സ്വിച്ചിന്റെ കാലം കഴിഞ്ഞു 😮 | Motion Sensor Lights - Amazon Gadgets | S04E31

Sdílet
Vložit
  • čas přidán 27. 08. 2024
  • #gadgetsmalayalam #coolgadgets #malayalam
    amzn.to/3FQJw8w

Komentáře • 134

  • @JI_B_IN
    @JI_B_IN Před rokem +279

    ഞാൻ പെട്ടെന്ന് കണ്ടത് സച്ചിൻ്റെ കാലം കഴിഞ്ഞു എന്നാ😂😂

  • @x_game_x
    @x_game_x Před rokem +17

    എങ്ങാനും ഉറങ്ങാൻ കിടക്കുമ്പോൾ അപ്പുറത്ത് ഇത് പല്ലി ഓടി ഓൺ ആയാൽ പിന്നെ അത് മതി അന്നത്തെ ഉറക്കം പോകാൻ👻

  • @tollfreeriders4989
    @tollfreeriders4989 Před rokem +58

    ബെഡ് റൂമിൽ ഇത്‌ മിന്നി കളിക്കും ചില നേരത്തൊക്കെ മോഷൻ അനുസരിച്ചു 🤭🤭🤭🤭

  • @akshaythomas7652
    @akshaythomas7652 Před rokem +46

    Ethra motion sensor vannalum athulumunroru switch😂😂

  • @Abcdshortsnaje
    @Abcdshortsnaje Před rokem +1

    വീട്ടിൽ ഉണ്ട്,, ആദ്യം ഒറ്റ ചാർജിൽ ഏഴ് ദിവസം ഉണ്ടാവും... പിന്നെ രണ്ട് ദിവസം,

  • @AkashNairFilms
    @AkashNairFilms Před rokem +6

    Njanum vachu orennam …. Rathri dj aayirunnu room il 😂

  • @kichu_techy
    @kichu_techy Před rokem +4

    Chetta ninghal enghaneya ithra adipoliyaayi backgroup set cheyyunath🥰😍😍

  • @FT.Roshan
    @FT.Roshan Před rokem +22

    Bathroomil loose motion വന്നാലും കത്തും 😅😅.#justforfun

  • @travelwithme3680
    @travelwithme3680 Před rokem +29

    E, ന്നിട്ടും സ്വിച്ച് ഉണ്ട് 😂

  • @shibuvdevan
    @shibuvdevan Před rokem +5

    ഏതെങ്കിലും തരത്തിലുള്ള മോഷൻ ഉണ്ടാകുക എന്നു പറഞ്ഞാൽ അർത്ഥം മാറും.ചിലപ്പോൾ കട്ടിയായും ചിലപ്പോ ലൂസായും വല്ലപ്പോഴും ചിലപ്പോ വെള്ളമായും പോകും.അതിലേത് മോഷൻ ആണ്

    • @anotherEarth.17yearsago
      @anotherEarth.17yearsago Před rokem +2

      പൊന്നാടാവേ നീ 🔥🔥തന്നെ ഹെ ഹെ 😁😁

    • @Alina.78
      @Alina.78 Před rokem +1

      ലൂസ് മോഷൻ ആവും . നീ വല്ലാത്ത ജാതി പൊട്ടൻ 🤣🤣🤣🤣

  • @techsics98
    @techsics98 Před rokem +1

    Realmede yum Redmideyum und...pwoli aan

  • @TECHTOAM
    @TECHTOAM Před 3 měsíci

    FUN FACTS
    VIDEO TITLE : സ്വിച്ചിന്റെ കാലം കഴിഞ്ഞു
    VIDEO TEXT : WHO NEED SWITCH
    RICK ANNAN VIDEOS 3 DIALOGUE : ഇതിൽ ഒരു സ്വിച്ച് കൊടുത്തിട്ടുണ്ട് 😂❤️
    റിക്ക് അണ്ണൻ പൊളി 😁💙

  • @umeshthazhathayilumesh4630

    ബെഡ്‌റൂമിൽ ബെഡിന്റ അടുത്ത് വെച്ചു കഴിഞ്ഞാൽ മോഷൻ സെൻസറിനെ പ്രാന്ത് പിടിക്കും 🤣🤣🤣

  • @TeChNo___BoX
    @TeChNo___BoX Před 3 měsíci

    Annaa ee item super aa staircase il vachu😂 full comedy😂 palli vannu athil erunnu appol light on ayi super.❤😂😅

  • @shajeerriyadh
    @shajeerriyadh Před rokem +1

    Light onayitt ethra samayam nilkum

  • @saranff
    @saranff Před rokem +1

    Pov Night Time -
    Ghost Be Like : It's Party Time 😹💥

  • @camilaboutique1720
    @camilaboutique1720 Před rokem +1

    ആാാ പിന്നെ ഓട്ടോമോഷൻ തന്നെ ആയിരിക്കും 😂

  • @TECHTOAM
    @TECHTOAM Před 3 měsíci

    Dialogues
    -=-=-=-=-=-=-=-=-=-=-
    1 സ്വിച്ചിന്റെ കാലം കഴിഞ്ഞു
    2 അതുപോലെ ഇവിടെ ഒരു സ്വിച്ച് കാണണം
    റിക്ക് അണ്ണൻ സുമവ 😂❤️💀

  • @wildstylenk6882
    @wildstylenk6882 Před rokem +1

    ബത്തൂമിൽ വെച്ചാൽ ലൂസ് മോഷൻ ഉണ്ടായാൽ ലൈറ്റ്കത്തും

  • @mt15fanboy
    @mt15fanboy Před rokem +3

    Switchnte kalam kazhinjenn paranjit ith on akkanum switch venam 😂😂😂😂😂

  • @lifeisbeautiful4598
    @lifeisbeautiful4598 Před rokem

    ഇത് പല വിലയ്ക്കും ആമസോണിൽ കിട്ടും .165 രൂപ മുതൽ കൂടിയ വിലക്കൊക്കെ ആമസോണിൽ ലഭ്യമാണ് .എല്ലാം ഒന്നു തന്നെയാണ് .വില മാത്രം വ്യത്യാസപ്പെട്ടിരിക്കും..ബാറ്ററി ബാക്കപ്പ് കുറവാണ് ..

  • @ajayeajaye246
    @ajayeajaye246 Před rokem +1

    switchinte Kalam kazhinju ennu heading kodutha lightinte mukalil switch undello

  • @jayprakashnair2790
    @jayprakashnair2790 Před rokem

    Super

  • @abdullapt32
    @abdullapt32 Před rokem +1

    Motion out aakumbol nnu paranjapol njaan karuthi loose motion aanennu 😂😂😂😂

  • @Ms-dj9pn
    @Ms-dj9pn Před rokem

    ബാത്‌റൂമിൽ വയ്ക്കാൻ പറ്റില്ല... കാരണം ലൂസ് മോഷൻ വന്നാലും ഓൺ ആകും.... Because it's motion sensor...

  • @manushyan123
    @manushyan123 Před rokem

    എനിക്ക് 5 വയസ്സാണ്...ഞാൻ ഞങ്ങളുടെ റൂമിൽ ഇത് വാങ്ങി വെച്ചിട്ടുണ്ട്.. ഞാൻ അച്ഛന്റെയും അമ്മയുടെയും കൂടെയാണ് കിടക്കാറ്..എന്താണ് എന്നറിയില്ല രാത്രി ഒരു 11 മണിയൊക്കെ ആവുമ്പോൾ എല്ലാ ദിവസവും ഈ ലൈറ്റ് കാത്താറുണ്ട്... വീട്ടിൽ പ്രേത ശല്യം ഉണ്ടോ എന്നാണ് എന്റെ പേടി..

  • @marhaba6668
    @marhaba6668 Před rokem +1

    സച്ചിൻ 😂

  • @durairajan5520
    @durairajan5520 Před rokem

    Orupaadu valliyathoru motion pohumpothu nannayittu eee valliyathoru light namakku orupaadu help cheskoni help pettukoni damukkaaldiyo dangerous dakkaaldiyo dangerous damukkaaldiyo manaboomime khelaa jaathaahey

  • @quriocity4358
    @quriocity4358 Před rokem +1

    ലൂസ് മോഷൻ ആണെലോ??
    എന്തോന്നെടേയ് 😂😂😂

  • @ghk596
    @ghk596 Před rokem +1

    Amazon link ഇടുക

  • @ravindranathan4439
    @ravindranathan4439 Před rokem

    Adipoli gadget 🤗😀🥰

  • @manushyan123
    @manushyan123 Před rokem

    ലൂസ് മോഷൻ ഉണ്ടാവുകയാണെങ്കിൽ ഈ ലൈറ്റ് കാത്തുമോ?

  • @starandstar1337
    @starandstar1337 Před rokem

    ലൂസ് മോഷൻ ഉണ്ടെങ്കിൽ.... ഇത് എങ്ങനെ വർക്ക്‌ ചെയ്യും

  • @namshidt4749
    @namshidt4749 Před rokem +1

    ഇത് 2 വീക്ക്‌ ആകെ കിട്ടിയത്... നിങ്ങളുടെ വീഡിയോ കണ്ട് ലിങ്ക് നോക്കി വാങ്ങിച്ചതാണ് 😔

  • @snow_devil.___
    @snow_devil.___ Před rokem

    Visibility??

  • @gpt12341
    @gpt12341 Před rokem +6

    Verthe Venda... Ith Thane enganum on aayi kidakkanath kandal ulla sammadhanam povum😋

  • @gokuldas6729
    @gokuldas6729 Před rokem

    Ratri bedroom il light idhtamillathavarku ithu idan pattillalo..kashtayii

  • @pistnboy1356
    @pistnboy1356 Před rokem

    Roomil vacha kednnurngan pattivo thirinj marinj kedkkmbl oky onavile😚

  • @karthik_kk708
    @karthik_kk708 Před rokem +1

    _Adipoli_ 😍🔥

  • @MATHEWKURIANS
    @MATHEWKURIANS Před rokem

    Motion sensor for motion

  • @globetrotter96
    @globetrotter96 Před rokem

    Eth. Carinte trunk spacil vekyan patto ? 😅

  • @ajianto6180
    @ajianto6180 Před rokem +4

    ചേട്ടൻ 330 എന്ന് പറയും ലിങ്കിൽ കഴറുമ്പോൾ അതിലും കൂടുതൽ കാണിക്കും...

    • @vvvgfnjj
      @vvvgfnjj Před rokem

      ഇപ്പൊ 185 ന്നാണ് കാണിക്കുന്നേ 😂

  • @user-lm2pm2pd6l
    @user-lm2pm2pd6l Před rokem

    ethu night work aakumo

  • @lechumeenu
    @lechumeenu Před rokem

    ബാത്ത് റൂമിൽ പോകുമ്പോൾ മോഷൻ വന്നില്ലെങ്കിൽ സ്വിച്ച് ഓണാവില്ലേ ?

  • @akhilsivadascs8103
    @akhilsivadascs8103 Před rokem

    Bro ore low Price ulla airpods paraju tharrumo

  • @karthik_kk708
    @karthik_kk708 Před rokem +1

    _Hi Chetta_

  • @shaheenpt8185
    @shaheenpt8185 Před rokem

    ഏഴ് ദിവസം എന്ന് പറയുമ്പോൾ എത്ര മണിക്കൂർ ലൈറ്റ് കത്തി കാണും

  • @hloohi688
    @hloohi688 Před rokem

    Link

  • @shameelmohammed9374
    @shameelmohammed9374 Před rokem

    Now 185 only

  • @mailervilla
    @mailervilla Před rokem

    Link please

  • @zillionaire23
    @zillionaire23 Před rokem

    ലൂസ് മോഷൻ വരുമ്പോൾ ഓൻ ആകുമോ

  • @juanaannasorn3779
    @juanaannasorn3779 Před rokem +1

    Bro.. Appo loose motion ondayalo?🤭🤭🤭

  • @skedits879
    @skedits879 Před rokem

    ഇരുട്ടത്ത് ഒന്നും ചെയ്യാന്‍ കഴിയില്ല എന്നതാണ് മറ്റൊരു കാര്യം 😅

  • @jobeljames
    @jobeljames Před rokem +1

    😊

  • @8dfoxes632
    @8dfoxes632 Před rokem

    Bathroomil ആണെങ്കിൽ മോഷൻ എന്നായിരിക്കില്ല...
    ലൂസ്‌മോഷൻ എന്നായിരിക്കും

  • @habibiitsme
    @habibiitsme Před rokem

    Is rechargeable or battery.... Athukoday parayam ayeerunu

  • @sergioramosramos5524
    @sergioramosramos5524 Před rokem +1

    Bathroomil vecha loose motion vanna ethu work avooo😂

  • @midhunps4734
    @midhunps4734 Před rokem

    Appo theere motion illathavar ith bathroomil vechal kathilale...ennalum namuk nthakilum tharathil motion indavunnath light eganya ariyane😂😂

  • @bibinkrishnan4483
    @bibinkrishnan4483 Před rokem

    Bathroom🤦‍♂️ഇൽ മോഷൻ ഉണ്ടാകും 😄🤭🤭🤭🤭🤭

  • @SreerajRavindran
    @SreerajRavindran Před rokem

    Link evde

  • @sivaljalesh2957
    @sivaljalesh2957 Před rokem

    product ente link undo

  • @shafishafi-ti8fb
    @shafishafi-ti8fb Před rokem

    ഇതിന്റെ വില എന്ന് പറയുന്നത്?

  • @chippurani5889
    @chippurani5889 Před rokem

    Kwality theere illa bro

  • @sumithhd7369
    @sumithhd7369 Před rokem

    ബാത്റൂമിൽമോഷനിൽ വന്നാൽ ലൈറ്റ് കത്തും അല്ലേ

  • @sree0728
    @sree0728 Před rokem

    Ipo 185 rs ullu 65% off

    • @rajeshgallery5938
      @rajeshgallery5938 Před rokem

      അത് മിനിമം മൂന്നെണ്ണം വാങ്ങണം

  • @alejandrogonzalezinarritu9142

    bathroom il aanel loose motions aayirikkum🥲😂

  • @user-ec8eh8pv3d
    @user-ec8eh8pv3d Před rokem

    athilum switch ondalo

  • @kannapi8687
    @kannapi8687 Před rokem +1

    Broye kanan eaglegaming ne pola nd

  • @s7GTR
    @s7GTR Před rokem

    ബാത്റൂമിലെ ചുമർ ഇരുമ്പ് കൊണ്ടാണോ ഉണ്ടാക്കുന്നത് 🤣

  • @AshiqMusthafa
    @AshiqMusthafa Před rokem

    bathroom loose motion ആയിരിക്കും

  • @textureoflifeofficial

    Total amount 555 😣

  • @hhjluppougr
    @hhjluppougr Před rokem

    Light കാര്യമായി ellalo

  • @vineethmenon13
    @vineethmenon13 Před 3 měsíci

    Loose Motion vannalo 🤷🏻‍♂️😛

  • @arjunvs300
    @arjunvs300 Před rokem +1

    Vila 1990

    • @JJ-3
      @JJ-3 Před rokem +1

      ₹185

  • @mohammedshan8837
    @mohammedshan8837 Před rokem

    Luse motion ഉള്ളപോൾ ഈ motion sensor bathroom ഇൽ വെച്ച കിടുക്കും

  • @__ABI__
    @__ABI__ Před rokem

    Loose motion undenkil work aaako😂😂

  • @mememamma5282
    @mememamma5282 Před rokem

    Loose motion ne kathumo😂

  • @magmayt3.0
    @magmayt3.0 Před rokem

    Loose Motion 😂😂

  • @jishnus9324
    @jishnus9324 Před rokem

    Loose motion aanelo 😆

  • @sheyaskm6641
    @sheyaskm6641 Před rokem

    Loose motion sensor

  • @indianarm219
    @indianarm219 Před rokem

    മോശം സെൻസർ മാത്രേ ഇത് ഉപയോഗിക്കു നല്ല സെൻസർ ഉപയോഗിക്കില്ലേ

  • @grandprime7397
    @grandprime7397 Před rokem +2

    നിങ്ങളുടെ ഏതേലും തരത്തിലുള്ള മോഷനോ 🙄

    • @Rickyrodger
      @Rickyrodger  Před rokem

      A oru chindaye ollu alle 😅

    • @grandprime7397
      @grandprime7397 Před rokem

      @@Rickyrodger ayseri paranja ingalku kuzhappamila ketta njangalka preshnamalliyio 😂

    • @Rickyrodger
      @Rickyrodger  Před rokem

      Athipo a 😂motion alla ee motion

  • @Trimcookies
    @Trimcookies Před rokem

    bathroom mmmmmmmmmm 😹 bathroom നിന്നു കത്തും 😹

  • @suryadev564
    @suryadev564 Před rokem +2

    ബാത്ത് റൂമിൽ വച്ചാൽ ലൂസ് മോഷൻ സെൻസ് ചെയ്യോ 🤔🤔🤔

  • @zaidmazood813
    @zaidmazood813 Před rokem

    ബാത്ത്റൂമിൽ വെക്കുമ്പോൾ loose motion undel ഈ ligt കത്തി മരിക്കും

  • @godsowncountry4577
    @godsowncountry4577 Před rokem +1

    നിങ്ങടെ എന്തെങ്കിലും തരത്തിലുള്ള മോഷൻ ഉണ്ടാവുകയാണെങ്കിൽ.🐷 ബാത്‌റൂമിൽ പ്ലേസ് ചെയുക. നിങ്ങളുടെ മോഷൻ ഉണ്ടായാൽ ലൈറ്റ് കത്തും. ഇവൻ എന്താണ് ഉദ്ദേശിച്ചത് 🤣

  • @m.rafi.bava.m
    @m.rafi.bava.m Před rokem

    185 🤔രൂപ ഒള്ളു

  • @0505737040
    @0505737040 Před rokem

    എന്താ മോശം സെൻസർ...? നല്ലത് കിട്ടിയില്ലേ...??😜