Video není dostupné.
Omlouváme se.

Fan Dropping On Head Experiment | കറങ്ങുന്ന ഫാൻ തലയിൽ വീണാൽ | M4 Tech |

Sdílet
Vložit
  • čas přidán 18. 03. 2022
  • Dropping Fan On Head Experiment

Komentáře • 4K

  • @FIRST-SNAP
    @FIRST-SNAP Před 2 lety +1758

    തല പോയിട്ടും നെഞ്ചവിരിച്ചുനിന്ന ഷിബുമോൻ ആണെന്റെ ഹീറോ... 💪
    Proud of Shibumon 😌

    • @zameerismayil3699
      @zameerismayil3699 Před 2 lety +34

      പറച്ചില് കേട്ടാൽ നിന്റെ മാമൻ ആണെന്നാ വിചാരം 😄

    • @railfankerala
      @railfankerala Před 2 lety +6

      @@zameerismayil3699 🤣

    • @_Annraj_
      @_Annraj_ Před 2 lety +5

      ഷിബു ഒന്നും കളയാറില്ല

    • @railfankerala
      @railfankerala Před 2 lety +2

      @VARIETY EDITOR by Shorts and Videos ila

    • @Riya-wu2xg
      @Riya-wu2xg Před 2 lety +1

      Oh...😂😂

  • @newmalayalammovies123
    @newmalayalammovies123 Před 2 lety +2978

    ഈ പേടി ഉണ്ടായിരുന്നവർ ആരൊക്കെയുണ്ട്??? 😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

    • @athira8695
      @athira8695 Před 2 lety +49

      എപ്പോഴും fan അഥവാ വീണാൽ തലയിൽ വീഴരുത് എന്ന കരുതലോടെ കിടക്കുന്ന ഞാൻ

    • @anjalramzan413
      @anjalramzan413 Před 2 lety +20

      Ippo ang koodikitti 🚶🏿‍♂️

    • @MICHAEL-qs4vw
      @MICHAEL-qs4vw Před 2 lety +4

      Eni angott pediyayirikkum

    • @athira8695
      @athira8695 Před 2 lety +1

      @@zanusvlog298 ok

    • @josyshiju6234
      @josyshiju6234 Před 2 lety

      @@zanusvlog298 yes

  • @A3_fox
    @A3_fox Před 2 lety +458

    കൊറേ നാളെത്ത സംശയം ആയിരുന്നു ഉറങ്ങുമ്പോൾ ഫാൻ തലയിൽ വീണാൽ എന്ത് പറ്റും എന്നു ഇപ്പ dout തീർന്നു 🤣🤣🤣🤣🤣🤣🤣😂💥tnkyou

  • @cpsharan8931
    @cpsharan8931 Před 2 lety +211

    വീഡിയോ കണ്ടത് രാത്രി 11മണിക്കാണ് ഉറക്കം പോയി നാളെത്തന്നെ ഫാൻ അഴിച്ചുമാറ്റി ഒരു Ac സെറ്റുചെയ്യണം.......ഷിബു മോനേ................

    • @ashwinofficial3037
      @ashwinofficial3037 Před 2 lety +10

      Sajietta njn ippazhum parayunnu ivde safe allaw😂

    • @AR_HUB663
      @AR_HUB663 Před 2 lety +7

      No ac prblm allle gas leak avanel maranam urapp

    • @akshayfabish5257
      @akshayfabish5257 Před 2 lety +3

      @@AR_HUB663 ennaalum thala poovathillalloo..

    • @Leo-nm4jo
      @Leo-nm4jo Před 2 lety +1

      🤣🤣🤣

    • @cijoykjose
      @cijoykjose Před 2 lety +2

      @@akshayfabish5257 cooler vachaal mathi . 🤣

  • @funnyandbeautiful
    @funnyandbeautiful Před 2 lety +3991

    ഞങ്ങള് ഫാൻസിനെ ടെൻഷൻ അടിപ്പിക്കുന്ന ഫാൻ പരിപാടി ആയിപ്പോയി. ഷിബുമോനേ കണ്ടപ്പഴാ ആശ്വാസമായത്.

  • @krishnadev7883
    @krishnadev7883 Před 2 lety +964

    M4tech ചാനലിനു വേണ്ടി വീര മൃത്യു വരിച്ച ഷിബുമൊനു ആദരാഞ്ജലികൾ 🍉🌹

  • @Shafi_Cholakkal
    @Shafi_Cholakkal Před 2 lety +48

    4:01 repeat അടിച്ച് കണ്ട് ചിരിച്ചു 😂😂😂

  • @Abhi-tr9lp
    @Abhi-tr9lp Před 2 lety +51

    ലെ ഷിബു: നാട്ടുകാരെ ഓടി വരണേ എൻ്റെ തല വെട്ടിയെ😅🤣🤣

  • @farsanap3174
    @farsanap3174 Před 2 lety +1038

    ഷിബുമോന്റെ തല വെട്ടുന്നത് കണ്ടപ്പോ fruit ninja game ഓർമ വന്നു 😅

  • @arjunlakshman266
    @arjunlakshman266 Před 2 lety +240

    4:01 ആ ഡയലോഗ് പൊളിച്ചു🤩😝😝😂😂😝

  • @user-mb1ql6lb5t
    @user-mb1ql6lb5t Před 2 lety +15

    "ഷിബു മോൻ വധം, പ്രമുഖ യൂട്യൂബർ പ്രവീൺ അറസ്റ്റിൽ" 😂😂

  • @abuvfz3087
    @abuvfz3087 Před 2 lety +21

    5:00 തലയിൽ വീഴുന്നത് പൊളിച്ചു. സ്വന്തം തലയിലാണ് Experiment ചെയ്തതെങ്കിൽ ഇപ്പൊ ശ്മശാനത്തിലായേനെ 😀😅👍🥰
    തല പോണ കേസാണേ 😂

  • @AKAZA180
    @AKAZA180 Před 2 lety +189

    4:01 That expression 😂

  • @ENZO-23-
    @ENZO-23- Před 2 lety +836

    RIP to SHIBUMON (4:13 to 5:07 of the video) he is a brave soldier 🪦

    • @asurangameryt2.o445
      @asurangameryt2.o445 Před 2 lety +7

      250 avan sahayikkumo 🙏🏻🙏🏻🙏🏻🥺🙏🏻🥺🙏🏻

    • @suhaily8533
      @suhaily8533 Před 2 lety +4

      😁😀😀

    • @user-zx8kn5bj1e
      @user-zx8kn5bj1e Před 2 lety +2

      @SHIBILI TECH 😁

    • @mrtoku9207
      @mrtoku9207 Před 2 lety +1

      നവംബർ 14 ന് മുമ്പ് 1k ആകാൻ സഹായിക്കുമോ.. Dream ആണ് 🙏🙏

    • @mrtoku9207
      @mrtoku9207 Před 2 lety +1

      @Sarupbinu tnx 😍😍😍😍

  • @sayuujjhh
    @sayuujjhh Před 2 lety +7

    5:21 R. I. P Shibumone 😿🥀🩹

  • @CaptainMarvel.20yearsago
    @CaptainMarvel.20yearsago Před 2 lety +5

    4:01 *കൊച്ചുകളന്മാരെ തലയിൽ fan വീഴുന്നതും നോക്കിനിൽക്കുവാലെ...* 😂🔥😂

  • @_aks_world_official_
    @_aks_world_official_ Před 2 lety +291

    ചിരി നിർത്താൻ പറ്റുന്നില്ല 😂😂😂😂😂😂😂😂😂😂😂😂😂ഷിബു മോനെ..... 😂😂😂😂😂😂😂😂

  • @ansoncj777
    @ansoncj777 Před 2 lety +40

    5:56 uff ijjathi😂👌🏻.. Shibu മോനെ എനിക്കടാ😅😅... ചിരിച്ചു ചത്തു🤣🤣🤣

    • @asurangameryt2.o445
      @asurangameryt2.o445 Před 2 lety +1

      350 avan sahayikkumo 🙏🏻🙏🏻🥺

    • @akshay984
      @akshay984 Před 2 lety

      @@asurangameryt2.o445 angott maari iri😏

    • @asurangameryt2.o445
      @asurangameryt2.o445 Před 2 lety +1

      @@akshay984 ഞാൻ oru pavamalle ഞാൻ entu chaytu 😭😭😔☹️

    • @systemcarekrishnadas3849
      @systemcarekrishnadas3849 Před 2 lety +1

      അത്രക്കൊക്ക ചിരിക്കാൻ ഉണ്ടോ 🤔

    • @ansoncj777
      @ansoncj777 Před 2 lety

      @@asurangameryt2.o445 aa enik chiri vannu... താങ്കൾക്കു അത് പോലെ വരണം എന്നില്ലല്ലോ 😌

  • @mohammedyaseen6174
    @mohammedyaseen6174 Před 2 lety +17

    4:01 that psycho expression 💯😂

  • @MalayalamTechOfficial
    @MalayalamTechOfficial Před 2 lety +12

    Thala pokuvenn orappayi 🥲 fan bolt oke onn check cheyatt.

  • @Unknown20093
    @Unknown20093 Před 2 lety +153

    4:00 😂😂😂😂😂😂 ഞാൻ അങ്ങ് ചിരിച്ച് ചത്താനെ 🥰❤️😁👍👍👍

  • @TeRoR555
    @TeRoR555 Před 2 lety +100

    4:01 the epic moment🤣😹

  • @sajisteephan4193
    @sajisteephan4193 Před 2 lety +11

    ആദരാഞ്ജലികൾ ഷിബുമോൻ 💐💐🌹

  • @Dubberband1
    @Dubberband1 Před 2 lety +14

    Shibumon😪🥺😓💐💐

  • @Unknown-eo6bj
    @Unknown-eo6bj Před 2 lety +339

    തല പോയിട്ടും വീഴാതിരുന്ന ഷിബു മോനാണ് എന്റെ ഹീറോ🔥🔥🔥🔥🔥🎉🎉❤️❤️

  • @abhishekuk5921
    @abhishekuk5921 Před 2 lety +163

    ഇന്നത്തെ ത്യാഗം ഏറ്റെടുത്ത് ഷിബു മോൻ ഇരിക്കട്ടെ ഒരു കുതിരപ്പവൻ 😂😂😂⚡️🔥🔥

  • @itsmeNoushad
    @itsmeNoushad Před 2 lety +6

    ഒരു വലിയ അപകടം നമ്മുടെ തലക്കു മുകളിൽ കറങ്ങുന്നുണ്ടെന്ന് ഇത്രേം സിംപിളായി നമ്മളെ പറഞ്ഞ് പേടിപ്പിച്ച Bro നിനക്കിരിക്കട്ടെ ഒരു ബത്തക്ക 🤩

  • @learnandfunny6156
    @learnandfunny6156 Před 2 lety +1

    ഷിബു മോൻടെ തല പൊളിച്ചു. തലച്ചോർ തിന്നിട്ട് 😂😂സൂപ്പറാ..... 😂🤣😂😂😂❤️

  • @AjnasUmer
    @AjnasUmer Před 2 lety +382

    മിന്നൽ മുരളി ഇറങ്ങിയപ്പോൾ തന്നെ Fan nte കാര്യത്തിൽ തീരുമാനം ആയിനു 😂😂 Super💥🔥

    • @mrtoku9207
      @mrtoku9207 Před 2 lety +4

      നവംബർ 14 ന് മുമ്പ് 1k ആകാൻ സഹായിക്കുമോ.. Dream ആണ് 🙏🙏

    • @v_yshak_h_xz
      @v_yshak_h_xz Před 2 lety +1

      Hai

    • @mrtoku9207
      @mrtoku9207 Před 2 lety

      @@v_yshak_h_xz hi

    • @shahana...599
      @shahana...599 Před 2 lety +2

      @@mrtoku9207 അന്നെന്താ,, നീ ശിശുവിൽ നിന്നും പിതാവ് ആകുമോ

    • @mrtoku9207
      @mrtoku9207 Před 2 lety

      @@shahana...599 മനസിലായില്ല 😅

  • @RishSunak
    @RishSunak Před 2 lety +53

    4:00 it's Damn funny machan's look

  • @ashrafharshad1287
    @ashrafharshad1287 Před 2 lety +1

    ഷിബുമോനെ ടാ ഷിബോയ് അധ് പൊളിച്ചു ammoooo😂😂😂😂😂😂😂👌👌👌🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂

  • @gamingwithasuran5701
    @gamingwithasuran5701 Před 2 lety +5

    4:01😂😂😂🤣🤣

  • @navazmulakkanponnad4181
    @navazmulakkanponnad4181 Před 2 lety +74

    ഇനി വീഡിയോ ചെയ്യാൻ ആരുണ്ടാവും എന്ന് വിചാരിച്ചതാ അപ്പോഴാണ് ട്വിസ്റ്റ് മച്ചാൻ പൊളിച്ചു 👍👍

  • @KUMBIDI_ADITHYAN
    @KUMBIDI_ADITHYAN Před 2 lety +62

    4:00 Not just psycho. Double psycho 😂😂 ufff ente ponnu jio chettaa ❤️

  • @mshaaz7070
    @mshaaz7070 Před 2 lety +3

    3:00 goal keeper aayitt great khali vendi varum 😹💫

  • @insightcraft3604
    @insightcraft3604 Před 2 lety +2

    ഷിബു മോനേ :- ' കണ്ണുതുറക്കെടാ.. 😂😂😂

  • @muhammedmuneer1573
    @muhammedmuneer1573 Před 2 lety +11

    തല അറ്റു പോയ ഷിബുവിനോട് ഷിബു മോനെ വെല്ലോം പറ്റിയോ ഇജ്ജാതി.. 🤣🤣

  • @user-fz4yq6zb8s
    @user-fz4yq6zb8s Před 2 lety +156

    കുഞ്ഞ് പിള്ളേർക്ക് കളിക്കാൻ പറ്റിയെ goal post 😂😂🤣🤣🤣
    Vedio പൊളിച്ചു എനിക്കും ഉണ്ടാരുന്നു ഈ doubt😁

  • @abhinand8486
    @abhinand8486 Před 2 lety +5

    0:24 correct ann jio chetta 😁

  • @lionlion6485
    @lionlion6485 Před 2 lety

    ചേട്ടാ ഇതുപോലെ ഇനിയും വീഡിയോ ഗൾ ഇടണേ ഈ വീഡിയോ പൊളിച്ചു

  • @Heysiri2656
    @Heysiri2656 Před 2 lety +45

    Minnal chettante minnal experiments 😁😁ആറാടുകയാണ്.. അവർ ആറാടുകയാണ് ഗൂയ്‌സ് 🤣🤣

  • @factcheers
    @factcheers Před 2 lety +62

    *അങ്ങനെ cotton candy കഴിഞ്ഞു... ഇനി പുതിയ പുതിയ experiment കളുടെ വരവാണ്..!🔥*

  • @vappachipm1428
    @vappachipm1428 Před 2 lety +1

    Chocolate cotton candy undakk plzz

  • @its_me_nasar4071
    @its_me_nasar4071 Před 2 lety +1

    ♥️♥️Today's special Shibu mowndy. thala thalli polichde 🤪🤪 with kashnam kashnam 😁😁😁😁😁😁😁

  • @user-zx8kn5bj1e
    @user-zx8kn5bj1e Před 2 lety +74

    രവിലെ പവറോടെ പുതിയ വിഡിയോയും അയി M4 tech. Thumbinail കണ്ടപ്പോ തന്നെ ഞാൻ ഇങ്ങു പോണു 💖💖💖💖💖🔥

  • @user-yt6yz5dq9l
    @user-yt6yz5dq9l Před 2 lety +38

    മലയാളസിനിമയിലെ മമ്മൂകയും ലാലേട്ടനും പോലെയാണ് ഫിറോസ്ക്കയും ജിയോ മച്ചാനും 🥰

  • @arnavsanthosh2801
    @arnavsanthosh2801 Před 2 lety +2

    4:01Twist twist 😂😂😂😂😂

  • @LULUshortsking4848
    @LULUshortsking4848 Před 2 lety +1

    What is scene ആ ചിരി കണ്ടപ്പോൾ ചിരിച്ചു ചാവും

  • @Ronaldo_645
    @Ronaldo_645 Před 2 lety +36

    കണ്ടത്തിൽ Fano machante ഓരോ
    കണ്ടുപിടിത്തങ്ങളെ 😙😙😙

  • @morpheuson...4590
    @morpheuson...4590 Před 2 lety +15

    ഇജാതി content m4 techill mathre kittu🔥🔥🔥🔥🔥🔥

  • @UnknownIsUnkown
    @UnknownIsUnkown Před 2 lety +1

    5:58 ഷിബുവേ 🤣😂⚠️😂😂

  • @dharbaspk946
    @dharbaspk946 Před 2 lety +27

    ഇനി അടുത്തത് പറക്കുന്ന വിമാനം തലയിൽ വീണാൽ ആയിക്കോട്ടെ 😁😁

  • @Sanjith_kumar404
    @Sanjith_kumar404 Před 2 lety +6

    5:57 "ഷിബു മോനെ എണീക്കെടാ" 😂

  • @Archana-aryan18
    @Archana-aryan18 Před 2 lety

    തല പോയിട്ടും ഷിബു മോന്റെ നിപ്പ് കണ്ടില്ലേ 😂😂😂ഷിബു മോൻ ഒരു കില്ലാടി തന്നെ

  • @sibiabraham2343
    @sibiabraham2343 Před 2 lety +4

    ഫാൻ വച്ച് തണ്ണിമത്തൻ മുറിച്ച് തിന്ന ആദ്യ മനുഷ്യൻ 😂

  • @saransvlog902
    @saransvlog902 Před 2 lety +21

    തുടക്കം കണ്ടപ്പോൾ ഒന്ന് നെഞ്ച് ആളി ഷിബു മോൻ വന്നപ്പോഴാണ് സമാധാനമായത് 😂😂

  • @kamalsreemohan7110
    @kamalsreemohan7110 Před 2 lety +54

    That expression😂 4:00

    • @asurangameryt2.o445
      @asurangameryt2.o445 Před 2 lety +1

      350 avan sahayikkumo 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @suhail1486
      @suhail1486 Před 2 lety +2

      Harishree ashokan nte pole enikku mathram aano thonniyathu ?

    • @NandagopaalS
      @NandagopaalS Před 2 lety

      Enik shammi nokkuna poleya thonniye😂

  • @aswin.777
    @aswin.777 Před 2 lety +1

    Bro oru ironman na undako ❤️❤️❤️

  • @amal6561
    @amal6561 Před 2 lety +1

    Shibumoonee enthelum pattiyo
    Shibuveeee.....😹😹😹

  • @_tees_7127
    @_tees_7127 Před 2 lety +6

    5:33 fruit ninja 🥷

  • @devanandansivakumar7209
    @devanandansivakumar7209 Před 2 lety +1

    Jio machante Ella videoyilum oru test cheythaal ath Ella cornerilum ninnn camera ondaavum

  • @goodtechsuryamadhav3357
    @goodtechsuryamadhav3357 Před 2 lety +1

    എനിക്ക് ഈ പേടി ഉണ്ടായിരിന്നു 😂screw ഇളകി കിടക്കുകയാണോ എന്നൊക്കെ തോനീട്ടുണ്ട് 😅😂😂😂😂

  • @p_r_j7708
    @p_r_j7708 Před 2 lety +56

    'Kochu kallamaree'aa dilogue actionum polichu 😂

    • @TGZ_CNL
      @TGZ_CNL Před 2 lety +1

      Velya resem onnum illatta😂

    • @midhun69
      @midhun69 Před 2 lety

      @@TGZ_CNL yes😂

    • @p_r_j7708
      @p_r_j7708 Před 2 lety

      @@TGZ_CNL k rasikkanda

    • @user-xh4nh5um6y
      @user-xh4nh5um6y Před 2 lety

      @@TGZ_CNL poda aa expression poli aarnnallo

  • @rosemartin8623
    @rosemartin8623 Před 2 lety +129

    രാവിലെ തന്നെ ഒരു അടിപൊളി experiment കൊണ്ട് വന്ന ജിയോ മച്ചാൻ 💫😍😍

    • @asurangameryt2.o445
      @asurangameryt2.o445 Před 2 lety

      350 avan sahayikkumo 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @mrtoku9207
      @mrtoku9207 Před 2 lety

      നവംബർ 14 ന് മുമ്പ് 1k ആകാൻ സഹായിക്കുമോ.. Dream ആണ് 🙏🙏

    • @sanoopsajeer3173
      @sanoopsajeer3173 Před 2 lety

      Hlo

  • @777neffex2
    @777neffex2 Před 2 lety +1

    4:30 ഷിബു മോന്റെ തല എനിക്ക് ഇഷ്ട്ടപെട്ടു 😂
    5:08🥺 തല പൊട്ടി 😂😂
    5:52 എടൊ ഷിബുവേ... 😂 എഴുന്നേക്ക് 😂
    6:07 ഷിബു മോന്റെ തല കഴിക്കാൻ നല്ല രസം ഇണ്ടോ 😂😂

  • @worldofrishindra
    @worldofrishindra Před 2 lety

    മച്ചാനെ പൊളി ഇതുപോലെ ഒരു എക്സ്പിരിമെൻറ് ആരും ചെയ്തു കാണില്ല

  • @vishnulal586
    @vishnulal586 Před 2 lety +11

    തലചോറ് തിന്നുന്ന m4 tech🔥🔥

  • @aswinar5158
    @aswinar5158 Před 2 lety +6

    എന്റെ മച്ചാനെ.... ടെൻഷൻ അടിച്ചു പണ്ടാരം അടങ്ങി..... 😂👌👌👌

  • @manojac625
    @manojac625 Před 2 lety

    ഇവർക്ക് ഇപ്പം കുറച്ച് twist കൂടുന്നുണ്ട്😂😂

  • @sageerali4425
    @sageerali4425 Před 2 lety

    Camera shots poli...sambhavam kidu😍🌀🌀🌀

  • @_aks_world_official_
    @_aks_world_official_ Před 2 lety +53

    സത്യം, എനിക്ക് പലതവണ തോനീട്ടുണ്ട് 😂😂😂😂🔥🔥🔥🔥🔥🤩🤩🤩🤩🤩

  • @RNWORLD.
    @RNWORLD. Před 2 lety +153

    *M4 Tech 7.46M Subscribers Congratulations Jio Machane🤩🔥*

  • @amal6561
    @amal6561 Před 2 lety +1

    5:55😹😹ente moneeeei

  • @clashwithjins2134
    @clashwithjins2134 Před 2 lety +2

    തല പോയിട്ടും നെഞ്ചവിരിച്ചുനിന്ന ഷിബുമോൻ ആണെന്റെ ഹീറോ... 💪
    Proud of Shibumon

  • @Sanjith_kumar404
    @Sanjith_kumar404 Před 2 lety +13

    3:53 Twist 😂

  • @abhishekuk5921
    @abhishekuk5921 Před 2 lety +15

    4:00 Physco face😂😂😂

  • @user-jr6ij5te6e
    @user-jr6ij5te6e Před 2 lety +1

    Ayyouuu kilii poyii athi nte idayil machante comedy 😂😂😂😂😂❣️

  • @gamer_chunk
    @gamer_chunk Před 2 lety +1

    Shibumonne enna sumavaa shibumoon hero da hero 🔥🔥😂

  • @Abi_shorts22
    @Abi_shorts22 Před 2 lety +85

    💞❤️experiment❤️❤️❤️
    രാവിലെ തന്നെ വന്നുalloo powli 💞video aayyitt kodea shibu monum
    04:00😂😂😂😂
    05:56
    07:20
    Machan enn full comedy aanaloo 😂

  • @kichup6184
    @kichup6184 Před 2 lety +37

    ഞാൻ ഇന്നും കൂടി ചിന്തിച്ചിട്ട് ഉള്ളൂ ഫാൻ തലയ്ക്ക് വീഴുന്നത്,😁😁

  • @dyuwallet2337
    @dyuwallet2337 Před 2 lety

    Ithreem nal pediye undayirunollu Ippo happy ayi 😂 Sheri enna ini ellam wall fan akkanam 👍😁

  • @renjuanand6629
    @renjuanand6629 Před 2 lety +1

    പുല്ല്.. ലോൺ എടുത്തിട്ടാണെങ്കിലും ഫാൻ മാറ്റി AC ആക്കണം 😁

  • @alfjoe15
    @alfjoe15 Před 2 lety +67

    Hammeeee, this is the funniest M4tech video ever 🤣 (koch kallanmare)

  • @singlelifeisvibe3487
    @singlelifeisvibe3487 Před 2 lety +26

    ഇന്ന് kerla blasters പൊളിച്ചു അടക്കും 💛🔥⚡️

  • @shinisaji2600
    @shinisaji2600 Před 2 lety

    Machane, സൈക്കിളിൽ fog light set ചെയ്യുന്ന ഒരു വീഡിയോ ഇടാമോ plzz

  • @yridhik91
    @yridhik91 Před 2 lety +1

    Shibu monte thala 🤣🤣😂😂

  • @adithyan1549
    @adithyan1549 Před 2 lety +8

    4:01 expression king😆😆😆😆

  • @j_vlogs_
    @j_vlogs_ Před 2 lety +6

    Shibu mon nu ആദരാജ്ഞലികൾ🌹🌹

  • @arunkk6107
    @arunkk6107 Před 2 lety +2

    ജിയോ മച്ചാനെ പ്രവീൺ മച്ചാനെ നിങ്ങൾ അടിപൊളി 👍👍👍

  • @LOVE-fv1wc
    @LOVE-fv1wc Před 2 lety

    4:00 chirich chathu... tension adipoch kolluma..😅😅😅😂😂😂😂

  • @parthivstechniques2528
    @parthivstechniques2528 Před 2 lety +5

    Shibumone kondulla experiment um adipoli..🥰

  • @igl_kid
    @igl_kid Před 2 lety +6

    5:15 ഈ clip fan ന്റെ അടിയിൽ കിടന്നു കാണുന്ന ലെ ഞാൻ : അയ്യോ ഇനി എങ്ങാനും തലയിൽ വീഴോ,.. 😌😌😌😌😌🥲🥲🥲🥲

    • @newcreation9077
      @newcreation9077 Před 2 lety +1

      എന്നാൽ ഷിബുമോൻ ടെ അവസ്ഥ ആവും🤣

  • @kbfcgaming5209
    @kbfcgaming5209 Před 2 lety +1

    thala poyattu chodhickuva shibumone e thelum pattitonnu 🤣

  • @sv_sreehari8442
    @sv_sreehari8442 Před 2 lety +1

    🌹🌹 Shibuvinu enteyum ente Familyyudeyum Aaadaranjalikal 🌹🌹

  • @thebeastbro306
    @thebeastbro306 Před 2 lety +17

    ഇതുപോലത്തെ വറൈറ്റി Experiments ചെയ്ത് കൊണ്ട് നമ്മൾക്ക് അതിനെ പറ്റി കൂടുതൽ അറിവുകൾ നൽകുന്ന ജിയോ മച്ചാൻ പൊളി ആണ് 😌💛

    • @blastersarmy2740
      @blastersarmy2740 Před 2 lety

      50 ആവാൻ സഹായിക്കുമോ Plz

    • @asurangameryt2.o445
      @asurangameryt2.o445 Před 2 lety

      350 avan sahayikkumo 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ARTs_by-Ashwin
    @ARTs_by-Ashwin Před 2 lety +5

    Polichallo kidiloskky experiment 😂

  • @Jas78616
    @Jas78616 Před 2 lety

    Tension aay pandaaram adangi........ But twist njn pradheekshichu.........😄😄😄 ennaalm njammade shibuveee... ..

  • @donutlord5621
    @donutlord5621 Před 2 lety +1

    Shibumonde first and last video aayirikkum ith 😂😂

  • @mr.thenga__
    @mr.thenga__ Před 2 lety +36

    രാവിലെ തന്നെ ഇത്രേം കഷ്ടപ്പെട്ട് വീഡിയോ ഇറക്കിയ jio മച്ചാൻ Mass..! 🔥🔥💯

    • @asurangameryt2.o445
      @asurangameryt2.o445 Před 2 lety

      350 avan sahayikkumo 🙏🏻🙏🏻🙏🏻🥺🥺🥺

    • @jestin_x_008
      @jestin_x_008 Před 2 lety

      Njan ഇട്ട birthday വീഡിയോ കാണാമോ പ്ലീസ് 🙏🙏😔😫

  • @dreamhunter5282
    @dreamhunter5282 Před 2 lety +8

    M4 tech ആറാടുകയാണ് ❤️🔥