കാപ്പിരികളുടെ നാട്ടിൽ/Kaappirikalude naattil/ഡോ.സന്തോഷ്‌ വള്ളിക്കാട്/FIRST SEM BSc other pattern

Sdílet
Vložit
  • čas přidán 26. 12. 2020
  • Calicut University/B.Sc/BCA/ alternative pattern/Common Course Malayalam/UGC NET | UPSC | SET | K TET
    Civil service Malayalam/
    യു.ജി.സി.നെറ്റ് , സിവില്‍ സര്വ്വീസ് മലയാളം, പി.എസ്.സി കോച്ചിംഗ് , PSC Caching , psc Malayalam, പി.എസ്.സി.മലയാളം,

Komentáře • 35

  • @harikrishnank1032
    @harikrishnank1032 Před 3 lety +19

    എസ് കെ പൊറ്റെക്കാട്ടിന്റെ കാപ്പിരികളുടെ നാട്ടിൽ എന്ന യാത്ര വിവരണത്തെ കുറിച്ച് എളുപ്പത്തിൽ മനസ്സിലാക്കാൻ ഉതകുന്ന അവതരണമായിരുന്നു. 👌

  • @ambikab5789
    @ambikab5789 Před 3 lety +16

    നല്ല അവതരണം.ആഫ്രിക്കയുടെ ചരിത്രവും കാപ്പിരികളുടെ പൊതുസ്വഭാവവും ഈ യാത്രവിവരണത്തിലൂടെ Sk കാണിച്ചു തരുന്നു

  • @ishairis1262
    @ishairis1262 Před 3 lety +6

    യാത്രകളെ സാഹിത്യത്തോട് ചേർത്തു നിർത്തിയ എഴുത്തുകാരനാണ് sk പൊറ്റക്കാട്.
    ഈ വീഡിയോയിൽ നിന്ന് ആഫ്രിക്കൻ വംശജരുടെ ജീവിത രീതികളും അവരെ ചൂഷണം ചെയ്ത് ജീവിക്കുന്ന ബ്രിട്ടീഷ് ബുദ്ധിയും വ്യക്തമാക്കാൻ കഴിഞ്ഞിട്ട് ഉണ്ട് .
    ഇതുപോലെ ഇനിയും നല്ല അവതരണങ്ങൾ പ്രതീക്ഷിക്കുന്നു. 🙂

  • @anjaliraveendran755
    @anjaliraveendran755 Před 3 lety +7

    എസ്. കെ പൊറ്റക്കാട് തന്റെ സഞ്ചാര സാഹിത്യമായ കാപ്പിരികളുടെ നാട്ടിൽ വളരെ ഭംഗിയായി വിവരിച്ചിട്ടുണ്ട്. കൂടാതെ ആഫ്രിക്കൻ ജനതയുടെ ജീവിത ശൈലിയെ കുറിച്ചും വ്യക്തമാക്കുന്നുണ്ട്. വീഡിയോ കണ്ടപ്പോൾ കൂടുതൽ കാര്യങ്ങൾ അറിയാൻ സാധിച്ചു.

  • @arshidacp3398
    @arshidacp3398 Před 3 lety +6

    നിത്യ സഞ്ചാരിയായ എസ് കെ പൊട്ടക്കാടിന്റെ ആദ്യ വിദേശ യാത്രയായ ആഫ്രിക്കൻ രാജ്യങ്ങളിൽ നടത്തിയ യാത്രയെ കുറിച്ചുള്ള അനുഭവ മുത്തുകൾ നിറഞ്ഞു നിൽക്കുന്ന ചിപ്പിയാണ് കാപ്പിരികളുടെ നാട്ടിൽ എന്ന കൃതി. ഇതിന്റെ ഉള്ളടക്കവും ആത്മാവും എന്തെന്ന് തൊട്ടറിയാൻ ഈ വിഡിയോ സാഹയിച്ചു.
    Thank you sir 👍👍

  • @gopikakrishna4239
    @gopikakrishna4239 Před 3 lety +8

    എസ് കെ പൊറ്റക്കാട്ടിനെ കുറിച്ചും, കാപ്പിരികളുടെ നാട്ടിൽ എന്ന അദ്ദേഹത്തിന്റെ യാത്രവിവരണത്തെ കുറിച്ചും കൂടുതൽ മനസിലാക്കാനും ഈ വീഡിയോ ഉപകരിച്ചു.
    Thank you sir👍👍

  • @safaponnuz6504
    @safaponnuz6504 Před 2 lety +37

    Exam nte thalen kelkhunna le njn 😌

  • @bpraseeda3080
    @bpraseeda3080 Před 3 lety +3

    Help full video sir

  • @ramitha6892
    @ramitha6892 Před 3 lety +3

    Nalla video aanu sir

  • @musthafamuthu6418
    @musthafamuthu6418 Před 2 lety +3

    നല്ല അവതരണം

  • @sanalvincent9339
    @sanalvincent9339 Před 3 lety +7

    ഒരുപാട് നന്ദി സെർ 15:11

    • @siddharthg3957
      @siddharthg3957 Před 2 lety +1

      Ibidem vare ullo examinu plz reply

    • @sanalvincent9339
      @sanalvincent9339 Před 2 lety +1

      @@siddharthg3957 eyy alla bro.. Enikk seminar edkkan ee part aayirunne... Athond njan onn bookmark cheyth vechathaa..

  • @Plasu123
    @Plasu123 Před rokem +2

    Examinte annu kekkunna le njan🥴🥴🥴

  • @al6345
    @al6345 Před 2 lety +3

    Ithinte notes kitto🙂

  • @_.vishnuprasad__
    @_.vishnuprasad__ Před 2 lety +4

    നാളെ എക്സാം എഴുതാൻ പോവുന്ന ഞാൻ

  • @morbin6260
    @morbin6260 Před 2 lety +1

    13:10

  • @siddharthg3957
    @siddharthg3957 Před 2 lety +2

    Sir oru doubt ee book fullum 1 semill indo atho edthu chpater aanu

  • @aryasree1939
    @aryasree1939 Před 2 lety +1

    Kala aavishkaram ..athinte short note kitto??