DEEPAK PARAMBOL & MANJUMMEL SUDHI | INTERVIEW | MANJUMMEL BOYS | GINGER MEDIA

Sdílet
Vložit
  • čas přidán 27. 08. 2024

Komentáře • 26

  • @aishwarya21399
    @aishwarya21399 Před 5 měsíci +31

    Deepak as Sudhi was perfect 🥰😍
    10:32😅😅😅

  • @swapnakumari8314
    @swapnakumari8314 Před 5 měsíci +38

    Niglude cinima vijyikan karanam a vadam valiyil nighal nadanmarey samvidyakan jeyipichilla yathartha teamney jeyipichu athanu a cinimayude vijayam😊

  • @SciencePlusSpirituality
    @SciencePlusSpirituality Před 5 měsíci +35

    സിനിമയിൽ കാണിക്കുന്നത് പുഴയിൽ മുങ്ങിപ്പോയ കണ്ണനെ ( കൃഷ്ണകുമാറിനെ ) രക്ഷിക്കുന്നത് കുട്ടേട്ടൻ ആണ് എന്നാണ് , പക്ഷെ റിയൽ ലൈഫിൽ രക്ഷിച്ചത് സുധി ആണ് . ഇവരുടെ ഒരു ഇന്റർവ്യൂവിൽ പറയുന്നുണ്ട് കെട്ടി ഇട്ടിരുന്ന വള്ളം ഒക്കെ ചവിട്ടി ഒടിച്ചു സുധി വള്ളം എടുത്ത് കൊണ്ട് പോയ കഥ ..
    അതെ പോലെ കുട്ടേട്ടൻ പഴയ ഒരു ഇന്റർവ്യൂ വിൽ പറയുന്നുണ്ട് ബാക്കി എല്ലാവരും ഒത്തിരി മുകളിൽ ആണ് പോലീസ് നിർത്തിയത് കുട്ടേട്ടനും സുധിയും മാത്രമാണ് താഴെ ഇറങ്ങി കുഴിയുടെ അടുത്തു നിന്നത് റെസ്ക്യൂ നടന്ന സമയത്ത് .. കുട്ടേട്ടൻ ഇറങ്ങിയില്ലെങ്കിൽ സുധി ഇറങ്ങിയേനെ എന്ന് സിനിമയിൽ പറയുന്നത് ശെരിയായ കാര്യം ആണെന്ന് അപ്പോഴാണ് ബോധ്യം ആയത് .. നമ്മുടെ കൂട്ടത്തിൽ ഒക്കെ ഉള്ള അധികം സംസാരിക്കാത്ത പക്ഷെ മാരക മനക്കട്ടി ഉള്ള ആ കൂട്ടുകാരൻ ❤Sudheesh Bro🫡

    • @sanaaaaaaaas
      @sanaaaaaaaas Před 5 měsíci +5

      കുട്ടേട്ടൻ സുധി രണ്ട് പേരും ഉണ്ട് വെള്ളത്തിന്ന് രക്ഷിച്ചതിൽ റിയൽ

    • @SciencePlusSpirituality
      @SciencePlusSpirituality Před 5 měsíci +1

      @@sanaaaaaaaas Sudhi was main … വള്ളം ഒക്കെ ചവിട്ടി ടിച്ചു എടുത്തത് സുധി ആണെന്ന പറഞ്ഞത് .. പക്ഷെ സിനിമയിൽ സുധിയെ ആ സീനിൽ കാണിച്ചതെ ഇല്ല 😂😂

    • @Crazydiamonds123
      @Crazydiamonds123 Před 4 měsíci +1

      ഹായ് ഞാൻ സുധിയുടെ Wife ആണ്. എനിക്ക് ഈ മെസ്സേജ് കണ്ടപ്പോൾ ഒത്തിരി സന്തോഷമായി.

    • @SciencePlusSpirituality
      @SciencePlusSpirituality Před 4 měsíci

      @@Crazydiamonds123 Aww .Thank you sister .. Hope you all four are doing well .. ❤️❤️❤️

  • @Iscoalarcon22180
    @Iscoalarcon22180 Před 5 měsíci +29

    Filml etvm ishtapetta character.. 'nee irangiyillel njan irangum '

  • @Minniponnu
    @Minniponnu Před 5 měsíci +9

    Anchor നന്നായിട്ട് ഉണ്ട്. നന്നായി assignment ചെയ്തിട്ട് ഉണ്ട്. ക്വാളിറ്റി questions.

  • @user-kw1iw7oe9v
    @user-kw1iw7oe9v Před 5 měsíci +10

    Deepak seems so comfortable in this interview 👍👍

  • @krisangels7357
    @krisangels7357 Před 5 měsíci +8

    Best host🔥... Veruthe chali paranj verupikunna host kal allathe inganathe alkaarum venam❤️🔥

  • @vishalvs7265
    @vishalvs7265 Před 5 měsíci +7

    Good job hari❤❤❤ deepak nice charectr👍🏻

  • @Hope98841
    @Hope98841 Před 5 měsíci +2

    Deepak bro u were great in this film❤...all d best🎉👍

  • @Rahulrs468
    @Rahulrs468 Před 5 měsíci +4

    Poli❤️

  • @muhammedsadique9537
    @muhammedsadique9537 Před 5 měsíci +9

    പപ്പടം ശശി

  • @jofinbaby3659
    @jofinbaby3659 Před 5 měsíci +4

    ❤❤

  • @nayana6963
    @nayana6963 Před 5 měsíci +4

    Poli

  • @AnandhuVijayan94
    @AnandhuVijayan94 Před 5 měsíci +3

    💚💚

  • @2giniantony
    @2giniantony Před 5 měsíci +3

    Ganapathi ayite relation udo same face

  • @anivaava
    @anivaava Před 5 měsíci +3

    He was excellent in the jayasurya acted gangster Flick..i noticed him at that time..forgot the name of the movie though..as thrissur gangster

  • @Blankmarinet
    @Blankmarinet Před 5 měsíci +4

    ❤❤

  • @libinthomas6919
    @libinthomas6919 Před 5 měsíci +3

    ❤❤❤

  • @aparnavijayan3822
    @aparnavijayan3822 Před 5 měsíci +3

    ❤❤