വിജയ്‍യുടെ കൊടിയേറ്റം | Tamil actor Vijay unveils TVK party flag and anthem | Out Of Focus

Sdílet
Vložit
  • čas přidán 13. 09. 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam #outoffocus #saajims #nishadrawther #cdawood
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 98

  • @faisalfaihan6552
    @faisalfaihan6552 Před 19 dny +14

    വിജയ് എന്നത് അദേഹത്തിന്റെ പേരിൽ ഉണ്ട്
    നിങ്ങൾ കരയേണ്ട വിജയ് വിജയിക്കുക തന്നെ ചെയ്യും 👌🏻

  • @Balram__
    @Balram__ Před 22 dny +42

    വിജയുടെ പാർട്ടി കേരളത്തിലും വരണം. വിജയ് vs വിജയൻ 🔥🔥

  • @TonyJose-yz3hz
    @TonyJose-yz3hz Před 22 dny +11

    തങ്ക തമിഴന്‍ എങ്കള്‍ ദളപതീ ❤❤

  • @dailysuccess1293
    @dailysuccess1293 Před 14 dny +3

    ഇവർക്ക് വിജയിയെ ക്കുറിച്ച് ഒരു കുന്തവും അറിയില്ല എന്ന് മനസിലായി. ആദ്യം വിജയ് സിനിമ മേഖല എങ്ങനെ പിടിച്ചടക്കി എന്ന് പഠിക്കാൻ ശ്രമിക്കുക. പിന്നീട് പുള്ളി പഞ്ചായത്ത് ഇലക്ഷനിൽ തൻ്റെ ആരാധകരെ മാത്രം നിർത്തി ഒരു പാർട്ടിയുടെയും ഭാഗമല്ലാതെ എത്ര മെമ്പർസിനെ വിജയിപ്പിച്ചു എന്നും മനസ്സിലാക്കുക. പുള്ളി അടുത്ത ഇലക്ഷനിൽ തൂത്തുവാരും.
    പിന്നെ കമൽ ഹാസ്സൻ, അദ്ദേഹത്തിന് കൃത്യമായ പ്ലാനുകൾ ഉണ്ടെങ്കിലും ആൾക്ക് ജനങ്ങളുടെ വോട്ട് നേടാൻ സാധിച്ചില്ല , ഇനിയൊരു അങ്കത്തിനുള്ള ബാല്യം അദ്ദേഹത്തിന് ഇല്ലതാനും.

  • @Balram__
    @Balram__ Před 22 dny +20

    ജീവിതത്തിലും രാഷ്ട്രീയത്തിലും സിനിമയിലും അഭിനയിക്കാൻ അറിയാത്ത നടൻ ❤️ തുളപതി ❤️❤️🔥🔥

  • @Adithyan_456
    @Adithyan_456 Před 4 dny

    വിജയ് indian national Congress ആയിരുന്നേൽ പവർ ആകുമായിരുന്നു 💙🔥

  • @mmirshadkdr6283
    @mmirshadkdr6283 Před 22 dny +3

    ❤️💛❤️

  • @naseemnasi4126
    @naseemnasi4126 Před 22 dny +4

    🔥🔥🔥🔥🔥🔥🔥

  • @JetLagRecords
    @JetLagRecords Před 22 dny +5

    MediaoneTV Live, I'm addicted to your videos keep them flowing

    • @vargheesekc2742
      @vargheesekc2742 Před 22 dny +3

      72 Hooris and Dance Bar in so called Chorgam of POcso Mammad😂

    • @RohithS-vo4zb
      @RohithS-vo4zb Před 19 dny

      നിന്റെ അച്ഛന്റെ kuna​@@vargheesekc2742

  • @FerosKhan-qh8te
    @FerosKhan-qh8te Před 22 dny +3

    Ok good

  • @king-db2hd
    @king-db2hd Před 16 dny +1

    Vijay Anna 🇪🇸💪

  • @justonetime8939
    @justonetime8939 Před 22 dny +18

    ഡിഎംകെ ബെസ്റ്റ് പാർട്ടി in തമിഴ് നാട് ❤️♥️💚

    • @jithinkjohny6874
      @jithinkjohny6874 Před 22 dny +6

      അത് കൊണ്ടാവും കരുണാനിധി മകൾ കനിമൊഴി മകൻ സ്റ്റാലിൻ,കലാനിധി മാരൻ,സ്റ്റാലിൻ്റെ മകൻ ഉദയനിധി,ഇനി ഉദയനിധിയുടെ. മകൻ ഇമ്പനിതി ഇങ്ങനെ ഒരു കുടുംബം ഒരു നാടിൻ്റെ അടക്കി ഭരിക്കുന്നത് ആണോ നല്ല ഭരണം 😂😂😂😂😂😂

    • @Nobyking
      @Nobyking Před 22 dny +1

      വോട്ട് ചെയ്തില്ല എങ്കിൽ റേഷൻ കാർഡ് ഇൽ നിന്നും പേര് വെട്ടും എന്ന് പറഞ്ഞു പാവങ്ങളെ പറ്റിക്കുന്ന DMK യോ 😂

    • @manikandan4388
      @manikandan4388 Před 20 dny

      മണൽ മാഫിയ മൈ........ പാർട്ടി

  • @Mohamedkutty-x3t
    @Mohamedkutty-x3t Před 22 dny +8

    വിജയിക്ക് കാര്യമായിട്ട് ഒന്നും ചെയ്യാൻ പറ്റില്ല നിലവിലെ ഡിഎംകെ മുന്നണി ഉള്ളടത്തോളം കാലം

    • @gireesha.v1196
      @gireesha.v1196 Před 17 dny

      തമിഴ് നാട്ടിൽ Dm K പറ്റി വിരുദ്ധ അഭിപ്രായങ്ങളുണ്ട്.

    • @pradeeshleo3369
      @pradeeshleo3369 Před 17 dny

      Ath mon sharikum tamizh news onnum kaanathathinte prashnam aanu

  • @Aabcupdates
    @Aabcupdates Před 18 dny

    ദാവൂദ് 💚 നിഷാദ് 💚 അജിസ് 💚 നിങ്ങൾ pwoliyanu ഇക്കമ്മാരെ 💚💚

  • @sarnathpalaniswami4808

    Red and yellow is not just Spanish.
    It is the colour of flags of tamils. See ltte colour
    See the vellala related colour.
    Vijay is a vellala too.
    Even karnataka uses the same color flag

  • @AjiabiAA
    @AjiabiAA Před 20 dny +1

    NTK❤❤❤

  • @ManiKandan-um9lu
    @ManiKandan-um9lu Před 21 dnem +2

    NTK ❤💯

  • @Favazfx
    @Favazfx Před 14 dny

    TVK ❤️‍🔥

  • @gireesha.v1196
    @gireesha.v1196 Před 17 dny

    സിനിമ വിടരുത് തലൈവാ നല്ല സിനിമകൾ തിരഞ്ഞെടുത്ത് ചെയ്യു🎉🎉

  • @mohammedfahis165
    @mohammedfahis165 Před 22 dny +5

    Davud❤Nishad ❤Ajims ❤

  • @MSahad-w4r
    @MSahad-w4r Před 22 dny +1

    Tvk❤

  • @VICKY-if4ov
    @VICKY-if4ov Před 20 dny +2

    TVK 2026 🔥

  • @mr.andysubramaniam3261
    @mr.andysubramaniam3261 Před 22 dny +1

    🔥THALAPATHI🔥

  • @Balram__
    @Balram__ Před 22 dny +4

    തുളപതി 🔥🔥❤️❤️

    • @kullan_suru4534
      @kullan_suru4534 Před 22 dny +2

      Ninte Thallayude Poor

    • @രായപ്പൻ-bgm
      @രായപ്പൻ-bgm Před 22 dny +6

      ഡാ ഞാനും ഒരു മമ്മൂട്ടി ഫാന വെറുതെ മമ്മൂട്ടിയെ പറയിപ്പിക്കല്ലേ 😐

    • @muktharleoalbiceleste2734
      @muktharleoalbiceleste2734 Před 22 dny +2

      വല്ല പണിക്കും പോടേയ് ഫേക്ക് id ഉണ്ടാക്കി കുരുപൊട്ടിക്കാതെ😂

  • @ananthakrishnan611
    @ananthakrishnan611 Před 18 dny

    Vijay will rule Tamil nadu from 2026🔥

  • @vishnuappa4973
    @vishnuappa4973 Před 22 dny +8

    Cast free യോ... ആര് തമിഴ്നാടോ..😂

    • @shankar4330
      @shankar4330 Před 22 dny +4

      Cast allude caste. Yes tamil nadu is more caste free than kerala. Any doubts?

    • @restovarghese3039
      @restovarghese3039 Před 22 dny +1

      ​@@shankar4330aah best😂😂

    • @sajiths5538
      @sajiths5538 Před 16 dny +1

      ​@@shankar4330Dai dai 2 kollam avida ninnatha. Oru kollam oru rural area lum. Tamilnadil caste ellanno. Yenthinade ariyatha karyam thallunnath .

  • @polymathmuffin7461
    @polymathmuffin7461 Před 15 dny

    Vijay can't give powerful political speeches. He barely even gives media interviews. We will have to wait and see if Vijay can be a great orator.

  • @pmtenson7155
    @pmtenson7155 Před 18 dny

    വിജൈ എന്തുംരക്ഷിക്കാൻ
    അവിടെ മുടിഞ്ഞു.കിടക്കുകയൊന്നംമല്ല്ല്ലോ....

  • @rajeshx1983
    @rajeshx1983 Před 22 dny

    Vijay cannot become like MGR but he can become king maker for big party😂😂😂

  • @theoptimist475
    @theoptimist475 Před 22 dny +3

    അവിടെ ഒരുത്തൻ കാലുകുത്തി കഴിഞ്ഞു അണ്ണാമല ❤

    • @delgadosdanceacademy772
      @delgadosdanceacademy772 Před 21 dnem +2

      Onnu poyeda😂athukondakum ettu nilayil pottiyath😂

    • @theoptimist475
      @theoptimist475 Před 21 dnem

      @@delgadosdanceacademy772 11 ഇടത്തു രണ്ടാമത് എത്തിയില്ലേ? ബിജെപി ഒരിക്കലും ഒരു എലെക്ഷൻ അല്ല ടാർഗറ്റ് ചെയ്യുക ഒരു time period സെറ്റ് ചെയ്യും ആ സമയം കഴിയുമ്പോഴേക്കും ഭരണം തൂക്കും.... ബംഗാൾ ഒക്കെ അങ്ങനെ തൂക്കാൻ പോകുവാ

    • @AmalA.s-ue4zk
      @AmalA.s-ue4zk Před 20 dny

      😂😂😂😂😂

    • @gireesha.v1196
      @gireesha.v1196 Před 17 dny

      വിജയ്ക്ക് ശക്തമായ ജനപിന്തുണയുണ്ട്.❤❤

  • @Tamilselvanvenceslaus
    @Tamilselvanvenceslaus Před 22 dny +2

    நாம் தமிழர்❤

  • @amaljithmathew3943
    @amaljithmathew3943 Před 22 dny +1

    അജിയിംസിന് തമിഴ് നാട് രാഷ്ട്രീയത്തെ കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പും അറിയില്ല എന്ന് മനസിലായി.. അല്ലെങ്കിൽ വിജയ് രാഷ്ട്രിയം പ്രഖ്യാപിച്ചപ്പോൾ ആദ്യം അതിനു പിന്തുണ നൽകിയ തമിഴ്നാട്ടിലെ ഏറ്റവും വലിയ നേതാവ് സീമാൻ ആണ്... അതുപോലും അറിയാതെ വന്നിരുന്നു ഔട്ട്‌ ഓഫ് ഫോക്കസ് നടത്തുന്നു. ഈ പറയുന്ന അണ്ണാമലെ എന്നാ ഭൂലോക ഉഡായിപ്പിനെ തമിഴരർ ഒന്ന് മൈൻഡ് ആക്കുന്നു പോലും ഇല്ലാ.. എന്നിട്ട് അയാൾ എന്തോ വലിയ സംഭവം ആണെന്ന അജിസ് പറയുന്നേ.. ഒരു കാര്യം ഉറപ്പിച്ചോ വിജയ് മുഖ്യ മന്ത്രി ഒന്നും ആയില്ലെങ്കിലും തമിഴ് നാട്ടിലെ പ്രധാന പ്രതിപക്ഷമാകും... തുടർന്ന് അയാൾ മുഖ്യമന്ത്രി ആകും.. വിജയ് ക്ക് ക്ഷമ എന്ന് പറയുന്ന ഒന്നുണ്ട്

  • @karlosefernades3917
    @karlosefernades3917 Před 22 dny +1

    Stalin Avante kettu kettanam

  • @gamingwithrangers8787
    @gamingwithrangers8787 Před 21 dnem

    Pls OBC support BJP and annamalai

  • @safnadparambath6644
    @safnadparambath6644 Před 22 dny +1

    Naam tamilar katchi

  • @maverick287
    @maverick287 Před 22 dny +1

    Cheruppakkaarano..😮😅

    • @user-su4vi
      @user-su4vi Před 22 dny

      rashtreeyathil 50 okke cheruppamanu

  • @baluvkumar3186
    @baluvkumar3186 Před 18 dny

    അടുത്ത ഇലക്ഷനോട് കൂടി admk യുടെ പതനം ഉണ്ടാകും.. ആ സ്പേസിൽ കേറാൻ കത്തിരിക്കുന്ന അണ്ണാമല നയിക്കുന്ന ബിജെപി ക്കു വിജയുടെ രാഷ്ട്രിയ ചുവടുവേപ്പു ഒരു അടിത്തന്നെ ആണ്.. എന്തായാലും അടുത്ത ഇലക്ഷനിൽ ഉദയനിധി x വിജയ് പോരാട്ടം കാണാം.. പിന്നെ അണ്ണാമല ഒരു നനഞ്ഞ പടകമാണ്.. ഒരു ips കാരന്റെ ക്വാളിറ്റി ഒന്നും കാണുന്നില്ല.. തമിഴ് നാട്ടിലെ സുരേന്ദ്രൻ അത്രതന്നെ..ഉദാഹരണം കഴിഞ്ഞ ലോകസഭ ഇലക്ഷന്

  • @SuhailKhan-nd3np
    @SuhailKhan-nd3np Před 22 dny

    Thatha varaaru😂

  • @nisarnisar2941
    @nisarnisar2941 Před 22 dny +1

    ഒരു സ്കോപ്പും ഇല്ല

  • @ArfanaasadArfanaasad
    @ArfanaasadArfanaasad Před 17 dny

    അതിനു തമിഴ് നാട് കഷ്ടത്തിലാണ് എന്നു നിനക്ക് എങ്ങനെ തോന്നി.. ഒരു കാര്യം പറയെട്ടെ ആ നാടിന്റെ അരികത്തു പോലും എത്തില്ല കേരളം. നീ ഒന്ന് ചെന്നൈ ചുറ്റി കാണു അത് മാത്രം മതി. നീയും അണ്ണന്മാരും തമ്മിൽ ഉള്ള വിത്യാസം

  • @gamingwithrangers8787
    @gamingwithrangers8787 Před 21 dnem

    Jai BHRATH Jai OBC

  • @ShajiGv1
    @ShajiGv1 Před 22 dny

    ചുവപ്പ് മഞ്ഞ പച്ച വാകമലർ രണ്ട് ആനകൾ കൊടി കളർ ഫുൾ എന്നാലും രണ്ട് ആനകളിൽ ഒരു ആന ദളപതി രണ്ടാമത്തെ ആന ?

  • @blitlzgamer2924
    @blitlzgamer2924 Před 16 dny

    Kerala I'll mullaperiyar dam patti onnum meet ing illa.. appozha tamil nadu I'll kariyam parayanne

  • @gamingwithrangers8787
    @gamingwithrangers8787 Před 21 dnem

    Jai ajith

    • @king-db2hd
      @king-db2hd Před 16 dny

      Umbii Ajith thevidiya paiya 💦

  • @cartelvk2743
    @cartelvk2743 Před 22 dny

    Why that first fellow keep bringing annamalai name😂.. Of course vijay will become CM not because of his Popularity only for untrusty politician and family dynasty. CM candidates for 2026 are DMK- Udainithi ADMK - Eps, NTK - Seeman , TVK - Vijay, BJP - annamalie.... whoever wins 117/234 gets that throne with or without alliance

  • @srp0964
    @srp0964 Před 22 dny

    Ithinu munne kuttam paranja teams anu ivanamru old video's il

  • @pradeepprasanth4837
    @pradeepprasanth4837 Před 22 dny

    Annanu ithinte valla karyavum undo

  • @sreerag3354
    @sreerag3354 Před 22 dny +1

    വിജയുടെ രാഷ്ട്രീയം LTTE രാഷ്ട്രീയം ആണ്. കൊടി അതാണ് സൂചിപ്പിക്കുന്നത്. അത് കൊണ്ട് തന്നെ നിങ്ങളുടെ രാഷ്ട്രീയവുമായി യോജിക്കും

  • @VFKCREATIONZ-v1m
    @VFKCREATIONZ-v1m Před 22 dny

    Dey poda 😂

  • @vargheesekc2742
    @vargheesekc2742 Před 22 dny

    GudaBhogi Peruchaazhi Hammassoli Sinvar Evide😂

  • @ashiqaliusman3545
    @ashiqaliusman3545 Před 21 dnem +1

    Tvk❤️