Video není dostupné.
Omlouváme se.

ഞങ്ങളുടെ പ്രാന്തൻ കുര്യച്ഛൻ സാങ്കൽപ്പിക കഥാപാത്രം | Bheeshma Pranthan kuriyachan | Mattancherry

Sdílet
Vložit
  • čas přidán 24. 03. 2022
  • ഞങ്ങളുടെ പ്രാന്തൻ കുര്യച്ഛൻ സാങ്കൽപ്പിക കഥാപാത്രം

Komentáře • 46

  • @ranjininandu5637
    @ranjininandu5637 Před 6 měsíci +2

    എന്റെ നഷ്ടപെട്ട വസ്തു എനിയ്ക് തിരിച്ചു തന്ന കുരിയച്ഛന് നന്ദിയോടെ ഞാൻ എന്നും സ്മരിക്കുന്നു ❤❤❤❤🙏🙏🙏🙏

  • @eldhoseeldhose3062
    @eldhoseeldhose3062 Před 19 dny

    എൻ്റെ കുര്യച്ചാ നല്ലൊരു ജോലി തന്നു എന്നെ സഹായിക്കണമേ...എൻ്റെ കഷ്ടപ്പാട് തീർത്തു തരണമേ

  • @Anu-um9xn
    @Anu-um9xn Před 2 lety +7

    ഇത്രയും വിശദമായി കാര്യങ്ങൾ മനസിലാക്കി തന്ന എലിസ ചേച്ചിക്ക് ഒരുപാട് നന്ദി ☺️കുര്യച്ഛൻ എന്നാൽ പുണ്ണ്യാളൻ ആണെന്ന് ആണ് വിചാരിച്ചത് പക്ഷെ കുരിശ് ആണെന്ന് ഇപ്പോൾ ആണ് മനസിലായത്.

  • @excellentmedia8965
    @excellentmedia8965 Před rokem +8

    എന്റെ കുറെ പൈസ ഒരു അറബി പറ്റിച്ചെടുത്തു ലക്ഷങ്ങൾ ഞാൻ നാട്ടിൽ ലീവിന് വന്നു കുര്യാച്ചിനോട് പ്രാത്ഥിച്ചു തിരിച്ചു വന്നപ്പോൾ കണ്ട കാഴ്ച്ച അറബിയുടെ ഓഫീസ് ഉൾപ്പെടെ ഇവിടുത്തെ സർക്കാർ ഇടിച്ചു നിരത്തി ലൈസൻസ് ക്യാൻസൽ ചെയ്ത കാഴ്ച്ച ആണ്

  • @beenajoseph3313
    @beenajoseph3313 Před 2 lety +2

    Praise the Lord

  • @remeshoman1971
    @remeshoman1971 Před 2 lety +1

    , പ്രാർത്ഥന ഒരു energy ആണ് , നല്ല video

  • @atyabkhan8801
    @atyabkhan8801 Před 2 lety +2

    Thanks sister for this video. A place that i visit.

  • @rubinsonjohn4470
    @rubinsonjohn4470 Před 2 lety +8

    എവിടെ ഇരുന്നു പ്രാർത്ഥിച്ചാലും അർഹത ഉണ്ടെങ്കിൽ മാത്രം ദൈവം തരും. കേരളം അന്ധവിശ്വാസികളുടെ നാട്... വേദന തോന്നിയാൽ ദയവായി ക്ഷമിക്കണേ സഹോദരങ്ങളെ

    • @sayimolcr826
      @sayimolcr826 Před 2 lety +8

      Orikkalum alla sahodhara orikkalum nadakkilla ennu paranja karyam enik labhichu njan vishvasiyanu

    • @sunshinesunshine2514
      @sunshinesunshine2514 Před rokem

      Rubinson john
      സത്യം

  • @ranionni7483
    @ranionni7483 Před 2 lety +2

    Chritham areylagel paryaru th padichttu parayanam shakthy ulla kurishanu

  • @anugeorge6221
    @anugeorge6221 Před 2 lety

    Excellent video

  • @caracas461
    @caracas461 Před 2 lety +1

    There is a saint named kuriakose, St quriaqos, /,Mar Quriaqos sahada,/
    Kuriachen ,kurian these names are derived from it.

  • @shobinabshobinab1075
    @shobinabshobinab1075 Před 2 lety +1

    Eliza ningal location way direct para, cochi, mattancheri ennu parajal ellavarkum ariyan pattilla

  • @manojkumarks4143
    @manojkumarks4143 Před 2 lety +1

    Yenikeneeratheariyamayirunnuyithuvareavidepokansathichitilla

  • @Achayan88
    @Achayan88 Před 2 lety

    Great

  • @user-pq3vg3rr2d
    @user-pq3vg3rr2d Před 5 měsíci

    Pray for her maths exam ...be with her in exam

  • @deepak.sdeepak.s2235
    @deepak.sdeepak.s2235 Před 2 lety +1

    ✝️

  • @user-vb8up6dw1n
    @user-vb8up6dw1n Před 7 měsíci

    🙏🙏🙏🙏🙏🙏🙏

  • @deepa3505
    @deepa3505 Před rokem +3

    എന്റെ പോന്നു കുഞ്ഞേ പ്രാന്തൻ അല്ല. പാന്തർ കുരിശ് അതായത് വഴിയരികിലെ കുരിശ് kuryachan അങ്ങനെ പറ

  • @gipsyjoseph5984
    @gipsyjoseph5984 Před 2 lety +4

    ഈ വിവരണങ്ങൾ എല്ലാം പോട്ടേ. ഇത് correct ആയി അറിയുന്ന അച്ചൻ മാർ ഉണ്ട്. അവരോട് വിശദമായി ചോദിച്ചിട്ട് വിവരണങ്ങൾ നൽകു. ഒരു പാട് തെറ്റ്‌ ഉണ്ട് പറഞ്ഞതിൽ.

  • @ranijames8947
    @ranijames8947 Před 10 měsíci

    🙏

  • @orma6249
    @orma6249 Před 2 lety +2

    Oro andha vishasagal

  • @mahijoji200
    @mahijoji200 Před rokem

    ❤️❤️

  • @abdulsalaam6816
    @abdulsalaam6816 Před 2 lety

    👌

  • @ashussain2694
    @ashussain2694 Před 2 lety +2

    എൽസ ചുറ്റുവെളക്കൂം പൂമാലയും അർപ്പിച്ചു കാണും എന്ന് കരുതുന്നു.

  • @sajeshsajesh7778
    @sajeshsajesh7778 Před 2 lety

    ഇവിടെ varanam എന്ന് vicharichatha...... Video kandath nannayii......

  • @shobinabshobinab1075
    @shobinabshobinab1075 Před 2 lety +1

    Nj aluvakarana enikariyam purath ninne varunavarke ariyo

  • @azeemn2015
    @azeemn2015 Před 2 lety

    Eliza poli

  • @GAMINGLUXURY5.6
    @GAMINGLUXURY5.6 Před rokem +1

    എന്റെ അപ്പൻ വീഡിയോയിൽ ഉണ്ട്

  • @noblemottythomas7664
    @noblemottythomas7664 Před měsícem

    We ourselves and our forthcoming generations will never bow down to Roman pope his church and their heresies
    The oath of Coonan cross

  • @sarithaashok2568
    @sarithaashok2568 Před 2 lety

    😍😍😍

  • @sabualapuzha7008
    @sabualapuzha7008 Před rokem

    Plz help me.for.abdullah

  • @prasoonsoon3411
    @prasoonsoon3411 Před 2 lety

    Energy""!!!But, Disappointed about Mahesh...Daivame ഞാൻ പ്രാർത്ഥിക്കാം.. ഒന്നും നടക്കൂല 😄😄😄
    Burger street ne kurichu chyyu

  • @user-pq3vg3rr2d
    @user-pq3vg3rr2d Před 5 měsíci

    Pray for her maths exam

  • @kamalaprabhac7093
    @kamalaprabhac7093 Před 2 lety +6

    ഭ്രാന്തൻ എന്ന് പറയരുത് മോളെ. കുര്യച്ഛൻ എന്നാണ് പറയുന്നത്.

  • @azeemn2015
    @azeemn2015 Před 2 lety +1

    Neritte kannan patto

    • @annievarghese6
      @annievarghese6 Před 2 lety

      അവിടെ ആർക്കും പോകാം.

  • @ranionni7483
    @ranionni7483 Před 2 lety +1

    Prathan alla pathan

  • @sujith147
    @sujith147 Před 2 lety

    ഇതെവിടെയാണ് സഥലം

    • @annievarghese6
      @annievarghese6 Před 2 lety

      കൊച്ചിയിൽ.

    • @vinodvarghese2399
      @vinodvarghese2399 Před 2 lety

      @@annievarghese6 കൊച്ചിയിൽ എവിടെയാണ് വിശദമായി ഒന്ന് പറയാമോ

    • @CHRIZ683
      @CHRIZ683 Před rokem

      ​@@vinodvarghese2399 മട്ടാഞ്ചേരി

    • @vinodvarghese2399
      @vinodvarghese2399 Před rokem

      @@CHRIZ683 Thanks

  • @mastersviewpoint
    @mastersviewpoint Před 10 měsíci

    മലങ്കര സഭ എന്ന പ്രാദേശിക സഭയിലെ വലിയ ഒരു വിഭാഗം മലയാളികൾ ഞങ്ങൾ വിദേശ അധിപത്യത്തിന് അടിമപ്പെടില്ല എന്ന് പ്രഖ്യാപിച്ച ഇടം...
    പോപ്പ് അടിച്ചേൽപ്പിക്കുന്നത് ഈ മണ്ണിൽ നടക്കില്ല എന്ന് പ്രഖ്യാപിച്ചു സ്വാതന്ത്ര്യം നേടിയ കേരളത്തിലെ വലിയ വിഭാഗം ജനങ്ങളുടെ കൂനൻ കുരിശ്.
    ഇന്ന് യാക്കോബ, ഓർത്തഡോക്സ്, മാർത്തോമാ, ഇവഞ്ഞാലിക്കൽ സഭകളും... പിന്നീട് വന്ന പ്രൊട്ടസ്റ്റന്റ് സഭകളിലും ആയി പോപ്പിന്റെ ഭരണത്തിൽ അല്ലാതെ സ്വതന്ത്രമായി വിശ്വാസം അനുഷ്ഠിക്കുന്ന ക്രൈസ്തവരുടെ ചരിതപരമായ സ്ഥലത്തെ ഭ്രാന്തൻ കുര്യച്ഛൻ എന്നൊക്കെ വിളിക്കുന്നതും പ്രചരിപ്പിക്കുന്നതും അർദ്ധ ശൂന്യം