Ep 498 | Marimayam | Property important than love

Sdílet
Vložit
  • čas přidán 2. 10. 2021
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install #Marimayam #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    Property important than love
    Marimayam || saturday and sunday @ 7:30 PM || Mazhavil Manorama
    #Marimayam #MazhavilManorama #ManoramaMAX #ViralCuts #ViralComedy
    ► Visit ManoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the ManoramaMAX app for iOS mobiles apps.apple.com/in/app/manoram...
  • Zábava

Komentáře • 1,1K

  • @shivadaspmna9391
    @shivadaspmna9391 Před 2 lety +719

    സൂപ്പർ എപ്പിസോഡ് .....ഗംഭീര ക്ലൈമാക്സ്... ഓൾ ദ ബെസ്റ്റ് ടീം മറിമായം....
    സത്യശീലൻ്റെ അഭിനയ മികവ് എടുത്തു പറയുന്നു ...

    • @Tharaavumutta
      @Tharaavumutta Před 2 lety +21

      പക്ഷെ.. അവാർഡ് കൊടുക്കുന്നവർ ഇതൊന്നും കാണുന്നില്ല

    • @shamsmohammed9701
      @shamsmohammed9701 Před 2 lety +2

      @@Tharaavumutta jnun

    • @joyammaavarghese3387
      @joyammaavarghese3387 Před 2 lety +1

      @@Tharaavumutta jjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjj

    • @leenajose2283
      @leenajose2283 Před 2 lety +1

      @@Tharaavumutta 🤣🤣

    • @manzooralimanzoorali1240
      @manzooralimanzoorali1240 Před 2 lety +2

      മറിമായം ടീമിന് എന്തിനു സിനിമ ഇതന്നെ പോരെ 👍👍👍

  • @ambikakp6231
    @ambikakp6231 Před 2 lety +460

    സുമേഷേട്ടന്റെ അഭിനയം ഇപ്രാവശ്യം ഹൃദയത്തിൽ തട്ടി.. സത്യശീലൻ പിന്നെ ഒന്നും പറയാൻ ഇല്ല 🙏🙏👌👌☺️👍👍

    • @DreamRider-sv4ei
      @DreamRider-sv4ei Před 2 lety +4

      Correct

    • @siyadsn4324
      @siyadsn4324 Před 2 lety +1

      👍

    • @cholannaziruddin6188
      @cholannaziruddin6188 Před 2 lety +5

      സുമേഷ് ചേട്ടന്‍ ന്റെ ലാസ്റ്റ് വരവ മമ്മൂട്ടി കഥ പറയുമ്പോള്‍ ല്‍ ക്ലൈമാക്സ് ല്‍ വന്ന മാതിരി .....അടിപൊളി

    • @nayanapradeep353
      @nayanapradeep353 Před 2 lety +1

      Seriyaaa....randalum thakarthu....

  • @purbliss
    @purbliss Před 2 lety +493

    ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സ് ❤
    സത്യശീലൻ്റെ അഭിനയം ഇതിൽ എടുത്ത് പറയണം 👍👏

  • @sunuvinu007
    @sunuvinu007 Před 2 lety +580

    സത്യശീലൻ... മണികണ്ഠൻ പട്ടാമ്പി സർ മലയാള സിനിമ ഇദ്ദേഹത്തിന്റ കഴിവുകൾ നേരാം വണ്ണം പ്രയോജനപെടുത്താത്തതിൽ അതിയായ വേദന ഉണ്ട്‌.... പെർഫെക്ട് ആർട്ടിസ്റ്റ് ❤❤❤🙏

    • @rajuvarghese1477
      @rajuvarghese1477 Před 2 lety +8

      Yes.. Wt a acting? Oh,GOD..Gifted king ..!!✊🏻

    • @yathi1947
      @yathi1947 Před 2 lety +15

      Sathyam… a tiny tominu oke chance kodukunna neram 🤭

    • @zereenamanaf9539
      @zereenamanaf9539 Před 2 lety +4

      കറക്റ്റ്

    • @JK-wd9mb
      @JK-wd9mb Před 2 lety +4

      Athinu epo endu cinemayado ulath ...epo endu abinaym anu ulath.....1 cinema engilum 1 thvnayil kuduthl kanan kolluo.....pandathe nadanmarude excellent acting skills anu manikndanu ulath....
      He is also an old actor....

    • @SreejithKVSree-ky5ui
      @SreejithKVSree-ky5ui Před 2 lety +20

      ഇവര് സിനിമയിൽ പോയാൽ ഉള്ള നല്ല ഒരു പ്രൊഗ്രാം ഇല്ലാതെ ആവും😀❤️

  • @sudheerzaman3659
    @sudheerzaman3659 Před 2 lety +297

    സത്യശീലൻ സുമേഷ് ട്ടൻ പൊളിച്ചു ❤ ക്ലൈമാക്സും പൊളിച്ചു

    • @ajayvarrier124
      @ajayvarrier124 Před 2 lety +1

      Sumesh

    • @sudheerzaman3659
      @sudheerzaman3659 Před 2 lety +2

      @@ajayvarrier124 മൈ മിസ്സ്‌ റ്റെക് ബ്രോ 😂❤

    • @ajayvarrier124
      @ajayvarrier124 Před 2 lety +1

      @@sudheerzaman3659 ha

    • @c.c.narayanan7968
      @c.c.narayanan7968 Před 2 lety +2

      കാണാൻ കൊള്ളാവുന്ന ഒരേയൊരു പരിപാടി,മറിമായം.
      തുടർച്ചയായി കാണാറുണ്ട്.
      ഇവർ അഭിനയിക്കുകയല്ല. ജീവിക്കുകയാണ്.

  • @kL_12_Hasee
    @kL_12_Hasee Před 2 lety +237

    വീണ്ടും വീണ്ടും അഭിനയ മികവ് കൊണ്ട് നമ്മളെ അത്ഭുതപ്പെടുത്തുക യാണ് ❤❤ addict ആയിട്ടുള്ളവർ ഹാജർ ഇട്ടോളി 👍🏻

  • @Rebe11rebe
    @Rebe11rebe Před 2 lety +599

    Body shaming ഇല്ല, racism ഇല്ല, കുത്തിതിരിപ്പ് ഇല്ല, മറ്റു സാമൂഹിക തിന്മകൾ ഒന്നുമില്ല, ചിന്തയുണർത്തുന്ന വിജ്ഞാന പ്രദമായ എന്നാൽ മനസ്സറിഞ്ഞു ചിരിപ്പിക്കുന്ന ഒരേ ഒരു പ്രോഗ്രാം 👍 ടീം മറിമായം ❤👏

  • @realvibes4681
    @realvibes4681 Před 2 lety +145

    സത്യശീലൻ
    പകരംവെക്കാൻ ആളില്ലാത്ത കലാകാരൻ

  • @Veekutty.
    @Veekutty. Před 2 lety +219

    സുമേഷ് ചേട്ടൻ കരഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി

  • @thijeshkt99
    @thijeshkt99 Před 2 lety +71

    ചിരിക്കാൻ വേണ്ടി കണ്ടത് കരച്ചിലായി മാറിയത് ഞാൻ പോലും അറിഞ്ഞില്ല. Super episode.. 👍👍👍

  • @9846940181
    @9846940181 Před 2 lety +84

    തുടങ്ങിയ കാലം മുതൽ
    മനസ്സ് മടുക്കാത്ത ഒരേ ഒരു പരുപാടി ❤❤❤❤best wishes ❤
    Love you all ❤❤❤❤❤❤🌹🌹🌹

  • @sudharmams
    @sudharmams Před 2 lety +70

    Manikandan Pattambi - 100% deserves an Award for the Best Actor - for this Act 🙏

  • @basheerbashee4892
    @basheerbashee4892 Před 2 lety +175

    ഈ എപ്പിസോഡിൽ പറയാൻ വാക്കുകൾ ഇല്ല അത്രയ്ക്ക് മനോഹമായിരിന്നു എല്ലാവരും പ്രത്യകിച്ച് സത്യശീലൻ പൊളി......?

  • @Experience1463
    @Experience1463 Před 2 lety +45

    മണികണ്ഠൻ പട്ടാമ്പി നിങ്ങൾ അഭിനയിക്കുക തന്നെ അല്ലെ 😍😍😍😍

  • @chummaorurasam1320
    @chummaorurasam1320 Před 2 lety +1130

    മോൻസന്റെ ഡ്യുപ്പായി സത്യ ശീലൻ അഭിനയിച്ച് തകർക്കുന്ന ഒരു എപ്പിസോഡ് ഉടൻ പ്രതീക്ഷിക്കുന്നു.

  • @user-xm6es7pd9r
    @user-xm6es7pd9r Před 2 lety +159

    ഒരു സിനിമ കാണുന്നതിലും അപ്പുറം ഗംഭീരമാണ് മറിമായത്തിലെ ഓരോ എപ്പിസോഡുകളും

  • @sirajsiraj1533
    @sirajsiraj1533 Před 2 lety +26

    സത്യശീലൻ ഒരു രക്ഷയുമില്ല നിങ്ങളൊക്കെ ജീവികകുകയാണോ,ക്ലൈമാക്സ് സൂപ്പർ

  • @rosely4326
    @rosely4326 Před 2 lety +42

    ഒരിക്കലും ആരും പ്രതീക്ഷിക്കാത്ത climax, ഇതാണ് കഥ. ഓരോ വീട്ടിലും സാധാരണ നടക്കുന്ന അനുഭവങ്ങൾ. Hats off all the teams, especially sathya seelan, story writer & director

  • @aarpee8139
    @aarpee8139 Před 2 lety +142

    സത്യശീലൻ, മണികണ്ഠൻ പട്ടാമ്പി... ഇന്ത്യൻ സിനിമ യിൽ ഇതുപോലുള്ള അഭിനേതാവ് ഉണ്ടാകില്ല..

    • @shajanjacob1576
      @shajanjacob1576 Před 3 měsíci

      ഇതിൽ ആരാണ് മണിക്ണ്ഠൻ ?

  • @mathewkl9011
    @mathewkl9011 Před 2 lety +31

    ഏത് റോൾ കൊടുത്താലും സത്യശീലൻ ഗംഭീരമാക്കും 👌👌

  • @ansukurien4413
    @ansukurien4413 Před 2 lety +162

    National award winning performance Sathyasheelan. You’re the best.....

  • @silverwindentertainment1974

    കുടിയൻ ആയി സത്യശീലൻ നാച്ചുറൽ ആക്ടിങ് സുരാജ് വെഞ്ഞാറു മൂഡിനെ പോലെ ചളി ആക്കാതെ ഓവർ ആക്കാതെ നാച്ചുറൽ ആയി കറക്റ്റ് കുടിയൻ ആയി സത്യശീലൻ അഭിനയം തകർത്തു 🤩🤩🤩🤩🤩👌👌👌👍👍

    • @johnymj5612
      @johnymj5612 Před 9 měsíci +2

      ജഗതിയെ പോലെ ഓൾ റൗണ്ടർ ആണ് സത്യശീലൻ ♥️

  • @babychandrakumar8857
    @babychandrakumar8857 Před 2 lety +71

    സത്യശീലൻ ഹോ ഒരു രക്ഷയുമില്ല..കണ്ണു കൊള്ളും മനുഷ്യാ നിങ്ങൾക്ക് സുമേഷേട്ടൻ തകർത്തു..ശീതളൻ ഒന്നും പറയാനില്ല..എല്ലാവരും നന്നായി ചെയ്തു..ഈ എപ്പിസോഡിന് dislike അടിച്ചവന്മാർ എപ്പിസോഡ് ഇഷ്ടപ്പെടാതെ അടിച്ചതായിരിക്കില്ല നല്ല മുഴുത്ത അസൂയ അതാണ് കാര്യം

    • @sreekumarikp354
      @sreekumarikp354 Před 2 lety +2

      ഒന്നും പറയാനില്ല സൂപ്പർ സൂപ്പർ

  • @rameezmichu6947
    @rameezmichu6947 Před 2 lety +85

    ചിരിപ്പിച്ചും, ചിന്തിപ്പിച്ചും, കരയിപ്പിച്ചും.. മറിമായം ടീം 🔥😍 hands off 🔥👏👏

  • @mirashabduljabbar1566
    @mirashabduljabbar1566 Před 2 lety +24

    എന്തെല്ലാം വിഷമങ്ങൾ ഉണ്ടെങ്കിലും മറിമായം കാണുമ്പോൾ മനസ്സിന് ഒരു സന്തോഷം ഉണ്ടാകും, എല്ലാവരെയും ഒരുപാട് ഇഷ്ടം ❤️❤️❤️

  • @shibisuresh1029
    @shibisuresh1029 Před 2 lety +64

    Super episode.. സത്യശീലന്റെ acting... ❤❤👍❤പറയാൻ വാക്കില്ല.. Claimax അമ്പരപ്പിച്ചു കളഞ്ഞു... 👍👍👍👍🌹🌹🌹❤❤🌹

  • @priyavinayan8413
    @priyavinayan8413 Před 2 lety +95

    സത്യശീലൻ അഭിനയച്ചക്രവർത്തി 🙏

    • @sabulonappan6917
      @sabulonappan6917 Před 2 lety +1

      മറ്റൊരു "ഒടുവിൽ ഉണ്ണികൃഷ്ണൻ "

  • @radhakrishnan8326
    @radhakrishnan8326 Před 2 lety +17

    സൂപ്പർ episode മറിമായം ടീം എല്ലാവരും നല്ല സൂപ്പർ അഭിനേതാക്കൾ ആണെങ്കിലും സത്യശീലൻ ഒരു രക്ഷയുമില്ല.

  • @Anjooraan.07
    @Anjooraan.07 Před 2 lety +20

    മണികണ്ഠൻ പട്ടാമ്പി തകർത്തു ❤

  • @Rtechs2255
    @Rtechs2255 Před 2 lety +33

    പൊളി 👌🥰
    ക്ലൈമാക്സ്‌ twist പൊളിച്ചു.
    എല്ലാവരും പൊളി acting ആയിരുന്നു. പ്രത്യേകിച്ച് മണി ചേട്ടൻ (സത്യശീലൻ ).❤

  • @user-tc2qq5dq5y
    @user-tc2qq5dq5y Před 2 lety +25

    സുമേഷേട്ടൻ കരയിപ്പിച്ചു കളഞ്ഞു സത്യശീലൻ അതും കിടുകി all ടീം പൊളി ഗുഡ് ലക്

  • @ushanallur1069
    @ushanallur1069 Před 2 lety +38

    ശീതളൻ.....😂😂👌

  • @SK-me2th
    @SK-me2th Před 2 lety +33

    *മറിമായം സ്ഥിരമായി കാണുന്നവർ ഉണ്ടോ* 🤩😍😛

  • @noufalmedakkat
    @noufalmedakkat Před 2 lety +33

    സത്യ ശീലൻ ന്റെ പൊന്നോ.. എജ്ജാദി ആക്ടിങ്

  • @AtoZ76411
    @AtoZ76411 Před 2 lety +61

    10കൊല്ലം ആയി... ഇങ്ങനെ തുടർന്നു പോകുനു... മറിമായം...എല്ലാം എപ്പിസോഡും ഒന്നിനൊന്നു മെച്ചം ✌

  • @hyderksd5436
    @hyderksd5436 Před 2 lety +41

    സത്യേട്ടൻ ജീവിച്ചു... ക്ലൈമാക്സ്‌ ഗംഭീരം... 👍സുമേഷേട്ടൻ ക്ലൈമാക്സിൽ കരയിച്ചു കളഞ്ഞു 😓😓 മറിമായം ടീം ഒരു സംഭവം തന്നെ...

  • @jeswinkjose1829
    @jeswinkjose1829 Před 2 lety +62

    സത്യശീലൻ വീടിൻ്റെ മുന്നിൽ ഒറ്റക്ക് നടത്തുന്ന പ്രകടനം ഗംഭീരം👍👍👍👍

    • @user-xd9er5im4t
      @user-xd9er5im4t Před 2 lety +4

      ഒറ്റക്കാലിൽ നിൽക്കുന്നത് പൊളിച്ചു 😄😄

  • @subaircp5782
    @subaircp5782 Před 2 lety +22

    പ്രതീക്ഷിച്ച ക്ലൈമാക്സ് ശീത ളന്റെ ഒപ്പിക്കലായിരുന്നു.
    പക്ഷെ ഇത് അതുക്കും മേലെ -
    ഏറെചിരിക്കാനും അതിലേറെ ചിന്തിക്കാനും - ഒരു പാട് നന്ദി
    ടീം മറിമായം

  • @vibinmanammal2739
    @vibinmanammal2739 Před 2 lety +33

    സുമേഷേട്ടൻ ജീവിച്ചഭിനയിച്ചു 🌻
    എല്ലാവരും ഒന്നിനൊന്നു മെച്ചം.. 👍🏻

  • @sureshKumar-dr6yy
    @sureshKumar-dr6yy Před 2 lety +54

    പൊളിച്ചു 🙏🙏🙏പഹയന്മാർ മനുഷ്യന്മാരെ കരയിപ്പിക്കാൻ ഇറങ്ങിക്കോളും 💪

  • @abdulmuneer9767
    @abdulmuneer9767 Před 2 lety +14

    എന്നെങ്കിലുമൊരിക്കൽ സത്യശീലൻ. സാറിനെ.നേരിട്ട് കാണാൻ ഒരു ഭാഗ്യം ഉണ്ടായാൽ ആ കവിളത്ത് എനിക്കൊരു ഉമ്മ കൊടുക്കണം. അത്രയ്ക്കും ഇഷ്ടമാണ് എനിക്ക്. അദ്ദേഹത്തെ....

  • @bijoymuscat1235
    @bijoymuscat1235 Před 2 lety +16

    എല്ലാവരും ഒന്നിനൊന്നു മെച്ചപ്പെട്ട അഭിനയം ഒരു രക്ഷയും ഇല്ല സൂപ്പർ 👍👍

  • @manafkarimbanakkal3631
    @manafkarimbanakkal3631 Před 2 lety +14

    സത്യേട്ടൻ അഭിനയിക്കല്ല കഥാപാത്രം അയാളിൽ നിന്ന് ഉൽഭവിക്കുകയാണ്

  • @lubabamedia4842
    @lubabamedia4842 Před 2 lety +19

    കുരിപ്പുകളെല്ലാം കൂടി കരയിപ്പിച്ചു...
    ♥️

  • @sibythomas5647
    @sibythomas5647 Před 2 lety +54

    പകരം വയ്ക്കാൻ ഇല്ലാത്ത നടൻ... സത്യശീലൻ

  • @mujeebrahman282
    @mujeebrahman282 Před 2 lety +27

    പ്യാരി നല്ല അഭിനയം ഇഷ്ട്ടപെട്ടവർ ഒരു ലൈക്‌

  • @akratheeshrathu8614
    @akratheeshrathu8614 Před 2 lety +20

    അഭിനയം ഇവരെ കണ്ടു പഠിക്കണം എല്ലാ നടന്മാരും

  • @nitheeshsr5113
    @nitheeshsr5113 Před 2 lety +12

    ക്ലൈമാക്സ് ഇത്രീം പ്രതീക്ഷിച്ചില്ല ... Powli

  • @peterarakkakudypeter9262
    @peterarakkakudypeter9262 Před 2 lety +9

    അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിച്ചു തരുന്ന ഇതിഹാസങ്ങൾ മറിമായം teams😍😍😍😍😍

  • @arunc.j6517
    @arunc.j6517 Před 2 lety +17

    നമിച്ചു നിങ്ങൾ എല്ലാവരെയും ഇങ്ങനെ ഒരു നല്ല മെസ്സേജ്... ഞങ്ങൾക് കാണിച്ചു തന്നതിന്.. #big Sault ♥️👍🤝🙏

  • @saifusaifu7805
    @saifusaifu7805 Před 2 lety +33

    സത്യശീലൻ അഭിനയിച്ചു തകർത്തു

  • @haneefkm4135
    @haneefkm4135 Před 2 lety +15

    അവസാനം കാരയിപ്പിച്ചു് കളഞ്ഞല്ലോ ടീം മറിമായം സൂപ്പർ പെർഫോമൻസ്

  • @remeshoman1971
    @remeshoman1971 Před 2 lety +31

    സൂപ്പർ, സത്യശീലൻ പൊളിച്ചു 👍

  • @kishorekumar-cs4lq
    @kishorekumar-cs4lq Před 2 lety +48

    എല്ലാവരുടെയും ഒന്നിനൊന്നു മികച്ച പ്രകടനം. ഗംഭീരമായ ക്ലൈമാക്സ് .

  • @HarisHaris-jk6mz
    @HarisHaris-jk6mz Před 2 lety +8

    10സിനിമ കാണുന്നതിൽ അർത്ഥം നൽകുന്ന മറിമായം

  • @jollygeorge6044
    @jollygeorge6044 Před 2 lety +35

    സത്യശീലൻ അഭിനയിച്ചു തകർത്തു
    ...സുമേഷേട്ടന്റെ അഭിനയം ഹൃദയത്തിൽ തട്ടി.. എല്ലാവരും നന്നായി ചെയ്തു.

  • @suneerbabu07
    @suneerbabu07 Před 2 lety +10

    ഈ മറിമായം ടീമിനാണ് best actor Award കൊടുക്കേണ്ടത്. അല്ലേ ❤️

  • @shafeenshafi9028
    @shafeenshafi9028 Před 2 lety +40

    അഭിനയ കുലപതികൾക്ക് അഭിനന്ദനങ്ങൾ

  • @realvibes4681
    @realvibes4681 Před 2 lety +35

    500th eppisod ഷൂട്ട് കഴിഞ്ഞതുകണ്ടു
    അഭിനന്ദനങ്ങൾ 🌹🌹🌹

  • @njajbn1893
    @njajbn1893 Před 2 lety +21

    Sathyaseelan.... The perfect actor...

  • @jafarmarathakkodan5602
    @jafarmarathakkodan5602 Před 2 lety +24

    ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല എപ്പിസോഡ്

  • @bansali6226
    @bansali6226 Před 2 lety +47

    13:00 സത്യശീലൻ and ശീതളൻ 😂😂😂😂😂😂😂😂😂😂

  • @bijeeshbalankl536
    @bijeeshbalankl536 Před 2 lety +22

    ഹോ എന്റെ സ്ക്രിപ്റ്റ് റൈറ്റെർ ചേട്ടാ 23മിനിറ്റിൽ മനുഷ്യന്റെ മറുകണ്ടം ചട്ടവും അവസ്ഥയും സ്നേഹവും ആർത്തിയും സുഹൃത് ബന്ധവും etc ഏലാം കാണിച്ചു 🔥കൂടെ മണികണ്ഠൻ ചേട്ടന്റെ അഭിനയം കണ്ടു ഒന്ന് അങ്ങ് കൊടുക്കാൻ തോന്നിയ സമയത്ത് ചിന്തിപികുന്ന ഒരു ട്വിസ്റ്റ്👍

  • @marykutty5728
    @marykutty5728 Před 2 lety +33

    സത്യശീലൻ കൊണ്ട് പോയ എപ്പിസോഡ് 👍👍👍

  • @abdulrahman-ue5nm
    @abdulrahman-ue5nm Před 2 lety +6

    സത്യശീലൻ, സുമേഷേട്ടൻ... ഒരു രക്ഷേമില്ല... ഓസ്‌കാർ പെർഫോമൻസ്.... 🙏🙏🙏👌👌🌹🌹🌹

  • @shyamsdreamz
    @shyamsdreamz Před 2 lety +6

    മനസ്സ് നിറഞ്ഞു....ഏറ്റവും മികച്ച എപ്പിസോഡുകളിൽ ഒന്ന്. എല്ലാവരും ഒന്നിനൊന്നു മെച്ചം.... all the very best marimayam team

  • @girishvalathil5470
    @girishvalathil5470 Před 2 lety +14

    സുമേഷേട്ടൻ മാസ് അഭിനയം 🎊🎊

  • @hamzact7883
    @hamzact7883 Před 2 lety +16

    സത്യശീലൻ 👍👍
    ക്ളൈമാക്സ് 👍👍

  • @sayedsajidt.psajid2338
    @sayedsajidt.psajid2338 Před 2 lety +11

    എല്ലാവരും നന്നായി ഇതിനാണ് team work എന്നു പറയുന്നത് ❤️❤️❤️

  • @dayaldas1060
    @dayaldas1060 Před 2 lety +12

    സത്യശീലൻ പൊളിച്ചടുക്കി 👌

  • @ushanallur1069
    @ushanallur1069 Před 2 lety +24

    രണ്ട് എരപ്പാളികൾ ....😀😀😀

  • @satheeshbg4378
    @satheeshbg4378 Před 2 lety +10

    അപ്രതീക്ഷിത ക്ലൈമാക്സ്‌.... നമ്മുടെയൊക്കെ ജീവിതവും ഇതുപോലെ..... ആ ക്ലൈമാക്സ്‌ വരെ ആടിത്തീർക്കുന്നു/തിമർക്കുന്നു.
    ചിരിപ്പിച്ചു ചിരിപ്പിച്ചു കരയിപ്പിച്ചു..... എല്ലാവരും സൂപ്പർ.... 👌👍🙏

  • @abuhamdanmon4591
    @abuhamdanmon4591 Před 2 lety +6

    അതിഗംഭീര ക്ളൈമാക്സ്‌ ... ഒന്നിനൊന്ന് മെച്ചം ഒരേ പൊളി ... 100/100 ...🥰😍😘😘😘🌹

  • @jamalmohamed3218
    @jamalmohamed3218 Před 2 lety +8

    സത്യശീലൻ അങ്ങയുടെ അഭിനയ ജീവിതത്തിലെ മറക്കാനാകാത്ത ഒരേട്. തകർത്തു superb👍👍👍🌹🌹🌹🌹🌹🌹🌹

  • @shymask3813
    @shymask3813 Před rokem +10

    ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സ് സത്യേട്ടൻ കലക്കി നല്ല അഭിനയം കാഴ്ചവച്ചു മുഴുവൻ കണ്ടു ഇന്ന് നാട്ടിൽ നടക്കുന്ന സംഭവമാണ് ഇത് ഒരു സിനിമ കണ്ട അനുഭവം എനിക്ക് തോന്നി ഒരുപാട് ഇഷ്ടവും ഒരു കണ്ണുനീർ ഞാനറിയാതെ കണ്ണിൽ നിന്നും പൊടിഞ്ഞു 😌

  • @vineethgopinathan9967
    @vineethgopinathan9967 Před 2 lety +8

    മണികണ്ഠൻ ചേട്ടൻ പെർഫോമൻസ് അടിപൊളി...😍.
    ക്ലൈമാക്സ് ട്വിസ്റ്റ്

  • @jithendranpr3463
    @jithendranpr3463 Před 2 lety +7

    സത്യശീലൻ കൊണ്ട് പോയി ഈ എപ്പിസോഡ് 👌❤️

  • @bindusunil3502
    @bindusunil3502 Před 2 lety +24

    പ്രതീഷിക്കാത്ത ക്‌ളൈമാക്സ് അവസാനം സത്യശീലൻ കരയിപ്പിച്ചു. മണികണ്ഠൻ പട്ടാമ്പി എന്താ പറയേണ്ടതെന്ന് വാക്കുകൾ ഇല്ല.

  • @kishorekumar-cs4lq
    @kishorekumar-cs4lq Před 2 lety +62

    കഥാപാത്രത്തെ പൂർണമായും ഉൾക്കൊണ്ട സത്യേട്ടൻറെ അഭിനയംഎടുത്തു പറയാതിരിക്കാൻ വയ്യ.

  • @sncreation9701
    @sncreation9701 Před 2 lety +4

    *4:55** uff 🔥🔥എജ്ജാതി എക്‌സ്പ്രഷൻ അടിപൊളി. അഭിനയിക്കാൻ പറഞ്ഞ ജീവിച്ചു കാണിക്കും ഈ മനുഷ്യൻ*

  • @jonsnow4660
    @jonsnow4660 Před 2 lety +32

    ഇവരുടെ Acting 🔥🔥🔥🔥🔥

  • @mareenareji4600
    @mareenareji4600 Před 2 lety +6

    അവസാനത്തെ Sean അച്ഛന്റെ കരച്ചിൽ.......ഒന്നും പറയാനില്ല....Super acting....മറിമായം team ഒന്നിനൊന്നു മെച്ചം.

  • @salahudeenpsalahudeenp3663

    അച്ഛാ... എന്തായാലും വേഗം നോക്ക് എനിക്ക് പോയിട്ട് വേറെ പരിപാടിയുണ്ട്.😬😬😂😂

  • @muhammedsinan4168
    @muhammedsinan4168 Před 2 lety +12

    Sathyettante aa entry

  • @georgevarghese5448
    @georgevarghese5448 Před 2 lety +16

    ബോഡി യുടെ അടുത്ത് കരയാൻ ഇരിക്കുന്ന ചേച്ചി സ്ഥിരം ആണല്ലോ

  • @shafi777shafi2
    @shafi777shafi2 Před 2 lety +22

    ചിന്തിക്കാൻ.......
    ചിരിക്കാൻ........
    കരയാൻ.........
    ഒരേയുരു പ്രോഗ്രാം......
    മറിമായം.... ❤❤❤❤❤😍👍

  • @thennalamedicalcenter3648

    ഷീതളേട്ടൻ ഒരു സംഭവമാ

  • @antonyanson6330
    @antonyanson6330 Před 2 lety +23

    🙏🙏ദയവു ചൈതു ഇങ്ങനെയുള്ള സീനൊന്നും കാണിക്കല്ലേ പ്ലീസ് 🙏🙏കാരണം സത്യേട്ടനും സുമേഷേട്ടനും മറിമായം സെറ്റിലെ എല്ലാവരും ഞങ്ങളുടെ ജീവനാണ് 😔😔😔ആകെ സങ്കടമായി ലാസ്‌റ് സീനൊക്കെ 😭😭😭അഭിനയിക്കാൻ പറഞ്ഞാൽ ജീവിക്കുന്നവരാണ് അതുകൊണ്ടാണ് ..🙏🙏🙏

  • @girijav.c1031
    @girijav.c1031 Před rokem +7

    Sathyaseelan is not acting, he is living through his characters. Extraordinary

  • @ushanallur1069
    @ushanallur1069 Před 2 lety +23

    സത്യശീലൻ ......😂😂👌

  • @ajithkrishnanok961
    @ajithkrishnanok961 Před 2 lety +6

    🙏👌
    ഈ എപ്പിസോഡിൻ്റെ പിറകിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ! അതിഗംഭീരം!
    ഫോർവേഡ് ചെയ്യാതെ ആദ്യം മുതൽ അവസാനംവരെ കാണണം. അപ്പോഴെ പൂർണ്ണാസ്വാദനമാവൂ.

  • @marnath
    @marnath Před 2 lety +17

    Climax👌👌👌

  • @raghuramalath9730
    @raghuramalath9730 Před 2 lety +4

    ക്ലൈമാക്സ്‌
    കുറേ കാലത്തിനു ശേഷം
    കരയിപ്പിച്ചു കളഞ്ഞു
    🙏🏻💐💐💐💐💐💐🙏🏻

  • @user-ev5gk7eg6f
    @user-ev5gk7eg6f Před 2 lety +17

    മറ്റു ചാനലുകൾ കണ്ടു പഠിക്കണം ഈ ടീമിനെ... എത്ര കണ്ടാലും ബോറടി ഇല്ലാത്ത പ്രോഗ്രാം. 😅😅😅😅. സത്യശീലൻ അടിപൊളി എപ്പോളും

  • @kaffeinechry2909
    @kaffeinechry2909 Před 2 lety +6

    അടിപൊളി എപ്പിസോഡ് ക്ലൈമാക്സിൽ കഥ മാറിമറിയുമെന്ന് ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല

  • @sunilniravil1039
    @sunilniravil1039 Před 2 lety +4

    ചിരിപ്പിക്കുകയും ചിന്ദിപ്പിക്കുകയും,ചില നേരങ്ങളിൽ കരയിപ്പിക്കുകയും ചെയ്യുന്ന അത്യുഗ്രൻ എപ്പിസോഡ് 👌👌👌👌👌👌👌❤❤❤❤❤❤❤❤❤❤❤❤😘❤❤❤മറിമായം ടീം..അഭിനന്ദനങ്ങൾ ❤❤❤❤❤❤❤❤❤❤😘❤❤😘

  • @user-fq1jc3zi3e
    @user-fq1jc3zi3e Před 2 lety +10

    ട്വിസ്റ്റ് poli

  • @munnasfamily2670
    @munnasfamily2670 Před rokem +2

    sathyasheelan jeevitham padicha oru vyakthiyakam,athu kondan pala characterukalum ayal marimayathil jeevichu kaanikkunnath,he is a super talented actor

  • @shajinasainudeen5935
    @shajinasainudeen5935 Před 2 lety +24

    Sathyasheelan deserves many good characters in films….

  • @go4nivin
    @go4nivin Před 2 lety +12

    Manikandan Pattambi... what a mind-blowing performance...hats off sir...all the best marimayam team...