PROFIT & LOSS | Part-1 | ലാഭവും നഷ്ടവും | For PSC | SSC | RRB | NTPC | & All Other Competitive Exams

Sdílet
Vložit
  • čas přidán 29. 09. 2020
  • ഇനി ശരിയായി മനസ്സിലാക്കി PROFIT & LOSS പഠിക്കാം.....
    Profit & Loss
    Part :- 1
    ലാഭവും നഷ്ടവും, ഭാഗം -1
    Trig Turn, Neat & Smart Deviation From Conventional Mathematical Steps......👍🏻
    Whatsaap Broadcast:- 8547849496
    Very important topic for all competative exams..
    Shortcuts For PSC, SSC, Bank & RRB Exams.
    By JERIN
    കൂടതൽ ചോദ്യങ്ങൾക്കായി, നിങ്ങൾക്കുവേണ്ടി TRIG TURN ഒരു ടെലിഗ്രാം ഗ്രൂപ്പ്‌ തുടങ്ങിയിരിക്കുന്നു... താല്പര്യം ഉള്ളവർക്ക് Join ചെയ്യാം...
    Telegram Group Link: t.me/joinchat/I-P_OkntCPcpfgQ...
    Or Contact Our Team in any Of The Following Numbers:
    8547849496
    9447669455
    9645964331
    ഞങ്ങളുടെ ചാനൽ ഇനിയും നിങ്ങൾ Subscribe ചെയ്‌തിട്ടില്ലായെങ്കിൽ Subscribe ചെയ്യുക:
    • PSC ആവർത്തിച്ച കണക്കിന...

Komentáře • 2,5K

  • @nidhuschannel8144
    @nidhuschannel8144 Před 3 měsíci +282

    2024 ൽ സർ ന്റെ ക്ലാസ്സ്‌ കാണുന്ന ഞാൻ

  • @sachusachuzz3026
    @sachusachuzz3026 Před 3 lety +3422

    ജെറിൻ സർ കാരണം maths ഇഷ്‌ടപ്പെട്ടവർ ലൈക്ക് അടിക്ക്

  • @sangeethsudhakaran5290
    @sangeethsudhakaran5290 Před 2 lety +67

    ഇത്രയും നന്നായി ക്ലാസ്സ് എടുത്ത് തന്ന ജെറിൻ സാറിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല😍😍

  • @nikhithapulikkil3464
    @nikhithapulikkil3464 Před rokem +211

    ആദ്യമായിട്ടാണ് ഒരു Maths class ഒട്ടും മടുപ്പില്ലാതെ കണ്ടിരിക്കാൻ തോന്നിയത്... ഒത്തിരി നന്ദി sir ❤️❤️

    • @anvithathankachan977
      @anvithathankachan977 Před rokem

      Iritty(kannur) pragathyle ajayan mashnde class poliya.. But online class illa

    • @Anjali89730
      @Anjali89730 Před rokem

      @@anvithathankachan977 😔 thats bad.

    • @anvithathankachan977
      @anvithathankachan977 Před rokem

      @@Anjali89730 enikk manasilayilla

    • @anvithathankachan977
      @anvithathankachan977 Před rokem

      @@Anjali89730 jerin sirnde class enikkistaanu.. Njan follow cheyyarumund... Irittyl njan classinu poyirunnu but mrgok kazinjappo avide pokan pattiyilla.. Sirde classum nallathayi enikk thoni.... Ippo online classund

    • @nimyabiju5791
      @nimyabiju5791 Před 2 měsíci

      ❤❤❤

  • @soudamajeed1150
    @soudamajeed1150 Před 3 lety +1452

    ജെറിൻ സാർ ഫാൻസ്‌ ലൈക്‌

    • @Optimist833
      @Optimist833 Před 3 lety +10

      ഒരാൾക്ക് ഒരു ലൈക് അല്ലെ പറ്റു☹️☹️☹️ എന്റെ വക ഇരിക്കട്ടെ 100000000000000000.......... like 💚

  • @himaharrison2378
    @himaharrison2378 Před 3 lety +614

    ഞാൻ ഇങ്ങനെ ഒരു ക്ലാസ്സ്‌ ഇതുവരെ കണ്ടിട്ടില്ല. കോച്ചിംഗ് ക്ലാസ്സിൽ പോലും ഇങ്ങന ക്ലാസ്സ്‌ കിട്ടിയിട്ടില്ല. സർ നെ ദൈവം അനുഗ്രഹിക്കട്ടെ......

    • @anushiji2961
      @anushiji2961 Před 3 lety +2

      Pray to god sir..love sir

    • @jayalakshmiv354
      @jayalakshmiv354 Před 3 lety

      Athe

    • @rajiraji3779
      @rajiraji3779 Před 3 lety

      We

    • @nandanakp2198
      @nandanakp2198 Před rokem +3

      കോറോണകൊണ്ടുണ്ടായ ഒരു
      ഗുണം സാറിനെപോലെയുള്ള ഒരുപാടു നല്ല അദ്ധ്യാപകരെ നമുക്ക് കിട്ടി
      എല്ലാ വിധ ഈശ്വരാനുഗ്രഹവും സാറിനും കുടുംബത്തിനും ഉണ്ടാകട്ടെ 🙏

  • @Iamalvinjose
    @Iamalvinjose Před 3 lety +260

    എന്നെങ്കിലും..... ഞാൻ പഠിച്ചു ജോലിക് കേറിയാൽ തേടി കണ്ടു പിടിച്ചു ഒരു ട്രീറ്റ്‌ തരുന്നുണ്ട്.....😏😏
    എങ്ങാനും പഠിച്ചു police വല്ലോം ആയി എന്നെങ്കിലും valla കേസിലും സാർ വന്നു പെട്ടാൽ.... ഒരു തവണത്തെക് ഞാൻ ക്ഷമിച്ചു വിട്ടേക്കാം 😄😄
    കാരണം പണ്ടേ എനിക്ക് ഇത്രേം വെറുപ് ഉണ്ടാരുന്ന സബ്ജെക്ട് വേറെ ഇല്ല.... അതാനിപ്പോ... നിങ്ങൾ ഇങ്ങനെ സിമ്പിൾ ആയി പഠിപ്പിക്കുന്നത്

  • @renjuayyappanedamannel2561
    @renjuayyappanedamannel2561 Před 3 lety +51

    "ചാക്കോ മാഷ് പഠിപ്പിച്ചാൽ ഏത് കഴുതയും കണക്ക് പഠിക്കും.." എന്നൊരു ഡയലോഗ് കേട്ടിട്ടുണ്ട്..
    മിക്കവാറും, സാറിന്റെ ഈ ക്ലാസുകൾ ഒക്കെ കേട്ടിട്ട്, ഞാൻ കണക്ക് പഠിക്കുന്ന ലക്ഷണമാ..
    Thank you sir, very much ..
    ❤️

  • @indhukumar2967
    @indhukumar2967 Před 3 lety +407

    നഷ്ടം ഇല്ലാത്തതും ലാഭം മാത്രം ഉള്ള ക്ലാസുകൾ✌️✌️💪💪 😍😍😍😍

  • @rahulk1738
    @rahulk1738 Před 3 lety +66

    ബോറടിക്കാതെ 48 മിനുട്ടുവരെ ഒരു മാത്‍സ് ക്ലാസ്സിൽ... Its very very rare💯

  • @saranyasurendran7582
    @saranyasurendran7582 Před 2 lety +50

    നമ്മൾ അതിലോട്ടൊന്നും പോകുന്നില്ല, അത് കേൾക്കുമ്പോൾ എന്താ സന്തോഷം 😍

  • @sreedevu7042
    @sreedevu7042 Před 3 lety +22

    സാറിന്റെ മക്കളെ എന്നുള്ള വിളി വളരെ ഇഷ്ടപ്പെട്ടു

  • @reshmamprasad3922
    @reshmamprasad3922 Před 3 lety +262

    ഒന്നും പറയാനില്ല കിടിലൻ ക്ലാസ്സ്. ആകെ ഉള്ള സങ്കടം സാറിന്റെ ക്ലാസുകൾ കാണാൻ ഇത്രയും വൈകി എന്നതാണ്.

  • @sarithameenu9371
    @sarithameenu9371 Před 3 lety +184

    ഞാൻ ഒരു ആത്മകഥ എഴുതുകയാണെങ്കിൽ... അതി സാർ തീർച്ചയായും ഉണ്ടാവും Maths അറിയാത്ത എന്നെ maths നോട് പ്രണയം തോന്നിപ്പിച്ച Sir...........

  • @afsalctnr5491
    @afsalctnr5491 Před 11 měsíci +19

    Super class ❤.
    നിവിൻ പോളിയുടെ മുഖവും സുരേഷ് ഗോപിയുടെ ശബ്ദവും.
    Super thrilled class❤

  • @dhanyaalex2339
    @dhanyaalex2339 Před 3 lety +8

    'King of spices' അതിനടുത്തിരുന്നു പറഞ്ഞപ്പോൾ sir നും രാജാവിന്റെ പ്രൗഡി 👍ഗംഭീരം ❤❤

  • @ratheeshkumar2836
    @ratheeshkumar2836 Před 3 lety +117

    സാറിനോട് എങ്ങനെയാ നന്ദിപറയുക അത്രക്കും ഞങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപകനാണ് അങ്ങ്...... എത്രയും നന്നായി ക്ലാസെടുക്കുന്ന ഒരദ്ധ്യാപകൻ എന്റെ വിദ്യാർത്ഥി ജീവിതത്തിൽ ഉണ്ടായിട്ടില്ല സാർ എന്നും ഞങ്ങളോടൊപ്പം undavane......

    • @sibinantony5801
      @sibinantony5801 Před 3 lety +1

      😍😍😍😍😍😍🤩🤩🤩🤩🤩😎😎😎😎

    • @myfavoritevideosandsongs5192
      @myfavoritevideosandsongs5192 Před 3 lety +1

      സത്യം എന്താ എനർജി അദ്ദേഹം അധ്യാപനത്തിൽ ലയിച്ചു നിൽക്കുകയാണ്

  • @ajayajuedathodiaju5407
    @ajayajuedathodiaju5407 Před 3 lety +143

    The best Maths teacher in youtube ❣️

  • @aswathys8709
    @aswathys8709 Před 11 měsíci +9

    ഒരുപാട് ഒരുപാട് നന്ദിയുണ്ട് സർ. നന്നായി മനസിലായി. ദൈവം അനുഗ്രഹിക്കട്ടെ 🥰🥰

  • @sumithalalash2212
    @sumithalalash2212 Před 2 měsíci +2

    ഓൺലൈൻ ക്ലാസ്സ്‌ കേട്ട് ഒന്നും മനസിലായില്ല ഈ പരിപാടി വേണ്ട എന്ന് വയ്ക്കാൻ ഓർത്ത്, എങ്കിലും ഒന്ന് നോക്കാം എന്ന് വിചാരിച്ച് നോക്കിയതാ അപ്പോൾ കണ്ടത് സാറിന്റെ വീഡിയോ 100% happy 💝💝💝

  • @raslameher4450
    @raslameher4450 Před 3 lety +63

    ഈ ചാനൽ കാണാൻ വൈകിപോയതിൽ ഞാൻ ഖേദിക്കുന്നു 👍👌

  • @divyavijayan1421
    @divyavijayan1421 Před 3 lety +236

    ദൈവത്തിനെ കാണുന്ന ഫീലിംഗ് ആണ് സാറിനെ കാണുമ്പോൾ...... 😌😌😌😚😚😚

  • @sumisasikumar9221
    @sumisasikumar9221 Před 3 lety +6

    Jerin sir simple but POWERFUL!!!!! "Set alle makkale!!!!" Ithreyum nalla behavior odu koode enne maths padippicha first adhyapakan.. U R GREAT sir!!!!

  • @indhurajeev6970
    @indhurajeev6970 Před 3 lety +14

    അങ്ങനെ പതിയെ പതിയെ നമുക്കിതങ്ങു പഠിച്ചു മാറണം ♥️.. എല്ലാരും സെറ്റ് അല്ലേ.. 😍

  • @sibinvijayan3137
    @sibinvijayan3137 Před 3 lety +59

    ആത്മാർത്ഥമായി ചെയ്ത ക്ലാസ്സ് .. നല്ലോണം മനസ്സിലായി 😍😍😍😍

  • @kvshihabathani
    @kvshihabathani Před 3 lety +134

    പേത്യകിച്ചു കുഴപ്പമൊന്നും ഇല്ല.. തെറ്റിപ്പോകും... അത് കലക്കി...👍

  • @AmbadyAnirudhan
    @AmbadyAnirudhan Před 3 lety +65

    *Suresh Gopi ക്ലാസ് എടുത്ത ഒരു feel 😄*

    • @neethumolkk9410
      @neethumolkk9410 Před 2 lety +2

      Sir oru ettane pole thonni.maths ippol padikkan interest ayi

    • @AmbadyAnirudhan
      @AmbadyAnirudhan Před 2 lety +4

      @@neethumolkk9410 *exam അടുത്തു വരുമ്പോൾ എല്ലാവരും ഓടി വരും maths video കാണാൻ 😂*

    • @shahanassaju3903
      @shahanassaju3903 Před 2 lety

      🤣

  • @anusannan3557
    @anusannan3557 Před 2 lety +5

    Thank you so much....watching this channel for the first time and will continue watching this bcz u hv teached the tough topic in the most easiest way ❤️

  • @veryprogameing3486
    @veryprogameing3486 Před 3 lety +42

    ലാഭവും നഷ്ടവും .... first class നന്നായി മനസിലായി ☺️☺️👌👌

  • @sethulakshmipraveen124
    @sethulakshmipraveen124 Před 3 lety +30

    ഇത്രയും നന്നായി മനസ്സിലാവുന്ന ഒരു maths class schoolil പഠിച്ചപ്പോൾ പോലും കിട്ടിയിട്ടില്ല.. Thanku sir...

  • @santhinicherpu4300
    @santhinicherpu4300 Před 3 lety +2

    കണക്കു പഠിപ്പച്ച എല്ലാ ടീച്ചേർസ് ശത്രുക്കളായിരുന്നു. ഇന്ന് അതിൽ തീർച്ചയായിട്ടും കുറ്റബോധമുണ്ട്... ഈ സർ കണക്കു എടുത്താൽ കണക്കിൽ മാർക്കു വാങ്ങാൻ കുട്ടികൾ മത്സരിക്കും.. സർ ഒരു govt teacher ആവാത്തത് കാലത്തിനു ഒരു നഷ്ടം

  • @athulmadhusoodhanan7579
    @athulmadhusoodhanan7579 Před rokem +2

    ഒരു പാട് നന്ദി ഉണ്ട് സർ , ഇത്രേം ലളിതമായ രീതിയിൽ ക്ലാസ് എടുത്തു തെരുന്ന സാറിന് നല്ലത് വരട്ടെ എന്നു ആശംസിക്കുന്നു

  • @nikhilrajvase9633
    @nikhilrajvase9633 Před 3 lety +31

    13:41 സുരേഷ് ഗോപി

  • @maneeshappallipprath5608
    @maneeshappallipprath5608 Před 3 lety +16

    പറയാൻ വാക്കുകൾ ഇല്ല....ദൈവം സാറിന്റെ രൂപത്തിൽ വന്നതാവണം.ഒരു പാട് നന്ദി....

  • @archanaa183
    @archanaa183 Před 2 lety +3

    Thank you sir വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ക്ലാസ്സ് ആണ് ജെറിൻ സാറിന്റെ class.

  • @rathishapk3359
    @rathishapk3359 Před rokem +3

    ഇത്ര സിംപിൾ ആയി ഇത് വരെ maths പഠിച്ചിട്ടില്ല. Thank u Sir

  • @krishnapriya3913
    @krishnapriya3913 Před 3 lety +94

    To the world , u may be just a teacher ,but to ur students u are a hero 😊😍😍😊💕 ..... thank u so much 😊

  • @thrishathampi1764
    @thrishathampi1764 Před 3 lety +14

    ഈ ക്ലാസ്സിന് unlike ചെയ്യുന്നവർ കാരണം കൂടി ഒന്ന് പറയാമോ... ഇത്രയും നല്ല maths ക്ലാസ്സ്‌ ഞാൻ ഇതുവരെ കണ്ടിട്ടില്ല

  • @fayiz90909
    @fayiz90909 Před 3 lety +40

    എനിക്ക് മാത്രം ആണോ അറിയില്ല സുരേഷ്ഗോപി ന്റെ ഒരു കട്ട്‌ ഉണ്ട്

    • @harikrishnankanakath2121
      @harikrishnankanakath2121 Před 3 lety +4

      അവതരണം സുരേഷ്‌ഗോപി ചെയുന്ന പോലെ ഉണ്ട്.

    • @sajith5829
      @sajith5829 Před 3 lety +2

      എനിക്ക് എവിടൊക്കെയോ വിജയ് സേതുപതിയെ ഓർമ വരുന്ന്..😃

    • @shanishihab9818
      @shanishihab9818 Před 3 lety +2

      God of maths nte face look aanu🙏🔥

  • @suryamadhu645
    @suryamadhu645 Před 2 lety +1

    ഇത്രയും കാലം ഈ ചാനൽ കാണാൻ കഴിയാഞ്ഞത് നഷ്ടം ആയി പോയി.. Thank you so much❤

  • @nandhanamv46
    @nandhanamv46 Před 3 lety +216

    നോട്ടിഫിക്കേഷൻ കണ്ടപ്പോഴേ ഓടി ഇങ്ങ് വന്നു 😊, sir സിലബസ് മുഴുവൻ പ്രിലിമിനറിക്ക് മുൻപ് കവർ ചെയ്യുമോ, maths sir ന്റെ ക്ലാസ്സ്‌ മാത്രമാണ് ഫോളോ ചെയ്യുന്നെ.

  • @navaneethkrishnan930
    @navaneethkrishnan930 Před 3 lety +32

    100% ലാഭം ❤️❤️❤️👏

  • @mehadoobmathath7615
    @mehadoobmathath7615 Před 2 lety +3

    സാറിനെ പോലെ ഉള്ള അധ്യാപകർ എന്നെ പഠിപ്പിച്ചിരുന്നെകിൽ രക്ഷപെടും മായി രുന്നു

  • @pscclass2792
    @pscclass2792 Před 3 lety +5

    ജെറിൻ സാർ കാരണം അന്യം നിന്നുപോയ xഉം yയും 😄 നമ്മൾക്ക് അതിലോട്ടൊന്നും പോകുന്നില്ല 🤩👍🏻

  • @user-leo10
    @user-leo10 Před 3 lety +62

    ഈ അവതരണം കാണുമ്പോൾ #നരേന്ദ്ര പ്രസാദിനെ ഓർമ വരുന്നത് എനിക്കു മാത്രമാണോ? 🤔🤔🤔.. പ്രത്യകിച് #മേലേപ്പറമ്പിൽ ആൺ വീട്.. നാരങ്ങേടെ കാര്യം പറയുമ്പോഴും, ഇടക്കുള്ള എടാ വിളിയും.. 🤗😎😎🙏🙏🙏
    ഹ ഹ ഹാ മച്ചമ്പി,, ഇരുട്ടത് നാരങ്ങ തപ്പി ഇറങ്ങിയതാ അല്ലേ !! 💖💯

  • @aswathyarunmangalath4549
    @aswathyarunmangalath4549 Před 3 lety +5

    ഏറ്റവും അടുത്ത oru സുഹൃത്ത് പറഞ്ഞു മനസ്സിലാക്കുന്നപോലെ ആണ് സാറിന്റെ ക്ലാസ് ...

  • @sreelekshmysree9546
    @sreelekshmysree9546 Před 3 lety +3

    രാവണൻ നേരിട്ട് കളത്തിലിറങ്ങിയാൽ മറ്റാരെയും തോൽപ്പിക്കാനാകില്ല 💪💪സാറിനു പകരം വെക്കാൻ സാർ മാത്രം.... ജെറിൻ സാർ ഉയിർ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @lishavineesh7106
    @lishavineesh7106 Před 2 lety +2

    Maths nu എളുപ്പവഴി അന്വേഷിച്ച് അലഞ്ഞ ഞാൻ ഒടുവിൽ സിംഹത്തിൻ്റെ മടയിൽ തന്നെ എത്തി Thank u sir..🙏🙏

  • @rhearayon1957
    @rhearayon1957 Před 3 lety +21

    ഒരു രക്ഷയും ഇല്ലാത്ത class😍😍😍🤩🤩👍👍🤩

  • @poojadhathatriyajadhav5056
    @poojadhathatriyajadhav5056 Před 3 lety +28

    God of Maths "Jerin sir"💖

  • @reshmakumbakode5377
    @reshmakumbakode5377 Před 3 lety +2

    നല്ല ക്ലാസ്സ്... Thank you so much sir❤️

  • @amruthashijil7198
    @amruthashijil7198 Před 3 lety

    എനിക്ക് വളരെ ബുദ്ധിമുട്ട് ഉള്ള ടോപ്പിക്ക് ആയിരുന്നു ഇതു. അത് ഇത്രയും ഈസി ആക്കി തന്ന sirnu ഒരുപാട് ഒരുപാട് നന്ദി നന്ദി 🙏🙏🙏🙏

  • @majipm275
    @majipm275 Před 3 lety +64

    ഹായ് ജെറിൻ....മാജിദ് ആണ്... കോളേജിലെ....... അവതരണം ഗംഭീരമാണ്..... Psc പഠിക്കുന്നില്ലേലും എല്ലാം കേൾക്കാറുണ്ട്....പഴയ കണക്കുകൂട്ടലുകൾ എളുപ്പവഴികളിലൂടെ ഞാനും പഠിക്കുന്നുണ്ട്..... ചുമ്മാ ഇരിക്കട്ടെ.... എപ്പോഴെങ്കിലും ഉപകാരപ്പെട്ടാലോ......👌👌👌👌👌👌👌❤❤❤
    എന്തായാലും ഒരുപാട് പേർക്ക് ഉപകാരപ്പെടും എന്നതിൽ തര്ക്കമില്ല....
    എല്ലാ ആശംസകളും......❤❤❤❤

    • @optimist-re2mz
      @optimist-re2mz Před 3 lety +5

      നിങ്ങളുടെ കൂട്ടുകാരനാണോ ഞങ്ങളുടെ ജെറിൻ sir. താങ്കൾ ഭാഗ്യം ചെയ്ത alaanu... ജെറിൻ സാർ ന്റെ നാട് എവിടെയാ?

    • @anithavinod2195
      @anithavinod2195 Před 3 lety +3

      @@optimist-re2mz പത്തനംതിട്ട 😊

    • @deepaprakash3593
      @deepaprakash3593 Před 3 lety

      @@anithavinod2195 പത്തനംതിട്ടയിൽ എവിടെയാണെന്ന് അറിയുമോ

  • @vsk96122
    @vsk96122 Před 3 lety +84

    Sir maths നു വേണ്ടി ഞാൻ വേറെ ക്ലാസ്സ്‌ ഒന്നും follow ചെയ്യുന്നില്ല.. ഇത് മാത്രം. Priliminary ക്ക് മുമ്പ് എല്ലാം cover ചെയ്യുമോ?

  • @neethuradhesh2163
    @neethuradhesh2163 Před 3 lety +8

    Sir, it was very tense to learn the profit and loss lesson and how to learn the equations. After watching this class, the tension was relieved. The 10 questions in the telegram were done very easily.

  • @changeyourlifewithselma826

    Thanku sir enne start ചെയ്തു. Ethil തുടങ്ങി. നന്നായി മനസിലായി. ഇനി ജ്ഞാനുമുണ്ട് സാറിനോപ്പം. Thanks god bless u

  • @abhilash2593
    @abhilash2593 Před 3 lety +33

    Sirnde സംസാരത്തിൽ എവിടെ ഒക്കെയോ സുരേഷ് ഗോപി ടച്ച്‌ 🙂 any way nice class😘😘

    • @vinisajith1377
      @vinisajith1377 Před 4 měsíci

      എനിക്ക് നരേന്ദ്ര പ്രസാദിന്റെ ഒരു ശൈലിയാണ് തോന്നിയത്... (എനിക്ക് മാത്രം തോന്നിയതാകും )... ഏതായാലും സാറിന്റെ ക്ലാസ്സ്‌ സൂപ്പർ ആണ്....

  • @viswalathapk4788
    @viswalathapk4788 Před 3 lety +4

    Your class is excellent. ഓരോ ടൈപ്പ് problem പലതവണ ചെയ്‌തുകാണിക്കുന്നത് വളരെ നല്ലതാണ് sir. നന്നായി മനസിലാക്കാൻ കഴിയുന്നുണ്ട്

  • @ajmalerix124
    @ajmalerix124 Před 2 lety +2

    ഏതൊരു നിലയിൽ എത്തിയാലും jerin സർ നെ മറക്കുകയില്ല ❤

  • @manojtk9613
    @manojtk9613 Před 3 lety +12

    ലാഭവും, നഷ്ടവും കാണുകയാണ് എങ്കില് രണ്ടു മൂന്നു പ്രാവശ്യം വായിച്ച് വിടുകയാണ് പതിവ്. ഇനി വിടില്ല. 😀😀😀🙏🙏🙏

  • @seemarajeesh5489
    @seemarajeesh5489 Před 3 lety +3

    ഇത്രയും ലളിതവും മനോഹരവുമായ മാത്‍സ് class first time in my life. Really you are great sir🙏🙏🙏🙏🙏

  • @akhilapurushothaman1391
    @akhilapurushothaman1391 Před 3 lety +7

    One of the best maths teacher👍
    Thank u so much for ur sincere teaching👏

  • @m.vvloguncut5776
    @m.vvloguncut5776 Před 3 lety

    എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🙏🙏🙏. Sir നെ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🙏🙏

  • @dhanyavijesh6943
    @dhanyavijesh6943 Před 3 lety +3

    എങ്ങനെ ഹരിച്ചാലും ഗുണിച്ചാലും ലാഭം. Sir ന്റെ class കാണുന്നവർക്ക് 😄👏👏👏♥

  • @sreeshac626
    @sreeshac626 Před 3 lety +25

    ഇന്നലെ മുതൽ സാറിന്റെ ക്ലാസ്സിന് വേണ്ടി കാത്തിരിക്കുകയായിരുന്നു... ℐℰℛⅈℕ Տⅈℛ ⅈՏℍᝨᗅℳ... 😍💕🤩🔥🔥🥰🥰🥰👌💓💓💓💕❤️🤩☺️

  • @dhakshatharudra6624
    @dhakshatharudra6624 Před 3 lety +7

    Thank you so much for your dedicated class!!!

  • @shubhavasundharan3658
    @shubhavasundharan3658 Před 3 lety +1

    Very very effective class. ...GOD BLESS YOU SIR

  • @priyak1752
    @priyak1752 Před 2 lety

    Ithra simple ayi manasilaki tharunathinu ethra nanni paranjalm mathiyavilla...ith vare oru teacherm ithra simple ayi manasilaki thanitila...ithra interestodu koodi maths padichitumilla...Maths enna bagam kandale maripovuna njn ipo enikum..kurachenkilm cheyan sadhikum enula confidencilek vanukondirikuvanu..Thank U soo much ♥♥♥

  • @keerthana9278
    @keerthana9278 Před 3 lety +42

    "പ്രത്യേകിച്ച് കുഴപ്പൊന്നുല്ല.......... തെറ്റിപ്പോവും " 😜😜👌

  • @kunjoosvlog5627
    @kunjoosvlog5627 Před 3 lety +21

    ദൈവമേ... സാറിന്റെ ക്ലാസ്സ്‌ കാണാൻ വൈകിപ്പോയല്ലോന്നോർത്ത.... സങ്കടം.... സൂപ്പർ... Veryuseful... And.. Thank u.. So.. Much....👍👍👍👍👍

  • @sworalaya577
    @sworalaya577 Před 14 dny +1

    സാറേ😮❤..….. എന്ത് നല്ല രീതിയിൽ ആണ് class എടുക്കുന്നത്. ഇത്രയും കാലമായിട്ട് ഞാൻ ഇത് കണ്ടില്ലല്ലോ🥺😪

  • @mufeedav4126
    @mufeedav4126 Před rokem +1

    സാറിന്റെ % ക്ലാസ്സ്‌ കണ്ടിരുന്നു. Full clear ആയി. അതുകൊണ്ടാണ് ഈ topic കാണാൻ വന്നത്. ഏതായാലും കണ്ടു നോക്കട്ടെ 🥰

  • @akhil9265
    @akhil9265 Před 3 lety +527

    Mr & mrs psc ചാനൽ കണ്ട് വന്നവരുണ്ടോ??

  • @rahulrs16
    @rahulrs16 Před 3 lety +66

    Jerin Sir പേനയുടെ Cap മുകളിലോട്ട് എറിഞ്ഞ് Catch പിടിക്കാത്ത ഒരു വിഡിയോ കണ്ടുപിടിക്കാൻ കഴിയുമോ സക്കീർ ഭായിക്ക്?

  • @aswaniraveendran8458
    @aswaniraveendran8458 Před 3 lety +2

    Maths ഇഷ്ടപ്പെടാൻ തുടങ്ങിയത് സിറിന്റെ ക്ലാസ്സ്‌ കാണാൻ തുടങ്ങിയതിനു ശേഷമാണ്......thank u sir..... 🙏

  • @avgworldvlogstudy4898
    @avgworldvlogstudy4898 Před 3 lety +1

    Crystal clear....thank u sir...super class😍

  • @sajnasajna4265
    @sajnasajna4265 Před 3 lety +3

    This is the best class I have ever watched....I was an enemy of maths...but now it's not so....watched many youtubers maths classes....they only increased my confusion...I'm so sad now bcos I betrayed my precious time for them ....I'm late to c u sir...but better late than never....all the best....keep moving with this much of energy....All the best💐💐

  • @vineesh7386
    @vineesh7386 Před 3 lety +21

    കുട്ടിക്കാലം മുതൽ സ്കൂളിലും മറ്റു വീഡിയോ ക്ലാസുകളിലും ഒക്കെ ഇരുന്നിട്ടുണ്ടെങ്കിലും മനസിലാവുമോ സ്വയം ചെയ്യാൻ പറ്റുമോ എന്നൊക്കെ ഉള്ള ടെൻഷൻ ഇല്ലാതെ പഠിക്കുന്നത് ജെറിൻ സാറിന്റെ ക്ലാസ് ആണു.
    ഒരുപാട് നന്ദിയുണ്ട് സർ.

  • @adarshpavithran3656
    @adarshpavithran3656 Před 3 lety

    ഇതുവരെ ഒരു പിടിയും ഇല്ലാത്ത ഇത് പറഞ്ഞു മനസ്സിലാക്കിയതിനു
    🙏Thks

  • @anjaliviljo9546
    @anjaliviljo9546 Před rokem +3

    ജോലി കിട്ടിയാൽ sir ne കാണാൻ എന്തായാലും അവിടെ ethum

  • @dangerzone8573
    @dangerzone8573 Před 3 lety +10

    Your teaching style is super. Good class sir 👌👍

  • @jithinsebastian47
    @jithinsebastian47 Před 3 lety +3

    ഇത്രയും നാൾ എവിടെ ആയിരുന്നു .ഞാൻ കണ്ടില്ലല്ലോ .ഈ ക്ലാസ്സ് അടിപൊളി

  • @kukkukukku3403
    @kukkukukku3403 Před rokem +1

    Superb ക്ലാസ്. Thank you sir❤️

  • @SREELEKHARAJAY
    @SREELEKHARAJAY Před 3 lety +1

    Namichu🙏🙏 very gud taeching sir.. god bless u sir പ്രാർത്ഥനയോടെ

  • @ramithkk6017
    @ramithkk6017 Před 3 lety +3

    Sir ഞാൻ സാർ ന്റെ എല്ലാ ക്ലാസും കാണാറുണ്ട് എല്ലാം super 😍😍😍😍

  • @soumyass7696
    @soumyass7696 Před 3 lety +3

    Nth cheyyanamenn ariyathe pedich ninnappo daivam pole sir vannuu.. eni njn pedikkillaa sir.. God bless you sir

  • @adarshpavithran3656
    @adarshpavithran3656 Před 3 lety +1

    പറഞ്ഞു പഠിപ്പിക്കുന്ന രീതി ഒരിക്കലും ഒഴിവാക്കരുത് 🙏
    എന്റെ അഭ്യർത്ഥനയാണ്

  • @raghavkrishnakuruppath2945

    ഒരുപാട് വൈകിയാണ് സാറിൻ്റെ ഈ ക്ലാസ്സ് കിട്ടിയത്,very useful class sir thank you so much

  • @soudasakib9315
    @soudasakib9315 Před 3 lety +7

    Wow!!!What an easy way to do... i love your teaching style and "UDAYIPPU"😄😄. Thank u soooo much sir....

    • @sibinantony5801
      @sibinantony5801 Před 3 lety +1

      😍😍😍😍😍😍🤩🤩🤩🤩🤩😎😎😎😎😎

  • @prasiprasi521
    @prasiprasi521 Před 3 lety +28

    സാർ ട്രയിൻ ക്ലാസ് വേണം Time and Distense

  • @sabithatk4268
    @sabithatk4268 Před rokem +1

    സാറിനെ ദൈവം അനുഗ്രഹിക്കും ഉറപ്പാണ്‌... Jerinsir=God

  • @fathimsefi4067
    @fathimsefi4067 Před 3 lety +1

    Super class, thank you sir❣️

  • @rajukk2692
    @rajukk2692 Před 3 lety +10

    Sir വളരെ നന്ദി എന്നെപ്പോലുള്ള വിട്ടമ്മയ്ക്ക് വളരെ ഉപകാരം

    • @sibinantony5801
      @sibinantony5801 Před 3 lety +1

      😍😍😍😍😍😍🤩🤩🤩🤩🤩

    • @sruthim3480
      @sruthim3480 Před 3 lety

      സൂപ്പർ ക്ലാസ്സ്‌ 😍

  • @adyashreeh_
    @adyashreeh_ Před 3 lety +4

    Thank u sir, iam in 7th standard, but I intersted in your motivations&class

  • @poojuz1137
    @poojuz1137 Před 3 lety +1

    Very good class..... And very useful..... 👌... Thank U sir.... 🙏🙏🙏

  • @deepakallyni
    @deepakallyni Před rokem +4

    The best tutor 👏👏👏👏👏👏

  • @amjithdev2204
    @amjithdev2204 Před 3 lety +6

    Evidea sir... innale kure wait cheythu😜
    Jerin sir 💙🔥🔥

  • @vineethva9676
    @vineethva9676 Před 3 lety +7

    Unlike adicha 79 പേരോട് പ്ലീസ് നിങ്ങൾ PSC പഠിക്കരുത് ഇത് പഠിച്ചിട്ട് മനസ്സിലാകുന്നില്ല എങ്കിൽ നിങ്ങൾക്ക് PSC കിട്ടാനും പോകുന്നില്ല 😂

  • @jeshnajafar8507
    @jeshnajafar8507 Před 3 lety

    Sir u r a Very talented teacher ,example for good teacher

  • @hishnasherin3060
    @hishnasherin3060 Před 3 lety +1

    Ethra adithara illaathavanum upakharapedunna class ....enik ente 10 le maths sir baiju sir ne orma varunnu ....ithupole ellaa cheriya karyangal polum paranjutharum.....onnum vitt pokharuthenn ulla aarthamathathak orupaad nanni