Komentáře •

  • @backupaccount8156
    @backupaccount8156 Před rokem +1090

    കണ്ടവരെല്ലാം ഒരേ സ്വരത്തിൽ "ഇതെന്ത് മൈര്" എന്ന് പറഞ്ഞ സിനിമ 🤣😆😆

  • @imvishnu25
    @imvishnu25 Před rokem +1117

    സത്യകഥ എന്തെന്നാൽ ഈ വീഡിയോ കാണുന്ന ഭൂരിഭാഗം പേരും ഈ പടം കണ്ടിട്ടുണ്ടാവില്ല എന്നതാണ്😂😂

  • @Jibinboban
    @Jibinboban Před 10 měsíci +137

    ഭാര്യയെ അഡ്മിറ്റ്‌ ചെയ്ത ഹോസ്പിറ്റലിന്റെ പേര് പോലും അറിയാത്ത ikka🤣 ആ ചെക്കൻ വേണ്ടി vannu😅

  • @sajinraj9024
    @sajinraj9024 Před rokem +297

    വഴിയിൽ കിടന്നു തീവ്രവാദിയെ കിട്ടിയാൽ അവന്മാരെ രക്ഷപെടാൻ അനുവദിക്കരുത് എന്നാണ് ഈ സിനിമയുടെ സന്ദേശം. ❤️

    • @abhiar4791
      @abhiar4791 Před rokem +11

      Athe pidich kuppiyil akanam

    • @biju1721
      @biju1721 Před 11 měsíci +2

      ​@@abhiar4791😂

  • @user-qr6be1tb1o
    @user-qr6be1tb1o Před 5 měsíci +33

    2010 മുതൽ 2023 വരെ ഒരു പടക്ക കട നടത്തിയിരുന്നു എന്റെ ഇക്ക 2023 ൽ ആണ് ആ കട ഇക്ക പൂട്ടിയത് പടക്ക കട ചങ്ക് ബ്രോ ലാലേട്ടന് വിറ്റു എന്നും ഒരു ജന സംസാരം ഉണ്ട്

  • @rajrajubhai8001
    @rajrajubhai8001 Před rokem +165

    ജയ് ശ്രീറാം, ജയ് ഹനുമാൻ, ജയ് ജവാൻ , ജയ് കിസാൻ എന്നൊക്കെ കേട്ടിട്ടുണ്ട്....
    ജയ് ജിഹാദ് ആദ്യമായി കേൾക്കുകയാ....🤣🤣

  • @DumbFlicks
    @DumbFlicks Před rokem +114

    പടക്ക കടയിൽ നിന്നെടുത്ത ഒരു ഗുണ്ട്.... LOL😂😂. Nice one bro 👍🏻

  • @sanoopmc5455
    @sanoopmc5455 Před rokem +355

    ഭീഷ്മക്ക് മുൻപുള്ള പടകക്കട അത് പൊളിച്ചു

    • @thrissurvlogger6506
      @thrissurvlogger6506 Před 11 měsíci +36

      2010 ൽ ഇറങ്ങിയ ബെസ്റ്റ് ആക്ടർ
      പിന്നെ..2023
      വരെ ഉള്ള 13 വർഷം വിരലിൽ എണ്ണാവുന്ന പടം.. മാത്രം ആണ് വിജയിച്ചത്
      1 ഗ്രയിറ്റ് ഫാദർ
      2 എബ്രഹാം സന്തതികൾ
      3...ബീഷ്മ പർവം
      തീർന്നു 🙏🙏🙏

    • @BuddyMonae
      @BuddyMonae Před 8 měsíci +7

      Common bro 2011 and 2012 anu mamumkae the careerilae worst years..
      2013-2014 flops undhekilum hit , critically acclaimed moviesum undhayithuundhuu aa same years🙏 baki malayalam actors nokumbol flop matram anu kaanaan petuka.

    • @richardkurian3300
      @richardkurian3300 Před 8 měsíci

      ​@@thrissurvlogger6506bhaskar immanel

    • @ramitpanangat7855
      @ramitpanangat7855 Před 7 měsíci +10

      Aa padkakada lalettanu vittuna ketath😂

    • @titandasheisen25
      @titandasheisen25 Před 6 měsíci

      ​@@ramitpanangat7855neru hit ayi

  • @user-jwalakuttan
    @user-jwalakuttan Před rokem +35

    ഇത്രയും നല്ല ഓഞ്ഞ പടം കാണിച്ചുതന്നതിന് നിന്നോട് സ്നേഹം മാത്രമേയുള്ളൂ
    I lab you 😊

  • @a5lm_mdk-20
    @a5lm_mdk-20 Před rokem +96

    5:54 Avanmaarude original photo undaayittum ...rekha chitram kodutha aa manass🔥

  • @ismailtv9338
    @ismailtv9338 Před rokem +73

    ഞാൻ ന്യൂജൻ റോസ്റ്റുകൾ ഇഷ്ടമല്ലാത്ത മധ്യ ജൻ ആയിരുന്നു താങ്കളുടെ ചാനൽ കാണുന്നത് വരെ ..... ലൈല ഓ ലൈലയുടെ റോസ്റ്റ് കണ്ടതോടെ ഞാൻ താങ്കളുടെ ഫാൻ ആയി ..... ഗംഭീരം .... സിനിമയെക്കാൾ ആസ്വദിച്ചു ഓരോ വീഡിയോകളും .....

    • @Filmyshek
      @Filmyshek Před rokem +8

      Thankyou❤️

    • @ismailtv9338
      @ismailtv9338 Před 8 měsíci +4

      @Dmkm1 അത് കണ്ടു വെറും ശുക്ലം വിട്ട ചാനൽ😆

  • @julpar253
    @julpar253 Před rokem +59

    Ithinte script or story ezhuthiya aalkku oru Oscar kodukkanam.Apaara talent !! Chota Bheem pookunna mission okke ithilum better .....Dholakpur ko bachaane ke liye ...😂

  • @ullasullasullasullas661
    @ullasullasullasullas661 Před 4 měsíci +7

    ഇതു തീയറ്ററിൽ കണ്ടവരുടെ അവസ്ഥ 😔😔😔

  • @jenharjennu2258
    @jenharjennu2258 Před rokem +214

    2011 to 2021 വരെ ഇക്കാ പടക്കം പൊട്ടിച്ച അത്ര ആരും പൊട്ടിച്ചിട്ടില്ല

    • @pathfinder4801
      @pathfinder4801 Před rokem +31

      2000_2010 ettan pottichath pole vere aarum pottichit illa

    • @sathyaki
      @sathyaki Před rokem +49

      @@pathfinder4801 njammakk feelayo pahayaa? potte saroolla.

    • @SANJUKUTTAN826
      @SANJUKUTTAN826 Před rokem +40

      @@pathfinder4801 Achodaa.. 2007 Chotta Mumbai, NARAN, RAVANAPRABHU, NARASIMHAM okke pinne epolaada hamkke.. Poyi kuninjirunno vaa poottitt 🤣

    • @pathfinder4801
      @pathfinder4801 Před rokem +1

      @@SANJUKUTTAN826 ithilum kooduthal Hit aa timil mamotyk und....
      2000_2010 timil kooduthal flop ninte ettanu thanee aan...
      Poyi 2 perdem filimography check cheyy....
      Ennit nee poyi kunij irikk

    • @nimishvshaji5089
      @nimishvshaji5089 Před rokem +8

      Last 6 years ettan potticha padangalude athrem arum pottichittilla😂😂😂

  • @Thejassagar
    @Thejassagar Před rokem +243

    Thank you for making this valentine's day Achadin 😅😅😜

    • @Skkumar-rj9kq
      @Skkumar-rj9kq Před rokem +1

      Angane ee movie inik kanan patti 🤣🤣

  • @manojk9147
    @manojk9147 Před rokem +86

    ഇക്കയായത്കൊണ്ട് അധികം ശരീരം അനങ്ങിയുള്ള പണിയൊന്നും നടക്കില്ല 😆😆😆

    • @akshayram8458
      @akshayram8458 Před 5 měsíci +3

      One and Only..... Tini tom🔥🔥😂😂😂😂😂

  • @nivedhyaniranjana5035
    @nivedhyaniranjana5035 Před rokem +73

    സംഹാരമൂർത്തി 🔥🔥😄😄😄

  • @Jays_JJV
    @Jays_JJV Před rokem +23

    2:46 chain reaction😂😂

  • @ragnarlothbrok9918
    @ragnarlothbrok9918 Před rokem +15

    5:06 പാവം പയ്യൻ 💔😒

  • @anoshpaul
    @anoshpaul Před rokem +82

    This has got to be your best video yet. Endae ponno, ejathi script.

    • @aquilavolans6534
      @aquilavolans6534 Před 5 měsíci

      പൊളിഞ്ഞ പ്രൊഡ്യൂസഴ്സ് - അവരെക്കുറിച്ചും ഒരു പ്രോഗ്രാം വേണം...ഏട്ടൻ ഇക്ക മേട്ടൻ അങ്ങനെയുള്ള വാണങ്ങൾക്കു കൊടുത്ത തുകയും മറ്റും പറയുന്ന പ്രോഗ്രാം.

    • @user-xe7nk7jq5e
      @user-xe7nk7jq5e Před 4 měsíci

      ​@@aquilavolans6534ഇക്കയും ഏട്ടനും അല്ലല്ലോ കഥ എഴുതുന്നത്.. പ്രൊഡ്യൂസർ ഈ കഥ കേൾക്കുമ്പോൾ അവര്ക് മനസിലായില്ലേ 😂..

  • @anoopthomaz7430
    @anoopthomaz7430 Před rokem +115

    ഇക്കയെ ട്രോളുന്നവർക്കു അറിയില്ല.🙏
    ഇക്കയും കുടുംബവും അരിപോലും വെടിക്കാൻ പറ്റാതെ പട്ടിണി ആയിരുന്നപ്പോൾ സ്ക്രിപ്റ്റ് പോലും നോക്കാതെ ചെയ്ത സിൽമ ആണ് ഇത് എന്ന്.
    #save ikka.💪

  • @pranavAD1991
    @pranavAD1991 Před rokem +42

    Can't understand why this channel is having such a less number of subscribers. Your works are hilarious bro❤😀😀😀

  • @sudheesh999
    @sudheesh999 Před rokem +29

    ഇതുവരെ വന്നതിൽ ഏറ്റവും മികച്ച റോസ്റ്റ് 💥💥

  • @tonydevassykutty839
    @tonydevassykutty839 Před 2 měsíci +5

    ഈ പടത്തിന് സമയത്ത് അറിയാണ്ട് പോലും തിയേറ്ററിലെ അടുത്ത് കൂടെ പോവാത്ത ഞാൻ😊

  • @VismayLH
    @VismayLH Před rokem +62

    Valentines day sed ayi irikuvairunn....ipo happiee ayii😂😂😂thirupathi aayii😂😂😂

  • @anandapn1
    @anandapn1 Před rokem +69

    Still not enough subs.. this guy deserves more!!

  • @Dheera32567
    @Dheera32567 Před rokem +18

    8:13 Bala dialogue 🤣🤣🤣🤣🤣🤣🤣🤣

  • @Thomasmullerthegoat
    @Thomasmullerthegoat Před 2 měsíci +5

    7:29 എന്റെ മോനെ 😄😄😄

  • @gopikrishnan2015
    @gopikrishnan2015 Před rokem +22

    Just Ikkachi things😍😍
    kande padikkanda meha nadana🤩

  • @MrAsh9545
    @MrAsh9545 Před rokem +26

    This is hands down one of the best videos you've created..😂😂 the editing is just vere level !! 🔥🔥

  • @vinuchandran376
    @vinuchandran376 Před rokem +21

    സേവ ഭാരതി യുടെ ആംബുലൻസ് കണ്ടു ഹാലിളകിയ teams ഒക്കെ ഈ സിനിമ കണ്ടാൽ ഉള്ള അവസ്ഥ 🤣🤣🤣 ഇക്കാച്ചി ഒളിച്ചു കടത്തുവല്ല.. Full തുറന്നു അങ്ങ് കടത്തുവാ 🤣🤣🤣

  • @vijilavijayan1215
    @vijilavijayan1215 Před rokem +13

    ഈ film മുഴുവൻ കണ്ട നിന്നെ സമ്മതിക്കണം 😌🦋

  • @libinbabu288
    @libinbabu288 Před rokem +11

    0:34 padakkakadiyile gund😂

  • @oblivion_007
    @oblivion_007 Před rokem +10

    തിയേറ്ററിൽ പോയി കണ്ട പടം ആണ്.... മമ്മൂട്ടിയുടെ career ലെ ഏറ്റവും മോശം പടം ആണ്. മോദിജിയുടെ അച്ചേ ദിൻ പോലും എത്രയോ ഭേദം ആണ്!

  • @ABINSIBY90
    @ABINSIBY90 Před rokem +13

    പത്‌മരാജ് രതീഷിനു പറ്റിയ പണിയല്ല അഭിനയം.. രതീഷിന്റെ ലുക്ക്‌ മാത്രം കിട്ടിയിട്ടുണ്ട്.

  • @iilillg3527
    @iilillg3527 Před rokem +91

    മലയാളത്തിൽ ഇപ്പൊ ഏറ്റവും കിടിലൻ roasting channel ഇതാണ്.... editing കിടു.... intresting.......

    • @user-uy9sj8zm5e
      @user-uy9sj8zm5e Před rokem +8

      Appuppan and the boys,Outspoken ithonnum kaanarille

    • @lookingforlove839
      @lookingforlove839 Před rokem +1

      ​​@@user-uy9sj8zm5eutspoken waste. Angerude dialogue delivery katta bore aanu

    • @soorej91
      @soorej91 Před rokem

      @@lookingforlove839 ithum kanakka

  • @SANJUKUTTAN826
    @SANJUKUTTAN826 Před rokem +14

    @0:01 Chakkara alla Panchara nn para.. Illenki pulli de control povutto kochee 🤣🤣

  • @Dir.adarshkrishnadas
    @Dir.adarshkrishnadas Před 3 měsíci +5

    Ithe ellam theatre vache kanda ikka bakthana avastha 😂😂😂😂😂😂

  • @user-hm7so3ne6m
    @user-hm7so3ne6m Před 5 měsíci +8

    ഇക്കാന്റെ സ്വന്തം ഗുണ്ട് 😍😍💥💥

  • @mrvinu1972
    @mrvinu1972 Před rokem +9

    1:57 ikkakk road sidil ninn oru theevaravaadhiye kittum😂🤣

  • @sinuydw
    @sinuydw Před rokem +49

    ഡേയ് മമ്മൂട്ടിയേയും അങ്ങേരുടെ പടങ്ങളേയും ട്രോളാൻ പാടില്ല എന്നറിയില്ലേ... അവശ്യം പോലെ ലാലേട്ടനെ ട്രോളിക്കോ തെറിയും പറഞ്ഞോ,, നല്ല സപ്പോര്‍ട്ട് കിട്ടും... Just think?

  • @joku10
    @joku10 Před rokem +9

    വെറുതെ Short Film React ചെയ്ത് Teym കളഞ്ഞൂ😢

  • @rsbsarathbabu771
    @rsbsarathbabu771 Před rokem +13

    മുൻപ് Monster thumbnail ഒക്കെ കണ്ട് എന്ത് മലര് എന്ന് പറഞ്ഞു തൂത്ത് വിട്ടിട്ടുണ്ട്.... ഇത് വെറ്തെ ഒന്ന് കാണാം എന്ന് കരുതി... വിഷയം മച്ചാനെ... Editng, concept ഒക്കെ കൊള്ളാം.... ഇനി ബാക്കി videos കൂടി കാണട്ടെ....👍🏻👍🏻

  • @appu.s9524
    @appu.s9524 Před rokem +16

    ബ്രോ ചുമ്മാ pever🔥🔥 ഇനിം ഇതുപോലെ ചെയ്യ് full സപ്പോർട്ട് 🤍🤍

  • @Delta_del
    @Delta_del Před 6 měsíci +4

    3:08😅 deserves an applause

  • @nandhu3331
    @nandhu3331 Před rokem +7

    ഇങ്ങനെ ഒരു പടം ഇറങ്ങിയിട്ട് ഉണ്ടെന്ന് പോലും ആർക്കും അറിയില്ല 😆

    • @rairaf3780
      @rairaf3780 Před rokem

      2015 ൽ Bahubali, madura naranga ഇതിന്റെ കൂടെ ഇറങ്ങിയ സിനിമ ആണ്

  • @jishnur1034
    @jishnur1034 Před rokem +20

    Editing skill ya mone♥️🤌.....underrated channel ever

  • @saneeshks9316
    @saneeshks9316 Před rokem +11

    ഇത് കണ്ടവരുടെ അവസ്ഥ 😂വീഡിയോ പൊളി ♥️

  • @GreethishVS
    @GreethishVS Před rokem +12

    Terrorist inte HD photo police file il undayittum sketch varach koduthathan brilliance 😅

  • @jjjDM
    @jjjDM Před 4 měsíci +3

    Roast polum kaanaan pattunnilla... Roastunu vendi movie kanda thaankale namichu 🙏🙏😢😢

  • @arjunca5374
    @arjunca5374 Před rokem +34

    The updated star pancharakkuttan ikkechi😍😂

  • @pixdelux9219
    @pixdelux9219 Před 2 měsíci +3

    Inganayum oru film..? I really don't need it. I need to forget it.

  • @ajeesh5513
    @ajeesh5513 Před rokem +8

    മാർത്താണ്ടൻ ഒരു കാണാൻ കൊള്ളാവുന്ന പടം ഇറക്കിയാൽ അടുത്ത് ഒരു ആറ്റംബോംബ് കൊടുക്കും. ക്‌ളീറ്റസ് കഴിഞ്ഞു അച്ഛാദിൻ
    പാവാട കഴിഞ്ഞു ജോണി ജോണി യെസ് പപ്പാ

  • @nourasmuhammed2647
    @nourasmuhammed2647 Před rokem +7

    Ikka fan aayitu polum ee cinema kanan thonathe ethra nanaayi 😢😢

  • @ithningalkkariyumo3133
    @ithningalkkariyumo3133 Před rokem +6

    വെള്ളത്തിൽ മുങ്ങിയപ്പോൾ ബോബ് നിർവിര്യം ആയോ 😁😁

  • @amarnathananth9304
    @amarnathananth9304 Před rokem +8

    *🤫പട്ടണത്തിൽ ഭൂതം സിനിമ റോസ്റ്റ് ചെയ്യണം*

  • @ramcas96
    @ramcas96 Před 5 měsíci +3

    Ithoke theatre il poyi kandavarude avastha

  • @shafvanek4301
    @shafvanek4301 Před rokem +15

    പഞ്ചാര പടക്കം ഇക്കച്ചി 😂

  • @muhammedassad967
    @muhammedassad967 Před rokem +10

    എന്റെ പൊന്നോ.. ഇതായിരുന്ന ഈ സിനിമ യുടെ കഥ 🤣🤣🤣🤣ഇജ്ജാതി ദുരന്തം..🙆🏼‍♂️ ഇക്ക നിങ്ങൾ ഇത് 🤦‍♂️

  • @imvishnu25
    @imvishnu25 Před rokem +1

    Superb Detailing vro keep it up

  • @goodsaint_001
    @goodsaint_001 Před rokem +7

    Alla cash chodikan police station nu poyanno? Ingeru jharkhand il okke chelpum police station il aayirikum cash chodikan povune 🥴.

  • @sreerag8293
    @sreerag8293 Před rokem +16

    Last Marvel bgm vach padangl varanth Ella videoyoyil vakk bro variety aayond🔥

  • @sathyaki
    @sathyaki Před rokem +7

    Ith sharikum spoof film aano??

  • @jessie_nkman
    @jessie_nkman Před rokem +12

    Chain reaction 🤣🤣🤣

  • @ali.p.safvan1677
    @ali.p.safvan1677 Před rokem +4

    Baki padakkangal eppo pottikkum??

  • @goodsaint_001
    @goodsaint_001 Před rokem +7

    2:13 appo beastile terrorists oh?

  • @Rebelstar...
    @Rebelstar... Před rokem +6

    Beeshma kk mumb padakka💣 kada nadathiyiruna ikka undayirunu 💣💣☠️

  • @jlux4888
    @jlux4888 Před rokem +5

    Single ahnen orth karanjond irunnapo chiripichathin nanni 🥲

  • @pranavjs
    @pranavjs Před rokem +3

    Ikkade bharya pain vann hospital i akum enn paranja part vanapo correct ayi ad vann, why pain🥲

  • @ANONYMOUS-ix4go
    @ANONYMOUS-ix4go Před rokem +8

    🤣🤣🤣🤣🤣ഇജ്ജാതി തൊട്ടി പടം 🤣🤣🤣🤣🤣

  • @rins1980
    @rins1980 Před rokem +5

    അയ്യേ.. എജ്ജാതി പടം ഇതിനൊക്കെ മമ്മുട്ടി തല വച്ചു കൊടുത്തല്ലോ 🤣🤣🤣🤣

  • @haripk1
    @haripk1 Před rokem +182

    Christopher has brought back our beloved flopikka 😂😂

    • @turbo_jose369
      @turbo_jose369 Před rokem +16

      Christopher flop enn paranj aswasicho😂

    • @squadfinisher
      @squadfinisher Před rokem +15

      What will save our flopettan

    • @drimzona
      @drimzona Před rokem +17

      @@turbo_jose369 flop alla bomb 💣😂

    • @drimzona
      @drimzona Před rokem +29

      @@squadfinisher he has a industry hit, highest fdfs collection, top grossed movie & largest fan base tho, flopikka only has a year 2022, Lalettan has a decade of unparalleled legacy (from 2013) 🙂 ettan>>>>>>mammootty

    • @ajayvas112
      @ajayvas112 Před rokem +6

      Ettante bombinte atre verilla

  • @avatt4691
    @avatt4691 Před rokem +4

    Acha din is giving tough competition to Samrajyam 2, Bhagavan and Saturday nights for worst mollywood movie ever

  • @goodsaint_001
    @goodsaint_001 Před rokem +8

    4:59 adipoli kettiyolu kedakuna hospital polum ariyilla? Oh chelpum angerku english vaayikan ariyilllayirikum 😜

  • @nikhilnath4428
    @nikhilnath4428 Před 7 měsíci +4

    Padakkakada ennu parayalle Ikka 2012 muthal vedikkettu contract eduthirikkuvayirunnu😂

  • @thelasthydra6921
    @thelasthydra6921 Před rokem +3

    🔥🔥🔥 item... Ningalude voice modulation.. 🤣🤣🤣

  • @sumitramesh6161
    @sumitramesh6161 Před rokem +5

    climax twist ille ? Ikka is secret agent central intelligence officer

  • @kalippan.
    @kalippan. Před rokem +15

    ഇജ്ജാതി തോൽവി പടം🤣 എന്റപൊന്നോ😂😂

  • @vibinchandran8157
    @vibinchandran8157 Před rokem +7

    This channel is international!!!!!🎉

  • @user-gn4ut3xy1r
    @user-gn4ut3xy1r Před rokem +2

    U will achieve 1 million soon.. love from Alappuzha

  • @redmis196
    @redmis196 Před 5 měsíci +3

    1:12 ജയെട്ടൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @antochriz
    @antochriz Před rokem +4

    Acha din ikka is bilal ikka lite. Once bilal ikka said
    " Nammal aare thedunno avar nammude aduthekk varanam. ". Same theory.

  • @cjgta7869
    @cjgta7869 Před rokem +15

    Prathikaaram.Ath veettaan ullathaanu. Annante Christopher review report adicha Karippetti Mammadh fanolikalde annaakkil adicha Annan mass alla Mega Mass aanu🥵. By the By, 0:37 Acha Din nte thaazhe kidakkunnath koodi ang roast cheithekk. Utopiyayile King 🤣😂

    • @danieldisusa3509
      @danieldisusa3509 Před rokem

      കൊറോണ മാറാൻ പ്ലേറ്റ് കൊട്ടിയാൽ മതി എന്ന് പറഞ്ഞ പൊല വാണം ജിമ്മിട്ടന്റെ ഫാൻസിന്റെ കരച്ചിൽ 😂

  • @sarangss0603
    @sarangss0603 Před 4 měsíci +3

    Acha Din a.k.a. Theatre me ekk din

  • @arathys552
    @arathys552 Před 13 dny +2

    4:13 😂😂 the song

  • @mmgphysio
    @mmgphysio Před rokem +2

    Super roasting😂😂

  • @keethu1102
    @keethu1102 Před rokem +6

    Njan anel pazhaya videos okke irunn kanuke ayirunnu appo de puthiyath ethi. Good job 🤣

  • @Blood.Re4per
    @Blood.Re4per Před rokem +5

    Valentines day mood off mattan singles nu acha din kodtha thaangalude manass

  • @adeebabduljabbar4907
    @adeebabduljabbar4907 Před rokem +3

    8:21 ithinte link tharumo?
    8:45 ithinteyum ,pls😁

  • @nidhungl9334
    @nidhungl9334 Před 8 měsíci +4

    8:07 ijjathi maravazha theevravadhikal. Yevanmar theevravadhikal ke apamanam aanu🙄

  • @deatheater4805
    @deatheater4805 Před rokem +2

    thanks macha...🤣🤣🤣

  • @sibilm9009
    @sibilm9009 Před rokem +12

    9:37 "ഹൊ ശാസ്ത്രത്തിൻ്റെ ഒരു വളർച്ചയെ" 😂😂😂🤣🤣🤣🤣nte mwone ni തകർത്തു.. ഇത് എങ്ങാനും പുള്ളി കണ്ടാൽ അഭിനയവും നിർത്തി പോയി തൂങ്ങി ചാകും😂😂

  • @manmee24
    @manmee24 Před rokem +2

    Awesome, you should start Hindi movies too

  • @Reflections333
    @Reflections333 Před rokem +15

    Rofl 😂😂
    Detailing bro 👌.appooppan and boys range il ethiyitund ithupole effort ittu video chey bro 1 million oke easy aanu..chirich pandaram adangi aa map thatti edukkunna scene 😂

  • @aswinasasi3223
    @aswinasasi3223 Před rokem +5

    ഈ വീഡിയോ പോലും കാണാൻ തോന്നുന്നില്ല.. അപ്പൊ എമ്മാതിരി മാട്ട പടം ആയിരിക്കും... 🤐

  • @sujithsasikumar3665
    @sujithsasikumar3665 Před rokem +8

    Bro upload weekly 😂❤️

  • @iPercival
    @iPercival Před rokem +14

    Cinema kanunathekal rasam und… FULL SUPPORT

  • @kevinmevada
    @kevinmevada Před 11 měsíci +2

    Dope stuff ❤

  • @arjunmurali8998
    @arjunmurali8998 Před rokem +2

    3:09 aa paranjath sathyam😅😅

  • @shahabashussain2792
    @shahabashussain2792 Před 2 dny +2

    6:35 😂Yusuf Ali nte avstha 😏😮‍💨