🙄Husband ന്റെ വീട്ടിലേക്ക് പോവാതിരിക്കാൻ കാരണം 🤬 parents നെ നോക്കുന്നില്ല 🙄| cheerswithash

Sdílet
Vložit
  • čas přidán 20. 04. 2024
  • 🌝ABOUT - My name is Aiswarya, Ex cabin crew. I have 7 years of experience in aviation. So mostly i'll do aviation related videos, vlogs, my experiences, travel, skin care, hair care, fashion , makeup, family vlogs and beauty related videos. subscribe to my channel if you like to get notifications whenever i upload a new video.!!!!
    💌Whatsapp channel- whatsapp.com/channel/0029VaC0...
    ✉️My personal insta id -
    (Aiswarya Babu )
    cheerswithash_a...
    👩🏻‍💻TALK WITH ASH - 7594885147
    ✉️Instagram
    (Talk with ash)
    talk_with_ash?u...
    🌝DISCLAIMER - This video is not sponsored. know that i'll never do a paid promotion on a product which i not truly love. and if get good results definitely i'll share to you all..!! luvzz
    #viralvideo #cheerswithash #cabincrew #airhostess #flightattendant #airlines #trending1 #kerala #malayalam #youtubeshorts #111 #1million #airlines #malayalam #travel #be #best #manju #viral #youtubeindia #youtuber #youtubers #yputube #asvi #vlogs

Komentáře • 141

  • @itsme-hk9tj
    @itsme-hk9tj Před měsícem +97

    സ്വന്തം വീട്ടിൽ കുറച്ചു ദിവസം നിന്നാൽ " എന്നാണ് അങ്ങോട്ടു തിരിച്ചു പോവുന്നത്,ഭർത്താവിന്റെ വീട്ടിൽ എന്തെകിലും പ്രശ്നം ഉണ്ടോ?" എന്ന് ചോദിക്കുന്ന നാട്ടുകാർ ആണ് 😓

  • @user-um8ed7is2f
    @user-um8ed7is2f Před měsícem +78

    അവർ കല്യാണം കഴിഞ്ഞു ഒരുമിച്ചു ജീവിച്ചിടട്ടി ല്ല എന്നു വീഡിയോൽ ഇതിനു മുമ്പേ എല്ലാരും കണ്ടിട്ടില്ലേൽ അതു പോയി കണ്ടു വരൂ. അവർ ഒന്നു ജീവിച്ചോട്ടെ അവരുടെ സന്തോഷം അവർ സ്വീകരിച്ചോട്ടെ. 🙏

    • @Phoenixworld59
      @Phoenixworld59 Před 23 dny

      Sathyam, avarude adhyam muthalulla videos kaanumbol njn vichaarikkum thammil orupaad missing aaanenn, ente hus dubail aaanu so ariyaam ❤❤❤

  • @shalini9981
    @shalini9981 Před měsícem +17

    Chechi hairstyle kollamm...
    Nyss ayit indd...

  • @ArjunKumar-pk8rn
    @ArjunKumar-pk8rn Před měsícem +6

    Chetta mudi fade vettu super ayirreku mmmm

  • @redpepper8913
    @redpepper8913 Před měsícem +4

    Please share merchant navy experience from school and college life

  • @rincyjoyson2718
    @rincyjoyson2718 Před dnem

    മറ്റുള്ളവർ പറയുന്നത് ശ്രദ്ധിക്കേണ്ട കാര്യം ഇല്ല, ചെയ്യുന്നത് ശരിയാണോ എന്ന് സ്വന്തം മനസാക്ഷിയോട് ചോദിച്ചാൽ മതി

  • @thelifeoftravel222
    @thelifeoftravel222 Před měsícem +4

    അടിച്ചു പൊളിക്ക് ഐഷു ഹല്ല പിന്നെ 😂😀😀😍

  • @najaaahhhhh123
    @najaaahhhhh123 Před měsícem +12

    Don't worry.... Enikum itupole face cheyyendi vannittund. Eniku joliku pokan eluppam ente veetil ninnu kondan. Family membersinekkalum vishamam nammude nattukarkkan...

  • @neethupradeep8604
    @neethupradeep8604 Před měsícem +8

    Malayalikaludae oru pothuswabavamanu ethokkae mattullavarudae swakaryathayilulla olijunottam ethinu mind cheyyanam.athinae athintae vazhikku vidu

  • @mariyastalk9072
    @mariyastalk9072 Před měsícem +9

    Chechi husband parents respect chayunathu kondu anu avarude vaku kelkunathu eg: avarku video varannu thalpariyam illa oke chechi athu accept chaythu pokunnnu 😊

  • @abdulhakeem3784
    @abdulhakeem3784 Před měsícem +3

    Ningalea veedeyo orupad eshtaman❤❤❤❤❤❤❤

  • @preethushiju2071
    @preethushiju2071 Před měsícem +8

    എവിടെ നിന്നാലും നിങ്ങൾ രണ്ടാളും happy ആയി ഇരുന്നാൽ മതി, മറ്റുള്ളവരെ ബോധിപ്പിക്കാൻ വേണ്ടി ഒന്നും ചെയ്യരുത്,,, അങ്ങനെ ചെയ്താൽ ആ lifil ഒട്ടും happness ഇണ്ടാവില്ല

  • @anusree8335
    @anusree8335 Před měsícem +2

    Flight leee video miss cheyunnudo

  • @4thandforever3521
    @4thandforever3521 Před měsícem +5

    Hi chechi
    Super 😊

  • @CrazyyyDevils-qg5ih
    @CrazyyyDevils-qg5ih Před 15 dny

    Ningal ningalude ishtathinanusarichu jeevikku❤

  • @jasmianwar3993
    @jasmianwar3993 Před měsícem

    നിങ്ങൾ രണ്ടുപേരും കൂടി എവിടെയാണോ നിനക്ക് സന്തോഷം കിട്ടുന്ന അവിടെ നിൽക്കുക നിങ്ങൾക്ക് ഉദ്ദേശിച്ചത് നിങ്ങൾ ഈ ബോധ്യപ്പെടുത്താൻ നിൽക്കുന്നതാണ് നിങ്ങൾക്കിട്ട് തല്ലേണ്ടത് ഒരേ ന്യായങ്ങളും ഉണ്ട് എന്നതാണ് എല്ലാവരും മക്കൾ നല്ലപോലെ ജീവിച്ചു കാണിക്ക് അത്രയേ ഉള്ളൂ

  • @ushachacko7503
    @ushachacko7503 Před měsícem +8

    Good answer brother. 😅😅😅😅.

  • @user-mh1re8gb2u
    @user-mh1re8gb2u Před měsícem +11

    ചൊറിയുന്നവർ ചൊറിയട്ടെ നിങ്ങൾ അത് കാര്യമാക്കണ്ട അവർ പഠിച്ചതല്ലേ പാടൂ

  • @feelingstalk_.
    @feelingstalk_. Před měsícem +50

    മലയാളികൾ അങ്ങന ആണ് ചേച്ചി. അവർക്ക് സ്വന്തം വീട്ടിലെ കാര്യങ്ങൾ നോക്കുന്നതിനേക്കാൾ ഉത്സാഹം മറ്റുള്ളവരെ കുറ്റം പറഞ്ഞു നടക്കാൻ ആണ് 😂. ഈ പറയുന്ന ആൾക്കാർക്ക് വീട്ടിൽ ഗ്യാസ് ഉണ്ടോ അരി ഉണ്ടോന്ന് പോലും തിരക്കാത്ത ആൾക്കാർ ആരിക്കും. പോയി പണി നോക്കാൻ പറ ചേച്ചി.
    നിങ്ങൾ എവിടെ നിക്കണമെന്നത് നിങ്ങടെ ഇഷ്ടം ആണ് 💯❤️

    • @jibythomas7289
      @jibythomas7289 Před měsícem +1

      Exactly

    • @NuSa-lb2hl
      @NuSa-lb2hl Před měsícem +3

      Crct ,bt ingne vloggers aavumbo avr avrde fam and frnds social media yil expose cheyyumbo swabavigam aayi ingne oro chodhyagal varum .apo ingne oro marupadi kodutha mathi

    • @PRASADPP-sq4ux
      @PRASADPP-sq4ux Před měsícem

      സത്യം

  • @sobhav390
    @sobhav390 Před měsícem +5

    Absolutely correct 👍 👏 👌 ❤

  • @abdualali685
    @abdualali685 Před 3 dny

    മറ്റുള്ളവരെ വേദനിപ്പിക്കൽ ചിലർക്ക് ഒരു മനസ്സുഖം

  • @anithapm5661
    @anithapm5661 Před 3 dny

    ഇത് ഇപ്പോഴാണ് കാണുന്നത്. അതു കൊണ്ട് കമെന്റ് ഇടുന്നതും ഇപ്പോഴാണ്. ഇതിൽ പറഞ്ഞ പോലെ അസൂയ തോന്നുന്നതു കൊണ്ടാണ് ആളുകൾ ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത്. എനിക്കത് റിലേറ്റ് ചെയ്യാൻ പറ്റും. കാരണം ഭർത്താവ് നാട്ടിൽ ഇല്ലാത്തപ്പോഴും ഭർതൃഗൃഹത്തിൽ ജീവിക്കാൻ നിർബന്ധിത ആയവളാണ്. ഭാര്യയുടെ അവിടത്തെ മോശപ്പെട്ട അവസ്ഥ മനസ്സിലാക്കാൻ ശ്രമിക്കാത്ത ഒരു ഭർത്താവാണെങ്കിലോ മാനസിക പീഡനം ഇരട്ടിക്കും. കുടുംബം എന്നാൽ ഒരു വിവാഹിതന് ഭാര്യയും മക്കളും ആണ് എന്നു പോലും മനസ്സിലാകാത്ത ഭർത്താവ്. തന്റെ കുടുംബം തന്റെ മാതാപിതാക്കളും സഹോദരങ്ങളും മാത്രമാണ് എന്നു ചിന്തിക്കുന്ന ഒരു ഭർത്താവിന്റെ ഭാര്യക്ക് ഐഷുവിന്റെ ഭർത്താവിനൊപ്പമുള്ള ജീവിതം കാണുമ്പോൾ മേല്പറഞ്ഞ തോന്നൽ ഉണ്ടാകുന്നത് സ്വാഭാവികം മാത്രമാണ്. 🥰🥰

  • @RiyusVlogsRFR
    @RiyusVlogsRFR Před měsícem +5

    ഭാര്യ വീട്ടിൽ നിന്നാൽ എന്താണ് കുഴപ്പം ഒന്നും ഇല്ല ഞാനും അങ്ങനെ തന്നെ എന്റെ ഹാപ്പിനസ് എവിടെ അവിടെയാണ് നിക്കേണ്ടത് പിന്നെ നിങ്ങളോട് ചോദിച്ചുകൊണ്ടിരിക്കുന്നത് എന്താ വിചാരിച്ചാൽ ഹിന്ദു ക്രിസ്ത്യൻ ആചാരപ്രകാരം കെട്ടിച്ച പെണ്ണ് പെണ്ണ് വീട്ടിൽ അതിഥി ആണ് ചെക്കന്റെ വീട്ടിൽ തന്നെയാണ് അതാണ് റൂൾഡ് അത് കൊണ്ടാവും ചോദിക്കുന്നത് അത് നിങ്ങളുടെ മതത്തിൽ ഉള്ള റൂൾ കൊണ്ടാണ്

  • @navinsdancemagic
    @navinsdancemagic Před měsícem +5

    Hi chechi ignore that negative comments. Keep going ❤️chettan katta support undallo so Parayunavarodu poi pani nokan parayu❤️❤️pinne omane Short video excellent ketto❤️🥰

  • @Mohammedshibu-xl4mw
    @Mohammedshibu-xl4mw Před 28 dny +8

    നിങ്ങ ഈ ചാനൽ ഒന്ന് പൂട്ടിക്കെട്ട്. അപ്പൊ ആരും ഒന്നും ചോദിക്കില്ല.ഒന്ന് പോ അണ്ണാ ഈ കൊച്ചിനെയും കൊണ്ട്

  • @user-df2yy4rd2p
    @user-df2yy4rd2p Před měsícem

    Super answer ❤❤❤

  • @annmaryshaji4454
    @annmaryshaji4454 Před měsícem +1

    Hai chechi and chetta ❤❤

  • @prayaga.p1964
    @prayaga.p1964 Před 28 dny

    Go strong

  • @shanavasshanu8193
    @shanavasshanu8193 Před měsícem +6

    Don't worry my dears vettapattikal kurakatte😅😅

  • @sheebasaju1998
    @sheebasaju1998 Před měsícem +1

    Chechi negative comments onnum nokkanda ath nokkiyall athinan samayam undavullu😂

  • @sivas1763
    @sivas1763 Před měsícem +16

    ഇതൊന്നും നോക്കേണ്ട മൈൻഡ് ചെയ്യേണ്ട നമ്മുടെ ഇഷ്ടം അല്ലെ പിന്നെ എന്താണ്

    • @sheebajoseph4341
      @sheebajoseph4341 Před měsícem

      Personal akivachal aru ariyilla
      But you discussed it in social media media then why irritated
      Public will take things positively or negatively And that’s your content ❤

  • @avishnakp6524
    @avishnakp6524 Před měsícem +3

    Hii chechii ❤

  • @srsr8839
    @srsr8839 Před měsícem

    Love each other and live happily.

  • @jeenathomas3935
    @jeenathomas3935 Před měsícem +6

    ❤️❤️❤️blessed couple

  • @shahishareef1525
    @shahishareef1525 Před měsícem +2

    കല്യാണം കഴിഞ്ഞാൽ hus ന്റെ വീട്ടിൽ തന്നെ നിക്കണം എന്ന് നിർബന്ധം ഒന്നും ഇല്ലടോ.. എവിടെ ആണോ നമ്മക്ക് comfort അവിടെ നിക്ക. ലൈഫ് അടിച്ചു പൊളിക്ക.
    എന്ന് വെച്ച് ഫാമിലി നെ ഒഴിവാകാം എന്നല്ല. എല്ലാം വേണം.. നമ്മളെ കാര്യം കൂടെ നോക്കണ്ടേ. ഈ പറയുന്ന നാട്ടുകാർ പറയുമ്പോ പറയുമ്പോ ക്യാഷ് കൊടന്ന് തരില്ലല്ലോ. 😁

  • @Annumariya-kh9xo
    @Annumariya-kh9xo Před měsícem +1

    Idukkiyil എവിടെ യാ വീട്

  • @RockingSun-jb2rf
    @RockingSun-jb2rf Před měsícem +3

    Bro welcome to Angamaly.........

  • @rubyruby6574
    @rubyruby6574 Před 18 dny

    Omane video super aayirunnto🥰🥰🥰🥰

  • @soniyagodson2269
    @soniyagodson2269 Před měsícem +1

    Adipoliii

  • @smrithi7423
    @smrithi7423 Před měsícem +3

    Kuwaitil undayirunna 2 friends ano thirinju kothiye

  • @leejojoez3226
    @leejojoez3226 Před dnem

    Nattukare kannikumpol aalukal parayum. Appol kelkkendi verum.😅 Simple.

  • @greeshmamalu1478
    @greeshmamalu1478 Před měsícem +6

    Polichu... Nannayi 🥳🥳🥳🥳🥳🥳

  • @user-mh1re8gb2u
    @user-mh1re8gb2u Před měsícem +4

  • @jesusmyfatheronly
    @jesusmyfatheronly Před měsícem +3

    🥰നമ്മുടെ ഉയർച്ച കാണുമ്പോൾ താഴെ ഇടാൻ വേണ്ടി ഒത്തിരി പേര് ശ്രമിക്കും അതൊന്നും മൈൻഡ് ചെയ്യാതെ മുന്നോട്ട് പോകുക ❤... കട്ടക്ക് നിക്കുന്ന നല്ലൊരു hus കൂടെ ഉണ്ടല്ലോ അത് മതി അയിശു 🥰. പറയുന്നവർ പറയട്ടെ വിചാരിക്കുന്നവർ വിചാരിക്കട്ടെ 😑.. നമ്മുടെ ലൈഫ് തീരുമാനിക്കുന്നത് നമ്മൾ ആണ് അല്ലാതെ മറ്റുള്ളവർ അല്ല 😊😊😊😊

  • @deepthirajehdeepthirajes
    @deepthirajehdeepthirajes Před měsícem +5

    Inganulla comentsukal vittu kalauuuu endina nigade hapines kalaune❤

  • @PRASADPP-sq4ux
    @PRASADPP-sq4ux Před měsícem +139

    ഈ പറയുന്നവർ മാർക്ക് അവനവൻറെ കാര്യം നോക്കാനുള്ള സമയമില്ല മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാൻ ഭയങ്കര ഇൻട്രസ്റ്റ്ആണ് (നാട്ടുകാർ അങ്ങനെ പലതും പറയുംനമ്മൾ അത് മൈൻഡ് ചെയ്യണ്ട

    • @CheersWithAsh
      @CheersWithAsh  Před měsícem +13

      Athe ❤️

    • @happy-fi7mf
      @happy-fi7mf Před měsícem +25

      അവരെ ഇങ്ങനെ പറഞ്ഞു സുഗിപ്പിച്ചിട്ട് എന്തു കിട്ടി..
      സ്വന്ധം അമ്മയെ കാണാൻ പോകാത്തത് ഇത്ര നല്ല കാര്യമായിട്ട് എനിക്ക് തോന്നുന്നില്ല..

    • @PRASADPP-sq4ux
      @PRASADPP-sq4ux Před měsícem +9

      @@happy-fi7mf അതൊക്കെ ഓരോരുത്തരുടെ പേർസണൽ കാര്യമാണ് അതിലൊന്നും ഇടപെടാൻ ആർക്കും അവകാശമില്ല അത് ആദ്യം മനസ്സിലാക്കുക

    • @fareedasalam7254
      @fareedasalam7254 Před měsícem +21

      ​@@PRASADPP-sq4uxavarude ella personal karyangalum vedios aki naattukare kanikam...apo pine ithu kanuna viewers nu chodichoode....avanu achanum ammayum ile...naatil vannal vare kanan povathad endanu chodichoode...allathe avaru cheyunathu maathram kandu like adikano..

    • @happy-fi7mf
      @happy-fi7mf Před měsícem +9

      @@fareedasalam7254 അങ്ങനെ പറഞ്ഞു കൊടുക്ക് ഇവരൊക്കെ അവരുടെ മൂഡ് താങ്ങുന്നത് കണ്ടാൽ തോന്നും എല്ലാ മാസവും അവര്ക് കിട്ടുന്നതിന്റെ പകുതി ഈ സുഗിപ്പിക്കുന്നവർക് കിട്ടുന്ന പോലെയാ

  • @shalini9981
    @shalini9981 Před měsícem +1

    Negal nallee oru couples ahnn... Araokke nthookke paranjalumm athonum kelkan inkandaa

  • @meenakshyaneesh4374
    @meenakshyaneesh4374 Před měsícem +3

    ❤❤❤❤

  • @sonaks8564
    @sonaks8564 Před měsícem

    Chetan thirich povumbo chechi new home l ottak avile

  • @shining5495
    @shining5495 Před měsícem +3

    Amma otakano kothamangalath......achan otakano idukiyil...

  • @vidyaabhilash4852
    @vidyaabhilash4852 Před 23 dny

    Just ignore these kind of messages.....keep going...❤

  • @victorfrankenstein2234
    @victorfrankenstein2234 Před měsícem +23

    Aishu... "Omane" shoot polichu makkale✌️😍🥰
    Negativity ye athinte vazhikk vittekkedo..😊

  • @Duaemin123
    @Duaemin123 Před měsícem

    🥰enike Njgale nalla ishtta 😘🫂

  • @myvlogstar1334
    @myvlogstar1334 Před měsícem +5

    സങ്കടം ആയിട്ടല്ല. അസൂയ കൊണ്ടാണ്😂

  • @talesofkitchen6097
    @talesofkitchen6097 Před měsícem

    അങ്കമാലിയിൽ എവിടെയാണ് വീട്

  • @nima_00
    @nima_00 Před měsícem +4

    😂swntham veetile adupp pukanjillelum ayalvakkam nokkanam...malayalis thani konam😂....dear u r awsme❤keep going ❤👍

  • @salmanulfarisasanu3336
    @salmanulfarisasanu3336 Před měsícem +7

    Hai😍

  • @fahmithajasmin1536
    @fahmithajasmin1536 Před měsícem +6

    Hi aishu, big fan of you❤

  • @user-zg7ev7hx1n
    @user-zg7ev7hx1n Před dnem

    💯💯

  • @sajithasajeev6275
    @sajithasajeev6275 Před měsícem

    Idukkiyil aano Chettantea veed

  • @vandhanav4579
    @vandhanav4579 Před měsícem +2

    Chechide big fan aan... ❤️

  • @mathewfransis4347
    @mathewfransis4347 Před měsícem +6

    Better answer. ❤🎉🎉🎉

  • @streamsofdreams2714
    @streamsofdreams2714 Před měsícem +5

    ഇടുക്കിയിൽ എവിടാ ചേട്ടായി

  • @user-gj2fw8xx5k
    @user-gj2fw8xx5k Před měsícem +1

    ❤❤❤

  • @anandamv2955
    @anandamv2955 Před měsícem +1

    😊❤

  • @akhilaajay9773
    @akhilaajay9773 Před měsícem +1

    ❤❤

  • @rashidhaummer1321
    @rashidhaummer1321 Před měsícem +1

    എന്ത് രസമാണ് sakutty ആയിട്ടുള്ളു ഇന്റർവ്യൂ കണ്ടിരിക്കാൻ

  • @tincyvinod7399
    @tincyvinod7399 Před 14 dny

    Hai Aishu ❤❤❤

  • @jesusmyfatheronly
    @jesusmyfatheronly Před měsícem +4

    🙌🙌🙌അയിശു 😍😍😍കാര്യം ആക്കണ്ട. സ്വന്തം വീട്ടിലെ കാര്യം നോക്കാതെ മറ്റുള്ളവരുടെ കാര്യം നോക്കൽ ആണ് അവർക്ക് പണി 😅😅

  • @sivas1763
    @sivas1763 Před měsícem +3

    ഞാൻ കോഴ്സ് ബേസിൽ കോൺടാക്ട് ചെയ്തിരുന്നു but എനിക്ക് അവിടുന്ന് കിട്ടിയ എക്സ്പീരിയൻസ് ബാഡ് ആയി തോന്നി അവിടുത്തെ ഡിഗ്രി എടുക്കാൻ വേണ്ടി കമ്പൽ ചെയ്യുന്ന ഒരു ഫീൽ തോന്നി

    • @CheersWithAsh
      @CheersWithAsh  Před měsícem +7

      Off course counselling team ന്റെ duty അതാണ്..!! But no one is gonna force you to take an admission in this college.!! Interest കാണിക്കുമ്പോ call ചെയ്യും also course details പറഞ്ഞ് തരുകയും ചെയ്യും. !! That's it

  • @sumigenesh6287
    @sumigenesh6287 Před měsícem

    Love u molu ❤

  • @Shaana__
    @Shaana__ Před měsícem +3

    Home tour cheyyo pls

  • @jessybijoy5131
    @jessybijoy5131 Před měsícem +2

    U both of 👌👌👌👌❤❤❤❤🥰🥰🥰🥰😍😍😍😍

  • @fayyyyyahh
    @fayyyyyahh Před měsícem +1

    Hii

  • @soumyasnair390
    @soumyasnair390 Před měsícem +5

    Vere oru veedano husbande veedu ,purathu joliulla aalukal hus veetil nikundalo ,njn ee video kandukondanu message ayakunathu

    • @smrithi7423
      @smrithi7423 Před měsícem +1

      Jolisthalathinnu dooreya hus home

  • @SKDas98
    @SKDas98 Před měsícem

    Chechi thadichu too ippo

  • @alexandermathews3483
    @alexandermathews3483 Před měsícem

    U are very lucky he is a very good hus❤

  • @sefeerasworld7781
    @sefeerasworld7781 Před měsícem

    ഇങ്ങൾക്ക് ഓരെ block ആക്കി വെച്ചൂടെ😄

  • @abrahamabraham9598
    @abrahamabraham9598 Před měsícem

    Looking like Anu sree

  • @abdulriyaskckc2526
    @abdulriyaskckc2526 Před měsícem

    𝔸𝕪𝕤𝕙𝕦𝕦..❤

  • @krishnakumarie4488
    @krishnakumarie4488 Před měsícem

    Chechi eanik aviation padiknm. Cabin crew agnm ean dream. Arum support chyunilh chechi 🥺. Arum elh chechi.

    • @Sappu930
      @Sappu930 Před měsícem

      Me too vtl vare negative ahh 🥲

  • @thushara8618
    @thushara8618 Před měsícem +4

    ഇടുക്കിയിൽ evda? ഞാൻ കട്ടപ്പന 😊

  • @FarhanaNoonu
    @FarhanaNoonu Před měsícem +1

    Hai aishu 🥰
    Sugallee

  • @jesusmyfatheronly
    @jesusmyfatheronly Před měsícem +1

    😍അയിശു 😍

  • @vijeesh_alam
    @vijeesh_alam Před měsícem +18

    എന്നാ ഒരു ക്യാമറ തലയിൽ ഫിക്സ് ചെയ്ത് രണ്ടാളും ലൈവ് ഇട്ടോ 24hr....😂😂😂
    Life വേറേ യൂട്യൂബ് ചാനൽ വേറെ എന്ന് മനസ്സിലാക്കാൻ ആൾക്കാർക്ക് പറ്റുന്നില്ല. 😅

  • @anshilaanshila3701
    @anshilaanshila3701 Před měsícem

    Hii chechi best couple 🥰🥰🥰 love u dearz

  • @user-pb1jz1or1q
    @user-pb1jz1or1q Před měsícem

    ഒന്ന് തടിച്ചല്ലോ

  • @suryahhh1
    @suryahhh1 Před měsícem +2

    Njn first❤ pin cheyyooo chechiiiii🥰

  • @albinhere2733
    @albinhere2733 Před měsícem

    Ingere kanaan enna looka 😊😊😊😊

  • @user-pb1jz1or1q
    @user-pb1jz1or1q Před měsícem

    വീട് പണി എന്തായി

  • @RahmaRammu-lm5xs
    @RahmaRammu-lm5xs Před měsícem

    ❤first coment pls pin me😌❤️

  • @user-ds4vh9vp1e
    @user-ds4vh9vp1e Před měsícem +8

    ആയിശു തടി വെച്ചല്ലോ

  • @user-uw8lg8nl4f
    @user-uw8lg8nl4f Před měsícem +12

    Super കിഴങ്ങൻ 😂

  • @monishamoni8614
    @monishamoni8614 Před měsícem +1

    ❤️

  • @swethaprasad8417
    @swethaprasad8417 Před měsícem

    ❤️