പെണ്‍കുട്ടികള്‍ ആയതുകൊണ്ട്‌ ഉപ്പയുടെ സ്വത്ത് മുഴുവൻ കിട്ടിയില്ല.ഇസ്ലാമിനെ വെറുത്തു ഡോക്ടറായ മകള്‍

Sdílet
Vložit
  • čas přidán 11. 09. 2024
  • VISAL MEDIA
    പെണ്‍കുട്ടികള്‍ ആയതുകൊണ്ട്‌ ഉപ്പയുടെ സ്വത്ത് മുഴുവൻ കിട്ടിയില്ല.
    ഇസ്ലാമിനെ വെറുത്തു ഡോക്ടറായ മകള്‍

Komentáře • 216

  • @nisarkolliyath7183
    @nisarkolliyath7183 Před 22 dny +19

    ചേട്ടന്റെ മക്കളെ പരിഗണിക്കാത്ത എളാപ്പാക്ക് ഒരു അഞ്ചു പൈസ മുതലും കൊടുക്കരുത്

  • @azizabdul7832
    @azizabdul7832 Před 23 dny +18

    വാപ്പ ഇല്ലാത്തപ്പോൾ സ്ത്രീയുടെ സംരക്ഷണം ആ എളാപ്പാടെ ബാധ്യതയാണ്

    • @v.m.abdulsalam6861
      @v.m.abdulsalam6861 Před 22 dny

      സംരക്ഷിക്കാനുള്ള നോക്ക് കൂലിയായിരിക്കും മൂന്നിൽ ഒന്ന് സ്വത്ത് അല്ലേ.

    • @v.m.abdulsalam6861
      @v.m.abdulsalam6861 Před 22 dny

      അതിനുള്ള നോക്ക് കൂലി ആയിരിക്കും മൂന്നിൽ ഒന്ന് സ്വത്ത്.

    • @raihanathk5233
      @raihanathk5233 Před 21 dnem

      അതെ . സഹോദരനൻ സ്വത്ത് കിട്ടിയില്ലെങ്കിലും സംരക്ഷിക്കേണ്ടവരാണ്. തീരെ സംരക്ഷിക്കാത്തവർക്ക് എന്തിനാ സ്വത്ത് കൊടുക്കുന്നെ. മറ്റു മതങ്ങളിൽ സഹോദര സഹോദരി ബന്ധം ഇല്ലേ?

    • @musthafam7691
      @musthafam7691 Před 9 dny

      നോക്കുന്നില്ല എന്നുപറഞ്ഞു കേസ് കൊടുത്താൽ കോടതിയിൽ എന്തെങ്കിലും നീതിക്കിട്ടുമോ അങ്ങിനെ ഒരു നിയമം ഇന്ത്യൻ നിയമ വ്യവസ്ഥ ഇല്ല. നിയമം ഇല്ലാത്ത എല്ലാം ഔദാര്യമാണ്.

  • @thajunnisa4678
    @thajunnisa4678 Před 3 dny +3

    എന്റെ ഭർത്താവ് മരിച്ചു ആകെയുള്ള വീട് ഓഹരി വെച്ച് ഭർത്താവിന്റെ മാതാപിതാക്കൾക്കും ഓഹരി. ഭാര്യക്ക് വെറും 1/8മാത്രം വീട് വിറ്റ് ഓഹരി കൊടുക്കേണ്ട ഞാൻ...... എന്റെ റബ്ബ് അല്ലെ ഈ നിയമം ഉണ്ടാക്കിയത് അവൻ എന്നെ കൈവിടില്ല എന്ന് ഉറച്ചു വിഷ്വസിക്കുന്നു സമ്പത് തന്നവൻ തന്നെ അത് കൊടുക്കാൻ പറയുന്നു നമ്മുടെ ഈമാൻ പരീക്ഷിക്കുകയാണ്....

  • @hafzamahafzz.
    @hafzamahafzz. Před 23 dny +32

    ഇസ്ലാമിന്റെ ഈ വിധി അത് നമ്മൾ പാലിച്ചെന്നല്ലേ പറ്റൂ സഹോദരന്റെ മക്കൾ സഹോദരങ്ങൾ അവര് സംരക്ഷണം ഏറ്റെടുക്കും എന്ന് നിലക്കുള്ള നിയമങ്ങൾ ആണിത് ആണ് ഇത് പക്ഷേ ആരും അങ്ങനെ ഒരു സംരക്ഷണമോ സഹായമോ ഒന്നും തരാറില്ല എന്നാലും നമ്മൾ ഇതൊക്കെ ഉൾക്കൊണ്ടല്ലേ പറ്റൂ ഞങ്ങൾ വാപ്പാക്കും ഉമ്മാക്കും മൂന്നു പെൺമക്കളാണ് ആങ്ങളമാർ ഇല്ല അതുകൊണ്ട് എന്റെ വാപ്പ മരിക്കുന്നതിന്റെ ആറു വർഷം മുമ്പ് ഞങ്ങൾക്കുള്ള സ്ഥലം റൂമുകൾ എല്ലാം വീടും നേരത്തെ ഞങ്ങൾക്ക് രജിസ്റ്റർ ചെയ്തു തന്നു ഇങ്ങനെ ഒരു നിയമം ഉള്ളതുകൊണ്ട് അങ്ങനെയൊക്കെ ചെയ്യാനേ പറ്റൂ, അല്ലാതെ ഇസ്ലാമിന്റെ നിയമത്ത് നമ്മൾ ഒരിക്കലും കുറ്റപ്പെടുത്താൻ പറ്റില്ല

    • @sharjassha10
      @sharjassha10 Před 23 dny +1

      @@hafzamahafzz. അങ്ങനെ സംരക്ഷണം തന്നില്ലേൽ 5 പൈസ കൊടുക്കരുത്.. പിന്നെ ഈ സ്വത്ത്‌ എത്ര കൊടുക്കണം എന്നുള്ളത് ആ ഉമ്മുടേം പെൺകുട്ടികളുടെയും മാത്രം choice aanu👍🏻

    • @hafzamahafzz.
      @hafzamahafzz. Před 23 dny

      @@sharjassha10 നമ്മൾ കൊടുക്കില്ല നമ്മൾക്ക് കൊടുക്കാൻ തോന്നില്ല ശരിയാണ് അവർക്ക് കേസ് കൊടുക്കാനുള്ള വകുപ്പ് ഉണ്ടെന്നാണ് പറയുന്നത് കോടതി നിയമവും ഇതുതന്നെയാണ് അതുകൊണ്ട് നമ്മൾ ശരിക്കും കുടുങ്ങി പോവുകയാണ് എന്റെ വാപ്പ ഹജ്ജിന് പോകുമ്പോൾ ഉസ്യത്തെഴുതി വെച്ചപ്പോൾ ആധാരം എഴുത്തുകാരൻ പറഞ്ഞത് അത് കേസ് കൊടുത്ത പൊളിയും എന്നാണ് അങ്ങനത്തെ ഒരു നിയമങ്ങൾ ഒക്കെ എന്താണ് ചെയ്യുക

    • @sharjassha10
      @sharjassha10 Před 23 dny +1

      @@hafzamahafzz. ഇപ്പൊ ഈ ഒരു അവസ്ഥ മറികടക്കാൻ parents ജീവിച്ചിരിക്കുമ്പോൾ തന്നെ സ്വത്ത്‌ രജിസ്റ്റർ ചെയ്തു കൊടുത്താൽ മതി.. മരണ ശേഷം സ്വത്തിൽ പൂർണവകാശം മക്കളാണ് എന്ന്.. അങ്ങനെ ഈ അടുത്ത് ഷുക്കൂർ വക്കീൽ എന്ന actor ചെയ്തിട്ടുണ്ട്.. പിന്നെ നിങ്ങൾ പറഞ്ഞ പോലെ വാപ്പന്റ സഹോദരങ്ങൾക്കു കിട്ടുന്ന രീതി മറികടക്കാൻ നിയമം ഉണ്ടെന്ന് എന്നാണ് എനിക്ക് തോന്നുന്നത്...

    • @hafzamahafzz.
      @hafzamahafzz. Před 23 dny

      @@sharjassha10 അങ്ങനെ ഒരു നിയമം ഉണ്ട് പിന്നെ വാപ്പാന്റെ കുടുംബങ്ങൾ ഈ സ്വത്തിൽ ആഗ്രഹം വെക്കാത്തവർ ഉണ്ടാകും അവർ അതിനൊന്നും വരില്ല എന്നാലും നമുക്കൊന്ന് വിൽക്കണമെങ്കിൽ വേറെ എന്തെങ്കിലും ലോൺ എടുക്കണം എല്ലാറ്റിനും അവരു വന്നു ഒപ്പിടണം നേരത്തെ എഴുതി വയ്ക്കുമ്പോൾ രക്ഷിതാക്കൾക്ക് പലതും ചിന്തിക്കാനും ഉണ്ട് എല്ലാ മക്കളിലേക്ക് എഴുതുമ്പോൾ വന്ന മരുമക്കൾ അവരിവരെ നോക്കുമോ അങ്ങനെ പല പ്രയാസങ്ങളും ഇതിലുണ്ട് എന്റെ വാപ്പാക്ക് അൽഹംദുലില്ലാ അങ്ങനെ ഒരു കുറവും ഞങ്ങൾ വരുത്തിയില്ല എന്താ ചെയ്യുക ഓരോരുത്തരും ഓരോരോ രീതിയിലല്ലേ

    • @sharjassha10
      @sharjassha10 Před 23 dny

      @@hafzamahafzz. Yes... ഇളയപ്പാ, മൂത്താപ്പ ഇവരൊക്കെ ഇങ്ങനെ ഉള്ള സ്വത്തിൽ അവകാശം പറഞ്ഞു വരാതിരിക്കട്ടെ.. വരും തലമുറ ക് അത് ഉപകരിക്കും..

  • @Thahira123-45
    @Thahira123-45 Před 23 dny +27

    എന്റെ കഥ ഞാൻ പറയാം എന്റെ ഉപ്പയുടെ ഉമ്മാടെ പേരിൽ ഒരു akkar അതോ രണ്ട് akkar ആണാവോ സ്ഥലം ഉണ്ടായിരുന്നു ഉപ്പാടെ ഉമ്മ ജീവിച്ച് ഇരിക്കുബോൾ എന്റെ ഉപ്പ മാറീച്ചു ഞങ്ങളുടെ ഉപ്പ മാറീക്കുബോൾ എന്റെ സഹോദരി 6വയസ്സ് ‼️അനീക്ക് 4വയസ്സ് ‼️സഹോദരി 2‼️വയസ്സ് ഞങ്ങൾക്ക് ഒന്നും തന്നീല്ല എന്റെ ‼️ഉമ്മ എത്ര കഷ്ടപ്പെട്ടിട്ടാണ് കഷ്ടപ്പെട്ടിട്ടാണ് ഞങ്ങളെ വളർത്തി കൊയ്യാൻ പോയി ട്ടും ചകീരി
    പീറീച് വളർത്തി യത് ഇന്ന് എന്റെ ഉമ്മയുടെ ആണ്ട് ആണ് എല്ലാവരും തുഹാ ചെയ്യുക

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 Před 23 dny

      😢

    • @hafzamahafzz.
      @hafzamahafzz. Před 23 dny

      @@Thahira123-45 ഉപ്പാന്റെ ഉമ്മ ജീവിച്ചിരിക്കുമ്പോൾ ഉപ്പു മരിച്ചത് കൊണ്ട് അങ്ങനെയും ഇസ്ലാമിൽ ഒരു നിയമമുണ്ട് ഇസ്ലാമിന്റെ വിധിവിലക്കുകൾ നമ്മൾക്ക് പാലിച്ചല്ലേ പറ്റൂ അള്ളാഹു നിങ്ങളുടെ ഉമ്മാന്റെ കബറിടം സ്വർഗ്ഗ പൂങ്കാവനം ആകട്ടെ ആമീൻ ആമീൻ

    • @hamdamk9188
      @hamdamk9188 Před 22 dny +5

      ഇത് റബ്ബ് നിങ്ങളുടെ ഉപ്പ യുടെ ഉമ്മയെയും ഉപ്പയുടെ സഹോദരങ്ങളെയും പരീക്ഷിക്കാനാണ് കാരണം യത്തീമിനെ സംരക്ഷിക്കൽ ഇസ്ലാമിൽ ഏറെ പുണ്യമുള്ള കാര്യമാണ് ഒന്നുകിരാ ഉപ്പയുടെ ഉമ്മ നിങൾക്ക് വസിയത്ത് പ്രകാരം നൽകണമായിരുന്നു - അല്ലെ ങ്കിൽ ഉപ്പയുടെ സഹോദരങ്ങൾ കണ്ടറിഞ്ഞ് തരണ മായിരുന്നു

    • @shaheeda3400
      @shaheeda3400 Před 22 dny

      🤲😢

    • @sulusharaf5383
      @sulusharaf5383 Před 22 dny

      🤲🤲🤲

  • @v.m.abdulsalam6861
    @v.m.abdulsalam6861 Před 22 dny +7

    ഏക സിവിൽ കോഡിലേക്ക് കാര്യങ്ങൾ എത്തിക്കുന്നതിൽ വിവരം കെട്ട മുസ്ലിം പുരോഹിതർക്ക് നല്ല പങ്ക് ഉണ്ട്.

  • @kunhibeevi8542
    @kunhibeevi8542 Před 22 dny +9

    ഇസ്ലാംമിന്റ നിയമം അനുസരിച്ച് അല്ല മുസ്ലിങ്ങൾ എല്ലാവരും ജീവിക്കുന്നത് അതാണ് പ്രശ്നം മനുഷ്യൻ സരിയല്ലാത്തതിന് മതത്തെ കുറ്റം പറയരുത്....

  • @shafimohammed9365
    @shafimohammed9365 Před 17 dny +3

    യഥാർത്ഥത്തിൽ കൂടുതൽ ആളുകളും മനസ്സിലാക്കാത്ത കാര്യം മരണപ്പെട്ട മകന്റെ ഭാര്യയുടേയും മക്കളുടേയും പരിപാലനം ജീവിച്ചിരിക്കുന്ന അവരുടെ വല്ലിപ്പയുടെ (ഉപ്പയുടെ ഉപ്പ) നിർബന്ധ ഉത്തരവാദിത്വം ആയി പറയുന്നുണ്ട്.മരണ പെട്ട മകന്റെ മക്കൾക്ക് ആവശ്യമായ സ്വത്ത് വല്ലിപ്പ ജീവിച്ചിരിക്കുമ്പോൾ തന്നെ എഴുതി വെക്കേണ്ടത് ആണ് എന്നുള്ള കാര്യം ഭൂരിപക്ഷം പേരും ശ്രദ്ധിക്കാതെ പോകുന്നു

  • @abdulgafoorkp5615
    @abdulgafoorkp5615 Před 22 dny +4

    ഉള്ള ജോലി യിലും സ്വത്തിലും ഉപകാരം ഇല്ലാത്ത കാലം വരുന്നു അല്പം കാത്തിരിക്കുക.

  • @nasarwayanad7052
    @nasarwayanad7052 Před dnem

    അരിക്ക് അനുസരിച്ഛ് ഉപ്പ് വേണം എന്ന് വാതിക്കുന്ന നന്ദി ഇല്ലാത്ത ഏക വർഗം 😎😎😎

  • @truefaith2266
    @truefaith2266 Před 21 dnem +2

    അല്‍ ബഖറഃ - 2:155
    وَلَنَبْلُوَنَّكُم بِشَىْءٍ مِّنَ ٱلْخَوْفِ وَٱلْجُوعِ وَنَقْصٍ مِّنَ ٱلْأَمْوَٰلِ وَٱلْأَنفُسِ وَٱلثَّمَرَٰتِ ۗ وَبَشِّرِ ٱلصَّـٰبِرِينَ
    ഭയം, വിശപ്പ്, സ്വത്തുക്കളിലും ദേഹങ്ങളിലും ഫലങ്ങളിലും കുറവ് എന്നിവയില്‍ പെട്ട വല്ലതും കൊണ്ട് നിശ്ചയമായും നാം നിങ്ങളെ പരീക്ഷണം ചെയ്യുന്നതാണ്. ക്ഷമിക്കുന്നവര്‍ക്ക് നീ സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുക.
    Ee ayath manasilakkiyal theerunnathe ullu.

  • @museum687
    @museum687 Před 17 dny +3

    മലബാറിൽ ഇങ്ങനത്തെ വിഷയങ്ങളൊന്നും നടക്കുന്നില്ല. ഒരുപാട് സ്വത്തുക്കൾ പെൺകുട്ടികൾക്ക് സ്ത്രീധനമായും വിവാഹ സമയത്തും 40/50 സെന്റ് കൊടുക്കുമ്പോൾ തറവാടിത്ത സ്വത്തുക്കളുടെ ഓഹരി ആൺമക്കൾ 10 സെന്റില്‍ മാത്രം ഒതുങ്ങിപ്പോകുന്ന കാലഘട്ടത്തിൽ ഏതോ ഒരു പെണ്ണ് എംബിബിഎസിന് വേണ്ടി 50 ലക്ഷം കൊടുത്തതുകൊണ്ട് ആ പണം രോഗികളിൽ നിന്ന് ഈടാക്കാൻ കഴിയുന്നില്ല എന്ന് കണ്ടപ്പോൾ തറവാട്പരമായി ഭൂമി വിറ്റ് ജീവിക്കാൻ ഭൂമി വിറ്റ് എംബിബിഎസിന് കൊടുത്ത പൈസ കടം വീടാം എന്ന ചിന്താഗതിയിൽ തീരുമാനമെടുത്തിട്ടുണ്ടെങ്കിൽ ഇസ്ലാമിന്റെ തല യിൽ കെട്ടിവെക്കണ്ട ആവശ്യം വരുന്നില്ല തറവാട്ത്ത് സ്വത്തുക്കൾ കൊടുത്തെടുത്തോളും വിറ്റു. തുലച്ച പാരമ്പര്യമാണ് സാധാരണയായി കണ്ടുവരുന്നത് പാരമ്പര്യ ഭൂമി വിറ്റ് ജീവിക്കൽ ആകരുത് നമ്മുടെ ജീവിതം ഇരപിടിക്കാൻ എംബിബിഎസ് കൊണ്ടാകുന്നില്ലെങ്കിൽ.. വീട്ടുജോലിക്ക് പോയാൽ മാസം 25,000 രൂപ കിട്ടും തൽക്കാലം വീട്ടുജോലിക്ക് പോയിട്ട് എംബിബിഎസിന്റെ കടം വീടാൻ ആ പെൺകുട്ടിക്ക് ഉപദേശിച്ചു കൊടുത്താലും 🌹🌹🌹🌹🌹

    • @raihanathk5233
      @raihanathk5233 Před 17 dny

      @@museum687 ഏതോ ഒരു പെണ്ണ് അല്ല. അവരുടെ പിതാവിന്റെ സ്വത്താണ് പെൺകുട്ടി ആയതിന്റെ പേരിൽ പിതാവീൻ്റെ അനിയന് സ്വത്ത് കൊടുക്കേണ്ടി വന്നതു ശരിയല്ല എന്നാണ് പറയുന്നെ..... അനുഭവിക്കേണ്ടി വരുമ്പോഴെ വിഷമം അറിയൂ

  • @ArifaTV-wj2li
    @ArifaTV-wj2li Před 6 dny +1

    അവകാശ സർട്ടിഫിക്കറ്റിൽ പോലും പേര് ചേർക്കണം. പിന്നെ സഹോദരൻ ഇങ്ങിനെ എങ്ങിനെ പിന്മാറും

  • @shaheemaanfida
    @shaheemaanfida Před 22 dny +3

    ഞങ്ങളുടെ അവസ്ഥയും ഇതാണ് വീട് മാത്രം ഉള്ളൂ അതിൽ നിന്നും കൊടുക്കേണ്ടിവന്നു അന്ന് വന്നവരാണ് അവർ പിന്നെ ഇങ്ങോട്ട് വന്നിട്ടില്ല ഞങ്ങൾ മൂന്നു പെൺകുട്ടികൾ മാത്രം

    • @NadarshaAbulvahid
      @NadarshaAbulvahid Před 17 dny

      താങ്കൾ ഒരിക്കലും മുസ്ലിം അല്ല നിങ്ങൽ ഒരു സംഘിയാണെന്ന് സമസരം കേട്ടാൽ മനസ്സിലാകും

    • @bicchi4292
      @bicchi4292 Před 15 dny

      നിങ്ങളുടെ സ്വത്ത് അവർക്ക് കൊടുത്തിട്ടുണ്ടെങ്കിൽ നിങ്ങളെ സംരക്ഷിക്കേണ്ട ചുമതല അവർക്കുണ്ട്. അതുകൊണ്ട് അവർക്കെതിരെ കേസ് കൊടുക്കുക.

  • @hamzamuttil1868
    @hamzamuttil1868 Před 15 dny +1

    5 പെൺകുട്ടികൾ
    ആൺകുട്ടികൾഇല്ല പിതാവിന്റെ സഹോദരങ്ങൾ ദീനി ചി ട്ട ഇല്ലാത്തവർ ആയതുകൊണ്ട് മുൻകൂട്ടി കണ്ടറിഞ്ഞ് 5 പെൺകുട്ടികളുടെ പേരിൽ സ്വത്തുക്കളെല്ലാം എഴുതിവച്ചു പിതാവ് മരണപ്പെട്ടു, 40 കഴിയുന്നതിനു മുൻപ് സ്വത്ത് അന്വേഷിച്ചു വന്നു, ദീനുള്ളവരാണെങ്കിൽ ആ യത്തീം മക്കളുടെ സ്വത്തിൽ കൈ വെക്കാൻ ധൈര്യം വരില്ല ആ സ്വത്ത് മാറ്റിവെച്ച് അവരുടെ ആവശ്യങ്ങൾഅതിൽ നിന്നും നടത്തും, അവരുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് അവരുടെ ധനം തന്നെ അവർക്കുവേണ്ടി ചെലവഴിക്കും, 10 പൈസ പോലും അതിൽനിന്ന് എടുക്കില്ല, അല്ലാഹുവിനെ ഭയപ്പെടുന്നവർ യതീമിനെ ഭയപ്പെടും

  • @Aviloram
    @Aviloram Před 5 dny +1

    ഇത് വിശദീകരിക്കാൻ പണ്ഡിതന്മാർ മിനക്കെടാത്തതാണ് കാരണം.

  • @user-ok7ku2ds3l
    @user-ok7ku2ds3l Před 22 dny +2

    കുടുംബത്തിൽ ഉണ്ട് ഇങ്ങനെ ഒരു അനിയത്തി മരിച്ചിട്ട് അനിയത്തി സ്വത്ത് ജേഷ്ഠത്തിന്റെ മക്കൾക്ക് അവകാശം വരുന്നതുകൊണ്ട് അത് ഒന്നും ചെയ്യാൻ പറ്റുന്നില്ല അവരും randpenmakkalan

  • @shibisworldkitchen7662
    @shibisworldkitchen7662 Před 22 dny +1

    എല്ലാവർക്കും തുല്യ നീതി വേണം എല്ലാ കുടുംബവും ഒരുപോലെ അല്ല പെൺകുട്ടികൾക്ക് കൊടുത്താൽ എന്താ വരാ ഒരാൾക്ക് അവകാശപ്പെട്ടത് മറ്റൊരാൾ പിടിച്ചു പറിക്കുന്നത് തെറ്റല്ലേ

  • @hamdamk9188
    @hamdamk9188 Před 22 dny +7

    മുസ്‌ലിം അനന്തരാവകാശ നിയമം ഏറെ യുക്തിമാനായ റബ്ബ് ഉണ്ടാക്കിയതാണ് - അതിൽ റബ്ബ് എന്തെങ്കിലും യുക്തി കണ്ടിട്ടു ണ്ടാകും
    പിന്നെ സ്വത്തിന് വേണ്ടി മാത്രംവരുന്ന സഹോദരങ്ങൾ
    അവർ ദീൻ തീരെ പഠിച്ചിട്ടില്ല കാരണം കുടുംബ ബന്ധം മുറിച്ച വർക്ക് റബ്ബ് വാഗ്ദാനം ചെയ്തത് നരകമാണ്

    • @user-zy8bi6xu7m
      @user-zy8bi6xu7m Před 22 dny +1

      Anugal proper ayit chyan venditanu..eppol anugal agane allalo..swandham makkale polum nokkarilla pinne anu

  • @Sakurasakura-g7g
    @Sakurasakura-g7g Před 6 dny +1

    അവൾ അങ്ങനെ ആയതിൽ അൽഹമ്ദുലില്ലാ. ഞങ്ങളെ നീ കാക്കേണമെ

  • @user-xt4ti6wg6e
    @user-xt4ti6wg6e Před 22 dny +1

    എന്റെ ഭർത്താവ് ന്റെ ഉമ്മ ആദ്യം മരിച്ചു. പക്ഷെ അവിടെ സ്വത്ത്‌ ഭാഗിച്ചപ്പോൾ ഉമ്മയുടെ ഈ മക്കൾ ക്കും കൂടി യാണ് ഭാഗിച്ചത്. ഉമ്മയുടെ അനിയത്തി ഡോക്ടർ ആണ്. എല്ലാവർക്കും ഒരു പോലെ വേണം എന്ന് പറഞ്ഞു. ഇപ്പോഴും സ്ഥലം വിൽക്കുമ്പോൾ ഈ മക്കൾ ക്കുള്ള ഷെയർ തരും. 58.55.50.48.വയസ്സുള്ള താണ് മക്കൾ. കുടുംബം ബന്ധം ഉണ്ടായാൽ എല്ലാം ശരിയാകും. അള്ളാഹു എല്ലാവരെയും kathrakshikkatte

  • @mohammadrafeekrafeek5609
    @mohammadrafeekrafeek5609 Před 22 dny +3

    ഇത് ഒന്നു നിർത്ത,മോ താങ്കൾക്ക് കാശ് കിട്ടും. സമുദായത്തെ പൊതുജന മദ്ധ്യത്തിൽ മോശമാക്കല്ലെ ഇതു കാരണം ധാരാളം മുസ്‌ലീം കുട്ടികൾ പിഴച്ചു പോവാൻ കാരണമാവും.

  • @user-rx5xh9pd2k
    @user-rx5xh9pd2k Před 23 dny +12

    നമ്മുടെ മതത്തിൽ ഒരു തെറ്റ് ഉണ്ട് മറ്റു മതത്തിൽ ഉള്ള കാര്യങ്ങൾ അല്ല നമ്മുടെ മതത്തിൽ ഉള്ളത് സ്വത്ത്‌ ആണ്മക്കൾക്കും പെണ്മക്കൾക്കും ഒരു പോലെ കൊടുക്കുന്നതിനു എതിര് ആണ് ഇസ്ലാമിൽ അത് ഇന്ത്യൻ നിയമ പ്രകാരം ഒരു പോലെ കൊടുക്കുന്ന രീതി എല്ലാ മതത്തിൽ ആക്കണം

    • @Hasnaththasi2883
      @Hasnaththasi2883 Před 23 dny

      Crct

    • @jaseelajaseela5399
      @jaseelajaseela5399 Před 23 dny +1

      Athu thettu thanneya vivechanam anu kanikkunnath ennittu parayumbo pandithanmar parayunnath sthreekalkkanu islamil munthookkam . niyanthranam muzhuvan sthreekalkum enthinu oru perfume vare adikkan padilla

    • @user-cc7rb3oh9t
      @user-cc7rb3oh9t Před 23 dny

      @@user-rx5xh9pd2k Kure thettu undu

    • @KabeerVKD
      @KabeerVKD Před 22 dny +3

      നിങ്ങള് ഇസ്ലാം പഠിക്കാത്തത് കൊണ്ടാണ് മതത്തിന് തെറ്റ് എന്ന് പറയുന്നത്. ഇസ്ലാമിന് തെറ്റി എന്ന് പറഞ്ഞാല് അല്ലാഹുവിന് തെറ്റി എന്നാണ് അർത്ഥം. പെണ്ണിനെ സംരക്ഷിക്കേണ്ടത് ആൺമക്കളുടെ ബാധ്യതയാണ്. പെണ്ണിന് ബാപ്പാൻ്റെ സ്വത്തും, ഭർത്താവിൻ്റെ സ്വത്തും ലഭിക്കുന്നുണ്ട്. പൂർണ്ണമായ സംരക്ഷണം ലഭിക്കുന്നുണ്ട്. എല്ലാ ചെലവുകളും വഹിക്കേണ്ടത് ഭർത്താവോ, ഭർത്താവ് ഇല്ലങ്കിൽ ആങ്ങളായോ ആണ്.

    • @user-rx5xh9pd2k
      @user-rx5xh9pd2k Před 22 dny +1

      @@KabeerVKD ഹിന്ദു മതത്തിൽ അവരുടെ ഭർത്താവ് അവരുടെ ഭാര്യമാരെ നോക്കുന്നില്ലേ ക്രിസ്ത്യൻ മതത്തിൽ അവരുടെ ഭർത്താവ് അവരെ നോക്കുന്നില്ലേ അതിലൊന്നും കാര്യം ഇല്ല അവർ ഒക്കെ അവരുടെ മതത്തിൽ പറഞ്ഞത് പോലെ സ്വത്ത്‌ ഭാഗം വെക്കുന്നില്ലല്ലോ അവരൊക്കെ ഇന്ത്യൻ നിയമ പ്രകാരം രണ്ടു പേർക്കും തുല്യമായി അല്ലെ ഭാഗം കൊടുക്കുന്നത്

  • @S8a8i
    @S8a8i Před dnem

    എന്റെ മകൾക്ക് വീട് വാങ്ങി കൊടുത്ത എന്റെ husband👍

  • @Black_pepper_
    @Black_pepper_ Před 23 dny +11

    കുട്ടി ആയിരിക്കുമ്പോൾ വാപ്പാന്റെ തണൽ, യുവതി ആവുമ്പോൾ ഭർത്താവിന്റെ തണൽ, വാര്ധക്യമാവുമ്പോൾ ആണ്മക്കളുടെ തണൽ. അതാണ് ഇസ്ലാം പെണ്ണിന് കൊടുത്ത ആദരവ്. സാമ്പത്തിക പരമായി ഇസ്ലാം ഒരിക്കലും ഒരു പെണ്ണിനെയും ഒന്നും അടിച്ചേൽപ്പിക്കുന്നില്ല. അത് മുഴുവൻ കൽപ്പിച്ചത് ആണിനോട് ആണ്. എന്നിട്ടും എന്തേയ് ഇസ്‌ലാം പെണ്ണിന് കൊടുത്ത മഹത്വം ആരും മനസ്സിലാക്കാത്തെ???

    • @user-lo3tf3gh8s
      @user-lo3tf3gh8s Před 23 dny +4

      പെണ്ണിന് റബ്ബ് മഹത്വം കൊടുത്തു പക്ഷെ മൊതൽ മോഹികൾ അത് മാറ്റിമരിച്ചു അവരുടെ കടമ നിറവേറ്റാതെ. മൊതൽ തട്ടി എടുത്തു ഇതവരോട് റബ്ബ് ചോദിക്കും തിരിച്ചു വന്നു നമ്മോട് പറയാൻ പറ്റില്ലല്ലോ

    • @user-zy8bi6xu7m
      @user-zy8bi6xu7m Před 22 dny +1

      Ennu oru sthree ottakanu...arum undavilla suhrithe...eeparanja achan ,brother, son !!!!arum...

  • @FRQ.lovebeal
    @FRQ.lovebeal Před 23 dny +13

    *അതൊക്കെ പോകന്നേ നല്ലേ.... സ്വത്തു മോഹിച്ചു ഇസ്ലാമിനെ സ്നേഹിക്കണ്ട*

    • @sharjassha10
      @sharjassha10 Před 23 dny +4

      നിന്റെ സ്വത്ത്‌ free aayitu നീ ആർക്കേലും കൊടുക്കോ.. വെറുതെ dialogue അടിക്കാതെ

    • @user-cc7rb3oh9t
      @user-cc7rb3oh9t Před 23 dny

      Matha miyathine kuttam paranchathinano

  • @mashoodmashood2721
    @mashoodmashood2721 Před 21 dnem +3

    *മുംതാസിന്റെ എളാപ്പ ആൾ ശരിയല്ല അതാണ്‌ മുംതാസിനെയും ജമീലക്കും സംഭവിച്ചത്*

    • @raihanathk5233
      @raihanathk5233 Před 21 dnem +2

      ഇത് പോലെ ശരിയല്ലാത്തവർ ആണ് 75% ആളുകളും സ്വത്തിൻ്റെ കാര്യത്തിൽ

  • @Hasnaththasi2883
    @Hasnaththasi2883 Před 23 dny +7

    ശരിയാണ്. ഇതെന്ത് ന്യായം. പെൺ കുട്ടികൾ എന്താ അല്ലാഹുവിന്റെ സൃഷ്ടികളല്ലേ 🤫എന്റെ അനുഭവം തന്നെ പറയുകയാണെങ്കിൽ,,,,, ഒരുപാടുണ്ട്. നാട്ടിലെ കുറെയേറെ ജനങ്ങൾക്കറിയാം.🤫🤫🤫🤫

    • @Black_pepper_
      @Black_pepper_ Před 23 dny +1

      സ്വത്ത് ഉള്ളത് കൊണ്ടല്ലേ അങ്ങനെ പറയുന്നേ. അത് ഇല്ലായിരുന്നുവെങ്കിൽ ആരായിരുന്നു അവരുടെ കാര്യങ്ങൾ നീക്കുക ???

    • @sharjassha10
      @sharjassha10 Před 23 dny +1

      @@Black_pepper_ ഇവിടെ ഇവരുടെ കാര്യങ്ങൾ ആരും നോക്കിയിട്ടും ഇല്ല.. So ആ സ്വത്തിൽന്റെ പങ്ക് ഉപദ്രവം മാത്രം ചെയ്ത ആൾക്ക് കൊടുക്കണോ?

    • @Hasnaththasi2883
      @Hasnaththasi2883 Před 23 dny

      @@Black_pepper_ ആരും നോക്കില്ല, അവർ കഷ്ടപ്പാടും ദുരിതവുമായി ജീവിച്ച് തീർക്കണം, അതല്ലെങ്കിൽ സ്വയം ഒരു ജീവിതമാർഗ്ഗം കണ്ടെത്തണം 100%

    • @Black_pepper_
      @Black_pepper_ Před 22 dny

      @@Hasnaththasi2883 ആരെയും കൊല്ലരുത് എന്നതാണ് മാനുഷിക നിയമം. അത് വക വെക്കാതെ ആരൊക്കെയോ കൊലപാതകം ചെയ്യുന്നത് എല്ലാ മനുഷ്യന്മാരെയും കുറ്റം പറയാൻ പറ്റുമോ ?? അതെ പോലെ അല്ലെ ഇവിടെയും, പെൺകുട്ടികൾ മാത്രം ഉള്ള ഒരു പിതാവ് മരണപെട്ടു കഴിഞ്ഞാൽ ആ മരണപ്പെട്ട ആളുടെ മക്കളെ നോക്കണ്ട ഉത്തരവാദിത്തം അയാളുടെ ബാക്കിയുള്ള ബന്ധുക്കൾക്ക് ആണ്. അത് മരണപ്പെട്ട ആൾക്ക് സ്വത്ത് ഇല്ലെങ്കിൽ പോലും. ഒരു പെണ്ണിന്റെ ജീവിതം സേഫ് ആയിരിക്കണം എന്നുള്ളത് കൊണ്ടാണ് ഇസ്ലാമിന്റെ നിയമങ്ങൾ ഇങ്ങനെ വന്നത്.

    • @hanidq4381
      @hanidq4381 Před 22 dny

      ​​@@Hasnaththasi2883 അല്ലാഹുവിൽ വശ്വാസം ഇല്ലേൽ കോടതിയിൽ പോയി വാങ്ങണം 😂 സ്വത്തിന്റെ കാര്യത്തിൽ ആ ഒരു വരി മാത്രം എടുത്തു വാദിക്കലല്ല വേണ്ടത് ആണിനും.അപ്പോൾ പറയേണ്ടതുണ്ട്.ഒരു കുടുംബത്തിൽ കടം ഉണ്ടേൽ ബാത്യത ഉണ്ടേൽ അതു ആണിന്റെ തലയിൽ ആണ് പെണ്ണിന് അങ്ങു നോക്കേണ്ട ആവശ്യം ഇല്ല ആണ് കുടുംബത്തിലെ കാര്യം നോക്കുന്നത് കൊണ്ടാണ് ആണിന് സ്വത്തു കൂടുതൽ കൊടുക്കുന്നത് പെണ്ണിന് കിട്ടുന്നത് അവൾക്കു മാത്രം സുഗിക്കാൻ ആണു. ആണിന് കുറെ ബാധ്യത കൊടുത്തിട്ടുണ്ട് വീട്ടിൽ കല്യാണം കഴിക്കാൻ കുട്ടികൾ ഉണ്ടേൽ അതു ആണ് നടത്തണം പെണ് കുട്ടികൾ ഉണ്ടേൽ അവളുടെ ചിലവ് ആണ് നടത്തണം നിങ്ങളുടെ വീട്ടിൽ പ്രശ്നം ഉണ്ടേൽ അതു നിങ്ങളുടെ പ്രശ്നം നാണ് ഇസ്ലാമിന്റെ അല്ല സ്വത്തു വീധത്തിൽ ഇസ്ലാമിൽ ഉള്ള നിയമത്തെ കടത്തി വെട്ടാൻ വേറെ ഒരു നിയമവും ഇല്ല എന്നു.ഇതു ഞാൻ പറഞ്ഞത് അല്ല ലണ്ടൻ യൂണിവേഴ്‌സ് അമുസ്ലിങ്ങൾ ആയ ലണ്ടൻ യൂണിവേഴ്സിറ്റിയുടെ പ്രൊഫസര്മാരും, നിയമ വിധക്തരും ജഡ്ജിമാരും ഒക്കെ ആണ് മുഹമ്മദ് നബി കൊണ്ടുവന്ന അനന്തരാവാകാശ നിയമതിനെതിരെ ചോത്യം ചോദിക്കപ്പെടാതെ എന്നെന്നേക്കുള്ള സമൂഹത്തിനു അനുയോജ്യമായതു ആണെന്നും ഒക്കെ പാശ്ചാത്യർ പറയുമ്പോൾ ഇവിടെ ഇരുന്നു കുടുംബ വഴക്കു നടത്തി അതിനെ ഇസ്ലാമിന്റെ തലയിൽ ഇടാൻ നോക്കുകയല്ല വേണ്ടത്

  • @user-ce4ug5rm5h
    @user-ce4ug5rm5h Před 22 dny +2

    ചില കാര്യങ്ങൾ നിയമ്മ ങ്ങൾ കാലത്തിന് അനുസരിച്ച് സമുഹത്തിനും ഇസ്‌ലാമിനും അനുയോജി മായ രീതിയിൽ മാറ്റം വരുത്താം

    • @raihanathk5233
      @raihanathk5233 Před 21 dnem

      പക്ഷേ മാറ്റാൻ പണ്ഡിതൻമാർ തീരുമാനിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തീയാലെ നിയമപരമായി സ്വത്ത് സ്ത്രീകൾക്ക് കിട്ടൂ. അതിന് നമ്മുടെ പണ്ഡിതൻമാർ തയ്യാറല്ല

  • @-shefna780
    @-shefna780 Před 23 dny +3

    First like👍👍👍

  • @fizlkk3909
    @fizlkk3909 Před 8 dny

    Allahu vijarichal aarkum ellam nashttapedum

  • @MJR519
    @MJR519 Před dnem

    അനക്ക് ഉപ്പയും കുപ്പയും ഒന്നുമല്ല യൂ ട്യൂബ് വരുമാനം

  • @user-uq1fm1mg1e
    @user-uq1fm1mg1e Před 22 dny +7

    ഉമ്മനെയും ഉപ്പനെയും നോക്കാൻ പെണ്മക്കൾ മുതൽ കൂടുതൽ ആൺമക്കൾ എടുക്കുന്നു പെന്മക്കൾക്ക് കൂടുതൽ കൊടുക്കണം പെണ്ണിന് കൂടുതൽ കൊടുക്കുന്ന നിയമം വരണം

    • @musthafakadapurammusthafak2865
      @musthafakadapurammusthafak2865 Před 22 dny

      RajeevGandhi

    • @soudhacv6317
      @soudhacv6317 Před 20 dny

      In Islam this law is wrong when problem comes no uncle will help this kind of law should change whether children are only girls or boys they are the write person for their father's property I don't like to give my property to my uncle which my father made so that mistake had to change

    • @ibrahimmoidu563
      @ibrahimmoidu563 Před 6 dny

      ​@@soudhacv6317niyamile tettalla ee swath aware samrakshikkanullatan awarkkeďunulladalla àwar àdupole cheyyunnillengil àwarkkedire kodàďiye sàmeepikkam

  • @lailamajeed6452
    @lailamajeed6452 Před 22 dny +2

    മാഷേ എന്റെ ഒരു സംശയം വാപ്പയും ഉമ്മയും ജീവിച്ച് രിക്കെ ഒരാൾ മരിച്ചാൽ ആ വ്യക്തിക്ക് സ്വത്ത് കൊടുക്കില്ല എന്താണ് അങ്ങിനെ. ഞങ്ങളുടെ വീട്ന്ന് അടുത്ത് അങ്ങിനെ സംഭാവിച്ചിട്ടു അവൻ മരിക്കുമ്പോൾ ചെറിയ രണ്ടു കുട്ടികൾ ആയിരുന്നു അവൻക്ക് എന്നിട്ടു പോലും ഒന്നും കൊടുത്തില്ല

    • @raihanathk5233
      @raihanathk5233 Před 21 dnem

      ഇത് തന്നെയായിരുന്നു എൻ്റെ അനുഭവങ്ങൾ

    • @ibrahimmoidu563
      @ibrahimmoidu563 Před 6 dny

      Awar ñiñģaĺe​sàmŕaķshikunnillenki àwàrkkethire càeskoďukkam swath þirìchu kittuml@@raihanathk5233

  • @shafeequekunnathiyil3363
    @shafeequekunnathiyil3363 Před 22 dny +3

    Video ഇല്‍ സ്ത്രീകളെ photo ഒഴിവാക്കാമായിരുന്നു

  • @moidushahid3026
    @moidushahid3026 Před 23 dny +2

    🎉E. Vidio. Valare. Upyooga pradanamaan. E Vidio. Mattu. Basagalilek. Vivartanam. Cheyyanam

  • @abdulrahimma537
    @abdulrahimma537 Před 6 dny

    ജീവിച്ചിരിക്കുമ്പോൾ തന്നെ മക്കളുടെയും ഭാര്യയുടെയും പേരിൽ വസ്വിയ്യത്ത് ചെയ്യാം
    അതിനു ശേഷമേ ഈ കല്പന അല്ലാഹു നിർബന്ധമാക്കു ന്നുള്ളൂ
    അങ്ങനെയുള്ള കൊച്ചപ്പാക്ക് കൊടുക്കേണ്ടായിരുന്നു.
    അല്ലാഹു എല്ലാം അറിയുന്നവനും പൊറുക്കുന്നവനും ആണ്

  • @subairsidhique7245
    @subairsidhique7245 Před 22 dny

    പരലോക വിശ്വാസം ഇല്ലെങ്കിൽ ഇത് പോലെ പല വികാരങ്ങളും ഉണ്ടാകും.

  • @rahdilshaz2488
    @rahdilshaz2488 Před 22 dny +5

    മുംതാസ് പറഞ്ഞതിനോട്എനിക്കും യോജിപ്പാണ്. ഏതാണ്ട് അതേ ഒരു അവസ്ഥയിലൂടെയാണ് ഞാൻ പോകുന്നത് . പക്ഷേ വേറൊരു രീതിയിലാണെന്ന് മാത്രം. എന്റെ ഉപ്പ മരിക്കുമ്പോൾ ധാരാളം സ്വത്ത് ഉണ്ടായിരുന്നു ഞങ്ങളെല്ലാം ചെറിയ മക്കളും. മൂത്ത ജ്യേഷ്ഠത്രിയെ മാത്രം ഉപ്പ ധാരാളം സ്വത്തും പണവും നൽകികല്യാണം കഴിപ്പിച്ചിരുന്നു. ഉപ്പാന്റെ ഉമ്മ ജീവിച്ചിരിപ്പുണ്ട് എന്ന ഒറ്റ കാരണത്താൽ ഇളയപ്പമാർ സ്വത്ത് കുറെ അടിച്ചുമാറ്റി. ഞാനൊന്ന് ചെറിയ കുട്ടിയായിരുന്നു.. ഞാൻ വളർന്ന് എന്നെ കല്യാണം കഴിപ്പിക്കുമ്പോഴും എനിക്കൊന്നും തന്നില്ല. ഇത്രയും സ്വത്തുള്ള ഉപ്പാന്റെ മോളായിട്ടും അനാഥ പെണ്ണിനെ ഇറക്കിവിടുന്നതുപോലെ എന്നെ ഇറക്കി വിട്ടു. ഹസ്ബന്റിന്റെ വീട്ടിൽ നിന്നും അതിന് ഈ നാളുവരെയും അനുഭവിച്ചു. ആർക്കും ഒരു വിലയും ഇല്ലാത്ത ആരും ചോദിക്കാനില്ലാത്ത ഒരു പെണ്ണിനെ പോലെ ഞാൻ അനുഭവിച്ചു. കണ്ണീരിൽ കുതിർന്നു ഞാൻ. അവസാനംഉപ്പമരിച്ചിട്ട് 34 വർഷം കഴിഞ്ഞതിനു ശേഷം സ്വത്ത് ഭാഗം വയ്ക്കാൻ തുടങ്ങി. അതിൽ ആൺകുട്ടികൾ എല്ലാവർക്കും ഇരട്ടി സ്വത്ത് നൽകുന്നു. മൂത്ത ചേട്ടത്തിക്ക് മരിക്കുന്നതിനു മുന്നേ തന്നെ ധാരാളം നൽകിയിരുന്നു. എന്നിട്ടും എനിക്ക് കിട്ടുന്ന അതേ ഓഹരി തന്നെ അവൾ വീണ്ടും വാങ്ങിച്ചു. അതോടെ അവൾക്ക് ധാരാളം സ്വത്ത് കിട്ടി. ആൺകുട്ടികൾക്ക് ഇരട്ടി ഉള്ളതിനാൽ അവർക്കും ധാരാളം കിട്ടി. ഇസ്ലാമിക നിയമം കാരണം ഞാൻ മാത്രം അവിടെ ഒറ്റപ്പെട്ടു. എനിക്ക് ആകെ ഇത്തിരി മാത്രം. ഇസ്ലാമിക നിയമം എത്രയൊക്കെ ശരിയെന്ന് പറഞ്ഞാലും പെണ്ണിനെ സംരക്ഷിക്കാൻ എന്നു പറഞ്ഞാലും അതുൾക്കൊള്ളാൻ എനിക്ക് പറ്റുന്നില്ല. ഇസ്ലാമിക നിയമം എല്ലാവരും ദുരുപയോഗം ചെയ്യുകയാണ്. ആരും സംരക്ഷണം ഒന്നും ഏറ്റെടുക്കില്ല കിട്ടാനുള്ളത് വാങ്ങിക്കൊണ്ടു പോവുകയുള്ളൂ. ഇസ്ലാമിക നിയമം ശരിയല്ല എന്ന് തന്നെ ഞാൻ പറയും. കാരണം ആ നിയമം കാരണം എന്നെപ്പോലുള്ളവർക്ക് വല്ലാതെ അനുഭവിക്കുന്നു. ഹസ്ബൻഡ് ഒക്കെ എന്നെ വല്ലാതെ പുച്ഛിച്ചു തരം താഴത്തും എല്ലാവർക്കും കിട്ടിയതിന്റെ കണക്കു പറഞ്ഞു കളിയാക്കും. ഇതിനെല്ലാം കാരണം ഇസ്ലാമിക നിയമമാണ്. എല്ലാവരും അതു ദുരുപയോഗം ചെയ്യുകയാണ്😡

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 Před 22 dny

      ഇത്തരം അനുഭവങ്ങൾ ഒത്തിരിയുണ്ട്

    • @user-zy8bi6xu7m
      @user-zy8bi6xu7m Před 22 dny

      Correct....ennu pennugalk avar matgrame ullu...soo equal share venam..oadachon kshemikum..he knows us

    • @v.m.abdulsalam6861
      @v.m.abdulsalam6861 Před 22 dny

      ആൺമക്കൾക്കും പെണ്മക്കൾക്കും തുല്യ സ്വത്ത് ലഭിക്കാൻ ഇസ്ലാമിക ശരീഅഃത്ത് നിയമത്തിൽ ഭേദഗതി വരുത്തണം. അതുപോലെ സ്ത്രീധനവും അവസാനിപ്പിക്കണം. സ്ത്രീധനം ഇസ്ലാമിക വിരുദ്ധമാണ്.

    • @truefaith2266
      @truefaith2266 Před 21 dnem +2

      Sis rabbinte pareekshanam anu. Swathinte pinnale povalle. Ninak nale padachon swargam nalkan povunnath eee karanathal anenkilo. Appo ath nalla karyamalle. Jeevitham ividam kond theerunnilla. Avdethe kanakk edupp kazhinjit parayu islam neethi ano neethikedu anonn. Kshemikku. Allahuvine vishwasikku.ningalk nashtappettath okke irattiyay kittunnathanu.

    • @truefaith2266
      @truefaith2266 Před 21 dnem +1

      അല്‍ ബഖറഃ - 2:155
      وَلَنَبْلُوَنَّكُم بِشَىْءٍ مِّنَ ٱلْخَوْفِ وَٱلْجُوعِ وَنَقْصٍ مِّنَ ٱلْأَمْوَٰلِ وَٱلْأَنفُسِ وَٱلثَّمَرَٰتِ ۗ وَبَشِّرِ ٱلصَّـٰبِرِينَ
      ഭയം, വിശപ്പ്, സ്വത്തുക്കളിലും ദേഹങ്ങളിലും ഫലങ്ങളിലും കുറവ് എന്നിവയില്‍ പെട്ട വല്ലതും കൊണ്ട് നിശ്ചയമായും നാം നിങ്ങളെ പരീക്ഷണം ചെയ്യുന്നതാണ്. ക്ഷമിക്കുന്നവര്‍ക്ക് നീ സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുക.
      Ee ayath ulkond vayichal theerunnathe ullu.

  • @ayishapuzhakkal4765
    @ayishapuzhakkal4765 Před 23 dny +4

    അപ്പൊ ഉമ്മാ ടെ സോതിന് വിധി??

  • @Muheez-i1t
    @Muheez-i1t Před 22 dny +1

    Super 👌 👍

  • @Hassi400
    @Hassi400 Před 23 dny +4

    പാവം അവരുടെ വിഷമം കാരണം ആയിരിക്കും 😢

  • @NusaibaK-jh9nh
    @NusaibaK-jh9nh Před 22 dny

    ശ്രീ നാരായണ ഗുരു വിന്റെ ജന്മ ദിനം 👍👍👍

  • @sabiviog6323
    @sabiviog6323 Před 22 dny +1

    ഇപ്പോഴെ ആള് അള്ളാഹു കണക്ക് കൂട്ടിയത് പോലെയല്ല

  • @v.m.abdulsalam6861
    @v.m.abdulsalam6861 Před 22 dny

    ഹിന്ദു വ്യക്തി ബില്ല് 1951 ൽ നെഹ്‌റു സർക്കാർ പാർലിമെന്റ്ൽ കൊണ്ടു വന്നപ്പോൾ സംഘികളിൽ നിന്ന് ശക്തമായ എതിർപ്പ് ഉണ്ടായിരുന്നു. അങ്ങനെ ബില്ല് പിൻവലിക്കേണ്ടി വന്നു. 1952 ൽ കോൺഗ്രസ്‌ വൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വന്നപ്പോൾ 1955 ൽ ഹിന്ദു വ്യക്തി ബില്ല് പാർലിമെന്റ്ൽ അവതരിപ്പിച്ചു പാസാക്കി. അതിന്റെ ഗുണം ഇപ്പോഴും ഹിന്ദുക്കൾ അനുഭവിക്കുന്നു. അതുപോലെ ഇസ്ലാമിക ശരീഅഃത്ത്ലെ പിന്തിരിപ്പൻ നിയമങ്ങളും ഭേദഗതി പാർലിമെന്റ് പാസാക്കണം. അപ്പോൾ ഇതുപോലെയുള്ള ഊള നിയമങ്ങൾ ഇല്ലാതാകും.

  • @arspk874
    @arspk874 Před 5 dny

    ما شاء الله

  • @user-xd3rx7pm8b
    @user-xd3rx7pm8b Před 22 dny

    ദീൻ പഠിക്കാൻ വിധി തരട്ടെ

  • @ZakkirV-g1z
    @ZakkirV-g1z Před 14 dny

    പ്രിയപ്പെട്ട ഉസ്താദ് ശരിയാ നിയമങ്ങളെല്ലാം നല്ലതുതന്നെ. പക്ഷേ സഹോദരൻ മരണപ്പെട്ടതിനുശേഷം അനാഥരായ സഹോദര പുത്രി മാരെ ഒരു തരത്തിലും സംരക്ഷിക്കാൻ തയ്യാറാകാത്ത ഇത്തരം ആളുകളുടെ കയ്യിലേക്ക് സ്വത്തുക്കൾ 12:02 പോകാതിരിക്കാൻ മഹൽ കമ്മിറ്റികൾ സ്ട്രോങ്ങ് ആയി ആ കുട്ടികളോടൊപ്പം നിൽക്കുകയാണ് വേണ്ടത്. അല്ലാത്തപക്ഷം പൊതുജനമധ്യത്തിൽ നമ്മുടെ ബഹുസ്വര സമൂഹത്തിൽ മുസ്ലിം അനന്തരാവകാശ നിയമങ്ങൾ

  • @alink5346
    @alink5346 Před 22 dny +1

    ഇസ്‌ലാമിൽ ആ ണ് ഇൻറെ പകുതി സ്വത്ത്‌ പെണ്ണിന്ന് ആ ന്ന് ഇസ്‌ലാമിനെ കുറ്റം പറഞ്ഞിട്ട് കാരിയമില്ല ഇസ്‌ലാമിനെ പറ്റി അറിയാതെ ആ ന്ന് ഇസ്‌ലാമിന്ന് കുറ്റം പറയുന്നത്

  • @user-cc7rb3oh9t
    @user-cc7rb3oh9t Před 23 dny +2

    Namukku arudeyum samrakshanam venda ... Nammude avakasham mathi.

  • @abdlatif-fm9mf
    @abdlatif-fm9mf Před dnem

    ഇസ്ലാമിൻറെ നാശം ഈ വിവരം കെട്ട പുരോഹിത വർഗ്ഗം ആണ്. ഇസ്ലാമിനെ വ്യാക്യാനിക്കുന്ന ആധുനിക പണ്ഡിതന്മാരെ മാത്രം ആശ്രയിക്കുന്നു

  • @abdulmuneer3916
    @abdulmuneer3916 Před 21 dnem

    Khanum ജനിച്ചത്സാമ്പതികമുള്ള കുടുംബത്തിലാണ് പക്ഷേ അനികുംവേണ്ടുന്ന പരിഗണന യൊന്നും കിട്ടിയില്ല ഉമ്മയും മരണപ്പെട്ടു

  • @shajimoncp-kj3hg
    @shajimoncp-kj3hg Před 22 dny

    Only at North district

  • @fathimathsafap.sfathimaths4856

    ശ്രീനാരായണഗുരു ജയന്തി

  • @user-abdulsamad459
    @user-abdulsamad459 Před 17 dny

    ഈ ദീനിൽ പ്രയാസം ഇല്ല ല്ലോ

  • @rahamathullamt3776
    @rahamathullamt3776 Před 10 dny +1

    ഈ കാടൻ നിയമങ്ങളൊക്കെ വലിച്ചെറിയണം

  • @ashrafmannayil6778
    @ashrafmannayil6778 Před 22 dny

    👍🏻

  • @AbduRasheed-d9r
    @AbduRasheed-d9r Před 22 dny

    രാജീവ് ഗാന്ധിയുടെ ജൻമദിനം

  • @ashrafeadenvilla705
    @ashrafeadenvilla705 Před 15 dny

    Jeevichirikkumpol vendunna reethiyil vihitham nischayichu thante maranasesham avakasham kaimarunna reethiyil regn cheyyamallo

  • @sanidon7.189
    @sanidon7.189 Před 22 dny

    ഡോക്ടറെ ഉപ്പാക്ക് കുറെ സ്വത്തും അത് സാമ്പത്തിക്കാനുള്ള സാഹചര്യവും കൊടുത്തത് ആരാണ് പെണ്മക്കളെയും കൊടുത്തത് ആരാണ് നിങ്ങൾ എത്ര ആളുണ്ട് എന്ന ചോദ്യത്തിന് ഒരു അനിയനെ കൊടുത്തത് ആരാണ് ഉപ്പാന്റെ സ്വത്തിൽ പൂർണമായും അനിയൻ😔 അല്ല ഒരു vihidam മാത്രമേ ഉള്ളൂ മക്കൾ ഇല്ലെങ്കിൽ പൂർണമായി ഭാര്യക്കും മാറ്റവകാശികൾക്കും ആണ് ഇവിടെയും ഇസ്ലാം ഭാര്യയെ കൂടുതൽ പരിഗൻച്ചട്ടുണ്ട് മക്കൾ ഇല്ലാത്തത് കൊണ്ട് ഭാര്യക്ക് കൂടുതൽ കിട്ടുംപെണ്മക്കൾ മാത്രമാണെങ്കിൽ ഭാര്യക്ക് കൂടുതൽ ഉണ്ട് ഇസ്ലാമിക നിയമം അനുസരിച് ജീവിച്ചത് കൊണ്ട് നിന്റെ ഉപ്പാക്ക് അതിന്റെ പ്രതിഫലം ഉണ്ട്ആകു മ് ആണ്മക്കളെ കൊടുക്കുന്നതും പെണ്മക്കളെ കൊടുക്കുന്നതും വന്ധ്യറക്കുന്നതും അള്ളാഹു ആണ് അവന്ടെ നിയമങ്ങൾ എളുപ്പം ഉള്ളതും ബുദ്ധി മുട്ട് ഉള്ളതും സന്തോഷത്തോടെ സ്വീകർച് ജീവിക്കുന്ന വർക് മഹത്തായ പ്രതിഫലം ഉണ്ട് നിന്റെ ഉപ്പാക്ക് പടച്ചറബ്ബ് ഔദാര്യമായി കുറച്ചു സ്വത്ത്‌ തന്നത് കൊണ്ട് അല്ലെ അനിയനെ പോലെ സ്വാതൊന്നും ഇല്ലെങ്കിലോ അല്ലെങ്കിൽ മക്കൾ തീരെ ഇല്ലെങ്കിലോ പോസിറ്റീവ് ആയയി നോക്കുക

  • @salimbaqavi212
    @salimbaqavi212 Před 22 dny

    ആ എളാപ്പയാണ് ആദ്യം മരിച്ചതെങ്കിൽ ആ എളാപ്പായുടെ സ്വത്ത് സമാന സാഹചര്യത്തിൽ ഇവരുടെ വാപ്പ വഴി ഇവർക്ക് എത്തുല്ലോ

    • @v.m.abdulsalam6861
      @v.m.abdulsalam6861 Před 22 dny

      ഇതൊരു അപാകതയാണ്. ഇത് ഭേദഗതി ചെയ്യണം.

  • @khalidgurukkal8652
    @khalidgurukkal8652 Před 6 dny

    വാപ്പ ജീവിച്ചിരിക്കെ മകൻ മരിച്ചാൽ മകന്റെ മക്കൾക്ക് സ്വത്തിൽ അവകാശമില്ല എന്നാണ് ശrai നിയമം ഖുർആൻ നിയമപ്രകാരം ആ കുട്ടികളുടെ സ്വത്ത് പ്രാ കുട്ടികൾക്ക് കാര്യബോധം എത്തുന്നതുവരെ എളാപ്പയോ മൂത്താപ്പയോ വല്യാപ്പയോ സംരക്ഷിച്ചു കാര്യബോധം എത്തിയാൽ തിരിച്ചേൽപ്പിക്കണം എന്നാണ് ഖുർആൻ പറയുന്നത് ഈ കുട്ടികൾ ഖുർആൻ നിയമപ്രകാരം ഈ കുട്ടികൾക്ക് സ്വത്തുണ്ട് സ്വത്തിന് അവകാശവും ഉണ്ട് പരിശുദ്ധ ഖുർആൻ ഇങ്ങനെയാണ് പറയുന്നത്

  • @shareefaazeez
    @shareefaazeez Před 22 dny +1

    Inn ente monunte birthday aanu

  • @Sakurasakura-g7g
    @Sakurasakura-g7g Před 6 dny

    ഈ പരിപാടി ആയി എക്സ് മുസ്ലിം അതേപോലെ സി എച്ച് മുസ്ഥഫ ഇറങ്ങീ. അതിൽ പെടാതെ നോക്കുക.

  • @muhammedpk6572
    @muhammedpk6572 Před dnem

    Kettikkumbo. Ellam. Vittu. Sowarnnavum..
    Pinne.
    Oppam.. Anungal
    Endu. Cheyyanam

  • @SahlMohammed-f6t
    @SahlMohammed-f6t Před 22 dny

    Today is rajeev Gandhi's birthday

  • @faziyakk4977
    @faziyakk4977 Před 22 dny

    മോഡിയുടെ ഈ ടേമിൽ തീരുമാനമാകും

  • @chathankoya
    @chathankoya Před 17 dny

    Veluppikkal

  • @Ummachi-
    @Ummachi- Před 23 dny +6

    ന്റെ ചാനൽ 2k ആവാൻ സഹായിക്കോ pls 🙏🙏🙏

  • @abdulkareemchelari3398

    Baack സ്ക്രീൻ 👍

  • @shaheelame8432
    @shaheelame8432 Před 22 dny

    Eni thirichu vangaan pattilla aalle case kodukkan pattillee

  • @shaheelame8432
    @shaheelame8432 Před 22 dny

    100 💯 urappund ithinoru pariHaram undaavum urappaanu....Sarakshikkathavarkku kodukkenda aavishyam illa...vivekathode chindikkooo....kodukkunnadinte munne valiya aalukalude chodichariyanamaayirunnu....samrakshikkatha purushanu kodukkenda aavishyam illa

  • @fathimasajidha1399
    @fathimasajidha1399 Před 22 dny

    ഇത് ഇന്ന് ഉണ്ടായതല്ല മുംതാസ് ജനിക്കുന്നതിന്റെ മുമ്പ് ഉണ്ട് ഉപ്പാക്ക് ഭാഗം വെച്ചാൽ ശരിയാവില്ലേ

  • @truefaith2266
    @truefaith2266 Před 21 dnem

    Mumthaz Sis rabbinte pareekshanam anu. Swathinte pinnale povalle. Ninak nale padachon swargam nalkan povunnath eee karanathal anenkilo. Appo ath nalla karyamalle. Jeevitham ividam kond theerunnilla. Avdethe kanakk edupp kazhinjit parayu islam neethi ano neethikedu anonn. Kshemikku. Allahuvine vishwasikku.ningalk nashtappettath okke irattiyay kittunnathanu.

  • @samadkt6669
    @samadkt6669 Před 22 dny

    ഇന്ന് ഓഗസ്റ്റ് 20 rajeev ഗാന്ധി ജന്മ ദിനം

  • @laila8280
    @laila8280 Před 22 dny

    Rajeevgadi

  • @user-pl8my1ng8e
    @user-pl8my1ng8e Před 23 dny

    Det parayanam mangalor abdul hameed kattathila 🎉🎉🎉

  • @jams3649
    @jams3649 Před 19 dny

    ഉമ്മയുടെ സ്വത്താണെങ്കിലോ?

  • @soudhacv6317
    @soudhacv6317 Před 20 dny

    We should not give our property to uncle which our father made children is the write person weather they are girls or boys Islam is wrong

  • @soudahaneefa1554
    @soudahaneefa1554 Před 23 dny

    Subhanallah

  • @abdullatheefnellikkatt5948

    Aa sahodharan orikkalum gadhipidikkilla dhushttan

  • @jameelarasheed3652
    @jameelarasheed3652 Před 22 dny

    Samraksanam illangilo

  • @nafeesathulmisriyahadiya196

    പെണ്മക്കളെ വിവാഹം കഴിച്ചു വിടുമ്പോ സ്വർണവും ഒക്കെ തന്നിട്ടല്ലേ വിടുന്നത്... ആൺകുട്ടിക്ക് അങ്ങനെ കൊടുക്കുന്നില്ലല്ലോ..

    • @Black_pepper_
      @Black_pepper_ Před 22 dny

      @@nafeesathulmisriyahadiya196 അതൊന്നും ഇവിടെ പറയാൻ പറ്റില്ല. അത് എന്തായാലും കിട്ടുവല്ലോ, കിട്ടാത്തതിനെ കുറിച്ചാണ് പ്രശ്നം.

  • @user-st2sb2ql9i
    @user-st2sb2ql9i Před 15 dny

    ഇസ്ലാം മതം ആണിനും പെണ്ണിനും എല്ലാം തുല്യം മാണ് നിങ്ങൾ പറയുന്ന മതം മുഹമ്മദ്‌ നബിയുടെ ഇസ്ലാം അല്ല അതാണ് കുഴ്പ്പം

  • @RahmathMalambi
    @RahmathMalambi Před 2 dny

    Rajeeve gandhi

  • @F4ryjm
    @F4ryjm Před 23 dny +2

    Rajeev Gandhi

  • @nafeesavp1337
    @nafeesavp1337 Před 23 dny +1

    Rajeev ganthi

  • @abuhudachennar1546
    @abuhudachennar1546 Před 16 dny

    Angane oru niyamam islamililla baapande swathil anujankodukkam. Jestande swathanegil anujan stanamilla

  • @Abdulrahiman-
    @Abdulrahiman- Před 23 dny

    Edpola case.ndaaduth.ud.

  • @status_cosmetics
    @status_cosmetics Před 8 dny

    Islam very good religion but താങ്കൾ ഒരു ആനയതിനാൽ aa പെൺകുട്ടിയെ മനസ്സിലാവില്ല എത്ര. ആൺ മക്കൾ ഈ സ്വത്ത് കിട്ടിയിട്ടും രക്ഷിതാ കളെ ക്കളെ നോക്കത്തവരാ അതികവും പെ ൺ മക്കളാണ് നോക്കൂ ന്നത് കൂടുതലും. എന്നിട്ടല്ലേ. ഇതിലും അകന്ന റിലേഷനിലെ മക്കൽനോകുന്നത്. പെൺമക്കളോട്
    ചെ യ്യുന്ന. ഈ പ്രവൃത്തി 100; തെറ്റാണ് ന്യായീകരിക്കാൻ. നോക്കേണ്ട ഒന്ന് കൊടുത്തില്ലേലും. ഈ പറയുന്നവരൊന്നും. മിണ്ടറില്ല്ലോ. ആണിനെ. എല്ലാത്തിനും മുൻഗണന ഇതുമ്മാരനാം

  • @musthafakadapurammusthafak2865

    RajeevGandhi

  • @AbdulAzizAbdulAziz-bi2qs
    @AbdulAzizAbdulAziz-bi2qs Před 22 dny +2

    അവൾക്കു പടച്ചവൻ ഹിതയത്തു കൊടുത്തില്ല, അതാണ് കാരണം, അവകാശം കിട്ടി യില്ല എന്ന് പറഞ്ഞു, ഇസ്ലാംമിനെ വെറുക്കുന്നു തു,

  • @AliKoya-h3n
    @AliKoya-h3n Před 23 dny

    Babre masjid polikan sahayicha rajev gandiyude janmadinam

  • @shareefat6464
    @shareefat6464 Před 22 dny

    മൻമോഹൻ സിംഗിന്റെ

  • @user-zy8bi6xu7m
    @user-zy8bi6xu7m Před 22 dny

    Padachondaduthy paranjal mathy..anugal okke mosham anu..pandathe pole allannu..ethokke manasilakatha alanoo padachon..arkum kodukanda cash

  • @HajiraSubu
    @HajiraSubu Před 23 dny +1

    Rajeev gandi

  • @user-cc7rb3oh9t
    @user-cc7rb3oh9t Před 23 dny

    Ee niyamam kaaranam varunna problems padachlonu ariyan pattiyille... Samrakshitha father nte kudambathinu pokilla ennu vekkayirunnille...ethu sthree virudhathayil onnu mathram .
    Budhi polum pakuthi ladies nu...

  • @shaheelame8432
    @shaheelame8432 Před 22 dny

    Oru ettan aniyanu swath kodukkaan osiyath cheithu ettan aankuttikalum penkuttikalum und..osiyath niravettal nirbandham aano🛑🛑🛑🛑🛑🛑

  • @AboobackerAbu-v4m
    @AboobackerAbu-v4m Před 23 dny

    Rajivegandi

  • @nizarkv1337
    @nizarkv1337 Před 22 dny

    രാജീവ് ഗാന്ധിയുടെ ത്