ദുരിതങ്ങൾ നേട്ടങ്ങളാക്കിയ അനുഭവങ്ങൾ പങ്കുവച്ച് Radio Interview GOPALAKRISHNAN V

Sdílet
Vložit
  • čas přidán 7. 09. 2024
  • #AhalyaFM90.4Interview #radioshow #radiointerview
    ‪@GKPlanetMindPowerSolutions‬
    Disclaimer:
    The information given in this channel is FOR GENERAL PURPOSE ONLY and not medical or professional advice. Me and GK PLANET MIND POWER SOLUTIONS does not offer any warranty regarding the completeness, accuracy or suitability of the information/advice to the viewer. Any use of information given on this channel will be solely at the viewer's own risk and liability . Viewer is advised to consult a suitable medical professional before implementing any of the information shown on this channel . The information is not intended to hurt the sentiments of any individual, community, sector or religion.
    ------------------------------
    GK PLANET MIND POWER SOLUTIONS
    🔱Our Services
    - Reiki Healing
    - Reiki Attunement
    - Programmed Crystals
    - Crystal Healing
    - Spiritual Guidance
    - Chakra Healing
    - Aura Cleansing
    - Counseling
    - Mind Training
    Whats App/Call: 8281070287, 8113872287, 7560862287
    ----------------------------------
    Follow us on:-
    Instagram : ...
    Facebook : www.facebook.c...
    Website: gkplanetsolutio...
    Guru Pooja
    • ഗുരു പൂജ |GURU POOJA @...
    💙♥️♥️💙എന്താണ് Switch words/Angel numbers
    • Manifest anything usin...
    💙✨❤️🎉🌟എവിടെയും ഷൈൻ ചെയ്യാൻ
    • ഇനി എവിടെയും ഷൈൻ ചെയ്യ...
    🌟🎉♥️മടി മാറ്റാൻ കിടിലൻ ടിപ്സ്
    • How To Overcome lazine...
    Reiki My Power Episode 1
    • Learn REIKI |In 100 Ep...
    Reiki My Power Episode 2
    • Learn Reiki | 7 CHAKRA...
    Reiki My Power Episode 3
    • How to heal ROOT CHAKR...
    Reiki My Power Episode 4
    • SACRAL CHAKRA|സ്വാധിഷ്...
    Reiki My Power Episode 5
    • SOLAR PLEXUS CHAKRA |H...
    Reiki My Power Episode 6
    • HEART CHAKRA |Balance ...
    Reiki My Power Episode 7
    • THROAT CHAKRA|Shyness,...
    Reiki My Power Episode 8
    • THIRD EYE -എന്താണ് വാസ...
    Reiki My Power Episode 9
    • CROWN CHAKRA -7th Chak...
    Reiki My Please Episode 10
    • റെയ്‌ക്കി 5 തത്വങ്ങൾ |...
    Tips for PSC exam
    • Video
    Porn Addiction
    • How to quit video Add...
    Law of attraction
    • Law of Attraction | I'...
    ധനാകർഷണത്തിന് വളരെ ശക്തമായത്
    • How To Attract Money |...
    ഓർമ്മ ശക്തി-ശ്രദ്ധ വർദ്ധിപ്പിക്കാൻ
    • HAKINI MUDRA MEDITATIO...
    നഖം കടി മാറ്റാൻ
    • How To Stop Nail Bitin...
    എങ്ങനെ നല്ല തീരുമാനങ്ങൾ എടുക്കാം
    • How To Take Good Decis...
    ആരെയും സുഹൃത്താക്കാം മിനിറ്റുകൾക്കുള്ളിൽ
    • How can attract anybod...
    നെഗറ്റിവിറ്റി അകറ്റി പോസിറ്റീവാകാൻ
    • How To Remove Negativi...
    Control Smart Phone Addiction using 6 simlple steps
    • Mobile Phone Addiction...
    മുഖക്കുരു മാറാൻ
    • How To Remove pimples ...
    Our services
    • REIKI HEALING KERALA |...
    Rose quartz: സ്നേഹത്തിൻ്റെ കല്ല്:
    • STONE OF LOVE | ROSE Q...

Komentáře • 65

  • @Hemalatha-lz1kx
    @Hemalatha-lz1kx Před měsícem +1

    ഞാൻ താങ്കളുടെ 7 chakra മെഡിറ്റേഷൻ ചെയ്യാറുണ്ട്. നല്ലൊരു പോസിറ്റീവ് വൈബ്രേഷൻ ഉണ്ടാകുന്നുണ്ട്. Thank you sir

  • @surendranathm6781
    @surendranathm6781 Před 2 lety +2

    ഇനിയും പുഴയൊഴുകും ഉറവ വറ്റാതെ നന്മയുടെ പ്രകാശത്തിന്റെ ' അഭിനന്ദനങ്ങൾ

  • @abhaydravid7653
    @abhaydravid7653 Před 2 lety +3

    GK സാറിന്റെ ഉപദേശങ്ങൾ എന്നെ ഒരുപാട് തവണ പല തിരിച്ചറിവുകൾ നൽകി സംരക്ഷിച്ചിട്ടുണ്ട്.. ❤️❤️❤️ താങ്ക്സ് സാർ

  • @avittam
    @avittam Před 2 lety +1

    എനിക്ക് ജീവിതത്തിൽ നല്ലൊരു പ്രതീക്ഷയും, ധൈര്യവും തന്ന സാറിന് ഒരായിരം നന്ദി 🙏🏻🙏🏻🙏🏻🙏🏻

  • @sreejierezha2925
    @sreejierezha2925 Před 2 lety +1

    നമസ്കാരം ഗോപാലകൃഷ്ണൻ സാർ. തീർച്ചയായും അങ്ങയുമായുള്ള അഭിമുഖം കേൾക്കാൻ കഴിഞ്ഞത് വളരെ അർത്ഥവത്തായി കരുതുന്നു നിഗൂഢ ശാസ്ത്രത്തിൽ അങ്ങക്കുള്ള താൽപ്പര്യവും അതിലൂടെയുള്ള ഗേവേഷണവും സാറിനെ മറ്റൊരു തലത്തിൽ എത്തിക്കാൻ കഴിഞ്ഞെന്ന് മനസ്സിലായി അതുപോലെ തന്നെ അവ മറ്റുള്ളവരിലേക്ക് പകർന്നു കൊടുക്കുകയും അതിലൂടെ മറ്റുള്ളവരുടെ ജീവിതത്തിന് പ്രകാശം പരത്തുവാനുള്ള ശ്രമം ഇനിയും വിജയകരമായി തുടരട്ടെ സാറിൻ്റെ ഈ പ്രവർത്തനത്തിലൂടെ ഓരോരുത്തർക്കും പ്രപഞ്ചശക്തിയുമായുള്ള ബന്ധം ഉണ്ടാകട്ടെ.... May God bless you.

    • @GKPlanetMindPowerSolutions
      @GKPlanetMindPowerSolutions  Před 2 lety

      നന്മ നിറഞ്ഞ വാക്കുകൾക്ക് ഹൃദയപൂർവ്വം നന്ദി!

  • @jithu2460
    @jithu2460 Před 2 lety +1

    എനിക്ക് 22 വയസ്സ്‌ ഉണ്ട്.രണ്ടു മാസം മുമ്പ് എനിക്ക് എന്തോ ആലോചിച്ചു പെട്ടന്നൊരു തല പെരുപ്പും നെഞ്ചിനൊരു പിടുത്തവും വന്നു.ഹോസ്പിറ്റലിൽ പോയപ്പം കുഴപ്പമൊന്നുമില്ല. പിന്നിട് ഇതുതന്നെ ചിന്തിച്ചു എനിക്ക് ഈ അവസ്ഥ മാറിയോ മാറിയോ എന്നു ആലോചനയായി .ഇപ്പം എനിക്ക് പഠിക്കാനും മറ്റൊന്നിനും ഒരു concentration കിട്ടുന്നില്ല.ചിന്ത മുഴുവനും അതിലായി. ഫുൾ നെഗേറ്റിവും. Psychiatrist പോയി കണ്ടപ്പോൾ കുറെ ഗുളികകൾ തന്നു. എങ്കിലും എന്റെ ചിന്തകൾ മരുന്നില്ല.
    ഞാനിതിവിടെ പറഞ്ഞത് ഇത് പൂർണമായും മാറ്റിയെടുക്കാൻ gk planet വന്നാൽ പറ്റുമോ.ആർക്കെങ്കിലും ഒരു inspiration തരാൻ പറ്റുമോ ..plss റിപ്ലൈ..

    • @GKPlanetMindPowerSolutions
      @GKPlanetMindPowerSolutions  Před 2 lety

      തീർച്ചയായും സഹായിക്കാം.
      കൂടുതലറിയാൻ വിളിക്കുക. 8281 070 287

  • @prajithakv475
    @prajithakv475 Před 2 lety +1

    ഹൃദയം തൊടുന്ന വാക്കുകൾ ❤❤

  • @SM-sg8bd
    @SM-sg8bd Před 2 lety +3

    We need personalities like you sir💞💞💞

  • @haridasv8070
    @haridasv8070 Před 2 lety +3

    Super sir🙏

  • @vaisalisaroop5978
    @vaisalisaroop5978 Před 2 lety +1

    Mattullavarude nanmayik pravarticha sirnu Valare adhikam nanni 🙏

  • @vk.divakaranbaby7367
    @vk.divakaranbaby7367 Před 2 lety +1

    സർവ്വ, വിഡിയോ കണ്ടു. സൂപ്പർബ്.🌹

  • @pournamisunilkumar1152
    @pournamisunilkumar1152 Před 2 lety +1

    You nailed it sir..❤️All your words are just giving a ray of hope and positiveness... Prayerss🙏🙏

  • @rejithakr2096
    @rejithakr2096 Před 2 lety +2

    🙏👍very powerful voice sir

  • @ambilib4890
    @ambilib4890 Před 2 lety +1

    Thank you so much sir 🙏❤️🌹
    Great informations, wonderfull 🙏👏🌼

  • @jitheeshav6089
    @jitheeshav6089 Před 2 lety +1

    വളരെ അധികം ഉപകാര പ്രദമായ വീഡിയോ, അതുപോലെ അങ്ങയുടെ വളരെ അധികം നന്മയുള്ള പ്രവർത്തികൾക്കു നന്ദി പറയുന്നു. പ്രപഞ്ചം ഇനിയും നല്ല കാര്യങ്ങൾ ചെയ്യാൻ കൂടുതൽ കരുത്തു തരട്ടെ എന്ന് ആഗ്രഹിക്കുന്നു, പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @satheesancm1025
    @satheesancm1025 Před 2 lety +1

    വളരെ നന്നായിട്ടുണ്ട് ❤

  • @rajeshpochappan1264
    @rajeshpochappan1264 Před 2 lety +1

    നമസ്തേ സൂപ്പർ 🌹🙏🙏🙏

  • @ajitendriya
    @ajitendriya Před 2 lety +1

    Good Speach.. Expecting more videos.

  • @praveenkumarp3514
    @praveenkumarp3514 Před 2 lety +1

    Thanks for your valuable information dear sir❤️❣️❤️‍🔥😍🙏😊

  • @prasannanktr1007
    @prasannanktr1007 Před 2 lety +1

    സൂപ്പർ സാർ

  • @nandanak974
    @nandanak974 Před 2 lety +1

    Thank you Sir Thank you so much 🙏🙏🙏🙏🙏🙏🙏

  • @user-vi9tp9qw3n
    @user-vi9tp9qw3n Před 7 měsíci +1

    🙏🙏🙏

  • @deva071
    @deva071 Před 10 měsíci +1

    ❤❤❤❤❤❤❤❤❤

  • @grazemotivation4015
    @grazemotivation4015 Před 2 lety +2

    Valuable information 🌹

  • @vijayakumaricl6523
    @vijayakumaricl6523 Před 2 lety +1

    Great sir🙏🙏🙏🙏🙏

  • @selvibalu3454
    @selvibalu3454 Před 2 lety +1

    Thanks sir... ❤❤Good information🙏

  • @knshridharan1527
    @knshridharan1527 Před 2 lety +1

    Wonderful experience. Very much informative video. One should adopt the practice in their day to day life.

  • @Rajanujayan123
    @Rajanujayan123 Před 2 lety +1

    Super
    Thank you sir

  • @shajugopalan5622
    @shajugopalan5622 Před 2 lety +1

    Great sir...

  • @grazemotivation4015
    @grazemotivation4015 Před 2 lety +3

    Thanku ❤❤

  • @vishnupremdas3211
    @vishnupremdas3211 Před 2 lety +1

    Good video 👏👏👏👏👍

  • @geethanair1775
    @geethanair1775 Před 2 lety +1

    Thank you Sir

  • @Binu696
    @Binu696 Před 2 lety +1

    Sir.. 🙏🏼🙏🏼🙏🏼Thanks..

  • @bindhupanicker4909
    @bindhupanicker4909 Před 2 lety +2

    I am your good listner and following your 7 chakras meditation in regular basis... From Pune

  • @Ralith76
    @Ralith76 Před 2 lety +1

    Nice experience ❤️🙏

  • @sanalnagath9025
    @sanalnagath9025 Před 2 lety +1

    Super sir

  • @sarithakrishna1261
    @sarithakrishna1261 Před 2 lety +1

    Super👍🏼

  • @sindhuthundathil7275
    @sindhuthundathil7275 Před 2 lety +1

    🙏🙏super

  • @jijosebastian9992
    @jijosebastian9992 Před 2 lety +1

    Sir. ഡിസ്റ്റൻസ് ഹീലിംഗ് ചെയുമ്പോൾ ഹീലിംഗ് ആവശ്യമുള്ള ആൾ എടുക്കേണ്ട മുൻകരുതലുകളും
    ചെയ്യണ്ട കാര്യങ്ങളെ കുറിച്ചും ഒരു വീഡിയോ സമയം ഉള്ളപ്പോൾ ച്യ്താൽ വളരെ ഉപകാരമായിരിക്കും ♥️thank you

    • @GKPlanetMindPowerSolutions
      @GKPlanetMindPowerSolutions  Před 2 lety +1

      തീർച്ചയായും...... അഭിപ്രയങ്ങൾക്ക് നന്ദി.🙏🙏🙏🙏

  • @smithakuruppan7000
    @smithakuruppan7000 Před 2 lety +1

    ആശംസകൾ

  • @mujeebmuji8487
    @mujeebmuji8487 Před 2 lety +2

    Hii

  • @aswathychacko1559
    @aswathychacko1559 Před 2 lety +1

    👍

  • @BijeevKumaran
    @BijeevKumaran Před 2 lety +1

    👏👏👏👏👏

  • @harishramachandran4179
    @harishramachandran4179 Před 2 lety +1

    👍🏻👍🏻👍🏻

  • @Ralith76
    @Ralith76 Před 2 lety +1

    🙏👍

  • @thasnianwar9834
    @thasnianwar9834 Před 2 lety +1

    🤩🤩🤩✌️✌️✨✨🔥🔥

  • @neethup7395
    @neethup7395 Před 2 lety +1

    Great👌👌

  • @mujeebmuji8487
    @mujeebmuji8487 Před 2 lety +1

    Mujeeb hier

  • @user-yj7my4od9u
    @user-yj7my4od9u Před 2 lety +1

    Sir ഞാൻ ഇന്ന് രാവിലെ 4.30 am ആ സമയത്ത് നന്നായി പ്രാർത്ഥിച്ചു god song കേട്ട് കൊണ്ട് ഇരുന്നപ്പോൾ എൻ്റെ മുന്നിൽ ഭിത്തിയിൽ ഒരു blue Light മിന്നി.. അത് എനിക്ക് ഒരുപാട് സന്തോഷം തന്നു..sir ആ blue light കൊണ്ട് എന്താണു അർത്ഥം ആകുന്നത് എന്ന് പറയുമോ..plz.

    • @GKPlanetMindPowerSolutions
      @GKPlanetMindPowerSolutions  Před 2 lety +1

      വളരെ നല്ല ഒരു അനുഭവമായി കാണാം.
      പ്രപഞ്ച ജീവ ശക്തിയുടെ സാന്നിദ്ധ്യം വളരെ ആദരവോടും പക്വതയോടും ഉൾക്കൊള്ളുക. നന്മകൾ നേരുന്നു.🙏🙏🙏

    • @user-yj7my4od9u
      @user-yj7my4od9u Před 2 lety

      @@GKPlanetMindPowerSolutionsനന്ദി 🙏

  • @jijosebastian9992
    @jijosebastian9992 Před 2 lety +1

    Sir. റെയ്ക്കി എന്നർജി കൈയിൽ കൃത്യമായിട്ട് ഫീൽ ചെയുവാൻ എന്താണ് ചെയേണ്ടത് എനിക്ക് ഫീൽ ആകുന്നില്ല

    • @GKPlanetMindPowerSolutions
      @GKPlanetMindPowerSolutions  Před 2 lety +1

      ഫീൽ എന്നതിനപ്പുറം മുന്നോട്ട് പോവുക. എല്ലാവർക്കും അനുഭവങ്ങൾ ഒരു പോലെ ആകണമെന്നില്ല. റെയ്ക്കി നിങ്ങളിൽ പ്രവർത്തിക്കുന്നു. ഇക്കാര്യത്തിൽ ശ്രദ്ധിച്ച് തുടരുക. നന്മകൾ നേരുന്നു.!

  • @sanjiths6902
    @sanjiths6902 Před 2 lety +1

    👍

  • @sathyavathick5323
    @sathyavathick5323 Před 2 lety +1

    🙏🙏🙏