Video není dostupné.
Omlouváme se.

മറ്റൊരു ഫോണിൽ വരുന്ന കാൾ നിങ്ങളുടെ ഫോണികേൾക്കാം🔥|How to Activete Call Forwarding Malayalam

Sdílet
Vložit
  • čas přidán 15. 08. 2024

Komentáře • 705

  • @nishadsajitha03
    @nishadsajitha03 Před 5 lety +11

    വേറെ ഒരാളുടെ ഫോണിൽ വരുന്ന കോളുകൾ അറിയാൻ അവരുടെ ഫോണിലാണോ ഇത് ചെയ്യേണ്ടത്. അതോ അവരുടെ നൗമ്പർ എന്റെ ഫോണിലാണോ ടൈപ്പ് ചെയ്യേണ്ടത്. റിപ്ലൈ തരണം

    • @Happy-cj3ws
      @Happy-cj3ws Před 4 lety +1

      Valare vykthamaaya chodhyam. Aaake Thalaperuth irikyaayurunnu

    • @kishorkumar6812
      @kishorkumar6812 Před 7 dny

      ആരുടെ ഫോണിൽ ആണ് ചെയ്യണ്ടത് കാര്യങ്ങൾ വെക്തം ആയി പറയു കുട്ടി കുഴച്ചു പറയല്ലേ 🤦‍♂️

    • @NTechmediaIND
      @NTechmediaIND  Před 7 dny

      നിങ്ങൾക്ക് ഏത് ഫോണിൽ വരുന്ന ഫോൺ ആണോ ആവശ്യം ആ ഫോണിൽ വേണം ചെയ്യാൻ

  • @shibudqsbu6386
    @shibudqsbu6386 Před 4 lety +121

    നമ്മുടെ ഫോണിൽ നിന്നും അവർ അറിയാതെ അവരുടെ കോൾസ് &മെസേജ് റെക്കോർഡ് ചെയ്യാൻ പറ്റുമോ. നമ്മുടെ ഫോണിൽ നിന്നും

  • @sreejeshk9139
    @sreejeshk9139 Před 4 lety +13

    ഡീആക്റ്റിവേറ്റ് ചെയ്യാൻ താങ്കൾ പറഞ്ഞതും എഴുതിക്കാട്ടിയതും തമ്മിൽ വ്യത്യാസമുണ്ട്.

    • @sumakeshavan4189
      @sumakeshavan4189 Před 2 měsíci

      Yes എഴുതി കാട്ടിയത്##02# എന്നും ഫോണിൽ type ചെയതത് ##002# ഇങ്ങനെയാണ്.അതുകൊണ്ടാണ് ആളുകൾ വിഖിച്ചത്

  • @hussainhussain1615
    @hussainhussain1615 Před 5 lety +4

    സബ്ക്രൈബ്സ് ചെയ്തിട്ടുണ്ട് ഉപകാരപ്രദമായ വീഡിയോ ആയിരുന്നു താങ്കളുടേത് ഞാൻ കുറെയായി തേടി നടന്ന സംശയം തീർത്തതിന് നന്ദി .

  • @vrnair1951
    @vrnair1951 Před 3 lety +15

    പറയുന്ന നമ്പരും പ്രിൻറ് കാണിക്കുന്ന നമ്പരും വ്യത്യസ്തമാണ് 002 പറഞ്ഞിട്ട് കാണിക്കുന്നത് 02 മാത്രം

  • @fameenamuhsin85
    @fameenamuhsin85 Před 2 lety +8

    Single numbr maathram divert cheyyaan kazhiyumooo.pls rply

  • @anjanaanjana1544
    @anjanaanjana1544 Před 5 lety +10

    ഇപ്പോൾ ഇതിൽ പറഞ്ഞതുപോലെ ഞാൻ മറ്റൊരാളുടെ ഫോണിൽ Always forward എന്റെ നമ്പർ അടിച്ച് കൊടുത്താൽ അവർക്ക് വരുന്ന കോളുകൾ ഒന്നും തന്നെ അവർ കിട്ടാതെ എനിക്ക് മാത്രമേ കിട്ടുകയുള്ളോ. രണ്ട് പേർക്കും ഒരു പോലെ കിട്ടാൻ എന്തെങ്കിലും മാർഗ്ഗം ഉണ്ടോ. Pls sir replay തരാതിരിക്കരുത്.

  • @sreekumarpoonithura6339
    @sreekumarpoonithura6339 Před 3 lety +6

    ## OO2 # എന്ന ശരിയായ കോഡിനു പകരം ## O2 # എന്നാണ് സക്രീനിൽ വരുന്നത്. അതുകൊണ്ടാണ് deativate ആകാത്തത്.

  • @KumaranKpKB
    @KumaranKpKB Před 4 lety +14

    What is call forwarding in a mobile? Usually it is, one can do settings in his mobile for call forwarding to another number and the call will be diverted to the given number. Call forwarding facility is not for hearing /tapping the phone call of a different mobile. What I said is about call forwarding only. If the technic shown in the video is workable for listening /taping a call received in another mobile how it is workable by doing call forwarding, may be explained please, because the call forwarding facility in a mobile is not (Not) for tapping a phone call of another mobile.

  • @renjuponnuz
    @renjuponnuz Před 3 lety +7

    അത് enable ആക്കിയാലും അവരെ കാൾ നമ്മുക്ക് അല്ല വരുന്നത് നമ്മളെ കാൾ അവർക്ക് ആണ്

    • @sindhukc9019
      @sindhukc9019 Před 3 lety +1

      ഹലോ അവരെ , നമ്മളെ ,എന്നല്ല അവരുടെ , നമ്മുടെ (നമ്മളുടെ) എന്നാണ് .

    • @maheshtd1060
      @maheshtd1060 Před 3 lety +1

      @@sindhukc9019 😭😭😭👍 ഹ ഹ ഹ ഹാ . നമുക്ക് തോന്നും മലയാളം സിംപിളാണെന്ന്

  • @upasana5759
    @upasana5759 Před 4 lety +11

    Call forwarding ഇറേസ് ചെയ്യാനുള്ള കോഡ് താങ്കൾ ടൈപ്പ് ചെയ്തതും സ്ക്രീൻ ൽ വലുതാക്കി എഴുതിക്കാണിക്കുന്നതും രണ്ടും വ്യത്യസ്തമാണ്.
    അതുകൊണ്ടാകും ആളുകൾ forwarding മാറ്റി പഴയ പോലെ ആക്കാൻ പറ്റുന്നില്ല എന്ന് കംപ്ലയിന്റ് പറയുന്നത്.
    Pls.. ഓരോരോ ഉടായിപ്പ് പറഞ്ഞു കൊടുക്കുമ്പോൾ ഒന്നുകൂടി ശ്രദ്ധിക്കണം

  • @reddevil3085
    @reddevil3085 Před 3 lety +4

    3:00 3:08 ഈ നമ്പർ താങ്കൾ പറഞ്ഞത് ശെരിയല്ലല്ലോ ഇത് dial ചെയ്തിട്ട് ഒന്നും വന്നില്ല

  • @ahmcml4411
    @ahmcml4411 Před 4 lety +4

    Reset code nammude contacts miss avumo ? Ath nammude phone reset cheyyan upayogikkunnath useful ano

  • @shajisha1949
    @shajisha1949 Před 5 lety +6

    ഇപ്പം ഇതിൽ പറഞ്ഞതുപോലെ ഞാൻ മറ്റൊരാളിന്റെ ഫോണിൽ നിന്നും എന്റ നമ്പർ അടിച്ചാൽ അവർക്ക് വരുന്ന കോളുകൾ അവർ എടുത്ത് സംസാരിച്ചതിന് ശേഷം എനിക്ക് കിട്ടുകയുള്ളോ പ്ലീസ് അതൊന്ന് പറഞ്ഞു തരു...

  • @PUBGMobile-iu4cq
    @PUBGMobile-iu4cq Před 4 lety +4

    Halo, ee video kand chaythitt call forward akunnillallo

  • @fousifidhu268
    @fousifidhu268 Před 5 lety +3

    Mattoralude phnilot varunna calls ente phonilot kittan idh ente phonilano cheyendathu?? Adho ayalude phonil ano??

  • @jithinjohnson4056
    @jithinjohnson4056 Před 3 lety +2

    Hlo മറ്റുള്ളവർ നമ്പര് മറ്റുള്ളവർ നമ്പർ വിളിക്കുന്ന അവരോട് സംസാരിക്കുന്നത് കേൾക്കാൻ എന്താ ചെയ്യാം

  • @ajimon5969
    @ajimon5969 Před 5 lety +3

    sim cloaning engane cheyyam athayathu orumobililil bell varymbol athe number veroru mobililum edukkan pattunna reethi

  • @raheemsa7765
    @raheemsa7765 Před 4 lety +37

    Call forward ചെയ്താൽ ആ ചെയ്‌ത ആളുടെ ഫോണിലേക്കു ഫോൺ വരില്ലേ

  • @gamingwith1990
    @gamingwith1990 Před 3 lety +3

    Ikka ee paryunna code onnum enda pH work aavunnillao
    Invalid MMI CODE enn kanikknnu
    Enikk reply tharanea plzzz

  • @anaspm3737
    @anaspm3737 Před 5 lety +1

    ഹലോ മച്ചാൻമാരെ ഇങ്ങനെ ചെയ്തത് കൊണ്ട് ആർക്കും ആരുടേയും കാൾ നമുക്ക് കേൾക്കാൻ പറ്റില്ല. ഉദാഹരണം ഞാൻ പറയാം അതായത് നമ്മൾ രണ്ട് മൂന്ന് ഫോൺ യൂസ് ചെയ്യുന്നവർ ആണെങ്കിൽ ഇവിടെ എങ്കിലും പോകുമ്പോൾ ഈ 3 ഫോണും കൊണ്ട് പോകാൻ പറ്റാത്ത സാഹചര്യത്തിൽ നമ്മുടെ ഒരു ഫോണിൽ മറ്റേ രണ്ട് നമ്പർ സേവ് ചെയ്താൽ മറ്റേ രണ്ട് ഫോണിലേക്ക് വരുന്ന കാൾ നമുക്ക് നമ്മുടെ കയ്യിൽ ഇരിക്കുന്ന ഫോണിലേക്ക് വരും. Athaanu. അല്ലാതെ കാമുകിയുടെ ഫോണിലേക്കു വരുന്ന കാൾ കേൾക്കാൻ വേണ്ടി ചുമ്മ തല പുകഴ്ക്കണ്ട

  • @sameerashafeek6533
    @sameerashafeek6533 Před 4 lety +2

    Sir, njan ninghalude video aadya maayittanu kaanunnath. Oru paad ishttaayi. But oru kaaryam. Vere oraalude phonil varunna call ippo ente phonil ninn thanne enghane kaanan pattum. Vere phoninte sahaayam illathe ente phonil ninn thanne kaanan pattumo. Plss rply

  • @rincebaby145
    @rincebaby145 Před 2 lety +3

    Oru particular no.mathram forward cheyan sadhikkumo?

  • @sumimuju7711
    @sumimuju7711 Před 5 lety +8

    Call forwarding Ingne set chiditt. Orale fonilek call verumbol ayal scrrenil kanille call forwordingg ennn.

  • @ubaidkhan544
    @ubaidkhan544 Před 5 lety +9

    ഫോർവേഡ് ചെയ്ത കോളും അല്ലാതെ വരുന്ന കോളും തമ്മിൽ വരുമ്പോൾ എന്തെങ്കിലും വിത്യാസം ഉണ്ടാവുമോ? അല്ലെങ്കിൽ നമ്മൾ ഹലോ പറഞ്ഞ് കൊളമാവില്ലേ

  • @mobil.number.placesobin7608

    ചേട്ടാരക്ഷയില്ല.91. എന്ന കോഡ് അടിച്ച് ചെയ്തിട്ടും കോള് ഫോർവേഡ് ആകുന്നില്ല ആരുടെയും ഫോണിൽ തൊടാതെ നമ്മുടെ ഫോണിൽ കൂടെ മാത്രം ചെയ്യുന്ന വേറെ എന്തെങ്കിലു. ട്രിക്ക് ഒണ്ടോ

  • @shailastephen1558
    @shailastephen1558 Před 3 lety +3

    മറ്റൊരാളുടെ ഫോണിൽ വരുന്ന കോൾ നിങ്ങൾക്ക് കേൾക്കാമെന്നല്ലേ പറഞ്ഞത് വിഡിയോ തല തിരിച്ചാ പറഞ്ഞതും

  • @ajithraj444
    @ajithraj444 Před 5 lety +4

    Bro option okke koduthu.. but call forward aavunnilla

  • @basheermelethil3441
    @basheermelethil3441 Před 4 lety +9

    ഇത് നമ്മുടെ ഫോണിൽ ചെയ്യുമ്പോൾ നമ്മുടെ നമ്പറാണോ അതൊ നമ്മൾക്ക് കേൾക്കേണ്ട ആളുടെ നമ്പറാണോ അടിക്കേണ്ടത്

  • @sinigopi530
    @sinigopi530 Před 4 lety +5

    നമ്മുടെ ഫോണിലേക്കു വരുന്ന കാൾ കോൺഫറൻസ് ആണോന്ന് എങ്ങനെ അറിയാൻ പറ്റുമോ, അതിനു അപ്പസ്‌ വല്ലതും ഒണ്ടോ, ചില ഫോണിൽ കാൾ വരുമ്പോൾ കോൺഫറൻസ് കാൾ എന്നു കാണിക്കാറുണ്ട് അത് എങ്ങനെ ആണ്, എന്റെ ഫോൺ പാനാസോണിക് ആണ് ഇതിൽ അങ്ങനെ കാണിക്കാറില്ല, അങ്ങനെ കാണാൻ എന്താ ഒരു മാർഗം

  • @alhikmaislamicclassroom229

    എനിക്ക് ഒന്നും അങ്ങട്ട് മനസ്സിലായില്ല
    ആരെങ്കിലും ഒന്ന് സഹായിക്കുമോ ?

  • @shafeenasharafudeen6861
    @shafeenasharafudeen6861 Před 5 lety +10

    നമ്മുടെ ഫോൺ ആരെങ്കിലും ഇങ്ങനെ ചെയ്തിട്ടുണ്ടോ എന്നറിയാൻ എന്ഡുചെയ്യണം

  • @raphyppallanpallan6289
    @raphyppallanpallan6289 Před 4 lety +6

    നിങ്ങൾ പറഞ്ഞതു പോലെ **62*number # pinne call chethu പക്ഷേ ആ ഫോണിലെ ഫോൺ കോൾ ഒന്നു തന്നെ എന്റെ ഫോണിൽ കിട്ടുന്നില്ല അത വാ കിട്ടുന്നുണ്ടങ്കിൽ അത് എവിടെയാ നോക്കെണ്ടത് please

  • @basheerkv3879
    @basheerkv3879 Před 4 lety +28

    പറയുന്നത് ഹാഷ് ഹാഷ് OO2 എന്നും
    കാണിച്ചത് ഹാഷ് ഹാഷ് O2 എന്നു മാണ്
    ഏതാണ് ശരി

  • @sajusaju4588
    @sajusaju4588 Před 5 lety +24

    ഇത് സാധാ ഫോണിൽ കിട്ടുവാൻ എന്തേലും ഓപ്ഷൻ ഉണ്ടോ

  • @abhi4482
    @abhi4482 Před 5 lety +4

    ഇത് ഫോർവേഡ് ആയി എവിടെ വന്നാണ് കിടക്കുന്നത്

  • @sajuraveendran1869
    @sajuraveendran1869 Před 3 lety +3

    ഗൾഫിൽ നിൽക്കുന്ന ആളുടെ ഗൾഫ് നമ്പറിൽ ഉള്ള വാട്സ്ആപ്പ് ചാറ്റിങ് നാട്ടിൽ ഇരിക്കുന്ന ആൾക്ക് കാണാൻ സാധിക്കുമോ

    • @CR-cd2vi
      @CR-cd2vi Před 3 lety +2

      ഒന്ന് പറഞ്ഞുതരുവോ പ്ലീസ്

    • @NTechmediaIND
      @NTechmediaIND  Před 3 lety +1

      അയാള് മനസുവച്ചാൽ

  • @noushadvemmully
    @noushadvemmully Před 4 lety +3

    Forward Successfully enn kaanichu but forward aaavunnilllaaa

  • @akkuns7442
    @akkuns7442 Před 5 lety +1

    oru cheriya doubt und... suppose nammude phone nmbr vech oral veroru phnil call forwarding cheythal avarku nammuk varenda call pogumo?angane aanengil ath avarude phnil ethunath stop cheyan entha cheyandath???

  • @BichavaPuchimmu
    @BichavaPuchimmu Před 9 měsíci +1

    ഫോൺ റിക്കോട് ആയിട്ടുണ്ടോ എന്ന് എങ്ങനെ യാണ് ചെക്ക് ചെയ്യുക.... നിങ്ങളെ നമ്പർ ഒന്ന് tharumo

  • @abheeshcp9803
    @abheeshcp9803 Před 4 měsíci

    ഒരാളുടെ ഫോൺ വാട്സാപ്പ് ഉള്ള ഫോണും മറ്റൊരാളുടെ ഫോൺ ലോക്കൽ ഫോൺ ആണെങ്കിൽ അവരുടെ ഫോൺ കളുകൾ എങ്ങനെയാ നമ്മുടെ വാട്സാപ്പ് ഫോണിൽ കേൾക്കാൻ പറ്റുക.

  • @junaidkpjh4936
    @junaidkpjh4936 Před 4 lety +7

    Bro EMI alla IMEI anu

  • @faheemshamsudeen2783
    @faheemshamsudeen2783 Před 4 lety +12

    Bro... മറ്റൊരാൾ നമ്മുടെ cal ഇങ്ങനെ... കേൾക്കും എന്നറിഞ്ഞാൽ...അതു തടയാൻ എന്തു ചെയ്യണം...

  • @ashraf.p.m.8031
    @ashraf.p.m.8031 Před 2 lety +1

    ഈ പറന്നതായകാര്യങ്ങൾ, old മോഡൽ , കീ പാഡ് ഫോണിൽ നിന്ന് ചെയ്യാൻപറ്റുമോ.

  • @aparnamohan837
    @aparnamohan837 Před 3 lety +1

    ##002# നിങ്ങൾ അടിച്ചു പക്ഷെ ഡിസ്പ്ലേയിൽ ##02#ആണ് കാണിച്ചത്. This is just to bring your notice.. 🤞

  • @freakstudio4841
    @freakstudio4841 Před 5 lety +10

    Call forwarding if unreachable.. active for all data circuit sync ഇങ്ങനെയാ കാണിക്കണേ.. 😕

  • @aryaks1230
    @aryaks1230 Před 3 lety +2

    Forward cheythal namude call alle matoralilek povunne plz reply

  • @esusharareji
    @esusharareji Před 7 měsíci

    എന്റെ ഫ്രണ്ട്ന്റെ ഫോണിൽ bank ഡീറ്റെയിൽസ് എടുക്കുമ്പോൾ റിമോട്ട് കണ്ട്രോൾ അപ്ലിക്കേഷൻ detected എന്നു കാണിക്കുന്നു. അത്‌ പോക്കാൻ എന്തു ചെയ്യണം pls

  • @bincymol1527
    @bincymol1527 Před 3 lety +1

    Forward cheythal avarude phonil varunna calukal namukksriyan pattuvo

  • @krishnankumar6559
    @krishnankumar6559 Před 3 měsíci

    ഫോർവേഡിംഗ് കൊള്ളാം പക്ഷേ പരസ്പര ബന്ധമില്ലാത്ത ഒരാളിലേക്ക് കോൾ വന്നാൽ പിടിക്കപെടി

  • @bhagyaraj3647
    @bhagyaraj3647 Před 3 lety +2

    Cherya 2 sim undu.2simnteyum calls varumo

  • @neethuMNAIR6801
    @neethuMNAIR6801 Před 4 lety +3

    Enthina ആവശ്യം ഇല്ലാത്ത പണിക് pokunnath. അവനവന്റ ഫോൺ കാൾ എടുത്താൽ പോരെ.

  • @adhiminnu7894
    @adhiminnu7894 Před 4 lety +2

    ചേട്ടാ നമ്മുടെ ഒരാളുടെ കാൾ മുഴുവൻ കേൾക്കാൻ ഉള്ള വഴി parajutharamo ഇതിൽ ആരുടെ നമ്പർ ആണ് adikendathu നമ്മുടെയൊക്കെ അതോ അയാളുടെയോ

    • @NTechmediaIND
      @NTechmediaIND  Před 4 lety

      ഏത് ഫോണിൽ നിന്ന് ആണോ വേണ്ടത് ആ ഫോണിൽ ഫോർവേഡ് ആക്കണം

  • @khansvlog008
    @khansvlog008 Před 4 lety +1

    ഒരു നമ്പറിൽ നിന്ന് വരുന്ന കോളുകൾ മാത്രം മറ്റൊരു നമ്പറിലേക്ക് ഫോർവേഡ് ചെയ്യാൻ എന്ത് ചെയ്യണം

    • @NTechmediaIND
      @NTechmediaIND  Před 4 lety

      അങ്ങനെ ചെയ്യാൻ ഏതെങ്കിലും 3 പാർട്ടി അപ്ലിക്കേഷൻ ഉപയോഗിക്കേണ്ടി വരും

  • @rasvlogs1410
    @rasvlogs1410 Před 4 lety +2

    Cal forword cheyyathirikan *#002#cheyyamo?

  • @insultec5kgs
    @insultec5kgs Před 4 lety +2

    ചേട്ടാ ചേട്ടനെ വിളിക്കുന്നവരെ തെറ്റു പറയാൻ പറ്റില്ല.ഉദാഹരണം ഇന്നത്തെ വീഡിയോയിൽ കാൾ ഫോർവേഡിങ്ങ് കാൻസൽ ചെയ്യാൻ പറഞ്ഞ ((അതെ പറഞ്ഞ)) (പ്രത്യേകം ശ്രദ്ധിക്കുക,പറഞ്ഞ) കോട് ##002# എന്നതാണ്.ചേട്ടൻ എഴുതിക്കാണിച്ചതോ ##02# ആണ് .സീറിയസ്സായി കാണൂന്നവർ ചേട്ടനെ വിളിച്ചിരിക്കും.ഇനി ചേട്ടനെ വിളിക്കാൻ വേണ്ടിയാണോ ഇങ്ങനെ ചെയ്യുന്നത്? അല്ലെങ്കിൽ ഒന്നുകൂടി ശ്രദ്ധിക്കുക.

  • @vincymanu6221
    @vincymanu6221 Před 4 lety +1

    Nammude phonil call fordinginte notification nammal enter cheyyunna alkku kittumo

  • @tomiajerry8458
    @tomiajerry8458 Před 2 lety

    ഇത് ഇങ്ങനെ ചെയ്യുമ്പോൾ ഫോണിന്റെ ഡിസ്പ്ലേയിൽ ഫോൺ ഫോർവേഡ് ചിഹ്നം കാണിക്കുന്നുണ്ട് എങ്ങനെ മാറ്റാം

  • @shahabasbabu4581
    @shahabasbabu4581 Před 3 lety +3

    ഇത് ഒഴിവാക്കാൻ എന്തെങ്കിലും tips ഉണ്ടോ bro..

  • @afeefsumeenaafeefsumeena936

    Eniku vere oralude phonileku varunna call athil ninnum pokunna call kittan. ആ phonil aano cheyyendathu. Angane cheythal call varumbol eniku mathramano atho avarkum varumo... ningalude namber onnu ayakumo

  • @sreehari6649
    @sreehari6649 Před 3 lety +1

    ചേട്ടാ എന്റെ അമ്മച്ചന്റെ ഫോണ ഇത്.ഇതിന്റെ സ്‌ക്രീനിൽ ചാർജിന്റെ ശതമാനം കാണുന്നില്ല. കാരണം?

    • @NTechmediaIND
      @NTechmediaIND  Před 3 lety

      അത് ബാറ്ററി സെറ്റിംഗ് കയറി പർച്ചേസ് ടൈം ഓൺ ചെയ്താൽ മതി

    • @sreehari6649
      @sreehari6649 Před 3 lety

      Tnx

  • @vishnulallal3976
    @vishnulallal3976 Před 4 lety +2

    Ente sim il avarude nmr forward cheythaa arakka kelkkan kazhiyunne enikkano atho avarkkano.....avre NMR IL ninnu ingottu forward cheythaal ano enikku kelkkan pattuka

  • @elssammmae4675
    @elssammmae4675 Před 3 lety +1

    Mattullavarudey phone kittathey avarudey phone details kuttan vala chance oom undo

  • @sahalsahala8640
    @sahalsahala8640 Před 5 lety +1

    Pls rpl me eniku Vera oralde phonile vivarangal ariyan ayalda ph thanne veno..atho enta phonil ayalda numberil cheyyan patto

  • @aswathysudha4526
    @aswathysudha4526 Před 3 lety +1

    Sadha set l call forword cheyan pattumo

  • @faisalottapalam4516
    @faisalottapalam4516 Před 4 lety +2

    ഹലോ bro ഞാൻ എന്റെ ഫ്രണ്ടിന്റെ no ഫോർവേഡ് ചയ്താൽ ആ no ലേക്ക് വരുന്ന എല്ലാകോളുകളും എനിക്ക് കേൾകാൻപറ്റുമോ അതോ ഫോൺ ബിസിയായിരിക്കുമ്പോൾ വരുന്ന സെക്കന്റ്‌ കോളാണോ എനിക്ക് കിട്ടുക ഒന്ന് പറഞ്ഞതാ

    • @blackdevildyt596
      @blackdevildyt596 Před 4 lety +1

      Entay ഫോണിൽ hus വിളിക്കുന്ന ഒരു number മാത്രം മതി അപ്പോൾ hus വിളിക്കുന്ന number ആണോ അടിച്ചു കൊടുക്കേണ്ടത്

    • @faisalottapalam4516
      @faisalottapalam4516 Před 4 lety

      അതിൽ കാര്യം ഇല്ലല്ലോ എല്ലാ കാളും കിട്ടിയാലല്ലേ call ചോർത്തൽ എന്ന് പറയാൻ പറ്റോള്ളൂ അല്ലാതെ കാര്യം ഇല്ലല്ലോ

  • @dimtim1791
    @dimtim1791 Před 3 lety +1

    Ith enik nte brotherinte calls aanu kekkanam ennundel avanteyil aaano cheyyendath

  • @rasheedm8781
    @rasheedm8781 Před 4 lety +4

    ഹലോ വേറേ ഫോണിൽ കോൾ ചെയുന്നത് അറിയാൻ ഞങ്ങളെ ഫോണിൽ ആണോ ചേയേണ്ടത്

  • @aadammahdi
    @aadammahdi Před 5 lety +2

    ##002# right. But you wrote ##02# only

  • @ilyaspulakkal5686
    @ilyaspulakkal5686 Před 4 lety +1

    നമ്മുടെ ഫോണിൽ മറ്റൊരാളുടെ നമ്പർ അടിച്ചാൽ അവരുടെ കാൾ നമ്മുടെ ഫോണിൽ ഫോർവേഡ് ആകുമോ ഉറപ്പാണോ please. ഞാൻ എന്റെ ഫോണിൽ വേറെ നമ്പർ ആണ് ടൈപ്പ് ചെയ്തത് ഒന്ന് മറുപടി പറ എന്റെ ഫോണിൽ നിന്നും അങ്ങോട്ട്‌ പോകൽ ആണോ അതോ ആ ഫോണിൽ നിന്നും ഇങ്ങോട്ട് ഫോർവേഡ് ആകലാണോ plsss

    • @ilyaspulakkal5686
      @ilyaspulakkal5686 Před 4 lety

      @@NTechmediaIND അപ്പോൾ ആ ഫോൺ നമ്മുടെ അടുത്തില്ലാത്ത അവസരത്തിൽ അതിലെ എങ്ങനെ call ഫോർവേഡ് ചെയ്യും ഇദല്ലാതെ വെറേ വഴിയൊന്നും ഇല്ലേ

  • @asharoshin6815
    @asharoshin6815 Před 3 lety +6

    ചേട്ടാ നമ്മൾ മറ്റൊരു ഫോണിൽ കിടക്കുന്ന നമ്പറിലെ calls എന്റെ ഫോണിലേക്കു forward ചെയ്താൽ ഈ രണ്ടു നമ്പറിലും call വരുമോ അതോ forward ചെയ്ത നമ്പരിലേക്ക് മാത്രമേ വരാത്തൊള്ളോ

  • @anaumsdairy9064
    @anaumsdairy9064 Před 4 lety +2

    Ith samsungil ninnum iphnilekk connect aakumo?

  • @jayasreejaya2229
    @jayasreejaya2229 Před 3 lety +1

    നമ്മുടെ ഫോണിൽ നിന്ന് ആരും ഹക്ക് ചെയ്യാതിരിക്കാൻ ഉള്ള വഴി ആരും കണ്ടുപിടിക്കുന്നുമില്ല പറയുന്നുമില്ല അതിനെ കുറിച്ച് ഒരു വീഡിയോ ഇടൂ

  • @sinisubhash9252
    @sinisubhash9252 Před 4 lety +2

    മറ്റു ഫോണിൽ വരുന്ന കാൾ നമ്മുടെ ഫോണിൽ കേൾകാംന്നു paranju, എന്നാൽ അത് ക്ലിയർ ആയി പറഞ്ഞില്ല

  • @prasobhvaikom
    @prasobhvaikom Před 5 lety +9

    Ente phonil ithonnum adichu koduthittu kaanikkunnilla,imei no.ozhike,honor 9 lite aanu phone, athentha angane?

  • @dayanashibu1279
    @dayanashibu1279 Před 3 lety +1

    Enta phonil matoralude details avarude phonillathe kitunnathengane

  • @_venomous_0989
    @_venomous_0989 Před 4 lety +5

    Machsnee pattunilaaaa

  • @rathindas2291
    @rathindas2291 Před 4 lety +1

    Enikku ente frd nte call il varunna calls enikku kelkkanj pattumo?but frd nte phn ente kayyil illa.frd nte WhatsApp chat hack cheyyanj valla vazhiyum undo?
    Main problem ennu parayunnathu hack cheyyanda aalude phn kayyil illa ennathanu.itharam situation il endenkilum tharathil solution undo?

    • @rathindas2291
      @rathindas2291 Před 4 lety

      Please engane yenkilum onnu paranju tharamo?9207518616 ithanu ente WhatsApp number ithilekku parnju thanna mathi it's urgent

  • @ashkarali2807
    @ashkarali2807 Před 5 lety +4

    Phone kayyil illathe enganelum mattu phonile call list edukan pattuvoo

  • @minhaamor5512
    @minhaamor5512 Před 4 lety +7

    Oru call varumbol 2 land phonilum atend cheyan patunnadupole matoralk varunna call nammude phonilum avarude phonilum ore timil patumo athinu valla systevum undo?

  • @soumyashivanya2779
    @soumyashivanya2779 Před 4 lety +4

    നമ്മുടെ ഫോണിൽ Save ചെയ്ത നമ്പറിൽ നിന്നും call ചെയ്യമ്പോൾ വേറെ ആർക്കോ Call പോകുന്നു. അത് എന്തുകൊണ്ടാണെന്ന് പറഞ്ഞു തരുമോ Pls ....

    • @NTechmediaIND
      @NTechmediaIND  Před 4 lety +1

      Call forwarding ayirikkum this nomber adichu check cheyyu *#*#002#

    • @akiiaugustine17
      @akiiaugustine17 Před 4 lety +1

      Etra pravishyam ingne sambavichu?

  • @soorajcb1595
    @soorajcb1595 Před 4 lety +2

    ##002# ennu parayunnu ennal kanikkunnat ##02# ennanu

  • @statushub7823
    @statushub7823 Před 4 lety +1

    ഇത് ആക്റ്റീവ് ആയിട്ടുണ്ട് but call കണക്ട് aavnlla

  • @febina6936
    @febina6936 Před 4 lety +1

    Matoralude phonil varunna cl ukal enik kelkanamenkil, aa alude phn kayyalillathe e samvidhanam upayokapeduthan sadhikkumo...

  • @nishamolk7212
    @nishamolk7212 Před 4 lety +3

    Chetta namml ippo oraale vilikkuvaanel nammle vere oraal vilikkuvaanel busy aann kaaanikkum appol engneya ath busynn ollath mattunnath

  • @beemaafsal792
    @beemaafsal792 Před 3 lety +1

    എനിക്ക് ഇപ്പൊ എന്റെ husinte calls എന്റെ phonilekk forwar ചെയ്യണമെങ്കിൽ... എന്റെ ഫോണിൽ ആണോ ഈ options ചെയ്യേണ്ടത് അതോ husinte ഫോണിലോ.

  • @JobyVithayathilVlogs
    @JobyVithayathilVlogs Před 3 lety +1

    ഇതെക്കെ പുതിയ അറിവ്

  • @dilshaddilshad6889
    @dilshaddilshad6889 Před 4 lety +1

    Avark edhengilum vidhathil manasilavumo edh numberilekkan forved cheyyunnadhenn

  • @kunjuzanjuz22
    @kunjuzanjuz22 Před rokem +1

    Broh... Phone reset cheythal ok aakuo??

  • @basi007
    @basi007 Před 5 lety +3

    നമ്മുടെ ഫോണിലേക്കു frwrd ചെയ്‌താൽ ഏതു വഴിയിലൂടെയാ നമുക്ക് call copy കിട്ടും...?

  • @fourli
    @fourli Před 5 lety

    Edo ith maarunnilla njan forward cheythu ippo enikk varunna calls ellaam njan cheytha numbervoottaan pokanath ith maattaan vendi aaa code adichu nokkki pakshe maareella

  • @aswathyachu7598
    @aswathyachu7598 Před 4 lety +3

    ചേട്ടാ... നെറ്റ് ഓൺ ചെയ്യുമ്പോൾ മറ്റാരുടെയോ സൗണ്ട് കേൾക്കുന്ന പോലെ എന്റെ ഫോൺ ആരെങ്കിലും ഹാക്ക് ചെയ്തിട്ടാണോ അത് pls urgent reply help me

  • @vinodvinodvinod9873
    @vinodvinodvinod9873 Před 4 lety +3

    സാദാ ഫോണിൽ നിന്ന് 4G സെറ്റിലേക്ക് Call ഫോർവേഡ് ചെയ്യുവാൻ പറ്റുമോ ?

  • @aseedkk7377
    @aseedkk7377 Před 4 lety +2

    ഇൗ systom cancal cheyyan enth cheyyanam

  • @nikku1645
    @nikku1645 Před 2 lety

    ഒരു doubt.. ഞാൻ വിളിക്കാത്ത call.. അല്ലെങ്കിൽ attend ചെയ്യാത്ത എന്നിൽ വരാത്ത call..ങ്ങനെ പരിചയം ഇല്ലാത്ത number എന്റെ call list ൽ ഉണ്ടാവാൻ കാരണം എന്താ ? ഒന്ന് മുന്നേ വിളിച്ച നമ്പർ ആയിരുന്നു എന്ന് തോന്നുന്നു.. പക്ഷെ 2എണ്ണം അങ്ങനെ അല്ല..അതാരുടെ call log ആണ് എന്റേതിൽ കാണിക്കുന്നത്.. ഞാൻ call എടുത്ത് സംസാരിച്ചത് ആയി തീരെ പരിചയം ഇല്ലാത്ത നമ്പർ കാണിക്കുന്നു.. പോലീസ് ൽ പരാതി കൊടുത്തിട്ടുണ്ട്..ഞാൻ ആ number ൽ വിളിച്ചപ്പോൾ sorry wrong number എന്ന് പറയുന്നു... അങ്ങനെ വിളിക്കാത്തത് സംസാരിക്കാത്തത് call log ൽ വരുന്നതിന്റെ കാരണം എന്താ

  • @steevovarghese4132
    @steevovarghese4132 Před 4 lety +2

    എങ്ങനെ യാണ് ഇ മൊബൈൽ ഫോൺ വിളിക്കുബോൾ ഒരു പടു കേൾക്കുന്നില്ലേ അത് എങ്ങനെ ഇടും

    • @NTechmediaIND
      @NTechmediaIND  Před 4 lety

      ?

    • @sanyantony8448
      @sanyantony8448 Před 4 lety +1

      @@NTechmediaIND അയാൾ ചോദിച്ചത് മൊബൈലിൽ നിന്ന് മറ്റൊരാളെ വിളിക്കുമ്പോൾ കാൾ എടുത്ത ആളുടെ മൊബൈലിൽ അയാൾക്ക് ഇഷ്ടമുള്ളതോ അല്ലെങ്കിൽ വിളിക്കുന്ന ആൾക്ക് ഇഷ്ടമുള്ളതോ ആയ ഏതെങ്കിലും സോങ് കോളർ ടോണായിട്ട് കിട്ടുന്ന കാര്യമാണ് പറഞ്ഞത്...

  • @rafikc5442
    @rafikc5442 Před 5 lety +3

    സർ
    നമ്മുടെ call കളും മറ്റും
    മറ്റൊരാൾക്ക് കേൾക്കാൻ സാധിക്കുമോ
    നമ്മുടെ മുബൈലിലെ
    രഹസ്യങ്ങൾ മറ്റൊൾ അറിയാൻ സാധിക്കുമോ
    സാധിക്കുമെങ്കിൽ അതങ്ങനെ തടയാം
    പറഞ്ഞു തന്നാലും

    • @firostp8879
      @firostp8879 Před 5 lety

      അവരുടെ കാൾ വന്നാൽ.. നമ്മുടെ സംസാരം kelkumo?

  • @sijinjoseph8793
    @sijinjoseph8793 Před 4 lety

    അങ്ങനെ കാൾ ഫോർവേഡ് ചെയ്‌ത നമ്പറിൽ വരുന്ന കാൾ റെക്കോർഡ് ആകുമോ ഓട്ടോമാറ്റിക് കാൾ റെക്കോട്ട് ഒന്നാക്കി ഇട്ടാൽ

  • @lintoanto3126
    @lintoanto3126 Před 2 lety +1

    Mobile open cheyyymbol device is open ennu kanikkunnu.enthucheyyum. parayamo?

  • @saifukvsaifu3909
    @saifukvsaifu3909 Před 4 lety +1

    Dear bro,nammal whatsappil block aakkiya number pinne namukk kaanathirikkan,( remove) cheyyan enthankilum options undo

    • @saifukvsaifu3909
      @saifukvsaifu3909 Před 4 lety

      aa number long press cheyyumpol unblock cheyyanulla option aanu varunnath