DJI Mini 3 Pro Malayalam Review 📸📸📸

Sdílet
Vložit
  • čas přidán 8. 09. 2024
  • #DJI #DJIMini3Pro

Komentáře • 245

  • @susanthms615
    @susanthms615 Před 2 lety +33

    ക്യാമറ ക്ലാരിറ്റിയും ഇൻബിൾട്ട് സ്ക്രീൻ ഉള്ള റിമോട്ടും അടിപൊളി ആണ്👌

  • @AmbadyAnirudhan
    @AmbadyAnirudhan Před 2 lety +144

    *DJIയുടെ ഒരു action camera വാങ്ങിയ ക്ഷീണം എനിക്ക് ഇപ്പോഴും മാറിയിട്ടില്ല എന്തൊക്കെ ബഹളം ആയിരുന്നോ consumer court complaint ആയി ലഹള ആയി ആകെ അത് കൊണ്ട് ഉള്ള ഒരു ഗുണം എനിക്ക് ഈ ചാനലിൽ ഇടാൻ കുറച്ച് വീഡിയോ contents കിട്ടി related to consumer court complaints 😌*

    • @SATHEESHRKARMAVLOG
      @SATHEESHRKARMAVLOG Před 2 lety +10

      ആക്ഷൻ ക്യാമറ gopro രാജാവ്

    • @AmbadyAnirudhan
      @AmbadyAnirudhan Před 2 lety +6

      @@SATHEESHRKARMAVLOG yeah no doubt about that but GoPro വാങ്ങാൻ എല്ലാവർക്കും ആകില്ലല്ലോ.. 😄

    • @SATHEESHRKARMAVLOG
      @SATHEESHRKARMAVLOG Před 2 lety +5

      @@AmbadyAnirudhan ഞാൻ വാങ്ങി 9 മാസമായി 15500 കൊടുത്താൽ ബാക്കി EMI കിട്ടും 8 മാസം മാസം 3000 എനിക്കുള്ള EMI കഴിഞ്ഞും

    • @AmbadyAnirudhan
      @AmbadyAnirudhan Před 2 lety +1

      @@SATHEESHRKARMAVLOG 😊👍🏽

    • @giganticeyes
      @giganticeyes Před 2 lety

      @@SATHEESHRKARMAVLOG Evide kittum ?

  • @amruth5946
    @amruth5946 Před 2 lety +21

    Remotil inbuilt screen കൊള്ളാം.👌

  • @falconeyemedia5496
    @falconeyemedia5496 Před 2 lety +5

    Battery life is not calculated considering the wind speed, i have 2 drones, mini 2 and air2s and encountered 3 main problems that are unaware about, 1. Drone will go out of control if you fly before flight permit warning, also you should keep it straight.
    2. Wind will fly away your drone if its a strong wind(happened when i went to tenkasi)
    3.( In high sound atmosphere )don't fly near heavy speaker systems it will create imu error. One thing is that all drones of all categories have heating issues but its something that works mechanically and is common to have heating and should never compare heating with other devices such as phones.

  • @ncmphotography
    @ncmphotography Před 2 lety +22

    Poli ✌️ compact and pro features ❤️❤️👍

  • @vizmedia7265
    @vizmedia7265 Před 2 lety +6

    Rate kurachu kooduthalaannu thonnunnu..
    Near 68000 rupees when buying from Thailand- with dji smart remote (30990 thai bath)

  • @vishnushiva1536
    @vishnushiva1536 Před 2 lety +31

    ഈ ഒരു ക്യാമറ... ഈ ഒരു ക്യാമറ..
    എന്നു ഒരുപാട് തവണ ആവർത്തിച്ചത് ഒരു ആരോജകം ആയി തോന്നി..

  • @smd1006akro
    @smd1006akro Před 2 lety +21

    Yettavum വലിയ feature നിയമം പേടിക്കാത്ത weight തന്നെ .that one gram 😂

  • @abinpeter2430
    @abinpeter2430 Před 2 lety +5

    എന്തായാലും വില last പറഞ്ഞത് നന്നായി.. video മൊത്തം കണ്ടു.
    അല്ലെങ്കിൽ അപ്പൊ മാറിയേനെ😂😂

  • @AmbadyAnirudhan
    @AmbadyAnirudhan Před 2 lety +13

    *What happen reupload ചെയ്യാൻ🤔*

  • @franciskt4171
    @franciskt4171 Před 2 lety +8

    Return home feature is excellent.
    Why such a negative caption?

  • @routecafebyragesh
    @routecafebyragesh Před rokem +2

    Bro, ഞാനും DJI mini 3pro മേടിക്കാൻ തീരുമാനിച്ചത് ആണ്. കാരണം വീഡിയോ യിൽ drone visual add ചെയ്യുക എന്ന് ഏതൊരു വ്ലോഗറിൻ്റെയും ആഗ്രഹം ആണല്ലോ. എന്ന് കരുതി ആണ്. മേടിക്കാം എന്ന് കരുതിയത് . എന്നാല് ഇവിടെ പല ഷോപ്പുകളിലും ചോദിച്ചപ്പോൾ അവര് പറഞ്ഞത് ഇല്ലീഗൽ ആയത് കൊണ്ട് അവരൊന്നും ഇത് സെൽ ചെയ്യുന്നില്ല എന്നാണ്. 249g ഉള്ളൂ അതുകൊണ്ട് കുഴപ്പം ഇല്ലല്ലോ എന്ന് ചോദിച്ചപ്പോഴും അവർ പറയുന്നത് പറ്റില്ല എന്നാണ്. മറ്റുള്ള issues ഉണ്ട് എന്നാണ്. കൂടാതെ നമ്മുടെ ഒരു frnd Ekm ഉള്ള ഒരാൾ മുഖേന DJI MINI 3PRO മേടിച്ചു FLY ചെയ്തു. കുറച്ച് DAYS കഴിഞ്ഞപ്പോൾ അതിന് അധികൃതർക്ക് വിശദീകരണം ഒക്കെ കൊടുക്കേണ്ടി വന്നു. വീഡിയോ REMOVE ചെയ്യേണ്ടിയും വന്നു. മാത്രം അല്ല ഇത് ലൈസൻസ് വേണ്ട എന്ന് വെച്ചാലും DRONE REG ചെയ്താലും പല സ്ഥലത്തും ഉപയോഗിക്കാൻ സാധിക്കുന്നില്ല എന്ന് പറയുന്നു. ഇത്തരത്തിലുള്ള കാര്യങ്ങള് ഒക്കെ ഉള്ളതാണോ. മേടിക്കണം എന്ന് ഇപ്പോഴും അതിയായ ആഗ്രഹം ഇപ്പോഴും ഉണ്ട്

    • @RareDesknsd
      @RareDesknsd Před rokem

      airport, Navi ഇവിടെ അടുത്ത് ഒന്നും fly ചെയ്യിക്കാൻ പറ്റില്ല.. frnd ന് പണി കിട്ടിയത് ആണ് djimavic മോഡൽ വച്ച്..

    • @binusabu2863
      @binusabu2863 Před 11 měsíci

      Hi bro any update on the issues?

  • @ananduv96
    @ananduv96 Před 2 lety +2

    ഒന്നര ലക്ഷം എന്ന് കേട്ടപ്പോൾ വെട്ടം സിനിമയിലെ രംഗം ഓർമ്മ വന്നു 😁 😛

  • @Diyafathima01
    @Diyafathima01 Před 2 lety

    ബ്രോ യുടെ വീഡിയോ സിനിമ ഷൂട്ട്‌ പോലെയാണ്
    അതും ഒരു കഴിവ് ആണ്നില നിൽക്കട്ടെ 😍😍😍

  • @Ajuusvlogs7377
    @Ajuusvlogs7377 Před 2 lety +6

    Jhan ipolum ennum dji aanu upayogikunnathu ente kayyil ulla dronum, dji osmo pocket enna camum athupole gimpalum ellam dji enna brand aanu three years aayi oru kuzhapavum illa ellam seconds sathanagal aanu olx vazhi vagiyathanu ipolum use cheyyunnu,,, athu mathramalla drone upto 500 meter height vare pokum athinte software jhan highjack cheithu

    • @aslam6496
      @aslam6496 Před 2 lety

      Ningal kollalo🙂

    • @Ajuusvlogs7377
      @Ajuusvlogs7377 Před 2 lety +1

      @@aslam6496 oru pavam youtuber aanu machane onnu karaketi viteku😄😄😄

    • @Alihassanchelari
      @Alihassanchelari Před 3 měsíci

      Bro contact number ഒന്ന് തരാവോ

  • @DarkStar848
    @DarkStar848 Před 2 lety +5

    Ethentha " DEJAVU " aano kurachu mump aanu njaan e video kandathu veendum vanu

  • @FahadibrahimCK
    @FahadibrahimCK Před 2 lety +4

    Dji mini 3pro powli 🥰⚡☺

  • @Yellowin-ot6cl
    @Yellowin-ot6cl Před 2 lety +6

    Jadayu😘❤️
    I am from chadayamangalam

  • @myvillagetravels9337
    @myvillagetravels9337 Před rokem +1

    Nano unmanned aircraft system: weighing less than or equal to 250 grams (no permits required); You are required to ensure that you do not fly any nano drone beyond 50 ft (15m) Above Ground Level (AGL).

  • @shinoj999
    @shinoj999 Před 2 lety +5

    ഒരുപാട് ആഗ്രഹിച്ചു ഒരു ഡ്രോൺ വാങ്ങി mavic pro, ഇപ്പോൾ അലമാരക്ക് അകത്തു സുഖമായി ഇരിപ്പുണ്ട് . അതുപോലെ gimbal.. പിന്നെ ഒരു dslr .. ഒന്നോ രണ്ടോ പ്രാവശ്യം ഉപയോഗിച്ചാൽ പിന്നെ മടുക്കും,. വിൽക്കാൻ മനസ്സ് അനുവദിക്കുന്നില്ല....

    • @anshidabdulla978
      @anshidabdulla978 Před 2 lety +1

      Camara❤️

    • @onstreaming3010
      @onstreaming3010 Před 2 lety

      വിൽകാൻ ആഗ്രഹമില്ല എങ്കിൽ paid work ന് ഉപയോഗിചൂടേ

    • @shinoj999
      @shinoj999 Před 2 lety +1

      @@onstreaming3010 ഞാൻ നാട്ടിൽ ഇല്ല... .. Uae യിൽ ആണ്...

    • @onstreaming3010
      @onstreaming3010 Před 2 lety +1

      @@shinoj999 എന്നൽ നല്ല പരിചയമുള്ള ആളുകൾക്ക് rent ന് കൊടുക്കൽ aaloojikkendi വരും.?
      കണ്ണൂർ അടുത്ത് എപ്പോഴെങ്കിലും വരുന്നുണ്ടെങ്കിൽ
      ഒരു footage എടുത്ത് തരുമോ?
      😇

    • @shinoj999
      @shinoj999 Před 2 lety

      @@onstreaming3010 ഓക്കേ, തീർച്ചയായും

  • @praveen8017
    @praveen8017 Před 2 lety +4

    ഹെവി ഐറ്റം 👌🔥🔥

  • @aniq5125
    @aniq5125 Před 2 lety +5

    Ella features um ayyit detailed ayyit kanich tharuo

  • @abdurahman7075
    @abdurahman7075 Před 2 lety +6

    UAE ill 3600 Dhs. Ollu. (73000 Indian Money)

    • @krp8045
      @krp8045 Před 2 lety

      Indian gst 28%

    • @Jinee02
      @Jinee02 Před 2 lety

      Mediche konduvaran elupam ano...airport il issues undo...?

    • @abdurahman7075
      @abdurahman7075 Před 2 lety +1

      @@Jinee02 orannam kondu pokanonnum problem undakilla.

    • @a.run143
      @a.run143 Před 2 lety

      🙄🙄

    • @a.run143
      @a.run143 Před 2 lety

      ഗൾഫിൽ ഇത് കിട്ടുമോ?? ഞാൻ ബഹ്‌റൈൻ ഉള്ള സമയത്തു ലുലു ൽ നോക്കിയിട്ടുണ്ട് but കിട്ടിയില്ല
      ചില ഫ്രണ്ട്‌സ് പറഞ്ഞു ഇത് ഗൾഫിൽ കിട്ടില്ല ഇത് ഇവിടെ fly ചെയ്യിക്കാൻ പറ്റില്ല അതേപോലെ sale ഉം ban ചെയ്തിരിക്കുവാന്ന് ന്

  • @Asherstitusworld
    @Asherstitusworld Před 2 lety +8

    For others DJI Mini 2 is Best right For Training Camera Module is same like DJi Mini 2 Only difference is inbulid screen Came And Two Senors And it's Expensive too

    • @Ajayvinu_
      @Ajayvinu_ Před 2 lety

      Height and distance athum main point ahnu😌

    • @RaavanTheGamer
      @RaavanTheGamer Před 2 lety

      @@Ajayvinu_ cheriya hacking trick use cheythal 500m vare uyartham. mini2 use cheyyunnundu 😌

    • @albertbenny7430
      @albertbenny7430 Před 2 lety +1

      @@Ajayvinu_ distance unlock cheyan pattum

    • @rayanal2187
      @rayanal2187 Před 2 lety

      Pinne vertical videography and photography onnum DJI 2I'll illa സഹോദര.....

  • @deepakdas6578
    @deepakdas6578 Před 2 lety +3

    *ലെ ആകാശത്ത് പറക്കണ കിളി
    ഇത് എന്ത് പണ്ടാരം?

  • @sandeepsuresh2232
    @sandeepsuresh2232 Před rokem +1

    US ൽ ₹65,000 രൂപ ആണ് ഇതിന്.
    ₹1,70,000 രൂപക്ക് DJI Mavic 3 pro കിട്ടും.
    ഇവിടത്തെ tax System ഒരു വലിയ പകൽ കൊള്ള തന്നെ.

  • @HARIKRISHNAN-VETTIYAR
    @HARIKRISHNAN-VETTIYAR Před 2 lety

    Ohh power sanm❤️‍🔥

  • @rameshtec
    @rameshtec Před 2 lety

    ഇത് പൊളിയാണല്ല ചേട്ടാ സൂപ്പർ 🥰🥰🥰🥰🥰👍👍👍

  • @FHS_CUTZ...
    @FHS_CUTZ... Před 2 lety +1

    അടിപൊളി വേറെ ലെവൽ ❤️

  • @samaththomas6822
    @samaththomas6822 Před 2 lety +1

    Good video qauility. ❤️❤️

  • @amitsswanzz9501
    @amitsswanzz9501 Před rokem +1

    1.5 l onnum illea bro athu indan price aa
    But purattu kurava 1500$ something ollu

  • @kasinaadhmnair1826
    @kasinaadhmnair1826 Před 2 lety +3

    Home towm 🥰🥰

  • @abhinavs652
    @abhinavs652 Před rokem +1

    Thumbnail kollam🤣🤣🤣

  • @muhammedsinana7243
    @muhammedsinana7243 Před 2 lety +1

    Adipoli 🖤

  • @lintu000
    @lintu000 Před rokem +1

    Pakshe ithu dubai il ninnu vangichu varumbol licence venem ennu parayunu athine patti onnu explain cheyamo

  • @spacemind6920
    @spacemind6920 Před 2 lety +1

    വാങ്ങുവാൻ ഒരുപാട് ആഗ്രഹമുള്ള ഒരു പ്രോഡക്റ്റ്

  • @Dileepdilu2255
    @Dileepdilu2255 Před 2 lety +1

    Super 💙💙💙💙

  • @ajuk421
    @ajuk421 Před 2 lety

    Adipoli super

  • @vishnucholakkal7743
    @vishnucholakkal7743 Před 2 lety +2

    Achaa mini🔥🔥🔥

  • @anmiyaworld9334
    @anmiyaworld9334 Před rokem +1

    എവിടുന്നാ വാങ്ങിയത് അതിൻറെ ഡീറ്റെയിൽ ഒന്ന് ഇടാമോ

  • @sabuvarghesekp
    @sabuvarghesekp Před rokem +1

    വിദേശത്ത് നിന്ന് വരുമ്പോൾ കൈയിൽ കൊണ്ട് വരാൻ നിയമ, കസ്റ്റംസ് തടസ്സം വല്ലതും ഉണ്ടോ?

  • @ussainbichu1786
    @ussainbichu1786 Před 2 lety

    Jayarajetta...
    BLACK SHARK phone unboxing onne cheyyamo

  • @kochusanal
    @kochusanal Před 2 lety +4

    Dubaiyil ulla aa suhruthinte Peru parayaamaayirunnu 🤪

    • @JayarajGNath
      @JayarajGNath  Před 2 lety +2

      ഈ കമൻ്റ് വന്ന സ്ഥിതിക്ക് ഇനി പറയണ്ടല്ലോ ;)

  • @devadathshajil4
    @devadathshajil4 Před 2 lety +2

    Bro pls kospet prime 2 review cheyumo

  • @rohithpradeep5749
    @rohithpradeep5749 Před 2 lety +1

    Chatta I LOVE you❤🤟

  • @salmanpm262
    @salmanpm262 Před 2 lety +2

    *ടെക് വീഡിയോ ചെയ്യുന്ന നിങ്ങൾക്ക് എന്തിനാ ഡ്രോണ്,*
    *ഹാ ഏതായാലും ഇനി റിവ്യു പൊളിക്കും, സോറി പറക്കും*

  • @zahinzayan8820
    @zahinzayan8820 Před 5 dny

    FIMI drone 400 meeter ഹൈറ്റിൽ വരെ ഫ്ളൈ ചെയ്യാം

  • @KunjaasWorld
    @KunjaasWorld Před 2 lety

    well explained jayetta... thankyou..

  • @RadiantClicksLifeStyle
    @RadiantClicksLifeStyle Před 2 lety +1

    hi Brother , ithin high capacity extra battery ennonnilla. same stock batteries thanne extra randennam koode , in total 3 battery and a combo charger, anganeya varunnath ath 3 ennam use cheyyumbol around 1.30 hrs fly cheyyam enne ullu so every 3o minutes you need to land the drone

    • @TheSnap
      @TheSnap Před 2 lety

      Bro, drones il athre battery life expect cheyyan pattollu

    • @JayarajGNath
      @JayarajGNath  Před 2 lety +1

      High capacity battery ഉണ്ട് ബ്രോ. Just google it

    • @rockzer5232
      @rockzer5232 Před rokem

      2 high capacity battery varunund, bro .

    • @sayoojsgarage2065
      @sayoojsgarage2065 Před rokem

      @@JayarajGNath hi bro e drone etc shop ninna vangiyath?.I want to buy one

  • @ciji_george
    @ciji_george Před 8 měsíci

    Can you show me how land? Also how to switch off?Currently i am removing the battery once i hold it 😅

  • @gkgk7679
    @gkgk7679 Před 2 lety +3

    BRO infinix phone complaint ayall palakkad Shopil nerakan pattumoh

    • @eightex70
      @eightex70 Před 2 lety +1

      Service centeril poku bro

    • @gkgk7679
      @gkgk7679 Před 2 lety +2

      Palakkad indo service centre

    • @arshad4142
      @arshad4142 Před 2 lety

      @@gkgk7679 check cheyth nokk ... Authorised service center ndonn

    • @eightex70
      @eightex70 Před 2 lety

      @@gkgk7679 infinixnte websitil und service centre details

  • @SBTALKSMALAYALAM
    @SBTALKSMALAYALAM Před 2 lety +1

    ❤️❤️❤️

  • @Rahul-iu7jl
    @Rahul-iu7jl Před rokem

    സൂപ്പർ

  • @noushadpv469
    @noushadpv469 Před 2 lety +3

    കാശ് ഒരു പാട് ഉള്ളവർക്ക് എന്തൊക്കെ വാങ്ങാൻ ഉണ്ടല്ലേ ജയരാജേട്ടനെ ഉദ്ദേശിച്ചല്ല കാശില്ലാത്തവന്റെ ലോകം അല്ല ക്യാഷ് ഉള്ളവന്റെ ലോകം

  • @haveabreak1475
    @haveabreak1475 Před 2 lety

    Battery change cheythal weight 250 above aavum ennu kandirunnu

  • @sujadhvarghese1062
    @sujadhvarghese1062 Před 2 lety

    വിവരങ്ങൾ നല്ലതായിട്ടുണ്ട് ...

  • @sudharshanansudhi9355
    @sudharshanansudhi9355 Před 2 lety

    Super prodect

  • @unnikrishnankm4784
    @unnikrishnankm4784 Před 2 lety

    Super drone camera🎉

  • @sansansful
    @sansansful Před 2 lety +1

    E particular model normal casil keralathil parathunnathinu license veno? Or any other legal formalities???

    • @sangeethit
      @sangeethit Před rokem

      @@OnlyRealWhenShared no bro. u need to register it. I think the new registration has been closed since march 30-2022.

  • @borntofire1206
    @borntofire1206 Před 2 lety

    Awsome

  • @mohammedshibil1791
    @mohammedshibil1791 Před 2 lety +1

    First❤

  • @mohammedthajudeen3599
    @mohammedthajudeen3599 Před 2 lety +1

    Helmet camera kk pakaram🙀

  • @SunilKumar-zk6iz
    @SunilKumar-zk6iz Před 2 lety

    ഫസ്റ്റ്... 💪💪💪💪👍👍👍👍👍

  • @samaththomas6822
    @samaththomas6822 Před 2 lety

    Jayarajettan ❤️❤️❤️❤️

  • @Dileepdilu2255
    @Dileepdilu2255 Před 2 lety +1

    👍👍❣️😍

  • @likhilkrishna99
    @likhilkrishna99 Před 2 lety

    Adipoli ❤❤❤ dj

  • @andrinissac
    @andrinissac Před rokem

    Mastershot mode 👌

  • @FantasyJourney
    @FantasyJourney Před 10 měsíci

    App registers cheythilelum kuzhapamillale

  • @sethusudhakaran8054
    @sethusudhakaran8054 Před měsícem +1

    ഇതു എങ്ങനെ വാങ്ങിക്കാം

  • @AAC31
    @AAC31 Před rokem

    Location poli

  • @reeloadmediamalayalam3437

    ഇതിനു എഴുപതിനായിരം അല്ലേ ഉള്ളൂ 🤔🤔🤔

  • @samaththomas6822
    @samaththomas6822 Před 2 lety

    First ❤️❤️❤️❤️

  • @rahuI_Rr
    @rahuI_Rr Před 2 lety

    Tambnil poli

  • @narayanancn8831
    @narayanancn8831 Před 2 lety +2

    Why re apload 😀😀😀😀😀😀😀😀😀😀

  • @shifuhazn3222
    @shifuhazn3222 Před rokem

    Can you help how to register the drone

  • @itsmedwaynemaster8818

    Thumbnail😂🥰

  • @vishwanandanp1377
    @vishwanandanp1377 Před 2 lety

    Wow

  • @dkdlshn1255
    @dkdlshn1255 Před 2 lety

    ജയേട്ടൻ powli... ♥️♥️♥️💥👍

  • @soorajt.s1676
    @soorajt.s1676 Před 2 lety +1

    Where did you buy the DJi drone from ?

  • @Goodone123
    @Goodone123 Před 2 lety

    Chetta Hooddy Ittapol kurachumkoodi young aayi. ithu pole dressing venam . nalla match undu

  • @yadhukrishnan4665
    @yadhukrishnan4665 Před rokem

    Bro stock indu but delivery kanikunilallo in amazon

  • @hkj6010
    @hkj6010 Před 2 lety

    💥💥

  • @sreejithps7624
    @sreejithps7624 Před 2 lety

    Home town jadayu earth center 💕

  • @Maybe.devan7
    @Maybe.devan7 Před 2 lety +2

    Thumbnail 😂🪰

  • @anshadkabeer
    @anshadkabeer Před 2 lety

    Jadayu ❤ chadayamangalam

  • @abhiytworld
    @abhiytworld Před 2 lety

    Night visuals koodi ettayirunnenkil nannayirunnu

    • @parthivdas1112
      @parthivdas1112 Před 2 lety

      ennit vangan povuano bruhh😹😹

    • @abhiytworld
      @abhiytworld Před 2 lety

      @@parthivdas1112 kandirikkalo oru manasugham

  • @mubashir7523
    @mubashir7523 Před 2 lety

    😍

  • @evinvarghese13
    @evinvarghese13 Před rokem

    ❤️❤️❤️😍

  • @AnsilAllu
    @AnsilAllu Před 5 měsíci

    Bro Eth kodukunno

  • @adijothir719
    @adijothir719 Před 2 lety

    ഡ്രോൺ താഴെ വീണാൽ. Replacement kittumo

  • @Nvllll64
    @Nvllll64 Před 2 lety

    Bro detail vedio chyamo

  • @mohammedbatheri706
    @mohammedbatheri706 Před 2 lety

    👍👍👌👌👍👍

  • @gravty_gaming2830
    @gravty_gaming2830 Před 2 lety +1

    Why u removed old video???

  • @anzikaanil
    @anzikaanil Před 2 lety

    നാളെ തിരിച്ചയാകണം😂😂

  • @jafarag560
    @jafarag560 Před 2 lety

    DJI Bangalore Available

  • @gokulkrishnanr2437
    @gokulkrishnanr2437 Před 2 lety

    Home town jadayuuu

  • @____SHREE____
    @____SHREE____ Před rokem

    DJI Store എവിടാ ഉള്ളത് നാട്ടിൽ ?

  • @noogamer81
    @noogamer81 Před 2 lety

    ipo 2k varraa akkee bro

  • @PaulsonSebastian-uf7iq
    @PaulsonSebastian-uf7iq Před 2 lety +1

    😁

  • @thomachenjacob4582
    @thomachenjacob4582 Před 2 lety

    remotil hdmi out port undo