കൂലി ഇല്ലാത്ത വേലക്കാരികൾ ആണോ ഞങ്ങൾ 🤦‍♀️|A SHORT STORY BY MY CHOICE BY ANEESA

Sdílet
Vložit
  • čas přidán 15. 12. 2021
  • കൂലി ഇല്ലാത്ത വേലക്കാരികൾ ആണോ ഞങ്ങൾ 🤦‍♀️|A SHORT STORY BY MY CHOICE BY ANEESA
    #Mychoicebyaneesa
    #Skitvideo
    #Malayalamskitvideo
    #Familyskit
    #Comedyskit

Komentáře • 258

  • @najafarha487
    @najafarha487 Před 2 lety +14

    വിദ്യാഭ്യാസവും സംസ്കാരവും കുറവുള്ള അമ്മായിയമ്മ മാരിൽ എല്ലാത്തിനും കുറ്റം കണ്ടെത്തുന്ന സ്വഭാവം കൂടുതലായിരിക്കും. ഇപ്പോഴും എല്ലാ കുടുംബങ്ങളിലും നേർകാഴ്ച യാണ്

  • @dhilukp217
    @dhilukp217 Před 2 lety +26

    അമ്മായിമ്മ super😂
    ചിലരുടെ ജീവിതം വരച്ചു കാട്ടി 👍🏻👍🏻

  • @jubukoyamon7106
    @jubukoyamon7106 Před 2 lety +57

    സഹിക്കന്നെ 😞, ചില വീടുകളിൽ ഇപ്പോഴും ഉണ്ട് ഇങ്ങനെ

  • @shahansidan9571
    @shahansidan9571 Před 2 lety +20

    സത്യം പറഞ്ഞാൽ ഇങ്ങൾ അമ്മായിമ്മ ആയാൽ പേടിയാകും മരുമക്കൾക് 😄

  • @hariskaviden6
    @hariskaviden6 Před 2 lety +7

    അമ്മായി അമ്മ അടിപൊളി യായി അഭിനയിച്ചു. മരുമക്കളും പൊളിച്ചു

  • @shammasfrommalappuram963
    @shammasfrommalappuram963 Před 2 lety +11

    വല്ലാത്ത ജാതി അമ്മായിയമ്മ🙏തന്നെയാണ്

  • @riyasbava2498
    @riyasbava2498 Před 2 lety +7

    വല്ലാത്ത ജാതി. അമ്മയ്മ്മ 😠😠😠🤩🤩🤩😍😍😍

    • @mychoicebyaneesa3882
      @mychoicebyaneesa3882  Před 2 lety

      പാവാണ്‌ 😄ഇത് ആക്ടിങ് ആണ് 😍😍🙏🙏🙏

  • @user-mr1ik7tt1x
    @user-mr1ik7tt1x Před 2 lety +29

    ആദ്യം മാറ്റേണ്ടത് നമ്മുടെ മനോഭാവമാണ് ഈ മരുമകൾ എന്ന് പറയുന്നത് സ്വന്തം ചോരയിൽ ഉണ്ടായ മകൻ കെട്ടി കൊണ്ട് വന്ന പെണ്ണല്ലേ
    പിന്നെ അമ്മായി അമ്മമാർ മനസ്സിലാക്കേണ്ടത് നിങ്ങളും ഒരു മരുമകൾ ആയിരുന്നു ആ കാലഘട്ടത്തെക്കുറിച്ച് ചിന്തിക്കുക

  • @selushahla1393
    @selushahla1393 Před 2 lety +6

    Moothachim elachim friendly ayond therakedilla😀😅…ammaymma pwlii 😁👍👍

  • @sanavlog6587
    @sanavlog6587 Před 2 lety +17

    വീഡിയോ നന്നായിട്ടുണ്ട് അമ്മായി മ്മാക്ക് ഒറിജിനൽ ഫീൽ തോന്നി

  • @muzammilmuhammedali7463
    @muzammilmuhammedali7463 Před 2 lety +11

    അമ്മയ്മ എല്ലോടത്തും ഉണ്ട് 😄🤣🤣🤣😔

  • @Uppachimakkals-y3c
    @Uppachimakkals-y3c Před 2 lety +2

    Adipoli 👌 pwolichutto 🤩
    Abinayam thagarthu.

  • @thahiravk3835
    @thahiravk3835 Před 2 lety

    😂😂ഈ അമ്മായിമ്മ,, ഒർജിനൽ ഇങ്ങനെ ഉള്ളതാണോ 😂,,

  • @shabiharis1277
    @shabiharis1277 Před 2 lety +17

    ഇങ്ങനെ ഒരു അമ്മായിമ്മാനെ ആദ്യായിട്ട കാണുന്നത്... മികച്ച അഭിനയം നിങ്ങൾ കാഴ്ച വെച്ചു... അടിപൊളി 👍🏻👍🏻👍🏻👍🏻
    മുബഷിറ താത്ത, ഇങ്ങൾ ഭാവിയിൽ അമ്മായിമ്മ ആവുമ്പോ മരുമക്കളെ ഇട്ട് ഇങ്ങനെ എടങ്ങേറാക്കരുത് ട്ടോ.. 😁😁😁 കണ്ടിട്ടെന്നെ പേടിയും സങ്കടവും വരാ 😨😨😨

  • @shafeeqmk3057
    @shafeeqmk3057 Před 2 lety +2

    സൂപ്പർ അഭിനയം 😁😁😁

  • @ameenhadi5307
    @ameenhadi5307 Před 2 lety +1

    Angane venam mole padippikaruth🔥🔥

  • @najafarha487
    @najafarha487 Před 2 lety +2

    മരുമക്കളെ വേലക്കാരികൾ ആയി കാണാതെ സ്വന്തം മക്കളെപ്പോലെ നോക്കിയാൽ കുടുംബങ്ങളിൽ ഈ പ്രശ്നങ്ങൾ അവസാനിക്കും.

  • @shabu0044
    @shabu0044 Před 2 lety +2

    Umma aduthu varumbol thanne oru pedi
    Vallathoru poovi
    Pavam marumakkel
    Video spr

  • @sadirashideeq4456
    @sadirashideeq4456 Před 2 lety +5

    ബല്ലാത്ത ജാതി അമ്മായിമ്മ

  • @ashikusmanworld37
    @ashikusmanworld37 Před 2 lety +2

    Mashaallah.. ❤

  • @irshusanu4276
    @irshusanu4276 Před 2 lety +1

    👍👍 സൂപ്പർ നിങ്ങളുട് വീട് എവിട് ആദ്യമായിട്ട ചാനൽ കാള്ളുന്നത് ഒരുപാട് ഇഷ്ട്ടമായി

    • @mychoicebyaneesa3882
      @mychoicebyaneesa3882  Před 2 lety

      പാണ്ടിക്കാട് 😍😍😊🙏🙏Thankyou ഒരുപാട് സന്തോഷം 😊😊

  • @fathimajumana3142
    @fathimajumana3142 Před 2 lety +9

    അങ്ങനെ ഉമ്മാക്ക് ഇപ്പൊ സമാധാനായി ലേ മരുമക്കൾ വന്നപ്പോ 🤣😍

    • @mychoicebyaneesa3882
      @mychoicebyaneesa3882  Před 2 lety

      സമാധാനം ആയി പാവം അല്ലെ 😍😍😊😊🙏🙏🙏

  • @Uppachimakkals-y3c
    @Uppachimakkals-y3c Před 2 lety +5

    Vallathoru nadukashnam poovi🤩🤩🤩🤩

  • @soufeenasakeer3327
    @soufeenasakeer3327 Před 2 lety +2

    അമ്മായിമ്മനെ pedikkanam🤣🤣🤣🤣

  • @malappuramvibes7959
    @malappuramvibes7959 Před 2 lety +1

    അമ്മായിമ്മമാര് ആയാ ഇങ്ങനെ വേണം 😂😂പൂവി ആള് കൊള്ളാലൊ

  • @baricr7239
    @baricr7239 Před 2 lety +4

    Adipoli skit 👍👍🥰

  • @aamiskitchentips1286
    @aamiskitchentips1286 Před 2 lety +8

    Adukkalayil ... salary. Aarppeduthanam 🙏💕😳😁

  • @coolmindvloggerbynasrin9083

    വല്ലാത്ത ജാതി അമ്മായിമ്മ

  • @Shahananadiya
    @Shahananadiya Před 2 lety

    മുത്തുമണീ ഞാനിപ്പോഴാണുട്ടോ ഇതുകണ്ടത് ഞമ്മളെ അമ്മായിമ്മ പൊളിയാണല്ലേ

  • @pandikkadvlog.3785
    @pandikkadvlog.3785 Před 2 lety +4

    പടച്ചോനെ ഇഞ്ഞെ ഇട്ട് കളിപ്പിച്ച ഹംകുകൾ rabheee ഇച് bejja 🙏😎😀😀👍

    • @mychoicebyaneesa3882
      @mychoicebyaneesa3882  Před 2 lety

      🤪🤪😍😍😍🙏🙏🙏🙏💞💞😘😘😘

    • @sabeehff5562
      @sabeehff5562 Před 2 lety

      Aww ithaa😂😂🤗🤗🥺🥺❣️👅👅❤💋💞😘

  • @ziya_ziyuu5541
    @ziya_ziyuu5541 Před 2 lety +1

    Poli... Poli👍

  • @shamna3858
    @shamna3858 Před 2 lety +2

    Poli 🥰😂

  • @ummuttyu3822
    @ummuttyu3822 Před 2 lety +5

    Ippolum undu inganathe ammayiamma Mar.marumakkale kanumbol alargi

  • @arshinaarshi3783
    @arshinaarshi3783 Před 2 lety

    Elladthum ammayiyama indallo Vallatha oru Ammayi amma thanne🤭

  • @moloosworld8972
    @moloosworld8972 Před 2 lety

    അമ്മായി അമ്മ പൊളി

  • @aamikitchen
    @aamikitchen Před 2 lety +1

    പൊളിച്ചു മക്കളേ

  • @sinurishad1262
    @sinurishad1262 Před 2 lety

    അമ്മായിമ്മ 👀🤣🤣🤣🤣🤣🤣

  • @fathimanoorudheen2606
    @fathimanoorudheen2606 Před 2 lety +2

    Njangalude veetile avastha😞

  • @jasrinp6885
    @jasrinp6885 Před 2 lety +2

    Supper,🙏🙏🙏🙏🙏🙏

  • @naseemasalam103
    @naseemasalam103 Před 2 lety +1

    അമ്മായി അമ്മ വല്ലാത്ത ജാതി

    • @mychoicebyaneesa3882
      @mychoicebyaneesa3882  Před 2 lety

      ഓള് പാവം... ആക്ടിങ് ആണുട്ടോ 😁😂😍😍😊🙏🙏🙏😂😂

  • @sahlabeegam5634
    @sahlabeegam5634 Před 2 lety +1

    Epoyu chilla veedukalille marumakkalle avastha 😭😭😭😭

  • @GlizVlog
    @GlizVlog Před 2 lety +1

    Super 3nnum perum😂

  • @shirinfathima7210
    @shirinfathima7210 Před 2 lety

    Last scene sangadaaayi

  • @divya6716
    @divya6716 Před 2 lety +3

    👍👍

  • @hennah_hennu246
    @hennah_hennu246 Před 2 lety +3

    അമ്മായി അമ്മ വേറെ leVal🌹🌹

  • @sabirasabiratp4535
    @sabirasabiratp4535 Před 2 lety +6

    അമ്മയിഅമ്മ സൂപ്പർ 👌👌👌

  • @alivalakulamvalakulam1018

    അമ്മായിഅമ്മക് വേറെ പണിയൊന്നുമില്ലേ.24മണിക്കൂറും.പാവം .marumagale.

  • @ayishusheaven4014
    @ayishusheaven4014 Před 2 lety +1

    Ennepole 1k akuvan kashtapedunnavarindo...

  • @ziya_ziyuu5541
    @ziya_ziyuu5541 Před 2 lety +1

    Oru hai tharaamo ithusse😃
    Pinney garden video onnum ille ippol🤑

    • @mychoicebyaneesa3882
      @mychoicebyaneesa3882  Před 2 lety

      ഹായ് 😍😍ഗാർഡൻ ഇപ്പോൾ ചെയ്യാറില്ല 🙏🙏🙏

  • @junujasmi5975
    @junujasmi5975 Před 2 lety

    വല്ലാത്ത ഒരു അമ്മായിമ്മ

  • @voiceoffourth1449
    @voiceoffourth1449 Před 2 lety

    തള്ളേന്റെ മുഖത്തുനോക്കി ഒന്ന് പൊട്ടിക്കാൻ തോന്നി 🤣

  • @homediariesbysouda8456
    @homediariesbysouda8456 Před 2 lety +5

    ബല്ലാത്ത ജാതി അമ്മായിമ്മ 🤣🤣👍👍

  • @sabeelakitchen762
    @sabeelakitchen762 Před 2 lety +1

    ❤💕💕🌹

  • @ashiquevlogger8832
    @ashiquevlogger8832 Před 2 lety

    👍👍👍

  • @akku8341
    @akku8341 Před 2 lety

    😂😂😂 superb

  • @suhailasuhaila2229
    @suhailasuhaila2229 Před 2 lety +2

    Marumakkalod ingane onnum parayaruth cheyyaruth marumakkale makkale Pole kananam

  • @ashrafthankayathil3212

    Skit adipoli

  • @poovisvlog3121
    @poovisvlog3121 Před 2 lety

    പൊളി

  • @rishamathew7978
    @rishamathew7978 Před 2 lety

    Nice

  • @sajnapattannamkund3080
    @sajnapattannamkund3080 Před 2 lety +4

    അനീസയുടെയും ഷഹാന യുടെയും വീട് എവിടെയാ

  • @suneerap3729
    @suneerap3729 Před 2 lety

    അമ്മായിമ്മയുടെ മകൾക്ക് നല്ല മനസ്സാണ്

  • @allmedia6960
    @allmedia6960 Před 2 lety +3

    👍🏻👍🏻👍🏻😄😄ഹായ് പറയോ

  • @aamikitchen
    @aamikitchen Před 2 lety +7

    അമ്മായി അമ്മ ഒരു പാഠം പഠിച്ചു ലെ 😁😁😁

  • @suhailasuhaila3221
    @suhailasuhaila3221 Před 2 lety +2

    Hi etha oru Hi tharo

  • @poovisvlog3121
    @poovisvlog3121 Před 2 lety

    👍👍🌹🌹👍

  • @fathimaziya5971
    @fathimaziya5971 Před 2 lety +5

    വല്ലാത്തൊരു പൂവി. നിങ്ങളെ ഇടയിൽ നിൽക്കുന്ന മരുമക്കളെ സമ്മതിക്കണം . ഇപ്പോ മരുമക്കൾ പോയപ്പോ അമ്മായിഅമ്മക് 8ന്റെ പണികിട്ടിയല്ലോ വിഡിയോ പൊളിച്ചു

  • @soumyasoumya4761
    @soumyasoumya4761 Před 2 lety

    Ithokke neeridaan Ivar 2 perille..njan ottakkaan..🙄

  • @murshidac6179
    @murshidac6179 Před 2 lety

    ബല്ലാത്ത ജാതി

  • @nafisedutips5526
    @nafisedutips5526 Před 2 lety +2

    Njan aanel pinne chor thinnanne ellaaaaa.,......thannalum thinnoolaaa

  • @saidtp6855
    @saidtp6855 Před 2 lety +3

    Kootinu oralundallo arum illathavarde avastha😔

  • @Saifu-op3kq
    @Saifu-op3kq Před 2 lety

    എന്റെ umma പാവം ആണ് എല്ലാത്തിനും സപ്പോർട് cheyyum

  • @soudhabis8243
    @soudhabis8243 Před 2 lety +2

    എല്ലാവരും. സൂപ്പർ. അഭിനയം

  • @babyshahiramk4515
    @babyshahiramk4515 Před 2 lety

    😥😥

  • @kunjolktkl7314
    @kunjolktkl7314 Před 2 lety +2

    വലാത ജാതി അമ്മായി ഉമ്മ

  • @amanameen6638
    @amanameen6638 Před 2 lety +3

    Inte mmooo ammayiamma 😅😅

  • @RafiRafi-in1fx
    @RafiRafi-in1fx Před rokem

    Thalla evideyum Oru swayram kodukula

  • @Devils_queen513
    @Devils_queen513 Před 2 lety

    Enikkum nte poovine kaanan pato

  • @haseenarahman4384
    @haseenarahman4384 Před 2 lety +2

    Paandikkaad spr👌👌👌

  • @nafivlogs2297
    @nafivlogs2297 Před 2 lety

    Poovii👍

  • @ayima8074
    @ayima8074 Před 2 lety +3

    Polichtto ithamare

  • @haseenanasar2308
    @haseenanasar2308 Před 2 lety +1

    Inganthe ammayimmar ippol undavo??

  • @suneerap3729
    @suneerap3729 Před 2 lety

    എന്തിനാണ് മക്കളെ ചീത്ത പറഞ്ഞത് അതുകൊണ്ടല്ലേ നിങ്ങൾ ഒറ്റക്കാക്കി പോയത് അങ്ങനെ തന്നെ വേണം

  • @zaincreationzz
    @zaincreationzz Před 2 lety +1

    Thumbnail title oyivakkiyal vare level akum

  • @safiyasadakkath4986
    @safiyasadakkath4986 Před 2 lety

    ❤❤❤❤❤

  • @suhailasuhaila3221
    @suhailasuhaila3221 Před 2 lety

    Video's okke kanarund. Eshtanto
    Ethante veed yevideyan

    • @mychoicebyaneesa3882
      @mychoicebyaneesa3882  Před 2 lety

      പാണ്ടിക്കാട്.. 😍ഒരുപാട് സന്തോഷം 😍😍😊🙏🙏🙏

  • @shahanarashid1583
    @shahanarashid1583 Před 2 lety

    Kurachaayi ingale videos kanunnu... Ingal thammilulla relation onn parayoo

  • @ramlact1093
    @ramlact1093 Před 2 lety

    Vallatha jatyi ammayi amma

  • @Devils_queen513
    @Devils_queen513 Před 2 lety

    Nte poovi 😂

  • @ooochuchumedia1528
    @ooochuchumedia1528 Před 2 lety +4

    മരുമക്കൾ ഭർത്താവിന്റെ വീട്ടിലെ ബംഗാളികളെ പോലെ കാണുന്ന attittude ആണ് മറ്റേണ്ടത്.. സ്വന്തം വീട്ടിലെന്ന് തന്നെ കെട്ടിച്ചു വീട്ടിലെ വേലക്കാരി ജാനു ആക്കാൻ മാതാപിതാക്കളും ശ്രമിക്കരുത്

  • @nafivlog2680
    @nafivlog2680 Před 2 lety

    Und

  • @arsalaayshavlogs3366
    @arsalaayshavlogs3366 Před 2 lety +6

    അമ്മായിയമ്മ എന്താ റബ്ബർപാൽ ആണോ കുടിക്കുന്നത് 😂

  • @Ibnuvlogs
    @Ibnuvlogs Před 2 lety

    Ballatha abinayam vallatha thalla

    • @mychoicebyaneesa3882
      @mychoicebyaneesa3882  Před 2 lety

      ഏയ്‌ ഓള് പാവം. ഇത് ആക്ടിങ് അല്ലെ

  • @sampullan3442
    @sampullan3442 Před 2 lety

    Ammaയിമ്മന്റെ കണ്ണും മോറും അടിച്ചു പരത്താൻ തോന്നുന്നു 😛😛😛😛

  • @sftworld8371
    @sftworld8371 Před 2 lety

    Itha sugalle

  • @rahmsh2251
    @rahmsh2251 Před 2 lety +1

    Inganathe ammoshane aarelum kanditundoo

  • @nazrathhani3540
    @nazrathhani3540 Před 2 lety +1

    Enti ammayemma adenakkalllum kasttaman

  • @anpu4157
    @anpu4157 Před 2 lety

    ഇത് പോലെ എവിടയം ഇല്ല

  • @mohammadashif3096
    @mohammadashif3096 Před 2 lety +1

    സിനിമയെ വെല്ലുന്ന ക്ലൈമാക്സ്‌

  • @shamsukp7147
    @shamsukp7147 Před 2 lety

    Puvi biviano avale pukayithi parayunnu