Ex -Muslim സ്വർഗ്ഗ ദർശനം, മുസ്ലിം പെൺകുട്ടിയുടെ കണ്ണുതുറപ്പിക്കുന്ന അനുഭവം || SHABEENA || AROMA TV

Sdílet
Vložit
  • čas přidán 10. 09. 2024
  • ⭐AROMA TV⭐
    Pr. Daniel John inner-view with SHABEENA JOSE
    -----------------------------------------------------------------------------------------------------------------------------
    ★ Join this channel to get access to Membership perks: / @aromatv2020
    -----------------------------------------------------------------------------------------------------------------------------
    Edited By: Vinny Daniel
    for more details Contact AROMA TV
    STAY TUNED | LIKE SHARE & SUBSCRIBE
    Aroma Ministries includes different Social Services such as:
    Contact Aroma WhatsApp: wa.me/91888339...
    ★ WhatsApp Channel: whatsapp.com/c...
    ★ CZcams: AROMA TV: / @aromatv2020
    ★ Website: Aroma Matrimony.com :aromamatrimony...
    ★ Facebook: Aroma Prayer line: / aromaprayerline
    ★ Follow us on Telegram: t.me/aromatv2020
    ------------------------------------------------------------------------------------------------------------------
    ★ ANTI-PIRACY WARNING ★
    This content Is Copyright to AROMA TV. Any Unauthorized Reproduction, Redistribution Or Re-Upload Is Strictly Prohibited Of This Material. Legal Action Will Be Taken Against Those Who Violate The Copyright Of The Following Material Presented !
    All rights owned to AromaTV©2020
    IGNORE TAGS:
    #malayalamtestimony #christian
    #aromatvshow #aromatv #aromaministries #trailer testimony of jesus,
    testimony song,
    testimony christian,
    testimony in church,
    christian testimony,
    jesus testimony,
    testimony for jesus christ,
    testimony from death to life,
    i'm a living testimony,
    Goodness TV,
    Marunadan Malayali,
    Azadi Malayalam

Komentáře • 277

  • @bijijohn3613
    @bijijohn3613 Před měsícem +32

    Praise the Lord... Blessed testlmony... Our Jesus is only living, loving, faithful God..എന്റെ യേശു സ്നേഹവാനായ നല്ല പിതാവാണ്...വിശാസിച്ചു പ്രാർത്ഥിച്ചാൽ ദൈവമഹത്വം കാണും, യേശു മഹാദൈവമാണ് . God bless you... 🙏

    • @bijijohn3613
      @bijijohn3613 Před měsícem +3

      വളരെ അനുഗ്രഹിക്കട്ടെ സാക്ഷ്യം... കേൾക്കുമ്പോൾ ദൈവ സാന്നിധ്യം രുചിച്ചറിയാൻ കഴിയുന്നു... Amen 🙏

  • @BabuJesusloves-cp7gy
    @BabuJesusloves-cp7gy Před měsícem +76

    🙏🙏🙏അനുഗ്രഹിക്കപെട്ട അനുഭവസാക്ഷ്യം. ഇത് കേട്ടുകൊണ്ടിരിക്കുന്ന അനേകർ ക്രിസ്തുവിനെ രക്ഷകനായി സ്വീകരിക്കുന്നതിന് കാരണണമായിതീരട്ടെ. 🙏🙏🙏

  • @prasadvarughese
    @prasadvarughese Před měsícem +40

    ഇതാണ് യഥാർത്ഥ വിശ്വാസം. വളരെ അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം. ദൈവം ധാരാളമായി
    ഷബിനായെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ. പ്രാർത്ഥിക്കുന്നു.

    • @beenajose9138
      @beenajose9138 Před měsícem +2

      Thank you

    • @leelammapa515
      @leelammapa515 Před 28 dny

      വിവാഹ ശേഷമുള്ള വീട്ടുകാരുടെ അവസ്ഥ ഒന്ന് പറയാമോ

    • @lissytc9040
      @lissytc9040 Před 21 dnem

      Presaise theLord.Ameen.GodBless ýouSister.WonderfulTestimani.😅

    • @georgemeethal2323
      @georgemeethal2323 Před 17 dny

      Praise Lord. Amen. Never heard such a testimony in my life. Even the so called traditional do not have such belief.

  • @samueld.yesudasjairaj5380
    @samueld.yesudasjairaj5380 Před měsícem +19

    Shabeena,
    Praise the Lord 🙏
    ഒരു മതത്തെയും വ്യക്തികളെയും മുറിപ്പെടുത്താതെ സ്നേഹ സാക്ഷ്യത്തിനായി നന്ദി.
    God bless you 🙏

  • @susanpeniyathu7232
    @susanpeniyathu7232 Před měsícem +14

    Glory to God 🙏
    അനുഗ്രഹിക്കപ്പെട്ട നല്ല സാക്ഷ്യത്തിനായി സ്തോത്രം. അന്ത്യം വരെയും വിശ്വസ്തയോടെ നിൽപാൻ സഹായിക്കണേ കർത്താവേ കുടുംബമായി🙏
    God bless you sister abundantly 🙏🙏

  • @sudharman8220
    @sudharman8220 Před měsícem +16

    എന്റെ മകന്റെ വിവാഹം എത്രയും പെട്ടന്ന് നടത്തിതരണേ കർത്താവെ. സ്തോത്രം.

  • @thomasantony7366
    @thomasantony7366 Před měsícem +91

    യേശു ക്രിസ്തു മാത്രം ഏക രക്ഷകൻ, ഇന്നും ജീവിക്കുന്ന ജീവനുള്ള ഏക ദൈവമായ രക്ഷകൻ 🙏

  • @rev.georgepchacko4374
    @rev.georgepchacko4374 Před měsícem +9

    🎉അനുഗ്രഹിക്കപ്പെട്ടസാക്ഷ്യം കർത്താവാനുഗ്രഹിക്കട്ടെ ..എന്റെ മുസ്ലിം സ്നേഹിതർക്കു ഈസാക്ഷ്യം കൊടുത്തു

  • @MsSam1954
    @MsSam1954 Před 26 dny +5

    ഏതൊരു മനുഷ്യനേയും കണ്ണീരണിയിക്കുന്ന ജീവനുള്ള സാക്ഷ്യമാണ് സഹോദരി ഷബീനയുടെ സാക്ഷ്യം. യേശു ഇന്നും ജീവിക്കുന്നു, തന്നിൽ ആശ്രയിക്കുന്നവർക്കു അത്ഭുതം പ്രവർത്തിക്കുന്ന ദൈവം. പരിശുദ്ധാൽമാവ് എത്ര നല്ല ആശ്വാസപ്രദൻ, ആലോചനക്കാരൻ, വഴികാട്ടി ! ഈ സഹോദരിയുടെ സാഷ്യം അനേകർക്ക്‌ ആശ്വാസവും ധൈര്യവും ബലവുമായി തീരട്ടെ.

  • @remsuneeshsuneesh8923
    @remsuneeshsuneesh8923 Před měsícem +14

    സ്തോത്രം.God bless u sister. ഇത് കേട്ടപ്പോൾ കണ്ണു നിറഞ്ഞു പോയി.

  • @thomasantony7366
    @thomasantony7366 Před měsícem +22

    അന്തകാരത്തിൽ നിന്നും പ്രകാശത്തിലേക്ക് നയിക്കുന്ന ഇത്തരം സാക്ഷ്യങ്ങൾ ലോകത്തിനു നൽകുന്ന ആരോമ ടിവിയെയും, ടീമിനെയും ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @George-ev5qg
    @George-ev5qg Před měsícem +45

    ഈ കൊച്ചിൻടെ സാക്ഷ്യം കേട്ട് കണ്ണ് നിറഞ്ഞുപോയി. ഒരു നല്ല സാകേഷിയായി അന്ത്യം വരെ കർത്താവ് നിർത്താട്ടെ.

  • @George-ev5qg
    @George-ev5qg Před měsícem +14

    Glory to God. Wonderfull Testimony. Thanks. Aromatv

  • @starkidspreschooleravipura1908
    @starkidspreschooleravipura1908 Před měsícem +20

    Praise the Lord🙏🏻🙏🏻God bless you

  • @marysam7625
    @marysam7625 Před měsícem +11

    യേശു ക്രിസ്തു വിനോടുള്ള ആഴമായ വിശ്വാസത്തിൽ അടിയുറച്ചു നില്ക്കുവാൻ ദൈവം മകളെ സഹായിച്ചു പ്രീതികുല സാഹചര്യത്തിലും അറിഞ്ഞ ജിവാനുള്ള ദൈവത്തെ തള്ളിപ്പറയാതെ നിന്നതുകൊണ്ട് ദൈവംനിലനിൽക്കാൻ ദൈവം സഹായിച്ചു ഈ ദൈവം അന്ത്യം വരെയും സഹായിക്കട്ടെ...

  • @kaabraham4202
    @kaabraham4202 Před měsícem +8

    With tears only we can hear it may the good God bless you sister

  • @abiyajohnjohn4904
    @abiyajohnjohn4904 Před měsícem +13

    രക്ഷക്കായി കാംഷിക്കുന്നവനെ ഞാൻ അതിലാക്കും എന്ന് വചനം പറയുന്നു Praise the Lord 🙏

  • @radhakrishnanidichiremveet4168
    @radhakrishnanidichiremveet4168 Před měsícem +13

    Praise the Lord.. Very inspiring testimony 🙏God bless you sister👍

  • @jayamoleabraham140
    @jayamoleabraham140 Před měsícem +12

    What an amazing encouraging testimony God bless you abundantly be a testimony for many nations God bless you ❤😢🎉

  • @seekeroftruth3150
    @seekeroftruth3150 Před měsícem +6

    യേശു മാത്രമാണ് നമ്മുടെ രക്ഷകനും നാഥനും അവനെ സ്വീകരിക്കുന്നവർ ലജ്ജിതരാകേണ്ടിവരില്ല.സഹോദരി മൂലം അനേകർ ഈശോയെ അറിയാൻ ഇടവരട്ടെ.

  • @thomasantony7366
    @thomasantony7366 Před měsícem +30

    യേശു നമ്മുടെ കർത്താവും അപ്പനും എല്ലാം, എല്ലാം ആണ്. മറ്റൊരിടത്തും രക്ഷ കിട്ടില്ല.

  • @johnvarghese4749
    @johnvarghese4749 Před 24 dny +3

    ദൈവം ഈ മകളെ ധാരാളം അനുഗ്രഹിക്കട്ടെ. ദൈവത്തിനു മഹത്വം 🙏

  • @starkidspreschooleravipura1908
    @starkidspreschooleravipura1908 Před měsícem +16

    Blessed testimony 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @timeisup6844
    @timeisup6844 Před měsícem +19

    Praise the Lord!!

  • @jamesk.j6985
    @jamesk.j6985 Před měsícem +18

    Glory to GOD 🙏

  • @alphonsammastephen9072
    @alphonsammastephen9072 Před měsícem +7

    Praise the Lord ❤... Blessings and prayers for all endeavors... Thanks for uploading Sr. Shabeenas testimony pastor Daniel and your colleagues ❤🎉

  • @sudharman8220
    @sudharman8220 Před měsícem +11

    ഈശോപ്പച്ച എന്റെ വീട്ടിൽ എല്ലാവരും കർത്താവിനെ അറിയാനും വിശ്വസിക്കാനും പ്രാർത്ഥിക്കാനും ഇടയാക്കണേ. സ്തോത്രം. ആമേൻ.

    • @leonadaniel7398
      @leonadaniel7398 Před měsícem +1

      അങ്ങനെ തന്നെ ആയിത്തീരുവാൻ കർത്താവ് ഇടയാക്കട്ടെ. പ്രാർത്ഥിക്കുന്നു.

    • @Dhuriyodhanan
      @Dhuriyodhanan Před měsícem

      Ningalkk vendi karthaavu van kaaryamgale cheyyum.sure

    • @ANTONYRAJU-m5f
      @ANTONYRAJU-m5f Před 18 dny

      amen

  • @surendrankr2898
    @surendrankr2898 Před měsícem +9

    മറ്റു ഒരുത്തനിലും രെക്ഷയില്ല നാം രക്ഷിക്കപ്പുടുവാൻ ആകാശത്തിന് കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട ഒരേ ഒരു നാമം കർത്താവായ യേശുക്രിസ്തുവിന്റെ നാമം.

  • @subijoby5205
    @subijoby5205 Před měsícem +18

    Heart touching testimony

  • @jayapillai6466
    @jayapillai6466 Před měsícem +4

    Fabulous testimony n so well spoken. Encouraged me to trust my Lord in the impossible situation I m going thru.
    Dear lady has not spoiled the testimony with meaning lessly saying " strotham" " amen" " hallelujah"
    Her words are well spoken

  • @aniejacob7646
    @aniejacob7646 Před měsícem +13

    ദൈവത്തിന് അസാധ്യം ആയി ഒന്നുമില്ല

  • @charismagrace2757
    @charismagrace2757 Před měsícem +14

    Blessed testimony

  • @sindhuvinod7779
    @sindhuvinod7779 Před měsícem +14

    Praise the Lord our Jesus

  • @user-vl8lz6bi4o
    @user-vl8lz6bi4o Před 24 dny +3

    മോൾക് ഒരു ദോഷവും വരില്ല ജീവനുള്ള ദൈവത്തെയാണ് മോൾ കണ്ട് മുട്ടിയിരിക്കുന്നത്... ദൈവം അനുഗ്രഹിക്കും... ഏറ്റവും വലിയ ഭാഗ്യം നിത്യ രാജ്യത്തിനു അവകാശിയായി തീർന്നു 🙏🙏

  • @TomTom-yc5yn
    @TomTom-yc5yn Před měsícem +4

    This is one of the best testimony in my life I ever heard., stay blessed always

  • @shyla4360
    @shyla4360 Před měsícem +14

    Praise the lord

  • @mathewthomas9263
    @mathewthomas9263 Před měsícem +6

    Praise the LORD. "Fear not I AM With you", the promise is with us. For The LORD IS GREAT. Hahelujah.

  • @shajankuruvilla1903
    @shajankuruvilla1903 Před měsícem +5

    Praise the Lord. നമ്മുടെ ദൈവം ജീവിക്കുന്ന സത്യദൈവം. സത്യ ദൈവത്തെ കണ്ടുമുട്ടുവാൻ ദൈവം സഹോദരിക്ക് ഭാഗ്യം ലഭിച്ചു.

  • @gishanixon9183
    @gishanixon9183 Před měsícem +8

    Blessed testimony ❤

  • @user-ve6dx5ge5y
    @user-ve6dx5ge5y Před 7 dny

    ദൈവ നാമതിന് മഹത്വം ഉണ്ടാകട്ടെ. സിസ്റ്ററുടെ സാക്ഷ്യം കേട്ടപ്പോൾ എനിക്കും അത് അനുഗ്രഹം ആയി.. ഞാനും 15വയസിൽ ഒറ്റയ്ക്ക് ഹിന്ദു മതത്തിൽ നിന്ന് വിശുവാസത്തിൽ വന്നു. വീട്ടിൽ നിന്നും നാട്ടിൽ നിന്നും ഒറ്റ പെട്ടു പോയി. അന്നത്തെ ആ ദിവസങ്ങൾ ഞാൻ ഓർത്തു പോയി 🙏

  • @stellapoochaaaa
    @stellapoochaaaa Před měsícem +6

    Amen.. ❤️ Blessed testimony. 🙏🏻 God bless uu Chechi 🥰

  • @annammavarughese6410
    @annammavarughese6410 Před měsícem +10

    Eñte geevanulla kristhuvinal(appanal)asadthyamai onnum illa🙏🙏🙏Amen.❤❤❤.

  • @valsammajoy2841
    @valsammajoy2841 Před měsícem +7

    Glory Blessed testimony ❤👌🏻

  • @philiposeputhenparampil69

    ഇത്ര നീണ്ട സാക്ഷ്യമല്ല. ചുരുക്കിപ്പറയുകയാണ് വേണ്ടത്. കൂടിയാൽ ഒരു മണിക്കൂർ മതി. സഹോദരിയെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. നന്ദി.

    • @MsSam1954
      @MsSam1954 Před 26 dny

      സഹോദരി ഷബീനയുടെ സാക്ഷ്യം പെട്ടെന്ന് തീർന്നു പോയതുപോലെയാണ് സഹോദരാ ഞങ്ങൾക്കെല്ലാം തോന്നിയത് ! അക്ഷരാർത്ഥത്തിൽ ശ്വാസം പിടിച്ചിരുന്നാണ് മലയാളം കേട്ടാൽ മാത്രം മനസ്സിലാകുന്ന ഞങ്ങളുടെ കുട്ടികൾ പോലും ഇത്‌ കേട്ടത് . ഒട്ടുംതന്നെ വിരസമായിരുന്നില്ല, തികച്ചും അനിവാര്യമായതും പറയേണ്ടതുമായതേ ഷബീന പറഞ്ഞൊള്ളു ! ദൈവം അനുഗ്രഹിക്കട്ടെ. അഭിനന്ദനങ്ങൾ !

    • @ANTONYRAJU-m5f
      @ANTONYRAJU-m5f Před 18 dny

      amen​@@MsSam1954

  • @Anees39
    @Anees39 Před 21 dnem +1

    Heart touching testimony🙏🙏❤❤🙏🙏

  • @SamSam-wd3ci
    @SamSam-wd3ci Před měsícem +8

    Praise the LORD.

  • @mercyruth6204
    @mercyruth6204 Před měsícem +3

    Blessed Testimony.. halleluya.....God bless you Sister 🙏🏻🙏🏻

  • @jessyjoshua1643
    @jessyjoshua1643 Před měsícem +10

    Praise the lord 🙏

  • @annammajohnson5383
    @annammajohnson5383 Před měsícem +5

    Jesus Christ loved you before the foundation of world. He is the same yesterday, today and tomorrow. Love Him till the last breath of your life.

  • @user-yj2yl4dg5d
    @user-yj2yl4dg5d Před měsícem +12

    A blessed testimony. God bless you, fam.Amen

  • @mayamanu122
    @mayamanu122 Před měsícem +12

    Heart touching testimony 🙏🏻

  • @user-ev5ef7fb6u
    @user-ev5ef7fb6u Před 28 dny +1

    ദൈവം ധാരാളമായി അനുഗ്രഹിക്കുമാറാകട്ടെ ആമേൻ 🙏🙏🙏

  • @gracejohn924
    @gracejohn924 Před měsícem +6

    Praise the Lord, God bless her

  • @salammawilson5929
    @salammawilson5929 Před 25 dny +2

    എത്ര എതിർപ്പുകൾ വന്നാലും യേശു കർത്താവിനു വേണ്ടി ഉറച്ചു നിന്നു ദൈവത്തിനു മഹത്വം കൊടുക്കണം.

  • @johnsonbosco7861
    @johnsonbosco7861 Před měsícem +2

    So blessed testimony.
    May God bless you sister.

  • @blessy9947
    @blessy9947 Před měsícem +5

    Hallelujah 🙏 sthothram

  • @marykunjushaji197
    @marykunjushaji197 Před 7 dny

    Our Jesus christ. is a loving father.wonderful testimony.God bless you and use you more and more

  • @rajeerajan8906
    @rajeerajan8906 Před měsícem +8

    PrsiseGod Godbless

  • @varughesemg7547
    @varughesemg7547 Před měsícem +5

    അനേകർക്ക് പ്രചോദനമായിത്തീരട്ടെ. ദൈവം അനുഗ്രഹിക്കട്ടെ.

  • @lizyajacob7620
    @lizyajacob7620 Před měsícem +5

    We praise you Lord Jesus

  • @praveenaj5090
    @praveenaj5090 Před měsícem +11

    👏🙏🙏🙏

  • @JeminiCherian
    @JeminiCherian Před měsícem +2

    യേശു അപ്പ എത്ര നല്ലവന്‍. Nanniappa

  • @rosejoseph3334
    @rosejoseph3334 Před měsícem +1

    Thank you Sr.You increase my faith

  • @abiyajoseph5022
    @abiyajoseph5022 Před měsícem +3

    മകളുടെ സാക്ഷ്യം എല്ലാവർക്കും അനുഗ്രഹമായിരിക്കും ആമേൻ

  • @babugeorge1826
    @babugeorge1826 Před měsícem +1

    Praise God. Let His name be glorified.

  • @sheelamorgan
    @sheelamorgan Před 29 dny +1

    Blessed testimony 🙏 God bless

  • @TomTom-yc5yn
    @TomTom-yc5yn Před měsícem +1

    This type of faith I never seen to any by born Christians - Stay blessed always

  • @SmilingHockey-ej2dy
    @SmilingHockey-ej2dy Před 12 dny

    പ്രാർത്ഥനാകൾ കൊണ്ട് എല്ലാ രോഗങ്ങളും മാറുന്നു....... നമുക്ക് പള്ളികളെല്ലാം പൊളിച്ചു കളഞ്ഞ് പ്രാർത്ഥനാലയം പണിയാം....... അതിനു വേണ്ടി ഞാൻ എന്തിനും തയ്യറാണ്............

  • @sheela4987
    @sheela4987 Před měsícem +3

    വിശ്വാസത്തിൽ ദൃഢമായി ഉറച്ചു കർത്താവിന്റെ കൂടെ നടന്ന സഹോദരിയുടെ ഈ സാക്ഷ്യം ദൈവസന്നിധിയിൽ പുതിയ തീരുമാനങ്ങൾ എടുക്കാൻ സഹായിച്ചു.. കർത്താവേ സ്തോത്രം.. കർത്താവ് മാത്രം സകല പുകഴ്ചയ്ക്കും യോഗ്യൻ.. ഹല്ലേലുയ്യാ.. ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @mathewvarghese6889
    @mathewvarghese6889 Před 4 dny

    Praise the lord, sister you are amazing 😍😍😍,
    I was literally crying.God is great 😊😊😊😊😊😊
    Really appreciate ❤ Amen 🙏

  • @lathababy3779
    @lathababy3779 Před 29 dny +1

    Amen praise the Lord Hallelujah 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏God bless you sister

  • @lekhakumar5475
    @lekhakumar5475 Před 20 dny +1

    Amen 🙏🙏🙏❤ Anugrahikapetta Nalla Sakhzhiyam Karthave pinneaum Dharalamayi Anugrahikenamea Karthave, STHOTHRAM 💕Hallelujah Amen 🙏🙏🙏🔥🔥🔥❤❤❤💖💖💖💕💕💕💕Daivathinu Nanni Appa 🙏🙏🙏🙏💕💕💕💕💕

  • @sunilpkoshypathanapuram
    @sunilpkoshypathanapuram Před 24 dny +1

    യേശുക്രിസ്തുവിന് തുല്യനായി ഉലകിൽ ആരുമില്ല.. പകരം വെക്കാൻ...ആ ആന്റിക്കും നന്ദി,സാക്ഷ്യമുള്ള ജീവിതത്തിന്

  • @JoseJose-tq6fs
    @JoseJose-tq6fs Před 16 dny

    Shabeena sister, wonderful, thanks to Arma TV

  • @marykunjushaji197
    @marykunjushaji197 Před 7 dny

    God bless you and your family .very great testimony.our

  • @shajivarughese8819
    @shajivarughese8819 Před 29 dny +1

    Praise the LORD
    JESUS BLESS you sister

  • @chippansvlog
    @chippansvlog Před měsícem +7

    🙏🙏🙏

  • @mathewanie
    @mathewanie Před měsícem +2

    സ്തോത്രം സ്തോത്രം 🙏

  • @BlessyThomas-e4e
    @BlessyThomas-e4e Před měsícem +3

    Praise that Lord

  • @kuruvillamathews5543
    @kuruvillamathews5543 Před měsícem +1

    Wonderful testimony. Praise the Lord

  • @beenajose9138
    @beenajose9138 Před 21 dnem +1

    Praise the lord.
    Ente sakshyathiyathil orou viduthalukal parayumbol pettannu karyagal nadannu ennu arkkum thonnaruth athiteyokke edakku varshagalude gap ondayirunnu.meadiyayil adyamay parajhathukondum okke anu.varshagalude edakk orupadu prathisandikal enik tharanam cheyyendi vannittund.

  • @ragamsatheesh1824
    @ragamsatheesh1824 Před měsícem +3

    അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം. God bless you

  • @KunjachanVadassery
    @KunjachanVadassery Před měsícem +2

    ആമേൻ സ്തോത്രം

  • @alexpappachan4979
    @alexpappachan4979 Před měsícem

    Living testimony.May God bless you dear sister.

  • @shajankuruvilla1903
    @shajankuruvilla1903 Před měsícem +2

    അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം. വിളിച്ചവൻ വിശ്വസ്ഥൻ എന്ത്യത്തോളം പുലർത്താൻ മതിയായവൻ.

  • @sabumabraham7892
    @sabumabraham7892 Před měsícem +6

    വിവാഹം സ്വന്തം വീട്ടുകാർ എങ്ങനെയാണു പ്രതികരിച്ചത് ഇപ്പോൾ അവരുടെയൊക്കെ സഹകരണം ഉണ്ടോ ഇതൊക്ക അറിയാൻ താല്പര്യം ഉണ്ട്

    • @bijijohn3613
      @bijijohn3613 Před měsícem +1

      ഇതേ ചോദ്യം എന്റെ മനസ്സിലും ഉണ്ടായിരുന്നു... അതു കൂടി പറയേണ്ടതായിരുന്നു...🙏

    • @beenajose9138
      @beenajose9138 Před měsícem +6

      Ente vivaham ellavarum arijhath face bookkilude anu.athokke parayunnathinu enik othiri parimithikal ullathkondanu.

  • @annammasam4146
    @annammasam4146 Před měsícem +7

    പാസ്ററര് ഇപ്പോൾ എന്താ ഇവരുടെ ഫാമിലി ഫോട്ടോസ് ഇടാത്തത്?

    • @beenajose9138
      @beenajose9138 Před měsícem

      Editing system complaint ayathukondannu.

  • @koshyvs8843
    @koshyvs8843 Před měsícem

    Wonder ful testimony.God bless you all 😢🎉🎉😊

  • @annielukose8406
    @annielukose8406 Před měsícem

    Thankyou sis. Godbless you.... Thankyou pastor.... Blessed testimony.....

  • @paulsonvaruthunny5731
    @paulsonvaruthunny5731 Před měsícem

    Amazing Testimony. Praise to you Lord Jesus 🙏

  • @abeychan1970
    @abeychan1970 Před 29 dny +1

    ഒരു മനുഷ്യൻ ഈ ഭൂമിയിൽ ജീവിച്ചിരിക്കുമ്പോൾ
    യേശുദേവന്റെ ദൈവീകത്വം
    കണ്ടെത്തി 'യേശുദേവനെ കർത്താവും രക്ഷിതാവും
    ആയി സ്വീകരിക്കണം
    ജാതിയും മതവും' സഭയൊന്നും
    ദൈവം നോക്കുന്നില്ല. '

  • @philiposethampan4753
    @philiposethampan4753 Před měsícem +1

    Praise theloard amen godis great amen

  • @lizysimon9297
    @lizysimon9297 Před měsícem +1

    praise God

  • @johnypk3344
    @johnypk3344 Před měsícem

    Praise the Lord sister
    God blessed you.

  • @rejithasamuel7675
    @rejithasamuel7675 Před měsícem +1

    Blessed testimony .short aaki പറയാമായിരുന്നു.

  • @RebeccaYacob5678
    @RebeccaYacob5678 Před měsícem +2

    yeshu appa sthothram

  • @jojijoseph2072
    @jojijoseph2072 Před měsícem +4

    Jesus Christ is the only living God.

  • @georgemp3193
    @georgemp3193 Před 23 dny

    Very nice testimony. Praise the Lord.

  • @sasikuttanvr7912
    @sasikuttanvr7912 Před dnem

    അതെ രുചിച്ചറിഞ്ഞവർ നല്ല സാക്ഷ്യം

  • @susanvarghese3222
    @susanvarghese3222 Před měsícem

    Thank you Lord Jesus for this blessed testimony 🙏