Trimmer head setting & Wire Loading
Vložit
- čas přidán 8. 09. 2024
- കാർഷിക യന്ത്രങ്ങളായ ബ്രഷ് കട്ടർ ,ചെയിൻ സോ ,സ്പ്രേയറുകൾ ,വിവിധ അറ്റാച്ച്മെൻറുകൾ എന്നിവയുടെ അൺബോക്സിങ്ങ് ,സെറ്റിങ്ങ് ,റിപ്പയർ ,പ്രവർത്തനങ്ങൾ എന്നിവ പരിചയപ്പെടുത്തുന്ന ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക .ഞങ്ങളുടെ മറ്റു വീഡിയോകളുടെ ലിങ്ക് താഴെ കൊടുക്കുന്നു .
1)Mist blower
• Mist blower battery sp...
2)Clutch setting
• June 15, 2020
3)Pruning saw
• Pruning saw
4)Carburator Cleaning
• Brush cutter Carburato...
ഞാൻ രാംകുമാർ കൊല്ലം അഞ്ചൽ,,
സാർ എനിക്ക് അയച്ചു തന്ന അലൂമിനിയം ട്രിമ്മർ ഹെഡ് ഇത് തന്നെയല്ലേ ?
എനിക്ക് അയച്ചു തന്നത് പൊളി ഐറ്റമാണ്,, തറപറ്റെ കാട് അടിക്കുവാൻ കഴിയും ...മൈലേജിൽ ഒരു വ്യത്യാസവും വന്നില്ല, 2സ്ട്രോക് ആയതിനാൽ ആകാം..
ഈ ട്രിമ്മർ ഹെഡ്
ഓൺലൈൻ 400മുതൽ 1000രൂപ വരെയാണ്
It's a... good trimmer head...👍
Trouble free... trimmer head 👍
Company trimmer head...is... trouble shooting....!!
അലുമിനിയം ട്രിമ്മർ ഹെഡ് കിട്ടുമോ?
വളരെ കുപകാരപ്പെട്ടു. Thank യു somuch
അലുമിനിയം ട്രിമ്മർ ഹെഡ് കുറ്റിയിലോ മറ്റോ ചുറ്റി മെഷിൻ struck ആയാൽ അപ്പൊ തന്നെ വള്ളി ലൂസായി ഊരിപ്പോകും പിന്നെ വള്ളി അഴിച്ചു ചുറ്റണം തോൽവി ആണ്..ആദ്യത്തേത് സൂപ്പർ
ബ്യൂട്ടിഫുൾ
ചേട്ടാ നമസ്കാരം,
ട്രിമ്മർ ഹെഡിൽ ലൈൻ സെറ്റ് ചെയ്തശേഷം ട്രിമ്മർ ഹെഡ് മിഷീൻ പിടിപ്പിക്കുന്നതല്ലേ കുറച്ചുക്കൂടി നല്ലത്, ലൈൻ ചുറ്റാൻ കുറച്ചുകൂടി എളുപ്പം അതല്ലേ.
എല്ലാ വീഡിയോയും കാണാറുണ്ട്, സൂപ്പർ ആണ്.All the best
Hai Good Morning Thanks Super 👌 👍
ഉപകാരപ്രദം
Plastic trimmer head avumbo valli neelam kootan press cheyyunna vhagam nilath onn thatti acclerator kodutha mathi . Rope chuttunnath oposite directionil anel pettann valli poti povum . Ith koode add cheyyamo .next time
Best Trimmer head is one and only husqwarna model
More videos want 👍👍🎉🎉
Good information 👍
Thanks for the further explanation
ബ്രഷ് കട്ടർ ഉപയോഗിച്ച മരം മുറിക്കമുറിക്കുന്ന വാളിന്റെ പാർട് സൂകൾ എവിടെ കിട്ടും അറിയിക്കാമോ?...
Trimmer liner എന്ത് നിളത്തിൽ എടുക്കണം.എത്ര നീളം വെളിയിൽ നീട്ടി ഇടണം. ഇത് അറിഞ്ഞാൽ കൊള്ളാം
ഞാൻ😂😂😂😂 കാണാൻ ആഗ്രഹിച്ചത്😳😳😳😳😳😳😳😳😳😳😳
ഒരു
യന്ത്രം എനിക്കും വാങ്ങണം
😳😳😳കാശിന് ഭയങ്കര ടൈറ്റാ ........😎😎😎
Good
Thanks🙏
താങ്ക്സ് sir
ഗിയർ നന്നാകുന്നത് കാണണ്ടേ വരൂ tech and agri tips
Thanks
👍
Wire legth പറയാമോ വിവരണം ഉപകാരപ്രദമായി പറഞ്ഞിട്ടുണ്ട്
👏🏻👏🏻
husqvarna machinil aluminum head idan athinde mukalile washer illallo...
Athu separate vangunnathano??
രണ്ടാമത്തെ ട്രിമ്മർ ഹെഡിന്റെ കമ്മലിൽ കുറച്ച് ഗ്ലീസ് ഇടുകയാണെങ്കിൽ വള്ളി പൊട്ടൽ ( ചൂട് കാരണം) ഒരു പരിധി വരെ ഒഴിവാക്കാൻ പറ്റും
@@FARMERSWORLD2022 എന്റ ഒരു സുഹൃത്തു. ട്രിമ്മർലൈൻ തണുത്ത വെള്ളത്തിൽ ഇട്ടു വെക്കുമെന്ന്,
ഷഹബാസ്. താങ്കൾ പറഞ്ഞത് എനിക്കും പുതിയ അറിവാണ്, നന്നി
നാട്ടിൽ കടകളിൽ ലഭിക്കുന്നത് nylone trimmer line ആണോ? ചിലത് വേഗം പൊട്ടിപ്പോകുന്നു. ആമസോണിൽ നല്ല trimmer line കിട്ടുമോ?
@@FARMERSWORLD2022 Thank you.
👍👍🙏🙏
Aluminium trimmer head എല്ലാ സ്ഥലത്തും കിട്ടുമോ
Aluvnium head cost please...
280 +courier charge
എറണാുളത്തു കിട്ടാൻ കടകൾ ഉണ്ടോ പക്ഷെ വള്ളി പുല്ല് ചുറ്റി പിടിക്കുന്നു അതിന് വല്ല വഴി ഉണ്ടോ
Honda KAMCO KBC300 എന്ന മോഡൽ ബ്രഷ് കട്ടറിൽ അറ്റാച്ച് ചെയ്യുന്ന Chainsaw ഉണ്ടോ??
@@FARMERSWORLD2022 28mmപൈപ്പ് ആണ് തിരുവനന്തപുരത്ത് എത്തിക്കാൻ മാർഗം ഉണ്ടോ ??
ഹോണ്ടയുടെ ബ്രഷ് കട്ടറിലും ഫിറ്റ് ചെയ്യാമോ
എത്ര നീളം ഉള്ള nylon ത്രെഡ് ഉപയോഗിക്കാം?
Witch one you recommend to by.
Metal trimmer head. Easy to use
സർ ഗിയർ ബോക്സ് അഴിക്കുന്ന ഒരു വീഡിയോ യിടാമോ
@@FARMERSWORLD2022 thank you sir
Price
Metal or Aluminium
പച്ച ട്രിമ്മർ ലൈൻ എത്ര mm ആണ്,,
ഇപ്പോഴുത്തെ വില Kg ക്ക് എത്ര രൂപയാണ് ?
@@FARMERSWORLD20222mm 2. 5mm, 2.7mm. 3mm ഈ അളവിലുള്ള ട്രിമ്മർ ലൈൻ ഓൺലൈൻ മാത്രമേ ലഭ്യമുള്ളോ ??
100 പീസു വേണം ഹോൾസെയിൽ റൈറ്റ് പറയുമോ മൊബൈൽ നമ്പർ തരൂ
9526388256
വള്ളിയുടെ നീളം എത്രയാ അങ്കിൾ😳😳😳😳😳😳
Super ....
എൻറെ പേര് ഷമീർ അലൂമിനിയംമർ ഹെഡ് എനിക്ക് ഒരെണ്ണം കിട്ടുമോ
24/12/2021 ഞാൻ വാങ്ങിച്ചിരുന്നു 500 രൂപയായി
മെറ്റൽ ട്രിമ്മർ ഹെഡ് ആണോ ?
അതെ
@@MYGAMINGJOURNEY452 ok
@@MYGAMINGJOURNEY452 മെറ്റൽ ട്രിമ്മർ ഹെഡ് ഔട്ടോ മാറ്റിക് ആയി റോപ് നീണ്ടു വരുമോ കാട് വെട്ടുമ്പോൾ
Good video. Good information. Can aluminium trimmer head be fitted on Husqvarna 236R model. If yes then pls send me your telephone no. And rate. I am from Kurichithanam (near Kuravilangad/ Pala).
@@FARMERSWORLD2022 sir, I will call you tomorrow morning. Is it OK ?
എനിക്കും oruഅലൂമിനിയം trimmer head വേണം pl send number
9526388256
Good
@@FARMERSWORLD2022 . ബ്രദർ ബ്രഷ് കട്ടറിൽ വാൾ (ഫിറ്റ് ചെയ്യുന്നത്) എവിടെ കിട്ടും