ഇന്ന് മുഹറം 10! ഇന്ന് അസ്തമിക്കും മുമ്പ് തീര്‍ക്കേണ്ട കാര്യങ്ങളും ദിക്റുകളും!

Sdílet
Vložit
  • čas přidán 26. 08. 2024
  • ഇന്ന് മുഹറം 10! ആശുറാ ദിനം!
    ഇന്ന് അസ്തമിക്കും മുമ്പ് തീര്‍ക്കേണ്ട കാര്യങ്ങളും ദിക്റുകളും!
    ഇന്ന് ചെയ്യാന്‍ പാടില്ലാത്ത 4 കാര്യങ്ങള്‍!
    ഇന്ന് പനിനീര്‍ വെള്ളത്തില്‍ ഇങ്ങനെ ചെയ്താല്‍ വീട്ടിലെ ആര്‍ക്കും ഒരു കൊല്ലം രോഗം ഉണ്ടാവില്ല!
    അടുക്കളയില്‍ ഈ കാര്യം ശ്രദ്ധിച്ചാല്‍ വര്‍ഷം മുഴുവന്‍ ആ വീട്ടില്‍ ബറക്കത്ത് കിട്ടും
    Speech By Abu Lubaba Abdul Salam Baqavi
    abu lubaba abdul salam baqavi
    അബൂലുബാബ അബ്ദുസ്സലാം ബാഖവി
    Anvare Fajr - 1361
    #anvarefajr
    #അന്‍വാറേ_ഫജ്റ്
    എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
    • Anvare Fajr
    © THANZEEL ISLAMIC CHANNEL
    തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Komentáře • 1,3K

  • @THANZEEL
    @THANZEEL  Před měsícem +115

    മുഹറം 10ന്റെ ഈ പരിശുദ്ധ ദിനത്തില്‍ ചൊല്ലേണ്ട മുഴുവന്‍ ദിക്റുകളും ഉസ്താദിനൊപ്പം ഓതാം👇
    czcams.com/video/XORLRg2kQWU/video.html
    വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇
    chat.whatsapp.com/IVmscqWq7PbEU3xvjDb5sW
    നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇
    thanzeelmedia.blogspot.com/p/swalath-counter.html
    നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇
    thanzeelmedia.blogspot.com/p/dikr-counter.html

    • @AnasAnas-r4d
      @AnasAnas-r4d Před měsícem

      ബിസ്മില്ലാഹി റഹ്മാനി റഹീം ❤❤❤അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആകളിൽ ഉൾപെടുത്തണേ ഉസ്താദേ ❤❤❤

    • @sulekhamt1497
      @sulekhamt1497 Před měsícem

      Eeeparishuddamaya Muharram pathinde divasathindeella hairum barkathum nalkane allahuve 😭 Duhail ulpeduthane usthady 🤲🏾🤲🏾🤲🏾

    • @user-fh7sd8jo1j
      @user-fh7sd8jo1j Před měsícem +2

      Maasha allah, ഉസ്താദിന്ന് ആഫിയതുള്ള ദീർഘായുസ്സ് നൽകണേ റഹ്മാനെ 🤲🏻🤲🏻

    • @sijassirajsijassiraj7133
      @sijassirajsijassiraj7133 Před měsícem +1

      Aameen

    • @SafeerSafeeratk
      @SafeerSafeeratk Před měsícem

      ആമീൻ

  • @vaheedajamal9189
    @vaheedajamal9189 Před měsícem +159

    എല്ലാം മുസീബത്തുകളെ തൊട്ടു, രോഗങ്ങളെ തൊട്ടു, അപകടങ്ങളെ തൊട്ടു നിന്റെ കാവൽ ഞങ്ങൾക്ക് എപ്പോഴും നൽകണേ റബ്ബേ🤲🏻🤲🏻

  • @jameelahassan5408
    @jameelahassan5408 Před měsícem +23

    അൽഹംദുലില്ലാഹ് പരിശുദ്ധമായ ഈ മുഹറം 10ന് ജനിച്ച നമ്മുടെ ഉസ്താദിന് ആഫിയത്തും ആരോഗ്യവുമുള്ള ദീർഘായുസ്സും കൊടുത്തു.. പ്രിയപ്പെട്ടകുടുംബത്തോടൊപ്പം ഒരുപാട് ഒരുപാട് വർഷം സന്തോഷത്തിലും സമാധാനത്തിലും സുഖത്തിലും ജീവിക്കാൻ സാധിക്കട്ടെ.. ദീനനെ കുറിച്ച് പറയാനും പഠിപ്പിക്കാനും എല്ലാ കാര്യങ്ങളിലും ഉന്നത വിജയം നൽകാനും പടച്ചവനെ തൗഫീഖ് നൽകണേ റബ്ബേ.. ഞങ്ങളുടെ ദുആ സ്വീകരിച്ചു ഖബൂൽ ചെയ്യണേ അള്ളാഹ്... ആമീൻ യാ റബ്ബൽ ആലമീൻ

  • @rahmathcchulliyodan5100
    @rahmathcchulliyodan5100 Před měsícem +13

    ജീവിതത്തിൽ ഒരുപാട് മുഹറം 10അല്ലാഹു ഉസ്താദിന് നൽകട്ടെ ആമീൻ

  • @SabiraJafar-jf6by
    @SabiraJafar-jf6by Před měsícem +5

    അല്ലാഹുവേ ഉസ്താദിനും കുടുംബത്തിനും ആഫിയത്തും ദീര്ഗായുസ്സും നൽകണേ അല്ലാഹ് ആമീൻ

  • @vaheedajamal9189
    @vaheedajamal9189 Před měsícem +24

    നമുക്ക് ഓരോ അറിവ് പകർന്നു തരുന്ന ഉസ്താദിന് ദീർഘായുസ്സ്, ആഫിയത്തും, ആരോഗ്യവും നൽകണേ 🤲🏻🤲🏻 ഉസ്താദിന് ജന്മദിനാശംസകൾ 💐💐

  • @juneethasalam7345
    @juneethasalam7345 Před měsícem +73

    🤲 ഉസ്താദിൻ്റെ ഇന്നത്തെ പ്രധാന പ്രാർത്ഥനയിൽ ഞങ്ങളേയും ഞങ്ങളുടെ പ്രിയപ്പെട്ടവരേയും ഉൾപ്പെടുത്തണേ🤲

  • @user-de7zw6hl4b
    @user-de7zw6hl4b Před měsícem +3

    ഈ പുണൃ ദിനതതിൽ ജനിഛ ഉസ്താദിന് പടഛവൻ ആഫിയതതുളള ദീർഗായുസ് നൽകി അനുഗൃഹികകഠേ❤ഇനിയു० ഒരുപാട് കാലഠ അറിവുകൾ പകരാൻ നാഥൻ വിധുയേകഠേ❤ ആമീൻ❤

  • @rajlakader7514
    @rajlakader7514 Před měsícem +3

    ഉസ്താദിന് ജന്മദിനാശംസകൾ : ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ💐💐💐🤲🏻🤲🏻🤲🏻

  • @jasminnizar6670
    @jasminnizar6670 Před měsícem +130

    ഈ വിശിഷ്ഠ ദിനം ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളെയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲

  • @vaheedajamal9189
    @vaheedajamal9189 Před měsícem +55

    ഈ വിശിഷ്ട ദിനത്തിലെ ഉസ്താദിന്റെ പ്രാർത്ഥനയിൽ ഞങ്ങളെയും കുടുംബാംഗങ്ങളെയും, ഞങ്ങളിൽ നിന്നും മരണപ്പെട്ടു പോയവരെയും ചേർക്കണേ ഉസ്താദേ 🤲🏻🤲🏻🤲🏻

  • @zeenathvp1340
    @zeenathvp1340 Před měsícem +6

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ ഉസ്താദെ 🤲🏻🤲🏻🤲🏻 ഈ പുണ്യ ദിവസത്തിൽ പാപങ്ങൾ പൊറുക്കപെടുന്നവരിൽ അല്ലാഹു നമ്മെയും ഉൾപെടുത്തട്ടെ 🤲🏻🤲🏻🤲🏻😓നമ്മുടെ നോമ്പും എല്ലാ അമലുകളും അല്ലാഹു സ്വീകരിക്കട്ടെ 🤲🏻🤲🏻🤲🏻നമ്മുടെ രോഗങ്ങളും വിഷമങ്ങളും അല്ലാഹു മാറ്റി റാഹത്തുള്ള ജീവിതം നൽകട്ടെ 🤲🏻🤲🏻🤲🏻😓എല്ലാവർക്കും ഈമാനോടെ കലിമ ചൊല്ലി മരിക്കാൻ തൗഫീഖ് നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻😓😓😓

  • @kunjimonkunjimon4837
    @kunjimonkunjimon4837 Před měsícem +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲 സല്ലല്ലാഹു അലാ സയ്യിദിനാ മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം 💚 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @juneethasalam7345
    @juneethasalam7345 Před měsícem +8

    🤲 ഉസ്താദിന് സ്നേഹം നിറഞ്ഞ ഒരായിരം ജന്മദിനാശംസകൾ നേരുന്നു. ജീവിതത്തിലുടനീളം നല്ലത് മാത്രം അല്ലാഹു നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. സന്തോഷവും സമാധാനവും അല്ലാഹു എപ്പോഴും നൽകട്ടെ ആമീൻ🤲🍰🍰🍰🥮🥮🍧🍧

  • @vaheedajamal9189
    @vaheedajamal9189 Před měsícem +28

    🤲🏻🤲🏻 അല്ലാഹുവേ ഈ പുണ്യദിനത്തിന്റെ എല്ലാ ഹയറും ബർക്കത്തും, പോരിഷയും, ഉസ്താദിനും കുടുംബത്തിനും, ഇതിന്റെ അണിയറ പ്രവർത്തകർക്കും കുടുംബത്തിനും, ഞങ്ങൾക്കും നൽകണേ റബ്ബേ🤲🏻🤲🏻ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻

  • @sameeraameri5482
    @sameeraameri5482 Před měsícem +1

    അൽഹംദുലില്ലാഹ് ❤️മാഷാ അള്ളാഹു ❤️ഉസ്താദ് പറയുന്നത് എല്ലാം ചൊല്ലാറുണ്ട് നോമ്പ് നോക്കി ❤️ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ❤

  • @rajlakader7514
    @rajlakader7514 Před měsícem +4

    അൽഹംദുലില്ലാഹ് മുഹറം 10 ൻ്റെ എല്ലാ പോരിശയും ഞങ്ങൾക്ക് നൽകണേ അല്ലാഹ് ദുആകളിൽ ഉൾപെടുത്തണേ🤲🏻🤲🏻🤲🏻

  • @zeenathe1943
    @zeenathe1943 Před měsícem +12

    ഉസ്താദിന് ഓർപാട് കാലം ആരോഗ്യത്തോടെ ആഫിയത്തോട് കൂടി അള്ളാഹു ദീർഘ ആയുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲

  • @RIZWAN-n3m
    @RIZWAN-n3m Před měsícem +24

    റബ്ബേ ഈ കൊല്ലത്തിൻ്റെ ബറക്കത്ത് മുഴുവനും ഞങ്ങൾക്ക് നൽകണമേ ആമീൻ🤲🤲🤲🤲

  • @hisham..
    @hisham.. Před měsícem +3

    മുഹറം 10ന്റെ പോരിശ കൊണ്ട് ഞങ്ങളിൽ നിന്ന് എത്രയോ തെറ്റുകൾ വന്നിട്ടുണ്ട് മുഹറം 10ന്റെ പ്രതിഫലം കൊണ്ട് ആ തെറ്റുകൾ പൊറുത്തു തരണേ അല്ലാഹ്

  • @noufalk8709
    @noufalk8709 Před měsícem +1

    ഉസ്താദിന്റെ ബർകതും സന്തോഷവും അല്ലാഹു നിലനിർത്തി തരട്ടെ അതുപോലെ ഈ കുടുംബത്തിലെ ഏല്ലാവർക്കും അല്ലാഹുവിന്റെ കാവൽ ഉണ്ടാവട്ടെ അമൽ ചെയ്യാനുള്ള തൗഫീഖ് ഉണ്ടാവട്ടെ ആമീൻ യാറബ്ബൽ ആലമീൻ ദുഹയിൽ ചേർക്കണേ 🤲🏻🤲🏻

  • @RIZWAN-n3m
    @RIZWAN-n3m Před měsícem +17

    ജനനം റബ്ബ് ഈ മുഹറം 10 ന് നൽകിയ ഞങ്ങടെ അൻവാറെ ഫജ്റിൻ്റെ ഉസ്താദിന് ഒരു പാട് ബറക്കത്തുകളും ഇനിയും ഒരു പാട് അറിവുകൾ പകർന്ന് ഞങ്ങൾക്ക് തരാൻ റബ്ബേ തൗഫീക്ക് കൊടുക്കണമേ ആമീൻ🤲🤲🤲🤲

  • @ZeenathAbdulkhader
    @ZeenathAbdulkhader Před měsícem +33

    ഇപ്പോരീക്ഷ അക്കപെട്ട ഇ ദിവസം ഉസ്താദ് തിന്റെ വിലപ്പെട്ട ദുആ യിൽ നങ്ങളെ യും ഞങ്ങളിനിന്ന് മരിച്ചുപോയവർക് വേടിയും ദുആ ചെയ്യണേ ഉസ്ടാതെ

  • @najemanajema-vu2ql
    @najemanajema-vu2ql Před měsícem +1

    ഉസ്താദിന്റെ ജന്മദിവസമായിട്ട് ഉസ്താദിന്ന് ദീർഗായുസ്ടും ആഫിയത്തിനും വേണ്ടി പ്രത്യേകം ദുആ ദുആ ചെയ്യുന്നു ഇനിയും ഇങ്ങനെയുള്ള നല്ല അറിവുകൾ പകർന്നു തരാനും ഉസ്താദിന് ദീര്ഗായുസ്സ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲

  • @kadeejaponnani5716
    @kadeejaponnani5716 Před měsícem +1

    ഇന്നത്തെ പ്രധാന ദിവസത്തെ ദുആ യിൽ ഞങ്ങളെയുo എല്ലാവരെയും ഉസ്താദ് ഉശപ്പെട്ടുത്തണം

  • @jameelahassan5408
    @jameelahassan5408 Před měsícem +18

    അൽഹംദുലില്ലാഹ് അല്ലാഹുവേ ഉസ്താദ് പറഞ്ഞു തരുന്ന എല്ലാ അമലുകളും അതിന്റെ കൃത്യതയോടെ ചെയ്യാൻ ഞങ്ങളെ സഹായിക്കണേ അള്ളാഹ്.. ഈ പുണ്യ മാസത്തിന്റെ മുഴുവൻ ഖൈറും ബറക്കത്തും പോരിശയും ഉസ്താദിനും നമുക്കും നൽകണേ അള്ളാഹ്... ആമീൻ യാ റബ്ബൽ ആലമീൻ

  • @nusaifahashim8885
    @nusaifahashim8885 Před měsícem +8

    അൽഹംദുലില്ലാഹ് 🤲ഇന്ന് ഉസ്താദിന്റെ ജന്മ ദിനത്തിൽ എല്ലാ നന്മകളും, ആഫിയത്തുള്ള ദീർഘായുസും നേരുന്നു. ആമീൻ യാറബ്ബൽ ആലമീൻ 🌹🌹🌹🌷🌷🌷🌹🌹🌹♥️

  • @sulaikhaibrahim1107
    @sulaikhaibrahim1107 Před měsícem +1

    അല്ലാഹുവേ ഉസ്താദിനു ദീര്ഗായുസ്സ് nalkate🤲🤲🤲ആമീൻ 🕋💚എല്ലാം വിത അയിഷാരിയ്യവും നൽകണേ അള്ളാ

  • @attabipandari1675
    @attabipandari1675 Před měsícem +3

    ഈ മുഹറം പത്തിൻ്റെ എല്ലാ ഹൈറുംബക്കത്തും ഞങ്ങൾ ക്കെല്ലാം നിനൽ കണെ യാ അല്ലാഹ് ആമിൻ ദുആ യിൽ ഉൾപ്പെടുത്തണെ ഉസ്താദ്🤲🏿

  • @mumthazshajeer434
    @mumthazshajeer434 Před měsícem +15

    ഉസ്താദ്..അങ്ങയുടെ പോരിശയുള്ള ഇന്നത്തെ മഹാത്വമേറിയ ദുആയിൽ ഞങ്ങളെയും കുടുംബദികളെയും ഖബറിൽ കഴിയുന്ന പ്രിയപ്പെട്ടവരെയും ചേർക്കണേ.... 🤲🏼🥺

  • @juneethasalam7345
    @juneethasalam7345 Před měsícem +33

    🤲 അല്ലാഹുവേ ഇന്നത്തെ ദിവസത്തിൻ്റെ എല്ലാ പോരിശയും ഞങ്ങളുടെ മക്കൾക്കും ഭർത്താവിനും, ബന്ധുക്കൾക്കും നൽകണേ അവർക്ക് നീ ആഫിയത്തുള്ള, ആരോഗ്യമുള്ള ബറക്കത്തുള്ള ദീർഘായുസ്സ് നൽകണേ എല്ലാ ആപത്ത് മുസ്വീപത്തിൽ നിന്നും അവരെ നീ സംരക്ഷിക്കണേ അല്ലാഹ്'🤲

  • @user-un7gf6ve1j
    @user-un7gf6ve1j Před měsícem +2

    ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും ഉണ്ടാവട്ടെ🤲🏻🤲🏻 ഉസ്താദിന്റെ ദുആയിൽ എന്നെയും എന്റെ കുടുംബത്തെയും ചേർക്കണം🤲🏻🤲🏻🤲🏻🤲🏻

  • @suharau7suhara573
    @suharau7suhara573 Před měsícem

    ഉസ്താദിൻ്റെ എല്ലാ ദുആയിലുംഎന്നെഴുംക്കുടുംബ്ബത്തെഴുംച്ചേർക്കണെ 🤲🤲🤲 റഹ്മാനും റഹീമുമായനഥാഒരൊഅറിവുംസത്യവിശ്യാസികളിലെക്ക്എത്തികുന്നഉസ്താദിനുംഇതിൻ്റെപിന്നിൽപ്രവർത്തിക്കുന്നവർക്കുംഅർഹമായ പ്രതിഫലംനൽകണേറബ്ബേആമീൻ

  • @kmcshabanyt2671
    @kmcshabanyt2671 Před měsícem +17

    ഉസ്താദിന്ടെ ദുആ യിൽ എന്നെയും കുടുംബത്തെയും ഞങ്ങളിൽ നിന്ന് മരണപ്പെട്ടു പോയവരെയും ഉൾപെടുത്തണേ 🤲

  • @seyyidqat2279
    @seyyidqat2279 Před měsícem +35

    പടച്ചോനെ പരിശുദ്ധമായ മുഹറം പത്തിന്റെ ഹക്ക്ജാ ബർക്കത്ത് കൊണ്ട് എനിക്ക് ഈ മാസം പ്രെഗ്നൻസി പോസിറ്റീവ് ആവണേ റബ്ബേ🤲🤲🤲🤲ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲🤲

  • @uvaissinukp3891
    @uvaissinukp3891 Před měsícem

    ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ എന്നെയും കുടുംബത്തെയും എന്റെ മരണപെട്ടുപോയവരെയും ഉൾപെടുത്തണേ 🤲🏻🤲🏻🤲🏻ഉസ്താദിന് ദീർഘായുസ് നൽകണേ allah🤲🏻🤲🏻🤲🏻

  • @aslammlkv2348
    @aslammlkv2348 Před měsícem +1

    Usthadinu aafiyathulla deergayus kodukkatte Aameen ya rabbal alameen🤲🤲🤲

  • @juneethasalam7345
    @juneethasalam7345 Před měsícem +18

    🤲 അല്ലാഹുവേ ഞങ്ങൾക്ക് ഇൽമ് പഠിപ്പിച്ച് തരുന്ന ഉസ്താദിന് ഇന്നത്തെ പരിശുദ്ധ ദിനത്തിൻ്റെ എല്ലാ ബറക്കത്തും ധാരാളം നൽകണേ അല്ലാഹ്' ആഫിയത്തും ആരോഗ്യവും ബറക്കത്തും നിറഞ്ഞ ദീർഘായുസ്സ് നൽകണേ . ജീവിതത്തിലുടനീളം ഖൈറും ബറക്കത്തും സലാമത്തും നൽകണേ🤲

  • @jasminnizar6670
    @jasminnizar6670 Před měsícem +16

    പവിത്രതകൾ അനേകം ഉള്ള ഈ ദിനത്തിന്റെ🤲🕋 ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും പാപക്കറകൾ അകറ്റി ഞങ്ങളുടെ ഖൽബുകളെ ശുദ്ധീകരിക്കേണമേ 🤲യാ അല്ലാഹ് 🤲യാ റഹീം 🤲 ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🕋🤲

  • @raheenaraheena618
    @raheenaraheena618 Před měsícem

    അൽഹംദുലില്ലാഹ് 🌹മാഷാ അല്ലാഹ് ഈ മാസത്തിൽ എല്ലാ പൊരിശയും ഖൈറും ബർകതും നീ ചൊറിഞ്ഞു നൽകണം അല്ലാഹ് 🤲🏻ഉസ്താദിനും കുടുംബത്തിനും പ്രവർത്തകർക്കും എനിക്കും മക്കൾക്കും കുടുംബത്തിനും നീ ആഫിയതുള്ള തീര്ഗായുസ് നൽകണം അല്ലാഹ് 🤲🏻ഉസ്താദിന്റെ വിലപ്പെട്ട ദുഹയിൽ ഞങ്ങളെ എപ്പോഴും പെടുത്തണം 🤲🏻🤲🏻

  • @user-lc6iw9kc2b
    @user-lc6iw9kc2b Před měsícem +1

    എല്ലാ ഹലാ ലാ യ ആഗ്രഹങ്ങളും നിറവേറാൻ ഉസ്താദ് ദുആ ചെയു ണം

  • @safwaneilishsafwan1372
    @safwaneilishsafwan1372 Před měsícem +7

    🤲الحمدلله🤲الحمدلله🤲الحمدلله
    ഇന്നത്തെ ദിവസത്തിന്റെ എല്ലാ പുണ്യവും ഞങ്ങൾക്ക് നൽകണേ അല്ലാഹ് 🤲ഇന്നത്തെ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഓർക്കണേ.ഉസ്താദിനും കുടുംബത്തിനും അല്ലാഹു ആഫിയത്തും ദീർഘയുസും നൽകട്ടെ

  • @muneerasathar497
    @muneerasathar497 Před měsícem +9

    ഉസ്താദിന് ആയുസും ആരോഗ്യം ആഫിയത്തും നൽകി മുസ്ലിം സമൂഹത്തിന് ഉപകാരമുള്ള അറിവ് പകർന്നു നൽകാൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @Thwahirafnu
    @Thwahirafnu Před měsícem +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏼🤲🏼🤲🏼ഉസ്തിന്റ വി ല പ്പ ട്ട യല്ലാ ദുആ യിലും ഉൾപെടുത്തണം നമ്മളിൽ നിന്ന് മ ര ണ പെ ട്ട് പോയ യല്ലാ വർക്കും വേ ടി ദുആ ചയ്യണം അള്ളാഹു ഖബുൽ ചയ്യട്ടെ ആമീൻ യാറബ്ബൽ ആ ല മീൻ

  • @SabithaCm
    @SabithaCm Před měsícem

    അൽഹംദുലില്ലാഹ് ഉസ്താതിന് ആഫിയത്തും ദീർകായുസും നൽകണേ റബ്ബേ

  • @NesiNaseema-gp4gu
    @NesiNaseema-gp4gu Před měsícem +5

    Duha cheyyane usthade ente makkalk tharkavum vaashium.

  • @ayshamol2526
    @ayshamol2526 Před měsícem

    ഉസ്താത്തിന് ജന്മദിനാശംസകൾ വളരെ കാലം ആരോഗ്യത്തോടെ ദീര്ഗായുസ്സോടെ ഞങ്ങൾക്ക് ഹിൽമ് പറഞ്ഞു തരാനും ഞങ്ങൾക്ക് കേട്ട് ജീവിതത്തിൽ പകർത്താനും അല്ലാഹു തൗഫീക്ക് നൽകട്ടെ ആമീൻ

  • @kdymkm3897
    @kdymkm3897 Před měsícem +1

    ഉസ്താദേദു ഹായിൽ ഉൾപെടുത്തണം

  • @hussainmuhammedhussain9624
    @hussainmuhammedhussain9624 Před měsícem +12

    എല്ലാ തടസ്സവും നീങ്ങാൻ ഈ മാസത്തെ പോരിശ കിട്ടാൻ ദുആയിൽ ഉൾപെടുത്തുക ഉസ്താദേ ആമീൻ

  • @nusaifahashim8885
    @nusaifahashim8885 Před měsícem +7

    അൽഹംദുലില്ലാഹ് 🤲അല്ലാഹുവേ ഈ പുണ്യ ദിനത്തിൽ ഞങ്ങൾക്ക് എല്ലാ റഹ്മത്തും, ബർക്കത്തും നിന്റെ ഹിഫ്ളും നൽകണേ റബ്ബേ. എനിക്ക് എല്ലാത്തിനും എന്റെ റബ്ബ് മതി. ഞാൻ എല്ലാം എന്റെ നാഥനിൽ തവക്കുൽ ചെയ്യുന്നു. ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🤲🤲

  • @sujanabeegum5080
    @sujanabeegum5080 Před měsícem +1

    🎉 അസ്സലാമു അലൈക്കും അല്ലാഹു അനുഗ്രഹത്താൽ ആഫിയത്തോടു കൂടിയുള്ള ദീർഘായുസ്സ് ഉണ്ടാവട്ടെ, എല്ലാ ഹൈറും ബർക്കത്തുമുണ്ടാവട്ടെ

  • @shifinshibu2672
    @shifinshibu2672 Před měsícem

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🏻🤲🏻 സ്വാലിഹായ മക്കളായി വളരാനും ഉൾപെടുത്തണേ ഉസ്താദേ

  • @jasminnizar6670
    @jasminnizar6670 Před měsícem +17

    🕋👍ഓരോ പ്രഭാത വേളകളിലും കൂടുതൽ വിജ്ഞാനം നുകരാൻ വെമ്പൽ കൊള്ളുന്ന വിശ്വാസികൾക്ക് ഇൽമിന്റെ വാതായനങ്ങൾ തുറന്നു കൊടുക്കുന്ന ഉസ്താദിനെ റഹ്മാനും റഹീമും ആയ റബ്ബ് ഇരു ലോക വിജയികളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ🤲ആമീൻ🤲

  • @muneerasathar497
    @muneerasathar497 Před měsícem +10

    ഇരു ലോക ജീവിതം വിജയിപ്പിക്കാൻ ദുആയിൽ ഉൾപെടുത്തണെ ഉസ്താദേ 🤲

  • @SaleemSali-ox2cu
    @SaleemSali-ox2cu Před měsícem +1

    ഉസ്താദ് എല്ലാ ആഗ്രഹം ഹായ് റ കാൻ ദുഹാ വസിയ്യത്തോടെ അസ്സലാമു അലൈകും

  • @havvaumma4564
    @havvaumma4564 Před měsícem

    അൽഹംദുലില്ലാഹ് ഉസ്താദിന്റെ വിലപ്പെട്ട ഇന്നത്തെ ദുആയിൽ ഞങ്ങളെയും കുടുംബത്തെയും ഉൾപ്പെടുത്തണം ഉസ്താദ്

  • @muhsinshihab_
    @muhsinshihab_ Před měsícem +6

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദിന്റെ വിലയേറിയ ദുആയിൽ ഞങ്ങളെയും കുടുംബങ്ങളെയും ചേർക്കണേ

  • @vaheedajamal9189
    @vaheedajamal9189 Před měsícem +5

    ഉസ്താദിന് ജന്മദിന ആശംസകൾ💐💐

  • @abdulrahoofrahoo6847
    @abdulrahoofrahoo6847 Před měsícem

    അൽഹംദുലില്ലാ ഉസ്താതേ നിങ്ങളുടെ ക്ലാസ് കോൾക്കുബോൾ വല്ലാതെ രു സന്തോഷമാണ് അൽഹംദലില്ലാ ആമീൻ യാറബ്ബൽ അലമീൻ🤲😭♥️

  • @NaseemaSaleem-q8g
    @NaseemaSaleem-q8g Před měsícem

    അല്ലാഹുവെഉസ്താദിനും കുടുംബത്തിനും ദീര്ഗായുസും ആഫിയത്തും നൽകണേ അതിന്റ കൂടെ എന്റെ മക്കളുടെ വിവാഹങ്ങൾ ശെരിയാവാൻ ദുആചെയ്യണേ ഉസ്താതെ

  • @SainulAbudeen
    @SainulAbudeen Před měsícem +6

    മകൻ്റെ ജോലിക്ക് വേണ്ടിയുള്ള ഇൻ്റർവ്യൂ കഴിഞ്ഞ് ജോലി ശെരി ആകാൻ പ്രത്യേകം dua ചെയ്യണം

  • @user-ns4hy1lv6b
    @user-ns4hy1lv6b Před měsícem +7

    നമ്മെ എല്ലാവരെയും ഇത് പോലെ നാളെയും പരലോകത്തും ഒരുമിച്ചു കൂട്ടട്ടെ

  • @user-of6tr4bl1l
    @user-of6tr4bl1l Před měsícem

    അൽഹംദുലില്ലാഹ് ഉസ്താദിന് ആഫിയത്തുള്ള ആരോഗ്യവും ആയുസ്സും അല്ലാഹു നൽകട്ടെ

  • @SabooraNazeer
    @SabooraNazeer Před měsícem

    ഉസ്താദിനെ ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും പടച്ചവൻ തരുമാറാകട്ടെ ആമീൻ യാ റബ്ബൽ അലഅമീൻ

  • @jasminnizar6670
    @jasminnizar6670 Před měsícem +10

    അൽഹംദുലില്ലാഹ്🤲🕋ഓരോ പ്രഭാത വേളകളിലും കൂടുതൽ വിജ്ഞാനം നുകരാൻ വെമ്പൽ കൊള്ളുന്ന വിശ്വാസികൾക്ക് ഇൽമിന്റെ വാതായനങ്ങൾ തുറന്നു കൊടുക്കുന്ന ഉസ്താദിനെ റഹ്മാനും റഹീമും ആയ റബ്ബ് ഇരു ലോക വിജയികളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ🤲

  • @fasnafasna3599
    @fasnafasna3599 Před měsícem +3

    കടം വീടാനും മുറാദ് ഹാസ്വിലാവാനും ദുആ ചെയ്യണേ

  • @SuniM-be3iv
    @SuniM-be3iv Před měsícem

    ഉസ്താദ് ദുഹാ യിൽ ഞങ്ങളായും ഉൾപെടുത്തുക ഉസ്താദ് 🤲🤲🤲🤲🤲

  • @yoosufyoosuf7426
    @yoosufyoosuf7426 Před měsícem

    ഉസ്താദിൻ്റെ ഇന്നത്തെ വിലപ്പെട്ട ദുആ ഇൽ ഞങ്ങളേയും നമ്മുടെ മക്കളേയും പ്രത്യേകം ഉൾ പ്പെടുത്തണേ

  • @user-iu1iz4oo2p
    @user-iu1iz4oo2p Před měsícem +5

    ഉസ്താദിന് ദീര്ഗായുസും ആഫിയത്തുംആരോഗ്യവും അള്ളാഹു പ്രധാനം ചെയ്യട്ടെ 🤲🏻🤲🏻🤲🏻

  • @sfn6335
    @sfn6335 Před měsícem +5

    അൽഹംദുലില്ലാഹ്. മരണപ്പെട്ട മാതാപ്പിതാക്കൾക്കും പ്രിയപ്പെട്ടവനും വേണ്ടി പ്രത്യേകം ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ് 🙏🙏🤲🤲🤲

  • @aminaalipary6602
    @aminaalipary6602 Před měsícem

    എല്ലാ കടങ്ങളും വീടാനും എല്ലാ പ്രതിസന്ധികളും മാറാനും സമാധാന ജീവിതത്തിനും മരിക്കുന്ന സമയം ഈ മാനോടെ മരിക്കാനും ദുആ ചെയ്യണേഉസ്താദേ...

  • @NIHAL...0071
    @NIHAL...0071 Před měsícem

    അൽ ഹംദുലില്ലാഹ് മുഹറം പത്തിന്റെ എല്ലാ ബർക്കത്തു o ഞങ്ങൾക്ക് നൽകണെ അള്ളാ ഉസ്താദിന്റെ വിലപ്പെട്ട ദുആ യിൽ എന്നെയും എന്റെ കുടുംബത്തേയും ഉൾപ്പെടുത്തണം ഉസ്താദെ

  • @muhammedvaputty3165
    @muhammedvaputty3165 Před měsícem +7

    അൽഹംദുലില്ലാഹ് 🤲🤲ഉസ്താതിന്റെ ഇന്നത്തെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയെല്ലാവരെയും ഉൾപ്പെടുത്തണേ ഉസ്താതെ 🤲🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲

  • @manafsali9895
    @manafsali9895 Před měsícem +5

    ഇനിയും ഇങ്ങനെ നല്ല അറിവുകൾ പറഞ്ഞു തരാൻ അള്ളാഹു തഅല ഉസ്താദിനു ദീർഗായുസ് ആഫിയത്തും ആരോഗ്യം ഈ മുഹരം 10ന്റെ ബർക്കത് കൊണ്ട് നിലനിർത്തി തരട്ടെ ഉസ്താദിന്റെ കുടുംബത്തിലും അള്ളാഹു ഈ മുഹറം 10ന്റെ മുഴുവൻ ബർകതും ഇട്ട് തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻

  • @adnanzeena1333
    @adnanzeena1333 Před měsícem

    ആമീന്‍ ameen yarabbal alameen namukkum usthadinum നമ്മുടെ kudumbathinum muharam ഇന്റെ എല്ലാ barkathumallahu nalkatte ameen yarabbal alameen

  • @ZeenathNM-bo4oz
    @ZeenathNM-bo4oz Před měsícem

    മാഷാ അള്ള ഉസ്താദിനു അള്ളാഹു ആ ഫിയത്തുള്ള ദീർഘായുസ്സു നൽകട്ടെ ആമീൻ

  • @user-of3vf8io6z
    @user-of3vf8io6z Před měsícem +5

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപ്പെടുത്തുക എന്നെയും എന്റെ കുടുംബങ്ങളെയും

  • @RahmathShareef-ug3wf
    @RahmathShareef-ug3wf Před měsícem +5

    മക്കള്ളില്ല എല്ലാവരും ദുആയിൽ ഉൾപ്പെടുത്തണം എനിക് വേണ്ടിയും എന്നെ പോലെ മക്കള്ളില്ലാത്ത ഒരുപാട് ആളുകൾ ഉണ്ട് അവര്ക് വേണ്ടിയും എല്ലാവരും ദുആയിൽ ഉൾപ്പെടുത്തണം. Insha allah njanum എല്ലാവരെയും ദുആയിൽ ഉൾപ്പെടുത്തും 😢😢😢🤲🤲

  • @lailabeevi475
    @lailabeevi475 Před měsícem

    ഉസ്താദിന് aafiyathulla deergayus നൽകി അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ ആമീൻ ആമീൻ 🤲🤲🤲

  • @AyshaNasar-hz4lr
    @AyshaNasar-hz4lr Před měsícem

    Alhamdulillah ❤
    ഉസ്താദേ ഇന്നത്തെ വിലപ്പെട്ട ദുആയിൽ ഞങ്ങളയും ഞങ്ങളിനിന്ന് മരണപ്പെട്ടവരയും ഓർക്കണേ 🤲🤲🤲

  • @shareefashareefa7078
    @shareefashareefa7078 Před měsícem +6

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲ഈ പുണ്ണ്യ ദിവസം ഞങ്ങൾ ചെയ്യുന്ന എല്ലാ അമലുകളും അല്ലാഹുവേ നീ സ്വീകരിക്കണെ 🤲🤲🤲🤲🤲ദുഹായിൽ ചേർക്കണേ ഉസ്താദ് 🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @user-iu1iz4oo2p
    @user-iu1iz4oo2p Před měsícem +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് a🤲🏻🤲🏻🤲🏻 മാഷാഅല്ലാഹ്‌ 🤲🏻🤲🏻 ദുഹചെയ്യണേ ഉസ്താദേ

  • @muhammadshafi8443
    @muhammadshafi8443 Před měsícem +2

    അൽഹംദുലില്ലാഹ് ഇന്നത്തെ ദിവസത്തിന്റെ പൊരിശയിൽ ഉസ്താദിന്റെ ദുഹാ യിൽ നമ്മളെയും നമ്മുടെ മക്കളെയും ഉൾ പെടുത്തണേ കൈറും ബർകത്തും നമ്മളിൽ ഉണ്ടാവട്ടെ

  • @shemihabeeb2244
    @shemihabeeb2244 Před měsícem

    എന്നെയും കുടുംബത്തെയും ഈ ദിനത്തിന്റെ ബർക്കത്തിൽ ഉൾപ്പെടുത്തണേ നാഥാ 🤲🏻🤲🏻🤲🏻

  • @Shebumuni786
    @Shebumuni786 Před měsícem +6

    അൽഹംദുലില്ലാഹ് 🤲🏻മുഹറം മാസത്തിന്റെയും ആശുറാഹിന്റെയും എല്ലാ പോരിശയും ഞങ്ങൾക്ക് നൽകണേ നാഥാ.. അമലുകൾ സ്വീകരിക്കണേ നാഥാ നിന്റെ പൊരുത്തത്തിൽ ജീവിച്ചു പൊരുത്തത്തിൽ മരിക്കാനുള്ള തൗഫീഖ് ഏകണേ റഹ്മാനെ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻എന്നെയും കുടുംബത്തെയും ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദ്ദേ 🤲🏻🤲🏻🤲🏻

  • @ShemeenaRashi-iu7jy
    @ShemeenaRashi-iu7jy Před měsícem +4

    കടം വീടാൻ ദുആ ചെയ്യണേ മരണപ്പെട്ടവർക്ക് ദുആ ചെയ്യണേ🤲🤲🤲🤲

  • @shahidtvp3433
    @shahidtvp3433 Před měsícem +1

    ഉസ്താദെ മക്കയിൽ ആണ് ദുഹാ ചെയ്യണേ ellaavarum🤲🤲🤲🤲🤲🤲🤲

  • @naseemanaseema8603
    @naseemanaseema8603 Před měsícem +1

    അൽഹംദുലില്ലാഹ് ❤❤❤ദുആ വസിയ്യത്തോടെ 🤲🏻

  • @AllahAhad-l5z
    @AllahAhad-l5z Před měsícem +5

    നമ്മുടെ ഉസ്താദിനു ഒത്തിരി മുഹറം പത്തുകൾ ആരോഗ്യത്തോടെ ആഫിയത്തോടെ ഇബാദത് ചെയ്യുവാൻ കാരുണ്യവനായ റബ്ബ് തവ്ഫീഖ് nalki🥰അനുഗ്രഹിക്കട്ടെ നമുക്കും റബ്ബ് സ്വീകരിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @vailissery2082
    @vailissery2082 Před měsícem +6

    امين امين يا رب العالمين

  • @BalkeesAli-zn1gm
    @BalkeesAli-zn1gm Před měsícem

    الحمدلله🤲
    ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
    മക്കളുടെ പഠനത്തിൽ വിജയം ഉണ്ടാവാൻ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ...

  • @Anjoom-du3nr
    @Anjoom-du3nr Před měsícem

    ❤❤ ഹാപ്പി ബർത്ത്ഡേ ഉസ്താദ് അള്ളാഹു ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ

  • @fathimaps2210
    @fathimaps2210 Před měsícem +4

    അൽഹംദുലില്ലാഹ് എന്റെ മക്കൾ കുവേണ്ടി സാരിരികമായും മനസികമായും ഉള്ള ആരോഗ്യം തോട് ഉള്ള ദീര്ഗായുസ്ണായ് ദുഹാ ചെയ്യണം ഉസ്താദ് ❤

  • @RIZWAN-n3m
    @RIZWAN-n3m Před měsícem +10

    റബ്ബേ ഈ മുഹറം പത്തിൻ്റെ എന്തൊക്കെ പേരിശകളാണ് റബ്ബ് വച്ചിരിക്കുന്നത് അതെല്ലാം ഞങ്ങടെ ഭർത്താവിലും മക്കളിലും ഞങ്ങളിലും തന്ന് വിജയപ്പിക്കണ മേ റബ്ബേ ആമീൻ🤲🤲 റബ്ബേ ഞങ്ങടെ അമലുകൾ പൊരുത്തപ്പെട്ട് സ്വീകരിക്കണമേ ആമീൻ🤲🤲🤲🤲

  • @dreamworld7067
    @dreamworld7067 Před měsícem

    ഉസ്താദിന് ആഫിയത്തുള്ള ദീർഗായുസ്സ് നൽകട്ടെ ആമീൻ ജന്മദിനാശംസകൾ

  • @safiapareeth
    @safiapareeth Před měsícem +2

    ഉസ്താദിനെലവിതാബറക്കത്തുമ്നൽകണേ. അല്ലാഹുവേ

  • @jameelahassan5408
    @jameelahassan5408 Před měsícem +8

    പ്രഗത്ഭമായ ഈ പുണ്യ ദിനത്തിൽ ഉസ്താദിന്റെ നന്മ നിറഞ്ഞ ദുആയിൽ ഞങ്ങളെയും കുടുംബങ്ങളെയും മരണപ്പെട്ടു പോയ പ്രിയപ്പെട്ടവരെയും ഓർക്കാനും ചേർക്കാനും മറക്കരുതേ.. ഉസ്താദിന്റെ ദുആയുടെ പൊരിശ കൊണ്ട് മരണപ്പെട്ടു പോയ എല്ലാവർക്കും സ്വർഗ്ഗം കൊടുക്കണേ റബ്ബേ.. ഉസ്താദിനും കുടുംബത്തിനും സഹപ്രവർത്തകർക്കും anvare fajr.. ലെ കുടുംബത്തിലെ എല്ലാവർക്കും ഈ പുണ്യ മാസത്തിന്റെ എല്ലാ ഖൈറും ബറക്കത്തും റഹ്മത്തും ഇസ്സത്തും സലാമത്തും ഇരുലോക വിജയവും അള്ളാഹ് നൽകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ

  • @bahhassafi1275
    @bahhassafi1275 Před měsícem +3

    അൽഹംദുലില്ലാഹ്, അസ്സലാമു അലൈക്കും 🤲🏻🤲🏻🤲🏻🕋🕋🕋

  • @banazirnazeera5700
    @banazirnazeera5700 Před měsícem

    അള്ളാഹു ഉസ്താദിനും കുടുംബത്തിനും ദീർഘയുസും ആഫിയത്തും നൽകട്ടെ 🤲🏻🤲🏻🤲🏻❤️

  • @soofiyanizam6502
    @soofiyanizam6502 Před měsícem

    അള്ളാഹു ആഫിയതുള്ള ദീര്ഗായുസ്സ് നൽകി അനുഗ്രഹിക്മാറാകട്ടെ...... ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ