ഇ.ഡിയെ പൂട്ടാന്‍ തമിഴ്നാട്? | Tamil Nadu police arrest ED officer | Out Of Focus

Sdílet
Vložit
  • čas přidán 1. 12. 2023
  • #outoffocus #mkstalin #tamilnadu #enforcementdirectorate #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 189

  • @kerala2490
    @kerala2490 Před 6 měsíci +116

    പ്രമോദ് സാർ പറഞ്ഞതുപോലെ ED യുടെയും മോഡിയുടെ യും മുഖത്തിന്റെ മോന്ത നോക്കി പരത്തി അടിച്ചിരിക്കുകയാണ് തമിഴ്നാട് സർക്കാർ 👍👍👍 സ്റ്റാലിന് എല്ലാവിധ വിജയാശംസകളും നേരുന്നു

  • @prajeethakuriakose6127
    @prajeethakuriakose6127 Před 6 měsíci +37

    തിരിച്ചടിക്കണന്നെ...സ്റ്റാലിൻ.. 💪

  • @ktjaleel1652
    @ktjaleel1652 Před 6 měsíci +46

    എൻഫോഴ്സ്മെന്റ് ഒക്കെ മാറി ഇപ്പോൾ ഇലക്ഷൻ ഡിപ്പാർട്ട്മെന്റ് ആക്കി മാറ്റി " അഴിമതയെ നേരിടണം സത്യസന്ധമായി അതിൽ ഒരു തർക്കവും ഇല്ല " പക്ഷെ ബി ജെ പ്പി ഭരിക്കുന്ന ഒരു സംസ്ഥാനത്തും ഈ വകുപ്പുകാരെ കാണുന്നില്ല അത് എന്താ അവിടെ ഉള്ളവരെല്ലാം പരിശുദ്ധാത്മക്കളാണോ.????

  • @mohammedshafeer5423
    @mohammedshafeer5423 Před 6 měsíci +31

    Stalin is lion but Pinarayi is hypocrite

  • @MdIqbal-zs9xd
    @MdIqbal-zs9xd Před 6 měsíci +17

    Stalin Sir ❤

  • @spider492
    @spider492 Před 6 měsíci +56

    ED യെ വെച്ചു കളിക്കാൻ നോക്കിയാൽ തിരിച്ചു അടിക്കണം

    • @lindochitty672
      @lindochitty672 Před 6 měsíci +1

      Has a tamilan I have to clarify your comment (We don't give the f****Ng opportunity to hit back )😂😂😂😂

    • @JVG-
      @JVG- Před 6 měsíci +1

      As an Indian there is an answer to this. Wait till you get the backlash. Wait and see what happens...

    • @sreeneshk-be4rg
      @sreeneshk-be4rg Před 6 měsíci +1

      Wait and seee😂😂😂😂

    • @RajeevM0380
      @RajeevM0380 Před 5 měsíci

      നല്ല തിരിച്ച ടി കിട്ടും എന്ന് പറഞ്ഞ ഇറാന്‍ ഇപ്പൊ മിണ്ടുന്നില്ല 😂😂😂

  • @Kunjoosnow786
    @Kunjoosnow786 Před 6 měsíci +80

    സ്റ്റാൻലിൻ ആൺകുട്ടിയാണ് ❤❤❤

    • @1752-vph
      @1752-vph Před 6 měsíci +3

      Sun Tv, കലൈഞ്ചർ ടിവി സിനിമാരംഗത്തും ബിസിനസ് രംഗത്തും സ്റ്റാലിൻ കുടുംബം ശക്തിയാണ്❤

    • @sreeneshk-be4rg
      @sreeneshk-be4rg Před 6 měsíci

      😂😂😂😂😂😂

    • @ithalsquotes1676
      @ithalsquotes1676 Před 5 měsíci

      അഴിമതിയുടെ രാജാവ്

    • @sreeneshk-be4rg
      @sreeneshk-be4rg Před 5 měsíci

      സ്റ്റാലിൻ പെൺകുട്ടിയാണ്
      കോടികൾ അടിച്ച് മാറ്റി. പാവങ്ങളെ പറ്റിക്കുന്നു😂😂😂😂😂

    • @user-ci9kh7ys5y
      @user-ci9kh7ys5y Před 5 měsíci

      കമിഴ് നാട്ടിള്ള മറ്റുള്ളവർല്ലാം സ്ത്രീകൾ എന്നാണോ പറയുന്നത്

  • @diffwibe926
    @diffwibe926 Před 5 měsíci +5

    അൽഹംദുലില്ലാഹ്,ഇവി ടുള്ളോർക്ക് വാഴപ്പീണ്ടി ആണേലും തമിഴകം നട്ടെല്ല് നിവർത്തി n8ൾക്കുന്നു 👍👍👍👍👍🎉🎉🎉🎉🎉🎉🎉🎉

  • @rajeshsandanam3306
    @rajeshsandanam3306 Před 6 měsíci +21

    Dont play in tamil nadu like any other state they are determined thrbpeople will fight till their last breath
    Bjp might have understood now how danger it is to play against tamil nadu

  • @vaheeda.mohdrasheed8767
    @vaheeda.mohdrasheed8767 Před 6 měsíci +4

    ആശംസകൾ 🎉

  • @sumyjohn395
    @sumyjohn395 Před 6 měsíci +2

    സത്യം

  • @saljashajahan6133
    @saljashajahan6133 Před 6 měsíci +11

    സ്റ്റ ലിൻ ❤❤❤

  • @muneerpm9580
    @muneerpm9580 Před 5 měsíci +1

    സ്‌റ്റാലിൻ ഡാ....

  • @mohammedfahis165
    @mohammedfahis165 Před 6 měsíci +1

    ❤❤❤

  • @shamsudeenvp8662
    @shamsudeenvp8662 Před 6 měsíci +28

    Ed ക്ക് അദാനി അംബാനി യുടെ
    പണം നോക്കാൻ നേരം ഇല്ല
    രാജ്യത്തിന്റെ സമ്പത് മുഴുവനും
    അനദികൃതമായി അദാനി അംബാനി അടിച്ചു മാറ്റുന്നു
    ഇത് ഒരുത്തനും അന്വേഷിക്കില്ല

    • @boyka5640
      @boyka5640 Před 6 měsíci

      അപ്പോൾ നമ്മന്റെ യുസഫ് അലിയോ ഓ ഒന്ന് നമന്റെ മാധകാരൻ ആണല്ലോ ബാക്കി ഉള്ളവർ ഒക്കെ കാഫിർ അന്ന് ഇപ്പോഴാ ഓർത്തെ

    • @rashidcp4504
      @rashidcp4504 Před 6 měsíci +5

      @@boyka5640 എന്തു തേങ്ങയാടാ നീ പറയുന്നു ED UAE office തുടങ്ങണോ...

    • @user-wi8rc2ty6g
      @user-wi8rc2ty6g Před 6 měsíci +5

      ​@@boyka5640സ്കൂളിൽ പോയിട്ടില്ല അല്ലെ 😂😂

    • @ahmedhussain81
      @ahmedhussain81 Před 6 měsíci

      ​@@boyka5640 ഏതാണീ പൊട്ടൻ മലംതീനി 😂

    • @boyka5640
      @boyka5640 Před 6 měsíci

      @@user-wi8rc2ty6g നോ ബ്രോ ഞൻ മദ്രസയിൽ മാത്രെമേ പോയിട്ട് ഒള്ളു

  • @murtazaashraf9345
    @murtazaashraf9345 Před 6 měsíci

    ❤❤

  • @babuts8165
    @babuts8165 Před 6 měsíci +3

    കേരളവും തമിഴ്നാടും പിടിച്ചിരിക്കുക.... 2024 ൽ ഒരു സുനാമി വരും!

  • @prashanthdevadas
    @prashanthdevadas Před 6 měsíci

    All the best,

  • @sageervattappilly6006
    @sageervattappilly6006 Před 6 měsíci +5

    എൽഡിഎഫ് ന് പണം വാങ്ങാൻ അറിയാം.കൊടുത്ത് ശീലിച്ചിട്ടില്ല.

  • @sasidharanv6897
    @sasidharanv6897 Před 6 měsíci +2

    Ithano ED....

  • @malimali20
    @malimali20 Před 6 měsíci +3

    *ED യെക്കൊണ്ട് മോഡിയുടെ പേര് പറയിപ്പിച്ച് അവര് ചെയ്യുന്ന പോലെ അറസ്റ്റ് ചെയ്യുക.*

    • @user-ci9kh7ys5y
      @user-ci9kh7ys5y Před 5 měsíci

      നീ മണ്ടനാണോ അതോ മണ്ടനായി അഭിനയിക്കുന്നതാണേ.😅😅😅

  • @aboobackerveshakaran111
    @aboobackerveshakaran111 Před 6 měsíci

    👌❤️👍👌👌out👌❤️👍👌❤️👍of👍focus👌❤️👍👌❤️👍

  • @kbabdulrahiman
    @kbabdulrahiman Před 5 měsíci

    അവതാരക കുറച്ചുകൂടി കോൺഫിഡന്റ് ആയാൽ നന്നാവും.
    ഒരു sentence പൂർത്തിയാക്കുന്നതിനിടക്ക് കുറെ ബാക്കി ബാക്കി ഭ ഭ ഭ കേൾക്കുന്നു.

  • @manjukumar6801
    @manjukumar6801 Před 6 měsíci +1

    ഇതോടെ ED സംവിധാനം തന്നെ തകിടം മറിയുമോ?😂

  • @manunair1575
    @manunair1575 Před 6 měsíci +9

    തമിഴ്നാടിൻ പ്രധാനമന്ത്രി stalinSir ❤ഇഷ്ടം
    💪

    • @saleemvijayawada9679
      @saleemvijayawada9679 Před 6 měsíci

      Nair 😮😮😮😮😮😅😅

    • @sreeneshk-be4rg
      @sreeneshk-be4rg Před 6 měsíci +1

      പ്രാധാനമന്ത്രി ഏതാ മുഖ്യമന്ത്രി ഏതാ എന്നറിയാത്ത
      മനുഷ്യൻ😂😂😂😂

    • @manunair1575
      @manunair1575 Před 6 měsíci

      @@sreeneshk-be4rg Stalin Sir ഇസ്തം 💪

  • @ithalsquotes1676
    @ithalsquotes1676 Před 5 měsíci

    സെന്തിൽ ബാലാജി, ചിദംബരം അഴിമതിക്കാരല്ല എന്ന് ആർക്കെങ്കിലും അഭിപ്രായമുണ്ടോ ?

  • @buzayan2194
    @buzayan2194 Před 6 měsíci +1

    കേരളത്തിൽ ED വന്നാൽ ആഹാ... തമിൾ നാട്ടിൽ ഓഹോ.. അല്ലേ മാപ്രകളെ...

  • @kcpramodkumar8977
    @kcpramodkumar8977 Před 6 měsíci

    Media one is facing similar case very soon all corrupt will understand what ED can do if you are corrupt

  • @noufalmajeed6223
    @noufalmajeed6223 Před 5 měsíci +1

    രാഷ്ട്രീയ എതിരാളികളെ ഒതുക്കാൻ ഒരു സംഗതി ED

  • @sajnansalim1953
    @sajnansalim1953 Před 6 měsíci

    Paranaariye pole allaa

  • @indrutamilkavi
    @indrutamilkavi Před 6 měsíci

    Stalin shows the way.

  • @alwinm5179
    @alwinm5179 Před 6 měsíci +3

    Kedi modi👎

  • @mohammedthayyil259
    @mohammedthayyil259 Před 5 měsíci

    സ്വന്തം മക്കൾ പോകമ്പോൾ അതിൻ്റെ വില അറിയൂ.

  • @DRACULA_KING_
    @DRACULA_KING_ Před 6 měsíci +8

    കൈക്കൂലി വാങ്ങിയവൻ എന്തായാലും പുറത്ത് ആവണം. കേന്ദ്രത്തോട് ഉള്ള അമിതമായ എതിർപ്പ് കൊണ്ട് അന്വേഷണ ഏജൻസികളെ തട ഇടരുത്. Karavannoor ഒക്കെ ഇത്രയും പുറത്ത് വന്നത് ed ഉള്ളത് കൊണ്ടാണ്. ഇല്ലേൽ സംസ്ഥാന സംരക്ഷണം കിട്ടുന്ന ആളുകൾ രക്ഷപ്പെടും. പാവങ്ങൾ പെടും

    • @spider492
      @spider492 Před 6 měsíci +3

      കരുവന്നൂരിൽ എന്നിട്ട് എന്താണ് കണ്ടുപിടിച്ചത്.

    • @mahmoodhassan8963
      @mahmoodhassan8963 Před 6 měsíci +3

      അതെ എന്നിട്ട് എന്തായി,, 🤭🤭🤭🤭

    • @mahmoodhassan8963
      @mahmoodhassan8963 Před 6 měsíci

      Ed വെറും ചാണക വർളി തിന്നുന്നവരാണ് 😂😂😂😂

    • @samual714
      @samual714 Před 6 měsíci +5

      60000 കോടി റിസർവ് ബാങ്ക് അടിച്ച നോട്ട് കാണുന്നില്ലല്ലോ അത്‌ പാകിസ്ഥാൻ കൊണ്ടുപോയോ 😄😄

    • @mohdsalih-kz7nj
      @mohdsalih-kz7nj Před 6 měsíci +3

      SURU 400 CR😂

  • @Arunkumar-we6uh
    @Arunkumar-we6uh Před 6 měsíci +1

    Mediaone confidently giving clean chit to DMK and Chidambaram. Actually the level of corruption is unimaginable.
    Ee feature nu ethra kitti 😂
    Shame on mediaone

  • @westmedia4325
    @westmedia4325 Před 6 měsíci

    ഞങ്ങടെ ഇരട്ട jankan 😄😄

  • @gdp8489
    @gdp8489 Před 6 měsíci +2

    Chidambaram case വെറുതെ വിട്ടിട്ടില്ല..ചുമ്മ പറയാതെ😅😅😅

  • @haneefatkthekkan4058
    @haneefatkthekkan4058 Před 6 měsíci

    സുഹൃത്തേ ഒരു കാര്യം നിങ്ങൾ മനസിലാക്കണം വെപ്പൻസ് പോകുമ്പോൾ അതിൽ കൂടെ ഡോളറോ ഗോൾഡ് കൂടെ കൊടുക്കുന്നു പിന്നെ എന്തിനാ നിങ്ങൾ ബാങ്കിനെ നിയന്ത്രിക്കുന്നു ഇതൊരു അജണ്ടയാണ്

  • @siddiquepa5190
    @siddiquepa5190 Před 6 měsíci +6

    നമ്മുടെ നാട് എവിടെയാണോ ആവോ ഭീകരവാദം ചുമ്മാ അങ്ങ് തട്ടി വിടുവാ ഭീകരവാദം എന്ന് അതില്ലാ എങ്കിൽ ചിലർക്ക് ഉറക്കം വരാത്ത അവസ്ഥയാണ്

  • @user-wk3yb4rf5u
    @user-wk3yb4rf5u Před 6 měsíci +2

    സ്റ്റാലിൻ ഇഷ്ടം ❤100

  • @sakeerali4677
    @sakeerali4677 Před 6 měsíci

    ഇംഗ്ലീഷിലേക്ക് മൊഴി മാറ്റം നടത്തിയിരുന്നു എങ്കിൽ എത്ര നന്നായിരിക്കും

  • @apatrioticindian5076
    @apatrioticindian5076 Před 6 měsíci +6

    ഏതോ ഒരു ഉദ്യോഗസ്ഥൻ കൈക്കൂലി കേസിൽ പിടിക്കപ്പെട്ടാൽ മൊത്തം ഇഡിയെ അങ്ങ് ഷേവ് ചെയ്തു കളയാം എന്നാണോ സൂടാപ്പികളുടെ വിചാരം

    • @user-qr6be1tb1o
      @user-qr6be1tb1o Před 6 měsíci

      അങ്ങനെ ഷേവ് ചെയ്യാൻ ആണല്ലോ ED യിലെ സംഘികൾ ശ്രമിക്കുന്നത്

    • @abdullahvayalar
      @abdullahvayalar Před 6 měsíci +1

      No one is greater than any one.... ED is not everything.

    • @sreeneshk-be4rg
      @sreeneshk-be4rg Před 6 měsíci +1

      ഇവർ കരഞ്ഞു കൊണ്ടെ ഇരിക്കും😂😂😂😂

    • @VenuGopal-dr5uz
      @VenuGopal-dr5uz Před 5 měsíci

      Ed ഉദ്യോഗസ്ഥൻ കൈകൂലി വാങ്ങിയാൽ state govt ഏജൻസി ക്ക് എന്ത് റോൾ കോടതിയിൽ എത്തിയാൽ അവിടെ കേന്ദ്ര ഏജൻസിക്ക് സിബിഐ ക്ക് കൈമാരേണ്ടി വരും

  • @AnilKumar-qi3hj
    @AnilKumar-qi3hj Před 6 měsíci +3

    Media one pooranmaar ethra karanjalum ed avarude pani thudarnukondirikkum.😊

    • @boyka5640
      @boyka5640 Před 6 měsíci +2

      മദ്രസ പൊട്ടൻമാരുടെ പുതിയ ബാപ്പ ആണ് സ്റ്റാലിൻ 🤣🤣

    • @Creator777-rm7sw
      @Creator777-rm7sw Před 6 měsíci +2

      Modi yude mood kayukal ale pani 😂

    • @Creator777-rm7sw
      @Creator777-rm7sw Před 6 měsíci +1

      ​@@boyka5640nicker sangi kalude thantha amit ji

  • @shylajamp2958
    @shylajamp2958 Před 6 měsíci

    😂😅

  • @sivaharims1784
    @sivaharims1784 Před 6 měsíci +1

    കക്കാതെ ഇരുന്നാൽ പോരേ

  • @user-go9oy6ib7d
    @user-go9oy6ib7d Před 6 měsíci +9

    തമിഴ്‌നാട്ടിലെ പ്രധാന മന്ത്രി ഹ ഹ ഹ ഉളുപ്പില്ലെടോ നിങ്ങൾക്കിങ്ങനെ പറയാൻ

    • @vibezone9832
      @vibezone9832 Před 6 měsíci

      IT cell coolie worker 🤑🤑

    • @muziclab69
      @muziclab69 Před 6 měsíci

      ​@@vibezone9832😂😂

    • @VinodKumar-yo3yb
      @VinodKumar-yo3yb Před 6 měsíci

      Onnu poda,,, stalinda. Powerful man,,,, com,Stalin and our pinarayi in India both are. The real iorn and stong powerfulers cm

    • @saljashajahan6133
      @saljashajahan6133 Před 6 měsíci

      ഷൂ പോളിഷ് ഇടുമ്പോൾ ഉളുപൂടോ

    • @DB-rl6ql
      @DB-rl6ql Před 6 měsíci

      ​@@vibezone9832 Pls define the context

  • @user-qc9vi2jy6w
    @user-qc9vi2jy6w Před 6 měsíci +2

    One of the most viral comedian in India. Mr. Stalin. His family ruling Tamilnadu actually they are Telugu family. It's very messfull thing. Tamilnadu people need support. Please help us to lead tamil guy lead Tamilnadu.

  • @abelgeorgesunil9938
    @abelgeorgesunil9938 Před 6 měsíci

    Stalin is not pinughandi

  • @windyday8852
    @windyday8852 Před 6 měsíci +2

    Nokkiyirunnal mathi... ippo veezhum ED..😂😂😂

  • @siddiqsiddi3104
    @siddiqsiddi3104 Před 5 měsíci

    Super stalin sr 🔥🔥🔥🔥💪

  • @raz5551000
    @raz5551000 Před 5 měsíci

    ED Eni puramlokam kaanila

  • @user-xx4hr2nq3d
    @user-xx4hr2nq3d Před 6 měsíci +3

    പകൽക്കിനാവ് കണ്ടിരുന്നാൽ മതി ആ നടന്നത് തന്നെ

  • @Mhdali14
    @Mhdali14 Před 6 měsíci

    ED 😂

  • @user-bo9rp7rn7l
    @user-bo9rp7rn7l Před 6 měsíci

    🫶🏻🫶🏻🫶🏻🫶🏻🫶🏻

  • @rageshr7653
    @rageshr7653 Před 6 měsíci

    mama madyamaama poi inatha election result kanu... ningalda agenda onum janagalk idayil chelavavila...ajims allel mimso aro vannu kora channel agenda paranjota janagalk idayil enuum har har modi😮

  • @user-bo9rp7rn7l
    @user-bo9rp7rn7l Před 6 měsíci

    Ee saggi pu🤬🤬🤬🤬🤬 ee rajiyam kuttichorakkum

  • @rasalabhar2576
    @rasalabhar2576 Před 6 měsíci

    എല്ലാം തുടങ്ങി വെച്ചത് കോൺഗ്രസ്‌

  • @Hussain-tf9kx
    @Hussain-tf9kx Před 6 měsíci +31

    വിപ്ലവ സിംഹങ്ങൾ. സ്റ്റാലിൻ &പിണറായി ❤❤❤

    • @mohdsalih-kz7nj
      @mohdsalih-kz7nj Před 6 měsíci +9

      PULIYUM
      PUCHAYUM

    • @rajeshsandanam3306
      @rajeshsandanam3306 Před 6 měsíci +8

      Please Don't add പിണറായി with Stalin sir

    • @k.p3033
      @k.p3033 Před 6 měsíci +7

      Pinarayi... 🤣🤣🤣🤣🤣

    • @JASEEM600
      @JASEEM600 Před 6 měsíci +4

      സ്റ്റാലിനു കണ്ണ് തട്ടത്തിരിക്കാൻ ആണോ അതിനിടക്ക് പിണറായി യെ പറഞ്ഞത് 😂

    • @Cafecounty
      @Cafecounty Před 6 měsíci +1

      Pinu😂😂😂

  • @gom7741
    @gom7741 Před 6 měsíci

    Stalin ❤❤❤❤evide und oru vazha 😂😂😂😂pinu

  • @samual714
    @samual714 Před 6 měsíci +8

    Ed ആകാൻ എന്ത് കോഴ്സ് ആണ് പഠിക്കേണ്ടത് 😄

    • @mahmoodhassan8963
      @mahmoodhassan8963 Před 6 měsíci +10

      ദിവസം 3 നേരം ചാണക വർളി തിന്നുന്ന ആരും eligible ആണ് 😂😂😂

    • @VinodKumar-yo3yb
      @VinodKumar-yo3yb Před 6 měsíci +1

      Pora,, they are eligible for ED work ,, masaging ,padha seva. Picking tea to leaders of government leaders. . ED means E,means Eatteing D means Destraing.

    • @saljashajahan6133
      @saljashajahan6133 Před 6 měsíci

      മൂത്രം മാത്രം കൂടി ചാ മതി

    • @samual714
      @samual714 Před 6 měsíci +1

      @@saljashajahan6133 അപ്പൊ ശാഖയിൽ പോകണോ 😭

    • @samual714
      @samual714 Před 6 měsíci

      @@mahmoodhassan8963 അപ്പൊ ശാഖയിൽ പോകണം അല്ലെ മിസ്ഡ് call ച്യ്താൽ മതിയോ

  • @shaheedm4565
    @shaheedm4565 Před 6 měsíci +1

    മുത്തുവേല് കരുണാനിധി സ്ററാലിന് എന്കള് ഉയിറ് next prime minister of India

  • @vinodantt2483
    @vinodantt2483 Před 6 měsíci +11

    അടുപ്പു ചർച്ചകൾ തുടരട്ടെ,,, വർഗ്ഗീയത തുലയട്ടെ

  • @jojoelijah8858
    @jojoelijah8858 Před 6 měsíci +3

    Again modiji vannal
    Again ban note......
    Hhhhhhhhhhhh
    Jai Hindustani

  • @MOIDEENKUTTYKOONRI-qi9vo
    @MOIDEENKUTTYKOONRI-qi9vo Před 6 měsíci

    അർധ ജുഡീഷ്യൽ അധികാരം നൽകിയത് യുപിഎ ഗവൺമെന്റാണെന്ന് പറഞ്ഞ് അജിംസ് ഉരുണ്ടത് എന്തിന്.

  • @Sher-jq2sd
    @Sher-jq2sd Před 6 měsíci

    India kolamakum ee BJP team 😢

  • @filzafashions1879
    @filzafashions1879 Před 6 měsíci

    Robin busine pidich vechad ishtapettilla.. Bakki okke iger poliyanu

  • @thajushaju7803
    @thajushaju7803 Před 6 měsíci

    Edye poottikenem

  • @muziclab69
    @muziclab69 Před 6 měsíci +2

    ദാവൂദ് ഇല്ലാത്തത് കൊണ്ട് ഇന്ന് വീഡിയോ മുഴുവൻ കണ്ടു..

  • @sajinc7359
    @sajinc7359 Před 6 měsíci +2

    Stalin family ne motham eppo pootum ,venel nokikko,

    • @sayyidabdulvahid6057
      @sayyidabdulvahid6057 Před 6 měsíci

      No.... Never...

    • @arungk66
      @arungk66 Před 6 měsíci

      നാളെത്തന്നെ 🤣

    • @user-wi8rc2ty6g
      @user-wi8rc2ty6g Před 6 měsíci

      🤣🤣🤣🤣കുരു പൊട്ടുന്നുണ്ടല്ലേ 🤣🤣

    • @sajinc7359
      @sajinc7359 Před 6 měsíci

      @@user-wi8rc2ty6g enthinu, it's fact, venel kando

    • @user-wi8rc2ty6g
      @user-wi8rc2ty6g Před 6 měsíci

      @@sajinc7359 മേലോട്ട് നോക്കി ഇരുന്നോ 🤣🤣🤣🤣

  • @nazeelapc2758
    @nazeelapc2758 Před 6 měsíci

    പിണറായിക്ക് അതിനു കഴിയില്ല. അത്രക്ക് കനമുണ്ട് മടിശ്ശീലക്ക്

  • @shafitravel
    @shafitravel Před 6 měsíci +1

    കേരളത്തിൽ E D കൂട്ടായി കോൺഗ്രസ്‌ ഉണ്ടാവും 🤣🤣🤣🤣

  • @byjubahuleyan4091
    @byjubahuleyan4091 Před 6 měsíci +4

    ED യെ ഒരു കോപ്പും ചെയ്യില്ല

    • @nisarali5810
      @nisarali5810 Před 6 měsíci

      Seriyaanu... Pidikkekkpette ED udhyogashan, sheddi yil thooriyaal, aaru thodaanaa ..😂😂😂😂

    • @mahammud6069
      @mahammud6069 Před 6 měsíci

      ഇരുപ്തുലക്ഷം കൈകൂലി വാങ്ങിയവനെ കയ്യോടെ പൊക്കിയത് താൻ കണ്ടില്ലേ അവന്റെ തറവാട് സ്വത്താണോ അത് ആപിടിച്ച പണം അവരുടേത് എന്താടോ തനിക്ക് കൈകൂലി വാങ്ങിയ ഇവനോട് ഇത്ര സ്നേഹം ആകൈക്കൂലി വാങ്ങിയതിന് പകരം കൊടുത്ത ആൾക്ക് എന്ത് നൽകിയാലും അത് ഓരോ ഇന്ത്യക്കാരാനും നഷ്ട്ടം വരും രാജ്യ സ്നേഹം പറയുന്നതിന് പകരം ഇപ്പോൾ സങ്കികൾക്ക് ഇ. ഡി. സ്നേഹം thudangi

    • @byjubahuleyan4091
      @byjubahuleyan4091 Před 6 měsíci

      ​@@nisarali5810ഡൽഹിയിൽ എത്തിയ നിന്റെ മൂത്താപ്പമാർ ഇപ്പോൾ തൂറുന്നൊണ്ടോ

    • @RajanRaj-rg2id
      @RajanRaj-rg2id Před 6 měsíci

      Modi 😂😂😂😂😂

    • @arungk66
      @arungk66 Před 6 měsíci +2

      State വിജിലെൻസ് central govt ന്റെ ED യെ പിടികൂടുന്നു... അതിനപ്പുറം എന്തു വേണം സേട്ടാ.. ബാക്കി അണ്ണന്മാർ ചെയ്തോളും 🤣

  • @musthafakp20
    @musthafakp20 Před 6 měsíci

    ബിജെപി യുടെ പേടി കൊണ്ട് ചെയുന്നു