🤩🌟 ബാ... 30 രൂപയുടെ chart paper കൊണ്ട് Star... ശ്രദ്ധിച്ചിരിന്നോ... അല്ലേ ഒന്നും മനസ്സിലാവൂലാ.. 😁

Sdílet
Vložit
  • čas přidán 11. 09. 2024

Komentáře • 394

  • @kunjuskunjaava7973
    @kunjuskunjaava7973 Před 9 měsíci +3292

    ഒന്നും മനസ്സിലായില്ലെങ്കിലും... എപ്പോ വീഡിയോ കണ്ടാലും.. ലൈക്‌ അടിച്ചിരിക്കും..
    ❣️❣️👍👍

    • @VibewithRaveena
      @VibewithRaveena  Před 9 měsíci +98

      Aish...thankyouu da🥰🤗

    • @kunjuskunjaava7973
      @kunjuskunjaava7973 Před 9 měsíci +4

      @@VibewithRaveena 🥰🥰
      Like must bigile 👍👍❣️❣️

    • @AgLoNimA
      @AgLoNimA Před 9 měsíci +6

      അത് ആണ് ശരിക്കും ഉള്ള സത്യം 😃👍

    • @snehaprince6563
      @snehaprince6563 Před 8 měsíci

      KH yhup

    • @SarithaManju-bu1oq
      @SarithaManju-bu1oq Před 5 měsíci

      ഞാൻ എല്ല വീടിയോക്കു ലൈക്ക്, സൈക്ര ബു 0 ചെയ്യാരുണ്ട് എല്ലം 👋🤚✌🏽

  • @sarithasudheesh4860
    @sarithasudheesh4860 Před 9 měsíci +2811

    ഇടതു ചാടി വലതു തിരിഞ്ഞുവെട്ടി ഞെരിഞ്ഞമ്മർന്നു.... കളരി... ഓർമവന്നു

  • @snowygirl..4105
    @snowygirl..4105 Před 9 měsíci +384

    കേരളത്തിൽ സാമ്പത്തിക പ്രതിസന്ധി അയതൊണ്ട് തന്നെ ഇപ്പൊ money crisis അത്യാവശ്യം nd....so ചെലവുചുരുക്കൽ മികച്ച ഒരു തീരുമാനം ആണ് 😅

  • @unnirajan2659
    @unnirajan2659 Před 9 měsíci +607

    ഉസ്കൂളിൽ പഠിക്കുമ്പോഴുള്ള ഇസ്കെയിൽ 🤣🤣🤣🤣ഫസ്റ്റ് കണ്ടപ്പോൾ തന്നെ എനിക്കെല്ലാം മനസിലാക്കി ഇനി ഉണ്ടാക്കട്ടെ ❤️

  • @Arshad-us8bk
    @Arshad-us8bk Před 9 měsíci +238

    പറഞ്ഞപ്പോ ഒന്നും മനസ്സിലായില്ലേലും കണ്ടപ്പോ മനസ്സിലായി ഇത് എനിക്ക് പറ്റിയ പണി അല്ലെന്ന് 😂😂😂

    • @VibewithRaveena
      @VibewithRaveena  Před 9 měsíci +19

      Angane parayarudh..simple aanuu😅❤️‍🔥

    • @Arshad-us8bk
      @Arshad-us8bk Před 9 měsíci +7

      @@VibewithRaveena അതെ അതെ 😂😂😅

    • @ashamol9
      @ashamol9 Před 8 měsíci

      😅

  • @sahalaraees2928
    @sahalaraees2928 Před 9 měsíci +33

    Ningale samsaram poliyan..😍 craft adipoli👍

  • @vedhaalamkritha
    @vedhaalamkritha Před 8 měsíci +16

    സത്യം ഒന്നും മനസ്സിലായില്ല പക്ഷെ സ്റ്റാർ അടിപൊളിയാണ് ചേച്ചി

  • @sambhuvs3439
    @sambhuvs3439 Před 9 měsíci +93

    Uskoolum iskeyilum 😂😂 besttt

  • @aparnaappu6308
    @aparnaappu6308 Před 9 měsíci +17

    നന്ദ്രി.ഞാനും ചിലവ് കുറച് എങ്ങനെ ജീവികാം എന്ന ് കരുതി ഇരിക്കെ ആണ് ചേചിടെ വീഡിയോ കണ്ടത്.ഇനി എന്നും എനിക്ക് ഒരു ഇൻസ്പിരേഷൻ ആവും.സബ്സ്ക്രൈബർ ആയി.❤❤❤❤🎉😂😂😂

  • @ITSME-yn1zt
    @ITSME-yn1zt Před 8 měsíci +7

    Nalla perfect aayitt kitteelo😍😍😍.... Chechi ini muthal craft vedios koodi ponnotte🥰🥰🥰

  • @sadanandanbsadanandanb7897
    @sadanandanbsadanandanb7897 Před 9 měsíci +8

    ചേച്ചി സൂപ്പർ👌🥰

  • @shadiyashadiya3486
    @shadiyashadiya3486 Před 9 měsíci +48

    വൃത്തിയുള്ള പേപ്പറും വൃത്തിയില്ലാത്ത സ്കെയിലും 😂 best😂😂😂

  • @meenukrishna95
    @meenukrishna95 Před 8 měsíci +2

    Adym like athukzhinje video kanooo... Allenkil aa commentaryk munnil njn njerinju amarnnu ninn pokum❤❤ aaa pinne star polichootttooo😊😊

  • @aravindraj6256
    @aravindraj6256 Před 9 měsíci +4

    Sathyam parayallo.. Oruvudham ellam mansilaayi 🙂..
    Paperbag modelil undakki design itt orumich round aakki ottikkuka 😌

  • @haseenaazeez9836
    @haseenaazeez9836 Před 8 měsíci +2

    Chechide samsaram kekkan nalla rasamund🥰

  • @anaswara6260
    @anaswara6260 Před 9 měsíci +6

    Chechiyeee njn sadha white A4 sheetil try chith ath success aayittoo.. Enii colour paper vangichittt. Colour full akkanam😂😁 thank you nice vdoo and explination 😊😊😊

  • @nayanamohanan8450
    @nayanamohanan8450 Před 8 měsíci +1

    എനിക്ക് Poornima യുടെ gane ഇഷ്ടം ആയിരുന്നു.. ഇത്രേം negative ആണെന്ന് അറിഞ്ഞിട്ടും week end l എത്ര വിഷമിച്ചാലും bounce back ചെയ്ത് നന്നായി game കളിച്ചു

  • @PranavKochuFangirl
    @PranavKochuFangirl Před 8 měsíci +2

    Njan ethu undakki chechi veettil thookki ellavarum veriety aayittunde enne paranju എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി 😊 orupade thanks chechi umma❤ Ente name Fathima ennane njan 9thil ane padikkunnathe shorts ingane scroll cheythe kandondirikkumbo njan kandatha chechide channel ippo addict aayi❤❤🎉 പ്രത്യേകിച്ച് chechide explanation eniyum video cheyyanum njan full support ane ummaaaa❤❤❤❤

  • @Sulaikha.k
    @Sulaikha.k Před 8 měsíci +1

    Uschool😂❤

  • @meenakshy_j_s6920
    @meenakshy_j_s6920 Před 8 měsíci +1

    Super ... Thank U for this adipoli Craft idea. Undaaki ittaalum 4 aale kaanich patti show kaanikkaann oru gunoom ond ..Season allea 😁😁😍

  • @sangeethav637
    @sangeethav637 Před 8 měsíci

    Chechide samsaram kelkkan nalla rasamundu❤

  • @KavadiCreations
    @KavadiCreations Před měsícem

    Super chechi ❤❤❤

  • @bhaimibiju2157
    @bhaimibiju2157 Před 9 měsíci +9

    Chechi ഞാൻ ഇത് ഉണ്ടാക്കി എനിക്ക് first കിട്ടി .
    Red colour ഉണ്ടാക്കിയാൽ കുറച്ചുംകൂടെ അടിപൊളി 😢😊

  • @radhika5878
    @radhika5878 Před 8 měsíci

    ആ താക്കോൽ എടുത്തിടത്തു തന്നെ വെച്ചേക്ക് 😂😂😂😂... എന്തായാലും സംഭവം പൊളിച്ചു 💞💞💞💞

  • @maheswaricp666
    @maheswaricp666 Před 8 měsíci +3

    Maths sir trigonometry class edutha feel..ellam nokey erikum last board nokey ith oke enthu kunthavanu ireykuna feel..

  • @user-js7ff4hx9k
    @user-js7ff4hx9k Před 8 měsíci

    Chechiii.njan enth undakiyalum chechinte videos kandan undakkunne❤

  • @Aurora20078
    @Aurora20078 Před 8 měsíci

    Njan ith cheythu perfect ayitt kitti chechi enik ee shorts kaditt ellam manasilayii 🙃❤❤❤❤❤❤❤❤❤❤

  • @Dichuzz_kunjuzz
    @Dichuzz_kunjuzz Před měsícem

    മനസ്സിലായോ എന്ന് ചോദിച്ചാൽ മനസ്സിലായി.മനസ്സിലായില്ലേ എന്ന് ചോദിച്ചാൽ മനസ്സിലായില്ല.😂😂

  • @rincybinoy779
    @rincybinoy779 Před 4 měsíci

    chechi Super Adipoli❤❤❤❤

  • @JASVGR
    @JASVGR Před 8 měsíci

    അയ്യോ മോന് സ്റ്റാറുണ്ടാക്കിയപ്പോ ഇത്‌ കണ്ടില്ലല്ലോ. എന്തായാലും അടിപൊളി.👍👍

  • @kiran8837
    @kiran8837 Před 8 měsíci

    Chilav churukki oro parupadikal video edane chechi❤

  • @sophyjomonsophy7572
    @sophyjomonsophy7572 Před 8 měsíci +2

    Superb mole adipoli 👍🥰❤️☺️

  • @sreelekshmis9131
    @sreelekshmis9131 Před 8 měsíci +1

    Last light koodi akathu ഇട്ട് kanichenkil super aayene...... Uschool.. Le ischale😂

  • @user-jz3nw9qv3d
    @user-jz3nw9qv3d Před 9 měsíci +1

    Kollalo talk very nyz chechi 😝❤️

  • @annopannop7159
    @annopannop7159 Před 9 měsíci +1

    Chechi super onnum parayan illa polichu ❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤

  • @ranjithkumarpoyilil1318
    @ranjithkumarpoyilil1318 Před 7 měsíci

    Chechi ude language anu anniku eshtam ❤❤❤❤❤❤❤

  • @anamika7549
    @anamika7549 Před 8 měsíci

    Sizy pedicure cheyyarundo nails super aahnu❤

  • @latheefcp6813
    @latheefcp6813 Před 9 měsíci

    Kollalo chechi🥰oru hai tharumo🥰❤️❤️🥰🥰🎊

  • @hemivishnulal153
    @hemivishnulal153 Před 9 měsíci +6

    Super da😍

  • @SijuSijina-pv5sl
    @SijuSijina-pv5sl Před 8 měsíci +1

    Kidilan kidukachi

  • @arya23456
    @arya23456 Před 8 měsíci

    Oru nnalla under eye cream parayamo

  • @Prettybutterfly-w8c
    @Prettybutterfly-w8c Před 5 měsíci +2

    Njan theythath work ayyi 🎉🎉😊 yea..........🎉🎉

  • @sandeepunnisandeepunni780
    @sandeepunnisandeepunni780 Před 9 měsíci +2

    Kalakki sis ❤❤❤❤❤❤❤❤❤❤❤❤❤

  • @magicmalu5447
    @magicmalu5447 Před 8 měsíci +1

    Newspaper kond njn pulkoodu undakitund.... 🥲pls watch

  • @dinnid77
    @dinnid77 Před 9 měsíci +3

    Hhhaa athokke oru Kalam 6th clsill❤ ingane sir cheyypicharnnu

  • @shajulasameej8371
    @shajulasameej8371 Před 5 měsíci

    ഇസ്കൂൾ and ഇസ്കാലെ എന്തായാലും kollam❤❤😂

  • @vedhaalamkritha
    @vedhaalamkritha Před 8 měsíci +1

    സത്യം ഒന്നും മനസ്സിലായില്ല

  • @j4-family751
    @j4-family751 Před 8 měsíci

    ഈ സ്റ്റാർ ഞാൻ ഇന്ന് 4 എണ്ണം undakkiyathe ഒള്ളു.collegilekku......നോക്കിയപ്പോ ദേ ഇവിടേം same star❤......ithu മനസ്സിലാക്കിയ ഉണ്ടാക്കാൻ എളുപ്പം ആണ്.ഒരു തവണ ഒന്ന് ഉണ്ടാക്കി നോക്കിയ മതി

  • @athikakareem2920
    @athikakareem2920 Před 6 měsíci

    സ്കൂളിൽ Work experience ടീച്ചർ പഠിപ്പിച്ചു തന്നിട്ടുണ്ട്.ഞാൻ ഉണ്ടാക്കിയിട്ടുമുണ്ട്

  • @amal________.23
    @amal________.23 Před 8 měsíci +1

    Voicee pwoli

  • @amithashinoj5
    @amithashinoj5 Před 8 měsíci +1

    Njan ethu cheitu noki. Adipoli result. 🥰💗💕 thanks.

  • @rakshithamol7666
    @rakshithamol7666 Před 8 měsíci

    Njan cheyarundu ingane adi poli look ayirikkum❤❤❤😊😊😊

  • @user-mb4ql8cr8v
    @user-mb4ql8cr8v Před 7 měsíci

    ചേച്ചി പറയുന്നതെല്ലാം എനിക്ക് വളരെ ഇഷ്ടമായി എന്തൊരു സ്പീഡാ

  • @tincyvinod7399
    @tincyvinod7399 Před 8 měsíci +1

    ഞങ്ങൾ ഉണ്ടാക്കി അടിപൊളി സൂപ്പർ

  • @shadq2131
    @shadq2131 Před 8 měsíci

    Chechi nijan undaki pakshe eee video kaanunnathinu thalee dhivasam aanu undakiyathu❤

  • @jibinraj6058
    @jibinraj6058 Před 9 měsíci +1

    Nice 👍.Looks like hard-working hands

  • @rukzanamuhammad810
    @rukzanamuhammad810 Před 9 měsíci +4

    Starnekaalum bhangi aa commentariyaa😅😅😅...star powliyayitunde

  • @aswathyarun9695
    @aswathyarun9695 Před 9 měsíci

    വീഡിയോ കാണുന്നതിലുമിഷ്ടം കൊച്ചിന്റെ സംസാരം കേൾക്കാനാണ്

  • @Rubeena262
    @Rubeena262 Před 8 měsíci

    ഫസ്റ്റ് 2 mint വീഡിയോ കണ്ടപ്പോൾ ഈസി നാളെ മോൾക് അങ്കണവാടി പോകുമ്പോൾ ഉണ്ടാക്കി സ്റ്റാർ ആകണം എന്ന് കരുതിയതാ മുഴുവൻ കണ്ടപ്പോൾ മനസ്സിലായി ഒന്നും നമ്മളെ കൊണ്ട് നടക്കൂല എന്ന് 🙆‍♀️🙆‍♀️

  • @TheerthaBiju2011
    @TheerthaBiju2011 Před 9 měsíci +1

    Hi chechi ithe adipoli aane .pinne ithe njan ente auntiyude chennel Diy with ash Malayalamthile kandittunde.

  • @littysyammathew7548
    @littysyammathew7548 Před 8 měsíci

    ഞാനും same ഉണ്ടാക്കി.molk സ്കൂളിൽ കൊടുത്തു.ready ayyiii

  • @sharivishnu3681
    @sharivishnu3681 Před 3 měsíci

    എല്ലാം മനസ്സിലായത് പോലെ ഇരിക്കും😊

  • @SureshSuresh-rg9te
    @SureshSuresh-rg9te Před 8 měsíci

    Kollam chechi adipoli ayitundu ❤ ❤😊❤

  • @PeaceOUTentertainments
    @PeaceOUTentertainments Před 8 měsíci

    വായ്‌താരി ഉഷാർ 🔥🔥

  • @95.unnimayarkrishnan
    @95.unnimayarkrishnan Před 8 měsíci

    Nerile santhi mayadevineppole kananum samsaravum similarly thonni ingakk

  • @peterengland4055
    @peterengland4055 Před 3 měsíci +1

    ചേച്ചി കളരിപ്പയറ്റ് പഠിച്ചിട്ടുണ്ട് ലെ 😂😂

  • @shahulshas751
    @shahulshas751 Před 9 měsíci +1

    Super chechi poli idea🥰😘

  • @shareenaa
    @shareenaa Před 5 měsíci

    Chechii chooikunath konde onum vijarikalle Chechi te age edhara aah😁🖐️

  • @user-fs9ex3ek1t
    @user-fs9ex3ek1t Před 8 měsíci

    എല്ലാ മനസ്സിലായി 😂👏👏👏👏👍

  • @ChandraKumari-ym2cn
    @ChandraKumari-ym2cn Před 3 měsíci +1

    Onnula s layla pakshe enik chechiye vayangara ishtta

  • @Ardrarenjith
    @Ardrarenjith Před 8 měsíci

    Chechi 6 paper kond cheyyan pattumo pls rply 🥰🥰🥰

  • @Thatthamma
    @Thatthamma Před 8 měsíci

    Enik manasilayi. Karanam papperbag undakkan enik ariyam... Same.. bakki koree ennam undakknm ennalle ullooo😂❤

  • @PushpakumarPb
    @PushpakumarPb Před 9 měsíci

    ചേച്ചി സംഭവം കൊള്ളാല്ലോ 😍🥰 സൂപ്പർ

  • @cuberhari
    @cuberhari Před 3 měsíci +2

    Maths thanne thalaku prathanu chechi 😅😅😅

  • @soumiyashanavas
    @soumiyashanavas Před 9 měsíci +1

    Adipole njan one parikshichu adipole ayitt vannu thankuuuuuu❤

  • @naju-zt1wq
    @naju-zt1wq Před 8 měsíci

    Uschool......Escale😂.... Njanum primary padikkumbol idhupole ayirunnu😅

  • @vidyavinod8279
    @vidyavinod8279 Před 8 měsíci

    കഴിഞ്ഞ രണ്ട് കൊല്ലമായി ഈ സ്റ്റാർ ആണ് ഞാൻ ഇണ്ടാക്കാറുള്ളത് ❤

  • @neearada5627
    @neearada5627 Před 4 měsíci +1

    Padachonee itheram sredha anike xamine padicharunel supply iladhe degree pasaayane😂❤

  • @gg-gs8jc
    @gg-gs8jc Před 8 měsíci

    Njannum ring ana thannaya maksimum payasa mudakkatha nokkkum🤣😄

  • @lekshmisreejith7308
    @lekshmisreejith7308 Před 9 měsíci +1

    Enikk thante samsaram valiya isthtaa🥰🥰

  • @shashidharaarikady5871
    @shashidharaarikady5871 Před 2 měsíci

    Super dear

  • @Kimfunfq5ol
    @Kimfunfq5ol Před 7 měsíci

    you can't live without this 🤔😂

  • @user-ew9kl6md8h
    @user-ew9kl6md8h Před 8 měsíci

    Oru light koodi ittal poli akum 😊❤

  • @aNEWS_NewsPortal
    @aNEWS_NewsPortal Před 9 měsíci +2

    അടിപൊളി 👍,

  • @Arya__lakshmii
    @Arya__lakshmii Před 9 měsíci

    Aaaha kollallo njan undakki nokki last vere medikkendi vannu😢😢pantil ootta veena pole ondayirunnu

  • @shikhilla8168
    @shikhilla8168 Před 9 měsíci +2

    Ippo ellam manasilayi😅😉🥰

  • @sethut1560
    @sethut1560 Před 8 měsíci

    Basha poli

  • @kaleshgkvlogs3710
    @kaleshgkvlogs3710 Před 8 měsíci

    ഇതാണിപ്പോ കേരളത്തിന്റെ സാമ്പത്തിക പ്രശ്നം.....ok ഇടതു ചാടി വലത്തോട്ട് പോവാം...

  • @shruthikollapal535
    @shruthikollapal535 Před 8 měsíci

    Excellent 👏🏽👏🏽👏🏽
    Merry Christmas

  • @Jinsibijesh
    @Jinsibijesh Před 8 měsíci

    Adipoli ayitund 😊

  • @SanthoshK.a
    @SanthoshK.a Před 5 měsíci

    Chechi is my fav youtober

  • @priyalekshmi6942
    @priyalekshmi6942 Před 9 měsíci +1

    Njn star ondakkikond irunnappazha chechide ee video kande

  • @Khadheeja-ix9df
    @Khadheeja-ix9df Před 5 měsíci

    Chechi oru kalakari thanne

  • @soubhagyasatheesh407
    @soubhagyasatheesh407 Před 8 měsíci

    ഇതേ സ്റ്റാർ ആണു മോന്ക് സ്കൂളിലേക്ക് ഉണ്ടാക്കി കൊടുത്ത് ആയച്ചത് 😍😍

  • @rarikrishnar7506
    @rarikrishnar7506 Před 3 měsíci

    Chechi.....if u see some episodes of Bigg Boss,there is so many arts on the background

  • @PrabhaSnl
    @PrabhaSnl Před 9 měsíci +3

    Ellam manasillayaa polee irikkaam😹

  • @VinGrr
    @VinGrr Před 8 měsíci

    Blessed hands..

  • @sameeramuhammeedapli8770
    @sameeramuhammeedapli8770 Před 8 měsíci

    അടിപൊളി ചേച്ചി ❤❤

  • @saleenanaseer3079
    @saleenanaseer3079 Před 2 měsíci

    Adipoliii chechii❤️❤️🥰

  • @zairahzai
    @zairahzai Před 9 měsíci +2

    ആഹാ ഉണ്ടാക്കിട്ടുള്ളു കാര്യം...🫂❤️