Devangana @ Nisagandhi ❤being the part of Ananthapuri Dance Festival 2024

Sdílet
Vložit
  • čas přidán 12. 09. 2024
  • വീണ്ടും ഒരു വേദി.. അതും മനസ്സിൽ ആഗ്രഹിച്ച കനകക്കുന്നിലെ നിശാഗന്ധിയിൽ.... 🥰
    കൂടെ നിന്ന എന്റെ കുട്ട്യോൾക്ക് (ഞാനാ മോശം കുട്ടി 🤣), ദേവാംഗനയിലെ ടീമായി മരുമകൾ കാർത്തിക, മകൾ നവനീത, കസിൻസിന്റെ മക്കൾ സ്വാതി, ലക്ഷ്മി,കൃഷ്ണ കൂടെ കാർത്തിക ടീച്ചറുടെ പ്രിയ ശിഷ്യരായ ഗോപികയും ശ്വേതയും ❤
    ചെറിയ സമയം കൊണ്ട്തിരക്കുകൾക്കിടയിലും സമയം കണ്ടെത്തി പരിശീലനത്തിനെത്തി.... ചെറിയ ഭേദഗതികളോടെ ഐറ്റം recreate ചെയ്ത് വേദിയിൽ മോശമില്ലാതെ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം.....
    അണിയിച്ചൊരുക്കിയ പട്ടാമ്പി ബാബു മാഷ് team❤🤝 നും കട്ട സപ്പോർട്ടായി കൂടെ നിന്ന മോൻ നന്ദു, രമ്യ, ആശ, അമ്പാടി❤❤❤
    പ്രോത്സാഹനത്തിനെത്തിയ സുബിൻ sir (former AE Kodakara ), Sudevan (Collegue at Dist. Panchayath Thrissur) special thanks.
    ദൈവത്തിനൊരായിരം നന്ദി...... 🙏🏻🙏🏻

Komentáře • 4