പിരീഡ് സമയത്ത് ഇത്ര ക്രൂരത പാടുണ്ടോ..

Sdílet
Vložit
  • čas přidán 3. 11. 2023
  • #santhoshandfamily #malayalamskit
    family skit
    malayalam short film
    family short film
    #viral#trendding#kerala#skitt#family#dhort film#

Komentáře • 37

  • @farsanashafeeq3723
    @farsanashafeeq3723 Před 8 měsíci +3

    അടിപൊളി സ്റ്റോറി ആയിരുന്നു 👍🏻👍🏻👍🏻😍🤗🤗ലാസ്റ്റ് സീൻ പൊളിച്ചു ഇപ്പോഴെങ്കിലും മനസ്സിലാക്കിയല്ലോ ❤️🤗👍🏻

  • @YousafNilgiri
    @YousafNilgiri Před 8 měsíci +2

    പഠനാർഹമായ വീഡിയ😍
    തുടർന്നും ഇതുപോലുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു 🥰👍🏻

  • @nasiyanasi996
    @nasiyanasi996 Před 8 měsíci +5

    ഞമ്മൾ മാസത്തിൽ അനുഭവിക്കുന്ന വേദന എത്രയാണങ്കിലും ഞമ്മൾ എല്ലാം സഹിച്ച് വീട്ട് ജോലി ചെയ്യുന്നു നേരേ മറിച്ച് ഒരു ആണിനാണ് ഈ അവസ്ഥ എങ്കിൽ വിട്ട് ജോലി പോയിട്ട് വീട്ടിൽത്തെ ഒരു സാധങ്ങളും അകത്ത് ഉണ്ടാവില്ല ഒക്കെ പുറത്തേക്ക് എറിഞ്ഞ്ട്ട് ഉണ്ടാവും😂 ഷിജി സൂപ്പർ👌

  • @MuthuMon-zz9dx
    @MuthuMon-zz9dx Před 8 měsíci +1

    അഭിനയം സൂപ്പർ ഞാൻ 2ചാനൽ കാണാറുണ്ട് എനിക്ക് നല്ല ഇഷ്ട്ടം ആണ് ഈ വിഡിയോയിൽ കുഞ്ഞിമ്മു നിറം കൂടിയോ 😂😂അമ്മായിമ്മ നെ കണ്ടില്ല ഇന്ന്

  • @anfasanfas2672
    @anfasanfas2672 Před 8 měsíci +1

    Eppol edutha videos aan muthe❤❤❤ enikk nalla ishatan ningale family ❤

    • @santhoshandfamily
      @santhoshandfamily  Před 8 měsíci

      രണ്ട് ദിവസം ആയിട്ടുള്ളു

  • @vlogvalley9057
    @vlogvalley9057 Před 8 měsíci

    Adipole dear

    • @santhoshandfamily
      @santhoshandfamily  Před 8 měsíci

      താങ്ക്യൂ മുത്തേ ♥️♥️♥️

  • @minisureshkumar2503
    @minisureshkumar2503 Před 8 měsíci

    Nannayittunde ❤❤

  • @lathakrishnan4998
    @lathakrishnan4998 Před 8 měsíci +1

    നല്ല അഭിനയം.❤❤❤

  • @ashifathasni2277
    @ashifathasni2277 Před 7 měsíci

    എന്റെ കാര്യം പറയാണെങ്കിൽ ഇങ്ങനെയല്ലാട്ടോ വയ്യ എന്നുണ്ടെങ്കിൽ അവിടെ കിടന്നോ എന്നുപറയുന്ന ഒരു ഭർത്താവിനെയാണ് എനിക്ക് കിട്ടിയത് എല്ലാവരും ചോദിക്കാറുണ്ട് നിങ്ങൾ പ്രണയിച്ചതാണോ എന്ന് എന്നാൽ അല്ല അറേഞ്ച്ഡ് ആണ് 11 വർഷമായി ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് അന്നുമുതൽ ഇന്നു വരെ ഒരു മാറ്റവും ഇല്ലാത്ത ഒരു മനുഷ്യൻ ഞാൻ വളരെ സന്തോഷവതിയാണ് ❤❤❤❤

  • @anfasanfas2672
    @anfasanfas2672 Před 8 měsíci +1

    Ningalk. Musleem vesham nalla bungiyund😊

  • @khairunneesarasheed3895
    @khairunneesarasheed3895 Před 8 měsíci

    ❤❤❤❤

  • @MuneeraMltr-hg6lq
    @MuneeraMltr-hg6lq Před 8 měsíci

    😅😅😅👍👍👍👍

  • @manumanu3211
    @manumanu3211 Před 8 měsíci +2

    Sharikkum or kunjimmu thanne 😊😊❤

  • @BlackAnzil-hx9tu
    @BlackAnzil-hx9tu Před 8 měsíci

    😆😆😆😆😂😂😂vattundoo😂

  • @hibuuz_world
    @hibuuz_world Před 8 měsíci +3

    നിന്നെ ഈ വേഷത്തിൽ കാണാൻ ആണ് ഭംഗി

  • @choopperrizavlog1648
    @choopperrizavlog1648 Před 8 měsíci

    😂😮👍👍👍👍👍👍

  • @anfasanfas2672
    @anfasanfas2672 Před 8 měsíci

    Njan ponnani Fathima pls reply

  • @yousafcherungal1337
    @yousafcherungal1337 Před 8 měsíci +7

    മിക്കവാറും ആണുങ്ങൾ ഡേ കാര്യം ഇങ്ങനെ യാ namal പെണ്ണുങ്ങൾ അനുഭവിക്കുന്ന വേദന അവർക്ക് അറിയണ്ട avark അവരുടെ കാര്യം മാത്രം എന്നൽ എല്ലാവരും അങ്ങനെ alltto