1/2 cup പരിപ്പും 3 ടൊമാറ്റോയും ഉണ്ടോ...15 മിനിറ്റിൽ സ്വാദൂറും പ്രാതൽ || Sambar Idilli
Vložit
- čas přidán 9. 09. 2024
- Hello dear friends, this is my 499th Vlog. In this video demonstrate How to make Easy Sambar Idilli
How to make Easy Sambar Idili
Tuvar Dal - 1/2 Cup
Green Chillies - 5 nos
Tomato - 3 nos
Turmeric Powder - 1 tsp
Kashmir Chilli Powder - 11/2 tsp
Coriander Powder - 11/2 tsp
Salt(According To Taste)
Water - 6 Cups
Coconut oil - 11/2 tbs
Mustard Seeds - 1 tsp
Cumin Seeds - 1/2 tsp
ginger - 1 nos
Garlic - 2 Big
Dry Red Chillies - 4 - 5 nos
Curry Leaves
Asafoetida Powder - 1/2 tsp
Fenugreek powder - 1/4 tsp
Coriander leaves
idli batter
Please share your valuable feedback's through the comment box.
Don't forget to Like, Share and Subscribe. Love you all :)
◆◆◆ Stay Connected With Me:- ◆◆◆
◆ CZcams: bit.ly/LekshmiN...
◆ Facebook Page: / drlekshminairofficial
◆ Facebook Profile: / lekshmi.nair.5070
◆ Insta: / lekshminair20
◆ Official Blog: www.lekshminai...
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/Manchest...
● Onam Sadya Recipes: bit.ly/OnamSady...
● Nonveg Recipes: bit.ly/NonVegRe...
● Vegetarian Dishes: bit.ly/VegRecip...
● Desserts: bit.ly/Desserts...
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This CZcams channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.
Super kidu receipe I tried this recipe today for dinner lots of love chechi
Love you too dear...very happy to hear your feedbacks dear 🥰
ഇഡ്ലി പാത്രത്തിലെ വെള്ളത്തിൽ ഒരു അല്ലി വെള്ളുള്ളിടെ അത്ര വാളൻപുളി ഇട്ടാൽ പാത്രത്തിൽ കറ പിടിക്കില്ല ട്ടോ🙏 സൂപ്പർ നാളെ ഇതു തന്നെ പരീക്ഷിക്കാം Ok🙏👍
Mam nte tasting time aanu enik kaanan kooduthal ishtam ennepole thonnunnavar undo ivde .
ലക്ഷ്മി ചേച്ചിയുടെ മിക്കവാറുംഎല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്...കാണുക മാത്രമല്ല ഉണ്ടാക്കുകയും ചെയ്യാറുണ്ട്...ഹസ്ബന്റ് പറയുന്നത് , നീയിപ്പോഴാണ് ഫുഡ് ഉണ്ടാക്കാൻ പഠിച്ചതെന്ന്....ചേച്ചി, ഒരുപാട് നന്ദി...ചേച്ചിയുടെ അവതരണം സൂപ്പർ ആണ്.....❤❤
ഇന്ന് ഞാൻ പഴം പുളിശ്ശേരി ,തക്കാളി രസം ,മത്തൻ പച്ചടി ഉണ്ടാക്കി ....😋😋😋😋😋😋😋😋
പിന്നെ ഞാൻ ഇന്ന് പയറ് മെഴുക്കുപിരട്ടിയും രസവും മുട്ട റോസ്റ്റും ഉണ്ടാക്കി thank you mam 🥰🥰🥰❤️❤️❤️
അവതരണം കാണുമ്പോൾ തന്നെ കഴിച്ച മാതിരി
അടിപൊളി.... എന്ത് cute ആയിരിക്കുന്നു..... സത്യം പറഞ്ഞാൽ കൊതി വന്നിട്ട് ഇരിക്കാൻ വയ്യ.... Thank uuu soooo.... much ചേച്ചീ..... ഇത്രയും different ആയ ഒരു റെസിപ്പിക്ക്..... ❤️❤️❤️😘
കണ്ടിട്ട് തന്നെ ഒത്തിരി tasty ആണ് എന്ന് മനസിലായി. Thank you so much mam. പിന്നെ ഞാൻ എപ്പോഴും ഉണ്ടാക്കുന്ന ഒരു ഐറ്റം mamnte അവൽ വിളയ്ച്ചത്. ഒത്തിരി നല്ലതാ എന്റെ വീട്ടിൽ എല്ലാർക്കും ഒത്തിരി ഇഷ്ടമാ. 🙏🙏
കൊച്ചടുക്കളേലെ സിംപിൾ veg recipes ഇഷ്ടം 🥰🥰🥰🥰
തീർച്ചയായും ചേച്ചി, ചേച്ചി ഈ അടുക്കളയിൽ നിന്ന് പാചകം ചെയ്യുന്നത് കാണാൻ ഒരുപാട് ഒരുപാട് ഇഷ്ടമാണ്, ഒപ്പം ചേച്ചി ഉണ്ടാകുന്ന വിഭവങ്ങളും ❤❤❤❤
My favorite dish.. Njn cheruparuppaanu use cheyyaaru for idli sambar neyyil thanne thaalikkum. Sambar idli thanne aanu ithinu peru
Idli n sambar nte fav aanu bt ee sambhavm adyayitu kanunu😍
I tried this recipie today. Very sweet break fast. Thank you so much🥰🥰
സംഭവം സൂപ്പറായിട്ടുണ്ട്. കാണാനും നല്ല ഭംഗിയുണ്ട്' തിന്നാനും കൊള്ളാമെന്ന് ചേച്ചി പറഞ്ഞു.എല്ലാവരും ഉണ്ടാക്കി നോക്കു.. ഇൻഷാ അള്ളാ നമ്മള് ഉണ്ടാക്കും നാളെ.ഇഷ്ടായ് ' താങ്ക്യൂ ...
കുട്ടികളെ കൈയ്യിലെടുക്കാൻ പറ്റിയ ഉഗ്രൻ വിഭവംThank you
🥰
Eddaliyum Sambarum... Very simple..Helthy break fast.. Thank u mam... 🥰❤❤
സൂപ്പർ.
വൈകീട്ടുതന്നെ ഉണ്ടാക്കും.
കണ്ടിട്ട് കൊതി വരുന്നു. ഉണ്ടാക്കി നോക്കാം
Very good
ചേച്ചി... ഇത് ഞാൻ ഉണ്ടാക്കുന്ന ഇഡലി ആണ് മക്കൾക്ക് ഒരു വെറൈറ്റി സംഭവം അല്ലേ.... സാമ്പാർ പരീക്ഷിക്കണം...... എന്തായാലും പൊളിയാണ്... Lockdown റെസിപിസ്.... ഇനിയും പ്രദീക്ഷിക്കുന്നു.....
Eniku cook cheyan valiya ishtta ethu time ayalum ishtta food undakanum ennu vechalum undakum
അന്നപൂർണ അനുഗ്രഹിച്ച കൈകൾ ❤️
😍🙏
Super teasty 👍
ചേച്ചി അടിപൊളി. ഒരു കല്യാണത്തിനു പോയപ്പോൾ ഇങ്ങനെ ഒരു വിഭവം ഉണ്ടായിരുന്ന 'പക്ഷേ ഞാൻ കഴിച്ചില്ല ഇപ്പോഴാണ് മനസ്സിലായത് ഇതാണ് സംഭവം എന്ന്. താങ്ക് യൂ ചേച്ചി'
If u fry those idlis before adding to sambar it will enhance the taste
Chechi njanum undakki innatge bkfst idarunnu...superb amazing taste....veettile ellarkkum ishttayi....kunj idli kku normal thattil 1 tsp batter ozhichu cheydu...
കുഞ്ഞു ഇഡ്ഡലി കാണാൻ cute 👍😍😋😋
Hai mam , adipoli njan adyayittanu ingane oru break fast kanunnath , undakkan eluppam anallo, mamunte mikka recepicum njan evide try cheyyum adyam makkal enne kaliyakkum pinne avar nalla pole kazhikkum avarkkum eshtamanu maminte recepice thank u mam
ഹായ് ചേച്ചി സുഖമായിരിക്കുന്നോ .. നല്ല റെസിപ്പി try ചെയ്തു nokkam
Nhan nale idli undakkaan ariyum uzhunnum vellathil ittu vechu Vannu LN vlog nokkiyappo chechi oru veriety idea thannirikkunnu...thank you chechi...
Thanks a lot Mam new experience
This is different and also easier..
Super recipe.. Njan ente molku undakki koduthu .. Molku eshtapettu.. Thanks madam
Wow tomarrow breakfast ethu തന്നെ mam thanks 👌👌🙏🙏🙏🙏😍😍😍😍
നാളത്തെ breakfast ഇത് തന്നെ മാം🙏🙏🙏💙💜😍💖💖💖Loads of thanks dear ma'am 🙏❤💞💖
Entem
@@Aboosvaava 9
@@Aboosvaava a
Wow super tempting 😍👌
Ente innathe break fast ayrnnu... Superb dish ... Ellarkum ishtayii..especially ente 2 vayasu aya monu... Thank u mam.. ❤
ലക്ഷ്മിയേച്ചി സൂപ്പർ, ഇതുവരെ കഴിച്ചിട്ടില്ല , ഉണ്ടാകിയിട്ടുമില്ല. പറയാൻ വാക്കുകളില്ല, ചേച്ചീടെ tasting അത് കാണാൻ വയ്യ
ഈ സമയത്ത് ഇത്രയും വ്യത്യസ്തമായ receipe കൾ കൂടുതൽ expect ചെയ്യുന്നു.
Thank you chechi,❤️❤️
😍🙏
Adipoli, super vibhavam thanne. I just tried the recipe with Masoor Daal and it was delicious!
Thank you Madam!
Super , easy, tasty recipe Thank you Mam
Superrrrr simple 😋😋😋 pakshe button idly undakkan idly pathram illa kuzhappamilla valya pathrathil vech adjust cheyyam thank u mam❤
Very good receipe, I will make it for sure. Thanks.
ഈ receipie കൊള്ളാം. നാളെ തന്നെ try ചെയ്യണം. Thank you 😍
So happy to see you again 😘😘
Super button idli's 👌👌
Chechi innathe recipe othiri ishttapettu cute iddali & sambar 😋❤️
👍 super
Hi chechi....super aayind....kandappol thanne manam niranju vayarum niranju❤️❤️❤️
Kandittu kothiyavunnu 😋😋
Super... variety item...👍👍👍👍👍
Idlium sambarum ente favorite annu. Egane oru recipe adhyayitta kanunne. Ath taste cheyth kanichappo vayil kappal odi ennu paranja mathilo.😋😋😋
Lock down aayathinaal ennum oro special recipe try cheyyum ini naale ithu try cheyyanam. Thanks chechi😊 I really like your idli thawa.
Chechy oru suggestion paranjote? kurach kitchen tips , tricks & hacks koody extra ela video lum idam engil ath valare usefull aarikum😍
കുഞ്ഞി ഇഡ്ഡലി നല്ല ഭംഗി ഉണ്ട് 😋
ഇഡലി ഉം സാമ്പാർ ഉം കൂട്ടി കുഴച്ചു കഴിക്കുന്നത് പറയാൻ പറ്റാത്ത ടേസ്റ്റ് അപ്പോ ഇത് അതിലും സൂപ്പർ ഇത് കണ്ട് കൊതിച്ചു ഇരിക്കുന്ന ഞാൻ 🤤🤤🤤🤤
Payasampole kori chavachu
Kazhikam
Othiri ishtayi
Sadha idalithatil
Cheriya alavil
Undakamo
Super
Thanks
Tamilnadukar de fav aanu sambar idli or ghee idly
Enikkum... Chechiyude kochu adukkala thanneyanu isttam....
Hi, how are you?
Your recipes are amazing
Najn orupadu recipes try chythu nokki
Gopi manjurian
Peda
Paneer butter masala
Pazham pulisheri and vendakka avial and a lot more
Adipoli aayirunnu
Itum try chythu nokkanam
ഇഡലി തട്ടും കുഞ്ഞു ഇഡലിയും 💛😍
Njan try cheythu.Sambar super mam👍🥰
Super simple break fast
Variety sambar try cheyyam madam
Njan today undaki very testi
Magic oven neyy Idli ഉണ്ടാക്കിയിട്ടുണ്ട് ma'am ❤️💗
Super receip
Love u so much
super
Njan try cheyyum my favorite thanks madam👍👍❤❤
സ്പൂണിന്റെ valu bhagam ഉപയോഗിച്ച് alaki aduth al valare finishingil കിട്ടും
Situation arinju perumaran madmen pattu. Athh ln vlog s kanu ennathanu sathyam.thanks ma'am.really proud of u..Stay safe.all.
Thank you so much dear for your kind words ❤😘
God..I can have idly 24/7...such a comforting food
😍❤👍
My favorite chechi...idly sambar....innu ithpole undaki chechi. .superb taste...thanks chechi
Very happy to read your feedbacks dear 🥰
Chechi ithu കണ്ടിട്ട് എന്റെ അമ്മയോട് ഞാൻ പറഞ്ഞു എനിക്കും undakkitharan, It's really yummy 😋😋😋
😍👍
Super mam.👌👌👌... lots of love to you mam💞💞
Stay safe and healthy.👍🙏..May God bless..🙏❤️
My breakfast menu tomorrow 👍😃
I was usually made this.kutty idli. With green chutney
Sambar Idli- Kothipich kalanju😋u r my inspiration for cooking....lots of love...stay safe n healthy😘
🥰🙏
ചേച്ചി ഇഡലി സാമ്പാർ അടിപൊളി 👌👌👌💕💕
മിനിഇടലി എൻറെ കൈയ്യിലുണ്ട് ഈ പാത്രം ഒത്തിരി നാളായി ഉണ്ടാക്കിയിട്ട് 👍👍🥰🥰 മാമിൻറെ ഈ ഇട്ടിരിക്കുന്ന top എനിക്ക് ഒത്തിരി ഇഷ്ടമായ് ഇങ്ങനെത്തെ print നല്ലതാ 👌👌
Evidenna mini idali tatt vangiyat
@@hafsasuneer3498 chennai
Thank you
Hai .. Inn tomato rasam undakki ..super ..👌👌 garlic pickle recipe cheyyo. . .
Thanku so much mam
My favorite vlog is yours😊😊 mam☺
Mine too😎
🥰🙏
Tempting idly and sambar. I used to make mini idly for my son who was
Ammikkallil arakkan kothiyavunnu
ചേച്ചി ഞാൻ ഉപ്പും പുളി യും thirumbi സൂപ്പർ taste
The BLESSED LEGENT itself. STAY BLESSED 🙏🏼😇
🙏
@@LekshmiNair
Thank you Madam. Stay BLESSED 🙏🏼😇
Enik orupad eshttanne iddali sambar thanku chechi👌👌🥰🥰
Nice . simpler.
Super breakfast
സൂപ്പർ ചേച്ചി, തീർച്ചയായും try ചെയ്യും
Sadhya sambar poliyayirunn🥰👌
Thank you dear 😘
സൂപ്പർ ഞാൻ ഉണ്ടാക്കി ❤️👍
This sambaar recipe is a dhal recipe in North India . The no onion garlic people make dhal other vegetables using asafoetida
🤩
നാളെ തന്നെ ഇത് ഉണ്ടാക്കി നോക്കും 😋😋😋😋😋👏👏👏👏👏👏👏👏👍🏻👍🏻👍🏻
ഇഡ്ഡലി സാമ്പാർ super 👌👌 😋😋 thanks for the recipe mam 😘😘😘
ഇന്ന് ഞങ്ങൾടെ ഊണിന് ചേച്ചി പഠിപ്പിച്ചു തന്ന കപ്പളങ്ങ പുളിങ്കറിയും, . ചെറുപയർ ഉലർത്തിയതും ആണ്
ദോശ മാവ് ബാക്കി ഉണ്ട് ഇഡലി സാമ്പാർ നാളെ തന്നെ ഉണ്ടാക്കും
Button idli, my favourite snack... Thank you for the recipe...
Inganoru dish aadyamayitta kanunnath... Thank you so...much ma'am 😘
🥰
Kandapo thane kothiyakunu super chechi
Super.,....