ആണു പെണ്ണായും പെണ്ണ് ആണായും ഫെസ്റ്റിവൽ കിളികൾ ......! | Lights Camera Action - Santhivila Dinesh

Sdílet
Vložit
  • čas přidán 13. 09. 2024

Komentáře • 138

  • @safuwankkassim9748
    @safuwankkassim9748 Před 8 měsíci +54

    യേശുദാസ് മികച്ച ഗായകനാണ് നല്ല മനുഷ്യനല്ല spബാലസുബ്രഹ്മണ്യം മികച്ച ഗായകനും അതിലുപരി നല്ല മനുഷ്യനും ആയിരുന്നു

  • @mohanpn1875
    @mohanpn1875 Před 2 měsíci

    Sri. Santhivila Dinesh presentation regarding Film Festival is absolutely true.. Your correct observation about Yesudas.. Adoor Gopalakrishnan.. etc.. are highly appreciable.. Best wishes... 👍

  • @masalacoffee9495
    @masalacoffee9495 Před 8 měsíci +30

    ജയ്ലറിലെ ലാലേട്ടന്റെ ഷർട്ട്‌.. ശാന്തി അണ്ണൻ 🔥🔥

  • @lalisebastian1426
    @lalisebastian1426 Před 8 měsíci +5

    Very nice episode Dinesh Sir my hearty Congratulation 🙏🙏👌👌❤❤😍👍🏼

  • @kuriyodanz3890
    @kuriyodanz3890 Před 8 měsíci +1

    Chetta onvkurup sr vayalar ivarekkurichu onnu parayamo

  • @kunjupanicker8570
    @kunjupanicker8570 Před 8 měsíci +1

    ഈ പറയുന്നവർ ആരാണ് ഇത്ര കേമൻ. സ്വയം ഒന്ന് നോക്കിയാൽ മതിയാവും.😡

  • @Digital-Swami
    @Digital-Swami Před 8 měsíci +2

    you are the only broad minded human being ever in the history of mankind. love you

  • @blessenjacob8008
    @blessenjacob8008 Před 8 měsíci +4

    വെളുത്തുതുടുത്ത കാല് കണ്ടപ്പോ തനിക്ക് എന്താ പ്രശ്നം പറ്റിയേ 😅😅😅

    • @888------
      @888------ Před 8 měsíci

      😅തുട കണ്ട്😅

    • @fromspace.5856
      @fromspace.5856 Před 2 měsíci

      velutha kaalunn paranjappam thanne ninak ithra veshamam appo kanda pillide karyam parayano

  • @Saji202124
    @Saji202124 Před 8 měsíci +2

    Id vare chaidalil vech etevum nalla episodugalil onn.. ❤❤❤❤💯💯💯💯💯

  • @gsmohanmohan7391
    @gsmohanmohan7391 Před 8 měsíci +1

    ശരിയാണ്.
    ആ വാർത്ത കേൾക്കേണ്ടായിരുന്നു.
    🙏🙏🙏🙏

  • @ddgameing2567
    @ddgameing2567 Před 8 měsíci +1

    വീഡിയോയ്‌ക്ക് ഒരു മൂളിച്ചായുണ്ട്

  • @chandranair8412
    @chandranair8412 Před 8 měsíci +12

    ഏതായാലും ശാന്തിവിളയുടെ ഫെസ്റ്റിവൽ കിളികളെ കുറിച്ചുള്ള പരാമർശം 100% ശരി. ഉത്സവഘോഷങ്ങളിൽ ഈ കുട്ടരേ കണ്ടുമുട്ടാറുണ്ട്. പിന്നെ അവരുടെ കുത്തികീറിയ coat വിലകൂടിയ ഫോൺ ഇതിന്റെ എല്ലാം സ്പോൺസർസ് അവിടങ്ങളിൽ കറങ്ങി നടക്കാറുമുണ്ട്. അവസാനം അർധരാത്രി മന്തിയോ അതുപോലുള്ള പ്രത്യേക ശാപ്പാടും അടിച്ചു ഏതെങ്കിലും വായിനോക്കിയേ കൊണ്ട് ബില്ലും കൊടുപ്പിച്ചു സ്ഥലം വിടും. മാതാപിതാക്കൾ പെണ്മക്കൾ സാമ്പ്രാജ്യം സ്ഥാപിക്കാൻ ഇറങ്ങി പുറപ്പെട്ടിരിക്കുകയാണെന്നു ഊറ്റം കൊള്ളും. അച്ഛനമ്മമാർക്കില്ലാത്ത അച്ഛടക്കും കുട്ടികളിൽ എങ്ങിനെ ഉണ്ടാകും.

  • @mohananva5760
    @mohananva5760 Před 8 měsíci +3

    യേശുദാസിനെ വച്ച് നോക്കുമ്പോൾ സുരേഷ് ഗോപി സാറൊക്കെ ദൈവങ്ങളാണ്.

  • @jithinvr8304
    @jithinvr8304 Před 8 měsíci +3

    dinesh sir inte videos pandu manorama weekly kathirikana pole kaathirikane

  • @shajiadhil7834
    @shajiadhil7834 Před 2 měsíci

    Negal Supar Anne❤❤❤❤❤

  • @ulakkamedia8026
    @ulakkamedia8026 Před 8 měsíci +8

    അണ്ണൻ പുതിയ കരം തീർന്ന രസീത് കോടതിയിൽ കൊടുക്കാനുള്ള ചാൻസ് മിസ് ആക്കി... അണ്ണന്റെ ആരാധകർ ആരെങ്കിലും ഡൌൺലോഡ് ചെയ്യാതിരിക്കില്ല....

  • @gsmohanmohan7391
    @gsmohanmohan7391 Před 8 měsíci +1

    നമുക്ക് ഉൾക്കൊള്ളാൻ കഴിയാത്തതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
    പെണ്ണിന് ആണിനെപ്പോലെ ഉൾക്കരുത്തില്ല. പെണ്ണുങ്ങൾക്ക് വിഭ്രാന്തി കൂടുതലുണ്ട്. അവർ ആണുങ്ങളുടെ വേഷം ധരിക്കും, മുടി മുറിക്കും, വാച്ച് കെട്ടും, ഷൂസ് ഇടും, പുകവലിക്കും, വെള്ളമടിക്കും, വ്യഭിചരിക്കും, പരസ്പരം "എടാ"യെന്ന് വിളിക്കും. ഇതെല്ലാം കാണാൻ ആളുണ്ടാകണമെന്ന് അവർക്ക് പ്രതീക്ഷയുണ്ട്. അതുപോലെ അവരോടൊപ്പം ചിലരെങ്കിലും ഉണ്ടാകും. എന്നാലേ ആടാനുള്ള ചങ്കുറപ്പ് ഉണ്ടാകൂ. പത്ത് ചോദ്യം ചോദിക്കുമ്പോൾ അവരുടെ തലയിലൊന്നുമില്ലെന്ന് മനസ്സിലാകും. വായിൽനോക്കി നടക്കുന്ന ആണുങ്ങൾക്ക് പൊതുവിജ്ഞാനം കൂടുതലാണ്. അവൻ ഓരോ ചുവരെഴുത്തും വായിച്ച് നടക്കുമ്പോൾ അതിൽ നിന്നെല്ലാം പലവിധ വിഷയങ്ങളെപ്പറ്റി അറിവ് നേടും. കാണാപ്പാഠം പഠിച്ച് പരീക്ഷയെഴുതുന്ന പെണ്ണുങ്ങൾക്ക് വലിയ റാങ്ക് കിട്ടും. പെണ്ണെന്ന ബലഹീനതയിൽ കുടുങ്ങുന്നതാണ് ആണിന്റെ ദൗർബല്യം. പെണ്ണെന്നുമൊരു "ഷോ ഗേൾ" വിഭ്രാന്തിയിൽപ്പെട്ട് ജീവിക്കാൻ ഇഷ്ടപ്പെടുന്നു. എത്ര പുനരുദ്ധാരണപ്രക്രിയ ഉണ്ടായാലും ഒരു ശരാശരി പെണ്ണിന് അങ്ങനെയേ കഴിയൂ.
    🌹🌹

  • @tintutin
    @tintutin Před 8 měsíci +17

    രാവിലെ എപ്പിസോഡ് കണ്ടപ്പോൾ തന്നെ മനസ്സിലായിരുന്നുഒരു പണി വരുന്നുണ്ടെന്ന്,അപ്പോൾ തന്നെ വീഡിയോ ഡിലീറ്റ് ചെയ്തു കളഞ്ഞത് നന്നായി, ഇല്ലെങ്കിൽ മുൻവശം ചാടിയ പെണ്ണ് അടുത്ത കേസ് കൊടുത്തേനെ

    • @bijoybalachandran
      @bijoybalachandran Před 8 měsíci +4

      Missed 😂

    • @daneyraju8433
      @daneyraju8433 Před 8 měsíci

      ​@@Vijaykanth-ok9nbraavilathe episode ith aayirunno myr... 😂😂missed it

  • @user-kc9eh4sm6b
    @user-kc9eh4sm6b Před 8 měsíci +11

    ഇത്തരം വീഡിയോസ് ആണ് ഞങ്ങളും പ്രതീക്ഷിക്കുന്നത് ❤

  • @sunilthomas646
    @sunilthomas646 Před 8 měsíci +4

    Good episode 👏 👌

  • @miguelgael6613
    @miguelgael6613 Před 8 měsíci +6

    രാവിലെ ഇട്ടപ്പോൾ ഉള്ള മുന്‍ ഭാഗം ഇപ്പൊ പുറത്ത്‌ ചാടും എന്ന് പറഞ്ഞ ആ പെണ്ണിന്റെ ഫോട്ടോ മുക്കിയല്ലേ. 😂 അവൾടെ മുൻഭാഗം സൂം ചെയ്ത് വെച്ച് കാണിച്ചപ്പഴേ ഞാന്‍ വിചാരിച്ചു അണ്ണൻ കേസ് എരന്ന് വാങ്ങുമല്ലോ എന്ന്.

    • @aluk.m527
      @aluk.m527 Před 8 měsíci +1

      ഇത് പുള്ളിയുടെ അനുമതിയില്ലാതെ എഡിറ്റേഴ്സ് ചെയ്യുന്നതും, അത് മദ്ധിക്കപ്പെട്ട പോൾ ശാന്തി വിള തന്നെ ഡിലിറ്റ് ചെയ്യിപ്പിച്ചതുമാകില്ലേ...

  • @jayakumarg6417
    @jayakumarg6417 Před 8 měsíci +5

    അണ്ണ പുതിയ മോഡേൺ ബുജികൾ .. 🤣🤣🤣

  • @belvederebh
    @belvederebh Před 8 měsíci +1

    Well said Sir

  • @josephboban.a8008
    @josephboban.a8008 Před 8 měsíci +1

    താങ്കളുടെ ശൈലി എനിക്കിഷ്ടമാണ്

  • @JM-hn8mf
    @JM-hn8mf Před 8 měsíci +1

    Sir nalla videos ayi veendum varu

  • @sharilm1
    @sharilm1 Před 8 měsíci +1

    Thaan alle bayangara purugaman parayunne naseer sir makkal thattam itt nadanaal vishamam aakune...ningalude iratta thhaap

  • @Kaafir916
    @Kaafir916 Před 8 měsíci +2

    സ്വന്തം സഹോദരന് കൊടുക്കില്ല പിന്നെയാ…നമ്പ്യത്ത്

  • @RajeshKumar-ts5bd
    @RajeshKumar-ts5bd Před 8 měsíci +4

    നമുക്ക് കഴിയുന്ന സഹായം ചെയ്യുക.
    അല്ലാതെ അയാള് കൊടുത്തില്ല അല്ലേൽ ഇയാൾ കൊടുത്തില്ല ദുഷ്ടൻ എന്നൊക്കെ പറയുന്നത് ഒട്ടും ശരിയല്ല.ഈ പറയുന്ന മാന്യന്മാർ ഒരു ചായപോലും വാങ്ങി കൊടുത്തിട്ടുണ്ടാവില്ല.

  • @ARVVALLYEDATH
    @ARVVALLYEDATH Před 8 měsíci +3

    നന്ദി
    താങ്കൾ രണ്ടു വിഷയങ്ങൾ ഈ ഒരു വീഡിയോയിൽ ഉൾപ്പെടുത്തേണ്ടി ഇരുന്നില്ല എന്നാണ് എൻറെ ഒരു തോന്നൽ. ശ്രീ നമ്പീശൻ റെയും യേശുദാസിൻ്റെയും കഥകൾ എനിക്ക് ചിലർക്ക് അയച്ചു കൊടുക്കണം എന്നുണ്ടായിരുന്നു. പക്ഷേ ആ വീഡിയോയിലെ അടുത്ത ഭാഗം എല്ലാവർക്കും സമയം ചെലവാക്കാൻ താല്പര്യം ഉള്ള വിഷയം ആയിരിക്കും എന്ന് തോന്നിയില്ല അതിനാൽ ഒന്നിച്ച് ഉള്ള വീഡിയോ അയച്ചുകൊടുക്കുന്നതിൽ ബുദ്ധിമുട്ട് തോന്നി ഭാവിയിൽ ഇക്കാര്യം ശ്രദ്ധിച്ചാൽ കൊള്ളാം എന്നാണ് എൻറെ അഭിപ്രായം ബാക്കി താങ്കളുടെ യുക്തം പോലെ.
    വർഷങ്ങൾക്കു മുൻപ് യേശുദാസിനെ കുറിച്ച് ഒരു നല്ല അഭിപ്രായം ആണ് എനിക്ക് ഉണ്ടായിരുന്നത് പിൽക്കാലത്ത് ഇങ്ങനെയുള്ള കഥകൾ കേട്ട് അദ്ദേഹത്തെ കുറിച്ചുള്ള എൻറെ ചിന്തയിൽ വളരെയധികം മാറ്റം വന്നു. മനസ്സിൽ നന്മ വളരെ കുറച്ചു മാത്രം ഉള്ള ഒരു വ്യക്തി ആണ് യേശുദാസ് എന്നാണ് ഇപ്പോൾ എൻറെ വിശ്വാസം. സാമ്പത്തികമായി ഇത്രയും മെച്ചം ഉണ്ടായിരുന്ന അദ്ദേഹം സ്വന്തം അനിയനെ ജീവിതത്തിൽ ബുദ്ധിമുട്ടുണ്ടായിരുന്നിട്ടും വേണ്ടവിധത്തിൽ സഹായിച്ചില്ല എന്നാണ് എൻറെ അറിവ്, ശരിയാണോ അറിയില്ല. അനുജൻ ആത്മഹത്യ ചെയ്തു, എന്നാണ് ഞാൻ മനസ്സിലാക്കുന്നത്, സാമ്പത്തികമായ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതു നിമിത്തം അതേപോലെ അദ്ദേഹത്തിൻറെ ജീവിതത്തിൽ വളരെ നിർണായകമായ അവസരങ്ങൾ നേടിക്കൊടുത്ത വയലാർ രാമവർമ്മയുടെ ജീവിതത്തിലും അദ്ദേഹത്തെ പലരീതിയിൽ സാമ്പത്തികമായി സഹായിക്കാം എന്ന് പറഞ്ഞിരുന്നു, എന്ന് പറഞ്ഞു കേൾക്കുന്നു. അതൊന്നും ചെയ്തു കണ്ടില്ല ഇപ്പോൾ ശ്രീ നമ്പീശന്റെ കാര്യം കേൾക്കുമ്പോൾ ഈ യേശുദാസിനോടുള്ള എൻറെ മാനസികമായ വിദ്വേഷം വളരെ കൂടുതലാവുകയാണ്.

    • @aluk.m527
      @aluk.m527 Před 8 měsíci

      തിരിച്ചൊരുപകാരവും നല്കേണ്ടി വന്നിട്ടില്ലെന്നു മാത്രമല്ല കുടുംബത്തിന്റെ അപമാനമായ പല പ്രവർത്തികൾ ചെയ്ത് യേശുദാസ് അക്കാലത്ത് ലക്ഷങ്ങൾ ചെയ്ത നിർമ്മിച്ചു കൊടുത്ത ഏതോ സ്റ്റുഡിയോ ദൂർത്തടിച്ചു തുലച്ചു തീർത്തതയും, ആത്മഹത്യ സമയത്ത് പോലും 50000 Rsഓരോ മാസവും വാടക ( അമ്‌പതിനായിരം മാസവാടക കൊടുത്തിരുന്നുവെങ്കിൽ, ഒട്ടും നിലവാരത്തിൽ താഴ്ന്നു പോകാതെയിരിക്കാൻ തന്നെയായിരുന്നെന്നല്ലേ നാം അനുമാനിക്കേണ്ടത്) കൊടുത്തിരുന്നത് അപ്പൻ സമ്പാദിച്ച കാശിൽ നിന്നല്ല, യേശുദാസ് നൽകിയിരുന്നതെന്നും എന്നിട്ടും ആത്മഹത്യയിലൂടെ അപമാനിക്കുകയല്ലേ, ഒരു ദു:ശീലത്തിലൂടെയും ഗോസ്സിപ്പ് കരസ്ഥമാക്കാതെ തന്നെ പൂർണ്ണമായി സംഗീത ലോകത്തിന് സമർപ്പിച്ച് കാലാകാല റിസൾട്ട് നൽകി നമ്മെ മറ്റേതു ഗായകരേക്കാളും എന്നെന്നും സംഗീതത്തിലൂടെ സുഖിപ്പിച്ച് ആരോഗ്യം നൽകി ത്തരുന്ന ആ മഹാ ഗായകനെ അങ്ങനെത്തന്നെ കാണണം...
      കഷ്ടം😢

  • @lalithas796
    @lalithas796 Před 8 měsíci +1

    താങ്ക് യു സർ, 🌹🌹🌹🌹🌹👌👌👌👌👌👌💕💕💕💕

    • @sreejith6181
      @sreejith6181 Před 8 měsíci +1

      സാറോ ആര്.. ഇയ്യാള് താങ്കളെ സ്കൂളിൽ വല്ലോം പഠിപ്പിച്ചോ... ശാന്തിവിള കൊന്നേസൻ അത് മതി

  • @prinscharles4817
    @prinscharles4817 Před 8 měsíci +1

    Txs👍👋🙏

  • @akhilgosh7435
    @akhilgosh7435 Před 7 měsíci +1

    Hey rajamani harahara maharaj😅

  • @vishnumohan6984
    @vishnumohan6984 Před 8 měsíci +2

    അണ്ണാ തിരുത്തിയത് നന്നായി 👍👍👏🏼

  • @hafeessameer1741
    @hafeessameer1741 Před 8 měsíci +1

    Anna eee Festivalil vechalley thambi sir annana ookiyathi😂

  • @ChiefRedEarth
    @ChiefRedEarth Před 8 měsíci +4

    Chetta, thanks. we cant forget our past generation. Please do more on Malayalam Cinema history.

  • @vimalsachi
    @vimalsachi Před 8 měsíci +1

    Thank u Dinesh sir 🙏🇮🇳

  • @karthikmj1236
    @karthikmj1236 Před 6 měsíci +1

    Ithoke filmil anekil okk ennu

  • @kunjupanicker8570
    @kunjupanicker8570 Před 8 měsíci +2

    എന്തിനാണ് ഇങ്ങനെ ഏതിനും യേശുദാസ് എന്ന പ്രതിഭയെ പറയുന്നത്. ഈ പറയുന്നവരൊന്നും ഒട്ടും ശരിയല്ലാത്തവരാണ് എന്നതാണ് എനിക്ക് തോന്നുന്നത്. അസൂയ അസൂയ അസൂയ

  • @sudhirnair8618
    @sudhirnair8618 Před 8 měsíci +1

    Sound of K J Yesudas is valuable. But he ignore remembrances. What to say.. Let him think about it at least on this old age.

  • @aliaspv3248
    @aliaspv3248 Před 8 měsíci +3

    ചെറുപ്പം മുതൽ ഞാൻ യേശുദാസിന്റെ ഒരു ആരാധകനാണ്. ദാസിന്റെ ഗാനമേള ആദ്യം കേൾക്കുന്നത് കാഞ്ഞങ്ങാട് ആനന്ദാശ്രമം സ്കൂൾ ഗ്രൗണ്ടിലാണ്. പിന്നീട് കോഴിക്കോടും പാലക്കാടും എറണാകുളത്തും ഒക്കെ കേട്ടിട്ടുണ്ട്. ഗാനമേളക്കിടയിൽ വ്യംഗ്യാർത്ഥത്തിൽ ദാസ് ധാരാളം തെറി പറയാറുണ്ട്. ഫ്ലൂട്ട് വായനയെ (ഓറൽ സെക്സ്) കുറിച്ചും മറ്റും. അത് ചിലപ്പോൾ പ്രേക്ഷകർ ചില പ്രത്യേക ഗാനങ്ങൾ ആവശ്യപ്പെടുമ്പോൾ ആണ്. പാലക്കാട് ആനന്ദിന്റെ കടയിൽ ഇരിക്കുമ്പോൾ (1993) ഒരിക്കൽ ദാസ് അയാളെ ഫോണിൽ വിളിച്ചു പൂരതെറി. കാരണം പണ്ട് തരംഗിണി കാസ്റ്റ് വില്പനയ്ക്ക് വാങ്ങിയതിന്റെ കുടിശ്ശികക്ക് വേണ്ടിയാണ്. കൊച്ചിയിൽ ദാസിന്റെ തറവാടിനടുത്തു താമസിക്കുന്ന എന്റെ സുഹൃത്ത് പറഞ്ഞത് മറ്റൊരു കഥ. ദാസ് താമസം മദ്രാസിലേക്കും പിന്നീട് യു എസ് ലേക്കും മാറ്റിയ ശേഷം തറവാട് ഒരാൾക്ക് വില്ക്കുന്നു. അയാൾ അവിടെ ഹോട്ടൽ നടത്തി. പിന്നീട് യേശുദാസ് വീട് തിരിച്ചു വാങ്ങി എന്നാണ് അറിവ്. തമിഴ്നാട്ടിൽ നിന്ന് ശബരിമലയിൽ ദർശനത്തിന് വന്ന ഒരു കൂട്ടം അയ്യപ്പഭക്തർ മേല്പറഞ്ഞ ഹോട്ടലിന് മുമ്പിൽവന്ന് മുട്ടുകുത്തി പ്രാർത്ഥിക്കുന്നു പോലും. തമിഴന് ഉള്ള സ്നഹം പോലും ദാസിന് സ്വന്തം തറവാടിനോട് ഇല്ലാതെ പോയല്ലോ!

    • @santhoshps8927
      @santhoshps8927 Před 8 měsíci

      Vivarakedukalanallode

    • @aliaspv3248
      @aliaspv3248 Před 8 měsíci

      @@santhoshps8927 എന്ത് കാര്യമാണ് ബുജീ?

    • @santhoshps8927
      @santhoshps8927 Před 8 měsíci

      @@aliaspv3248 Motham Budhu

  • @SHARATHKRISHNAN1234
    @SHARATHKRISHNAN1234 Před 8 měsíci

    Iyakku endina ithu kanumbo itra chorichilu... Vallatha kadi anallo..

  • @jishnuganesh7539
    @jishnuganesh7539 Před 8 měsíci +2

    അണ്ണൻ ഇന്ന് പൊളപ്പൻ ആയിട്ട് ആണല്ലോ 🤣

  • @rejinkumar.p9146
    @rejinkumar.p9146 Před 8 měsíci

    നിങ്ങൾ ഒരു വോണ്ടർഫുൾ മേൻ. തെറ്റായി എന്തെങ്കിലും പറഞ്ഞാൽ അത് അടുത്ത എപ്പിസോഡിൽ കറക്റ്റ് ചെയ്യുന്നു. താങ്ക്സ്.

  • @ramprasadnaduvath
    @ramprasadnaduvath Před 8 měsíci

    👏👏👏💐💐💐💐💐

  • @priya-wo4hv
    @priya-wo4hv Před 8 měsíci +4

    രാവിലെ 6 മണിക്ക് ഇട്ടത് കളഞ്ഞല്ലേ വീണ്ടും ഇപ്പോൾ ഇട്ടു😂😂😂😂

  • @blessenjacob8008
    @blessenjacob8008 Před 8 měsíci +2

    ആര് എങ്ങനെ വേണമെങ്കിലും നടന്നോട്ടെ... തന്റെ പ്രശ്നം എന്താ....😂😂😂

  • @aluk.m527
    @aluk.m527 Před 8 měsíci +2

    എന്തിനുമേതിനും യേശുദാസിനെ മെക്കിട്ടു കേറുന്നതെന്തിനാ...
    അവിടെയെത്താൻ ഒരു ചെലവുമില്ലേ...?
    മാത്രമല്ല!
    യേശുദാസിന് നല്ല ലക്ഷങ്ങൾ റെ മ്യൂണറേഷൻ ലഭിക്കാവുന്നഎത്രയോ Programme കളിൽ സംബന്ധിക്കാവുന്ന സാഹചര്യങ്ങൾ ഒഴിവാക്കി വാർദ്ധക്യ സഹജമായ ഒട്ടേറെ പ്രതിസന്ധികളു മുണ്ടാകാമെന്നിരിക്കേ (83 വയസ്സു കഴിഞ്ഞ ) -, എന്നിട്ടും അദ്ദേഹത്തെ കണ്ടുവെന്നറിഞ്ഞിട്ടും ഓരോ സെക്കന്റുകളിലും എത്രയോ ലക്ഷം മനുഷ്യ ഹൃദയങ്ങൾക്ക് സാന്ത്വനം കൊടുത്തു കൊണ്ടിരിക്കുന്ന ആ മഹാ പ്രസ്ഥാനത്തെ നെഗറ്റീവ് കമന്റുകൾ പരാമർശങ്ങൾ കൊണ്ട് കുറെ വിവരദോഷികളുടെ മനസ്സിൽ നിന്ന് മാത്രമേ താങ്കൾക്ക് അകറ്റിക്കളയാൻ സാധിക്കൂ സഹോദരാ.....

  • @RajaPalamittam
    @RajaPalamittam Před 8 měsíci +1

    Next please do Jerry Amaldev soon.

  • @jojofrancisgregory
    @jojofrancisgregory Před 8 měsíci

    ജെറി അമൽദേവ് നെ കുറിച്ച് ഒരു പ്രോഗ്രാം ചെയ്യണം സാർ

  • @dileepanvm2599
    @dileepanvm2599 Před 8 měsíci +1

    Raman nambiath 2014 il marichu poyi. 1924-2014.

  • @JGeorge_c
    @JGeorge_c Před 8 měsíci +3

    Matulavarude panam kandu arum Jeevikarithu.
    Ee comment section il patrum potathram ezhuthi vidubathum munpu alochikuka

  • @user-wr9vg8my1u
    @user-wr9vg8my1u Před 8 měsíci +1

    പരദൂഷണം max pro. 70s vasantham

  • @blessenjacob8008
    @blessenjacob8008 Před 8 měsíci +1

    കുലീന പുരുഷാ....😂

  • @satheesanb2144
    @satheesanb2144 Před 8 měsíci +2

    കൈ മാറ്റിപ്പിടിച്ചത് ഏതായാലും നന്നായി.

  • @sujin22333
    @sujin22333 Před 8 měsíci

    Jailer shirt aanallo🙌

  • @vmatthews9437
    @vmatthews9437 Před 8 měsíci +2

    ...... THE BEGINNING .... THE 90 + GURU OF ' CHEKUTTADAS ' IS TRULY SHOCKING !
    THE C - DAS' BROTHER TOO HAD COMMITTED SUICIDE, ISN'T IT ! HE DIDN'T THINK OF DONATING AT LEAST A LAC OF RUPEES TO MEET THE 'XPENSES ...... ! ASTONISHING ! ====== MATTS'

  • @POLICE_INDIAN_ACTRESSES
    @POLICE_INDIAN_ACTRESSES Před 8 měsíci

    Ee intro korachu korakammo 🙏

  • @vjanardhanan1749
    @vjanardhanan1749 Před 8 měsíci +1

    ദിനേശ് ചേട്ടാ നിങ്ങളുടെ വീഡിയോ ലെങ്ത്തി ആവുന്നുണ്ട്. കഴിയുന്നതും ചുരുക്കി ടൈം എടുത്തു കൊണ്ട് തീർക്കുന്നതായിരിക്കും ഉചിതം. മുഴുവൻ കാര്യങ്ങൾ പറയാൻ പുറപ്പെട്ടാൽ ഒരു പക്ഷേ പത്തോ പതിനഞ്ചോ മിനിറ്റ് എടുക്കും. അതിനേക്കാളും ഭേദം നിരവധി എപ്പിസോഡുകൾ ആയിട്ട് ഇടുന്നതല്ലേ നല്ലത്. അപ്പോൾ വീഡിയോ കേൾക്കാനും സന്ദർശിക്കാനും കൂടുതൽ താല്പര്യം ഉണ്ടാവുകയും ചെയ്യും

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 Před 8 měsíci

    ഹായ്

  • @watchingyou6078
    @watchingyou6078 Před 8 měsíci

    mikavaarum annan air il kerum..
    gulmohar vaanagal ipo varum😂😂

  • @maheshdkurup
    @maheshdkurup Před 8 měsíci

    ഇനിയും കാലൻ കൂടിയെ വിളിക്കാനുള്ളു !
    😅

  • @nisarigama
    @nisarigama Před 8 měsíci +1

    പൊതുവെ കേരളീയർക്ക് കുശുമ്പും കുന്നായ്മയും കൂടും.. അങ്ങേരിപ്പോൾ അമേരിക്കയിൽ മകന്റെ അടുത്ത് വിശ്രമ ജീവിതത്തിലാണ്.. യേശുദാസ് അവിടെ സുഖിക്കാൻ പോയിരിക്കയാണ് എന്നാണ് ഇപ്പോൾ വിരോധികൾ (കുശുമ്പ്) പറയുന്നത്..
    മുമ്പ് യേശുദാസ് നമ്പ്യാത്തിനെ പോയി കണ്ടതും മറ്റും എഴുതിയത് നന്നായിരുന്നു.. ലക്ഷം പേർ കണ്ട് നല്ല അഭിപ്രായം ഉണ്ടായപ്പോൾ അവിടെ മേൽ പറഞ്ഞ കുശുമ്പ് ഉടലെടുത്തു.. ആരോ പറഞ്ഞു യേശുദാസിനെ അറിയിക്കണമെന്ന്.. അറിയിച്ചു അറിഞ്ഞു.. എന്താണതിന് ഉറപ്പ്..
    ഇപ്പോൾ 84ആം വയസ്സ് ആഘോഷിക്കാൻ ലോകം ഒരുങ്ങുമ്പോൾ കിടക്കട്ടെ ഇങ്ങനെ ഒന്ന്...
    ഒരു കാര്യം ചെയ്യൂ.. ശാന്തി എല്ലാവരുമായും ബന്ധപ്പെടുന്ന ആളല്ലേ.. യേശുദാസിനെ ബന്ധപ്പെട്ട് നിജസ്ഥിതി അറിയാൻ ശ്രമിക്കുക.. അല്ലാതെ അറിഞ്ഞിട്ടുണ്ടാവും അറിഞ്ഞിട്ടും അറിഞ്ഞില്ല എന്ന് നടിക്കുന്നു.. ദുഷ്ടൻ എന്നൊന്നും തോന്നരുത്...

    • @thampikalpana232
      @thampikalpana232 Před 7 měsíci

      എന്ത് അറിഞ്ഞാണ് പറയുന്നത് ❓
      വയലാർ രാമവർമയുടെ
      കുടുംബത്തോട് ചോദിക്കുക മാന്യന്റെ തനി
      സ്വാഭാവം അറിയിച്ചു തരും.

  • @rvi373
    @rvi373 Před 8 měsíci +4

    ആശാന്തി വിളയെ ഭാഗ്ലക്ഷ്മി ശരിക്കും ട്രോള്ളുന്നുണ്ട് ഒരു ഫങ്ക്ഷനിൽ 😂😂

  • @gr8vivin
    @gr8vivin Před 8 měsíci

    CHANTHII..VILA DINESHAA, Daaa...!

  • @vanajamukundan7145
    @vanajamukundan7145 Před 8 měsíci

    രാമൻ നമ്പീശൻന്റെ കഥ കേട്ടു ഞാൻ ആലോചിച്ചു യേശുദാസ് എന്താ കൊടുത്തു എന്ന്

  • @mridulam4544
    @mridulam4544 Před 8 měsíci +1

    ചെണ്ടപ്പുറത്തു കോൽ വയ്ക്കുമ്പോഴെല്ലാം യേശുദാസിനിട്ടു കൊട്ടുന്നത് ഒരു വിനോദമാണ്. ഒരു കാര്യം കൂടി ഓർക്കുക. വെറുതെ അങ്ങു കയറിച്ചെന്ന് ഒരാൾക്കു പണം കൊടുക്കുക അത്ര എളുപ്പമല്ല. പ്രത്യേകിച്ചും തികഞ്ഞ അഭിമാനിയായ ഒരാൾക്ക്. അതും വാർദ്ധക്യത്തിൽ. സദുദ്ദേശ്യത്തോടെയായിരിക്കും കൊടുക്കുക. പക്ഷേ ആ ഭിക്ഷ സ്വീകരിക്കാൻ എല്ലാവരും ഇഷ്ടപ്പെട്ടു എന്നു വരില്ല. യേശുദാസിനെ എനിക്കു നേരിട്ടറിയില്ല. പക്ഷേ അദ്ദേഹം പലരെയും സാമ്പത്തികമായി സഹായിച്ച വിവരം അറിയാം. അതുകൊണ്ട്, പണക്കൊതി കൊണ്ടു സഹായിക്കാതിരുന്നതാണ് എന്ന നിഗമനത്തിലേക്ക് എത്തുന്നത് ഉചിതമല്ല.🙏

    • @shajimon-q3u
      @shajimon-q3u Před 8 měsíci

      കാസകുഞ്ഞാടെ നിനക്ക് പൊള്ളിയോ സ്വന്തം വർഗത്തെ പറഞ്ഞപ്പോൾ

  • @nandukrishna2458
    @nandukrishna2458 Před 8 měsíci

    👍

  • @sivakumarkrishna7781
    @sivakumarkrishna7781 Před 8 měsíci +5

    ശ്രീകുമാരൻ തമ്പി സർ അണ്ണനെ ചാടിക്കുന്നതു കണ്ടല്ലോ. എന്നെ പഠിപ്പിക്കാൻ വരണ്ട എന്ന്.

    • @mallumovieworld3003
      @mallumovieworld3003 Před 8 měsíci +1

      മലരേ എന്നു വിളിച്ചത് ശരിയാണോ....?

  • @sunilram5073
    @sunilram5073 Před 8 měsíci

    Fazil ,farhad, madhu muttom ...Vijay may understand

  • @ashokan3513
    @ashokan3513 Před 8 měsíci +1

    ❤❤❤❤❤🎉
    നന്നായി പോസ്റ്റ്‌ 🙏🙏🙏🙏😍

  • @user-ms8jc2di4g
    @user-ms8jc2di4g Před 8 měsíci +1

    Yesudasinte pattu kettal pore...

  • @sreejith_kottarakkara
    @sreejith_kottarakkara Před 8 měsíci +1

    Jailer costume😂

  • @jabbarthaaj4893
    @jabbarthaaj4893 Před 8 měsíci

    😘😘😘😘

  • @user-ll9qn4jp6m
    @user-ll9qn4jp6m Před 8 měsíci +4

    Vyakthijeevithathil srikumaran thambiyeyum yesudasneyum otta benchl irutham .10 paisak samskaramilla!....janam thircharinju thudangi gandharvanmare..........!!

  • @sreehari8990
    @sreehari8990 Před 8 měsíci +1

    എന്നാലും ഈ യേശുദാസ് എന്തൊരു മനുഷ്യനാണ്. കൊടുക്കാൻ ബാധ്യത ഒന്നുമില്ല എന്നാലും ഒരു 25000 രൂപയെങ്കിലും കൊടുത്തുകൂടായിരുന്നോ?
    ആദ്യമായി സിനിമയിലെ അവസരം നൽകിയത് തന്നെ ഒരു വലിയ കടപ്പാട് അല്ലേ.

  • @jabbarthaaj4893
    @jabbarthaaj4893 Před 8 měsíci

    ❤❤❤❤❤

  • @uprm4944
    @uprm4944 Před 8 měsíci

    നിങ്ങൾ പറയുന്ന "ഈ സമ്പന്നർ " നിങ്ങളുടെ " പ്രത്യയശാസ്ത്രത്തിൽ" വിശ്വസിക്കുന്നവരല്ലേ?

  • @dragonpaily123
    @dragonpaily123 Před 8 měsíci +6

    ഒരു ഷർട്ട്‌ ഒരിക്കലേ ഇടൂ എന്ന് പറഞ്ഞിട്ട്.. ഇതു ഇപ്പൊ മൂന്നാംവാരം ആണല്ലോ.. വെറുതെ അങ്ങ് തള്ളുക ആണ്

    • @mallumovieworld3003
      @mallumovieworld3003 Před 8 měsíci +1

      പെണ്ണും പിള്ള പിണങ്ങിപ്പോയി...
      അതാ...

    • @lalithas796
      @lalithas796 Před 8 měsíci +1

      ആരുടെയുംകുടുംബം സന്തോഷമായി പോകുന്നത് ഇഷ്ടമില്ലാത്ത കുറെ ജന്മങ്ങൾ. തന്നെപ്പോലെ മറ്റുള്ളവരുടെയും കുടുംബം കോഞ്ഞാട്ട ആകണം എന്ന ചിന്ത ശരിയല്ല. പാവം അദ്ദേഹം ആർക്കും ശല്യമില്ലാതെ ജീവിച്ചു പോകട്ടെ.

    • @Invisible4254
      @Invisible4254 Před 8 měsíci

      @@lalithas796haha Aarkum shalyamilatha adheham.. the paradooshana king

    • @mallumovieworld3003
      @mallumovieworld3003 Před 8 měsíci +1

      @@lalithas796
      അയ്യോ ലളിതാമ്മേ,
      ആർക്കും ശല്യമില്ലാത്തവൻ ആയതുകൊണ്ടാണോ പോക്സോ കേസ് അടക്കം 39 ക്രിമിനൽ കേസുകളിൽ പ്രതി ആയ ശാന്തിവിള ദിനേശൻ കോടതി കയറി ഇറങ്ങി നടക്കുന്നത്....?
      ഇന്ന് രാവിലെ ഇട്ട ഈ വീഡിയോയിൽ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാൻ വന്ന ഒരൂ പെൺകുട്ടിയെ പറ്റി ഇവൻ ചെറ്റവർത്തമാനം പറഞ്ഞു....
      സംഗതി വിവാദമായപ്പോൾ കേസാകുമെന്ന് കരുതി ഈ വീഡിയോ നീക്കം ചെയ്തു....
      എന്നിട്ട് ആ പെൺകൊച്ചിനെ പറ്റി പറഞ്ഞ വീഡിയോ രംഗങ്ങൾ എഡിറ്റ് ചെയ്ത് നീക്കം ചെയ്ത വീഡിയോയാ ഇത്....
      ഇവനെയാണോ നിങ്ങൾ പാവം എന്നു പറഞ്ഞത്......?
      കഷ്ട്ടം....

  • @reji2485
    @reji2485 Před 8 měsíci

    യേശുദാസ് നെ തെറി പറയുന്ന ഒരു സമൂഹം ഉണ്ട് ഇവിടെ .. അവരാണ് തന്റെ ഇര ..

  • @jaseelmx5312
    @jaseelmx5312 Před 8 měsíci +1

    അവിടെ സ്ട്രീം ചെയ്ത മൂവികൾ കാണാത്തതിന്റെയും അതിന്റെ രാഷ്ട്രിയങ്ങൾ മനസിലാക്കാൻ സാധിക്കാത്തതിന്റെയും എല്ലാവിത കുത്തി കഴപ്പും നിങ്ങൾക്ക് കണാൻ ഉണ്ട്. പ്രായത്തിന്റെ പക്വത? ബോധം ഇല്ലായ്‌മ അല്ല ഒരു ഷോ മറ്റുള്ളവരുടെ ജീവിതത്തിൽ വലിഞ്ഞുകേറി ഒന്ന് ചീഞ്ഞു നാറഞ്ഞുള്ള പരിശ്രമം. ഭരണഘടനാ ധാർമ്മികത ഉറപ്പിക്കാൻ കഴിയാത്ത ഒരു സിസ്റ്റം ഉള്ളതിന്റെ അഹങ്കാരം.

  • @blessenjacob8008
    @blessenjacob8008 Před 8 měsíci +3

    അഭിമാനിയായ കലാകാരന് ഒരു രൂപ പോലും സഹായമായി സ്വീകരിക്കാൻ പറ്റില്ല. യേശുദാസിനെപ്പറ്റി മോശമായി പറഞ്ഞാൽ കയ്യടിക്കാൻ ആൾക്കാർ ഉണ്ടാവും...I know he is genuine..

    • @ullastvtl
      @ullastvtl Před 8 měsíci

      ദരിദ്രകലാകാരന്മാർ എല്ലാവരും പെൻഷൻ വാങ്ങി ജീവിക്കുന്നതോ ? അവിടെ അഭിമാനം പോക്കറ്റിലാണോ ?

  • @user-eb4jk5ln7v
    @user-eb4jk5ln7v Před 8 měsíci +10

    പത്താം നൂറ്റാണ്ടിൽ ജീവിക്കേണ്ട വിവരംകെട്ട മനുഷ്യൻ. ആരു എന്ത് ഡ്രസ്സ്‌ ഇട്ടു വന്നാൽ തനിക്കെന്ത് വേണം

    • @dipusnair3699
      @dipusnair3699 Před 8 měsíci +13

      Samskaaram venam athokke manasilakanam yengil

    • @manishsuresh4996
      @manishsuresh4996 Před 8 měsíci +10

      Pinne kopraayam kaanichaal mindaathe irikkanam alle

    • @vijinvijay
      @vijinvijay Před 8 měsíci +10

      വേഷം മാന്യമാരിക്കണം... മൃഗമൊന്നുമല്ലല്ലോ.. പിന്നെ സംസ്കാരം ഉണ്ടെങ്കിലേ ഇതൊക്കെ മനസ്സിലാകു

    • @vipinu.s3441
      @vipinu.s3441 Před 8 měsíci +10

      അലവലാതിയാണെന്ന് സ്വയം തെളിയിച്ച കമന്റ്‌ 😄👍👍

    • @user-eb4jk5ln7v
      @user-eb4jk5ln7v Před 8 měsíci

      ​@@vipinu.s3441 ഇങ്ങേരെ വീഡിയോ കാണുന്ന നിന്റെയൊക്കെ സംസ്കാരം നല്ലവണ്ണം മനസിലാകും

  • @binuchandran9411
    @binuchandran9411 Před 8 měsíci

    Hallo❤

  • @abdulkadharhazale8336
    @abdulkadharhazale8336 Před 8 měsíci

    Yeshu dasallab jootha. Das..😢😢😢

  • @BijuBiju-z7p
    @BijuBiju-z7p Před 8 měsíci

    Ningal njangalude alla ok

  • @dingribeast
    @dingribeast Před 8 měsíci +1

    KUNNAVILA DINESH

  • @Channel-bw7is
    @Channel-bw7is Před 8 měsíci

    പ്രിയപ്പെട്ട ദിനേശ് സാറെ
    വയലാർ --ദേവരാജൻ ഈ ജോഡി
    യേശുദാസ് എന്ന ഇതിഹാസത്തെ
    വളർത്തിയ ത്തിൽ പ്രധാന പങ്കില്ലേ
    എ ന്നാൽ ആ പ്രതിഭകളോട് യേശുദാസ് എങ്ങനെ ആയിരുന്നു

  • @vijayakrishnannair
    @vijayakrishnannair Před 8 měsíci

    😂 👍

  • @ston939
    @ston939 Před 8 měsíci

    ബ്രാണ്ടി വിള

  • @Parisianmallu
    @Parisianmallu Před 8 měsíci +1

    Swandham Kadha parayu athaakum Nallathu 😂

  • @akashashok9477
    @akashashok9477 Před 8 měsíci

    എന്താണ് ഈ ഫസ്റ്റ് ബെൽ

  • @asanganak8506
    @asanganak8506 Před 8 měsíci +3

    കഴമ്പില്ലാത്ത സിനിമകൾ ഉണ്ടാക്കിയ AGK, ജാഡകൊണ്ടും പാർട്ടി പിൻബലം കൊണ്ടും ആളായവനാണ്....തിരി കെട്ട പഴയ സിനിമക്കാർ നടത്തുന്ന അക്കാഡമിയും IFFK യും എന്നെന്നേക്കുമായി നിർത്തേണ്ട കാലം അതിക്രമിച്ചു... നമോവാകം 🙏🙏

  • @sarathchikku1028
    @sarathchikku1028 Před 8 měsíci

    Iniyipo ivide lgtv fundakalude karachil ayirikum..😂😂

  • @user-jq6rs3iu7m
    @user-jq6rs3iu7m Před 8 měsíci

    യേശുദാസ് എന്താ ഇങ്ങനെ ആയിപ്പോയത്..?

  • @user-eb4jk5ln7v
    @user-eb4jk5ln7v Před 8 měsíci +2

    Get ready to visit police stations and courts. Already 8 men and women you mentioned are ready to file case against you from various station in kerala. This time we never going to leave you from ur bad mouth video.

    • @vijinvijay
      @vijinvijay Před 8 měsíci +3

      അതൊക്കെ അദ്ദേഹം face ചെയ്തോളും...😂.. കേസ് കൊടുത്ത് നിങ്ങളൊക്കെ ക്ഷീണിക്കാത്തെ ഒള്ളു... അദ്ദേഹം റിട്ടയേർമെന്റ് പ്രായമാണ്.. കോടതിയിലൊക്കെ പോകാൻ ഇഷ്ടം പോലെ സമയമുണ്ട്... കേസ് കൊടുക്കുന്നവർ ഇല്ലാത്ത സമയമുണ്ടാക്കി കോടതിയിൽ കേറി പണ്ടാരമടങ്ങും... ഇതൊക്കെ അവനവൻ പാരയാകും അവസാനം 😂

    • @aiswaryam6298
      @aiswaryam6298 Před 8 měsíci

      Kumbalangi beena agati mandiratil anallo eppol? Ate patty oru episode cheyumo ate pole adut kalat undayit ulla sreedana maranangal

    • @888------
      @888------ Před 8 měsíci

      ​@@aiswaryam6298പോയി ettedukku😂നല്ല പവർ ആല്ലേ 😅

  • @kmsadath
    @kmsadath Před 8 měsíci +2

    ബ്രാൻണ്ടി വിള

  • @npavlogs2014
    @npavlogs2014 Před 8 měsíci

    താങ്കൾ പറയുന്ന കഥ മുഴുവൻ തള്ള് ആണെന്ന് ആളുകൾ പറഞ്ഞിട്ടും ഞാൻ വിശ്വസിച്ചിരുന്നില്ല ഇതിൽ പറഞ്ഞ ട്രെയിനിന്റെ ഫ്രഷ് കഥ കേട്ടപ്പോൾ മനസ്സിലായി താങ്കൾ തള്ള് മാത്രം പറയുന്ന ആളാണെന്ന് .ഇത് നിർത്തി വേറെ വല്ല പണിക്കും പോടോ .

  • @xavierj4229
    @xavierj4229 Před 8 měsíci

    നമ്മുടെ ചാണലൊ.ഈ സിന്ധു ആര്

    • @nidheeshnandhann9702
      @nidheeshnandhann9702 Před 8 měsíci +1

      Ath ariyillee ee world aatavum 2 aalukalill oral
      1 njan ( manasilayille nammude swatham Dinesh )
      2 ente wife sindhu