The Battle of 73 Easting || ഇരുപതാം നൂറ്റാണ്ട്‌ കണ്ട ഏറ്റവും വലിയ ടാങ്ക്‌ യുദ്ധത്തിന്റെ കഥ

Sdílet
Vložit
  • čas přidán 28. 10. 2021
  • SCIENTIFIC MALAYALI by Anish Mohan
    സഹസ്രാബ്ദങ്ങൾക്ക്‌ മുൻപെങ്ങോ കാനനവാസിയായ മനുഷ്യൻ ഗുഹകൾ ഉപേക്ഷിച്ച്‌ രാപാർക്കാൻ ഗ്രാമങ്ങൾ നിർമ്മിച്ചു. നദിയുടെ സംഗീതം പോലെ സ്വച്ചമായിരുന്നു ആ മൺകുടികളിൽ അവന്റെ ജീവിതം. പക്ഷേ കാലം എന്ന പ്രളയ ജലത്തിന്റെ കുത്തൊഴുക്കിൽ പെട്ട്‌ ആ പാവം മനുഷ്യൻ എവിടെ ഒക്കൊയോ എത്തിപെട്ടു... കാലം അതാണ്‌ യാഥാർത്ഥ്യം... അത്‌ മാത്രമാണ്‌ യാഥാർത്ഥ്യം. പക്ഷേ അശ്വവേഗം പൂണ്ട കാലപ്രഹാത്തിന്റെ ആസുര താളത്തിനു മുൻപിൽ കീഴടങ്ങി ജനസാമാന്യം മുന്നോട്ട്‌ നീങ്ങിയപ്പോൾ, ചില മനുഷ്യർ ചില "ചീത്ത" മനുഷ്യർ അരൂപിയായ കാലപുരുഷനെ വരുതിയിലാക്കാൻ പുറപ്പെട്ടിറങ്ങി. യുദ്ധകാഹളത്താൽ കാലത്തെ പ്രകമ്പനം കൊള്ളിച്ച്‌ അവർ ഭൂമിയിൽ മനുഷ്യരക്തം ഒഴുക്കി... ഒരിക്കലും നിലയ്ക്കാത്ത ചോരപ്പുഴകൾ... അങ്ങനെ ആ യോദ്ധാക്കൾ ഭൂമിദേവിക്ക്‌ നിണതർപ്പണം ചെയ്യാൻ ഒരുക്കിയ കുരുതിക്കളങ്ങളിലാണ് ശ്രാസ്ത്രം അഥവ സയൻസ്‌ പിച്ചവച്ച്‌ തുടങ്ങിയത്‌...
    Gist of the Story:
    The Battle of 73 Easting was fought on 26 February 1991, during the Gulf War, between Coalition armored forces and Iraqi armored forces . It was named for a UTM north-south coordinate line (an "Easting", measured in kilometers and readable on GPS receivers) that was used as a phase line by Coalition forces to measure their progress through what the Iraqis thought was trackless desert.
    #scientificmalayali #AnishMohan
    Email: scientificmalayali@gmail.com
    Music :Pixabay ( pixabay.com)
    The Battle of 73 Easting in Malayalam
    The Battle of 73 Easting - The Most Intense Tank Battle in History
    Abrams in Malayalam
    Battle of 73 Easting: The Tank War to Topple Saddam Hussein | Greatest Tank Battles | Timeline
    The Real Reason Why Enemies Fear America's M1 Abrams Super Tank
    U.S. Marines M1A1 Abrams Main Battle Tank in Action
    Desert Storm - The Ground War, Day 3 - The Great Tank Battle of 73 Easting - Animated
    BATTLE OF 73 EASTING PART 1 GREATEST TANK BATTLES
    M1 Abrams Battle of 73 Easting, Gulf War 1991
    M1 Abrams Main battle tank
    M1A1 Abrams Firing From Hull-Down Positions
    Gulf War: How Did The US Beat Iraqi Forces In A Sandstorm? | Greatest Tank Battles | War Stories
    Greatest Tank Battles | Season 1 | Episode 1 | The Battle of 73 Easting
    The Last Great Tank Battle in History
    The Battle of 73 Easting
    Estonian soldier reacts to Battle of 73 Easting
    The Battle of 73 Easting - The Most Intense Tank Battle In History (Royal Marine Reacts)
    Greatest Tank Battles - The Battle of 73 Easting - Shad0wNick2 (4/27/12)
    The Battle of 73 Easting The True Story Behind Desert Storm’s Most Intense Tank Battle
    Battle of 73 Easting |The last great Tank battle of the 20th century | Persian Gulf War
    HR McMaster: Re-constructing the Battle of 73 Easting
    War Stories - The Battle of 73 Easting
    Abrams M1 Main Battle Tank Documentary
    Does T-72 stand a chance against M1 Abrams?
    US M1 (M1A2) Abrams vs Russian T-90 S - Main Battle Tank / Military Comparison
    T-72 vs M1 Abrams - Analiza starcia legend! 1/3
    M1 Abrams vs T-72
    How does a Tank work? (M1A2 Abrams)
    Chanakyan
    Chanakyan, Chanakyan , Chanakyan, Chanakyan, Chanakyan
    ഹിരോഷിമ നാഗസാക്കി സംഭവങ്ങളുടെ കഥ | World War 2 History Part 9 (Hiroshima & Nagasaki)
    Umayappa OnLine Media
    Umayappa OnLine Media, Umayappa OnLine Media, Umayappa OnLine Media, Umayappa OnLine Media
    ലോകത്ത് ഇന്ത്യ ഒന്നാമത്! പൂജ്യം മാത്രമല്ല മുഴുവന്‍ 1-9 വരെ കണ്ടെത്തിയതും ഇന്ത്യ തന്നെ! 15 സത്യങ്ങള്‍
    One Nation Media
    One Nation Media, One Nation Media, One Nation Media, One Nation Media, One Nation Media
    India wonder the world ,ലോകത്തെ ഞെട്ടിച്ച് ഇന്ത്യ
    The Article19
    The Article19, The Article19, The Article19, The Article19, The Article19, The Article19
    S400 ഉണ്ടായിട്ടും ചൈന ഇന്ത്യയെ ഭയക്കാൻ കാരണം.!! | ചൈനയുടെ S-400 നെ പ്രതിരോധിക്കുന്ന ഇന്ത്യൻ ആയുധങ്ങൾ
    How India's Infrastructure Is Being Revolutionised | Explained In Detail
    JR STUDIO-Sci Talk Malayalam
    JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam,
    PCD people call me dude
    PCD people call me dude, PCD people call me dude, PCD people call me dude
    Indian Defense News
    Winter Media, Winter Media, Winter Media, Winter Media, Winter Media
    സൗദി രണ്ടും കല്‍പ്പിച്ചു ഇറങ്ങുന്നു ! ദുബായ് പിണങ്ങും ! അടി ആകാതിരുന്നാല്‍ മതി | Winter Media
    ചൈനയെ തകര്‍ത്തെറിയാന്‍ ഇന്ത്യന്‍ ടാങ്ക്! അതിര്‍ത്തിയില്‍ വന്‍ മുന്നേറ്റം | Winter Media
    ഗള്‍ഫ് യുദ്ധം | ധീരന്‍ ആയ സദ്ദാം പക്ഷെ ഇറാഖിനെ നശിപ്പിച്ചു
    ऑपरेशन डेजर्ट स्टॉर्म {Operation Desert Storm}
    സദ്ദാം ഹുസൈന്‍! 10% ഇന്ത്യന്‍ പട്ടാളം എന്റെയൊപ്പം ഉണ്ടെങ്കില്‍ ഞാന്‍ അമേരിക്കയെ തോല്‍പ്പിക്കും
    History of Saudi Arabia PART 2| ഗള്‍ഫ്‌ യുദ്ധം | അമേരിക്കയുമായി തീര്‍ത്താല്‍ തീരാത്ത കടപ്പാട്
    സോവിയറ്റു യൂണിയനിൽ കമ്യൂണിസം എങ്ങനെ തകർന്നു | Soviet Union |
    ഇറാന്‍ അമേരിക്ക യുദ്ധം ! ഇറാനെ രക്ഷിക്കാന്‍ ഇന്ത്യ ഇറങ്ങുന്നു |യുദ്ധം നടന്നാല്‍ ഇറാന്‍,ഗള്‍ഫ് തകരും|
    ഇന്ത്യ ഒറ്റക്കും ഗള്‍ഫ് ഒന്നിച്ചും വന്നാല്‍ ? ആര് ജയിക്കും ? INDIA VS GULF സമ്പൂര്‍ണ്ണ താരതമ്യം
    ഇറാനെയും ഇറാക്കിനെയും ഒരുപോലെ ചതിച്ചു അമേരിക്ക നടത്തിയ യുദ്ധം ! ഒരു അമേരിക്കന്‍ ചതി |Winter Media
    ലോകത്തിനു മുന്നില്‍ അമേരിക്ക നാണംകെട്ട വിയറ്റ്‌നാം യുദ്ധം-ഇറാനില്‍ ആവര്‍ത്തിക്കുമോ ? ചരിത്രത്തിലൂടെ
  • Věda a technologie

Komentáře • 408

  • @user-uu7yy4ne4k
    @user-uu7yy4ne4k Před 2 lety +227

    ചാണക്യൻ എന്നാ CZcams channel നു ശേഷം മറ്റൊരു മികച്ച ചാനൽ. Week 2വിഡിയോ വച്ചു ഇടു ചേട്ടാ ചാനൽ വേറെ level akum❤❤❤

  • @arunbalan........7063
    @arunbalan........7063 Před 2 lety +88

    കുവൈറ്റിലെ പഴയ യുദ്ധഭൂമിയിൽ ഇരുന്നു വീഡിയോ കാണുന്ന ലെ ഞാൻ 🤗💥✌️

    • @Goebbels11
      @Goebbels11 Před rokem +7

      Ayn

    • @tomsyraju9310
      @tomsyraju9310 Před rokem +3

      😚

    • @IOSBABY
      @IOSBABY Před rokem +2

      അതിനു ഇപ്പോ ന്തു വേണം

    • @anwarozr82
      @anwarozr82 Před rokem +1

      ✌🏻️✌🏻️✌🏻️✌🏻️✌🏻️

    • @latheef_vibes
      @latheef_vibes Před rokem

      Ann thakarnna kettidangal innum kureyennam athupole thanneyund

  • @suhailmc1220
    @suhailmc1220 Před 2 lety +77

    എന്തു രസകരമായുട്ടാണ് ബ്രോ ചരിത്രം പറയുനേ....🙌 Very interesting and keep going........

    • @UNKNOWN-gw8mo
      @UNKNOWN-gw8mo Před 2 lety

      czcams.com/video/zOBUUsENdCw/video.html

    • @hidayataurus
      @hidayataurus Před 2 lety +1

      @Jithin Jose സത്യം 😄😄😄😄

  • @shalin70
    @shalin70 Před rokem +23

    ഒരു തിരുത്തുണ്ട് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ടാങ്ക് യുദ്ധം nazi ജർമ്മനി യും ussr ഉം തമ്മിൽ ആയിരുന്നു battle of krusk

  • @suprememedias533
    @suprememedias533 Před 2 lety +34

    അടിപൊളി അവതരണം ഈ ശൈലി മാറ്റരുത്

  • @cineclapmedia2493
    @cineclapmedia2493 Před 2 lety +12

    ബ്രോ നല്ല അവതരണം ഒരു കാര്യം ഓർമ്മയിലേക്ക് കുവൈറ്റിൽ അന്ന് ഉണ്ടായ അമേരിക്കൻ കമ്പനി തന്നെയാണ് തന്ത്ര പരമായി കുവൈറ്റ്‌ ഇറാക്ക്‌ യുദ്ധം ആസൂത്രണം ചെയ്തത് ഇറാക്ക്‌ പ്രധാന മന്ത്രി sadham husain ആയിരുന്നു ലക്ഷ്യം അതവർ നടപ്പിലാക്കി ഈ ചതി കുവൈറ്റും ഖത്തറും ഉൾപ്പെടെ അറബ് രാഷ്ട്രങ്ങൾ വർഷങ്ങൾക്ക് ഇപ്പുറം ആണ് ഈ ചതിയുടെ പിന്നിലെ ശക്തിയെ തിരിച്ചറിയുന്നത് അതിനു ശേഷം ആണ് ഖത്തർ അമേരിക്കയുടെ ഖത്തറിൽ ഉള്ള നേവി ക്യാമ്പിന്റെ കാലാവധി കഴിഞ്ഞു പുതുക്കാൻ കരാർ ഒപ്പ് വക്കാതെ ഇരുന്നതും ഖത്തറിനു എതിരെ പുതിയ വ്യാജ പ്രചാരണവും ഉപരോധവും അമേരിക്ക കൊണ്ടു വന്നതും

    • @SAPIEN_SAPIEN
      @SAPIEN_SAPIEN Před 8 dny

      ഏത് കമ്പനി യാണെന്നും കൂടി പറയാമായിരുന്നു. ...... ഇറാഖിലെ സദ്ദാമിനെ ക്കൊണ്ട് കുവൈറ്റ് ആക്രമിപ്പിച്ച ആ കമ്പനി?

  • @polarfactory
    @polarfactory Před 2 lety +24

    എല്ലാവരും ചാനൽ share ചെയ്യു ഇതുപോലെ നല്ല content ഉള്ള ചാനൽ എല്ലരിലേക്കും എത്തണം

  • @advaithps2670
    @advaithps2670 Před 2 lety +19

    അർജുൻ മാർക്കിന് weight കൂടുതൽ ആണെങ്കിലും armor ഇന്റെ കാര്യത്തിൽ സൂപ്പർ ആണ്

  • @muhammedyusuf2636
    @muhammedyusuf2636 Před 2 lety +43

    Word War II നെ ഒരു സീരിയൽ ആയി അവതരിപ്പിച്ചാൽ നന്നായിരുന്നു. താങ്കളുടെ അവതരണം വളരെ ഇഷ്ടപ്പെട്ടു.

  • @manilkr4255
    @manilkr4255 Před 2 lety +13

    ജപ്പൻ ചൈനയെ ആക്രമിച്ചപ്പോൾ ഉണ്ടായ സംഭവങ്ങളെ കുറിച്ച് ഒരു vidio ചെയ്യാമോ? Anish bro ടാങ്ക് യുദ്ധത്തെ പറ്റിയുള്ള വിവരണം ഗംഭീരം!

    • @stebinsaju5780
      @stebinsaju5780 Před 2 lety

      Athu oru episodil paranjatheerila bro
      " Nanking mascare " Thane Indvum 2 episode parayan

  • @ottathingalsaidalavi
    @ottathingalsaidalavi Před 2 lety +3

    നിങ്ങളുടെ അവതരണം വളരെ ഇൻഡ്രസ്റ്റീവ് ആയി ആണ് എനിക്ക് ഫീൽ ചെയ്യുന്നത് ഇനിയും ഒരുപാട് ചരിത്രങ്ങൾ നിങ്ങളുടെ വിരൽ തുമ്പിൽ വീഡിയോ ആയി വരട്ടെ

    • @Bluebird-8
      @Bluebird-8 Před 2 lety +1

      Bro phone restart chaithitu 12 kodiude lottery ticket kittiyo.... 😁😁😆😆

  • @iam__vengeance886
    @iam__vengeance886 Před 2 lety +9

    Anish അളിയന്റെ അവതരണം 😍😍😍

  • @RameshBabu-eb5bj
    @RameshBabu-eb5bj Před 2 lety +3

    അടിപൊളിയായി👍👍. വാർ ഫ്രണ്ടിൽ നിൽക്കുന്നപോലെ തോന്നി. അഭിനന്ദനങ്ങൾ 🌹🌹🌹🙏

  • @heavenlyvision1602
    @heavenlyvision1602 Před 2 lety +4

    തുല്യ ശക്തി അല്ല ഒരുവശത്ത് ഇറാഖ് മാത്രം മറു വശത്തു അമേരിക്ക ഉൾപ്പെടെ എല്ലാ രാജ്യങ്ങളും.ഫ്രാൻസിന്റെ fighter plane അതിലേറെ നാശ നഷ്ടം ഇറാക്കിനു വരുത്തി. ആ സമയത്തു ഞാൻ സൗദിയിൽ ഉണ്ടായിരുന്നു.

  • @mathewvarghese4093
    @mathewvarghese4093 Před 2 lety +13

    Most Underrated Channel ever , when I saw the first video , I subscribed and I watched most of the videos in this channel . Getting addicted to these videos.

  • @eldhojose1730
    @eldhojose1730 Před 2 lety +15

    വളരെ നന്നായിട്ടുണ്ട്, ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു, പറ്റുമെങ്കിൽ 62 ലെ ഇന്ത്യാ ചൈന യുദ്ധം സംബന്ധിച്ചുള്ള കാര്യങ്ങൾ കൂടി പറഞ്ഞു തന്നാൽ നന്നായിരുന്നു

  • @binuchacko8851
    @binuchacko8851 Před 2 lety +15

    രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാൻ ഉപയോഗിച്ച aircraft carrier submarine നെ കുറച്ചു ഒരു വീഡിയോ ചെയ്യുമോ

  • @soubhagyuevn3797
    @soubhagyuevn3797 Před 2 lety +3

    ആശാനെ ഒരു രക്ഷയുമില്ല കെട്ടോ സൂപ്പർ ,🙏🙏👏👏

  • @gettherahul
    @gettherahul Před 2 lety +6

    ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ടാങ്ക് യുദ്ധം ബാറ്റിൽ ഓഫ് 73 ഈസ്റ്റിംഗ് അല്ല. അത് 1943 ലെ The Battle of Kursk ആണ്. 1943 ൽ ജർമ്മനി സോവിയറ്റ് യൂണിയനെ ആക്രമിച്ചതിനെ തുടർന്ന് ഉണ്ടായ യുദ്ധമാണ് The Battle of Kursk

  • @ArundevOnline
    @ArundevOnline Před 2 lety +24

    25K subscribers 🥰 അഭിനന്ദനങ്ങൾ 🥂

  • @ananthapadmanabhan6340
    @ananthapadmanabhan6340 Před 2 lety +8

    27:07 നമ്മൾ ഇന്ന് അനുഭവിക്കുന്ന ടെക്നോളജി മാത്രമല്ല, സമാധാനവും തന്നത് ഈ രണ്ട് മഹായുദ്ധങ്ങൾ ആണ്. രാജവാഴ്ചയും,(WW1) കോളനിവാഴ്ചയും ആയി നടന്ന ലോകത്തെ മാറ്റി ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യതിന്റെയും മാനവികതയുടെയും വഴി തിരിച്ചുവിട്ട നൂറ്റാണ്ടാണ് ഇരുപതാം നൂറ്റാണ്ട്. രണ്ടാം മഹായുദ്ധത്തിൽ ഫാസിസത്തിന്റെ ഏകധിപത്യത്തിന് എതിരെ യുദ്ധം ചെയ്ത് ലക്ഷക്കണക്കിന് മനുഷ്യർ കൊല്ലപ്പെട്ടു, അതുപോലെ ഇതിനെല്ലാം ഇരകളായും നിരവധിപേർ മരിച്ചു. അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലുള്ള ശീതയുദ്ധം(COLDWAR)ടെക്നോളജിയെ വീണ്ടും വളർത്തി. യുദ്ധത്തിൽ പ്രധാന പങ്ക് വഹിച്ചു കൊടും ക്രൂരതകൾ കാണിച്ചുകൂട്ടി തകർന്നടിഞ്ഞ ജർമനിയുടെയും ജപ്പാന്റെയും(WW2) ഇന്നത്തെ വളർച്ച നോക്കു.സോവിയറ്റ് യൂണിയൻ തകർന്ന്,അമേരിക്കൻ ഐക്യനാടുകൾ പോലെ ശക്തമായ, ജനാധിപത്യബോധമുള്ള ഒരു രാജ്യം ഉള്ളതുകൊണ്ട് ലോകത്ത് ഇതിനുമുൻപ് ഇല്ലാതിരുന്ന സമാധാനം നിലനിൽക്കുന്നു.UN ഇന്ന് ലോകവ്യാപകമായി മാനവികപുരോഗതിക്ക്(പ്രകൃതിക്കും🌴💧)വേണ്ടിയുള്ള പ്രവർത്തങ്ങൾ നടത്തുന്നു. ജപ്പാനിൽ ഉപയോഗിച്ച അണുബോംബിന്റെ ഭീകരത അറിഞ്ഞ മനുഷ്യവംശം മറ്റൊരു മഹായുദ്ധം ഉണ്ടാകാതിരിക്കാൻ ഒരുമിച്ചതാണ് കഴിഞ്ഞ നൂറ്റാണ്ടിൽ കണ്ടത്. ദേശീയത എന്ന ആശയം വെടിഞ്ഞു വിശ്വമാനവികത എന്ന ആശയത്തിലേക്ക് ലോകം നീങ്ങിതുടങ്ങി. Holocaust ഉം, അണുബോംബ് അക്രമണവും മനുഷ്യമനസാക്ഷിയെ പൊളിച്ചെഴുതി. ലോകവ്യാപകമായി ജനാധിപത്യത്തിലും(തുല്യതയിലും) മാനവികതയിലും അടിസ്ഥാമാക്കിയുള്ള വിദ്യാഭ്യാസം ലോകവ്യാപകമായി പ്രചരിച്ചത് കൊണ്ടാണ് ഈ 21ആം നൂറ്റാണ്ടിൽ ഉള്ളവർ വളരെ മനുഷ്യത്വപരമായി (Humane) ആയി നമുക്ക് തോന്നുന്നത്, - പഴയ കാലത്തെ ക്രൂരമായ ശിക്ഷാരീതികളും, അനാചാരങ്ങളും ഇന്നില്ല.(ഇന്ന് കാണുന്ന മിക്ക അനാചാരങ്ങളും ഒരു നൂറ്റാണ്ടിനകം ഇല്ലാതാകും.) ശാസ്ത്രതിന്റെ വളർച്ച ലോകത്തിന്റെ ഏത് കോണിലുള്ള മനുഷ്യരെയും അതിർത്തികൾ ഇല്ലാതാവും, മനുഷ്യർ ഒരുമിച്ച് ഭൂമി തന്നെ ഒരു പുതിയ ജനാധിപത്യഭരണസംവിധാനമുള്ള സാമ്രാജ്യം ആവും.
    ഇതിൽ വ്യക്തമാവുന്നത് മനുഷ്യന്റെ ചിന്തശേഷിയുടെ വളർച്ചയാണ്.
    നാം നന്ദി പറയേണ്ടത് ലോകത്തെ ഇവിടെ വരെ എത്തിച്ച മഹാന്മാരോടും, അതേ സമയം നമ്മൾ ക്രൂരന്മാർ എന്നും, ചെകുത്താൻമാർ എന്നുമൊക്കെ വിളിക്കുന്ന ഏകധിപതികളോടും സ്വന്തം സ്വാതന്ത്ര്യത്തിനായിയും നിലനിൽപ്പിനായും, വരും തലമുറ സന്തോഷമായി ജീവിക്കാൻ വേണ്ടിയും പൊരുതിമരിച്ച, മറ്റുള്ളവരെ അടക്കിഭരിച്ചുപോന്ന നേതൃത്തങ്ങൾ(especially മതം)ക്കെതിരെ വിപ്ലവങ്ങൾ നയിച്ച, പേര് പോലും അറിയാത്ത കോടിക്കണക്കിനു മനുഷ്യരോടും ആണ്.
    ലോകസ്ത സുഖിനോ ഭവന്തു.
    - H. G

  • @felixmatthew3562
    @felixmatthew3562 Před 2 lety +8

    Sir ..
    മികച്ച അവതരണം !!

  • @vichumuppatta1607
    @vichumuppatta1607 Před 2 lety +12

    യുദ്ധവും ടെക്നോളജിയും പരസ്പരം ബന്ധപ്പെട്ടിരിക്കും...

  • @infinityfight4394
    @infinityfight4394 Před 2 lety +3

    23:20 ഇറക്കികൾക്ക് air to ground യുദ്ധ വിമാനങ്ങൾ ഇല്ലയിരുന്നോ..?
    അല്ലെങ്കിൽ ballistic missiles ഇല്ലായിരുന്നോ..?

  • @vishnupadmakumar
    @vishnupadmakumar Před 2 lety +3

    ആരെയും പിടിച്ചിരുത്തുന്ന അവതരണം... 👌

  • @focus___v_4923
    @focus___v_4923 Před 2 lety +2

    ഒന്നും പറയാനില്ല ചേട്ടാ പൊളിച്ചു
    ഞാൻ എല്ലാ വിഡിയോയും കാണാറുണ്ട്..... എനിക്ക് ഇഷ്ടമുള്ള വീഡിയോ ഒക്കെ തന്നെ ആണ് ചേട്ടൻ പറയുന്നതെല്ലാം 🙏🙏🙏🙏

  • @suryanarayanan2977
    @suryanarayanan2977 Před 2 lety +7

    Bro EUROFIGHTER TYPHOON enn fighter jet ine kurich oru vedio chyamo !!

  • @parthanappu8644
    @parthanappu8644 Před 2 lety +16

    62 ലെ ഇന്ത്യ ചൈന യുദ്ധത്തെപ്പറ്റി സംസാരിക്കുമോ

  • @maluzzz277
    @maluzzz277 Před 2 lety +2

    Bro ഞാൻ കാത്തിരിപ്പായിരുന്നു ഈ video ക്ക് വേണ്ടി ❤️

  • @shijomonthomas625
    @shijomonthomas625 Před 2 lety +1

    മാഷേ
    അവതരണം അടിപൊളി
    ഇനിയും ഇതുപോലെ നല്ല വീഡിയോ
    പ്രതീക്ഷിക്കുന്നു 👍👍👍

  • @abrielskingdom2420
    @abrielskingdom2420 Před 2 lety +21

    The biggest tank battle of 20th century is the Battle of Kursk during WW2 in the Eastern Front.

  • @srijith3232
    @srijith3232 Před 2 lety +2

    ഇതുപോലെ റിസർച്ച് ചെയ്യത് ആധികാരികമായി ചരിത്രം / ഫയിറ്റിംഗ് മെഷിൻസിനെ പറ്റി പറയുന്ന ചാനലുകൾ എപ്പോഴും പുതു തലമുറ കേക്കാൻ നിക്കാറില്ലാ അതുകൊണ്ട് പല സത്യങ്ങളും മൂടപ്പെട്ടുകൊണ്ട് ഇരിക്കുന്നു , ..
    ചേട്ടാ എല്ലാ കണ്ടന്റുകളും സൂപ്പർ , റിസർച്ച് ഡിറ്റേൽസുകൾ കൂടി ഒന്ന് പറഞ്ഞാൽ പിന്നെം സൂപ്പർ

  • @janarjose
    @janarjose Před 2 lety +2

    Super video... thank you Bro

  • @ARJUNARJU01
    @ARJUNARJU01 Před 2 lety +6

    നല്ല അവതരണം ❤👍

  • @johnyblack1837
    @johnyblack1837 Před 2 lety +1

    ഞാൻ കാത്തിരുന്ന video thanks bro

  • @neerajkabraham9173
    @neerajkabraham9173 Před 2 lety +2

    Very nice video...can you do video about Russian typhoon class submarine.

  • @rrmbr
    @rrmbr Před 2 lety +2

    Super Anish bhai...Kidukkan

  • @sundararajr5028
    @sundararajr5028 Před rokem +1

    Very good to see and enthusiastic about it ♥️♥️♥️♥️♥️♥️

  • @renjishcs
    @renjishcs Před 2 lety +1

    Really interesting and Informative

  • @adithkarthikeyan1776
    @adithkarthikeyan1776 Před 2 lety +4

    V2 rockets neee patti oru video cheyyamooooo sir plzzz????

  • @sreejithsreejith1223
    @sreejithsreejith1223 Před 2 lety +2

    Waiting for more 🔥🔥🔥

  • @harikrishnanps8938
    @harikrishnanps8938 Před 2 lety +1

    Iniyum ithupolae yudhakathakal vaenam ❤️

  • @manojkumar-ib3dz
    @manojkumar-ib3dz Před 3 měsíci

    Very good presentation,T72 has been upgraded,it is India's one of the main battle tanks.

  • @vinaychandrancv
    @vinaychandrancv Před 2 lety +1

    Interesting! Super bro

  • @achual1909
    @achual1909 Před 2 lety +1

    Powli🥰🥰🥰🥰🥰
    Need more videos like this

  • @reubenphilipmathews1004
    @reubenphilipmathews1004 Před 2 lety +1

    Very Interesting,Keep Going

  • @sharonchacko1210
    @sharonchacko1210 Před 2 lety +1

    Pwoly..... super....

  • @BIJUGBIJU-og5cl
    @BIJUGBIJU-og5cl Před 2 lety +1

    സൂപ്പർ വീഡിയോ 👌👌👌👌

  • @KiranKumar-KK
    @KiranKumar-KK Před 2 lety +2

    Presentation Vere level 💓💓

  • @abinkthomas2914
    @abinkthomas2914 Před 2 lety +2

    Supperb chetta❤❤

  • @akhilthewellnessadvisor9578

    Longewala attack kurichu oru video cheyyamo

  • @ajaykrishna1085
    @ajaykrishna1085 Před 2 lety +1

    Broyude videos ellam otta erippil thane kandu theerkum athrak interesta videos

  • @beingextraordinary3438

    Thanx guru
    ..i am a huge tank fan

  • @baijut4436
    @baijut4436 Před 2 lety +1

    Nice explanation bro

  • @alanashok2687
    @alanashok2687 Před 2 lety +2

    സൂപ്പർ 👌👌👌

  • @adarsha0084
    @adarsha0084 Před 2 lety +3

    First🔥🔥

  • @sangeethsanthosh2770
    @sangeethsanthosh2770 Před 8 dny

    Nice presentation… I literally felt ❤

  • @georgephil99
    @georgephil99 Před 2 lety +3

    IRAIQ expect US tanks never find the direction in the desert. Here GPS technology was hero.

  • @rithinrobert3563
    @rithinrobert3563 Před rokem +2

    Such a clean explanation 🔥🔥💯💯

  • @vishnuprasadtr8756
    @vishnuprasadtr8756 Před 2 lety +2

    Daily vedios upload cheyyuo... Itthu Poli Chanel aanu😍🤩😍

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  Před 2 lety +2

      സമയമാണ്‌ പ്രശ്നം ബ്രോ... ആഴ്ചയിൽ രണ്ട്‌ വീഡിയോ എങ്കിലും ചെയ്യണം എന്ന് എനിക്ക്‌ അതിയായ ആഗ്രഹം ഉണ്ട്‌. പക്ഷെ പലപ്പോഴും സമയം കിട്ടുന്നില്ല... ജോലിത്തിരക്ക്‌...
      എന്തായാലും കൂടുതൽ വീഡിയോകൾ ചെയ്യാൻ ആത്മാർത്ഥമായി ശ്രമിക്കും.
      Thanks a lot for the love and support ❤️❤️❤️

  • @ssajikumar2867
    @ssajikumar2867 Před 2 lety +1

    അടിപൊളി👍👍👍👍

  • @gineshpurushan545
    @gineshpurushan545 Před 2 lety +1

    Pwoliiiii broooo

  • @renjjithaadhi9985
    @renjjithaadhi9985 Před 2 lety +1

    കിടിലോൻ 🔥 വീഡിയോ

  • @shyamrajrajan2848
    @shyamrajrajan2848 Před 2 lety +8

    asal uttar (india & pak ) as one of the largest tank battles in history since the Battle of Kursk in World War II.

  • @alenksubhash9445
    @alenksubhash9445 Před rokem +1

    Through this battle how could US overcome the gold standard problem?
    Please reply bro....

  • @thereverent4637
    @thereverent4637 Před 2 lety +1

    👏👏👏 great work bro

  • @vsb678
    @vsb678 Před 2 lety +5

    We want more length videos

  • @nabeela9946
    @nabeela9946 Před 2 lety +1

    Very interesting 💪💪👍👍👍💥

  • @TonyStark-bw9kw
    @TonyStark-bw9kw Před 2 lety +3

    Adipoly ബ്രോ❤❤❤❤❤❤❤❤

  • @mathsipe
    @mathsipe Před 2 lety +1

    Thanks ♥️

  • @freefiremasterkings4345
    @freefiremasterkings4345 Před 2 lety +2

    Bro vietnam warile major incidents onnu explain cheyamo

  • @bloodylocked4983
    @bloodylocked4983 Před 2 lety +1

    pwoli 🥰

  • @gopanm7727
    @gopanm7727 Před 2 lety +2

    രണ്ടാം ലോക മഹായുദ്ധത്തിനെ കുറിച്ചൊരു long video ചെയ്യാമോ

  • @Deepak-vo2si
    @Deepak-vo2si Před 2 lety +3

    Sir,tank കളെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ🙏

  • @alosciouspj7915
    @alosciouspj7915 Před 2 lety +1

    Bro നല്ല വീഡിയോ 🌹🌹👌👍

  • @praneeshagin1151
    @praneeshagin1151 Před 2 lety +1

    Videos super anu.... bt idavela orupad varunnu.... azchayil 2 ,3 videos okke ittal super ayirunnu....

  • @santhoshpjohn
    @santhoshpjohn Před 2 lety +4

    American ന്റെ confidence അതാണ്

  • @SuperAkhil99
    @SuperAkhil99 Před rokem

    Very informative

  • @sreekumarvd8574
    @sreekumarvd8574 Před 2 lety +1

    Sir പൊളിച്ചു 👏👏

  • @bindhub4049
    @bindhub4049 Před 2 lety +2

    Markeva tankine patti video cheyyamo

  • @alansandybay
    @alansandybay Před 10 měsíci +1

    Take initiative
    Command and responsibility

  • @harikrishnans7913
    @harikrishnans7913 Před 2 lety +1

    Tsar Bomba yae patti oru vedio Cheiyyamo

  • @biker5719
    @biker5719 Před 2 lety +4

    Americans and British were familiar with desert warfare much earlier than gulf storm. They had rich experience fighting in the deserts of North Africa against Rommel's Afrika Korps. Luftwaffe lost its bulk of tactical airlift capabilities in North Africa during Operation flax 'Palm Sunday Massacre'.

  • @tibinmathew1517
    @tibinmathew1517 Před 2 lety

    Excellent bro 💐💐💐

  • @ajaymohan4618
    @ajaymohan4618 Před 2 lety +1

    Bro, plz make a video regarding the flat earth & spherical earth theory

  • @viky343
    @viky343 Před 2 lety

    Nalla video.. I like it👍

  • @siyadsaffanshah532
    @siyadsaffanshah532 Před 2 lety +1

    Kidilam

  • @TonyStark-bw9kw
    @TonyStark-bw9kw Před 2 lety +8

    പോരട്ടെ പോരട്ടെ ഇത് പോലുള്ളത് ഇനിയും പോരട്ടെ❤❤❤❤❤❤❤❤

  • @adarsha0084
    @adarsha0084 Před 2 lety +3

    First like എന്റെ വക

  • @shajivs1214
    @shajivs1214 Před 2 lety +1

    Nice video 👍🌹🌹🌹

  • @vinodc4937
    @vinodc4937 Před 2 lety +3

    Can you do an episode on battle at Basanthar between India and Pakistan in which Lt. Arun Khetarpal got PVC?
    Heard that Pakistan got superior tanks and number advantage yet india won the battle

  • @sabuc5892
    @sabuc5892 Před 2 lety +1

    Very nice

  • @alanalan8606
    @alanalan8606 Před 2 lety +3

    America ❤️😘

  • @mohammedjasimkm2061
    @mohammedjasimkm2061 Před 2 lety +2

    Superb presentation 🤗🤝 keep it up

  • @vishnuks3663
    @vishnuks3663 Před 2 lety

    Skip cheyathe thanne muzhuvan kandu, nalla avatharanam chetta👍

  • @ajaykrishna1085
    @ajaykrishna1085 Před 2 lety +1

    Super video bro

  • @sanjusathyan4694
    @sanjusathyan4694 Před 2 lety +1

    Ins vikramadhithya oru video cheyamo

  • @sudhisht5199
    @sudhisht5199 Před 2 lety +1

    Bro, what about battle of kursk 1943 that also biggest tank battle of 20th century.

  • @akshay5435
    @akshay5435 Před 2 lety +2

    Super

  • @joshimonvl625
    @joshimonvl625 Před 10 měsíci +1

    Bro തകർത്തു. സൂപ്പർ പിന്നെ യുക്രയിൻ വർ നെ പറ്റി ഒരു വീഡിയോ ചെയ്യമെ ?