Marimayam | Episode 439 - Our faithful "Location Map"..! | Mazhavil Manorama

Sdílet
Vložit
  • čas přidán 25. 04. 2020
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install #Marimayam #Sitcom #MazhavilManorama
    Location map, a big mistake? Noway! We, the people only trust the location map!
    ► Subscribe Now: bit.ly/2UsOmyA
    ► Visit ManoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles
    play.google.com/store/apps/de...
    ►Download the ManoramaMAX app for iOS mobiles
    apps.apple.com/in/app/manoram...
  • Zábava

Komentáře • 755

  • @mehravlogs992
    @mehravlogs992 Před měsícem +13

    2024il kaanunnever undoooh enne pollee 😂

  • @praveenabraham3148
    @praveenabraham3148 Před 3 lety +58

    കിണറ്റില് വീണു ചാകാൻ കിടക്കുമ്പോള്‍ ഉള്ള റിംഗ് tone കലക്കി
    "സ്വര്‍ഗം താണു ഇറങ്ങി വന്നതോ"

  • @horcepower6953
    @horcepower6953 Před 4 lety +114

    ഇനി മേടിക്കുമ്പോൾ വാട്ടർ പ്രൂഫ് മൊബൈൽ തന്ന മേടിക്കണം 😁😁😁😁😁😁😁

  • @sabeebmuthu9272
    @sabeebmuthu9272 Před 2 lety +19

    23:03 ഈ വെള്ളം ഇനി എങ്ങനെ കുടിക്കും നമ്മൾ 😄😄😄

  • @rahulkrishnaa3160
    @rahulkrishnaa3160 Před 3 lety +127

    ചാവാൻ കിടക്കുമ്പോഴും കസ്റ്റമർ കെയറീന്നു കാൾ 😂😂

  • @nivinraj3917
    @nivinraj3917 Před 4 lety +197

    അവർ ആരെങ്കിലും ഈ കിണ്ണറ്റിൽ ഇറങ്ങിയിരുന്നെങ്കിൽ അലുമിനിയം ബക്കറ്റ്‌ എടുപ്പിക്കമായിരുന്നു 😂😂😂-സുഗതൻ

  • @sanojsanu831
    @sanojsanu831 Před 2 lety +15

    വല ഇട്ട് പിടിക്കാൻ മീൻ അല്ല മൊയ്തു ആണ് കിണറ്റില്!!! 😄😄

  • @Rabeehmalayalam
    @Rabeehmalayalam Před 3 lety +12

    ടൊയോട്ടയുടെ അടുത്ത് ഒരുത്തനെ കാണാൻ പോയത് ഓർമ്മ വന്നു 😄 ഒരു റോഡ് മുറിച്ച് കടന്നാൽ എത്തേണ്ട സ്ഥലം, 3 കിലോമീറ്റർ ഓടിച്ചു

  • @malayalamentertainmentcomp8580

    I have work exp with google maps backend team. People complaining about Google maps' inaccuracy has to note that it's due to gps inaccuracy in their phones. Not the fault of Gmaps.

    • @vrk1131
      @vrk1131 Před 2 lety

      App inte fault um ind. Athinte AI yude prob aanu… route creation oke.. it will improve over time.

  • @babeeshcvr5238
    @babeeshcvr5238 Před 4 lety +142

    Unni polichu thakarthu.unniya ishttmulavaroke onnu like adichu poko.

  • @sudheers1658
    @sudheers1658 Před 2 lety +11

    ക്ലൈമാക്സ്‌ കണ്ടപ്പോൾ ഒരു വിഷമം വന്നു പിന്നെ സന്തോഷമായി 😥😂🤗😁👍👍😍

  • @valsammajoseph421
    @valsammajoseph421 Před 4 lety +117

    Superb acting Moidu must get an award for this performance.

    • @fasilkp5691
      @fasilkp5691 Před 4 lety +6

      Qwq

    • @zamasworld8902
      @zamasworld8902 Před 4 lety +2

      .khhogfjogy

    • @faisalbabu8649
      @faisalbabu8649 Před 4 lety +1

      Balance of cash has a great balance between two things you can make me feel good and sorry for that and

    • @jasifkn9074
      @jasifkn9074 Před 4 lety

      Igo

    • @smile-ru6ov
      @smile-ru6ov Před 4 lety

      @@fasilkp5691 hhvvhvhvvvvhhvvhhhhhhhvhvvvhvvvvvhvhhhhvhhhvhhvvvvvvhhhhvvhvvhhhhhvvhvhvvvvhvvvhhhviivvvhvvvvhvhhhvhvhhhhhhhhvvhvvvvvvvvvvhhvhvvhhvhhhhhvhhhhvvvvvvvvvhhhvvhhvhvhhhvvghvvhhhvvvhhvvvhhhhvvvvhvvvvvvhhhhhhhvvvvhhvvhvhvhvvvvhhvhhvvvh

  • @muhammedshareef1635
    @muhammedshareef1635 Před 4 lety +234

    പ്രസിഡന്റ് ഈ നിക്കുന്ന വീടും ചെറ്റക്കുടിലായിരുന്നു ഉണ്ണി റോക്‌സ് 🤣🤣🤣🤣🤣🤣

  • @noufalvkdtirur8007
    @noufalvkdtirur8007 Před 3 lety +26

    അല്ലാഹ് ഇപ്പോ അടുത്തൊന്നും ഇത്ര ചിരിച്ചിട്ടില്ല 😆😆😆😆😆😂😂😂😂😂😂

  • @beginningofeducation7287
    @beginningofeducation7287 Před 2 lety +19

    വാച്ച് കെട്ടിയ ഭാഗം ലെഫ്റ്റ്'........... ന്റെ ഉണ്ണീ..........................🤩🤩🤩🤩🤩🤩🤩🤩

  • @rashipk2502
    @rashipk2502 Před 4 lety +11

    Watch kettiya baagam..😀😀...unni rockz😍

  • @sujithkv6952
    @sujithkv6952 Před 4 lety +155

    പൊന്നാപുരം കോട്ട ഉഗ്രൻ പടം ഉണ്ണി റോക്സ്

  • @hagnoh3078
    @hagnoh3078 Před 3 lety +39

    22;55 onwards is the best emotionally apex moment of two friends melt into human beings. Friends in need are friends indeed

  • @maryflower7411
    @maryflower7411 Před 2 lety +9

    മറിമായം എ എനിക്ക് ആദ്യം ഇഷ്ടപ്പെട്ട എപ്പിസോഡ് ഇതാണ്

  • @pps3487
    @pps3487 Před 3 lety +31

    ഇവരെയും കൊണ്ടു ഒരു രക്ഷയും ഇല്ല😂

  • @Gkm-
    @Gkm- Před 4 lety +294

    ഇവിടെ നല്ല ഇടി മഴ ഒരു കട്ടൻ അടിച്ചു യൂട്യൂബ് നോക്കി ഇരിക്കുമ്പോ മറിമായം 😍

    • @achuvaava6510
      @achuvaava6510 Před 4 lety +8

      ഇവിടെയും ഇടിയും മഴയും......

    • @mammumammu4674
      @mammumammu4674 Před 4 lety +8

      പാലക്കാട്‌ നല്ല ഇടിമിന്നലും മഴയും കാറ്റും

    • @Gkm-
      @Gkm- Před 4 lety +5

      @@mammumammu4674 തൃശൂർ ഉണ്ട്

    • @abhilashk.k9929
      @abhilashk.k9929 Před 4 lety +2

      Idem minnalum undel sukshichu net upyogiknm

    • @mammumammu4674
      @mammumammu4674 Před 4 lety +2

      @The world of fazla ഒന്നും മനസിലായില്ല

  • @parvathyparu_
    @parvathyparu_ Před 4 lety +20

    Moidhuna kenatinta attath nilkanath kandapom nta kalh virach poyi🥺🥺

  • @ajurahim6201
    @ajurahim6201 Před 3 lety +29

    Excellent acting Vinod Kovoor (MOIDU). ..✌🏻

  • @bohemianoop
    @bohemianoop Před 4 lety +58

    പ്യാരിജാതൻ, ഉണ്ണി രണ്ടു പേരും അന്യായ കോമഡി ആണ്. രണ്ടു പേരും 2 extreme. പ്യാരി എത്ര സീരിയസ് ആയിട്ടാണ് കോമഡി പറയുന്നത്. ഉണ്ണി അല്പം കിളി പോയ കേസ്, ഒട്ടും ഓവർ ആക്കില്ല. രണ്ടു പേരും ഈ പരിപാടിക്ക് ഒരു മുതൽക്കൂട്ടാണ്. 👌👌👌

  • @prasanthtv268
    @prasanthtv268 Před 3 lety +6

    Light ayittoru Biriyani kazhichittu poyalo😂😂 Unni Pwoli

  • @sidhiquecm8403
    @sidhiquecm8403 Před 4 lety +44

    Unni:vach ketteya bhakam left😂😂😂😂

  • @abdulahadable
    @abdulahadable Před 4 lety +114

    എന്നാ പിന്നെ light ആയിട്ട് ഒരു ബിരിയാണി കഴിച്ചിട്ട് പോയാലോ

  • @vishnuv6681
    @vishnuv6681 Před 3 lety +10

    Pyarijathan um unniyum powlichu😂😂😂

  • @anithasekhar446
    @anithasekhar446 Před 4 lety +28

    Absolute episode. Acting of Manoj is just amazing.

  • @nabeelihsan5647
    @nabeelihsan5647 Před 4 lety +51

    Adaar number chodikk....
    Unni Rocks.😜

  • @irshadmon6280
    @irshadmon6280 Před 4 lety +81

    മറിമായം സ്ഥിരം കാണുന്നവർക്ക് എന്റെ റമദാൻ മുമ്പാറക്ക്🌙

  • @satharjackland1806
    @satharjackland1806 Před 4 lety +72

    മൂന്ന് നാരങ്ങ വെള്ളം ആക്‌...ദായിച്ചിട് കയന്നില്ല

    • @KBNCvlog
      @KBNCvlog Před 3 lety +1

      Hjjrrkrkrrk and I will be

    • @KBNCvlog
      @KBNCvlog Před 3 lety

      Jehahzjsti a ennvnnxnnxn de u can text me when you're in a few minutes tufuus a few minutes and subscribe to o the rusjjr de y and subscribe my spl screening the conquerors r reader rsuuru a kootan the email and

    • @ramsiyasakeerramsi8998
      @ramsiyasakeerramsi8998 Před 3 lety

      Yrri

    • @sebeenasebeena9518
      @sebeenasebeena9518 Před 3 lety

      Shanza fathima 🌹

  • @user-nj3dx8ro2o
    @user-nj3dx8ro2o Před 4 lety +38

    ഉണ്ണിക്കറിയാലോ....??ഓ അറിയ

  • @ShamzeerMajeed
    @ShamzeerMajeed Před 4 lety +13

    ഒറ്റപ്പെട്ട ചില സംഭവങ്ങൾ കാര്യമായി എടുത്ത് മാപ്പിനെ കുറ്റം പറയരുത്....

  • @mahithehero2856
    @mahithehero2856 Před 4 lety +17

    പൊന്നാപുരം കോട്ട...ഉഗ്രൻ പടം :)

  • @hagnoh3078
    @hagnoh3078 Před 3 lety +22

    I am a close follower of Marimayam since it came on MM TV. But this is the best one of all I had seen till this date. Kudos to Moidu & Unni...The Climax was evident but the way in which the Friends wail is worth a Class in its own...Marimayam Team Love You

  • @mannath143
    @mannath143 Před 3 lety +22

    Onathindedk putt kachodo...customer care 🤣🤣🤣🤣

  • @shaijuantonyuk427
    @shaijuantonyuk427 Před 4 lety +14

    laight ayitt oru BIRIYANI kazhichit pova,,,,unni...

  • @muhammedrabeeh2131
    @muhammedrabeeh2131 Před 3 lety +9

    Episode last moydoonte Karachil kanditt chiri vanna njan😎

  • @sameedashoukath9669
    @sameedashoukath9669 Před 4 lety +16

    Marimayam ella episodesum vidathe kandavar like adi

  • @ccm4557
    @ccm4557 Před 4 lety +126

    ഈ മാസം കറന്റ്‌ ബില്ല് കൂടിയവർ ഉണ്ടോ???

  • @renjithvelloor692
    @renjithvelloor692 Před 4 lety +14

    തട്ടീം മുട്ടീം കമലാസനൻ # മറിമായം പ്യാരിജാതൻ # ഇവരുടെ രണ്ടു പേരുടേം തട്ട് താണ് തന്നെ ഇരിക്കും #

    • @exinoz810
      @exinoz810 Před 4 lety +4

      ഉണ്ണി പൊളിയാണ്

  • @25_gouthamkrishnas17
    @25_gouthamkrishnas17 Před 4 lety +30

    Unni nammale muthaane❤️❤️❤️

    • @nafihacopa6607
      @nafihacopa6607 Před 3 lety

      Dahvxjshfdbjxb👑

    • @nafihacopa6607
      @nafihacopa6607 Před 3 lety

      GeteyueteaAgshfshhsngujgyis6ye8r7798ethdhsdhhdgehhxhxhjdjd😍😍😍😍😍😍😍😍😍😍😍🧨

  • @UnifiedIndustriesKlang
    @UnifiedIndustriesKlang Před 4 lety +16

    Use “Waze” guys

  • @salmafizu6463
    @salmafizu6463 Před 3 lety +5

    Oru rakshyum suprb teammm.... Enk etavum ishtapetta program

  • @bipinkalathil6925
    @bipinkalathil6925 Před 4 lety +19

    ചില തള്ളൽ PR വർക്ക്‌ രാഷ്ട്രീയക്കാരെ പ്രസിഡന്റ്‌ വഴി കൊട്ടി... സൂപ്പർ.

  • @irfanss2210
    @irfanss2210 Před 3 lety +54

    പൊളി episode ചിരിച്ചു ചത്തു 🤣🤣🤣🤣🤣, ഉണ്ണി, സുഗതൻ 🤣🤣🤣

  • @arifkalikavu6414
    @arifkalikavu6414 Před 4 lety +29

    15:20 *നൈസായിട്ട്* *നിലമ്പൂർ* *MLA* *ക്കിട്ടൊന്ന്* *കൊട്ടി* 😆😆😆

  • @smartperumbavoor7919
    @smartperumbavoor7919 Před 3 lety +12

    അത്രയും താഴ്ച ഉള്ള കിണറിൽ ഒരാൾ വീണാൽ പുറത്ത് കാണും വിധം വെള്ളം തെറിക്കുമോ.

  • @turbongaming1671
    @turbongaming1671 Před 3 lety +6

    'ഉണ്ണിക് അറിയിയാലേ'😂

  • @spiltterspalakullam8134
    @spiltterspalakullam8134 Před 3 lety +10

    ഉണ്ണി പൊളി ആണ്

  • @nizarnizar871
    @nizarnizar871 Před 4 lety +53

    പ്രെസിഡെന്റ് ഈ ഇരിക്കുന്ന വീടും ചെറ്റ കുടിലായിരുന്നു 🤣🤣🤣🤣🤣

  • @DubaiUAE..
    @DubaiUAE.. Před 4 lety +20

    എന്നാലും ഇതൊക്കെ എങ്ങനെ 😂😂🤣🤣🤣👌👍👍

  • @krishnakumarkrishnakumar2161

    കിണറ്റിലൊട്ടൊന്നും വണ്ടി പോകില്ല...... മന്മതൻ 🙉🙉🙉

  • @kmohan100
    @kmohan100 Před 4 lety +7

    Super episode. You are rocking. No comparison

  • @players5746
    @players5746 Před 3 lety +8

    ഒരു ഒന്നന്നര മൊബൈൽ തന്നെ

  • @fuad7665
    @fuad7665 Před 4 lety +79

    ഉണ്ണി ഫാൻസ് ലൈക്ക്👍🏻

  • @vidyavv3530
    @vidyavv3530 Před 4 lety +7

    Adipoli episode

  • @bineeshjincy1829
    @bineeshjincy1829 Před 2 lety +4

    പൊന്നപര० കോട്ട ഉഗ്രൻ പടം ഉണ്ണി റോക്സ് 😅😅😅😅

  • @ashrafkaja7021
    @ashrafkaja7021 Před 4 lety +8

    22:43 😀😀😀moonu naaranga vellam aakit bekk, dhaahichit vayya, unni fans undo 😂😂

  • @sabikerala1323
    @sabikerala1323 Před 4 lety +21

    President ഈ നിക്കുന്ന വീടും ചെറ്റകുടില്‍ ആരുന്നു 😀 😁

  • @neenapavithran6642
    @neenapavithran6642 Před 4 lety +8

    Unni😅pyariii🤣allavarum kalakkki

  • @pathofheaven6580
    @pathofheaven6580 Před 4 lety +233

    വെള്ളത്തിൽ വീണാലും കേടാവാത്ത ഫോണ്... കിണറ്റിലും 4ജി

  • @powerfullindia5429
    @powerfullindia5429 Před 4 lety +9

    Ith old veendum upload chythathanlloo..

  • @bharathisankaranbharathisa6000

    Aghane oru friend undavan bhagyum cheyanam

  • @Nika-108
    @Nika-108 Před 3 lety +20

    യഥാർത്ഥത്തിൽ ഗൂഗിൾ മാപ് അല്ല നമ്മുടെ ഫോൺ'ലെ GPS മോശമാകുമ്പോൾ ആണ് വഴിതെറ്റുന്നത്....

  • @mythoughtsaswords
    @mythoughtsaswords Před rokem +1

    Paavam Moithu-superb acting-wife-ne maanga undaakkan poyatha-ithe ellavarkkum oru paadhamaayirikkatte

  • @mryaya9391
    @mryaya9391 Před 4 lety +17

    ഉണ്ണി masska bap💪🏻😀

  • @irfanss2210
    @irfanss2210 Před 3 lety +7

    Congrats മഴവിൽ മനോരമ for 10Million Subscribers. 🥰👏👌👏👏👏👏👏👏👏

  • @powerfullindia5429
    @powerfullindia5429 Před 4 lety +6

    Upload chytha annu thnne kanunnor adi.. 👍

  • @maheshp5896
    @maheshp5896 Před 3 lety +48

    മൊയ്‌ദു പൊളിച്ചു ചിരിച്ചു ചത്തു

  • @vishnuanil3200
    @vishnuanil3200 Před 4 lety +8

    8:23 oru natural kayarinta brilliant kndoo .. ക

  • @sajeerwayanad2706
    @sajeerwayanad2706 Před 4 lety +6

    Adipoliii moithuuu

  • @abtechvibe5426
    @abtechvibe5426 Před 4 lety +8

    Koya 💓

  • @vhhj8357
    @vhhj8357 Před 4 lety +6

    wonderful

  • @AtoZ76411
    @AtoZ76411 Před 4 lety +5

    എന്തെ അപ്‌ലോഡ് ചെയ്യുന്നത് ചെയ്യാതിരുന്നൂടെ....

  • @MasterOtt-8887
    @MasterOtt-8887 Před 2 měsíci +1

    ലൈറ്റായിട്ടു ഒരു ബിരിയാണി കഴിച്ചിട്ട് പോകാം 😂

  • @anvarsadatht8093
    @anvarsadatht8093 Před 3 lety +1

    ഇതുപോലൊരു അബദ്ധം എനിക്കും പറ്റീട്ടുണ്ട്. ഒരു മൈസൂർ പോക്കിൽ

  • @kalajohnz3208
    @kalajohnz3208 Před 3 lety +14

    ഏറ്റവും ആസ്വദിച്ചു കണ്ടു. സൂപ്പർ

  • @rohinirohini5169
    @rohinirohini5169 Před 4 lety +4

    Pyari super..😀😀

  • @soffyjoy4394
    @soffyjoy4394 Před 9 měsíci +1

    ശരിക്കും ലാസ്റ്റ് കരഞ്ഞുപോയി 😰😰😰... എടാ ഞാനാ കേണറ്റിലേക്കൊന്ന് വിളിക്കേട്ടെടാ പ്യാരി 😂😂😂😂.... ഉണ്ണിയുടെ കോമഡി ഈ എപ്പിസോഡിന് ചേരുന്നതല്ലായിരുന്നു 😏😏😏

  • @user-eu7yj9ly4h
    @user-eu7yj9ly4h Před 4 lety +3

    Fire ഫോഴ്‌സിന് വിളിച്ചാൽ പോലെ ആദ്യം തന്നെ അയാൾക്..

    • @krishnamaneesh
      @krishnamaneesh Před 4 lety +2

      ഫയർ ഫോഴ്സ് നെ വിളിച്ചാലും ശീതളന്റെ അവസ്ഥ തന്നെ ആവില്ലേ . മൊയ്‌ദുന് സ്ഥലം പറഞ്ഞുകൊടുക്കാൻ അറിയില്ലല്ലോ

  • @abdullahashil1027
    @abdullahashil1027 Před 4 lety +10

    8:00 🤣🤣

  • @jacoblijin3936
    @jacoblijin3936 Před 5 měsíci +1

    മൊയ്തൂന്റെ കാര്യമാണ് നമ്മള് പറഞ്ഞു വരുന്നത്

  • @SureshBabu-gu6uq
    @SureshBabu-gu6uq Před 3 lety +1

    മൊയ്തു കിണറിൽ വീഴുന്നതിനു മുൻപ് കയ്യിൽ വാച്ചുണ്ടായിരുന്നു കിണറിൽ വീണതിന് ശേഷം വാച്ചു കണ്ടില്ല.

  • @rahulnarayan7253
    @rahulnarayan7253 Před 2 lety +5

    😂😂😂😂, google map നോക്കി കുമളിക്കു പോയ ഞാൻ മേലുകാവ് എന്ന സ്ഥലത്ത് എത്തിയത് ഞാൻ ഈ നിമിഷത്തിൽ ഓർക്കുന്നു 😂😂😂😂 ശിവനേ 😜

  • @nivinraj3917
    @nivinraj3917 Před 4 lety +24

    Seethalan Fans Like 👍👍👍

  • @benasyjaleel8869
    @benasyjaleel8869 Před 4 lety +4

    സൂപ്പർ unni

  • @arjunvr1829
    @arjunvr1829 Před 4 lety +11

    Unni n moidu rocks

  • @satharjackland1806
    @satharjackland1806 Před 4 lety +20

    ഉണ്ണിയേട്ടൻ... എന്റെ നാട്ടുകാരൻ...😍

  • @anshidaaslikp4616
    @anshidaaslikp4616 Před 4 lety +3

    സൂപ്പർ ✌️✌️😋😋

  • @thennalamedicalcenter3648

    ഞങളുടെ പ്യാരിയേട്ടന് സീരിയസ് മെറ്റർ കൊടുക്കുന്നത് ഞങ്ങൾക്ക് ഇഷ്ട്ടല്ല..
    ഓർക്കപ്പുറത് ഉള്ള തമാശയിലൂടെ കൊണ്ടുപോക്കുന്ന പ്യാരിയേട്ടനെയാണ് ഞങ്ങൾക്ക് ഇഷ്ടം

  • @robinthankachan
    @robinthankachan Před 4 lety +32

    മഴ വന്നപ്പോൾ മറിമായവും വന്നു 😍😍

  • @Arunlals555
    @Arunlals555 Před 4 lety +6

    സ്ഥിരം 1500 വരുന്ന ബില്ല് ഇത്തവണ 2115 ആയി... സന്തോഷമായി.. തിരുപ്പതി ആയി

  • @jismijalal1054
    @jismijalal1054 Před 4 lety

    Itu vare kandatil vechu super episode

  • @muhammedshah7356
    @muhammedshah7356 Před 4 lety +14

    ശീതളനെ വിളിക്കുന്ന സമയത്തു 101 ൽ വിളിച്ചാൽ പോരായിരുന്നോ...

  • @paramasivams4667
    @paramasivams4667 Před rokem +3

    2022 IL kanunnavarundo...

  • @vahidali3586
    @vahidali3586 Před 4 lety +7

    ഉണ്ണി സൂപ്പർ

  • @Altrozvlog
    @Altrozvlog Před 2 lety +25

    മൂന്നു നാരങ്ങ വെള്ളം 🤣🤣🤣🤣

  • @letsenjoylife7746
    @letsenjoylife7746 Před 4 lety +6

    Ithram sahacharyangalil google map help cheyyarundallo..