ലിയാ ഗാർഡനിൽ ഈ പ്ലാന്റ്സ് ഒക്കെ ഉണ്ടോ |NOUSHAD PAZHAMALLUR | NP LIYA GARDEN CHERUKULAMBA LOCATION|DM

Sdílet
Vložit
  • čas přidán 7. 09. 2024
  • ലിയാ ഗാർഡനിൽ ഈ പ്ലാന്റ്സ് ഒക്കെ ഉണ്ടോ |NOUSHAD PAZHAMALLUR | NP LIYA GARDEN LOCATION | ALL FRUITS PLANTS AVAILABLE | DM FOR ORDER:9037257028

Komentáře • 87

  • @userzameelazmi
    @userzameelazmi Před 5 měsíci +10

    ഞാൻ കുറെ തൈകൾ ഇവിടുന്ന് വാങ്ങീട്ടുണ്ട് എല്ലാം നല്ലതാണ് 👍👍👍👍👍👍

  • @Sulaikashamsudheen69
    @Sulaikashamsudheen69 Před 5 měsíci +4

    നല്ല വീഡിയോ 👍🏻👍🏻👍🏻

  • @AbdulJabbar-eg2ez
    @AbdulJabbar-eg2ez Před 5 měsíci +1

    Nalla video ..insha allah oru dhivasam varunnund

  • @rahulcherumadathil5242
    @rahulcherumadathil5242 Před 5 měsíci +1

    അടിപൊളി 👌

  • @RajKumar-ue9sc
    @RajKumar-ue9sc Před 4 měsíci

    Looking for R2E2 & Kalapadi which has flowered

  • @rekhaajith9990
    @rekhaajith9990 Před 5 měsíci +3

    Chandrakaran etra time edukum kaikan.... Super video

  • @Rafeekmalapuram
    @Rafeekmalapuram Před 5 měsíci +4

    അടിപൊളി❤

  • @salamtk1826
    @salamtk1826 Před 5 měsíci +2

    Ikkah kottakkal baagateeku delivery chidutaro

  • @jasminhussain-sg3vl
    @jasminhussain-sg3vl Před 5 měsíci +2

    super

  • @user-uy2nv2rw3k
    @user-uy2nv2rw3k Před 5 měsíci +2

    👍👍👍👍

  • @jaisikochunnunni378
    @jaisikochunnunni378 Před 5 měsíci +3

    👍👍

  • @shafisavad9392
    @shafisavad9392 Před 5 měsíci +2

    നൗഷാദ്ക്ക വിദേശ മാവുകളുടെ കളക്ഷൻ ഉണ്ടോ, ഉണ്ടെങ്കിൽ വില അടക്കം ഒരു വീഡിയോ ചെയ്യാമോ

  • @meharunnisa.abdulkhader.9470
    @meharunnisa.abdulkhader.9470 Před 4 měsíci +1

    Apple rumani valiya thaikal undo?
    Pls price..

  • @HeavenlyHomeByShahanas
    @HeavenlyHomeByShahanas Před 5 měsíci +3

    Kerashree thengin thai undo

  • @global7486
    @global7486 Před 4 měsíci +2

    Pulasan golde undo

  • @richuuzz1944
    @richuuzz1944 Před 5 měsíci +2

    ❤👍🏻

  • @manushi5345
    @manushi5345 Před 5 měsíci +7

    ഫുൾ തട്ടിപ്പാണ് സാധനം വാങ്ങിയാൽ ബില്ല് തരില്ല മൊബൈലിൽ കണക് അയാൾ കൂട്ടും വില എണ്ടാണ് എന്ന് നമ്മൾ അറിയില്ല പിന്നെ അയാളോട് ചോതിച്ചാൽ അയാൾ മൈൻഡ് ചെയ്യില്ല അയാൾ പറയുന്ന വിലയല്ല അവിടെ ചെന്നാൽ നിങ്ങൾ ബില്ല് വാങ്ങി സാധനം ചെക്ക് ചെയ്യണം

    • @Rafeekmalapuram
      @Rafeekmalapuram Před 5 měsíci +1

      സുഹൃത്തേ നല്ല തിരക്കുള്ള സമയത്ത് രണ്ട് മൂന്ന് സാധനങ്ങൾക്ക് ബില്ല് നൽകാറില്ല ആവശ്യപ്പെട്ടാൽ കൊടുക്കുകയും ചെയ്യും. കൂടുതൽ സാധനങ്ങൾ എടുക്കുന്നവർക്ക് ബില്ല് നൽകാറുണ്ട് കുറച്ച് മുമ്പ് സ്റ്റാഫ് കുറവായിരുന്നു. അപ്പോൾ ഒരു കസ്റ്റമറെ മാത്രം നോക്കിയാൽ പോരല്ലോ ഇപ്പോൾ കൂടുതൽ സ്റ്റാഫ് ഉണ്ട് ധൈര്യമായി പോന്നോളൂ ബില്ല് സഹിതം സാധനങ്ങൾ കൊണ്ടു പോകാം.

    • @noushadnoush5217
      @noushadnoush5217 Před 5 měsíci +2

      എന്താണ് നിങ്ങൾ വാങ്ങിയത് പറയു
      എന്ത് വാങ്ങി
      ഇവിടെ വന്നിട്ടുണ്ടോ

    • @KPvlog7356
      @KPvlog7356 Před 5 měsíci

      വീഡിയോ കണ്ട് അവിടെ ചെന്നപ്പോൾ ആകെ കുറച്ച് പ്ലാന്റുകളാണ് ഉള്ളത് അതും ലോകത്തില്ലാത്ത വിലയും ഒരു ഉള്ളേരിയിലാണ് ഈ സ്ഥലം ഒരു വീട്ടിൽ കുറച്ച് പ്ലാന്റുകൾ മാത്രം

    • @suneebbabusuneebpk7738
      @suneebbabusuneebpk7738 Před 4 měsíci

      Sathyam

    • @pooppathy
      @pooppathy Před 4 měsíci

      Jan 15 nu kurach thaikalum mattum Thrissur ethikkam ennu paranju. 2k Advance vangiyirunnu. Ithu vare ethichittilla. Cash thirich kittumo

  • @nishadglobe3260
    @nishadglobe3260 Před 5 měsíci +2

    നൗഷാദിക്കാ ഫ്രൂട്ട് കഴിച്ചിട്ട് റിവ്യൂ ഇട്ടാൽ നല്ലതായിരുന്നു

  • @h...-yg6rv
    @h...-yg6rv Před 5 měsíci +2

    Malgovamaavundo

  • @RajKumar-ue9sc
    @RajKumar-ue9sc Před 5 měsíci +1

    can you supply to Kannur

    • @noushadnoush5217
      @noushadnoush5217 Před 4 měsíci

      Yes ❤️

    • @RajKumar-ue9sc
      @RajKumar-ue9sc Před 4 měsíci +1

      @@noushadnoush5217 when is your vehicle coming to Kannur Next. Looking for kalapadi and R2E2 medium size plants

    • @noushadnoush5217
      @noushadnoush5217 Před 4 měsíci

      ഈ 29 ന് തിങ്കൾ വണ്ടി ഉണ്ട്

  • @JohnThomas-ri9ld
    @JohnThomas-ri9ld Před 5 měsíci

    Ram ganga Coconut please confirm availability

  • @aboobackerpaika1096
    @aboobackerpaika1096 Před 5 měsíci +1

    കാസറഗോഡ് എന്നാ വരിക

  • @kckadampuzha
    @kckadampuzha Před 5 měsíci +2

    തിരികെ വരുമ്പോൾ ഡ്രംസ് കൊണ്ടുവരുമോ ⁉️

  • @world2623
    @world2623 Před 5 měsíci +2

    Kasaragod kittomo

  • @nishadglobe3260
    @nishadglobe3260 Před 5 měsíci +2

    അത്തിയുടെ തൈ ഉണ്ടോ?

    • @liyagarden_
      @liyagarden_  Před 5 měsíci

      Yes

    • @nishadglobe3260
      @nishadglobe3260 Před 5 měsíci

      തിരുവനന്തപുരം ചെറിയ ചെടി ഹൈവെ ടെലിവറി ചെയ്യുന്നത് എത്ര രൂപയാക്കും ?

  • @Achumol2007
    @Achumol2007 Před 5 měsíci +1

    Kaaicha avocado plant undo price ?

  • @user-bx2mp6oo1c
    @user-bx2mp6oo1c Před 5 měsíci +3

    മല്ലിക ഉണ്ടോ

  • @user-pb5cp6df8k
    @user-pb5cp6df8k Před 5 měsíci

    Ee manusyan kazhinja varsham order kodutha sadanam ayachu thannilla. Veruthe time kalanju😮

  • @Vilasini.T
    @Vilasini.T Před 5 měsíci

    Pazhammal ennuparayunnathu evideyanu?

    • @liyagarden_
      @liyagarden_  Před 5 měsíci

      Malappuram , pazhamallur

    • @noushadnoush5217
      @noushadnoush5217 Před 4 měsíci

      ചട്ടിപ്പറമ്പ് അടുത്ത്

  • @nizarahmed1087
    @nizarahmed1087 Před 5 měsíci

    Tvm ഡെലിവറി തരുമ്പോൾ വണ്ടി ചാർജ് ഉണ്ടോ....
    ഞാൻ tvm ആണ്...

  • @aboobackerpaika1096
    @aboobackerpaika1096 Před 5 měsíci +1

    കാസറഗോഡ് വരുന്നുണ്ടോ 1:47

  • @aminakuttyamina6852
    @aminakuttyamina6852 Před 5 měsíci +1

    വയലറ്റ് ചാമ്പയുണ്ടോ.

  • @aquablooms
    @aquablooms Před 4 měsíci

    ഇങ്ങേരെ വിളിച്ചാൽ ഫോൺ എടുക്കില്ല. എടുത്താൽ തിരക്ക്‌ കൂട്ടി ഫോൺ വെയ്ക്കും. വാട്സാപ്പിൽ മെസ്സേജിട്ടാൽ നോക്കില്ല. മറുപടിയുമില്ല...!! എന്താണ്‌ നൗഷാദെ? For order DM എന്ന് എല്ലാ വീഡിയോയിലും എഴുതിപ്പിടിപ്പിക്കാറുമുണ്ടല്ലൊ??

  • @user-bx2mp6oo1c
    @user-bx2mp6oo1c Před 5 měsíci

    എനിക് 2 കലപാടി തയ് പിങ്ക് വേണം

  • @user-bx2mp6oo1c
    @user-bx2mp6oo1c Před 5 měsíci +2

    നമ്പർ സെൻ്റ്

  • @nazer8394
    @nazer8394 Před 5 měsíci

    എന്നാ പിന്നെ ഇയാൾക്ക് തിരുവനന്തപുര ത് ഒന്ന് തുടങികൂടെ എപ്പോ നോക്കിയാലും തിരുവനന്തപുരം

  • @user-vc4xy8lg7x
    @user-vc4xy8lg7x Před 5 měsíci +1

    ഡ്രം വന്നിട്ടുണ്ടോ..

  • @sherynt4139
    @sherynt4139 Před 5 měsíci +2

    ❤👍

  • @aboobackerpaika1096
    @aboobackerpaika1096 Před 5 měsíci +1

    കാസറഗോഡ് എന്നാ വരിക

  • @jafarkc615
    @jafarkc615 Před 5 měsíci

    👍👍