അനുകമ്പാദശകം : സമകാലിക ലോകത്തിലെ പ്രസക്തി | K Jayakumar

Sdílet
Vložit
  • čas přidán 19. 02. 2024
  • ഗുരുദേവ ദർശനങ്ങൾ പ്രഭാഷണം .
    കൊച്ചി കോർപറേഷൻ സംഘടിപ്പിക്കുന്ന
    'ഗുരുദേവ ദർശനങ്ങൾ' പ്രഭാഷണ പരമ്പര
    യിൽ 'അനുകമ്പാദശകം-കാലഘട്ടത്തിന്റെ
    കൃതി' എന്ന വിഷയത്തിൽ മുൻ ചീഫ്
    സെക്രട്ടറി കെ. ജയകുമാറിൻ്റെ പ്രഭാഷണം നടത്തുന്നു .
    13 . 02 . 2024 ന് വൈകിട്ട് 5 ന് എറണാകുളം ടൗൺഹാളിൽ നടന്ന പരിപാടിയിൽ മേയർ അഡ്വ എം അനിൽകുമാർ അധ്യക്ഷത വഹിച്ചു .

Komentáře • 18

  • @user-rr5om1fb4i
    @user-rr5om1fb4i Před dnem

    ആവർത്തിച്ച്കേൾക്കേണ്ടതാണ്ശ്രീജയകുമാർസാറിന്റെ വിലപ്പെട്ടപ്രഭാഷണം. 🙏

  • @user-rz4gg7sd2u
    @user-rz4gg7sd2u Před 27 dny +1

    ജയകുമാറിൻ്റെ അനുകമ്പാ ദശകം പ്രഭാഷണം അതി ഗംഭീരം.ഗുരു എന്ത് ഉദ്ദേശിച്ചുവോ അത് പ്രായോഗികമായി ആചരിക്കുവാൻ മന:സ്സിൻ്റെ അടിത്തട്ടിൽ ആഴ്ന്നിറങ്ങി വ്യക്തമാക്കിത്തന്ന സാറിന്ന്,വളരെ നന്ദി. ഗുരുദേവൻ്റെ അനുഗ്രഹം താങ്കൾക്ക് എന്നും ഉണ്ടായിരിക്കും.

  • @user-rr5om1fb4i
    @user-rr5om1fb4i Před dnem

    പ്രാപഞ്ചിക പൊരുളിനെ മനസ്സിലാക്കി ജീവിക്കണംഎന്ന തത്വംഅറിവുള്ളവനാണ്ജീവി.തന്നിൽ നിന്നന്യമല്ലഒന്നുംതന്നെഎന്ന്മനസ്സിലാക്കിജീവിക്കണമെന്ന്അറിയുന്നു.🙏🙏🙏

  • @rajeshkelakam3512
    @rajeshkelakam3512 Před 22 hodinami

    ❤❤❤

  • @user-rr5om1fb4i
    @user-rr5om1fb4i Před dnem

    🙏🙏🙏

  • @sreenivasanvp1690
    @sreenivasanvp1690 Před 4 měsíci +2

    ശ്രീ. കെ ജയകുമാറിൻ്റെ ക്രമികമായ പരിവർത്തനം.
    സന്തോഷം.
    ശ്രീ. ഒ. വി. വിജയനെ ഓർക്കുന്നു.

  • @rajeesh400
    @rajeesh400 Před měsícem

    Awesome

  • @himaclothfashions3841
    @himaclothfashions3841 Před 4 měsíci +2

    അറിവിനെ വിറ്റാദ ഞാനുമില്ല എന്നെ പിരിയുകയില്ലറിവും പ്രകാശമാത്രം അറിവ് അറിയുന്നവൻ ഇവ രണ്ടുമോർത്താൽ ഒരു പൊരുള്ളാം.... സൂപ്പർ... സുപ്പർ....

  • @user-qd6ly4yi2l
    @user-qd6ly4yi2l Před 2 měsíci

    ❤❤

  • @bijukumar1874
    @bijukumar1874 Před 4 měsíci +1

    വളരെ നല്ല അവതരണം

  • @rajanraghavan9842
    @rajanraghavan9842 Před 4 měsíci +1

    well said, sir.

  • @babusukumaran2654
    @babusukumaran2654 Před 4 měsíci +1

    Good presentation 👏

  • @ravikrishnan25
    @ravikrishnan25 Před 3 měsíci +1

    ചൈതന്യമാണ് ഈശ്വരൻ, ബ്രഹ്മം എന്ന എനർജി.പ്രപഞ്ചം മുഴുവൻ നിറഞു നിൽക്കുന്ന ചൈതന്യമാണ് ഈശ്വരൻ. നാം അതിനു പല പേരുകൾ കൊടുക്കുന്നു.

  • @JYachanxranmmJayan-vt9kb
    @JYachanxranmmJayan-vt9kb Před 4 měsíci

    Alla
    Jayakumar
    Amithakathe
    Jayasankar
    Ecarokko
    Loka
    Nethakjalum
    Nigal
    Kavala
    Presangam

  • @rajeshshaji7666
    @rajeshshaji7666 Před 4 měsíci

    Mahagurudeva namaha SN SARANA SANGHAM Trvndrnm Maruthwmala maha thapsi

  • @subhab7717
    @subhab7717 Před 4 měsíci

    🙏🏻

  • @ravikrishnan25
    @ravikrishnan25 Před 3 měsíci

    സോദരത്വേന .....എന്നു പറയുന്നതിൽ എല്ലാം അടങ്ങിയിട്ടുണ്ട്.

  • @sanjeevanchodathil6970
    @sanjeevanchodathil6970 Před 4 měsíci +1

    🙏