വചനം മാംസമായി എന്നു പറയുന്നത് എന്തുകൊണ്ടാണ് ? | Uravidangal | Epi: 07 | Fr Daniel Poovannathil

Sdílet
Vložit
  • čas přidán 1. 05. 2023
  • വചനം മാംസമായി എന്നു പറയുന്നത് എന്തുകൊണ്ടാണ്
    #shalomtv #shalom #uravidangal #frdanielpoovannathillatesttalk #frdaniel #mountcarmel
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    CZcams Channels
    -----------------
    Perpetual Adoration: czcams.com/users/shalomtelevis...
    Shalom TV: / shalomtelevision
    Shalom TV LIVE: / @yuvanza
    Shalom Media Online: / shalommediaonline
    Shalom Kids: / @shalomkidstv3089
    Shalom Music: / @yuvanza
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv/
    Shalom Online: shalomonline.net/
    Shalom Times: www.shalomtimes.com/
    Shalom World: www.shalomworld.org/
    Shalom Tidings: shalomtidings.org/
    Sophia Books: sophiabuy.com/
    Sophia Books Kindle Store: tinyurl.com/sophiabooks
    Books by Chev. Benny Punnathara: tinyurl.com/bennykindle
    Shalom Radio: shalomradio.net/
    -----------
    Social Media
    ------------
    Shalom TV: / shalomtelevi. .
    Shalom Web Ministry: / shalomwebmin. .
    Sunday Shalom: / sundayshalom. .
    Shalom Times: / shalomtimes
    Shalom Online: / shalomonline
    Shalom Radio: / shalomwebradio
    Shalom World: / shalomworld
    --------
    Mobile Apps
    ---------
    Shalom TV: tinyurl.com/shalomtelevision
    Shalom Times: tinyurl.com/stimesapp
    Sunday Shalom: tinyurl.com/sundayshalom
    Shalom Radio: tinyurl.com/sradioapp
    Shalom Tidings: tinyurl.com/shalomtidings
    Shalom World: tinyurl.com/sworldtvapp
  • Zábava

Komentáře • 30

  • @shinyjoseph2239
    @shinyjoseph2239 Před rokem +7

    ഈശോയെ ദിവ്യ കാരുണ്യതിലൂടെ അങ്ങിൽ മറഞ്ഞിരിക്കുന്ന ദൈവമഹത്വത്തിന്റെ അടയാളമായ കരുണയും സ്നേഹവും ഞങ്ങളിലേക്ക് ഒഴുക്കണമേ

  • @jessychacko2071
    @jessychacko2071 Před rokem

    Hallelujah hallelujah hallelujah hallelujah 🙏

  • @sanio2485
    @sanio2485 Před rokem +2

    ഈശോയെ ഞങ്ങളുടെ മേൽ കൃപായരിക്കേണമേ

  • @jancyscaria4480
    @jancyscaria4480 Před rokem +1

    Amen.Praise the Lord.God bless Danielacha 🙏

  • @raveendranathkuttanpillai80

    🙏🙏കൃപാ പൂർണ്ണന്റെ നിറവിൽ ആകട്ടേ ഈ ജീവിതം....,. 🌹

  • @brigitbrigit4566
    @brigitbrigit4566 Před rokem +1

    I love you

    • @brigitbrigit4566
      @brigitbrigit4566 Před rokem

      Thank you Acha for your detailed information about the glory of Jesus

  • @shollym.s1179
    @shollym.s1179 Před rokem

    Katthave makkalodum njangalodum karunayayirikaname

  • @Betty-ve5po
    @Betty-ve5po Před rokem

    Karthave njangalude viswasam vardhilikename❤

  • @annammaearnest3743
    @annammaearnest3743 Před rokem +3

    വിശുദ്ധിയെ എപ്പോഴും കൈമുതലാക്കാൻ ക്രിപയേ കണമെ. വിശുദ്ധമായത് വിശുദ്ധിയോടെ ചെയ്യുന്നവർ വിശുദ്ധരാകും.

    • @Betty-ve5po
      @Betty-ve5po Před rokem

      Eshoye enne oru vishudha akki mattename 🙏

  • @studyworld6771
    @studyworld6771 Před rokem

    Appa bless my kids..tq for all blessings..Amen

  • @mercyjohnson9310
    @mercyjohnson9310 Před rokem +2

    Amen ക്യപതരേണമേ🙏🙏🙏

  • @anilkcherian8934
    @anilkcherian8934 Před rokem +2

    JESUS I Trust in You

  • @valsammavarghese541
    @valsammavarghese541 Před rokem +3

    കർത്താവേ അങ്ങേ പരിശുദ്ദിയെ ഏറ്റു പറയുന്ന ഞങ്ങളിൽ വിശുദ്ദി നിറക്കേണമേ ആമേൻ 🙏

  • @johnbaskarssavarimuthu9183

    Amen ALLELUIA Praise the Lord.🙏⛪️✝️🛐💖💐

  • @UshaKumari-tw8hr
    @UshaKumari-tw8hr Před rokem

    Jesus

  • @lawrenceerupathil.2864
    @lawrenceerupathil.2864 Před rokem +1

    താങ്ക്സ് ജെസുസ്

  • @sonasajeevan58
    @sonasajeevan58 Před rokem +1

    🙏🙏🙏

  • @sebygoodblessyou7325
    @sebygoodblessyou7325 Před rokem

    Amen

  • @Betty-ve5po
    @Betty-ve5po Před rokem

    Amen🙏🌹🙏

  • @dollyjohn2619
    @dollyjohn2619 Před rokem +1

    1 Timothy 2:5 For,There is one God and one Mediator who can reconcile God and humanity-the man Christ Jesus.
    1 Timothy 2:6 He gave his life to purchase freedom for everyone.This is the message God gave to the world at just the right time.

  • @srabelfcc1463
    @srabelfcc1463 Před rokem

    Lord guide Kerala ch according to ur Holy precious Blood of Jesus Christ BlessguideMarAndrews too healhim to o

  • @srabelfcc1463
    @srabelfcc1463 Před rokem

    Lordheal sr vimala shalini Fausteena Jessy Reshmi ArunAustrelia Agnel Libiya marylissa to forgive others Dony to be brave ArunAustrelia need faith partner Viyan addict ionto to mobile can't study Lord heal 2vocations this year

  • @srabelfcc1463
    @srabelfcc1463 Před rokem

    Lordheal my RT knee Hip walking di ffittydr Philo family members urgently need peace Dr Syam DrLitty tobe healthy Fausteena to dispose dbythe Holy precious Blood of Jesus Christ

  • @lovely-tf7kq
    @lovely-tf7kq Před rokem

    വചനം മനുഷ്യൻ ആയി.
    വചനം എന്ന് പറയുന്നത് ദൈവം ആണ്.
    വചനം മനുഷ്യൻ ആയതിനു ശേഷം ആണ്
    വചനം മാംസമായി ഇറങ്ങി വരുന്ന ത്.
    അതാണ്. യേശു ക്രിസ്തു.
    യേശു അല്ല,
    യേശു ക്രിസ്തു
    യേശു പ്രവാചകൻ ആരാണ്.

  • @jacobcc9514
    @jacobcc9514 Před rokem +1

    ഈശോ പരിശുദ്ധ കുർബ്ബാന സ്ഥാപിക്കുകയായിരുന്നുവോ! അല്ല , അവിടുന്നു പരുശുദ്ധ കുർബ്ബാന ആകുകയായിരുന്നു. അതെ, പരിശുദ്ധനായ അവിടുന്നു പിതാവിനു സ്വീകാര്യമായ പരിശുദ്ധ രക്തംകൊണ്ടുള്ള പരിശുദ്ധ ബലി / യാഗം ആകുകയായിരുന്നു. യേശുക്രിസ്തുവിൽ നമ്മെ ദത്തെടുക്കേണ്ട തിനായി ഈ ലോകാരം ഭത്തിനു മുൻപേ നിശ്ചയിക്കപ്പെട്ടിരുന്ന ഏക പരിശുദ്ധ ബലിയാണ് എന്നേക്കുമൊരിക്കലായിഅവിടുന്ന് അർപ്പിച്ചത്. ഭൂമിയിൽ മറെറാരു പരിശുദ്ധൻ ഒരിക്കലും ഉണ്ടാകുകയില്ല എന്നതുകൊണ്ട് പാപപരിഹാരത്തിനായി ന്യായപ്രമാണവിധിപ്രകാരമുള്ള പരിശുദ്ധ രക്തം കൊണ്ടുള്ള ബലി ആവർത്തിക്കുവാൻ സാധ്യമല്ല (എബ്രായർ , 9, 10 അദ്ധ്യായങ്ങൾ) . ആ ബലി പാപിയായ എന്റെ പാപ പരിഹാരത്തിനും വീണ്ടെടുപ്പിനും വേണ്ടി ആയിരുന്നു എന്നു വിശ്വസിക്കുന്ന സകല മനുഷ്യർക്കും അത് ഏക - സമ്പൂർണ്ണ പാപ പരിഹാര വ്യവസ്ഥയായിരിക്കുന്നു. ആവർത്തിക്കുവാൻ അസാദ്ധ്യമായ പരിശുദ്ധ ബലിയുടെ ഓർമ്മ ആചരിക്കുവാൻ വിശ്വാസത്താൽ അവിടുത്തെ മക്കളായിത്തീരുന്ന ഓരോരുത്തർക്കും അവിടുന്നു നൽകിയ കൽപ്പനയാണ് : "എന്റെ ഓർമയ്ക്കായി ഇതു ചെയ്യുവിൻ". എന്നത്.
    എന്താണ് ചെയ്യേണ്ടത് ? അവിടുത്തെ നുറുക്കപ്പെട്ട ശരീരത്തിന്റെ ഓർമയ്ക്കായി അപ്പ നുറുക്കു ഭക്ഷിക്കുകയും രക്തത്തിന്റെ ഓർമയ്ക്കായി വീഞ്ഞു പാനം ചെയ്യുകയും ചെയ്യുക. പുതിയ നിയമ വ്യവസ്ഥയിൽ എങ്ങനെയാണ് അനുസ്മരിക്കേണ്ടത് എന്ന് പരിശുദ്ധാത്മാവ് വി.പൗലോസിനു വെപ്പപ്പെടുത്തിക്കൊടുത്തതാണ്, 1 കൊറി. 11:23 മുതൽ 30 വരെ വാക്യങ്ങളിൽ കാണുന്നത്. ഇത് എന്റെ സാക്ഷാൽ ശരീരവും രക്തവും ആണെന്നു വിശ്വസിച്ചു കൊണ്ടു ഭക്ഷിക്കുകയും പാനം ചെയ്യുകയും വേണം എന്നല്ലാതെ അപ്പവും വീഞ്ഞും തന്റെ ശരീരവും രക്തവും ആയിത്തീരുമെന്ന് യേശു പറഞ്ഞില്ല. യേശു അപ്പം മുറിച്ചു നൽകുബോൾ മാംസവും രക്തവും ഉള്ള ശരീരമായി യേശു അവിടെ ഉണ്ടായിരുന്നു. അപ്പോൾ അവിടെ അപ്പവും വീഞ്ഞും പ്രതീകങ്ങൾ മാത്രമായിരുന്നു. ഈ പ്രതീകങ്ങളാണ് ശിഷ്യന്മാർ ഭക്ഷിച്ചതും പാനം ചെയ്തതും. തന്റെ ശരീരവും രക്തവും ഭക്ഷിക്കാതെ നിങ്ങൾക്കു നിത്യജീവൻ പ്രാപിക്കുവാൻ സാധിക്കുകയില്ല എന്ന് യേശു പറഞ്ഞപ്പോൾ അത് അസാദ്ധ്യം എന്നു പിറുപിറുത്തു കൊണ്ട് കേൾവിക്കാരായിരുന്ന യഹൂദർ പിരിഞ്ഞു പോയെങ്കിലും യേശു അവരെ തിരിച്ചു വിളിച്ചില്ല. എന്നാൽ എല്ലാവരും പോയിക്കഴിഞ്ഞപ്പോൾ ന്റെ ശിഷ്യന്മാരോട് താൻ പറഞ്ഞത് എന്താണെന്നു അവിടുന്ന് പറഞ്ഞു കൊടുത്തു. "ആത്മാവാണ് ജീവൻ നൽകുന്നത് ; ശരീരം ഒന്നിനും ഉപകരിക്കുന്നില്ല. നിങ്ങളോടു ഞാൻ പറഞ്ഞ വാക്കുകൾ ആത്മാവും ജീവനുമാണ് - യോഹ. 6:63 - (യോഹ. 6: 60 മുതൽ 65 വരെ വാക്യങ്ങൾ വായിക്കുക).
    പിതാവിൽ നിന്നും വരം ലഭിച്ചാൽ മാത്രമെ താൻ പറഞ്ഞത് എന്താണെന്നു മനസിലാകൂ എന്നും യേശു പറഞ്ഞു (6:65).
    അപ്പോൾ യേശുവിനെ അറിയുവാൻ വരം ലഭിക്കുന്നവർക്ക് ആത്മാവിന്റെയും ജീവന്റെയും പ്രതീകമാണ് അപ്പവും വീഞ്ഞും. അല്ലാത്തവർ അപ്പത്തെയും വീഞ്ഞിനെയും കൂദാശാ മന്ത്രങ്ങൾ ചൊല്ലി യഥാർത്ഥ മാംസവും രക്തവുമാക്കുന്നു എന്നും ആയിരിക്കുന്നു എന്നും വിശ്വസിച്ചു കൊണ്ട് ഭക്ഷിക്കുന്നു. ഉള്ളിലേക്കു ഭക്ഷിക്കുന്നതെല്ലാം മറപ്പുരയിൽ പോകുന്നു എന്ന് യേശു പറഞ്ഞത് അവർ ഓർക്കുന്നില്ല. അങ്ങനെ പോകുവാൻ ദൈവം അനുവദിക്കുകയുമില്ല. എന്നാൽ പ്രതീകമാണ് ഭക്ഷിക്കുന്നതെങ്കിൽ വിശ്വാസത്താൽ യേശു ഹൃദയത്തിൽ വസിക്കുകയും അപ്പം മറപ്പുരയിൽ പോകുകയും ചെയ്യും.
    പരിശുദ്ധ ബലി അർപ്പിക്കുവാൻ ഒരു പരിശുദ്ധനുമാത്രമെ സാധ്യമാകൂ. എന്നാൽ ബലിയർപ്പിച്ചനോടു ചേർന്ന് തങ്ങളെ തന്നെ ബലിയർപ്പിക്കുവാൻ അവകാശമുള്ള രാജകീയ പുരോഹിതന്മാരാണ് വീണ്ടെടുപ്പു പ്രാപിച്ച ഓരോ വ്യക്തിയും . ബലിയർപ്പിക്കുന്നവന്റെ വിശുദ്ധി ഫലത്തെ ബാധിക്കുമെന്നതിനാൽ മറ്റുള്ളവർക്കുവേണ്ടി ബലിയർപ്പിക്കുന്ന പുരോഹിതൻ പുതിയനിയമവ്യവസ്ഥയിൽ ഇല്ല. പകരം സ്വയം വിശുദ്ധി ഉറപ്പാക്കി തങ്ങളെത്തന്നെ ബലിയർപ്പിക്കുന്ന പൗരോഹിത്യമാണള്ളത്. ഇതാണ് റോമർ, 12:1 പറയുന്നത്. ഏക നിത്യ മഹാപുരോഹിതനായ യേശുവിൽ മറ്റുള്ളവർക്കു വേണ്ടി ബലിയർപ്പിക്കുന്ന മനുഷ്യ പൗരോഹിത്യം അവസാനിച്ചു. എന്നാൽ, തുടരുന്ന പുതിയ നിയമപൗരോഹിത്യവും ബലിയാവർത്തനവും മതങ്ങളുടെ സൃഷ്ടിയാണ് ; മതവിശ്വാസികൾക്കുള്ളതാണ്. എന്നാൽ ദൈവവചനം മനസിലായതിനാൽ യേശുക്രിസ്തുവിനാലുള്ള വീണ്ടെടുപ്പുപ്രാപിച്ചവർക്ക് തങ്ങളെ തന്നെ ശോധന ചെയ്ത് വിശുദ്ധി ഉറപ്പാക്കിയുള്ള അനുസ്മരണവും ആത്മാവിലും സത്യത്തിലുമുള്ള ആരാധനയും
    മാത്രമേയുള്ളു.

  • @thankammamathew829
    @thankammamathew829 Před rokem +1

    🙏🙏🙏

  • @anniemanoj6635
    @anniemanoj6635 Před rokem +1

    🙏🙏🙏