ഉത്രക്കേസിൽ ഇനി കുരുങ്ങുന്നവർ; ക്രൂരകൊലയുടെ പിന്നാമ്പുറ സത്യങ്ങൾ|Crime Story|Uthra

Sdílet
Vložit
  • čas přidán 30. 05. 2020
  • Crime Story|Uthra
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS : apps.apple.com/us/app/manoram...
    Android : play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 306

  • @mkasim8563
    @mkasim8563 Před 4 lety +167

    നിങ്ങൾ ഈ പരിപാടി അവതരിപ്പിച്ചതിനെ വിമർശിക്കുന്നില്ല, പക്ഷെ പാമ്പ് ചീറ്റുന്ന ശബ്ദവും പാമ്പ് ആഞ്ഞു കൊത്തുന്ന രംഗവും എല്ലാം കാണിക്കുമ്പോൾ ഉത്രയുടെ അച്ഛനും അമ്മയുമൊക്കെ കാണുമ്പോൾ അവർ തങ്ങളുടെ പൊന്നുമോൾ അനുഭവിച്ച വേദന വീണ്ടും വീണ്ടും അവർ അറിയുകയാണ് , ഇങ്ങനെ ത്രില്ലറായി അവതരിപ്പിക്കാതെ ഈ വാർത്ത അതിഭാവുകത്വം സൃഷ്ടിക്കാതെ അവതരിപ്പിച്ചിരുന്നെങ്കിൽ നന്നായിരുന്നു

  • @irfanking387
    @irfanking387 Před 4 lety +58

    വാവ സുരേഷ് ഇടപെട്ടത് കൊണ്ട് കൂടുതൽ സ്ട്രോങ്ങ്‌ ആയി കേസ് .thanks ചേട്ടായി ♥️♥️♥️♥️♥️♥️🙏🙏🙏🙏

  • @prabeenaprabi3343
    @prabeenaprabi3343 Před 4 lety +154

    ഇൗ പാമ്പ് കൊത്തുന്ന പോലത്തെ സീൻ ഒന്ന് ozhivaakkaamo?
    പേടിയാകുന്നു😭

    • @sonaruby1178
      @sonaruby1178 Před 4 lety +4

      Enikkum athu pole thanne

    • @subairtm8634
      @subairtm8634 Před 4 lety +6

      രാത്രി ഉറങ്ങാൻ ബെഡിൽ കിടന്നാണ് കാണുന്നത്. ഉറക്കം നഷ്ടപ്പെടാതിരിക്കട്ടെ

    • @abdulkhaderp9117
      @abdulkhaderp9117 Před 4 lety +2

      EE channelkark idoru web series poleya. Kashtam. Odukkathe musicum ;)

    • @remixfunclub6432
      @remixfunclub6432 Před 4 lety +1

      Yes 🙏

    • @shibushanu4980
      @shibushanu4980 Před 4 lety +1

      Enikkum😧

  • @zakariyamuhsin2674
    @zakariyamuhsin2674 Před 4 lety +116

    ഉത്രക്കു നീതി ലഭിക്കാൻ
    👇🏼 നീലം തേച്ചോ💪🏽💪🏽💪🏽

  • @prabhakarankaimal7691
    @prabhakarankaimal7691 Před 4 lety +186

    Vava is so intelligent man, not education but experience makes him intelligent

    • @jazmarie6002
      @jazmarie6002 Před 4 lety +23

      Education doesn’t equal intelligence, a lot of educated people lack basic common sense these days tbh

    • @rabifaisal9464
      @rabifaisal9464 Před 4 lety

      Ĺpp

    • @lovingeorge65
      @lovingeorge65 Před 4 lety +1

      He reads a lot about snakes... he knows scientific names and even family and kingdom..... he is highly educated

    • @ponnammashankar1091
      @ponnammashankar1091 Před 4 lety +1

      @@lovingeorge65
      Bm

    • @leelammavarghese6781
      @leelammavarghese6781 Před 4 lety

      @@thakkudoos5641 by no ft by Dr

  • @junaidhaneefiuliyathadukka8839

    അവൾക്ക് മാനസിക പ്രശ്നം ഉണ്ടെന്ന് മനോരമയോട് ആരാണ് പറഞ്ഞത്? തിരുത്ത് വേണം

    • @lovemykeralam8722
      @lovemykeralam8722 Před 4 lety +2

      ഉണ്ട് ശരിയാണ്

    • @umarudeenkallampalam6459
      @umarudeenkallampalam6459 Před 4 lety +2

      Utraye manorama manasika rogiyakkukayano....

    • @arjunkishore9454
      @arjunkishore9454 Před 4 lety +27

      No she is not having mental problem. She is only little slower that normal people thats all. She has completed her BA in Malayalam👍

    • @rinuthomas6754
      @rinuthomas6754 Před 4 lety +2

      അത് മനോരമയുടെ കാര്യം പറഞ്ഞത് പേര് മാറിപോയതാ

    • @SR-dp2vc
      @SR-dp2vc Před 4 lety +3

      മനോരമ ഇത് തിരുത്തണം

  • @yashikyashik2263
    @yashikyashik2263 Před 4 lety +63

    കോടതി വെറുതെ വിട്ടാൽ നാട്ടുകാർ തല്ലിക്കൊല്ലണം

  • @fathimashanzabintabdulsala5866

    ദഹിപ്പിക്കുന്നത് ഒഴിവാക്കണം.. തെളിവ് നഷ്ടം ആകും... യോജിക്കുന്നവർ ലൈക് 👍

    • @gayasree286
      @gayasree286 Před 4 lety

      Athe

    • @fathimashanzabintabdulsala5866
      @fathimashanzabintabdulsala5866 Před 4 lety

      @@gayasree286 നിങ്ങളെ വിശ്വാസത്തിനു എതിർ നില്കുന്നതായിട്ട് ഒരു സഹോദരൻ മാരും കരുതരുത്. ഹിന്ദു മതത്തെയും ക്രിസ്ത്യൻ മതത്തെയും nchn ബഹുമാനിക്കുന്നു

    • @padmakumari8558
      @padmakumari8558 Před 4 lety +3

      ഇത്തരം കേസുളിൽ dahippikkunnathu ആവശ്യമായ തെളിവുകൾ എടുത്തതിനു ശേഷം മതി.

    • @fathimashanzabintabdulsala5866
      @fathimashanzabintabdulsala5866 Před 4 lety +1

      @@padmakumari8558 ശരി ആണ്

    • @gayasree286
      @gayasree286 Před 4 lety +2

      @@fathimashanzabintabdulsala5866 Uthraye dahippichathu kond theliv kittan prayasam aakum.. ingane aswabhavikamaya oru death aya kond dahippikkan padillarnnu.. uthraykk neethi kittiyal mathiyarunnu😢😢😢😢

  • @akshayaview1722
    @akshayaview1722 Před 4 lety +73

    പഠിക്കുന്ന കാലത്ത്
    മന:സമാധാനത്തോടെ
    അവരെ അത് ചെയ്യാൻ അനുവദിക്കുക,
    ജീവിക്കണമെങ്കിൽ
    വ്യക്തി പരമായ സാമ്പത്തിക സുരക്ഷിതത്വമാണ് ആദ്യം വേണ്ടതെന്ന് അവരെ ബോധ്യപ്പെടുത്തുക,
    കഴിച്ചില്ലെങ്കിൽ
    വിശന്നു ചാവാൻ
    ശാപ്പാടല്ല കല്യാണം എന്നവരോട്
    പറയുക,
    കരടിയെയോ പോത്തിനെയോ
    കള്ളനെയോ കഴുകനെയോ
    കൊണ്ട് കല്യാണം കഴിപ്പിച്ചു വിട്ടു
    കൈ കഴുകാതിരിക്കുക,
    ആ വഴിയെങ്ങാനും പൊള്ളി
    ത്തിരികെവന്നാൽ പൊരുത്തപ്പെടലിന്റെ ക്രൂര പാഠം
    പഠിപ്പിച്ചു തിരികെയിറക്കാതിരിക്കുക,
    എല്ലാ ഉടമ്പടികളും വിജയകരമാകില്ല എന്നറിയുക.
    കൂടെ ജീവിക്കാനുതകുന്ന
    ഒരാളെ ജീവിതത്തിൽ കൂട്ടണമെന്നവർക്ക് തോന്നുന്നുവെങ്കിൽ അതിന് അനുവദിക്കുക,
    തോന്നുന്നില്ലെങ്കിൽസ്വന്തം ജീവിതം കൊണ്ട് ആഗ്രഹം പോലെ മുന്നോട്ട് പോകാൻ അവരെ അനുവദിക്കുക,
    സമൂഹത്തിനു വേണ്ടി കെട്ടിയാടേണ്ട ഒരു റിയാലിറ്റി ഷോ
    അല്ല ജീവിതമെന്ന് തിരിച്ചറിയുക,
    വില പേശി വില പേശി
    ഒരു കഴുതയെ വാങ്ങുന്നതിനു പകരം ആ സ്വർണ്ണവും പണവും കൊണ്ട് അവളെയൊരു കച്ചവടം തുടങ്ങാൻ അനുവദിക്കുക
    കഴുതയെ മേയ്ക്കുന്നതേക്കാൾ
    എന്തുകൊണ്ടും നല്ലത് അതാണ്.
    പ്രായമേറുമ്പോൾ
    ചിലപ്പോളൊരു പ്രണയമുണ്ടാകുകയോ അറേഞ്ച്ഡ് വിവാഹം കഴിക്കാൻ തോന്നുകയോ ഉണ്ടായാൽ ചെയ്തോട്ടെ,
    ശിലായുഗത്തിൽ ആരോ കൊത്തി വെച്ചതു മായ്ച്ച് അവളുടെ കല്യാണപ്രായം അവൾ തന്നെ തീരുമാനിക്കട്ടെ.
    പിന്നെ
    നമ്മൾ കൂടെയില്ലാത്ത അവരുടെ വയസ്സുകാലം.
    ചിലപ്പോഴവർ തിരക്കുരിഞ്ഞു ലോകം ചുറ്റുന്നുണ്ടാവും.
    ഒറ്റയ്ക്കൊരു വീട്ടിൽ രസിച്ചു പാർപ്പുണ്ടാകും,
    അല്ലെങ്കിൽ ഏതെങ്കിലുമൊരു വൃദ്ധ സദനത്തിലുണ്ടാകും.
    അവിടെ കല്യാണം കഴിച്ചവരും അല്ലാത്തവരും യഥേഷ്ടം കാണും.വയസ്സുകാലത്ത് സംരക്ഷണത്തിനായി
    ഫിക്സഡ് ഡെപ്പോസിറ്റ് പോലെ നമ്മൾ കരുതി വച്ച കുഞ്ഞുങ്ങളുള്ളവരും അല്ലാത്തവരും കാണും.
    അതോർത്തു വിഷമിക്കേണ്ട,
    ഇത്രയൊന്നും ആധിപ്പെടാൻ കൈ ബോംബുകളല്ല നമ്മുടെ പെൺ കുഞ്ഞുങ്ങൾ.
    ആധിയുടെ മൊത്ത കച്ചവടം നമ്മളെ ആരും ഏല്പിച്ചിട്ടുമില്ല.
    ആധിപ്പാതി അവരെടുത്തോളും
    കാരണം
    ജീവിതം അവരുടേതാണല്ലോ.
    അതെങ്ങനെ ജീവിക്കണമെന്ന് അവർക്കറിയാം;
    മറ്റാരേക്കാളും.

    • @pramodp2815
      @pramodp2815 Před 4 lety +2

      Correct Sis

    • @rumanafiroz8592
      @rumanafiroz8592 Před 4 lety +2

      Ssss . Crct wrds

    • @gopika506
      @gopika506 Před 4 lety +2

      Well said

    • @evajabinjas7841
      @evajabinjas7841 Před 4 lety

      Njan parayanagrahichathanu ningal paranjathu ningal paranjathanu ettavum valiya sathyam 😊

    • @pramodp2815
      @pramodp2815 Před 4 lety

      താങ്കൾ എഴുത്തുകാരി ആണോ. ഇതുവരെ ഒന്നും വായിച്ചുകണ്ടിട്ടില്ല. അല്ലെങ്കിൽ എഴുതി തുടങ്ങുക. വായിക്കുവാൻ ഒരുപാടു പേരുണ്ടാകും.

  • @valiyilmuhammed6253
    @valiyilmuhammed6253 Před 4 lety +15

    വാവാ സുരേഷ് ,
    താങ്കൾ !
    മാശാ അല്ലാഹ് !!
    ഗംഭീരമാണ് ,താങ്കളുടെ നിരീക്ഷണം .
    നിർബ്ബന്ധമായും താങ്കൾ ഒരു ഡോക്ടറേറ്റിന് രജിസ്റ്റർ ചെയ്യുക .
    ഹോണറേറി വേണ്ട ,അക്കാഡമിക് .

    • @valiyilmuhammed6253
      @valiyilmuhammed6253 Před 4 lety

      താങ്കളുടെ അറിവുകൾ രേഖപ്പെട്ടു കിടക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ് .

    • @sumayyavkm8490
      @sumayyavkm8490 Před 4 lety

      @@valiyilmuhammed6253 chennai lulla etho research center il ninnum adhehathinu doctorate nalkiyathanu.... pakshe adheham athu nirasichu.. annie's kitchen prgrmil vannappol adheham athu parayunnundu.. adheham athinu arhanallennum..

    • @valiyilmuhammed6253
      @valiyilmuhammed6253 Před 4 lety

      @@sumayyavkm8490 /അടുത്ത് പരിചയമുള്ളവർ അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കിയാൽ വഴങ്ങും .അദ്ദേഹം തീസീസ് അവതരിപ്പിച്ചു തന്നെ ഡോക്ടറേറ്റ് എടുത്താൽ അർഹതയോടെയുള്ളതാകും .മാത്രമല്ല തലമുറകളിലേക്ക് അദ്ദേഹത്തിന്റെ അറിവുകൾ പകർന്നു കിട്ടുകയും ചെയ്യും .അതുകൊണ്ടാണ് ഹോണറെ റി വേണ്ടെന്ന് പറഞ്ഞത് .

  • @valsalap4139
    @valsalap4139 Před 4 lety +66

    പറഞ്ഞാൽ പോരെ കാര്യം എന്തിനാ ഇങ്ങനെ പാമ്പിനെ കാണിക്കുന്നു

    • @dignamaria3375
      @dignamaria3375 Před 4 lety +2

      അതെ പേടിയാകുന്നു

  • @nayanasiyafashionwld6896
    @nayanasiyafashionwld6896 Před 4 lety +10

    കോടതി വെറുതെ വിട്ടാലും ഉത്രയുടെ ആത്മാവ് വെറുതെ വിടില്ല... ആത്മാവ്.. ഇവരെ konnalum case ഇല്ലല്ലോ....

  • @dignamaria3375
    @dignamaria3375 Před 4 lety +44

    പാവം പാമ്പ് ശരീരത്തിൽ ഇഴഞ്ഞപ്പോൾ പേടിച്ചു വിറച്ചു കാണില്ലേ. സഹിക്കാൻ ആവുന്നില്ല. മോളെ മാപ്പു 😥😥😥

  • @mkasim8563
    @mkasim8563 Před 4 lety +42

    നിങ്ങൾ എന്തിനാണ് മൂർഖൻ പാമ്പിനെ ഇടയ്ക്ക് ഇടയ്ക്ക് കാണിക്കുന്നത്

  • @sindhumn6927
    @sindhumn6927 Před 4 lety +44

    ഒരുപാടു വര്ഷമൊന്നുമായില്ല രണ്ടര വർഷം മാത്രം ഉള്ളൂ

  • @shushu7394
    @shushu7394 Před 4 lety +16

    ആ പോലാടി മോൻ രക്ഷപെടാൻ വഴിയുണ്ട് അങ്ങനെ സബ്ബവിച്ചാൽ പിന്നെ അവനെ ഒരു പ്രഭാതം കാണിക്കരുത്

  • @sajithagirish5555
    @sajithagirish5555 Před 4 lety +90

    നാടകീയമായ സംഭാഷണങ്ങൾ. കേട്ട്. മതിയായി. ഇനി..ഞങ്ങൾ. ആഗ്രഹിക്കുന്നു.. ഉത്തരയ്ക്. നീതി. കിട്ടണം. ഉടൻ. തന്നെ.. അതിന്.. സൂരജ് എന്ന. ക്രിമിനലിനെയും. അവന്റെ. വിഷ തള്ളയേയും അവന്റെ.. സഹോദരി. എന്ന കൊടും വിഷമുള്ള. ജന്തുവിനെയും.
    വധശിക്ഷ. കൊടുക്കണം. 8മണിക്ക്. പാമ്പ്. കടിച്ചു എന്ന്. തള്ളയും. മോളും പറയുന്നുണ്ട്. Appol. എന്തെ അവർ. ഹോസ്പിറ്റലിൽ. കൊണ്ടുപോയില്ല. തള്ളയും. Molum.. സൈഡ്. Ninnu. ആപാവത്തുന്നെ. കൊല്ലാൻ. Veruthe. വിടരുത്. ആരെയും. അതിന് വേണ്ടി എല്ലാ ചാനൽ കാരും. കേരള ജനതയും. ഒന്നിച്ചു. നിക്കണം. അതാണ്. വേണ്ടത്

    • @rahmaaazeee1487
      @rahmaaazeee1487 Před 4 lety +2

      Njanund

    • @minnugouthamy3369
      @minnugouthamy3369 Před 4 lety +3

      👌👌👌👌

    • @ratheeshc2059
      @ratheeshc2059 Před 4 lety

      ഇവറ്റകളെകെ ക്കെല്ലണം പാമ്പിനെ കെണ്ട് തന്നെ.. എന്നാലെ ഇനി ഇങ്ങനെ ഒന്നും നടക്കാതിരിക്കു

    • @zephyrunicorn1
      @zephyrunicorn1 Před 4 lety

      പെങ്ങളെ ആണ് കടിച്ചതെങ്കിൽ അവർ ഹോസ്പിറ്റലിൽ കൊണ്ടു പോകാതെ ഇരിക്കുമായിരുന്നോ ??? കാരിക്കൂവി കൊണ്ടു പോകില്ലയിരുന്നോ?? ഉത്ര അവർക്ക് ചേതമില്ലാത്ത മുതൽ ആയിപ്പോയി. പാവം!!

    • @Starkitchen69
      @Starkitchen69 Před 4 lety

      സൂരജ് ഇനി joliye വിവാഹം. കഴിച്ചു. ജയിലിൽ. സുഖമായി കഴിയട്ടെ.

  • @dennichenkj4708
    @dennichenkj4708 Před 4 lety +5

    കല്യാണ ആൽബം കാണുമ്പോൾ സങ്കടം തോന്നുന്നു .ആ കുട്ടി അറിഞ്ഞില്ലല്ലോ വിഷ ജന്തു ക്കളുടെ കൂട്ടിലാണ് തല വച്ചതെന്ന് .

  • @fathimashanzabintabdulsala5866

    ഇനി ഒരു ഉത്തര കേരളത്തിൽ ഉണ്ടാകാൻ പാടില്ല... അത്രക്കും വലിയ ശിക്ഷ കൊടുക്കുക തൂകി കൊല്ലുക

    • @zaharazeba2233
      @zaharazeba2233 Před 4 lety

      Adh thonnalaan....ooroo incident indaavumbozhum eni oru aval allenkil avan indavan paadilla enn parayunthorum...veendum adhilum bayanakamaya aalkkar indaayi kondirikkukayan

    • @ismaielhossain1852
      @ismaielhossain1852 Před 4 lety

      @@zaharazeba2233 authrali uke newt Gingrich's
      But

  • @anushajesus6226
    @anushajesus6226 Před 4 lety +8

    Wawa Suresh says the truth...he is truthful person..very brilliant guy with his experience not his degree..wawa is really a blessed guy.

  • @anithag5413
    @anithag5413 Před 4 lety +11

    അവൻ കരഞ്ഞപ്പോൾ ശങ്കിക്കുകയല്ല ചെയ്തത് അതിന് ജനങ്ങൾ വിഡ്ഢികളല്ല

  • @rajeshmiracles6208
    @rajeshmiracles6208 Před 4 lety +11

    ഫാമിലി ഫുൾ ക്രിമിനൽസ് ആണ്
    ഒന്നിനെയും വെറുതെ വിടരുത്...

  • @shaimashibi5431
    @shaimashibi5431 Před 4 lety +11

    അമ്മന്റെ കരച്ചിൽ 😢 ആ അമ്മക്ക് ഈ ലോകത്തിലെ ഏറ്റവും വലിയ നഷ്ട്ടം 😢

  • @shinevalladansebastian9964

    സംശയാസ്പദം ആയി തെളിയിക്കപെടും എന്നു തോന്നുന്നില്ല.... അവൻ രക്ഷപ്പെടും...

  • @aneeshratheesh7296
    @aneeshratheesh7296 Před 4 lety +4

    മൂർഖൻ പാമ്പുകളെ നിറച്ച ചില്ലുകൂട്ടിൽ കയറ്റികിടത്തുന്ന ശിക്ഷ തന്നെ കൊടുക്കണം

  • @reenaind1
    @reenaind1 Před 4 lety +33

    We people of Kerala seek justice for Uthra

  • @jinualexgeorge4188
    @jinualexgeorge4188 Před 4 lety +12

    We need clear investigation

  • @kallafadvtsadiq228
    @kallafadvtsadiq228 Před 4 lety +5

    22 female കോട്ടയം. ഇതില്‍ ഉണ്ട് പാമ്പിനെ കൊണ്ട്‌ കൊള്ളുന്ന സീന്‍

  • @madhavikutty4360
    @madhavikutty4360 Před 4 lety +7

    Vava suresh : Adhehathinte(snake) inte chundu..pallu...... the way he loves anud respects animals😍😍

  • @ajeeshdaniel7495
    @ajeeshdaniel7495 Před 3 lety +1

    വാവ ചേട്ടൻ സൂപ്പർ ആണ്.... Brilliant

  • @sivawilson
    @sivawilson Před 4 lety +5

    Salute to vAva Cheta

  • @ravanan____8912
    @ravanan____8912 Před 4 lety +1

    ഒരു സംശയം ഇപ്പോൾ തെളിവ് പാമ്പ് മാത്രംമാണ് കോടതിയിൽ ഈ കേസ് എത്തിയാൽ തെളിവ് ഇല്ലന്ന് പറഞ്ഞു പ്രതിയെ വെറുതെ വിട്ടാൽ ഇനിയും. ഇതുപോലെ വേറെ സൂരജ് പുനർജനിക്കില്ലന്നു ആരു കണ്ടു. കേരളത്തിൽ ഇതു പോലെ നടക്കില്ലെന്ന് എന്താ ഉറപ്പ്????????

  • @abhilashtjose8267
    @abhilashtjose8267 Před 4 lety +6

    ഇവന് വേണ്ടി വധിക്കുന്ന വക്കിലിന് ഫിസിന് പകരം ഒരു നല്ല അണലി യെ കൊടുത്താൽ മതി

  • @kirandavid6878
    @kirandavid6878 Před 4 lety +3

    പോറം ലോകമല്ല...ഇനി. അവനും അവൻെറ കുടുംബം മോത്തവും തുടർന്നുളള ജീവിതം കാണരുത്, കാണിക്കരുത്

  • @adhisabu6557
    @adhisabu6557 Před 4 lety +5

    കൊറോണകാലത്ത് കൃതൃം നിർവഹിച്ചാൽ ചികഞ്ഞ് നോക്കാൻ ആരും നിൽകില്ല ആള് കൂടില്ല നല്ല സമയം.

  • @JChand83
    @JChand83 Před 4 lety +4

    11:30 "വേദനിച്ചാൽ പോലും സ്വയം രക്ഷക്കല്ലാതെ കടിക്കുന്ന മൂർഖൻ "
    എന്ത് മലയാളം മനസ്സിലായില്ല.

  • @ramshadramshu6455
    @ramshadramshu6455 Před 4 lety +21

    രണ്ടാം പ്രതി പാമ്പിനെ ആളുകൾ കൊന്നു പക്ഷെ ഒന്നാം പ്രതി സൂരജ് ?
    എന്ത് നടക്കും കാത്തിരുന്നു കാണാം!
    കോടതി വെറുതെ വിടുമോ? ശിക്ഷിക്കുമോ?
    wait and See

    • @padmakumari8558
      @padmakumari8558 Před 4 lety +1

      മിക്കവാറും പാമ്പ് ഒന്നാം പ്രതിയാകും.

    • @ramshadramshu6455
      @ramshadramshu6455 Před 4 lety

      @@padmakumari8558 😂😂😂

  • @adnanmkd7582
    @adnanmkd7582 Před 4 lety +25

    Soorajinte ammayum pengalum arinjkond cheythathann 100%urappan

  • @unaisahmed6807
    @unaisahmed6807 Před 4 lety +1

    നോക്കുമ്പോൽ കണ്ണ് ചിമ്മിയവരുണ്ടോ😣

  • @reejageorge9539
    @reejageorge9539 Před 4 lety +24

    This is brutal murde!!!! Sooarj and family should punish.. For this type of criminals punishent needed like saubi Arabia. (cut head)

    • @zammilbasheer6512
      @zammilbasheer6512 Před 4 lety

      Aruth chechi. Niyam kayyiledukkaruth

    • @vinumnr2339
      @vinumnr2339 Před 4 lety

      @@zammilbasheer6512 endu kondu..oru vadi vaalu mathi..surajinte motham familiye odhukaan..avanu party bandham undennu kettuu..case atimarichalo?

  • @adnanmkd7582
    @adnanmkd7582 Před 4 lety +18

    Avante pengaleyum ammayeyum arest cheyyanam

  • @alarafaabduabi8170
    @alarafaabduabi8170 Před 4 lety +1

    ഇങ്ങനെ ക്രൂരത കാണിച്ച ഇവരെ കഠിന ശിക്ഷ തന്നെ കൊടുക്കണം

  • @joypeter2471
    @joypeter2471 Před 4 lety

    From the pictures ..you can se utra always smiled...she does not seem to be any abnormal..she reacts to the appropriate situations.

  • @deepapramod2747
    @deepapramod2747 Před 4 lety +3

    സൂരജിനെ അദ്ദേഹം എന്ന്‌ വിളിക്കുന്നത് അരോചകം.

  • @retheeshkavalam862
    @retheeshkavalam862 Před 4 lety +3

    പാവം സഹോദരീ...

  • @sharafudheenahamed167
    @sharafudheenahamed167 Před 4 lety +3

    Please government of kerala must
    EN COUNTER ALL PEOPLE
    MUST THAT ....MOTHER , FATHER,
    HUSBAND ...ALSO
    MBA RUDDY MUST EN COUNTER..
    THAT MAN ....ALSO

  • @mkshine2789
    @mkshine2789 Před 4 lety +6

    03:15 Avante kanumpol enikk pambayi avane kothan thonunnu,,,,,,,,,,,,,,, Karanam Oru guilty feelingum illathe rakshapedanayi abhiayikkunn patti.,,,,,,,,

  • @jubibiju1967
    @jubibiju1967 Před 4 lety +2

    Vava is a smart & Intelligent guy....why Kerala govt. is not giving him a opportunity in Forest team....

  • @jinsjohn6758
    @jinsjohn6758 Před 4 lety

    17.00-20.00 in both cinemas,the character of lal sir and nithya menon escaped from police suspicion. So may sooraj had think that no body will suspect him

  • @jayashreeshreedharan9202
    @jayashreeshreedharan9202 Před 4 lety +2

    Poor girl

  • @adhisabu6557
    @adhisabu6557 Před 4 lety +3

    റൂമിൽ പ്ളാസ്റ്റിക് പൈപ്പ് ഉണ്ടോന്ന് നോക്കുക. അതിനുള്ളിൽ കൂടി കടത്തി വീട്ടാലും സെയിഫായി കൊത്തിക്കാം.😓

  • @AliShan-bp8lx
    @AliShan-bp8lx Před 4 lety

    God's Heart also breaking by this cruality😢😢😢😢😢

  • @_pc.mp4_777
    @_pc.mp4_777 Před 4 lety +2

    😞😞😞Daivam undenkil avara onnum veruthe vidilla 😠😠😠

  • @kashishkushala6876
    @kashishkushala6876 Před 4 lety +1

    Before also like this heppend. Why she is stey there with criminals people so sad matter she is looking so innocent

  • @sujathakv3751
    @sujathakv3751 Před 3 lety

    എങ്ങനെയുള്ള പെൺകുട്ടികൾക്കും എത്രകഴിവുള്ളവരായാലും ഒരു മലബാർ ജ്വല്ലറിമുഴുവൻമുഴുവൻ കൊടുക്കരുത് ആ വീട്ടുകാർക്ക് ആർത്തി കൂടും ആ കുട്ടിയുടെ ജീവൻ വരെ നഷ്ടപ്പെടുത്തിയില്ലെ

  • @2giniantony
    @2giniantony Před 4 lety

    Ethreum detail ayite daivecheyeth parayale... Suraj advocate points noki argue cheyeum..... Satham purath varanam

  • @vinusarea8320
    @vinusarea8320 Před 4 lety +1

    Nammude judiciary 🙏

  • @aneeshworld1247
    @aneeshworld1247 Před 3 lety

    ഇവനും കുടുംബത്തിനും പാരമ്മവതി ശിക്ഷകിട്ടണo..ഉത്രക്കു നീതി കിട്ടണം

  • @justanotherpoet125
    @justanotherpoet125 Před 4 lety +4

    Uthrayku oru manasika prashnavum illa. Unde ennu media endina parayane? She is just a little slower in doing things compared to others, thats all. Stop spreading fake information

  • @lathasunny4446
    @lathasunny4446 Před 4 lety +1

    Adhyam eganeyulla.moovigal.nirthal.cheyanam.kolagal.koodunnu

  • @achujnair3161
    @achujnair3161 Před 4 lety

    Till to hang on his last breath......
    Aduu aganaam justice..

  • @abdhulhakeemhakeem6755
    @abdhulhakeemhakeem6755 Před 4 lety +3

    Virthiketta cinimakal nammude Nadine nasippikkunnu

  • @sirajputhenchira7034
    @sirajputhenchira7034 Před 4 lety +1

    Police officers very good

  • @vishnu2815
    @vishnu2815 Před 4 lety

    Bottle adap open aaki..athil kayi ittu..ennitu shake bottle..angane cheythirikana chance high..I guess

  • @shanyshamsheer4626
    @shanyshamsheer4626 Před 4 lety

    Elaya kutti kidakkayil muthra mozhichadhine mutha 7vayasulla maghane konna randanachane epo evde??? Onne news l kanikko...

  • @ochan4884
    @ochan4884 Před 4 lety

    Has the crime branch questioned the relations of Uthra? This should not end up as a one-sided enquiry.

  • @archanashibu9013
    @archanashibu9013 Před 4 lety +8

    Soorajine kodathi veruthe vittalum njangal janangal veruthe vidilla, Avante nashan thudangi kazhinju

  • @ISRAEL.CHRISTIAN
    @ISRAEL.CHRISTIAN Před 4 lety +1

    Vava suresh he say 100% truth.(sathyam) Believe him.

  • @jumpingmattress3515
    @jumpingmattress3515 Před 4 lety +4

    Postmortem is very important.

    • @priyaavinash3816
      @priyaavinash3816 Před 4 lety +3

      She was cremated not buried😢 During the time of post mortem everyone thought it was a natural snake bite so very less chances of deep investigation by post mortem doctors at that time. Let us still hope that god has left some evidences in her post mortem report which proves a murder.

    • @Huntington446
      @Huntington446 Před 4 lety

      @@priyaavinash3816 This is premeditated murder using snakes. snakes have brains to follow one person? I wish parents would love their children and forget society pressure, an unmarried girl at whatever age is not a burden. Marriage does not mean happiness.

    • @priyaavinash3816
      @priyaavinash3816 Před 4 lety

      Cynthia Seecharan Yes it is a premeditated murder. I heard some experts say that the forensic reports of the fangs, venom glands and DNA collected from the dead snake could very well prove if the snake was forced into biting.

  • @aleyammakulangara7591
    @aleyammakulangara7591 Před 4 lety

    What they have done is cruel. The whole family to be Finnish according their crime. anyone in that house with right mind it will not happened. The father knows how to save his property without loosing, but he does not know killing is a cruel crime.

  • @sudarshannair5289
    @sudarshannair5289 Před 4 lety

    Utharas case already spread to world level. If we want to stop like these crimes our improve our jurisdiction and announce maximum punishment for surajs family clear the truth.

  • @aswathysudhirenjan3575
    @aswathysudhirenjan3575 Před 4 lety +3

    Vaava chettan orupad sahayikkanund...😘

  • @memorableevent1919
    @memorableevent1919 Před 4 lety

    1;40 ee chiri ennum njgalude manassil maayade nilkum😥😥😣😣

  • @siyadsiyadplmk5011
    @siyadsiyadplmk5011 Před 4 lety +5

    എന്തിനാ പാമ്പിനെ ഇടക്ക് ഇടക്ക് കാണിക്കുന്നത്,,,,,,

  • @mgeorge00
    @mgeorge00 Před 4 lety +1

    Vavasuresh please stop explaining all these details to media

  • @deepzworld837
    @deepzworld837 Před 3 lety

    സ്വന്തമെന്ന് ആരെയും വിശ്വസിക്കാൻ പറ്റാത്ത കാലമായി.ഭർത്താവ് ഭാര്യയെ പാമ്പിനെ വച്ച് കൊല്ലുന്നു ,അമ്മ കുഞ്ഞിനെ കടലിലെറിഞ്ഞ് കൊല്ലുന്നു, കാമുകനുവേണ്ടി മകളെ പീടനത്തിനിരയാക്കുന്നു, ഭർത്താവിനെ സയിനഡ് കൊടുത്ത് ഭാര്യ കൊല്ലുന്നു, സഹോദരൻ സഹോദരിയെ വിഷം കൊടുത്ത് കൊല്ലുന്നു, എന്തൊരു അവസ്ഥയിലേക്കാണ് കേരളം പോകുന്നത്

  • @ambilyperayil1030
    @ambilyperayil1030 Před 4 lety +2

    അവൻ്റ കള്ള കരച്ചിൽ കണ്ട് ഞങ്ങളാരും ശങ്കിച്ചില്ല

  • @anwarsadik670
    @anwarsadik670 Před 4 lety +1

    Oru doubt, How on earth can the prosecution prove that the same snake(the snake they performed scientific testing on) bite Uthra?
    Unfortunately, this is not going to stand in the court. Maybe the court might penalise the convicts under forest act.
    May her soul rest in peace!!!

  • @mukundar3266
    @mukundar3266 Před 4 lety

    Aa kunjine ellam shaktiyum daivam nalkatte😢,swantham amme enne amulyamaye kavacham avane nastamayi,athyagrahiyay achanum kudubhavum,nastam aa kunjinum ,utharyude kudumbathinum matrem orre nishakalangyayi pennkuttiyude jeevinakulle swantartinne nishedishe ee thantayillate manushy murughan pampine tukke kayari labikanne pratikunnu..👍😢

  • @soniackm8511
    @soniackm8511 Před 4 lety +12

    2 dislikes... Aara adichikyunne ennu manasilayo!!!

    • @alexkurian04
      @alexkurian04 Před 4 lety

      Ohhh ok ok ..

    • @abgaming7044
      @abgaming7044 Před 4 lety +1

      Mother and Daughter?

    • @vinayanp6475
      @vinayanp6475 Před 4 lety

      2 Alla bro 82 malarukal dislike adichirikkunnu avan maar okke soorajnte chumma Oobi nadakkunna aalukal aanu....

    • @vinayanp6475
      @vinayanp6475 Před 4 lety

      @@alexkurian04.... Take care

  • @aljoseph2176
    @aljoseph2176 Před 4 lety +2

    Yes , Uthra was SEDATED.. otherwise she would feel the severe pain, swelling , numbness etc..Viper bite did not occur at 8 PM..but late night.. Because she had the anti-venom 2nd attempt using Cobra ( Neurotoxin) HANG HIM

    • @mohammedrizwank2826
      @mohammedrizwank2826 Před 4 lety +1

      If she was sedated then why it is not showing in post-mortem...Ofcourse it is saying that 6 dolo 600mg tablets were found in her body other than sedation it's not saying..May be suraj had hold the snake head and forcefully bites into the skin....

  • @aljoseph2176
    @aljoseph2176 Před 4 lety +3

    Shame on Kerala Govt 👎 for not recognizing VAva Suresh . Could have given Suresh a Government job .. He has saved so many lives

  • @akhilahari8964
    @akhilahari8964 Před 3 lety

    Kerala police 💪 💪 💪.. Suraj and his family 👊👊👊👊Ningalk shishkha kittanam

  • @ramiriyas8
    @ramiriyas8 Před 4 lety +1

    Suppernewes👧👧👧👧

  • @joypeter2471
    @joypeter2471 Před 4 lety

    In india courts change...

  • @sruthi1376
    @sruthi1376 Před 4 lety +1

    Full family arrest cheyannum..

  • @kirandavid6878
    @kirandavid6878 Před 4 lety

    ഇത് ഒത്തിരി വിഷമം ഉളവാക്കുന്നതാണ്....

  • @NiNi-kf1bp
    @NiNi-kf1bp Před 2 lety

    അതിന് ക്രൈംബ്രാഞ്ചിന്കഴിയണംതേച്ച മാച്ച് കളയരുത്

  • @ramlathbeevi1862
    @ramlathbeevi1862 Před 4 lety +1

    നിനക്ക് എങ്ങനെ തോന്നി.
    തിരിച്ചു നിനക്കാണെങ്കിൽ
    എങ്ങനെ നീ. ഒന്ന് വെറുതെ
    ഒന്ന് ചിന്തിച്ചു നോക്ക്.. എന്തായാലും കടുത്ത പ്രയോഗം
    തന്നെ. നിന്റെ ആയുസ്സിൽ. നിനക്ക്
    ഒരു സമാദാനം കിട്ടുമോ

  • @Mrtribru69
    @Mrtribru69 Před 4 lety +1

    A kalyana video kathhichhu kalajoode!! Naanam illatha Suraj and family. Ethu ella Kerala kaarkku oru paadam akkatte! All parents giving too much money, gold and gifts to the groom! Ee evil culture nirthanam! Kalayana chilavvu 50-50 for both families. 50 pavan il kooduthal Gold inu Tax introduce cheyyanam. Wedding more than 10 lakh ruppees should be taxed heavily! Athode theerrum adambara kalyaanangal!!

  • @rajanrajanpankaj273
    @rajanrajanpankaj273 Před 4 lety +1

    Evaneethupolekollanam vavasureshinuorubigsalute

  • @nobletruth4928
    @nobletruth4928 Před 4 lety +1

    Welcome to god’s own country! To meet Kerala’s own sooraj, and sooraj’s own snake! Also you can see god’s own elephant and satan’s own pineapple!🙏

  • @raichelammavarghese5644
    @raichelammavarghese5644 Před 4 lety +2

    Manorama please give the information correctly. Analey or moorkhan first. So confused 😥

    • @muhammedfazil7028
      @muhammedfazil7028 Před 4 lety +1

      First അണലി പിന്നെ മൂർഖൻ

    • @alexkurian04
      @alexkurian04 Před 4 lety

      Saram aakenda .....Oru cheriya mistake Alle ... Shemichu kalayam !!! I also had the same confusion!!

  • @thattarath5
    @thattarath5 Před 4 lety

    ഏതായാലും സർപ്പ കോപം ആക്കി മാറ്റാത്തത് ഭാഗ്യം

  • @soby123
    @soby123 Před 4 lety

    Iniyenkilum thelivu pettennu nasipikkaruthe

  • @shilavijayan8754
    @shilavijayan8754 Před 4 lety

    Dhrohi,

  • @thomaskt4708
    @thomaskt4708 Před 4 lety

    ഒന്നും ഇല്ല ന്യൂസ് അല്ലെ

  • @aljoseph2176
    @aljoseph2176 Před 4 lety

    Good Job VAVA Suresh.. Watch your safety.. KARMA is haunting that CRIMINALMother, Daughter and Suraj .. No one believed her DRAMA..HANG all 3 .. and maximum punnishment for the criminal group..

  • @rubyruby844
    @rubyruby844 Před 4 lety +1

    Dislikeadicha155 perayum koodi jothiyam seiyanam

  • @noushadpottippara
    @noushadpottippara Před 4 lety

    ഏതാണ് മോഹൻലാലിന്റെ ആ സിനിമ? 🙄