Raga Ahiri A Familiarisation through Popular Film Songs and Carnatic Compositions

Sdílet
Vložit
  • čas přidán 1. 08. 2024
  • Hudba

Komentáře • 132

  • @polyvarghese
    @polyvarghese Před 2 lety +12

    How come it is kafi or bairai thatt
    Vakulabharanam is basantha mukhari in hindustani
    So how can you say it is kafi thatt
    Pls explain

    • @GaayakapriyA
      @GaayakapriyA  Před 2 lety +11

      ഈ പരിപാടി സസൂക്ഷ്മം കാണുന്നു . അതിലെ തെറ്റുകൾ ചൂണ്ടി കാണിക്കുന്നു എന്നത് എനിക്ക് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്..
      പറഞ്ഞു വന്നപ്പോൾ ഒരു നാക്കു പിഴ സംഭവിച്ചതാണ് ...എനിക്ക് പറ്റിയ പിശക് തിരുത്താൻ അവസരം തന്നതിന് താങ്കളോട് നന്ദി..

    • @nihaal4763
      @nihaal4763 Před rokem

      Raag Basanth mukhaari is thought to come under Bhairav thaat. Also she said Bhairav, not Bhairavi. Moreover it's rather petulant of you to say Vakulabharam is Basanth Mukhaari. It's not. Vakulabharam is Vakulabharam and Basanth Mukhari is Basanth Mukhaari. The ragas might use similar notes, doesn't mean they're the same ragam. By that logic there's no difference between Bhairavi and Manji.

  • @user-nb6cf5rk1f
    @user-nb6cf5rk1f Před 2 lety +64

    മണിച്ചിത്രത്താഴിൽ നാഗവല്ലി പറയുന്നുണ്ട്.. അന്ത ആഹരിയിലെ കീർത്തനം ഒന്ന് പാട്രീ ന്‌ക്ലാ എന്ന്..

    • @arathicherian8876
      @arathicherian8876 Před rokem +1

      I also noticed this. Love this ragam 🙏🌸

    • @sarithchalil359
      @sarithchalil359 Před rokem +1

      അത് ഏത് scene il ആണ് 😊

    • @noufallatheef007
      @noufallatheef007 Před rokem +4

      Kuthiravattam pappu, Ganesh and Nedumudi venu thekkiniyilekk povunna scene..

    • @anandpattambi9521
      @anandpattambi9521 Před 11 měsíci

      Ayinn😂

    • @user-nb6cf5rk1f
      @user-nb6cf5rk1f Před 11 měsíci

      @@sarithchalil359 നെടുമുടി വേണുവും ഗണേഷ് കുമാറും പപ്പുവും പൂജ കഴിഞ്ഞ് കുടവുമായി തെക്കിനിയിലേക്കു പോകുന്ന സീനിൽ.

  • @madhuradhwanimalayalamlyri5651

    Beautiful ❤️ വളരെ നല്ല വിവരണം👌👍

  • @shynik3082
    @shynik3082 Před 2 lety

    അതുല്യ വളരെ നല്ല അവതരണം... ഒരു പാട് ഇഷ്ട്ടം ആയി ❤️❤️🥰🥰🙏🙏

  • @sylendraprasad2924
    @sylendraprasad2924 Před 2 lety +10

    I believe 'Maayamma, ya ninne pilachithe Matlaada raathaa ?', by Shyama shastri , is also composed in Ahiri raaga.

  • @sreelathaibrahim3702
    @sreelathaibrahim3702 Před 2 lety +1

    വളരെ നല്ല അവതരണം... 👌👌👌🌹🌹🌹❤️❤️❤️

  • @krishnamoorthyvaradarajanv8994

    மிகவும் இனிமை...
    ஆயினும் விஸ்தார சஞ்சாரம் இயலாது. பாடல்களின் பா'வத்தை மிகவும் அருமையாக காட்டும் ஒரு ராகம் - ப'க்தி, ஏக்கம் போன்ற பா'வனைகளை பொதுவாக காட்டுகிறது

  • @AshokKumar-fr3fj
    @AshokKumar-fr3fj Před 2 lety

    Super Avatharanam..👌👌👌👏👏👏🤝🤝🤝🎤🎤🎤🌹🌹🌹🎻🎻🎻🎻🙏🙏🙏

  • @smithapm831
    @smithapm831 Před 2 lety +6

    Beautiful voice.well explained 🙏

  • @sidharthsuresh333
    @sidharthsuresh333 Před rokem +2

    A very beautiful and powerful raga😍, though it gave a strong depressing sad feeling. It is also like haunting..... Reason of using in Manichitrathazhu:I believe 🙂....

  • @shajikumarmk9229
    @shajikumarmk9229 Před 2 lety +1

    അഭിനന്ദനങ്ങൾ മാം 🙏🙏🙏

  • @nikhilbbabu6744
    @nikhilbbabu6744 Před 2 lety +15

    I think Ahiri is powerful enough to influence our mind completely while rendering and it may be so difficult to switch from this raga to another one in concerts. So it creates problems and it affects our food adversely....😁

  • @pramoddhanya484
    @pramoddhanya484 Před 2 lety

    നല്ല അവതരണം, നന്ദി ടീച്ചർ

  • @uvaiserahman331
    @uvaiserahman331 Před 2 lety

    Magical Expression Thanks

  • @gurumoorthymail208
    @gurumoorthymail208 Před 2 lety

    Veey nice.congratulations

  • @sarathchandran2245
    @sarathchandran2245 Před 2 lety

    നല്ല അറിവ് ഒത്തിരിയായി കണ്ടിട്ട്

  • @111saibaba
    @111saibaba Před rokem

    What a melodious voice madam!

  • @dranithagirishkumar
    @dranithagirishkumar Před rokem +1

    മനോഹരം. പ്രണാമം 🙏🙏🙏

  • @rajikrishnamoorthi3516
    @rajikrishnamoorthi3516 Před rokem +2

    Super.. Excellent presentation of Ahiri raga.. 👏👏👏👍👍👍

  • @musicmantopic5604
    @musicmantopic5604 Před 2 lety +4

    Chembakapoo kavile one of my favorite song in this raga

  • @Ganasmrithi
    @Ganasmrithi Před 9 měsíci

    Really informative video.. Thanks madam

  • @vishnugvishnug1070
    @vishnugvishnug1070 Před rokem

    Madam super ragam feeling

  • @darkmatter4213
    @darkmatter4213 Před rokem +1

    Endhu bhangy aanu aahirik 🥰

  • @girisanc6376
    @girisanc6376 Před 2 lety

    അതി മനോഹരം

  • @krishnanmp6319
    @krishnanmp6319 Před 2 lety +23

    വളരെ സുന്ദരമായ ഒരു രാഗമാണു് ആ ഹരി' പക്ഷെ കച്ചേരികളിൽ ഇത് അധികം ആലപിക്കാറില്ല കാരണം അന്തവിശ്വാസം എന്നെ എനിക്ക് പറയുവാൻ തോന്നുന്നത് 'എനിക്ക് ഈ രാഗം വളരെ ഇഷ്ടമാണ്. ഈ രാഗത്തിനെ കുറിച്ച് നല്ല വിവരണം തന്ന സംഗീത വിദുഷിക്ക് അഭിനന്ദനങ്ങൾ

    • @renganathanpk6607
      @renganathanpk6607 Před 2 lety +3

      പണ്ടുള്ളവർ ഒരു കാര്യവും വെറുതെ പറയില്ല. എന്തെങ്കിലും കാര്യം ഉണ്ടാകും. ആഹിരി പാടിയില്ലെങ്കിലും കച്ചേരി നന്നാകും. പിന്നെന്താ.

    • @melokeys8789
      @melokeys8789 Před 2 lety +4

      @@renganathanpk6607 നേരെ തിരിച്ചല്ലെ andha vishwasathe base cheydhe പണ്ടുള്ളവർ പറയൂ😂

    • @krishnanmp6319
      @krishnanmp6319 Před 2 lety +5

      ആരുടേയും വിശ്വാസത്തിൽ ഞാൻ ഇടപെടുന്നില്ല. വളരെ നാളു ക ളാ യി സംഗീതം ആസ്വദിക്കാൻ തുടങ്ങിയിട്ട് അഥവാ കുറേശ്ശെ പാടുകയും ചെയ്യും അന്നു തുടങ്ങി ആഹരിയെ ഞാൻ ഇഷ്ടപ്പെടുന്നതാണ് അത് ഇപ്പോഴും തുടരുന്നു.

    • @melokeys8789
      @melokeys8789 Před 2 lety +5

      @@krishnanmp6319 Sathyam ithrayum beutiful aaya ragam അതിന്റെ feel വേറെ തന്നെയാ

    • @etharkkumthuninthavanet6925
      @etharkkumthuninthavanet6925 Před rokem +1

      ആഹിരി അല്ലെ??? 🤔🤔🤔

  • @muralipanangatu3221
    @muralipanangatu3221 Před 5 měsíci

    എന്ത് രസമാണ് കേൾക്കാൻ.. ടീച്ചറെ നമസ്കാരം...🙏🙏🙏

  • @shahana.iqbal2163
    @shahana.iqbal2163 Před rokem

    Wow sweet voice I love it😍🥰🥰🥰

  • @manjusreearavath6053
    @manjusreearavath6053 Před 2 lety

    Thanku maam❤️❤️❤️

  • @santhosharayi7216
    @santhosharayi7216 Před 2 lety

    അതുല്യ 👌കേൾക്കാൻ കുറച്ചേ ഉള്ളുവെങ്കിലും ഒരുപാട് ഇഷ്ട്ടം

  • @kanakavallymavila6567
    @kanakavallymavila6567 Před 2 lety +4

    Manoharamayi padi explain cheythu.kelkan ishtamulla ragam 🥰..entho oru madhura nombaram olinjirikkunna oru ragam ❤️❤️🙏🙏 Thank you Athulya 🥰

  • @hareeshpullikoth7371
    @hareeshpullikoth7371 Před rokem

    Sweet voice ❤

  • @larpgov
    @larpgov Před rokem

    Very nice singing Ma'am 👌🏻👌🏻👏🏻👏🏻very good knowlege in Music and good piece of information. 👍🏻👍🏻

  • @deepaka.v2971
    @deepaka.v2971 Před rokem +2

    Great content chechi ☺️ Please share more info

  • @mohanankp4004
    @mohanankp4004 Před 2 lety +1

    Beautiful description on Ahiri raga !!!!!!! I was eagerly waiting your your new music message !!!!! Congratulations!!!!!!!

    • @GaayakapriyA
      @GaayakapriyA  Před 2 lety +2

      Thank you sir..Was suffering from fever and throat infection.. couldn't post videos last few days.. ☺️

    • @mohanankp4004
      @mohanankp4004 Před 2 lety

      Hope,now you are in the best of health !!!!!!!!

  • @ajnishchandar7402
    @ajnishchandar7402 Před 2 lety

    Thank you mam 🙏🙏🙏

  • @geethasunil5185
    @geethasunil5185 Před 2 lety

    Teacharude sound ethra manoharamaanu othiri ishtayi padipikkunna reedhi manoharam teachare 🙏

  • @muraleedharannair5321
    @muraleedharannair5321 Před 2 lety

    Thanks! 👍👍👍

  • @LifeunlockedUk
    @LifeunlockedUk Před 7 měsíci

    Love it

  • @sarathchandran2245
    @sarathchandran2245 Před 2 lety +2

    എന്റെ രാഗമാണ് എന്റെ പ്രണയ നഷ്ടപ്പെടതുകൊണ്ട് ആണ് എന്റെ ഇഷ്ട രാഗം

  • @musicplanetmp8300
    @musicplanetmp8300 Před 2 lety

    Nannayi

  • @anilpillai3512
    @anilpillai3512 Před 3 měsíci

    Hello Athulya, I would be grateful if you could schedule a session for the complete version of "Manasi Dussahamayyo - Ahiri - Misra Chapu" whenever it is convenient for you. Thank you.

  • @abhirajpanayil
    @abhirajpanayil Před 2 lety +2

    MGR nte ormma divasam anu ennu... 🙏🙏🙏🙏 Manichithra thazhu....

  • @Sajilstkt
    @Sajilstkt Před 3 měsíci

    🎉🎉🎉

  • @ranganathanpv8513
    @ranganathanpv8513 Před 10 měsíci

    👌👌👌👏👏👏

  • @lesliecv4213
    @lesliecv4213 Před rokem

    👌👌👌👌👌👌

  • @pappandeeptham3772
    @pappandeeptham3772 Před 2 lety

    നല്ല അവതരണം, നല്ല ശാരീരം....

  • @rajeevpandalam4131
    @rajeevpandalam4131 Před 2 lety +6

    ചേച്ചി സപ്തസ്വരങ്ങൾ, സരളിവരിശകൾ, ജണ്ട വരിശ basic മുതൽ ഒരു കർണാടക സംഗീത ക്ലാസ്സ് കൂടി ഈ ചാനൽ ഇൽ തുടങ്ങാമോ?

  • @dangerousdevil
    @dangerousdevil Před rokem

    ❤❤

  • @shortwings3566
    @shortwings3566 Před 2 lety

    💐💐💐🙏

  • @abelmathews8251
    @abelmathews8251 Před 9 měsíci

    ❤❤❤

  • @devanandaoifsjunior
    @devanandaoifsjunior Před 3 měsíci +1

    2:14
    Ma'am, oru doubt chodichotte.
    Aahiriyil Andhara Gaandharam Ga3 alle? Pinne, enganayaanu athu Thodi yude janyam aayi edukkunnathu? Thodiyil Saadhaarana Gaandhaaram alle, Ma'am?

  • @RoshinsMultiTips
    @RoshinsMultiTips Před 2 lety

    🥰

  • @sudharmac9471
    @sudharmac9471 Před rokem

    🌹💗

  • @abhirajpanayil
    @abhirajpanayil Před 2 lety +1

    Video mikkathum kanarunde.. .. audio quality is not clear... please check mic 🙏🙏🙏

  • @karthikarajeev7063
    @karthikarajeev7063 Před 2 lety

    Hlo chechi online music class edukkunnundo? I just love the way ur teaching ♥

  • @jamalkanmanam3708
    @jamalkanmanam3708 Před rokem

    🌹🌹🌹🌹

  • @nishasuresh5776
    @nishasuresh5776 Před 2 lety

    Kalabam tharaminte humming onne parayuuuu mammm plssssss

  • @nihaal4763
    @nihaal4763 Před rokem +1

    I think raag Basanth mukhaari in Hindustani music is comparable to Aahiri in structure and notes used.

  • @Geethupkd
    @Geethupkd Před 2 lety +1

    Wow what a voice mam!!!! please mam give me the swaras of silangai Oli om namah shivay song

  • @radhammav356
    @radhammav356 Před rokem

    🙏🙏🙏🙏🌹🌹🌹🌹🌹

  • @geethasunil5185
    @geethasunil5185 Před 2 lety

    ടീച്ചറെ wats nu kittan entha cheyya enike sangeetham padikkan agrham und mail ayachal mathiyo

  • @sankarm3245
    @sankarm3245 Před rokem

    ഈ രാഗത്തിലുള്ള തമിഴ് ഗാനങ്ങൾ ഏതൊക്കെയാണ് ?

  • @manojpadmanabhan5537
    @manojpadmanabhan5537 Před 2 lety +1

    Namaste 🙏 melodious voice and good presentation. I wish to understand about your online singing classes. Please let me know

  • @user-ub9cb9nh1s
    @user-ub9cb9nh1s Před 3 měsíci +1

    പ്രിയ മാഡം, എന്റെ മകൾക് 4 വയസ്സ് അയി. എപ്പോൾ ശാസ്ത്രീയ ഗാനലാപനം എപ്പോൾ തുടങ്ങു്വാൻ കഴിയും. ഏതു പ്രായം ആണ് നല്ലതു. ഒന്നു suggest ചെയ്യുമോ. എനിക്കു പാടുവാൻ കഴിവില്ല. എനിക്കു ആഗ്രഹം ഉണ്ട് എന്റെ കുട്ടി പാടണം എന്ന്. വലിയ സ്വരം ഉണ്ട് എന്ന് തോന്നുന്നില്ല. എന്നാൽ ദൈവം അനുഗ്രഹിച്ചു കിട്ടിയാൽ കുട്ടിക്ക് പാടുവാൻ കഴിയുമല്ലോ.

  • @enjoyindianmusic
    @enjoyindianmusic Před 2 lety

    അഞ്ജുശരങ്ങളും പോരാഞ്ഞു മന്മതൻ നിൻ ചിരി ഈ പാട്ടിന്റെ നോട്സ് പറയണം pls 🙏

  • @harikrishnan2713
    @harikrishnan2713 Před rokem

    Teacher.."Chinganilavil.." song nte link undo..
    Njan engum nokeett kanunilla..
    It was absolutely mind-blowing 💙

    • @GaayakapriyA
      @GaayakapriyA  Před rokem

      ശരിയാണ്... പക്ഷേ ഇപ്പോൾ യൂട്യൂബിൽ കാണുന്നില്ല...

  • @sibiks5077
    @sibiks5077 Před rokem

    VARAHA ROOPAM song etha ragam teacher?

    • @anandu1974
      @anandu1974 Před rokem +1

      തോടി,മുഖാരി

  • @sibiks5077
    @sibiks5077 Před 2 lety

    Sooryanai thazhuki urakkamunarthunna achaneyanikishttam enna song AHIRI ragamano?

    • @GaayakapriyA
      @GaayakapriyA  Před 2 lety

      No.. it has flavours of Raga Sindhu Bhairavi
      Pls check the link 👇 for familiarisation
      czcams.com/video/dIoa20nW9aM/video.html

    • @sibiks5077
      @sibiks5077 Před 2 lety

      Thank you mam

  • @proud_indi2n
    @proud_indi2n Před 6 měsíci

    2:17 ആരോഹണത്തിലും അവരോഹണത്തിലും അന്തര ഗാന്ധാരം ഉള്ളതു കൊണ്ട്, ഇതെങ്ങനെ തോടിയുടെ ജന്യമാണെന്ന് പറയും ?

  • @diyarajeev-vi3xq
    @diyarajeev-vi3xq Před 4 měsíci

    ഒരു രാത്രി കൂടി വിടവാങ്ങവേ...
    ഒരു പാട്ടുമൂളി വെയിൽ വീഴവേ
    പതിയെ പറന്നെന്നരികിൽ വരും അഴകിന്റെ തൂവലാണു നീ.....💚🌷🎻

  • @Readwithaami
    @Readwithaami Před rokem +1

    is navarasam thaikudam bridge song based on this raaga?

  • @ManojKumar-zh7ko
    @ManojKumar-zh7ko Před 11 měsíci

    ആ വരികൾ ആഹ്ത്തിരി എന്ന് പറഞ്ഞു എന്നെ വജ്ജിക്കാമെന്നു കരുതിയോ അത് മോഹനമാണ് അമ്മേ നാഗവല്ലി

  • @unnilibra
    @unnilibra Před 2 lety

    Sompaina Manasutho

  • @sreenitcr810
    @sreenitcr810 Před rokem

    ആഹരി പാടിയാൽ എന്ത് കിട്ടില്ല?

  • @luizsuarez8798
    @luizsuarez8798 Před rokem

    Pavanarachezhuthunnu ee ragam aano

    • @GaayakapriyA
      @GaayakapriyA  Před 11 měsíci

      Alla.. maayaamaalavagoula aanu...episode cheythittund.. kandu nokkumallo

  • @ManojKumar-zh7ko
    @ManojKumar-zh7ko Před 11 měsíci

    അമ്മയുടെ നിർമലതയെ വിരലിൽ നിന്നും 😊

  • @ambilitg7462
    @ambilitg7462 Před rokem

    എന്റെ മകളുടെ പേര്‌ aahiri❤

  • @sushamajayaprakash1130
    @sushamajayaprakash1130 Před 2 lety +1

    Online class undo mam

  • @user-vo8tf5bw9k
    @user-vo8tf5bw9k Před 2 lety

    Weekly ഒരു video വീതം ഇടാമോ?

    • @GaayakapriyA
      @GaayakapriyA  Před 2 lety +1

      Throat infection ayath kondaanu two weeks ayitt video idaan saadhikkathath....

  • @user-ii4gz2gg9s
    @user-ii4gz2gg9s Před 28 dny

    Madom online class edukkumo

  • @ronuimmanuel8086
    @ronuimmanuel8086 Před rokem +2

    താങ്കൾ സിനിമയിൽ ഡബ് ചെയ്യണമെന്ന് ആഗ്രഹിക്കുന്നു
    പാടുന്നതിനേക്കാൾ സംസാരിക്കുമ്പോൾ ശബ്ദം മനോഹരം ആയിരിക്കുന്നു

  • @sarathchandrantk7218
    @sarathchandrantk7218 Před 10 měsíci

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കൃതി സ്വതി തിരുനാൾ പനിമതിമുഖി ബാലെ പൂർണ്ണ ചന്ദ്രന്റെ മുഖത്തോട് കൂടിയവൾ

  • @suryakiran9949
    @suryakiran9949 Před rokem +2

    ചേച്ചിക്ക് Food കിട്ടിയോ എന്നിട്ട്...?? 😌🤔😅

  • @shajikumarmk9229
    @shajikumarmk9229 Před 2 lety

    മായാമളവ രാഗത്തിന്റെ നിഷാദം കുറച്ചാൽ മതി അല്ലേ

  • @sarathchandran2245
    @sarathchandran2245 Před 2 lety +1

    എന്റെ ഇഷ്ട രാഗം നഷ്ടരാഗം ആഹിരി രാഗം പാടിയാൽ ആഹാരം കിട്ടില്ല

  • @shambureeshanm.n1793
    @shambureeshanm.n1793 Před 5 měsíci

    രാഗത്തിന്റ സ്വരസ്ഥാനം ഒന്നുകൂടി വിശദീകരിക്കാമായിന്നു എന്ന് തോന്നുന്നു

  • @sarathchandran2245
    @sarathchandran2245 Před 2 lety

    പനിമതിമുഖി ബലെ അർത്ഥം പൂർണ്ണ ചന്ദ്രമുഖമുള്ളവൾ

  • @ManojKumar-zh7ko
    @ManojKumar-zh7ko Před 11 měsíci

    ഒരുമുറൈ വന്ത് ഈ രാഗത്തിൽ ഹാർമോനിയത്തിൽ വായിച്ചപ്പോൾ ശരിയായില്ല ഒരു u tuber കുന്തല്ല വരാളി രാഗം എന്ന് പറഞ്ഞപ്പോൾ എളുപ്പം u tube ഗുരുക്കന്മാർ മാത്രമേ ഉള്ളു മറുപടി പ്രതീക്ഷിക്കുന്നു

    • @GaayakapriyA
      @GaayakapriyA  Před 11 měsíci +1

      ഒരു മുറൈ എന്ന ഗാനം ചലച്ചിത്രത്തിൽ രണ്ട് വ്യത്യസ്ത ഈണങ്ങളിൽ ഉണ്ട് എന്നത് താങ്കൾക്കും അറിവുള്ള കാര്യമാണല്ലോ... രണ്ടും രണ്ട് രാഗങ്ങളിൽ ആണ് ചെയ്തിട്ടുള്ളത്... ആഹിരി രാഗത്തിൽ വരുന്ന ഒരു മുറയ് ഗാനം ഈ അധ്യായത്തിൽ പാടിയിട്ടുണ്ട്....😊

  • @vinodkaitharaveedu8864

    ഇതുവരെ കരുതിയിരുന്നത്.. പഴം തമിഴ് എന്ന് തുടങ്ങുന്ന ഗാനം ആഹിരിയും ഒരു മുറൈ വന്ത് പാർത്തായ എന്ന ഗാനം കുന്തളവരാളി എന്നുമാണ്.

    • @GaayakapriyA
      @GaayakapriyA  Před rokem +1

      ഒരു മുറയ് എന്ന ഗാനത്തിൻ്റെ slow version ഉണ്ട്.. അതാണ് ആഹിരി.... ക്ലൈമാക്സിൽ വരുന്നത് കുന്തളവരാളി ആണ്

  • @retnabaiju1423
    @retnabaiju1423 Před rokem

    എത്രനല്ലvoiceആണ്. . ma'm എത്ര ഈസീസിംഗിങ്ആണ്.
    ഞാൻ housewife ആണ് പാരമ്പര്യമായി കഴിവൊന്നുമില്ല പഠിക്കാനുള്ള ആഗ്രഹംകാരണംജൂനിയർ കംപ്ലീറ്റ്ചെയ്തു .ഇപ്പോൾഗുരുവീട്ഷിഫ്റ്റ്ചെയ്തുപോയി.ഇനിയുംകൂടുതൽഅറിയാൻആഗ്രഹംഉണ്ട്ശരിക്കുംപഠിച്ചുകഴിഞ്ഞിട്ടുംതൃപ്തിവന്നിട്ടില്ല.ഗമകംചേർത്തുപാടുനരീതിയല്ല plane ആയിട്ടാണ് പഠിപ്പിച്ചത്.Bangloril ആണ് താമസം മലയാളികളിൽനിന്നുംപഠിക്കണംഎന്നുണ്ട് വിളിച്ചുചോദിച്ചവരൊക്കെനല്ലഫീസാണ്പറയുന്നത്.

  • @Ganasmrithi
    @Ganasmrithi Před 9 měsíci

    Really informative video.. Thanks madam

  • @krishnanmp6319
    @krishnanmp6319 Před 2 lety +1

    വളരെ സുന്ദരമായ ഒരു രാഗമാണു് ആ ഹരി' പക്ഷെ കച്ചേരികളിൽ ഇത് അധികം ആലപിക്കാറില്ല കാരണം അന്തവിശ്വാസം എന്നെ എനിക്ക് പറയുവാൻ തോന്നുന്നത് 'എനിക്ക് ഈ രാഗം വളരെ ഇഷ്ടമാണ്. ഈ രാഗത്തിനെ കുറിച്ച് നല്ല വിവരണം തന്ന സംഗീത വിദുഷിക്ക് അഭിനന്ദനങ്ങൾ

    • @anandavallya344
      @anandavallya344 Před 2 lety +2

      E ragathinte karyam ariyilla pakshe chembai oru kalyanaveetil chennappol avide padikondirunnathu amrithavarshini ragathil ulla keerthanam ayirunnu, ellavarum ee ganam chembai padi kelkanam ennu paranju adheham adyam sammathichilla pinne pakshe padukayum pemari pole mazha peythu kalyanam kulamayi ennoru kadha undu. Chila ragangal kelkkumbol enthu kondanu pala feel kittunnathu. Athu nammude brain ne affect cheyyunanthu kondalle?!!!!!!!! Appol poornamayum andhaviswasam ennu parayan pattumo. Chila ragangal ecg and blood pressure correct cheyyan music therapiyl use cheyunundu