ഓതിരം കടകം | An Unrealistic Joyride | Malayalam Comedy | Cinematic Me

Sdílet
Vložit
  • čas přidán 20. 07. 2022
  • #youtube #shorts #comedy
    Written & Directed By Nabeel
    Edit- Nabeel
  • Komedie

Komentáře • 1,2K

  • @duamee4089
    @duamee4089 Před 2 lety +347

    Pin cheyyavo bro.. 😍

  • @rahulshaji2016
    @rahulshaji2016 Před 2 lety +456

    ആ താടി വെച്ച അണ്ണൻ്റെ acting ഒരു രക്ഷേം ഇല്ല👏❤️❤️

    • @cinematicme
      @cinematicme  Před 2 lety +36

      😍😍❤️🥰🥰Thank you 🥰❤️❤️🥰🥰❤️

    • @daliya2944
      @daliya2944 Před rokem +29

      3 ennom onninu onn mechama... onnum parayanilla

    • @kspp2990
      @kspp2990 Před rokem

      നൗഫൽ

  • @dpccreation3384
    @dpccreation3384 Před 2 lety +347

    അയ്യോ എന്നും വിളിച്ചു വീഴുന്ന ചക്കയേ പരിചയപെടുത്തിയതിന് നന്ദി 🤭❤

  • @ashapradeep8482
    @ashapradeep8482 Před 2 lety +220

    മലമുഴക്കി വേഴാമ്പൽ 😂വാസുന്റെ രണ്ട് മക്കൾ 🙏😂ഒരു രക്ഷയില്ല തീം 👏👌ആരംഭിക്കലാമ 👌👌❤️

  • @akhilachinju866
    @akhilachinju866 Před 2 lety +1129

    നിങ്ങളെ ഇനി ടീവിയിൽ കാണണം എന്ന് ആണ് ഇനി ഉള്ള ആഗ്രഹം 😌🤗❤️ സ്നേഹം മാത്രം ❤️🥰

    • @anandsk4885
      @anandsk4885 Před 2 lety +97

      Athinu samrt tv il youtube ittamathi🤣🤣🤣

    • @akhilachinju866
      @akhilachinju866 Před 2 lety +46

      @@anandsk4885 ഓഹോ അങ്ങനെ ആണല്ലേ......advicene നന്ദി 😌

    • @shabilmm5137
      @shabilmm5137 Před 2 lety +16

      Theatril Kanda pore..

    • @ffgamer7618
      @ffgamer7618 Před 2 lety +9

      Ayo ayyo😂😂

    • @adarshmdmd32
      @adarshmdmd32 Před 2 lety +12

      Correct ane. Nall abhinayam ane

  • @snehasneha575
    @snehasneha575 Před 2 lety +82

    എനിക്ക് അമ്മ ആയി അഭിനയിച്ച ചേട്ടനെ നല്ല ഇഷ്ടാമായി 😍ആക്ടിങ്ങും സൗണ്ടും 😁🥰

  • @aathi.as746
    @aathi.as746 Před 2 lety +52

    അയ്യോ ന്ന്‌ വിളിച്ച് വീഴണ ചക്ക ആദ്യായിട്ടാ കണ്ടേ 😂😂😂😂 super 👌👌👌❤

  • @neenubenny3824
    @neenubenny3824 Před 2 lety +315

    കടയിൽ പോകാൻ എന്തൊരു ആത്മാർത്ഥത 😂😂😂

    • @cinematicme
      @cinematicme  Před 2 lety +3

      🥰❤️😍😍❤️

    • @this.is.notcret
      @this.is.notcret Před rokem

      അല്ലെങ്കിൽ തല്ലി കൊന്നാലും കടയിൽ പോകില്ല 😀

  • @aswathysree1921
    @aswathysree1921 Před 2 lety +63

    എന്റെ ദൈവമേ ചിരിച്ചു ചിരിച്ചു ചാവും കേട്ടോ 😆😆😆acting ഒരു rakshem ഇല്ല..നിങ്ങൾ സൂപ്പർ ആണ് കേട്ടോ... എല്ലാ വിഡിയോസും ഒന്നിനൊന്നു മെച്ചം.... അഭിനന്ദനങ്ങൾ

    • @cinematicme
      @cinematicme  Před 2 lety +2

      Thank you so much ❤️❤️🥰🥰❤️❤️🥰

  • @muhammednijas6861
    @muhammednijas6861 Před 2 lety +109

    ഒരേ സമയം രണ്ടു character ചെയ്യുന്നു. brilliant❤️👍

  • @akhilacruzz
    @akhilacruzz Před 2 lety +60

    പൊന്തക്കാട്ടിൽ ഇന്ദുലേഖ 🤣🤣

  • @ranaraees2761
    @ranaraees2761 Před 2 lety +31

    പൊന്തക്കാട്ടിൽ ഇന്ദുലേക 🤣🤣theer sanam🤣❤🔥

  • @souhridham5.035
    @souhridham5.035 Před 2 lety +13

    കടയിൽ പോകാൻ ഒരുങ്ങിയത് അടിപൊളി ആയിട്ടുണ്ട് സ്ക്രിപ്റ്റ് വളരെ നന്നായിട്ടുണ്ട് ക്ലൈമാക്സ്‌ കലക്കി 😄😄🤣🤣

    • @cinematicme
      @cinematicme  Před 2 lety +1

      ❤️❤️🥰😍🤣🤣

    • @souhridham5.035
      @souhridham5.035 Před 2 lety

      @@cinematicme എന്റെ ചാനലിൽ ഒരു വീഡിയോ കണ്ടു കമെന്റ് ഇടാവോ 🙏

  • @footballareena2756
    @footballareena2756 Před rokem +6

    6:08 ആ expression കണ്ട് ചിരിച് മരിച്ചു ദൈവമേ🤣🤣🤣🤣🤣🤣🤣

  • @joyalff9165
    @joyalff9165 Před 2 lety +106

    Part 2 please 😂ചിരിച്ചു ചിരിച്ചു മടുത്തു ഒരു രക്ഷയില്ല 🥰❤️

  • @subnzzzz6975
    @subnzzzz6975 Před 2 lety +21

    Poli😹.... ബൈ ദു ബൈ ഈ പാതിരാക്ക് അച്ഛനെന്താ അവിടെ പണി🙄😆

    • @cinematicme
      @cinematicme  Před 2 lety +2

      Achan kuminjaan pokakkan poyathu🤣🤣😍❤️🥰🥰

    • @subnzzzz6975
      @subnzzzz6975 Před 2 lety

      @@cinematicme hehe... 😁😆

  • @Nidheesh_N
    @Nidheesh_N Před 2 lety +17

    Cinematic me, ശരിക്കും ഈ ചാനൽ നല്ല content ആണ് കൊണ്ട് വരുന്നത്. ചില വീഡിയോസ് എല്ലാം കണ്ടാൽ ചിരിച്ച് ടെൻഷൻ ഒക്കെ കുറഞ്ഞു പോകും 😁 😍 expecting more you from guys 👍🙏

  • @starboy3840
    @starboy3840 Před 2 lety +61

    Part 2 waiting....😆🤟 Sharth 💓 indulekha

  • @tm_comrades5607
    @tm_comrades5607 Před 2 lety +20

    ഇതിന്റെ സെക്കൻഡ് പാർട്ട്‌ വേണം🙏👏പൊളി ഐറ്റം ഒത്തിരി ഇഷ്ടായി😻😻😻😻😻😻😻😻😻😻😻😻😻😻😻😻😻😻😻😻😻😻😻😻😻😻😻

    • @cinematicme
      @cinematicme  Před 2 lety

      ❤️❤️😍❤️❤️🥰😍❤️❤️🥰😍❤️🥰❤️

  • @vijaydubai010
    @vijaydubai010 Před 2 lety +18

    ഒരു രക്ഷയുമില്ല 👌👌👌pwoli 👍👍👍അടിപൊളി 👌👌👌👌👌

  • @adwaithb.s571
    @adwaithb.s571 Před 2 lety +21

    അധികം വൈകാതെ തന്നെ നിങ്ങൾ one million അടിക്കും
    Full support

  • @eaglesquad.official_
    @eaglesquad.official_ Před 2 lety +25

    2:35
    ഇതെന്തോന്ന് ജമ്പറിന്റെ വള്ളിയാ 😂

  • @jacksonedison4910
    @jacksonedison4910 Před 2 lety +30

    Ningal pwoli aanu... Big fan... 😂😂 നിങ്ങളുടെ എല്ലാ വിഡിയോസും ഞാൻ കാണും pwoli ആണ് മച്ചാന്മാരെ ... നിങ്ങൾ സിനിമേൽ കേറും ഉറപ്പ് 👌👌❤️🤩🤩🤩

  • @angithraj94
    @angithraj94 Před 2 lety +27

    Last sharathinte aa veezhcha...😹😹😹🔥
    Poli saanam😍🔥
    Waiting for part 2

  • @arathyanil7001
    @arathyanil7001 Před 2 lety +4

    Manass thuramnu chirikkan ningalude video kandal.mathy super😄😄😄👌👌👌

  • @instrider
    @instrider Před 2 lety +3

    ചക്ക അയ്യോ ന്ന് വിളിച്ച വീഴണത് 😂

  • @rinfakapporath4764
    @rinfakapporath4764 Před 2 lety +93

    Expression kings 😂 😍

    • @cinematicme
      @cinematicme  Před 2 lety +1

      ❤️❤️❤️😍😍🥰🥰🥰

  • @alexsdas3401
    @alexsdas3401 Před 2 lety +36

    നല്ല ending 😂😂
    ആരംഭിക്കലാമാ 😂🤣🤣

  • @thankappano.k8695
    @thankappano.k8695 Před 2 lety +13

    എല്ലാവരും അടിപൊളി. വേറെ ലെവൽ അഭിനയം. 👏👏👏👏

  • @antmedia246
    @antmedia246 Před 2 lety +7

    5:51 ആ നിലവിളിച്ചോണ്ടുള്ള ഓട്ടം 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @Charlotte_Knott
    @Charlotte_Knott Před 2 lety +49

    When you learn something new, especially something that's not connected to your day job, it can be inspirational and life-changing

  • @memoj8051
    @memoj8051 Před 2 lety +17

    Hayyoo polich 😂😂😂oru rakshemillaatta💕

  • @krishnalovesus
    @krishnalovesus Před 2 lety +7

    ഇനി അവളുടെ വരവാണ് "പൊന്തക്കാട്ടിൽ ഇന്ദു"🤣🤣🤣🤣🤣

    • @cinematicme
      @cinematicme  Před 2 lety +1

      🤣🤣❤️😍😍😍🥰😍🥰

  • @Vinuathi
    @Vinuathi Před 2 lety +16

    Nalla comedy 😁😁 manasu niraye chirichu. Part 2 nu kattah waiting anne✌✌

    • @cinematicme
      @cinematicme  Před 2 lety +1

      🥰🥰❤️😍❤️😍❤️😍❤️

    • @cinematicme
      @cinematicme  Před 2 lety +1

      Thank you 🥰❤️❤️🥰

  • @user-uv9jk8cs8q
    @user-uv9jk8cs8q Před 2 lety +63

    😅😂Kundamandi kannadi
    Part 2 ondavuvo❤️

  • @fathimahabeebfathi1604
    @fathimahabeebfathi1604 Před rokem +1

    1:04 is the best comedy 🤣🤣🤣😂😂😂🙏🙏

  • @priyan.pprincy.p5001
    @priyan.pprincy.p5001 Před 2 lety +19

    Akhil nrd, yadavmoko, cinematic me fans🔥😘

  • @chickugallery9511
    @chickugallery9511 Před 2 lety +10

    കഥ ഇനിയാണ് ആരംഭിക്കുന്നത് 😇💞

  • @appuzzff3000
    @appuzzff3000 Před rokem +3

    0:59 that pose😂

  • @thulasitheja7304
    @thulasitheja7304 Před rokem +1

    ചിരിച്ചു ചത്തു ഈ ചാനൽ എനിക്ക് വളരെ ഇഷ്‌ടം ആണ് 😂😂😂😂😂😂😂😂

  • @muzammil7357
    @muzammil7357 Před 2 lety +2

    Adippoli keetta . Chirich oru vazhiyayi 😍😍

    • @cinematicme
      @cinematicme  Před 2 lety

      ❤️🥰❤️🥰😍😍❤️🥰

  • @seethalekshmi0263
    @seethalekshmi0263 Před 2 lety +6

    ഇതിന്റെ next part undavumo. വീഡിയോ അടിപൊളിയായിട്ടുണ്ട്. Big fan❤

    • @cinematicme
      @cinematicme  Před 2 lety

      🥰🥰😍❤️Thank you🥰🥰😍🥰❤️

  • @dpccreation3384
    @dpccreation3384 Před 2 lety +8

    എല്ലാരും പുലിയാണല്ലോ ❤‍🔥😘

  • @sarasamma666
    @sarasamma666 Před rokem +3

    കണ്ടതിൽ വച്ചു ഏറ്റവും ചിരിച് രസിച്ച വീഡിയോ 🥰

  • @sparrowmine481
    @sparrowmine481 Před rokem +1

    6:35
    ആരാമികളാമ🔥🔥🔥

  • @bharathb7740
    @bharathb7740 Před 2 lety +13

    🙂 ningal pwoliyaa.... You guys are so unique from other youtubers. Your Making Style , Editing, Expressions Are awesome and unique 🙂

    • @cinematicme
      @cinematicme  Před 2 lety

      Thank you so much ❤️❤️🥰🥰❤️❤️

  • @jeromeabrahamkollamparambi8608

    ഇതിന്റെ 2nd part ഇറക്കുമോ☺️☺️
    അടിപൊളി😂😂

  • @meghamadhu5683
    @meghamadhu5683 Před 2 lety +4

    Last aaa veezhcha ath polich😂

  • @devan9678
    @devan9678 Před 2 lety +3

    Ith enthon kandathilaaa kolamoo🤣😌💥🔥vishyammmmm

  • @anukrishna1685
    @anukrishna1685 Před 2 lety +4

    Ente chettayimare....pwoli😂❤️

  • @Blackman19171
    @Blackman19171 Před 2 lety +6

    പൊന്തക്കാട്ടിൽ ഇന്ദുലേഖ 😁😂

  • @gourinandhaa.sshaji9148
    @gourinandhaa.sshaji9148 Před 2 lety +2

    കുട്ടീടെ പേരെന്താ... പൊന്തക്കാട്ടിൽ ഇന്ദുലേഖ...😂😂😂അയ്യോ ചിരിചു ചിരിച്ചു ചത്തു 🤣🤣നിങ്ങള് ഒരു രെക്ഷേമില്ലാട്ടോ 🤭🤭വേറെ ലെവൽ ആണ്...😂എല്ലാവരും ഒരേ പൊളി... നിങ്ങടെ നോട്ടിഫിക്കേഷൻ കണ്ടാ വീഡിയോ കാണാഞ്ഞോടി വരും ഇപ്പൊ..😂ഇച്ചിരി ബിസി ആയിപ്പോയൊണ്ട് ഓതിരം കടകം കാണാൻ ഇത്തിരി താമസിച്ചുപോയി...🤭😂😂എത്ര sad ആയി ഇരുന്നാലും നിങ്ങടെയൊക്കെ വീഡിയോ കാണുമ്പോ sad ഒക്കെ പോണ വഴി കാണില്ല.. ഇതെന്ത് മാജിക്കാണ്..😂😂🤣🤣🤣😂😂😂

  • @Sooryaganthi_
    @Sooryaganthi_ Před 9 měsíci

    അമ്മ ശെരിക്കും പൊളിച്ചു...... മോനെ....... എന്നു വിളിച്ചോണ്ട് കരഞ്ഞോണ്ട് ഒരു ഓട്ടം.... 🤭🤭🤭🤭🤭🤭🤭

  • @sentry845
    @sentry845 Před 2 lety +4

    ആരംഭിലമാ😅waiting for next part

  • @Instaloppsyzz73847
    @Instaloppsyzz73847 Před 2 lety +6

    5:30 😂🔥

  • @harithaat823
    @harithaat823 Před 2 lety +1

    Kozhik chirakund paranne varooo 🤣🤣🤣kuttikuragan ayyo vallatha gaathi thanne ettan mare polichu😆😆😆

  • @Messiahfitnesacdamy
    @Messiahfitnesacdamy Před rokem

    Super chetta. Ningale ella videos njan kanarund. Eni comedy filim kings ayi. Ariya pedattea

  • @yakhinjr8996
    @yakhinjr8996 Před 2 lety +3

    Arambikalama 😹❤️.... Hamdan bro uyir... ❤️🔥

  • @Ammakkutti
    @Ammakkutti Před 2 lety +6

    ചിരിച്ചു ഒരു വഴിയായി 😂😂

  • @aparnathalapparambil5904
    @aparnathalapparambil5904 Před 2 lety +2

    Soooper acting 😁😍😍 ..... Ningalude video an ippo ente free time entertainment 🤣🤣🤣🤣

  • @shhnd___1288
    @shhnd___1288 Před 2 lety +2

    Ufff oru രക്ഷയുമില്ല 😂🔥

  • @visual_machaan
    @visual_machaan Před 2 lety +3

    video കാനുന്നവർ ഈ പാവത്തിൻ്റെ account കൂടെ കേറി നോക്കി videos ഇഷ്ടപെട്ടാൽ subscribe ചെയ്ത് സഹായിക്കണമേ എന്ന് അദ്യർത്തികുന്ന്...😌😬

  • @railfanjishnu7781
    @railfanjishnu7781 Před 2 lety +4

    Arambhikkalama😹🔥

  • @user-fp5vj9ut9w
    @user-fp5vj9ut9w Před rokem +2

    ചക്ക അയ്യോ എന്ന് വിളിച്ചാ വീഴൽ.... 😂😂

  • @misriya728
    @misriya728 Před 2 lety +2

    ചെവിയിലെ filament പോയി 😂😂😂

  • @vidyavenugopal5326
    @vidyavenugopal5326 Před 2 lety +3

    As usual ore pwoli😍😍😍

  • @Roopima
    @Roopima Před 2 lety +4

    Oru lng vdoykk vendi wyting aayirunn 🥰❤️

  • @ParvathyKs-zb8ye
    @ParvathyKs-zb8ye Před rokem

    Chirich chathu😂😂.. Polii

  • @PROGAMER-jw8iy
    @PROGAMER-jw8iy Před rokem +1

    Chirichu chich karanju😂😂😂😂😂😂❤️❤️❤️❤️🤣🤣🤣🤣💯💯💯

  • @roshnyjohns6475
    @roshnyjohns6475 Před 2 lety +3

    U guyzz doing very well ...❤️
    Big screen il udanae thannae keran kazhiyatttae 🙌🤗

    • @cinematicme
      @cinematicme  Před 2 lety

      Thank you so much ❤️❤️🥰🥰❤️

  • @FYOIY
    @FYOIY Před 2 lety +8

    Voice poli❤

  • @rahuljp6841
    @rahuljp6841 Před rokem

    ജസ്റ്റ് സ്‌കിപ് ചെയ്തു കണ്ടു ഇപ്പോ സ്‌കിപ് ചെയ്യാതെ കാണുന്നു
    അമ്മാതിരി ഐറ്റം
    💥💥🥰🥰

  • @mithunmitz9646
    @mithunmitz9646 Před 2 lety +2

    മുണ്ടക്കാട്ടിൽ ഇന്ദുലേഖ.. 😂😂😂

  • @jasmivj2137
    @jasmivj2137 Před 2 lety +6

    😂😂😂 super 👌🏻 2nd part waiting

  • @akhilachinju866
    @akhilachinju866 Před 2 lety +3

    Last expression kandappo മീശമാധവൻ movie scene orma vannu

  • @masala-wg4qp
    @masala-wg4qp Před 2 lety +1

    വീഴുന്നേനു മുൻപ് വരെ... തലയില് മുടി കുറച്ചു ഉണ്ടായിരുന്നു..... വീഴുന്ന വഴിക്കു വെട്ടിയോ അണ്ണാ 🤣🤣🤣😂😂

  • @paaru1858
    @paaru1858 Před 2 lety +2

    Ithenthonnu ജമ്പർൻ്റെ വള്ളിയാ 😂🤣🤣🤣😆

    • @cinematicme
      @cinematicme  Před 2 lety

      😍❤️❤️😍😍🥰❤️🥰

  • @sreelekshmis9131
    @sreelekshmis9131 Před rokem +4

    Enikku ee motta chettan thanne amma aaye kanunna aanu ishtom matte chettane makanayum poli aanu ninghalkku athanu ishtom enkil onnu like cheyyaneee

  • @instrider
    @instrider Před 2 lety +4

    ആരംഭിക്കലാം... 👌

    • @cinematicme
      @cinematicme  Před 2 lety

      😍😍❤️❤️🥰❤️🥰😍🥰

  • @jaseelabasheer4620
    @jaseelabasheer4620 Před rokem

    ചിരിച്ചു ചിരിച്ചു ഒരു ഭാഗത്ത് ആയി ഞാൻ 😂😂😂😂🥰🥰🥰🥰🥰

  • @nishmalsonu312
    @nishmalsonu312 Před 2 lety +2

    Video pewer nighalude eniyum ithu polothe videos katta waiting ♥️♥️

    • @cinematicme
      @cinematicme  Před 2 lety

      Thannk you😍😍🥰❤️❤️🔥

  • @Tadxgamer
    @Tadxgamer Před 2 lety +5

    Lub u da mwtheee...❤️ Thanks for the happiness 🤩😍

  • @tincyrajs3727
    @tincyrajs3727 Před 2 lety +3

    Ororutharum onninonnu Mecham👍👍👍👍👍♥️♥️♥️♥️

  • @ashlyanil3526
    @ashlyanil3526 Před 2 lety +1

    Oru rekshem illaa 🥰🤣🤣🤣🤣🤣🤣🤣

  • @your_fav_motoholic
    @your_fav_motoholic Před rokem +1

    1:02, ചക്ക അയ്യോന്ന് വിളിച്ചാ വീഴണത്..? 😁😁😂

  • @swathikachinnupommi6491
    @swathikachinnupommi6491 Před 2 lety +7

    Waiting for part 2...... 🥰🥰❤️❤️😂😂😂😂😂😂😂😂😂

  • @meghaPM1
    @meghaPM1 Před 2 lety +8

    Waiting for next part😍

  • @rintukpaul3281
    @rintukpaul3281 Před rokem

    No way!!....... Cool iam a big fan of yours🥰👍👍👍

  • @sukanyas1489
    @sukanyas1489 Před 2 lety +2

    സുന്ദരിയെ കാണിക്കാഞ്ഞത് കഷ്ടമായി പോയി 😄

  • @fathimathasleem5482
    @fathimathasleem5482 Před 2 lety +5

    Uff polii♥

  • @rex25jk26
    @rex25jk26 Před 2 lety +4

    Content kings 👌 idea execution ellam onnin onnu mecham

  • @athizzworld2855
    @athizzworld2855 Před rokem

    Ellarum super acting .vallare nanayittundu😍😍☺☺

  • @udishb3614
    @udishb3614 Před 2 lety +2

    Starting to end vere full comedy😅😅😅😅😅😅😅 aa ghost polichu😀😀

  • @sidharthsidhu1984
    @sidharthsidhu1984 Před 2 lety +4

    Part 2 powlikum 🔥🤣

  • @jAsiM_
    @jAsiM_ Před 2 lety +5

    Part 2 waiting 🔥💕

  • @sukanyasukanya8288
    @sukanyasukanya8288 Před 2 lety +2

    Ellarum kidu..adipoli..😍

  • @cidthorappan6659
    @cidthorappan6659 Před 2 lety

    Bro urappe ayyum part 2 venam plzz bro🙈❤️

  • @hdmovies4985
    @hdmovies4985 Před 2 lety +3

    I love cinematic media

  • @KUTTETTAN2024
    @KUTTETTAN2024 Před 2 lety +4

    Enta mwone 😂😂💕

  • @jamalcv1099
    @jamalcv1099 Před rokem

    Ningal poli chirichuchsthu muthanu njangal 😂😂