കാഫിറിൽ ഇനാം | DYFI offers ₹25 lakh reward for proof against Ribesh | Out Of Focus

Sdílet
Vložit
  • čas přidán 11. 09. 2024
  • #malayalamnewslivemediaone #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 384

  • @ViswaGuru-qy2ux
    @ViswaGuru-qy2ux Před 23 dny +172

    റിബേഷിനു ആരാണ് ഇത് കൊടുത്തത് അയാൾ പറയാത്തടത്തോളം , റിബേഷിനെ കുറ്റവാളിയായി കണക്കാക്കണം. അതാണ് നീതി.

  • @AliAshraf-xs5lt
    @AliAshraf-xs5lt Před 23 dny +103

    ഔട്ട് ഓഫ് ഫോക്കസ് കൃത്യമായ റൂട്ടിലൂടെ പോകുന്നുണ്ട്... അതിനെതിരെയുള്ള കാഹളം അതാണ് തെളിയിക്കുന്നത്🙏🙏
    അണിയറക്കാർക്ക് അഭിനന്ദനങ്ങൾ 🙏🙏

  • @Shajl
    @Shajl Před 23 dny +193

    മുങ്ങാൻ പോകുന്ന കപ്പലാണ് സിപിഎം കേരളത്തിൽ സംഘപരിവാർ ചെയ്യാൻ മടിക്കുന്ന പല വർഗീയതയും ഈ കേരളത്തിൽ സിപിഎം ചെയ്തുകൊണ്ടിരിക്കുകയാണ്

    • @nurulhassen2342
      @nurulhassen2342 Před 23 dny

      ഈ പരട്ട ജമാഅത് കാർ ഒരുമ്പെട്ടാൽ മുങ്ങുന്ന കപ്പൽ അല്ല കേരളത്തിൽ cpm..

    • @ashinasaki2996
      @ashinasaki2996 Před 23 dny +10

      ​@@nurulhassen2342
      ഇനി മുങ്ങാൻ ഒന്നും ഇല്ല, PV യും മക്കളും മരുമോനും കൂടി പാർട്ടിയെ മൊത്തം മുക്കിയ ക്യാപ്റ്റൻ ആണെന്ന് ആര്ക്കാണ് അറിയാത്തത് 🤣🤣🤣🤣

    • @cs73013
      @cs73013 Před 23 dny +4

      ഇസ്‌ലാം മത കാർ വർഗീയത .കാണിക്യില്ല ..😂😂😂😂..

  • @iqkunju6223
    @iqkunju6223 Před 23 dny +52

    മുസ്‌ലിങ്ങളെ പിന്നിൽ നിന്ന് കുത്താൻ സിപിഎം... മുന്നിൽ നിന്ന് കുത്താൻ ബിജെപി...!
    കൂടെ നിന്ന് കുതികാൽ വെട്ടാൻ, കോൺഗ്രസിലെ അച്ചായൻസ് ലോബി... കിട്ടുന്ന കല്ലെടുത്ത് തലക്കടിക്കാൻ ശ്രീ നാരായണ ഗുരുവിനെ 'നിന്ദിക്കുന്നവർ' ...
    ...എന്താ രസം അല്ലേ...
    മനുഷ്യത്വം മരിക്കാത്ത, നല്ല കുടംബത്തിൽ ജനിച്ചവർ, സംസ്കാരവും വിദ്യാഭ്യാസ വും ഉള്ളവർ, നല്ല മത വിശ്വാസികൾ ഇവരൊക്കെയും സാഹോദര്യവും മതേതരത്വവും, കാത്തു സൂക്ഷിക്കുന്നവർ.. അവർ സമൂഹത്തിൽ ഉള്ള കാലത്തോളം സമാധാനം നിലനില്കും..

  • @muhammedsalih1600
    @muhammedsalih1600 Před 23 dny +49

    അന്വേഷണം ശക്തമാക്കി പ്രതികൾക്കെതിരെ UAPA ചുമത്തി തുറുങ്കിൽ അടക്കണം.
    മാവോയിസ്റ് ലഘുലേഖ കൈവശം വെച്ചതിന് ഒരു മുസ്ലിം സഖാവിന്റെ മകനടക്കം രണ്ട് വിദ്യാർത്തികൾക്കെതിരെ UAPA ചുമത്തി അവരുടെ ഭാവി അവതാളത്തിലാക്കിയ സർക്കാർ ആണിതെന്ന് ഓർക്കണം.

    • @ViswaGuru-qy2ux
      @ViswaGuru-qy2ux Před 23 dny +9

      റിബേഷിനു ആരാണ് ഇത് കൊടുത്തത് അയാൾ പറയാത്തടത്തോളം , റിബേഷിനെ കുറ്റവാളിയായി കണക്കാക്കണം. അതാണ് നീതി.

    • @rosevally5468
      @rosevally5468 Před 23 dny +1

      പേരിൽ കാര്യമുണ്ട് ബ്രോ.....

  • @nostalgic8377
    @nostalgic8377 Před 23 dny +49

    ദാവൂനെ പാർട്ടി ഏറ്റെടുത്ത സ്ഥിതിക്ക് ദാവൂദിൻ്റെ എല്ലാ പരിപാടികളും കേൾക്കാം എന്ന നിലയായിട്ടുണ്ട്.

  • @donvtor24
    @donvtor24 Před 23 dny +17

    ഇതിൽ പുതുമായൊന്നുമില്ല. ഞാൻ പരമ്പരാഗതമായ ഒരു ഇടതുപക്ഷ കുടുംബത്തിൽ നിന്നും വരുന്ന, ഒരു അറബി പേര് കിട്ടിയാൽ ഇതും ഇതിലപ്പുറവും വർഗീയ കളി പാർട്ടി കളിക്കും എന്ന് ബോധ്യപ്പെട്ടതോടെ കഴിഞ്ഞ തെരഞ്ഞെടുപ്പ് മുതൽ ഇടതുമായി അകന്ന് നിൽക്കുന്ന ഒരാളാണ്. സംഭവം പറയാം. എന്റെ ഒരു അടുത്ത ബന്ധു, ഏറെ കാലമായി ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന, ആനുകാലികങ്ങളിൽ തുടർച്ചയായി എഴുതുന്ന, സർവാദരണീയനായ, വിവാദങ്ങളിലോ മറ്റോ ഇല്ലാത്ത, ഇടത് സർവീസ് സംഘടനയുമായി മാത്രം ബന്ധപ്പെട്ടു പ്രവർത്തിച്ച, ഒരു സർവകലാശാലയിലെ മലയാളം വകുപ്പ് മേധാവിയായ വ്യക്തിയെ, അദ്ദേഹം നടത്തിയ ഒരു ഔദ്യോഗിക നടപടിയെ വ്യക്തിപരമായ താൽപ്പര്യങ്ങൾക്ക് വേണ്ടി ചിലർ അട്ടിമറിച്ചതിനെ വിമർശിച്ചതിന് ഞാനടങ്ങുന്ന ഒരു ഇടത് ഗ്രൂപ്പിൽ വിശേഷിപ്പിച്ചത് 'ബെൽറ്റ് ബോംബ് ' എന്നാണ്. അന്നത്തോടെ ഒരു കാര്യം ബോധ്യപ്പെട്ടു ജയിക്കാൻ വേണ്ടി പാർട്ടിക്കാർ എന്തും പറയും എന്തും ചെയ്യും. മുസ്ലിമാണെങ്കിൽ പിന്നെ വീശുക കൊടും വർഗ്ഗീയ വിഷപ്പാത്രമാണ് എന്നാണ്. അതോടെ വിട്ടു. ഇനി അടുത്ത ഘട്ടം കൂടി പറയാം റിബെഷിന്റെ കാര്യം, മിക്കവാറും പത്രത്തിൽ ആറാം പേജിൽ പെട്ടിക്കോളം വാർത്തയാവും.😢

    • @ameer3374
      @ameer3374 Před 23 dny +3

      എനിക്കും നിങ്ങളുടെ അനുഭവം ഉണ്ടായിട്ടുണ്ട്.. Rss മുമ്പിൽ കൂടി ആക്രമിക്കുമ്പോൾ ഇവർ തോളിൽ കയ്യിട്ടു തല അർക്കും

    • @donvtor24
      @donvtor24 Před 23 dny

      @@ameer3374 basically സിപിഎം ഒരു ഹിന്ദു പാർട്ടിയാണ്. സവർണർക്ക് മേൽകോയ്മയുള്ള ഒരു ഇന്ത്യൻ സാഹചര്യത്തിൽ ഉള്ള പാർട്ടി. പിന്നീട് പാർട്ടി വളർത്താൻ വേണ്ടി മറ്റുള്ളവരെ കൂടി ഉൾപ്പെടുത്തി എന്നു മാത്രം.. മുസ്ലിംകൾ ചേർന്നു എന്നാൽ എല്ലാവരെക്കാളും മുന്നിൽ എറിയുന്ന ക്രിസ്ത്യാനികളെ തീരെ ചേർക്കാൻ കഴിഞ്ഞില്ല. പിന്നെ മെച്ചം എന്താണെന്നാൽ ഗുണം കിട്ടിയാലും ഇല്ലെങ്കിലും ഒരു ചർച്ചക്ക് ഉള്ള റൂം ഇവിടെ കിട്ടും സംഘികളിൽ അതുണ്ടാവില്ല എന്നതാണ്.

  • @abdulasismurandiyil8281
    @abdulasismurandiyil8281 Před 23 dny +58

    റിബേഷിന്റെ കാര്യത്തിൽ എന്തും സംഭവിക്കാം എന്ന് ഞാൻ ഭയക്കുന്നു......
    ഇതിന് മുമ്പുളള പല കേസുകളിലെയും പ്രതികളുടെ അനുഭവം കേരളത്തിന്റെ മുമ്പിലുണ്ട്....

  • @user-vi6uw6ud9y
    @user-vi6uw6ud9y Před 23 dny +15

    നേ ചൊവ്വേ ജനലക്ഷങ്ങളെ മുന്നിലേക്ക് വാർത്തകൾ എത്തിക്കുന്ന മീഡീയ വൺ ചേനലിന്നു അഭിനന്ദനം

  • @mohammedkoya163
    @mohammedkoya163 Před 23 dny +24

    ഞാൻ എനി ഈ മയിര് പാർട്ടിക്ക്
    ഒരു രൂപ പോലും സംഭാവന കൊടുക്കുകയില്ല ഒരു വോട്ടും
    കൊടുക്കുകയില്ല 🌹🇮🇳🌹

    • @user-kj9cd8wk2v
      @user-kj9cd8wk2v Před 22 dny +1

      ഞാനും 👍

    • @NajmudheenKaruvadan
      @NajmudheenKaruvadan Před 22 dny

      വേണ്ട നിന്റെ യൊന്നും ഒരു തേങ്ങയും വേണ്ട

    • @AAKASHADOOTH
      @AAKASHADOOTH Před 19 dny

      നമ്മള് പണ്ടേ കൊടുക്കാറില്ല 😂😂

  • @MuhmmedKutti
    @MuhmmedKutti Před 23 dny +57

    DYFI. പൊതുജനങ്ങളെ പൊട്ടൻമാരാക്കുന്നു. സ്വന്തം നിലവാരം ജനങ്ങളിലേക്ക് അടിച്ചേല്പിക്കുന്നു.

  • @azeezka4031
    @azeezka4031 Před 23 dny +21

    റിബേഷ് പറയാൻ തയ്യാർ അല്ലെങ്കിൽ അവനിൽ അന്വേഷണം അവസാനിപ്പിച്ച് കേസെടുക്കുക

  • @ceserceser8962
    @ceserceser8962 Před 23 dny +19

    kk ഷൈലജയാണ് കേരളത്തെ കലാപഭൂമിയാക്കാൻ ഉള്ള കാഫിർ പ്രയോഗത്തിൻ്റെ പിന്നിൽ

  • @aram7117
    @aram7117 Před 23 dny +29

    പിണറായിയെ വിമർശിക്കാൻ ഇപ്പോൾ നേരിയ ധൈര്യം.. ഇവർക്കു വന്നിട്ടുണ്ട്... 💪😂🌹

  • @Thanima-fl1ir
    @Thanima-fl1ir Před 23 dny +10

    കാഫിർ വിവാദം ഒതുക്കാൻ ഹേമ കമ്മറ്റി റിപ്പോര്ട്ട്

  • @abdulazeezsssc
    @abdulazeezsssc Před 23 dny +19

    Mediaone ❤️ Dawood sir 🔥 👍 👌

  • @AbdulMajeed-xv9yz
    @AbdulMajeed-xv9yz Před 22 dny +5

    ദാവൂദ് സാഹിബിനു ദൈവ സഹായം ഉണ്ടാവട്ടെ

  • @mansoorkottakkal5015
    @mansoorkottakkal5015 Před 23 dny +13

    ആ റിബഷിനെ പിടിച്ചു നാല് മുട്ട് മുട്ടിയാൽ പോരെ. അവൻ തത്ത പറയുന്നത് പോലെ പറയും 😂

  • @MohammedKunhiD
    @MohammedKunhiD Před 23 dny +25

    ദാവൂദ് സാഹിബ് ഞാനും മൊബൈലിൽ എന്തങ്കിലും പ്രശ്നങ്ങളുണ്ടായാൽ ചെറിയ മക്കളെയാണ് ഏൽപിക്കാറ്

  • @aboobackerparammal1910
    @aboobackerparammal1910 Před 23 dny +41

    25' 00000 ലക്ഷം റിബീഷിന് കൊടുത്തു കുറ്റം സമ്മതിക്കുന്നതാണ് നല്ലത്

  • @kannothajaleel7613
    @kannothajaleel7613 Před 23 dny +16

    വസീഫ് സിപിഎമ്മിൻ്റെ പുതിയ മന്ദബുദ്ധി 😂😂

  • @scw907
    @scw907 Před 23 dny +9

    ഇലക്ഷൻ തോൽവി പഠിക്കുന്ന cpim വീണ്ടും കുഴിതോണ്ടുന്നു

  • @Talksofyouth
    @Talksofyouth Před 23 dny +15

    നമ്മുടെ മുസ്ലിം സമുതായ നേതാക്കൾ
    C P M ന്റെ
    കാഫിർ പ്രയോക്കാതെ നിസാരമായി കാണുന്നു. സമുതയ നേതാക്കൾ വെറും
    നോക്കുകുതി. പ്രതികരണ ശേഷി നഷ്ട്ടപെട്ട സമുതയ നേതാക്കൾ.

    • @rosevally5468
      @rosevally5468 Před 23 dny +1

      Correct 💯✅

    • @SadiqPH
      @SadiqPH Před 20 dny

      എന്ന് വിവേകം കുറഞ്ഞ വികാരം കൊണ്ട് തീരുമാനം എടുക്കുന്ന ഒരു വികാര ജീവി.

    • @rosevally5468
      @rosevally5468 Před 20 dny

      @@SadiqPH ഈ വിവേകം ചില കാര്യങ്ങൾക്ക് മാത്രം മതിയോ...?

  • @shanoobsalim4562
    @shanoobsalim4562 Před 23 dny +5

    ഏറ്റ വുo വലിയ വംശീയ വേറി യുമായി പതിറ്റാണ്ടുകളായി സമയാ സമയം നടപ്പാക്കുകയും ജനങ്ങളെ വിഡ്ഢികളാക്കി അധികാര കസേര കളിൽ ഇരിക്കാൻ എക്കാലവും കഴിയും എന്ന മിഥ്യാ ധാരണ ജനം പാഠം പഠിപ്പിക്കുന്ന കാലം വിദൂരമല്ല

  • @mushrurockzusRockz
    @mushrurockzusRockz Před 23 dny +9

    MEDIA ONE TEAM 🎉🎉🎉❤

  • @ajk353
    @ajk353 Před 23 dny +10

    ഈ കേസ് CBI ക്ക് വിടണം

  • @yusufalingal647
    @yusufalingal647 Před 23 dny +9

    CPM നെ പിണറായി സത്തേ മനസ്സിലാകാത്തവർക്ക് ഇത് മതിയാവുമോ? പലതും ഇനിയും പുറത്ത് വരും

  • @mohammedroshanm8438
    @mohammedroshanm8438 Před 23 dny +6

    സി പി എം ബിജെപിയും ഒരേ രീതിയിൽ പ്രവർത്തിക്കുന്നു...

  • @aneesudheent.8492
    @aneesudheent.8492 Před 20 dny +1

    കൃത്യമായ നിലപാട്. അഭിനന്ദനങ്ങൾ.

  • @vkshajahan7200
    @vkshajahan7200 Před 23 dny +7

    ലാസ്റ്റ് ഒരു capsule വരും, അദ്ദേഹം പഴയ KSU കാരൻ ആണ്.

  • @JamalP-uw2rr
    @JamalP-uw2rr Před 23 dny +10

    മൂടിവെക്കാൻ ചിലവായതിന്റ പത്തിലൊന്നാണ് ഇരുപത്തഞ്ച് ലക്ഷം എന്ന് പ്രത്യേകം ശ്രദ്ധിക്കുക

  • @ktn1523
    @ktn1523 Před 23 dny +8

    ദാവൂദ് ഇബ്രാഹിം Rocking ..... 😂😂😂😂

  • @mohammedfahis165
    @mohammedfahis165 Před 23 dny +4

    Davud sir ❤Nishad ❤Ajims ❤

  • @jannatkuniya755
    @jannatkuniya755 Před 23 dny +6

    ടിപി മാഷാ അള്ളാഹ്
    ഫസൽ കൊല ക്കേസും
    ഈ ഉത്തരേന്ത്യൻ രീതിയിലാണ്

  • @abdullaerumankadavath6447

    Dhawoos super proud of you 💯 right opinion 👍💯

    • @AbdulMajeed-xv9yz
      @AbdulMajeed-xv9yz Před 22 dny

      അബ്ദുള്ള ഒന്ന് മലയാളത്തിൽ പറയു

  • @ShareefchembrayurCk
    @ShareefchembrayurCk Před 23 dny +3

    എന്ത് വിഷയം എടുത്താലും അതിൽ നല്ലതും ചീത്തയും ഉണ്ടാകും അതിൽ നല്ലത് എല്ലാം മൺമറഞ്ഞു പോയ ഒരു പാർട്ടിയാണ് ഇത്

  • @mansoormanu1714
    @mansoormanu1714 Před 23 dny +3

    കുഞ്ഞാലി 'കുഞ്ഞു മാണി. കുഞ്ഞൂഞ്ഞ് 'കുഞ്ഞാലി' ഹസ്സൻ. അമീർ' ഇതെല്ലാം അവരിറക്കിയ കാർഡുകളാണ് അന്ന് ശക്തമായി പ്രതികരിക്കാൻ ലീഗ് മാത്രമേ ഉണ്ടായിരുന്നുള്ളൂ

  • @rasheedkm728
    @rasheedkm728 Před 23 dny +6

    ഈ ദാവൂദിനെ കൊണ്ട് തോറ്റു 🙏

  • @abdulrazakrazak3491
    @abdulrazakrazak3491 Před 19 dny

    ജനങ്ങൾ പൊട്ടൻ മാരല്ല. എല്ലാം അടുത്ത തെരഞ്ഞെടുപ്പിൽ കാണിച്ച് തരാം. കേട്ടോ.

  • @musthafakavumpady5090
    @musthafakavumpady5090 Před 23 dny +15

    ഈ ഒരു ടീമിനെ യാണ് കൊറേകാലം മൂല്യം നോക്കി നിങ്ങൾ വോട്ട് ചെയ്തത് മറക്കേണ്ട

    • @umarnarippatta6007
      @umarnarippatta6007 Před 23 dny +3

      തെറ്റ് സംഭവിച്ചാൽ അത് തിരുത്തല്ലെ ബുദ്ധി.?

    • @nowfalabdu168
      @nowfalabdu168 Před 23 dny +2

      അയിനു

    • @aboobakersidhic7639
      @aboobakersidhic7639 Před 23 dny

      തീരുത്തിയതല്ലാ. വെൽഫയർ പാർട്ടി ഉണ്ടാക്കിയപ്പോൾ ചവിട്ടി പുറത്താക്കി😂

    • @alikkunjuv.a.724
      @alikkunjuv.a.724 Před 23 dny

      ​@@aboobakersidhic7639yes 😂😂😂😂

    • @AbdulMajeed-xv9yz
      @AbdulMajeed-xv9yz Před 22 dny +1

      അബൂബക്കർ താ ങ്കൾ വെൽഫയർ പാർട്ടിയെ ഒന്ന് പഠിച്ചു നോക്കു

  • @abubakers.m9903
    @abubakers.m9903 Před 20 dny +1

    25 ലക്ഷം ലക്കി അടിച്ചു സഖാവെ. 🤣

  • @muzafir_ali
    @muzafir_ali Před 23 dny +4

    റിബേഷിനെതിരെ uapa കുറ്റം ചുമത്തുക!!!

  • @jeevanjan4086
    @jeevanjan4086 Před 23 dny +3

    You are 100% right sir.. Thanks a lot...

  • @johnythomas7852
    @johnythomas7852 Před 22 dny +1

    കോടതിയെ വരെ പോലീസ് കളിപ്പിക്കുന്നു കഷ്ടം

  • @abdulkhadir5112
    @abdulkhadir5112 Před 23 dny +4

    ഇത് പരിഹരിചാൽ സഖാക്കൾക്ക് മുഖം രക്ഷിക്കാൻ കഴിയില്ല. അത്രേയുള്ളൂ. എല്ലാവരും കൂടി ഉണ്ടാക്കിയതാണ്

  • @ashrafpayyanakkal7606
    @ashrafpayyanakkal7606 Před 23 dny +4

    10:46 100% കറക്റ്റ്

  • @basiluppada7912
    @basiluppada7912 Před 23 dny +2

    റിബേഷ് ഇരയാണ്, കോഴിക്കോട് ജില്ലയിലെ ഒരു നേതാവിന്റെ മകനാണ് ഈ ആ സ്ക്രീൻ ഷോട്ട് റിബേഷിന് അയച്ച്കൊടുത്തത്, പക്ഷേ അത് സമ്മതിച്ചാൽ അയാളെ തട്ടും, മിണ്ടാതെ ഇരിക്കുന്നതിന്റെ പ്രതിഫലം അടുത്ത വർഷം തന്നെ അയാൾക്ക് കിട്ടും, മിക്യവാറും യുവജന കമ്മീഷൻ അല്ലെങ്കിൽ psc ബോർഡ് മെമ്പർ സ്ഥാനം ആവും

  • @user-xf2zc4yt5l
    @user-xf2zc4yt5l Před 21 dnem

    വടകര ഡിഫി ബ്ലോക്ക് പ്രസിഡണ്ട് റിബേഷ് രാമകൃഷ്ണനെ കൊണ്ട്, തനിക്ക് കാഫിർ സ്ക്രീൻഷോട്ട് എവിടുന്ന് കിട്ടി എന്ന് പറയിപ്പിക്കാൻ ത്രാണിയുള്ള പോലീസ് ഉണ്ടെങ്കിൽ, ആ പോലീസിന് 25 ലക്ഷം ഇനാം എന്നല്ലേ ഇപ്പറഞ്ഞതിനർത്ഥം.

  • @jisaljisal8625
    @jisaljisal8625 Před 23 dny +3

    Dyfi റിബേഷിനു ഇനാം കൊടുക്കൂ

  • @mohamedjamaludheen1320

    റബ്ബിഷ് ഇനി പറയുകയാണങ്കിൽ പിണറായിയുടെ പേര് പറയണം, അത്‌ കൊണ്ടാണ് അനേഷണ കമ്മീഷനെ മാറ്റിയത്

  • @gkabdulla7445
    @gkabdulla7445 Před 19 dny

    റിവേസ പറയുന്നില്ല എന്നതല്ലേ അപ്പോൾ റിവേസിനെക്കൊണ്ട് പറയിപ്പിക്കാൻ കഴിയുന്ന ഒരു മാർഗ്ഗവുമില്ലേ...?

  • @nadeerabdulkhader972
    @nadeerabdulkhader972 Před 21 dnem

    പഴയ വില്ലൻ മാർ പലരും ഇപ്പോൾ ഹാസ്യ താരങ്ങളാണ്.

  • @Inicio0770
    @Inicio0770 Před 23 dny +7

    Mininnannu Deepu വിളിച്ചപ്പോൾ ഫോൺ എടുത്ത് സംസരിക്കണ്ടെ ദാവൂദ് ഇക്ക.... ഇവിടെ നിങ്ങള് മൂന്ന് പേരും ഇരുന്നു സംസാരിക്കുന്നത് ആധികാരികമായി ആണ്.. ഇതിനെ വേറെ ഒരാൾക്ക് മുമ്പിൽ പോലും നേരിട്ട് clarify cheyyan നിങ്ങൾക്കു കഴിയാതെ പോകുന്നു...

    • @shandrpca
      @shandrpca Před 23 dny +5

      മ് മ് അടിമ കമ്മികളെ പറയുന്നതിൽ കാര്യം ഉണ്ടോ

    • @mhdaslammp6831
      @mhdaslammp6831 Před 23 dny +1

      ഇവർ പറയുന്നത് തന്നെയല്ലേ പോലിസും പറഞ്ഞത് -

  • @shihabs2583
    @shihabs2583 Před 22 dny

    അവർ അവർക്ക് ഇനാം പ്രഖ്യാപിച്ചു. DYFI യ്ക്ക് പുരോഗതിയുണ്ട്.(ഇനാം പുറത്ത് കൊട്ക്കേണ്ടി വരില്ല എന്ന് ചില വിവരദോഷികൾ.)

  • @Itsmerashid3
    @Itsmerashid3 Před 23 dny +8

    DYFI kar thanneyan sure

  • @faisalk5910
    @faisalk5910 Před 23 dny +18

    ദാവൂദ് സാഹിബേ.. ഇവർ വലിയ ടീം ആണ് ശ്രദ്ധിക്കണം.. എന്തും ചെയ്യാൻ മടിക്കാത്തവർ ആണ് ഇവർ.
    ഇന്നോവയെ സൂക്ഷിക്കുക...

  • @eyevision1651
    @eyevision1651 Před 23 dny +2

    good job media one

  • @abduramankonnalath9702

    ദാവൂദ്നു ഏതു കളവും പറയാം അതു cpim ന് എതിരായാൽ പ്രത്യേക താല്പര്യവും ഉണ്ടാവും ജമായതു കാരനാണല്ലോ

  • @nowfalabdu168
    @nowfalabdu168 Před 23 dny +2

    Media one 💪💪💪

  • @wayfarers1145
    @wayfarers1145 Před 20 dny

    Bjp കാരെ കാളും നല്ല രീതിയിൽ മുസ്ലിം വിരോധം താഴെ തട്ടിലുള്ള സഖാക്കൾ പറയുന്നത് കേട്ടിട്ടുണ്ട്. കൃത്യമായ പാർട്ടി ക്ലാസുകൾ ഉള്ള സിപിഎം പ്രവർത്തകർ അങ്ങനെ പറയുന്നെങ്കിൽ ആ പാർട്ടി നേതൃത്വത്തിന്റെ കാഴ്ചപ്പാട് അത് തന്നെയാണ്. വർഷങ്ങളായി സിപിഎം സമൂഹത്തിൽ ഈ വിഷം കയറ്റാൻ തുടങ്ങിയിട്ട്.. ബിജെപി ഇത് നടത്തുന്നതിലും ഭംഗിയായി സിപിഎം കേരളത്തിൽ ഇത് നടത്തി പോകുന്നു.

  • @mohammedfahis165
    @mohammedfahis165 Před 23 dny +1

    Out of focus ❤

  • @mubashirtengilan7187
    @mubashirtengilan7187 Před 20 dny

    ലജ്ജ ഇല്ലാത്ത ടീം അല്ലെ
    അതൊണ്ടല്ലേ അവരെ dyfi എന്നു പറയുന്നത്😂😂😂

  • @mohsinernakulam9162
    @mohsinernakulam9162 Před 23 dny +2

    CPM=BJP
    DYFI=RSS

  • @ahmmedkuttyykk8420
    @ahmmedkuttyykk8420 Před 22 dny

    പ്രജ്ഞ സിംഗ് എന്നാണ് മലയാളത്തിൽ പറയേണ്ടത്.പ്രങ്യ സിംഗ് എന്ന് ഹിന്ദിയിലുള്ള ഉച്ഛാരണമാണ്.
    ജ്ഞാനി സെയിൽ സിംഗ് ഹിന്ദിയിൽ ഗ്യാനി സെയിൽ സിംഗ് ആയത് പോലെ പോലെ.

  • @mohamedashraf.v.v809
    @mohamedashraf.v.v809 Před 20 dny

    Well said.

  • @ChandranOtp-bh6hx
    @ChandranOtp-bh6hx Před 20 dny

    അത് ആലിപ്പഴം വീഴുംപോലെ ഫോണിലേക്ക് വന്നു വീണതാണ് വീണുകിട്ടിയതാണ്,,

  • @KKMPKP2
    @KKMPKP2 Před 18 dny

    ടെക്നോളജി ഇത്രമാത്രം വികസിച്ചിട്ടും: കണ്ടെത്താൻ കഴിയാത്തത്: വല്ലാത്ത ' പോസ്റ്റ്2024 ഏപ്രിൽ 25ന് 3.13 ' ന് റിബേഷിൻ്റെ വാട്സ ഫിൽ ആദ്യാമായി പോസ്റ്റ് പ്രത്യാക്ഷ്യാപ്പെടുന്നു 'എന്ന് പോലിസ്: റിബേഷിന് എവിടന്ന് എന്ന് റിബേഷ് പറയുന്നില്ല: ഇത് എന്ത്

  • @spider492
    @spider492 Před 23 dny +14

    Akg സെന്റർ അക്രമകേസിലും ഈ സെയിം ഡയലോഗ് ആയിരുന്നല്ലോ. എന്നിട്ട് പോലീസ് പിടിച്ചത് മൊത്തം കൊങ്ങികൾ ഇതും തെളിയും

    • @jithusuryathaliparamba3979
      @jithusuryathaliparamba3979 Před 23 dny +18

      എന്ന കമ്മിയോട്‌ നേരത്തെ വെളുപ്പെടുത്താൻ പറഞ്ഞൂടെ വായിൽ പഴം ആണോ എവിടെ നിന്ന് വന്നു ചോദിച്ചപ്പോ. അത് പറയാൻ പറ്റില്ല എന്ന് 😂😂

    • @jithusuryathaliparamba3979
      @jithusuryathaliparamba3979 Před 23 dny +11

      ഫോണിൽ വന്നത് എവിടെ നിന്ന് എങ്ങനെ വന്നു എന്ന് കണ്ടു പിടിക്കാൻ സൈബർ സെൽ ദിവസങ്ങൾ വേണ്ടി വരുന്നോ. സാധാരണക്കാർ ആയിരുന്നു എങ്കിൽ നേരത്തെ അകത്തു ആയി കാണുമല്ലോ

    • @AbdulHameed-xn8qi
      @AbdulHameed-xn8qi Před 23 dny +1

      കമ്മി അന്തം കമ്മി ഇതു കമ്മികളെ സൃഷ്ടി

    • @shifashiya944
      @shifashiya944 Před 23 dny +4

      ഏത് കൊങ്ങി കീഴാള കാട്ട് അടി മേ ഇത് ശംഖാവിൻ്റെ നാടകം

    • @spider492
      @spider492 Před 23 dny

      @@jithusuryathaliparamba3979 ഫോൺ വരെ കൊടുത്തു ഹെ ഗ്രൂപ്പിൽ വന്ന മെസ്സേജ് ഒക്കെ ആണെങ്കിൽ കണ്ടുപിടിക്കാൻ ബുദ്ധിമുട്ട് ഉണ്ട്

  • @ahmedkadher7891
    @ahmedkadher7891 Před 23 dny +3

    ഞാനും മോനോടാന് മൊബൈൽ ഡൌട്ട് ചോദിക്കാര്. 👍🏻

  • @ShalomSherin
    @ShalomSherin Před 20 dny

    അജ്മീര്‍ പീഡന കേസിലെ 6 പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കി സുപ്രീംകോടതി. 32 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി പറയുന്നത്. നൂറോളം പെണ്‍കുട്ടികളെ പീഡിപ്പിച്ചവരില്‍ പ്രശസ്തമായ അജ്മീര്‍ ദര്‍ഗയിലെ ഖാദിമാരുമായി ബന്ധമുള്ളവരും ഉണ്ട്.

  • @NajmudheenKaruvadan
    @NajmudheenKaruvadan Před 22 dny

    ഇവന്മാരാണ് media one വർഗീയ ചാനലിന്റെ മറവിൽ നിന്ന് കൊണ്ട് വർഗീത പടച്ചു വിടുന്നതിന്റെ മുൻ പന്തിയിൽ

  • @SajineshTM
    @SajineshTM Před 21 dnem

    ഈ വിഷയത്തിൽ സിപിഎമ്മിനോട് യോജിക്കാൻ പറ്റില്ല, പക്ഷേ പറയുമ്പോൾ എല്ലാം പറയണം നാദാപുരത്തെ ബിനുവിനെ പറ്റിയും എന്തേ നിങ്ങൾ മറന്നു പോയതാണോ

  • @gkabdulla7445
    @gkabdulla7445 Před 19 dny

    റിവേഷ ഇത് എവിടുന്നു വന്നു എന്ന് പറയാത്തത് അത് എവിടെന്നെങ്കിലും വന്നതാവൂല സ്വായം നിർമ്മിച്ചതാവും അപ്പോൾ കുറ്റക്കാരൻ റിവേശ തന്നെ.

  • @kkyousef6363
    @kkyousef6363 Před 18 dny

    തെളഇഞ്ഞാൽ ഇനആം ഡിഫിക്കെന്നെ

  • @NoushadKunhi
    @NoushadKunhi Před 19 dny

    Ribeshinu കൊടുത്തത് sankikal തന്നെ ആയിരിക്കും അത് കൊണ്ടാവണം പറയാത്തത്

  • @kndeenkylm3727
    @kndeenkylm3727 Před 23 dny +1

    ഒരു കോടി ഇനാം പ്രഖ്യാപിക്കുക പാർട്ടി ഫണ്ടിലേക്ക് മാറ്റുക
    അല്ലെങ്കിൽ അഭ്യന്തരമന്ത്രിക്ക് കൊടുക്കുക ഇനാം വാങ്ങി തെളിയിക്കട്ടെ

  • @sirajvilakkandathil
    @sirajvilakkandathil Před 21 dnem

    ദാവൂദ് പൊളിച്ചു

  • @ashrafkhanchembaktp
    @ashrafkhanchembaktp Před 23 dny +1

    ഇനി വയനാട്ടിലും, ചേലക്കരയിലും, പാലക്കാടും ഒക്കെ എന്തൊക്കെ സ്ക്രീൻ short വരും ആവോ!?

  • @Babukadavandi2024K
    @Babukadavandi2024K Před 23 dny +2

    അതല്ലൊ അവരൊ നമ്മൾ കമ്മി കൾ എന്ന് പറയുന്നത്

  • @smr_ovungal
    @smr_ovungal Před 23 dny +1

    ഇരുട്ടിന്റെ മറവിൽ ഇരുന്ന് പറയുന്നത് നിർത്തു സുഹൃത്തെ... അവറ്റകളുടെ കരച്ചിൽ കാണാൻ വയ്യ😂

  • @sideeqav
    @sideeqav Před 23 dny +1

    ദാവൂദ് സാർ 👍👍

  • @gq6464
    @gq6464 Před 22 dny

    ഞമ്മക്ക് ഇസ്രാലെനെതിരെ ജുത്തം തൊടങ്ങേണ്ടെ ഇക്കമാരെ 🤣🤣🤣

  • @aliashraf4663
    @aliashraf4663 Před 23 dny +1

    ഇനാം കണ്ണീക്കണ്ടവർ അടിച്ചു മാറ്റാതിരിക്കാൻ പാട്ടപ്പിരിവ് അവസാനിപ്പിച്ച് എത്രയും പെട്ടെന്ന് DYFI മുന്നിട്ടിറങ്ങി ഇനാം കൈപ്പറ്റുക😂 കൊണ്ടുപോകാതിരിക്കാൻ

  • @sfgcvh3235
    @sfgcvh3235 Před 20 dny

    ഇത് ഗഫൂരിന്റെയും t p യുടെയും എ ന്താ ഇ അത് പോലെ ആവും ഇത്

  • @mujeebrahman-vc7yo
    @mujeebrahman-vc7yo Před 23 dny +2

    അഞ്ചുദിവസമായി മീഡിയ വൺ ഉറങ്ങീട്ട് കാഫിര്‍ കണ്ടുപിടിച്ചിട്ട് ഉറങ്ങു

    • @shandrpca
      @shandrpca Před 23 dny +5

      എന്തിനാ മാപ്ലവേ ഒരു ബേജാർ 😄😄

    • @ahammedparambadan8464
      @ahammedparambadan8464 Před 23 dny

      ജബ്രക്ക് പിടിക്കുന്നില്ലേ ?

  • @anilk5873
    @anilk5873 Před 23 dny

    സംഘപരിവാർ എന്ന് കേൾക്കാഞ്ഞപ്പോ വിഷമം വന്നു...
    കേട്ടു കഴിഞ്ഞപ്പോ ഓക്കേ ആയി 😊😊❤

  • @mohammedshafi5601
    @mohammedshafi5601 Před 23 dny

    നല്ല അവതരണം Very Good

  • @user-HOMIAC
    @user-HOMIAC Před 23 dny +1

    ദാവൂദേ തന്റെ പാതി ശെരികൾ ഇങ്ങനെ ഇരുട്ട് മുറിയിൽ വന്നിരുന്ന് വിളമ്പുമ്പോൾ അതിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്കണം അല്ലാതെ സാഹിത്യ ചർച്ചക്ക് ഞാനില്ല എന്ന് പറഞ്ഞ് ഭബ്ബബ്ബ അടിച്ച് മുങ്ങരുത്

  • @Sakkiyabanu6018
    @Sakkiyabanu6018 Před 22 dny

    ഇവർ എന്നെങ്കിലും ഏതെങ്കിലും കാര്യത്തിൽ സത്യം പറഞ്ഞിട്ടുണ്ടോ?

  • @babukanhirala3059
    @babukanhirala3059 Před 23 dny +2

    പറഞ്ഞതൊക്കെ വളരെ പച്ചയായ സത്യം, പക്ഷേ പോലീസുകാർക്ക് അവരുടെ കഴിവ് തെളിയിക്കാൻ പിണറായി ഒരു വാക്ക് പറയണം. പിന്നെ ശശികലയും tg യും റബീഷും അച്ചുമാമനും എല്ലാം ഒരേ വർഗ്ഗീയ ധ്രുവീകരണം ലക്ഷ്യം. ഒരു LKG കുട്ടിക്ക് ആ റിബേഷിന്റെ ഫോൺ കൈമാറിയാൽ ആ കുട്ടിക്ക് കണ്ടതാവുന്നതെ ഒള്ളൂ... പോലീസ് ഒരനക്കം ഇനി തെളിയിക്കില്ല, എല്ലാം അവർ കണ്ടെത്തി.

  • @azeezka4031
    @azeezka4031 Před 23 dny +1

    നാർക്കോ അനാലിസിസ്.... പോളിഗ്രാഫ് ടെസ്റ്റ് എന്നിവ നടത്തുക

  • @saadebrahimkutty1985
    @saadebrahimkutty1985 Před 23 dny +1

    കൂട്ടത്തിൽ കുഞ്ഞാലിക്കിട്ടൊരു കൊട്ട് 😂 6:28

  • @RasheedRasheed-h5y
    @RasheedRasheed-h5y Před 20 dny

    ഇനാം സിപിഎം നു തന്നെ 😂

  • @user-eg4gu2hl5g
    @user-eg4gu2hl5g Před 23 dny +1

    കോഴിയോ? കോഴിയേ എനിക്ക് അറിയില്ല.
    കോഴിയേ ഞാൻ കണ്ടിട്ട് പോലുമില്ല.
    - ഇന്ദ്രൻസ് -
    കൊക്കരെ കോ സിനിമ ഡയലോഗ്.

  • @alenfone7902
    @alenfone7902 Před 22 dny

    ലുട്ടാപ്പിയൊക്കെ എന്തിന് കൊള്ളാം

  • @sayedmuhammadshaik8457

    സിപിഎം വളഞ്ഞ വഴിയിൽ പോകുന്നവർ

  • @mohammedkoya5431
    @mohammedkoya5431 Před 23 dny +1

    ആ 25 ലക്ഷം DYFI ക്ക് തെന്നെ കിട്ടും

  • @user-ps6rq4ro1c
    @user-ps6rq4ro1c Před 23 dny +1

    Dyfi ക്ക് എവിടുന്നാ 25 ലക്ഷം?

  • @yasarvpo3336
    @yasarvpo3336 Před 23 dny

    Davood❤

  • @ahmednuman2463
    @ahmednuman2463 Před 23 dny

    Davood sir❤❤