5kg വലുപ്പമുള്ള മീൻ കറിവെച്ച് കഴിക്കാൻ വരുന്നോ?💕

Sdílet
Vložit
  • čas přidán 12. 09. 2024

Komentáře • 80

  • @snehas9960
    @snehas9960 Před rokem +3

    അയ്യോ റാണി ഞങ്ങൾ ഇന്ന് ബെൽവേഴ്‌സ് ഹോസ്പിറ്റലിൽ വന്നു ഒന്ന് കാണാൻ പറ്റിയില്ലല്ലോ 🙄

  • @archanaa5649
    @archanaa5649 Před rokem +1

    പരിഞ്ഞിലും(മീൻ മുട്ട) , തേങ്ങയും, പച്ചമുളകും, ഉള്ളിയും കൂടി ഞെരടി ഉപ്പും ചേർത്ത് വാഴയിലയിൽ അട പരത്തുന്നത് പോലെ പരത്തി ചട്ടിയിൽ അത് വച്ച് മുകളിൽ വേറൊരു ഭാരമുള്ള പാത്രം വച്ച് ചുട്ടെടുക്കും.....
    അസാധ്യ രുചിയാണ്....

  • @inazesudheesh9123
    @inazesudheesh9123 Před rokem +8

    ചേട്ടന്റെ വീട് ചങ്ങനാശ്ശേരി യിൽ എവിടെ ആണ്.. ഞങ്ങൾ thengana ആണ്

  • @gracechacko4937
    @gracechacko4937 Před rokem +1

    Meen mutta kandu kothiyay chechi . Ente fav aanu , nalla pole pepper powder oke ittu cheythap super aanu.Also thoran undakkiyalum adipoliya

  • @mydreamss
    @mydreamss Před rokem +1

    Video super. Kappayum meenum kandapol oru കൊതി. ഞാനും ഉണ്ടാക്കാൻ പോവാണ്.

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Před rokem +3

    വളരെ എൻജോയ് ചെയ്തു കണ്ടു 👍🏻👍🏻👍🏻👍🏻
    Stay blessed 🙏🏼🙏🏼😇

  • @harisot2114
    @harisot2114 Před rokem +2

    ഞാൻ ഒരു ഫിഷ്‌ കച്ചവടക്കാരൻ ആണ്
    ഉള്ളത് പറയാലോ മീൻ കുറച്ചു പഴക്കം ഉണ്ട്
    മീനിന്റെ കണ്ണ് കണ്ടാൽ അറിയാം ചുവന്നു തായെ താന്നു പോയിട്ടുണ്ട് ഫ്രഷ് മീൻ കണ്ണ് നോക്കി മനസ്സിലാക്കി വാങ്ങണം ❤

    • @vivekks5729
      @vivekks5729 Před rokem

      ഫ്രഷ് മീൻ എന്താ എന്ന് അറിയില്ല പോട്ടെ

  • @anuabhi792
    @anuabhi792 Před rokem +2

    എന്റെ വീടും ചങ്ങനാശേരി ആണ്. ചേച്ചി പോയ വഴിയൊക്കെ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി 🥰🥰. ഞാനും കഴിഞ്ഞ ദിവസം രോഹു മീൻ മേടിച്ചു. മീൻ കഴിക്കുന്നതിനിടയിൽ മുള്ളു പെറുക്കുന്നതാണ് സഹിക്കാൻ പറ്റാത്തത് 😂😂

  • @sibybabu6641
    @sibybabu6641 Před rokem +1

    Mutta omlet undakunnathu pole cheyuu with thenga thirumiyathu aaa parinjiline inside vazha ila. Very tasty .

  • @sheelathadevoos9746
    @sheelathadevoos9746 Před rokem +5

    വീടിന്റെ മുറ്റം നല്ല ചെടികളും പൂക്കളും നല്ല ഭംഗി. എല്ലാവരും സഹകരിച്ചുള്ള മീൻ നന്നാക്കൽ 👌👌👌👌👍❤️

  • @syrasiyad4130
    @syrasiyad4130 Před rokem +1

    Sambakuttante വിശേഷം onnum പറഞ്ഞില്ലല്ലോ

  • @elcymoses5440
    @elcymoses5440 Před rokem +1

    മുള്ളിൽ നിന്നും ദശ മുറിച്ചെടുക്കണം. കൊള്ളാം 😍

  • @sarithapm6918
    @sarithapm6918 Před rokem +2

    ഇത്രയും വലിയ മീൻ വാങ്ങാറില്ല പക്ഷെ ഇങ്ങനെ ഒക്കെ കണ്ടാൽ എങ്ങനെ വാങ്ങാതിരിക്കും 🤗 looking yummy, മീൻ മുട്ടയുടെ recipe കൂടെ കാണിക്കുമോ ❤️

  • @sujav2971
    @sujav2971 Před rokem +1

    Rohu bengali fish anu ethu kaduk arachu bengali preparation with white rice nalla taste anu

  • @shijiabraham4854
    @shijiabraham4854 Před rokem +1

    Chechi njan kurisummoodu Belliza parlorinte backil aannuuuuu
    Now in Kuwait

  • @philominajames7432
    @philominajames7432 Před rokem +2

    You can prepare nice omlette by adding duck egg

  • @sanuzak8132
    @sanuzak8132 Před rokem

    Chechi kurachu mustard small onion and curry leaves ittu thaalichaal on kappa it's adipoli ... Try once chechi...

  • @lekhasaju7264
    @lekhasaju7264 Před rokem

    സൂപ്പർ വീഡിയോ ആയിരുന്നു റാണി ചേച്ചി. റാണി ചേച്ചി ചങ്ങനാശ്ശേരിയിൽ വാഴപ്പള്ളി അമ്പലത്തിന്റെ ഒക്കെ അടുത്താണോ താമസ്സിക്കുന്നത്. അവിടെ ഞങ്ങൾക്ക് ഒത്തിരി ബന്ധുക്കൾ ഉണ്ട് റാണി ചേച്ചി❤️

  • @umarageshwari8932
    @umarageshwari8932 Před rokem +1

    Nattily life engine?

  • @sruthimoljuby2828
    @sruthimoljuby2828 Před rokem +15

    അത് ബീഫ് ആരുന്നോ കണ്ടിട്ട് ചിക്കെൻ പോലെ തോന്നി😂

  • @gracegeorge3475
    @gracegeorge3475 Před rokem

    Fish changanasseryil evide ninnanu vangyathu, location, rate enganeya

  • @Pacificmalluvibes
    @Pacificmalluvibes Před rokem

    I really like your way of presentation.U sound genuine.Keep.up the good work.God bless U all.

  • @sherlyjohn6758
    @sherlyjohn6758 Před rokem +2

    Hi ranikutty avide ellarkum sugano

  • @omanageorge7744
    @omanageorge7744 Před rokem +1

    Mallu’s favorite kappa and fish curry yummy

  • @regi5446
    @regi5446 Před rokem +1

    Chechy supera

  • @sujithadanieldanielsujitha5062

    മറിയാമ്മ ചേച്ചിയെ അറിയുമോ

  • @aleyammamathew2995
    @aleyammamathew2995 Před rokem

    Nalla reghu meen tomatto onian okke nalla fry cheythu cury nall taistane

  • @anilaalwin2646
    @anilaalwin2646 Před rokem

    Rani cheechii, njan cheechii de oru katta fan aanu, vishwasikkuvo nu ariyillaa... Njan 2 thavana cheechiye swapnam kandittund. Njan oru nurse aanu, London ilaanu eppo ullath vanit 1.5 years ae aayullu. Cheechii UK ile cost of living ne pati 3 years lu oru video ittitundairunnallo , annu muthal evide varanm num , RN aavanem num aagraham undairunu. Ippo njan ente maternity leave ilaanu . Njan wales ileik varanm nu aagrahamund . Cheechi wales il evidaanu nu parayyuvo. Enik avide frnds o relatives o aarum illa . Life il onnu kaanan patumenkil , it would be a great pleasure for me

  • @anilkumarkrishnapillai1691

    കൊതിപ്പിച്ചു

  • @sakkusdreams792
    @sakkusdreams792 Před rokem

    Njangalude hospital il vannittu kandillallo Ranimole

  • @rameshgopi7453
    @rameshgopi7453 Před rokem +1

    മീൻ വാട്ടൽ. അടിപൊളി കപ്പയും. മീനും 😋😋കൊതിപ്പിച്ചു അപ്പച്ചൻ. ഒരു ചിരി. അമ്മച്ചി മുടി ഒക്കെ ഒതുക്കി ആ താണ് അമ്മ യുടെ സ്‌നേഹം 😘😘😘😘

  • @roserosmi874
    @roserosmi874 Před rokem

    ഞാൻ മീനിൻ്റെ മുട്ട കൊണ്ട് അപ്പം ഉണ്ടാകും അതു എങനെ എന്ന് പറയാമേ, ആദ്യം നന്നായി മീനിൻ്റെ മുട്ട കഴുകി വൃത്തിയാക്കിയിട്ട്, അതിൽ അരിപൊടി 1 കപ്പ്, മുളക് പൊടി 1/2 ടീസ്പൂൺ, ആവശ്യത്തിന് ഉപ്പ്, തേങ്ങ അര കപ്പ്, രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ, പിന്നെ ആവശ്യത്തിന് വെളളം,ഇവ ചേർത്ത് നന്നായി കുഴച്ച് നമ്മുടെ ദോശ കല്ലിലോ, നോൺസ്റ്റിക് പാനിലോ, നന്നായി എണ്ണ ഒഴിച്ച് ഉണ്ടാക്കിയാൽ നല്ല ടേസ്റ്റ് ആണ്, നന്നായി മൊരിച്ച് എടുക്കണെ ... എന്നിട്ട് ചൂടോടെ കഴിക്കാൻ എന്ന
    സൂപ്പറാ!..😋😋 ... റാണി ചേച്ചി ഇതുപോലെ ഒന്നു ഉണ്ടാക്കിയിട്ട് എങനെ ഉണ്ടെന്ന് പറയണേ....❤

  • @user-bx5ys2ms9p
    @user-bx5ys2ms9p Před rokem +2

    Hi chechy. Ente pappa ude veedum champakulam aanu. We are settled in Mumbai. Love seeing your videos. Lots of love to Simba too!

  • @jayanthypradeepkumar3540

    Ful make up aanale

  • @mybeautifuldoggies
    @mybeautifuldoggies Před rokem

    Rani dear, Amma is right 👍, face looks much better with hair pinned back. You are beautiful. 🥰

  • @sajithomas9514
    @sajithomas9514 Před rokem

    റോഹു റിവർ or ഡാം ഫിഷ് ആണ് . പലപ്പോഴും ഇതിന് ചേറു മണമുണ്ടാകും , മാത്രമല്ല ചെറിയ മുള്ളുകൾ ഉണ്ട്, ചെറിയ കുട്ടികൾക്കും പ്രായമുള്ളവർക്കും 'കൊടുക്കുമ്പോൾ സൂക്ഷിക്കണം. ഇതേ മാതിരിയാണ് കട്ട്ലയും ഡാം ആവോലിയും. ട്രോളിങ്ങ് ആയതിനാൽ കടൽ മീൻ ഇപ്പോൾ കിട്ടാൻ ബുദ്ധിമുട്ടാണ്.

  • @marykutty396
    @marykutty396 Před rokem +3

    Tappiyoca with fish curry,yummy,mouthwatering ,😂

  • @Gilbyjoseph
    @Gilbyjoseph Před rokem

    Chechide veetu name enthanu champakulathu

  • @jayasree495
    @jayasree495 Před rokem +2

    മീന്റെ മുട്ട തേങ്ങയും ഉള്ളി പച്ചമുളക് കാറിവേപ്പില എല്ലാം കു‌ടി മിക്സ്‌ ആക്കി ഇലയിൽ അട ഉണ്ടാക്കുന്നത് പോലെ ദോശ കല്ലിൽ ചുട്ട് ടുക്കും

  • @sujav2971
    @sujav2971 Před rokem +1

    Rohu mutta masala puratti fry

  • @manusworldm5506
    @manusworldm5506 Před rokem

    സുഖമാണോ പിന്നെ എന്തുണ്ട് വിശേഷം

  • @beenajohnson62
    @beenajohnson62 Před rokem

    Kanditte visham adiche chatanja polumde ,vallya elakkam onnum kanikkanda Rani nattile meen alle viswasikkan pattilla be care

  • @sreeranjinib6176
    @sreeranjinib6176 Před rokem

    റാണി മീൻ വാങ്ങിയത് എന്റെ വീടിനടുത്താണ് , Ac road ന്റെ അവിടുന്ന് ചന്തക്ക് കിടക്കുന്ന റോഡിൽ 5 മിനിറ്റില്ല പക്ഷേ മീൻ ഒന്നും വാങ്ങാറില്ല

  • @shyludennis9109
    @shyludennis9109 Před rokem

    Adipoli,suuuúuuper

  • @bindujacob561
    @bindujacob561 Před rokem

    ഞാൻ മീൻ മുട്ട കൊണ്ട് കട്ലറ്റ് ഉണ്ടാകാറുണ്ട്

  • @rekha-qn6ch
    @rekha-qn6ch Před rokem +1

    👌

  • @ashaprasadprasad5502
    @ashaprasadprasad5502 Před rokem +1

  • @RamithaSundaresan
    @RamithaSundaresan Před rokem

    Rani meen vetti thalarnnu nice video

  • @jyothi5563
    @jyothi5563 Před rokem +1

    ❤❤❤❤❤❤

  • @binuhenry9155
    @binuhenry9155 Před rokem +1

    Nice video

  • @kadeejaklm6850
    @kadeejaklm6850 Před rokem +1

    👍👍🥰

  • @ligibabu7365
    @ligibabu7365 Před rokem +2

    തലക്കറി വച്ചു നല്ല കപ്പയും വേവിച്ചു കഴിക്കണം.. ആഹാ

  • @umma_kitchen_
    @umma_kitchen_ Před rokem

    Supper ❤❤❤❤

  • @aleyammamathew2995
    @aleyammamathew2995 Před rokem

    Kappa kazhichu kothipikuva 😅 from dubai

  • @anisworld9377
    @anisworld9377 Před rokem

    Thiruvalla ❤

  • @leelaabraham3377
    @leelaabraham3377 Před rokem +1

    Matching kappa and Rani's gown 😂

  • @lathavijayan6863
    @lathavijayan6863 Před rokem +1

    Super

  • @raginisuresan560
    @raginisuresan560 Před rokem +1

    Kannure vaa Raniee 👍❤️

  • @ragygeorge6319
    @ragygeorge6319 Před rokem

    🎉❤ super

  • @anuabhi792
    @anuabhi792 Před rokem

    മീൻ മുട്ട receipe ഇടാൻ മറക്കല്ലേ. ഇത്രയും വലിയ മീൻ വെട്ടിയെടുക്കാതെ ഞങ്ങളെ detail ആയിട്ട് കാണിക്കാൻ കൊണ്ടുവന്ന റാണിച്ചേച്ചിക്ക് ഒരു big thanks 😊

  • @minilalu8895
    @minilalu8895 Před rokem +1

    👍👌

  • @leelaabraham3377
    @leelaabraham3377 Před rokem

    Rani
    Haahaa u r soo funny 😂😂

  • @ponnammaabraham17
    @ponnammaabraham17 Před rokem

    Kappa meen ❤

  • @spicedup4726
    @spicedup4726 Před rokem

    Beautiful Garden nice family vlog

  • @pushpasunny6893
    @pushpasunny6893 Před rokem

    ഭയങ്കരമുള്ള് ആണ്

  • @bijusukumaran3594
    @bijusukumaran3594 Před rokem

    Hi 🎉🎉🎉

  • @user-hi4fu9zb9y
    @user-hi4fu9zb9y Před rokem

    Hi

  • @valuablechildhood766
    @valuablechildhood766 Před rokem

    aa fishne valanjit konnathupolund🤣🤣🤣super

  • @user-sd1ly4xl6d
    @user-sd1ly4xl6d Před rokem

    ആ ബലൂൺ താഴെ ഇട്ടു ചവിട്ടി പൊട്ടിക്കണം 😂കൊച്ചിലത്തെ എന്റെ പരിപാടി ആയിരുന്നു അത് 😜ഠപ്പേ ഠപ്പേന്ന് പടക്കം പൊട്ടിക്കുന്ന പോലെ 😂

  • @manjustravelvlog7477
    @manjustravelvlog7477 Před rokem

    Thrickodithanam😂

  • @mercypaulose9973
    @mercypaulose9973 Před rokem +1

    മീൻ്റെ മുട്ട പൊരിച്ചാൽ മതി.

  • @sreedevir9211
    @sreedevir9211 Před rokem

    👍😂

  • @sreejavk5276
    @sreejavk5276 Před rokem

    Postmortem

  • @beeralitk3961
    @beeralitk3961 Před rokem

    റാണി മുടി കെട്ടി വെക്കൂ

  • @bincychacko2742
    @bincychacko2742 Před rokem

  • @sreejascookingworld
    @sreejascookingworld Před rokem

    ❤❤❤❤