhilashgpn7367 Před 6 lety +12

      നല്ല പാട്ടുകൾ ഇഷ്ടപ്പെടുന്നവർക്ക് മാറ്റിനിർത്താനാകാത്ത ഒരു പാട്ടാണിത്...

  • @neethurajan4853
    @neethurajan4853 Před 6 lety +239

    E പാട്ടൊക്കെ കേട്ട് കഴിയുമ്പോൾ എവിടയോ ഒരു വേദന ഇനി ഒരിക്കലും ഇതുപോലൊന്നും കിട്ടില്ലല്ലോ എന്നോർക്കുമ്പോൾ ഒരു സങ്കടം വീണ്ടും വീണ്ടും കേൾക്കാൻ ആർത്തി തോന്നണു

  • @shiyasshiyaskh5712
    @shiyasshiyaskh5712 Před 5 lety +321

    2019ൽ ആരെങ്കിലും 🙋🏻‍♂️🙋🏻‍♂️

  • @ashiksherfudheen2240
    @ashiksherfudheen2240 Před 5 lety +227

    ഈ ജയറാം ഏട്ടനേയും, സുരേഷ് ഏട്ടനേയും ആണ് ഞങ്ങൾക്ക് വേണ്ടത് 😇

    • @sreerajkp5419
      @sreerajkp5419 Před 5 lety +1

      Ashik S സരിത വേണ്ടേ

    • @sijupurathur4485
      @sijupurathur4485 Před 4 lety +2

      അത് ഇനി കിട്ടില്ല

    • @albin4153
      @albin4153 Před 4 lety

      @@sreerajkp5419 ആരാ സരിത?

    • @ajiths7391
      @ajiths7391 Před 3 lety

      @@sreerajkp5419 not Saritha. It is Sithara

  • @gamehacker7882
    @gamehacker7882 Před 7 lety +346

    കാലങ്ങൾ എത്ര കഴിഞ്ഞു പോയാലും മറക്കാൻ പറ്റാത്ത ഗാനങ്ങൾ മലയാള സിനിമയുടെ വസന്തകാലത്തേക്ക് ഒരു തിരിച്ചു പോക്ക് നഷ്ടബോധം തോന്നണു പുതിയ തലമുറ കേൾക്കുന്നുണ്ടാവോ ഈ ഗാനങ്ങൾ .

    • @binduraj8619
      @binduraj8619 Před 6 lety +9

      Kalesh K I am still hearing
      only age 14(entha puthiya thalamurayalle)2017

    • @AryaSunil2208
      @AryaSunil2208 Před 6 lety +7

      തീർച്ചയായും കേൾക്കുന്നുണ്ട്

    • @AB-gc9ce
      @AB-gc9ce Před 6 lety +9

      പുതിയ തല മുറക്കും ഈ പാട്ടുകൾ ഒക്കെ ഇഷ്ട്ടം ആണ്‌ ചേട്ടാ

    • @yadukrishnan562
      @yadukrishnan562 Před 6 lety +7

      Ithokke keelkkumbozhulla sugham onnum puthya cinima paattukalkk kittuullaa..😊☺️

    • @satheeshmedia1863
      @satheeshmedia1863 Před 6 lety +3

      puthiya thalamurail nalla pattukal illa

  • @jollybiju6378
    @jollybiju6378 Před 6 lety +117

    നഷ്ട പ്രണയത്തെ ഇന്നും മനസ്സിൽ സൂക്ഷിക്കുന്ന ആരും ഈ ഗാനം ഓർക്കാതെ പോകില്ല....... നാമറിയാതെ നമ്മുടെ കണ്ണുകളെ ഈറനണിയിക്കാൻ ഈ ഓരോ വരികൾക്കും സാധിക്കും

  • @jeeshmanikhil3023
    @jeeshmanikhil3023 Před 6 lety +279

    ഇതൊക്കെ ആണ് പാട്ട് ....ഇപ്പോ ഉള്ളത് വെറും കാട്ടിക്കൂട്ടൽ മാത്രം ആണ് ......Really Heart Touching Song And One Of My Favourate..

    • @RadhaKrishnan-en8pv
      @RadhaKrishnan-en8pv Před 6 lety +2

      heart touching song

    • @deepudeepu5511
      @deepudeepu5511 Před 5 lety +9

      സത്യം. അതുകൊണ്ടാണ് നമ്മളൊക്കെ 20 വര്ഷം കഴിഞ്ഞിട്ടും ഇപ്പോഴും ഈ പാട്ടുകൾ കേൾകുന്നത്. ഇന്നത്തെ പാട്ടുകൾക് 20 ദിവസം പിടിച്ചു നിൽക്കാൻ കഴിയില്ലല്ലോ.

    • @sharikacv4042
      @sharikacv4042 Před 5 lety

      kaananthim

    • @vishnudasdas3394
      @vishnudasdas3394 Před 5 lety

      Yes

    • @agneyanil5584
      @agneyanil5584 Před 5 lety

      അത് നീ കിളവത്തി ആയതുകൊണ്ട് തോന്നുന്നത് ആണ്

  • @AthulMohan0555
    @AthulMohan0555 Před 4 lety +24

    സുരേഷേട്ടൻ ഫാൻസ്‌ ലൈക്ക് അടി 😘😍

  • @shintuskumar2609
    @shintuskumar2609 Před 5 lety +197

    2018 ഡിസംബറിൽ ഈ പാട്ടുകേൾക്കുന്നവരുണ്ടോ എങ്കിൽ ഇവിടെ ലൈക്ക്💟💟💟

  • @satheeshsadasivan871
    @satheeshsadasivan871 Před 6 lety +150

    മലയാള സിനിമയുടെ സുവര്‍ണ്ണ കാലഘട്ടം 90" കളിൽ...
    മറക്കാനാവാത്ത ഒരുപാട് നല്ല ഗാനങ്ങൾ....

  • @vaisakhmurali2070
    @vaisakhmurali2070 Před 5 lety +13

    എന്താ ഒരു feeling..എത്ര കേട്ടാലും മതിവരില്ല.. 😍😍എന്നെ പോലെ പഴയ പാട്ടുകൾ ഇഷ്ടമുള്ളവർ ഇവിടെ എത്തും ഉറപ്പ്

  • @arunks8281
    @arunks8281 Před 5 lety +222

    2019 ജൂൺ ,. ആരെയെങ്കിലും ?

  • @rccreations5923
    @rccreations5923 Před 5 lety +10

    അന്നത്തെ നടിമാരെ കാണാൻ തന്നെ എന്താ ഭംഗി.. love u sithara chechi..

  • @madhud1850
    @madhud1850 Před 4 lety +2

    ഇനിയും ഇഹ്‌റാമാനോഹരഗാനം പിറക്കാൻ ഇവിടെ ONV സാറില്ലല്ലോ

  • @stardust1342
    @stardust1342 Před 6 lety +95

    Super song😍😘😍😍
    Suresh Gopi entha look😘😘

    • @jollybiju6378
      @jollybiju6378 Před 6 lety +4

      ആ പാട്ടിനോളം വരില്ല സുരേഷ്‌ഗോപിയുടെ ഗ്ലാമർ

    • @stardust1342
      @stardust1342 Před 6 lety

      @@jollybiju6378 of course....

    • @sujeshmm6500
      @sujeshmm6500 Před 5 lety

      Sathyam

  • @Brightee00
    @Brightee00 Před 6 lety +85

    ഈ പട്ടു കേള്‍ക്കുമ്പോള്‍ എന്റെ കുട്ടിക്കാലം ഓര്‍മവരുന്നു .പാടത്തും പരബിലും ഓടിത്തളര്‍ന്നു ,ഓണത്തിനു പൂകളംതീര്‍ക്കാനായി ഒരു വട്ടി പൂവിനു വേണ്ടി. ഇതുപോലുള്ള ഗാനങ്ങള്‍ ഇനിയും വന്നേക്കാം എന്നാല്‍ ആ കാലഗറ്റത്തിലെ ഒരു സന്തോഷം എനിക്കിനി കിട്ടില്ല കഴിഞ്ഞ വര്ഷം എന്റെ അമ്മ പോയി ........

  • @vinoddnair021
    @vinoddnair021 Před 9 lety +195

    അജ്ഞാതനാം സഹയാത്രികന്‍ ഞാന്‍ നിന്‍റെ ഉള്‍പൂവിന്‍ തുടിപ്പുകളറിയുന്നു...
    നാമറിയാതെനാം കൈമാറിയില്ലെത്ര മോഹങ്ങള്‍ നൊമ്പരങ്ങള്‍...!!!

  • @rajeshk4136
    @rajeshk4136 Před 5 lety +40

    ഗാന ഗന്ധർവനെ അല്ലാതെ ഈ പാട്ട് പാടിയ സ്ഥാനത്തു വേറെ ആളെ ആലോചിക്കാൻ പോലും പറ്റില്ല... 😍😙😙😙

    • @arifkoothadi1993
      @arifkoothadi1993 Před 4 lety

      rajesh k certainly........no sound substitute for this celestial voice....only Ganagandharvan in the world

    • @kamalprem511
      @kamalprem511 Před 2 lety

      👌

  • @drajeeshodanavattam7057
    @drajeeshodanavattam7057 Před 4 lety +2

    ഒരേ ഒരു ലൊക്കേഷൻ....3 പ്രതിഭകൾ സ്ക്രീനിൽ...ഹൃദയം കൊണ്ട് ആസ്വദിക്കാവുന്ന സംഗീതം... ഇപ്പോൾ ഉള്ള കലാകാരന്മാരുടെ ഉള്ളിൽ തീക്കൊള്ളി കൊള്ളിക്കും ഇതൊക്കെ, കാരണം അവർക്കു ചിന്തിക്കാൻ പോലും പ്രയാസമാണ് ഈ സർഗ വൈഭവം.

  • @OrganicFarmingIndia
    @OrganicFarmingIndia Před 6 lety +221

    വചനം ഒന്നാംതരം ത്രില്ലർ ആണ്, ഈ മനോഹര ഗാനം അതിന്റെ മാറ്റു കൂട്ടുന്നു.

    • @mrbaiju3227
      @mrbaiju3227 Před 6 lety +4

      നല്ലൊരു ഗാനം

    • @anandakumar1840
      @anandakumar1840 Před 5 lety +3

      എനിക്ക് വളരെ ഇഷ്ട പെട്ട ഒരു ഗാനം.... മനസിന് വല്ലാതെ സ്വാധിനിച്ച ഒരു ഗാനമാണ്

  • @anjuchandran3545
    @anjuchandran3545 Před 6 lety +55

    നഷ്ട്ടപ്പെട്ടതിനോടുള്ള ഇഷ്ട്ടം കൂടിക്കൊണ്ടിരിക്കുന്നു ഈ പാട്ട് കേൾക്കുമ്പോൾ. നിന്നു ഞാനുമൊരന്യനെ പോൽ... വെറുമന്യനെ പോൽ......

  • @sreerag1741
    @sreerag1741 Před 4 lety +2

    കൊറോണ കാരണം പുറത്തിറങ്ങാൻ വയ്യാതായി.... എന്നാ പിന്നെ പഴയ മുത്ത് മണികളെയൊക്കെ കേൾക്കാന്ന് വച്ച്...🎶🎶👌💗💗💗

  • @PrasadWarrier1969
    @PrasadWarrier1969 Před 5 lety +3

    പ്രണയം ഇല്ലാത്തവർ
    നഷ്ട്ട പ്രണയം, തുറന്ന് പറഞ്ഞിട്ട് നടക്കാത്ത ബന്ധങ്ങൾ , പറഞ്ഞിരുന്നെങ്കിൽ നടന്നെക്കാവുന്ന പ്രണയങ്ങൾ. ഈ പാട്ട് വേറെ ലെവലാണ് , ഇത് കേട്ടപ്പോൾ കരച്ചിൽ വന്നു, കൂടെ എന്തൊ പറയാൻ പറ്റാത്ത ഒരു ഫീൽ 😍

  • @shalumadhavan
    @shalumadhavan Před 5 lety +13

    ഞാൻ സ്നേഹിച്ച ,അവളെ ഓർത്തുപ്പോകുന്നു ....20കൊല്ലം മുൻപ് അവളെ അവസാനമായി കണ്ട ദിവസം ..ഇന്നും ഓർക്കുന്നു ...

  • @unaishussain2181
    @unaishussain2181 Před 5 lety +26

    സുരേഷ് ഗോപി is looking very cute

  • @binumaliyakkal6923
    @binumaliyakkal6923 Před 6 lety +70

    എത്ര കാലം കഴിഞ്ഞാലും ഈ പാട്ടൊന്നും മറക്കാൻ കഴിയില്ല

  • @digimaxdigitalmedia3244
    @digimaxdigitalmedia3244 Před 5 lety +3

    നൊസ്റ്റാൾജിയ എന്ന് പറഞ്ഞാൽ ഇതാണ്.....എന്ത് കൊണ്ടോ മനസ്സ് വിങ്ങുന്നു....ആ കാലഘട്ടം എത്ര സുന്ദരമായിരുന്നു..

  • @Abhiram-gx8si
    @Abhiram-gx8si Před 5 lety +4

    കമന്റ് വായിച്ച് വരുമ്പോ അതിന്റെ ഫ്ളോ കളയാൻ കുറേ പാഴുകൾ 2019 ൽ കേൾക്കുന്നവരുണ്ടോ എന്നും പറഞ്ഞോണ്ട് വരും.. ഇവിടെ comment വായിച്ച് nostalgia അടിച്ചിയിക്കുമ്പോഴാണ് അവന്റേക്ക കോപ്പിലെ comment... ഈ പാട്ടൊക്കെ മലയാളമുള്ളിടത്തോളം കാലം കേട്ടുകൊണ്ടേയിരിക്കും..so its called 💚EVERGREEN💚

  • @minikrishna8574
    @minikrishna8574 Před 5 lety +5

    2000, 2001 നു ശേഷം ഇതുപോലുള്ള ഒരു പാട്ടെക്കിലും കേൾക്കാൻ കഴിഞ്ഞേ ക്കിൽ എന്ന് മോഹിച്ചു പോകുന്നു...

  • @anuuzz6753
    @anuuzz6753 Před 6 lety +25

    ഈ പാട്ട് കേൾക്കുംപോൾ പറഞ്ഞതും ചെയ്തതുമായ തെറ്റുകൾ ഓർമ്മ വരുന്നു .....എല്ലാത്തിനും മാപ്പു ......എന്റെ നഷ്ടം 😔😐

  • @hari_s_nair
    @hari_s_nair Před 6 lety +18

    ഈ ഗാനം കേൾക്കുമ്പോൾ പഴയ പല കാര്യങ്ങളും ഓർമ വരുന്നു .. അവളെയും 😢

  • @worldltube
    @worldltube Před 9 lety +30

    നാമറിയാതെ നാം കൈമാറിയില്ലെത്ര മോഹങ്ങള്‍..? നൊമ്പരങ്ങള്‍..
    Such a beautiful song....

  • @pratheeshav9922
    @pratheeshav9922 Před 9 lety +60

    ഹൃദയ സ്പർശ്യ രചനയും ആര്ദ്രമായ സംഗീതവും ...എക്കാലവും ഈ ഗാനം നിലനില്ക്കും ...

  • @healthandfuel7514
    @healthandfuel7514 Před 6 lety +26

    ഇനി എത്രകാലം കഴിഞ്ഞാലും ഇതുപ്പോലുള്ള പാട്ടുകൾ ഉണ്ടാവില്ല എന്നുള്ള കാര്യം തീർച്ചയാണ്.... കുട്ടികാലത്ത് ഈ പാട്ട് കേട്ടപ്പോൾ ഈ പാട്ടിന് ഇത്രയും രസമുള്ളതായി തോന്നിയിട്ടില്ല .....

  • @uthamanuthaman5609
    @uthamanuthaman5609 Před 6 lety +6

    എത്ര കേട്ടാലും മതി വരുന്നില്ല.. കേട്ടിരുന്നാൽ മനസിന്‌ എന്തെന്ന് അറിയില്ല ഒരു ഭാരം..

  • @Leo10485
    @Leo10485 Před 6 lety +105

    How handsome suresh gopi was

  • @klayisserylijuk
    @klayisserylijuk Před 5 lety +3

    ഒരു വിരല്‍ തുമ്പിനാല്‍ പോലും തൊടാതെ ....പ്രണയം അറിയുന്നു... എന്‍റെ ജീവിതത്തിന്‍റെ വഴിമാറ്റിയ ഒരു കാലഘട്ടത്തിന്‍റെ മണമുണ്ട് ഈ ഗാനത്തിന്

  • @sreekumar7122
    @sreekumar7122 Před 4 lety +1

    അയൽപക്കത്തെ പെൺകുട്ടിയോടു തോന്നുന്ന വികാരമായ വാത്സല്യം സിതാര യോടും തോന്നിപ്പിക്കുന്ന ചിത്രം.

  • @dhaneshantony8575
    @dhaneshantony8575 Před 4 lety +4

    കണ്ണുനീരും, സ്നേഹവും, സൗഹൃദവും, പ്രണയവും ഒരേ അളവിൽ ഈ ഗാനത്തിൽ ചാലിച്ചു ചേർത്തിരിക്കുന്നു.......തെല്ല് വിഷാദത്തോടെയല്ലാതെ കേട്ട് തീർക്കാൻ പറ്റാത്ത ഗാനം

  • @Saidhas_Minute
    @Saidhas_Minute Před 5 lety +17

    *2019* *still listening to this enchanting melody* ..... *puthu thalamurayayum akarshikkan shakthiyulla paatukkalil onnu* ...😍😍

  • @gamehacker7882
    @gamehacker7882 Před 8 lety +60

    മോഹൻ സിതാരയുടെ സംഗീതം ചെയ്ത സിനിമകളിൽ ഇനിക് ഏററവും ഇഷ്ടമായ ഗാനം....

  • @praveengowreeshankar4715
    @praveengowreeshankar4715 Před 5 lety +5

    ഹൃദയ സ്പർശ്യ രചനയും ആര്ദ്രമായ സംഗീതവും...
    നീള്‍മിഴിപ്പീലിയില്‍ നീര്‍മണി തുളുമ്പി
    നീയെന്നരികില്‍ നിന്നൂ
    കണ്ണുനീർ തുടയ്ക്കാതെ ഒന്നും പറയാതെ
    നിന്നു ഞാനുമൊരന്യനെപോല്‍
    വെറുമന്യനെപോല്‍

  • @romithv.k1174
    @romithv.k1174 Před 5 lety +18

    Evergreen suresh gopi(chettan)
    Superb

  • @_Arjunrs_
    @_Arjunrs_ Před 4 lety +5

    2020 ഇൽ കേൾക്കുന്നവർ.. സുരേഷ് gopi💞😍

  • @anumol1058
    @anumol1058 Před 5 lety +28

    എത്ര കേട്ടാലും മതിവരാത്ത പാട്ടു

  • @poojaashok6751
    @poojaashok6751 Před 4 lety +2

    വിരഹത്തെ പോലും പ്രണയം ആക്കിയ വരികൾ ❣️

  • @focusmedia5006
    @focusmedia5006 Před 5 lety +6

    2019 ഈ പാട്ട് കേൾക്കുന്നവർ എവിടെ ലൈക്ക് ചെയ്യുക 👍👍

  • @info3daed
    @info3daed Před 9 lety +152

    April 1990...the release of Vachanam, I watched the film at Cini Aroma, Palakkad. after the Show I went directly to My favourite Recording studio at Mannarght and record the song on a 90 Minutes Cassette fully, repeatedly.because I love the song that much. Still I have the cassette, In 2015, we have digital edition, still i am listening the song at least 3 times continuously.I have so many other melodious romantic songs like..oralinnoralinte, athmaavil muttivilichayhu pole...

    • @worldltube
      @worldltube Před 9 lety +1

      THOMAS GEORGE ..25 years is a long time ..but "pattinte soundaryam" ottum mariyittilla...I too love the song.

    • @pvmukundan1430
      @pvmukundan1430 Před 6 lety +2

      Please upload the digital edition in you tube

    • @narayananprabhakaran116
      @narayananprabhakaran116 Před 6 lety +1

      ARCHITECTS DESIGN 1990 il njan palakkad ninna ee movie kandey..annu 19 ennu 47 missing my teen age

    • @GeoMariaGeorge
      @GeoMariaGeorge Před 6 lety

      PRECISELY!

    • @harismch4379
      @harismch4379 Před 5 lety

      I too love those songs, neermizhi....athmavil mutti vilicathu pole

  • @kingofkings5365
    @kingofkings5365 Před 5 lety +3

    ടേപ്പ് റെക്കോർഡറിൽ കാസറ്റിട്ട് വൈകുന്നേരം പാട്ടും കേട്ട്ഭാരതപ്പുഴയും ഇടക്കൊക്കെ പോവുന്ന ട്രെയിനും നോക്കി പാലപ്പുറത്ത് മീറ്റ്നയിലെ താമസിച്ച ദിവസങ്ങൾ
    ഓർമ്മ വരാണ്

  • @user-js1ko6po7f
    @user-js1ko6po7f Před 6 lety +143

    ലാലേട്ടന്‍ മൂവികളില്‍ മാത്രം കണ്ടു വരുന്ന ചില ടൈപ്പ് പാട്ടുകളുണ്ട് ......ചിലപ്പോള്‍ ഈ വീഡിയോ കണ്ടിട്ടില്ലാത്ത പലര്‍ക്കും തോന്നിയേക്കാം ഇത് നമ്മ്ട ലാലേട്ടന്‍റെ എവര്‍ഗ്രീന്‍ ഹിറ്റ്സില്‍ പെട്ട വല്ല സിനിമയിലേ പാട്ടാണെന്ന്....

    • @amalaugustin4659
      @amalaugustin4659 Před 6 lety +1

      Yes

    • @madforujayaram1238
      @madforujayaram1238 Před 5 lety +7

      jayaramettante orupad evergreen songs und mone ambalappuzhe unnikkannanod nee..,akale akale neelakasham,etho varmukilil,unarumee ganam okke chila eg.s mathram

    • @shujahbv4015
      @shujahbv4015 Před 5 lety +3

      Rahul Mm Enik thonni yittund ith Lalettan nde movie yilenganum aayirikum enn

    • @joshyam5016
      @joshyam5016 Před 5 lety +2

      Athe...Mammoooka pora

    • @ayurveda2756
      @ayurveda2756 Před 5 lety +1

      Amaram

  • @nkpremiers6562
    @nkpremiers6562 Před 4 lety +2

    ഇ പാട്ട് എത്ര കേട്ടാലും മതിവരില്ല
    ഒന്നിലധികം ഈപാട്ട് കേട്ടിട്ടുണ്ടോ ❤️❤️

  • @rafeek80
    @rafeek80 Před 9 lety +61

    കേട്ടാലും കേട്ടാലും മതിവരാത്ത മനോഹരമായ ഗാനം.

  • @balakrishnankk8577
    @balakrishnankk8577 Před 5 lety +8

    നല്ല സിനിമയുടെ നല്ല ഭാവങ്ങൾ' അന്തരിച്ച ലെനിൻ സാർ,

  • @1969devi
    @1969devi Před 4 lety

    എത്ര കേട്ടാലും മതിയാവില്ല. പണ്ട് കോളേജ് കാലത്ത് ഈ പാട്ട് കാസറ്റ് ഇട്ടു വീണ്ടും വീണ്ടും കേട്ടത് ഓർമ വരുന്നു

  • @faizafaiza7850
    @faizafaiza7850 Před 4 lety +1

    പണ്ടത്തെ നായകൻ മാരും നായിക മാരും നിറമില്ലെങ്കിലും കാണാൻ ഭംഗി ഉണ്ട് നാച്ചുറൽ ആയിരുന്നു ഇപ്പോൾ വെറും മേക്കപ്പിലാണ് നില നിൽപ്

  • @jamshi_mfwa7993
    @jamshi_mfwa7993 Před 5 lety +147

    ഈ പാട്ട് ഈ 2018 November ൽ കേൾക്കുന്നവർ ആരൊക്കെ ഉണ്ട് ?

  • @madhumani1357
    @madhumani1357 Před 5 lety +8

    Sureshgopi sir enthoru glamour.........

  • @goodwilassociates4195
    @goodwilassociates4195 Před 5 lety

    എന്തൊരു വരികൾ,,, എന്തൊരു ആലാപനം,,,, ഇനിയില്ല,,,, തിരിച്ചു വരാത്ത ആ വസന്തകാലം,,,,

  • @sask6714
    @sask6714 Před 5 lety +1

    എന്ത് ഭംഗിയാ സിതാരയുടെ പുഞ്ചിരിയ്ക്ക്...

  • @girishkk123
    @girishkk123 Před 12 lety +3

    Hey look at Suresh Gopi.... Marvellous expressions.. Sir, u have great talent. Plz do variety roles. Through away all kinds of cop roles. We cant forget Aromal Chekavar in Vadakanveeragadha, Shekharan Kutti in Irupathamnootandu, roles u did in Paithrukam, Rajavinte makan etc etc....Hats of 2 u!!!!!!

  • @adarshashokan304
    @adarshashokan304 Před 5 lety +17

    ആദരാഞ്‌ജലികൾ ലെനിൻ രാജേന്ദ്രൻ

  • @prashanthvtv8262
    @prashanthvtv8262 Před 4 lety

    വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന പാട്ടുകളിലൊന്ന്

  • @santhoshnair2680
    @santhoshnair2680 Před 5 lety +7

    2 handsome actor's, 1 beautiful actress, Lyrics Composition and voice of 3 legends... Aanandalabdhikkini enthuvenam?

  • @girishkumar3508
    @girishkumar3508 Před 5 lety +20

    സുരേഷ് ഗോപിയും സിതാരയും കണ്ണു കൊണ്ടു മാത്രം സംസാരിക്കുന്നു.

  • @khamarmohideen8300
    @khamarmohideen8300 Před 4 lety +3

    Das sir! Love you so much! You are the legend!!👍 one n only Yesudas ❤️❤️❤️(being kannadiga )

  • @70Ravindran
    @70Ravindran Před 4 lety

    കുട്ടിക്കാലത്തെ ഓർമകളാണ് ഈ പാട്ടുകേൾക്കുമ്പോൾ ഓർമവരുന്നത്‌

  • @Akhil.088
    @Akhil.088 Před 4 lety +3

    2020 ലും ഈ സോങ് കേൾക്കാൻ വന്നവരുണ്ടോ ,,💖

  • @faithpaul8063
    @faithpaul8063 Před 5 lety +26

    മെയ് 2019 ആരെങ്കിലും കേൾക്കുന്നവർ ഉണ്ടോ

  • @MrMadhu13
    @MrMadhu13 Před 10 lety +6

    ONV had written many lovely songs, but I think this is his best; Yesudas as usual sang it mellifluously and all three actors had left an image in our mind which I think will remain for a very long time. Lastly, Mohan Sithara composed a soulful tune which I thought is beyond him. He is very good in background score and technically very sound but composing an original score was a real surprise for me !!

  • @kukkukukkoos5847
    @kukkukukkoos5847 Před 5 lety +2

    റേഡിയോയിൽ നിന്നും കേട്ട് കേട്ട് മനസ്സിലിടം പിടിച്ച പാട്ടുകളിലൊന്ന്❤️
    നിത്യഹരിത ഗാനം...😍❤️
    2019 ലും കേട്ടുകൊണ്ടിരിക്കുന്നു.❤️
    എന്റെ അമ്മയ്ക്ക് ഏറ്റവുമധികം ഇഷ്ടമുള്ള പാട്ട്❤️
    ഫോണിലെ മ്യൂസിക് ലിസ്റ്റിലെ ഗാനങ്ങളിൽ കൂടുതൽ തവണ കേട്ട പാട്ട്😍❤️

  • @vysakhsby2842
    @vysakhsby2842 Před 5 lety

    ഇതുപോലെയുള്ള പഴയ ഹിറ്റ് പാട്ടുകൾ എനിക്ക് ഒരുപാടിഷ്ടമാണ്......

  • @pushpadeviamma7471
    @pushpadeviamma7471 Před 6 lety +16

    കേട്ടാലും കേട്ടാലും മതിവരാത്ത ഗാനം

  • @PradeepKumar-od8gt
    @PradeepKumar-od8gt Před 7 lety +3

    athi manohara ganam. ...beautiful scenery. ..
    suresh gopi , jayaram and sithara moonnu perum super. ...

  • @jitharenjith5225
    @jitharenjith5225 Před 5 lety

    മനസ്സിൽ എന്നും തങ്ങിനിൽക്കുന്ന 90 കൾ ഇനി തിരിച്ച് വര' വില്ലാത്ത കാലം

  • @maheshpotty7549
    @maheshpotty7549 Před 5 lety +2

    രാഷ്ട്രീയത്തിൽ ഇറങ്ങിയില്ലായിരുന്നങ്കിൽ haters ഇല്ലാത്ത നടനാകുമായിരുന്നു സുരേഷേട്ടൻ .അന്നും ഇന്നും സുരേഷേട്ടൻ ഗ്ലാമർ തന്നെയാണ്.

  • @dilnacharles9973
    @dilnacharles9973 Před 6 lety +7

    Have no wordz to express the feel... so beautiful .... lyrics as well as music is awesome.... one of my favorites... thanks to Mohan Sithara for the music

  • @pammu95
    @pammu95 Před 6 lety +10

    wooow sureshante vishadhabavam ..super suresheta

  • @muhammedfayis62
    @muhammedfayis62 Před 5 lety +2

    Vallatha oru positive energy.......pandokke njan schoolil padikkumbo lunchinu veetil varumbo radioil ee song kelkarund..☺️

  • @suvarnasivakumar8073
    @suvarnasivakumar8073 Před 4 lety +1

    ഈ പാട്ട് എത്രകേട്ടാലും മതി വരില്ല ദാസേട്ടന്റെ വേറൊരു ശബ്ദമാധുര്യത്തിൽ വിരിഞ്ഞ പാട്ട്

  • @deepeshdeepu4242
    @deepeshdeepu4242 Před 6 lety +9

    My birth yr 1994.still addicted to this song.nicee

  • @syampodimon6715
    @syampodimon6715 Před 4 lety +5

    2019 ayalume2050 ആയാലും ഈ പാട്ട് തെരുന്ന ഒരു സുഖം അത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒന്നാ ♥️🎹🎺🎻💞

  • @ranib7025
    @ranib7025 Před 4 lety +1

    How many people hear this song in 2020 especially in lock down period

  • @nakulchandran8110
    @nakulchandran8110 Před 3 lety

    സോഷ്യൽ മീഡിയ വന്നതിനു ശേഷം ഏറ്റവും നഷ്ടം ഈ പാട്ടുകൾ എപ്പോൾ വേണെമെങ്കിലും കേൾക്കാം എന്നതാണ്... പണ്ട് റേഡിയോയിൽ ഈ പാട്ടൊക്കെ വരുന്നത് കാത്തിരുന്നു കേൾക്കുമ്പോൾ കിട്ടുന്ന ഒരു സുഖം.. ഹോ...

  • @user-qg3jd7zo4n
    @user-qg3jd7zo4n Před 9 lety +171

    നീള്‍മിഴിപ്പീലിയില്‍ നീര്‍മണി തുളുമ്പി
    നീയെന്നരികില്‍ നിന്നൂ
    കണ്ണുനീർ തുടയ്ക്കാതെ ഒന്നും പറയാതെ
    നിന്നു ഞാനുമൊരന്യനെപോല്‍
    വെറുമന്യനെപോല്‍
    (നീള്‍മിഴിപ്പീലി)
    ഉള്ളിലെ സ്നേഹപ്രവാഹത്തില്‍നിന്നൊരു
    തുള്ളിയും വാക്കുകള്‍ പകര്‍ന്നീലാ... ഓ ഓ ഓ
    മാനസ ഭാവങ്ങള്‍ മൌനത്തിലൊളിപ്പിച്ചു
    മാനിനീ... നാമിരുന്നു...
    (നീള്‍മിഴിപ്പീലി)
    അജ്ഞാതനാം സഹയാത്രികന്‍ ഞാന്‍ നിന്റെ
    ഉള്‍പ്പൂവിന്‍ തുടിപ്പുകളറിയുന്നു... ഓ ഓ ഓ
    നാമറിയാതെ നാം കൈമാറിയില്ലെത്ര
    മോഹങ്ങള്‍, നൊമ്പരങ്ങള്‍ ‍
    (നീള്‍മിഴിപ്പീലി)
    m.facebook.com/groups/600193820085990
    m.facebook.com/groups/780406818672140
    m.facebook.com/groups/507105509432577

    • @satyanarayanalanke9706
      @satyanarayanalanke9706 Před 6 lety +1

      shaiju antony

    • @ratheeshp285
      @ratheeshp285 Před 6 lety +1

      shaiju antony facebook.com/ratheesh.tintumon.9

    • @prajinmadhv8220
      @prajinmadhv8220 Před 6 lety +1

      shaiju antony i

    • @VaishakhJ
      @VaishakhJ Před 6 lety +1

      www.mathrubhumi.com/movies-music/music/neermizhi-neelmizhi-peeliyil-neermani-thulumpi-vachanam-suresh-gopi-jayaram-sithara--1.2959371

    • @vijaycp9426
      @vijaycp9426 Před 5 lety +2

      shaiju antony

  • @ajithkoovode9295
    @ajithkoovode9295 Před 8 lety +27

    കാലാതീതമാണല്ലോ ഈ വരികള്‍...ഈ വാക്കുകള്‍......

    • @jeysforu
      @jeysforu Před 7 lety +1

      Ajith Bhaskaran തീർച്ചയായിട്ടും, അതുപോലതന്നെ ഇതിന്റെ ഈണവും, വേറൊരു ഈണത്തിൽ ഈ വരികൾ ചിന്തിക്കാൻ പോലും പറ്റുന്നില്ല.

    • @yanimon582
      @yanimon582 Před 4 lety +1

      Onv alle

  • @parudeesa5247
    @parudeesa5247 Před 4 lety +2

    2020ൽ ഈ song കാണുന്നവരുണ്ടോ

  • @arayan2535
    @arayan2535 Před 4 lety +1

    2020il kelkunnavar like adichit poikolooo😍😍😍
    Maanasa bhavangal mounathil olipichu

  • @A_Train
    @A_Train Před 5 lety +6

    Composition and lyrics were done when totally in the zone. Beautiful.

  • @Diru92
    @Diru92 Před 6 lety +7

    Meaningful... Touching.... Attached... Emotional.... 😘💓... what a song....

  • @user-hy5rv4id7u
    @user-hy5rv4id7u Před 4 lety

    അതിരാവിലെ അര ട്രൗസറിട്ട് മുറ്റത്ത് കളിക്കുന്ന സമയത്ത് റേഡിയോയിലൂടെ കേൾക്കുന്ന ഈ പാട്ട്.. ആഹ
    എന്റെ ബാല്യകാലം😔😌😔

  • @sanojms4292
    @sanojms4292 Před 5 lety +2

    എന്ന് കേട്ടാലൂം പുതുമ തേടുന്നു വരികൾ ഭൂതകാല സ്മരണകൾ