പണ്ടത്തെ Sreenivasan, Mohanlal കൂട്ടുകെട്ടാണോ 'വർഷങ്ങൾക്ക് ശേഷം'?| ഉത്തരവുമായി വർഷങ്ങൾക്ക് ശേഷം Team

Sdílet
Vložit
  • čas přidán 2. 04. 2024
  • #dhyansreenivasan #vineethsreenivasan #varshangalkkushesham #pranavmohanlal #dhyan
    വിനീത് ശ്രീനിവാസൻ - പ്രണവ് മോഹൻലാൽ കൂട്ടുകെട്ടിലെത്തുന്ന 'വര്‍ഷങ്ങള്‍ക്ക് ശേഷം' സിനിമയുടെ വിശേഷങ്ങള്‍
    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwoods.com/
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    Follow us on WhatsApp: whatsapp.com/channel/0029Va59...
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag

Komentáře • 173

  • @expat-mallu96.
    @expat-mallu96. Před 4 měsíci +277

    ഒറ്റ ദിവസം കൊണ്ട് പടത്തിന്റെ ഹൈപ്പ് ഇരട്ടിആക്കിയ ധ്യാൻ എഫക്ട്

  • @Sreejith20123
    @Sreejith20123 Před 3 měsíci +86

    ധ്യാൻ പറയുന്നത് അഭിമാനത്തോടെ നോക്കിയിരിക്കുന്ന വിനീതേട്ടൻ ❤️🫡

  • @alankerpampady5862
    @alankerpampady5862 Před 4 měsíci +107

    മോഹൻലാൽ, ശ്രീനിവാസനെ ആണ് ഇത് കാണുമ്പോൾ ഓർമ്മവരുന്നത്, വിനിത് , ധ്യാൻ പ്രണവ് '❤

  • @Than_os
    @Than_os Před 4 měsíci +98

    Dhyan deserves more success and he will get there ♥️

  • @nykk812
    @nykk812 Před 3 měsíci +14

    dhyan's reply to his fan's comment:I myself put that comment from a fake ID....
    He doesn't want him to be prioritized over his ETTAN. That humility will take you to heights Dhyan❤

  • @fahadguru
    @fahadguru Před 4 měsíci +79

    46 ദിവസം ഷെഡ്യൂൾ ചെയ്ത് 40 ദിവസം കൊണ്ട് ഇത്രയും താരങ്ങളുള്ള ഒരു സിനിമ ഷൂട്ട് ചെയ്ത് തീർത്തു. 😊

    • @Butterfly-B20
      @Butterfly-B20 Před 3 měsíci

      അങ്ങനെ അല്ല ധ്യാനിന്റെ സീൻസ് ചെയ്തു തീർത്തു

  • @Am_Happy_Panda
    @Am_Happy_Panda Před 4 měsíci +68

    ഇതാണ് എല്ലാവരും വെയിറ്റ് ചെയ്ത് ഇരുന്നത് പക്ഷെ ഇത് അപ്‌ലോഡ് ചെയ്യുന്നതിന് മുന്നേ ബാക്കി എല്ലാം അപ്‌ലോഡ് ആയി viral ആയി

  • @aliabuthahir6694
    @aliabuthahir6694 Před 4 měsíci +54

    Dhyan become successful actor within years

  • @lifeofannmariya238
    @lifeofannmariya238 Před 3 měsíci +30

    രണ്ടു മൂന്ന് ദിവസായി ഞാൻ കാണുന്നത് ഇവരുടെ ഇന്റർവ്യൂസ് ബട്ട്‌ എല്ലാം തികച്ചും വിത്യസ്തം 🤣🤣🤣ചിരിച്ചു മരിക്കും

  • @mrwhitedevil5197
    @mrwhitedevil5197 Před 3 měsíci +165

    നവ്യാനായർ ധ്യാൻൻ്റെ അമ്മ ആയായി അഭിനയിക്കുന്ന ഒരു സിനിമ അതാണെൻ്റെ സ്വപ്നം

  • @AthiraPalamoottilReji
    @AthiraPalamoottilReji Před 3 měsíci +29

    The anchor did a great work,showing solid preparation through her questions. we need more anchors like this. Great job!

  • @aakash1762
    @aakash1762 Před 4 měsíci +107

    Anchor kollam👍🏼.. cringe expression or questions illa.. she really knows how to handle situations.. keep going

    • @daksharaveendranath5868
      @daksharaveendranath5868 Před 4 měsíci +13

      Thank you so much for your kindness!!!
      Means a lot to me ❤️

    • @SJ-zo3lz
      @SJ-zo3lz Před 3 měsíci +2

      ​@@daksharaveendranath5868 Awesome energy level and presence of mind.. Out of all interviews of this team, you did the best! Keep it up!

    • @daksharaveendranath5868
      @daksharaveendranath5868 Před 3 měsíci +1

      @@SJ-zo3lz thank you so much 😄 it’s really kind of you ❤️

  • @hrxmedia2635
    @hrxmedia2635 Před 3 měsíci +20

    Ivare ella interview um kandu..
    The best anchoring among all these 👍🙌

  • @gunplay7gg237
    @gunplay7gg237 Před 4 měsíci +83

    Super star ✨ Dhyan ❤

  • @FRQ.lovebeal
    @FRQ.lovebeal Před 4 měsíci +80

    *ധൈര്യം ഉണ്ടെകിൽ പ്രണവ് നെ ഒന്ന് ഇന്റർവ്യു ചെയ് life time സെറ്റിൽമെന്റ് 🔥😂*

  • @jjjo6838
    @jjjo6838 Před 4 měsíci +26

    Good anchor...nice way of handling guests..keep it up

  • @minisreenivas3841
    @minisreenivas3841 Před 3 měsíci +8

    അനിയന്റെ സംസാരം ആരാധനയോടെ കേട്ടിരിക്കുന്ന ചേട്ടൻ.....

  • @sooryakala7474
    @sooryakala7474 Před 4 měsíci +26

    Vineeth chettan samsarikumbo dhyandey eyelu love kanund ettanodu

  • @ameenaamee_9045
    @ameenaamee_9045 Před 3 měsíci +2

    Anchor is good. Orupad expression itt marikkunnilla. And chodikkunna questions n nalla nilavram undd.

  • @mirza_ahammed
    @mirza_ahammed Před 3 měsíci +9

    Anchor avarude pani nannayi cheythittund, good job 👍🏻

  • @mpaul8794
    @mpaul8794 Před 4 měsíci +22

    ധ്യാൻ മോൻ വന്നേ ❤❤❤❤❤❤❤❤❤❤

  • @amalnr8259
    @amalnr8259 Před 3 měsíci +4

    one of the best interview. valid questions and well directed one

  • @kishorekannan5973
    @kishorekannan5973 Před 3 měsíci +10

    Achor. 👍Her questions were really good

  • @divyat.r.1832
    @divyat.r.1832 Před 3 měsíci +4

    Oru 15 plus interviews ee cinema promotion il thanne ipo indayitind...kure okke kanukayum cheythu... ellathil ninnum different aaya questions and answers ithil indayirunnu..over expression uk cuteness um vaari vitharaathe anchor nannayit cheythu...

  • @nebicjohnson
    @nebicjohnson Před 4 měsíci +37

    Anchor did her work well❤

  • @minhajtp516
    @minhajtp516 Před 4 měsíci +55

    Anchor is good, she has a good listening Capacity, Good question also Better than veena

    • @daksharaveendranath5868
      @daksharaveendranath5868 Před 4 měsíci +2

      Thank you so much ❤
      It’s really kind of you

    • @makrigopalann
      @makrigopalann Před 4 měsíci +1

      എന്റെ മോളാണ് anchor thanks

    • @daksharaveendranath5868
      @daksharaveendranath5868 Před 4 měsíci +7

      @@makrigopalann 😧😧😧enikku Apple areyarunnu avarenne datheduthathanennu !!!

    • @TheMoodDiaries
      @TheMoodDiaries Před 3 měsíci

      @@daksharaveendranath5868😂

    • @Thusharapraseed
      @Thusharapraseed Před 3 měsíci +1

      ഇനി ഇത് anchor ന്റെ fake profile ആണോ? 😊
      Jokes apart, She is good 👍

  • @sooryakala7474
    @sooryakala7474 Před 4 měsíci +19

    Dhyan chettan eee filim hitu akum.

  • @amuz165
    @amuz165 Před 3 měsíci +8

    Anchor did a great job❤

  • @millionairespath7483
    @millionairespath7483 Před 4 měsíci +24

    Today dhyan kondupoyii chirich maduthuuu

  • @harikrishnans5660
    @harikrishnans5660 Před 4 měsíci +17

    Sreenivasan mohanlal ne vech padam chaithu...
    Vineeth sreenivasan pranav mohanlal ne vech padam chaiyunnu.. ❤️
    Sreenivasan mohanlal inte kude onnich oru combination create chaithu...
    Dhyan sreenivasan pranav mohanlal ayt ath ondakan pokunnu... ❤️
    Adutha dasan and vijayan combination ahnu eni veran pokunnath...?
    Kathirunn kanuka.... "വർഷങ്ങൾക് ശേഷം "❤

  • @Deepak-sq4vz
    @Deepak-sq4vz Před 4 měsíci +22

    Dhyan ❤❤

  • @nienusworld
    @nienusworld Před 3 měsíci +4

    In Bangalore, cinema is not available for booking in cinepolis or any multiplex...so we are unable to watch
    .pl do the needful😢

  • @RajiRaju143
    @RajiRaju143 Před 4 měsíci +13

    Nice interview ❤ anchor very good ❤but late ayipoyi interview varan😊

  • @artistgkn
    @artistgkn Před 3 měsíci +6

    സത്യൻ അന്തിക്കാടിൻ്റെ മഴവിൽകാവടിയിലെ പോലീസ് സ്റ്റേഷൻ സീൻ ഉണ്ട് അതിൽ വിനീത് പറഞ്ഞപോലെ

  • @amithagouthamsg1970
    @amithagouthamsg1970 Před 4 měsíci +35

    Same dressil 4 interview kandu . Ellam oruday kodutha interview aavum lle

  • @akhilsuresh2757
    @akhilsuresh2757 Před 3 měsíci +3

    Varshangalku shesham moviyude Nallloru promotion interview,

  • @vedha46
    @vedha46 Před 3 měsíci +2

    Comparing with another interviews , really professional one...

  • @bbbarbeque8035
    @bbbarbeque8035 Před 3 měsíci +4

    നല്ല anchor ❤ കേറി വരും. നല്ല സിനിമകള്‍ ലഭിക്കും

  • @anjanaplacid2682
    @anjanaplacid2682 Před 3 měsíci +1

    Very nice interviewer and informative one

  • @Christoph_waltz_1
    @Christoph_waltz_1 Před 4 měsíci +7

  • @sobhanadrayur4586
    @sobhanadrayur4586 Před měsícem

    Lovly'Brothers'
    അതാണ്.....❤❤

  • @prathapant.m4332
    @prathapant.m4332 Před 4 měsíci +4

    Appu❤❤❤

  • @anurajvr5862
    @anurajvr5862 Před 4 měsíci +10

    Dhyan fans❤like

  • @Sejin90s
    @Sejin90s Před 4 měsíci +12

    Basil ഉം കൂടി വേണയിരുന്നു

  • @anjurajamoni1761
    @anjurajamoni1761 Před 3 měsíci +2

    Good work daksha proud of u as ur frnd

  • @thejuscs2160
    @thejuscs2160 Před 4 měsíci +4

    ❤❤❤

  • @irshadhassan4116
    @irshadhassan4116 Před 3 měsíci +3

    14:07 dyan❤❤

  • @josevarghese495
    @josevarghese495 Před 3 měsíci +3

    ഡിസ്പ്ളിൻ അത് വലിയ കാര്യം തന്നെ ആണ്

  • @ranjithp3008
    @ranjithp3008 Před 4 měsíci +16

    11:23 kitti😂

    • @johancruyff1465
      @johancruyff1465 Před 4 měsíci +3

      അത് ചോദിച്ചു വാങ്ങുമ്പോൾ പിന്നെ 😁

    • @daksharaveendranath5868
      @daksharaveendranath5868 Před 4 měsíci +2

      😂😂😂my moi moi moment 😂😂😂

  • @abhijithchandran165
    @abhijithchandran165 Před 3 měsíci +6

    Good job by the anchor.. Kandathil vech mikacha interviewsil onnu

  • @sooryakala7474
    @sooryakala7474 Před 4 měsíci +8

    Thirayku shesham varshagalku shesham ettanum aniyanum ayitu filim um interview um

    • @jafukk7145
      @jafukk7145 Před 3 měsíci

      Appol kunni ramayanam🤔

  • @josevarghese495
    @josevarghese495 Před 3 měsíci +3

    ഈ സിനിമ മലയാള സിനിമയെ നമ്മൾ ചിന്തിക്കാത്ത ഒരു ലെവലിൽ എത്തിക്കും കാരണം
    പ്രണവ് മോഹൻ ലാൽ വിനീതിന്റെ സംവിധാനം ഒരു പ്രിയദർശൻ ടച്ച് ഫീൽ ചെയ്യുന്നുണ്ട് കാരണം മികച്ച സം വിധയകർ നമുക്ക് ഉണ്ട് പക്ഷേ പ്രിയന്റെ പടത്തിൽ അഭിനയിക്കുന്നവർ എല്ലാവർക്കും പ്രാധാന്യം ഉണ്ട് അതുപോലെ തന്നെ ആണ് വിനീത്!ആശംസകൾ

  • @gouthamaromal246
    @gouthamaromal246 Před 4 měsíci +9

    Anchor👌🏻♥️

    • @makrigopalann
      @makrigopalann Před 4 měsíci +2

      എന്റെ മോളാണ് anchor

    • @daksharaveendranath5868
      @daksharaveendranath5868 Před 3 měsíci

      Thank you so much ❤

    • @makrigopalann
      @makrigopalann Před 3 měsíci

      @@daksharaveendranath5868 നിന്നോട് രാത്രി ഫോൺ ഉപയോഗിക്കരുത് എന്ന് അച്ഛൻ പറഞ്ഞതല്ലേ മോളെ 😏

  • @akhiltc4436
    @akhiltc4436 Před 3 měsíci +1

    9:26

  • @Ashaash2023
    @Ashaash2023 Před 3 měsíci

    ഫസ്റ്റ് day കാണണമെന്ന് കരുതി.... കണ്ടു... 👌👌

  • @kishorekannan5973
    @kishorekannan5973 Před 3 měsíci +3

    Amazing interview.

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_222 Před 3 měsíci +1

    ❤️❤️

  • @Aslam_88
    @Aslam_88 Před 4 měsíci +2

    Ultimately Dyan ullath kond Padam hit aayirikkum

  • @aiswaryasureshnair4327
    @aiswaryasureshnair4327 Před 3 měsíci +2

    Good efficient anchor 👏

  • @althafzayn4792
    @althafzayn4792 Před 3 měsíci +3

    Dhyan ethil kasarum

  • @prifulnath
    @prifulnath Před 3 měsíci +4

    ധ്യാന്‍ ആണെന്ന് കരുതി ഇന്‍റര്‍വ്യൂന് വന്നിരിക്കുമ്പൊ അപമാനിക്കാം എന്ന് ആങ്കര്‍ക്കൊരു ധാരണ ഉണ്ടെന്ന് തോന്നുന്നു. Please take care of that.
    ധ്യാന്‍ ട്രിഗര്‍ ആയതോണ്ട് അങ്കറിന്‍റെ സിനിമയെ പറ്റി പറഞ്ഞ് ചൊറിഞ്ഞത്.
    ബാക്കി പാര്‍ട്ടൊക്കെ ഓക്കെ ആണ്.

    • @daksharaveendranath5868
      @daksharaveendranath5868 Před 3 měsíci +6

      Yeah, maybe!!!
      Never meant to insult anyone!!!
      Pakshe the way I framed it could have touched a nerve, I agree!!!
      Mistakes happen!!!
      And that was a constructive criticism, appreciate it ❤️

  • @shivinvarghese6541
    @shivinvarghese6541 Před 4 měsíci +7

    Nalla interview

  • @ArUn-kt9ud
    @ArUn-kt9ud Před 3 měsíci +3

    സിനിമയെക്കുറിച്ച് ചോദിച്ച ഒരോ ഒരു interview

  • @neetumukundan3020
    @neetumukundan3020 Před 3 měsíci +2

    Vishakhnu oru venunagavalli chaya...enik matram ano toniyath

  • @Comrade1982
    @Comrade1982 Před 4 měsíci +3

    Good anchor

  • @reshiraj9434
    @reshiraj9434 Před 3 měsíci

    Anchor ❤

  • @fahadguru
    @fahadguru Před 4 měsíci +3

    916

  • @nibrazulhaq9429
    @nibrazulhaq9429 Před 4 měsíci +8

    Dhyan😂😂

  • @ashaannieabraham6545
    @ashaannieabraham6545 Před 3 měsíci +3

    Anchor superr

  • @sandeepkumarps4955
    @sandeepkumarps4955 Před 4 měsíci +4

    Like👍🏻

  • @anaghapramod8889
    @anaghapramod8889 Před 4 měsíci +2

    😂❤

  • @viveka2966
    @viveka2966 Před 4 měsíci +1

    Interviewer need not be this animated

  • @humanhuman9299
    @humanhuman9299 Před 3 měsíci +5

    Its awkward to hear addressing guests by cheta/ chechi ...

  • @SaraMK-rx8ds
    @SaraMK-rx8ds Před 3 měsíci +2

    Njn kure channels ivarude interview kandu.. Ellathilim same dress

  • @user-rt2oh8ji7r
    @user-rt2oh8ji7r Před 3 měsíci +3

    വിനീത് ഏട്ടാ ഞാനെന്റെ ഒരു pic അയച്ചു തരാം അടുത്ത സ്ക്രിപ്റ്റ് എഴുതുമ്പോ എന്നെയങ്ങ് ആലോചിച്ചു എഴുതിക്കോ 😉😉😉

  • @ajovarghese5372
    @ajovarghese5372 Před 4 měsíci +3

    ❤️❤️😂

  • @sukishkrishna5959
    @sukishkrishna5959 Před 4 měsíci +8

    ANChor very bad talking very loudly 🥵

  • @mrwhitedevil5197
    @mrwhitedevil5197 Před 3 měsíci +5

    Oru expressionum varathe ammu ne Matti Keerthi sureshne vekkarunnu

    • @buggylol1783
      @buggylol1783 Před 3 měsíci

      No way kalyani looks beautiful. Keerthy below average look

    • @mrwhitedevil5197
      @mrwhitedevil5197 Před 3 měsíci

      @@buggylol1783 lookil alla thalle work il aanu kariyam

    • @VijayShankarB7
      @VijayShankarB7 Před 3 měsíci

      കല്യാണി അഭിനയിക്കും കീർത്തി നിന്ന് തിരിഞ്ഞു അങ്ങ് പോവും. കല്യാണി ആണ് നല്ലത്

    • @mrwhitedevil5197
      @mrwhitedevil5197 Před 3 měsíci

      @@VijayShankarB7 ayyante mowne

    • @mrwhitedevil5197
      @mrwhitedevil5197 Před 3 měsíci

      @@buggylol1783 lookil alla work Lanu kariyam

  • @samji007
    @samji007 Před 4 měsíci +11

    Thanks for 0 like

  • @abdulvadoodmavval6212
    @abdulvadoodmavval6212 Před 3 měsíci

    Nalla kathyum kond dyaninte aduth chennal mathi 😅

  • @anilananthan7030
    @anilananthan7030 Před 3 měsíci

    Anchoring 😢

  • @nodramazone
    @nodramazone Před 3 měsíci +1

    Anchor ne kandaal Dhyaninekkal age thonnunnu. Dhyan chettan ennu vilikkumbo etho arochakam. Ini prayam serikkum koravaano enn ariyaan pattilla, but kanumbo thonnunnilla. But anchoring is good 👍

    • @daksharaveendranath5868
      @daksharaveendranath5868 Před 3 měsíci +1

      Enthu cheyyana , charma kanda prayam thonnathatha 😂
      Btw, thanks for the compliment!❤

  • @TheRandoms_ByMonish_M_Alapatt
    @TheRandoms_ByMonish_M_Alapatt Před 4 měsíci +3

    The anchor is super irritating!! Just breathe in ..then out.. Then speak..Entampppp..You feel like you wanted to finish the interview

  • @angeljohn4763
    @angeljohn4763 Před 3 měsíci

    Nayakanum nayikayum illathe super promotion kodukku....

  • @sahasrasatheesh3090
    @sahasrasatheesh3090 Před 3 měsíci +2

    ഷർട്ട് മാറാം ആയിരുന്നു എല്ലാ ഇന്റർവ്യൂ ഒരെ ഷർട്ട്

    • @abhi-ne6zu
      @abhi-ne6zu Před 3 měsíci +2

      നേരം കിട്ടണ്ടേ😂😂😂😂😂

  • @AlexAbraham-ru8pu
    @AlexAbraham-ru8pu Před 4 měsíci +6

    ധ്യാന് ഫാൻസ്‌. ടേബിൾ ഫാൻ ആണോ. സീലിംഗ് ഫാൻ ആണോ.

  • @athulprem4151
    @athulprem4151 Před 4 měsíci +2

    😅anchor waste

  • @foodieez84
    @foodieez84 Před 4 měsíci +7

    Anchor over over😌

  • @sandiacaine4323
    @sandiacaine4323 Před 4 měsíci +21

    പ്രണവ് എന്തുകൊണ്ട് പ്രൊമോഷനിൽ നിന്നും ഒഴിഞ്ഞു മാറുന്നു?
    ധ്യാൻ ഒരു ഇന്റർവ്യൂ വിൽ. പറയുന്നുണ്ട്. പ്രണവിനെ ആദ്യമായി പരിചയപെടുന്നത് ഇപ്പോൾ അഭിനയിച്ച ഈ മൂവി യുടെ ലൊക്കേഷൻ നിൽ വച്ചാണെന്ന്. അതിനു മുന്നേ അവർ തമ്മിൽ ഒരു കണക്ഷൻ പോലും ഉണ്ടായിരുന്നില്ല എന്ന്. ഇന്റർവ്യൂ വും അത് പോലെ തന്നെ. ആദ്യം ആരെയും അറിയതുണ്ടാവില്ല പിന്നീട് അങ്ങ് ശീലമാകും. പുതു മുഖങ്ങൾ ഒക്കെ അങ്ങിനെ തന്നെ അല്ലെ. പ്രണവ് ഇപ്പോൾ കുറച്ചധികം മൂവി ആയല്ലോ. അതൊക്കെ വർക്കിനോടും, ടീമിനോടും ഉള്ള ഓരോ വ്യക്തിയുടെയും ഡെഡിക്കേഷൻ പോലിരിക്കും. ഏതോ ഒരു മൂവി യുടെ പ്രൊമോഷൻ നു ചാക്കോച്ചൻ പോയില്ല എന്ന് പറഞ്ഞു എന്നാ പുകിലായിരുന്നു. ചെങ്കണ്ണായിട്ടു കൂടി ബേസിൽ വരെ വന്നു. എന്നിട്ടും മുഴുനീള റോൾ ഉള്ള മുഖ്യ കഥാപാത്രം ചെയ്യുന്നു പ്രണവിന് മാത്രം പ്രൊമോഷനൊന്നും വന്നിരിയ്ക്കാൻ കഴിയില്ല. അറിയാൻ മേലാത്ത co star സ്ന്റെ കൂടെ അഭിനയിക്കാം പക്ഷെ പ്രൊമോഷനിൽ നിന്നു ഒഴിഞ്ഞു മാറും. അത് തീരെ ശരിയല്ലാത്ത മനോഭാവമാണ്.

    • @firozvellachalil2509
      @firozvellachalil2509 Před 4 měsíci +22

      പുള്ളി കുറച്ചു introvert ആണ്... അഭിനയിക്കുന്നതിന് മുൻപ് contract ൽ sign ചെയ്യുമ്പോ പറയുന്നുണ്ടാവും പ്രൊമോഷന് വരാൻ പറ്റില്ലാന്ന്... അതെല്ലാം അറിഞ്ഞതിനു ശേഷമാണ് producer അയാളെ വെക്കുന്നത്... അത് കൊണ്ട് പുള്ളിയെ കുറ്റം പറയാൻ പറ്റില്ല

    • @nimin7
      @nimin7 Před 4 měsíci

      Trip poyi..

    • @nykk812
      @nykk812 Před 3 měsíci +1

      He is an arrogant person

  • @sraonets652
    @sraonets652 Před 4 měsíci +15

    yah refusing to promte a movie you act as a lead ? yah thats called nepo kid privillage..if you dont like media and crowd then you go in to other profession mr pranav

    • @manuc3270
      @manuc3270 Před 4 měsíci +17

      പ്രൊഡ്യൂസർ ക്കു കുഴപ്പമില്ല, പിന്നെന്താ..

    • @RohitSharma37888
      @RohitSharma37888 Před 4 měsíci +14

      Neeyano producer?? Neeyano Director??

    • @ANURPILLAI-ok9vy
      @ANURPILLAI-ok9vy Před 4 měsíci +17

      If you want to see Pranav you have to go in a Theatre. That's the best promotion he is making. 🧠👈🏻

    • @dinkan2109
      @dinkan2109 Před 4 měsíci +7

      Ethoke adyame pulli prnjitu ayirikumalo cinemayil act cheyune apo directorkum presnam ela producerkum presnam ela pne nink enthadei kuzhpm
      Pulli ye snehikanda padagal kandapore nink 😂

    • @Anti-Hero900
      @Anti-Hero900 Před 4 měsíci +2

      Director nu kuzhappam illa,Producer nu kuzhappam illa.. Problem ninak maathram aanu😂😂
      If you have that much problem with Pranav then don't watch his movies😂.

  • @shaluchengannur8749
    @shaluchengannur8749 Před 4 měsíci +4

    Over acting-- anchor 🙄🙄🙄🙄

  • @roshithkv8394
    @roshithkv8394 Před 4 měsíci +4

    very bad anchor

  • @vivekviswanath2359
    @vivekviswanath2359 Před 4 měsíci +1

    Dhyan is waste... Dandam

  • @rejijoel556
    @rejijoel556 Před 3 měsíci

    Ninte cinema kananoo vendayo ennu nattukar theerumanikkum allathe Konacha dialogue adichal oomabatheollu

  • @user-bq7hm9iu6c
    @user-bq7hm9iu6c Před 4 měsíci +11

    *no one can replace dhyan's & basil's thug💯🤣🔥*

  • @ArunlalG-qv7pk
    @ArunlalG-qv7pk Před 4 měsíci +5

  • @akashks9035
    @akashks9035 Před 4 měsíci +3

    Dhyan❤

  • @ashaprasad1006
    @ashaprasad1006 Před 4 měsíci +3

    ❤❤❤

  • @ArunlalG-qv7pk
    @ArunlalG-qv7pk Před 4 měsíci +3

  • @cinemasanchari143
    @cinemasanchari143 Před 4 měsíci +3

    ❤️