കപ്പി കാച്ചണ്ട സോഡ അവിൽ കള്ള് ഒന്നുംവേണ്ട പഞ്ഞിപോലെ Soft വട്ടയപ്പം മാവിങ്ങനെ തയ്യാറാക്കൂ vattayappam

Sdílet
Vložit
  • čas přidán 11. 12. 2023
  • hope you like this video
    please like share and subscribe
    enable the bell button for latest updates...
    also don't forget to share your valuable feedbacks through the comment section
    hope you will try this out
    Thank you
  • Jak na to + styl

Komentáře • 39

  • @sheemak8418
    @sheemak8418 Před 7 měsíci +6

    Vttayappam nalla spongy aayittundallo kanan thanne nalla rasamund kazhikkanum tasy aayirikkum theerchayaayum njanithupole undaakki nokkunnund

  • @desiappu1
    @desiappu1 Před 7 měsíci +2

    woowww vattayappam looks vvery soft n songy , looks very delicious recipe...

  • @ridwan1176
    @ridwan1176 Před 7 měsíci +6

    വട്ടയപ്പം സൂപ്പറായിട്ടുണ്ട് വളരെ പെർഫെക്റ്റ് ആയ രീതിയിൽ കാണിച്ചുതന്നു ഓരോ കാര്യങ്ങൾ ഡീറ്റൈൽ ആയി പറഞ്ഞു തന്നു തീർച്ചയായിട്ടും ഉണ്ടാക്കി നോക്കുന്നുണ്ട്

  • @pichipoo7652
    @pichipoo7652 Před 7 měsíci

    christmas special vattayappam kollamallo super ayittund

  • @najiaslam6132
    @najiaslam6132 Před 7 měsíci

    നല്ല രീതിയിൽ കാണിച്ചു തന്നു thanks dear super share

  • @mydreamz1751
    @mydreamz1751 Před 7 měsíci +7

    വട്ടയപ്പം നല്ല സോഫ്ട് and spongy ആയി കിട്ടിയല്ലോ. മാവ് നന്നായി പൊങ്ങി വന്നത് കൊണ്ട് ആയിരിക്കും അല്ലേ. ഈ ഒരു കൂട്ട് ഇതുവരെ ട്രൈ ചെയ്തിട്ടില്ല. ഉണ്ടാക്കി നോക്കട്ടെ

  • @sarithak6760
    @sarithak6760 Před 7 měsíci +2

    ഞാൻ ആദ്യം 🖐️👌👍❤️

  • @tittydxbvarg7722
    @tittydxbvarg7722 Před 7 měsíci

    special vattayappam looks very soft and fluffy. tasty too

  • @jackandjill2839
    @jackandjill2839 Před 7 měsíci

    xmas special vattayappam recipe valare nannaayittundtto....nalla soft vattayappam..try cheyyaam

  • @bindunv5609
    @bindunv5609 Před 7 měsíci +1

    nalla soft and perfect vattayappam valare nannayittund mavu nalla pole pongi vannallo curryum super will try like this

  • @sabeenac.i4077
    @sabeenac.i4077 Před 7 měsíci +3

    എന്തായാലും ഈ അടിപൊളി ആയിട്ടുള്ള വട്ടയപ്പൊന്ന് ഉണ്ടാക്കി നോക്കും. നല്ല പെർഫെക്റ്റ് ആയിട്ട് തന്നെ ഉണ്ടാക്കി കാണിച്ചുതന്നു

  • @natureexplorer5802
    @natureexplorer5802 Před 7 měsíci

    vattayappam nalla soft aanallo....easy aayitt undakkan pattiya adipoli recipe aanallo..try cheyyaam

  • @navyapinky9830
    @navyapinky9830 Před 7 měsíci

    soft and perfect vattayappam valare nannayittund mavu super aayi pongi vannallo curry um valare nannayittund will try like this

  • @Sharmiszedsvlog
    @Sharmiszedsvlog Před 7 měsíci

    Christmas special vattayappam adipoliya ketto nannayi cheythu jani hallo ithonnu cheythu nokkanam

  • @Vijay-ls9eq
    @Vijay-ls9eq Před 7 měsíci

    looks very delicious Kanumbo thanne kodiyavunnu try cheyyaam

  • @geryworld9219
    @geryworld9219 Před 7 měsíci

    Woow ed sambavam kalakkitto. Kanumbo thanne kodiyavunnutta. Looks so delicios and tasty👍

  • @roshlh2071
    @roshlh2071 Před 7 měsíci

    Vattayappavum spicy chicken um nannayittundu. Vattayappam nalla soft n spongy ayi irikkunnallo. Nalla recipe arunnu. 2um.

  • @orangethanu2420
    @orangethanu2420 Před 7 měsíci +1

    ക്രിസ്മസ് സ്പെഷ്യൽ വിഭവം
    ആയിട്ടുള്ള വട്ടയപ്പം എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു വളരെ മനോഹരമായിട്ടുള്ള നല്ലൊരു അവതരണത്തിലൂടെയാണ് വട്ടയപ്പം തയ്യാറാക്കി കാണിച്ചത് പെർഫെക്റ്റ് ആയിട്ട് തന്നെ തയ്യാറാക്കി എടുക്കുകയും ചെയ്തു തീർച്ചയായിട്ടും ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കുന്നുണ്ട്

  • @Amazingworldofscience
    @Amazingworldofscience Před 7 měsíci

    Super 👌
    തിരിച്ചും വരൂ

  • @livedreams333
    @livedreams333 Před 7 měsíci

    Perfect christmas special vattayappam.Looks soft and spongy.Easy preparation.will Try this method

  • @rijysmitheshwe2210
    @rijysmitheshwe2210 Před 7 měsíci

    Nalla perfect vattayappam recipe, kaanumbol thanne ariyam nalla tasty anennu, it looks so soft and sponchy, enthayalum ithupole try cheiythu nokkam

  • @salhamilu3009
    @salhamilu3009 Před 7 měsíci

    Nalla soft vattayappam thanne undakkiyedurhunalethanne ithe reethiyil undakki nokkum

  • @ayishasidheek9922
    @ayishasidheek9922 Před 7 měsíci

    Vattayappam valare nannayittund. Nalla sponji aayittu thanne kittiyallo. Theerchayayum ithupole undakki nokkanam.

  • @entechakkaramuth1450
    @entechakkaramuth1450 Před 7 měsíci

    xmas special vattayappam poli aaytund nalla sooper soft aayi kittilo endayalum ithrem perfection njan pratheekshichilla adipoli

  • @alee3174
    @alee3174 Před 7 měsíci

    കണ്ടപ്പോൾ തന്നെ കൊതിയാവുന്നു ഈ വട്ടയപ്പം നല്ല spongy and perfect തന്നെ ഇത് പോലെ ഞാനും ഒന്ന് നോക്കട്ടെ ഡിയർ

  • @tarak2938
    @tarak2938 Před 7 měsíci

    🎉❤👌👌

  • @Dora-yd4lb
    @Dora-yd4lb Před 7 měsíci +1

    ക്രിസ്മസ് സ്പെഷ്യൽ വട്ടയപ്പം നല്ല സോഫ്റ്റ് ആയിട്ടും പെർഫെക്റ്റ് ആയിട്ടും ഉണ്ടാക്കിയെടുത്തു

  • @feb1841
    @feb1841 Před 7 měsíci

    ee vattayappam nalla perfect aayii rdy aayi vannaalloo ithupole onnu undaakki nokkunnundu

  • @rubynoonu8265
    @rubynoonu8265 Před 7 měsíci

    The Christmas special vattayappam was beautifully prepared and also came out perfectly. To tell you the truth, I find it quite difficult to make a vattayappam like this. But I can't get it to be perfect like this. Definitely a must try this Christmas. It was a very tasty recipe. It was also a very nice presentation. Bring more videos like this.

  • @shiyaprabhu5411
    @shiyaprabhu5411 Před 7 měsíci

    Vatayappathinte batter kandal ariyam nalla super soft vattayappam anenn, super soft & perfect vattayappam

  • @sankarij3386
    @sankarij3386 Před 7 měsíci

    Sponge പോലെ കിട്ടിയല്ലോ... എത്ര കഴിച്ചാലും മതി വരില്ല ഈ അപ്പം... ഞാനും ഒന്നുണ്ടാക്കി നോക്കുന്നുണ്ട്

  • @athmayanamcreations
    @athmayanamcreations Před 7 měsíci

    👌👌🎉🎉

  • @lifeismykitchen4399
    @lifeismykitchen4399 Před 7 měsíci

    Engane vattayappam undakam ennu valaree detailed ayi paranju thannu..ini arkum undakam

  • @user-oz4tx7nt9t
    @user-oz4tx7nt9t Před 7 měsíci

    Bakery yil ninnum okkeya itrem perfect aayittulla vattayappam kandittollu. Veettil undakkiyedukkan itrekku simple aanalle

  • @resmishiju8445
    @resmishiju8445 Před 7 měsíci

    ഓരോ കാര്യങ്ങൾ ഡീറ്റൈൽ ആയി പറഞ്ഞു തന്നു തീർച്ചയായിട്ടും ഉണ്ടാക്കി നോക്കുന്നുണ്ട്

  • @amumunnu3565
    @amumunnu3565 Před 7 měsíci

    Soft vattayappam aanallo njan ethuvare undaakkiyittilla enthayalum ethupole onnu try cheyyam

  • @spv258
    @spv258 Před 7 měsíci

    soft appam തീർച്ചയായിട്ടും ഉണ്ടാക്കി നോക്കുന്നുണ്ട്

  • @raihanabyan8976
    @raihanabyan8976 Před 7 měsíci

    തീർച്ചയായിട്ടും വട്ടയപ്പം ഇങ്ങനെ ഒന്നും ഉണ്ടാക്കി നോക്കുന്നുണ്ട് വളരെ ടേസ്റ്റി ആയിട്ടുള്ള വളരെ പെർഫെക്റ്റ് ആയിട്ടുള്ള ഒരു വട്ടയപ്പം ആണെന്ന് കാണുമ്പോൾ തന്നെ അറിയാം

  • @Kenzzz0087
    @Kenzzz0087 Před 7 měsíci

    soft and perfect vattayappam ...Kanumbo thanne kodiyavunnu .... Looks so delicios and tasty ... ethupole onnu try cheyyam...