കൊഴിയാത്ത ഇല | ഫാ.ബോബി ജോസ് കട്ടിക്കാട് .

Sdílet
Vložit
  • čas přidán 18. 02. 2023
  • അനശ്വര സ്നേഹത്തിന്റെ, കൊഴിയാത്ത ഇലയുടെ കഥ പറയുന്നു ബോബി ജോസ് കട്ടികാട് അച്ചൻ.
    എഴുത്തുകാരന്റെ സൃഷ്ടി നിലനില്ക്കണമെങ്കിൽ ക്രിസ്തുവിന്റെ നിഴൽ അതിൽ ഉണ്ടാവണം.
    കുമ്പളങ്ങി നൈറ്റ്സിലെ പാട്ടിന്റെ ബ്രില്യന്റ് ആയ ചിത്രീകരണത്തെക്കുറിച്ച്, എഴുത്ത് അനുഭവങ്ങളെക്കുറിച്ച്, എഴുത്തുകാരുടെ ദൗത്യത്തെക്കുറിച്ച്, അമ്മയുടെ മരണ സമയത്തെ സങ്കടങ്ങളെക്കുറിച്ച്, ജീസസ് യൂത്തിനെക്കുറിച്ചുള്ള ഒരു പരാതിയെക്കുറിച്ച് .... ബോബിയച്ചൻ മനസ്സു തുറക്കുന്നു.
    / kairosmedia

Komentáře • 28

  • @jobysmile
    @jobysmile Před rokem +10

    പ്രപഞ്ചത്തിന്റെ പൈതൃകസ്വത്താണ് ക്രിസ്തു.. അഗാധമായ ജീവിതം, ഉദാരമായ സ്നേഹം,
    കുലീനമായ സഹനം ഇവയിൽ
    ക്രിസ്തുബോധത്തിന്റെ വിത്തുകളുണ്ട്...
    ഈർപ്പമുള്ള മനുഷ്യരായി ലോകത്തെ
    അലങ്കരിക്കാൻ കഴിയട്ടെ..
    ബോബിയച്ചാ, നന്ദി 🙏❤️

    • @ancyphilip
      @ancyphilip Před rokem

      Malayalam

    • @josephdevasia6573
      @josephdevasia6573 Před rokem +2

      ഹൃദയത്തെ തൊടുന്ന കമെന്റ് ഈ വാക്കുകളിൽ കവിത ഉണ്ട് 🙏🏻

  • @jancykurisingal4454
    @jancykurisingal4454 Před rokem +1

    വല്ലതെ ഹൃദയത്തെ തൊട്ടു... ക്രിസ്തു അംശം എല്ലാ മനുഷ്യരിലും ഉണ്ട്... ഈ വിത്താണ് എന്നെ മറ്റുള്ളവരുമായി ബന്ധിപ്പിക്കുന്നത്... 🙏🙏🙏👍👍👍

  • @joyputhussery
    @joyputhussery Před 5 měsíci +1

    Jesus I love you, may your priest be filled with Holy Spirit .

  • @jollyjose9573
    @jollyjose9573 Před rokem +2

    പറഞ്ഞു തീരാത്ത കഥ ആണ് യേശു. Thank you Father

  • @marythomas9936
    @marythomas9936 Před 21 dnem

    ❤❤🙏🙏🙏stay blessed

  • @joeantonyjerald9a699
    @joeantonyjerald9a699 Před rokem +8

    നേരിട്ട് കേൾക്കാൻ കഴിഞ്ഞില്ല, എങ്കിലും ക്രിസ്തു ബോധം വീണ്ടും ബോധിപ്പിച്ചതിനു ഗുരുവിനു പ്രണാമം

  • @anniemanoj6635
    @anniemanoj6635 Před 8 dny

    🙏🙏🙏

  • @treesakurian7039
    @treesakurian7039 Před 3 měsíci

    🌹

  • @binittathomas2294
    @binittathomas2294 Před rokem

    സൂപ്പർ 👍👍👍അനുഗ്രഹീതം...

  • @bijutom2010
    @bijutom2010 Před rokem

    36.00 എനിക്ക് മുസ്ലിം സുഹൃത്തുക്കളുണ്ട്. വ്യക്തി പരമായി അവർ കുഴപ്പക്കാരല്ലെങ്കിലും, മതപ്രബോധനങ്ങൾ പലരെയും അന്ധരാക്കിയിരിക്കുന്നു. അല്ലെങ്കിൽ വിശാലമായി ചിന്തിക്കുന്നതിൽ നിന്ന് അത് അവരെ തടയുന്നു.!
    അത് വിസ്മരിക്കാൻ ആകില്ല ❤❤🙏🏼🙏🏼

  • @deepabipin2741
    @deepabipin2741 Před rokem

    Blessed kappochian.acha am I not that place to give u word that already u.

  • @p2brothers474
    @p2brothers474 Před rokem

    മനോഹരം 🙏🙏🙏🙏

  • @drthomsonparavara3925
    @drthomsonparavara3925 Před rokem +1

    Excellent

  • @raphaelnightingalemedia777

    Words are really touches the heart. Thank you father🙏🏻

  • @nainastephenfernandez6291

    Praise the lordAmen

  • @ponnammathomas2886
    @ponnammathomas2886 Před rokem

    Praise the lord Thank you Jesus Amen

  • @joymenachery6288
    @joymenachery6288 Před rokem

    Melodious🐈

  • @petersolomon5338
    @petersolomon5338 Před rokem +1

    ❤❤

  • @helectorej2193
    @helectorej2193 Před rokem

    🙏🙏🙏❤

  • @smithajoseph9120
    @smithajoseph9120 Před 10 měsíci

    👍🌹🙏🏻

  • @AncyJoseph_
    @AncyJoseph_ Před rokem

    ❤❤❤❤❤❤❤❤❤

  • @subinkurian1963
    @subinkurian1963 Před 7 měsíci

  • @elizebethj1506
    @elizebethj1506 Před rokem +1

    Fr ചെന്നൈയ്ക് ഒന്നു വന്നുകൂടേ

  • @friedafelix6099
    @friedafelix6099 Před rokem +1

    🌷❤💗💖💞💘💖💞💘

  • @bijuvarghese3603
    @bijuvarghese3603 Před rokem +1

    12:25 so true