ഓൺലൈൻ വിമർശനങ്ങൾ സിനിമയെ ബാധിക്കുന്നുണ്ട് | Vineeth Vasudevan | Poovan | Cue Studio

Sdílet
Vložit
  • čas přidán 12. 09. 2024
  • സാഹചര്യങ്ങൾ കാരണമാണ് ഗ്യാങ്ങ് ഒരുമിച്ച് പടം ചെയ്യുന്നത്.
    കറുകുറ്റി ഗ്യാങ്ങെന്ന പേരിൽ വിമർശനങ്ങൾ വരരുതെന്ന് ആഗ്രഹിച്ചിരുന്നു. ക്യു സ്റ്റുഡിയോയിൽ വിനീത് വാസുദേവൻ.
    Vineeth Vasudevan,director of the movie Poovan shares his filming experience at Cue Studio
    #vineethvasudevan #poovan #cuestudio
    Follow Us On :
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue

Komentáře • 48

  • @anoopgops729
    @anoopgops729 Před rokem +27

    വിനീത് വാസുദേവൻ ഇതു വായിക്കുകയാണെങ്കിൽ : പടം ഞാൻ കണ്ടിരുന്നു, ഒറ്റ trailor കണ്ടു ഇഷ്ടപ്പെട്ടു അപ്പൊ തന്നെ പോയി കണ്ട പടം ആണ്, പക്ഷേ പടത്തിലെ പെപെയുടെ അവസ്ഥ ആയിരുന്നു, ഈ കോഴിയുടെ റിപീറ്റ് അടിച്ചുള്ള കൂവൽ കണ്ടും കേട്ടും ഇത്ര അസ്വസ്ഥത അനുഭവിച്ച ഒരു പടം ഇല്ല, പടം തീരാൻ ഒന്നും നിന്നില്ല ഇറങ്ങി പോന്നു. പടം വളരെ ശോകം ആയിരുന്നു, സാരല്ല്യ അടുത്ത പടത്തിൽ ശരിയാക്കിയാൽ മതി

  • @devadathag2583
    @devadathag2583 Před rokem +26

    Ithra negative onum enik thonilla, nalla padam aan 😍 ellarudem acting was so natural 🔥

  • @kavithakarthika4843
    @kavithakarthika4843 Před rokem +23

    അങ്ങനെ മോശം സിനിമ ആയിട്ടൊന്നും തോന്നിയില്ല.. Over expectation കൊടുത്ത് നമ്മളെ നിരാശപ്പെടുത്തിയ എത്രയോ സിനിമകൾ ഉണ്ട്. അതൊക്കെ വച്ച് നോക്കുമ്പോ അധികം സൂപ്പർ സ്റ്റാർസ് ഇല്ലാത്ത അവകാശവാദങ്ങൾ ഒന്നും ഇല്ലാത്ത ഈ സിനിമ ഒരു മിനിമം സ്റ്റാൻഡേർഡ് ഉണ്ട്. എല്ലാവരുടെയും അഭിനയം നന്നായിരുന്നു. എനിക്ക് തോന്നുന്നു ഫാമിലി ഓഡിയെൻസിനു എന്തായാലും ഇഷ്ടപ്പെടും. ഇപ്പൊ തിയേറ്ററിൽ ഉള്ള സിനിമകളിൽ അത്യാവശ്യം ചിരിച്ച് ആസ്വദിക്കാൻ പറ്റുന്നത് ഇത് തന്നെയാണ്. ആരൊക്കെയോ വല്ലാതെ degrading ചെയ്യാൻ ശ്രമിച്ചോ എന്നൊരു സംശയം. പക്ഷെ review ഒന്നും നോക്കാതെ relax ആവാൻ വേണ്ടി പോയി സിനിമ കണ്ട എനിക്ക് തരക്കേടില്ലാത്ത സിനിമ ആയി തോന്നി.

  • @jeevannija2871
    @jeevannija2871 Před rokem +40

    ഓൺലൈൻ റിവ്യൂസ് super സ്റ്റാർ ചിത്രങ്ങളെ എത്രത്തോളം ബാധിക്കും എന്ന് അറിയില്ല, എന്നാൽ പൂവൻ പോലുള്ള ചെറിയ ചിത്രങ്ങളെ തീർച്ചയായും ബാധിക്കും. സ്റ്റാർ ഇല്ലാത്ത ചിത്രങ്ങൾ മിക്കവാറും ആൾക്കാർ റിവ്യൂ നല്ലതാണെങ്കിൽ മാത്രമേ കാണൂ. ചെറിയ ചിത്രങ്ങൾക്ക് സ്റ്റാർ വാല്യൂ ഇല്ലാത്തത് കൊണ്ട് പ്രേക്ഷകരെ കിട്ടാൻ ആൾറെഡി പാടാണ്, അതിനൊപ്പം നെഗറ്റീവ് റിവ്യൂ കൂടി ആയാൽ സ്വാഹാ. പ്രത്യേകിച്ച് അശ്വന്ത് kok പോലെയുള്ള ആൾക്കാർ പറയുന്ന റിവ്യൂ. പടം ഇഷ്ടമായില്ലെന്നു മാത്രമല്ല പറയുക, അതിന്റെ അണിയറയിലുള്ളവരെയും അഭിനേതാക്കളെയും കളിയാക്കുകയും ഇരട്ടപ്പേര് വിളിക്കുകയും ഒരു മാതിരി തറ റിവ്യൂ. പടം ഇഷ്ടമായാൽ നന്നായി പറയും. ഇഷ്ടമായില്ലേൽ ഒരു മാതിരി പേർസണൽ അറ്റാക്ക് രീതി. പബ്ലിക് ആയി, യാതൊരു അടുപ്പവുമില്ലാത്ത ആൾക്കാരെ, അവരുടെ വർക്ക്‌ ഇഷ്ടമല്ലാത്തതിന്റെ പേരിൽ കളിയാക്കലും ഇരട്ടപ്പേര് വിളിക്കലും എന്തൊക്കെയോ രീതികൾ. ഇങ്ങനെയൊക്കെയാണോ മൂവി റിവ്യൂ ചെയ്യേണ്ടത്? 🙄

    • @musingsoflostsoul
      @musingsoflostsoul Před rokem

      So ?

    • @Adaywithothers
      @Adaywithothers Před rokem +3

      നല്ല മൂവി ചെയ്ത പോരെ.. കാശ് മുടക്കി സമയം കളയാൻ അവർ കാരണം രക്ഷപെടുന്നു

    • @jeevannija2871
      @jeevannija2871 Před rokem +3

      @@Adaywithothers
      ഒരാളുടെ വ്യക്തിപരമായ ഇഷ്ടമാകില്ല മറ്റൊരാൾക്ക്‌. അപ്പോൾ ആ അഭിപ്രായം base ചെയ്തു എങ്ങനെ സിനിമ കാണുന്നത് തീരുമാനിക്കും എന്ന് അറിയില്ല.

    • @jeevannija2871
      @jeevannija2871 Před rokem +3

      @@musingsoflostsoul
      So
      ഓൺലൈൻ റിവ്യൂസ് ചെറിയ ചിത്രങ്ങളുടെ ജയപരാജയത്തെയും വരുമാനത്തെയും ബാധിക്കുന്നുണ്ട്. നെഗറ്റീവ് റിവ്യൂസ് പലപ്പോഴും ചിത്രത്തിന്റെ പോരായ്മ പറയുക എന്നതിലുപരി അണിയറപ്രവർത്തകരെയും അഭിനേതാക്കളെയും കളിയാക്കുക ഇരട്ടപ്പേര് വിളിക്കുക തുടങ്ങിയ അനാവശ്യമായ രീതികളിലേക്ക് പോകുന്നതായും കണ്ടിട്ടുണ്ട്.

    • @rameshmarar3141
      @rameshmarar3141 Před rokem

      100% സത്യം

  • @mallucreator8957
    @mallucreator8957 Před rokem +14

    Feel good movie aanu. Family aayit poyi kure chirikkan patti. Ishtaayi🥰

  • @kunjustories
    @kunjustories Před rokem +10

    "ഓൺലൈൻ വിമർശകർ" (പ്രത്യേകിച്ച് കൊക്കണ്ണൻ,) നല്ല രീതിയിൽ പ്രേമോട് ചെയ്തതുകൊണ്ട് ആൾക്കാർ തീയറ്ററിൽ എത്തിയ കുഞ്ഞു പടങ്ങൾ ആണ് തണ്ണീർ മത്തൻ , ജോ & ജോ , തിങ്കളാഴ്ച നിശ്ചയം , സൂപ്പർ ശരണ്യ തുടങ്ങിയവ നല്ലതിനെ അയാൾ നല്ലതെന്നു പറയും അതുകൊണ്ടുതന്നെ കൊക്കണ്ണന്റെ റിവ്യൂ വന്ന ശേഷം മാത്രം സിനിമ കാണും എന്ന തീരുമാനത്തിൽ എത്തി

    • @sreeharia9294
      @sreeharia9294 Před rokem +4

      നല്ലത് നല്ലതെന്നു പറയും... അയാൾക്കു നല്ലതെന്നു തോന്നുന്നത് മാത്രം.... അയാൾക്കു ഇഷ്ടപെടാത്ത സിനിമ ആണെകിൽ അതിന്റെ അഭിനേതാക്കളെയും മറ്റും ഒക്കെ ഇരട്ടപേരും മറ്റും ഒക്കെ പറഞ്ഞു കളിയാക്കും....

    • @kunjustories
      @kunjustories Před rokem +2

      അയാള് കണ്ടതിനെ കുറിച് അയാൾക്ക് തോന്നുന്നത് അല്ലേ അഭിപ്രായമായ് പറയേണ്ടത് നല്ല സിനിമയെ നല്ലത് എന്നുതന്നെ അയാള് പറഞ്ഞിട്ടുണ്ട് മോഹൻലാൽ കാണിച്ച് കൂട്ടിയ കോപ്രായങ്ങൾ അയാള് കീറി ഒട്ടിച്ചിട്ടുമുണ്ട്

    • @Hwyegeheoey
      @Hwyegeheoey Před rokem

      @@sreeharia9294 മിക്കവാറും അയാളുടെ ഫിലിം sense aanu cinema ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക്...... ചുമ്മാ മാസ്സ് ഇഷപെടുന്ന oolakalku നോ കമൻ്റ്സ്

    • @sreeharia9294
      @sreeharia9294 Před rokem

      @@Hwyegeheoey മാസ്സ് ഇഷ്ടപ്പെടുന്നവർ എല്ലാം ഊളകൾ ആണോ

    • @Hwyegeheoey
      @Hwyegeheoey Před rokem

      @@sreeharia9294 booribaagam

  • @fazilma2742
    @fazilma2742 Před rokem +12

    No bro... Wrong concept about reviewers... We audience... Over the period of time build a connection with reviewers... We know thier wavelength,, and taste... After watching this movie,, i felt.. Kok annan was to the point and 100%.

  • @Ichappi
    @Ichappi Před rokem +4

    Padam kanditilla… but this interview ✌🏻🙌🏻👌🏻👌🏻👌🏻

  • @polarbear6437
    @polarbear6437 Před rokem +8

    I only trust kok

  • @Proudmalayalikerala
    @Proudmalayalikerala Před rokem +9

    We want syam pushakran interview ! upload please

  • @rahultr4048
    @rahultr4048 Před rokem +7

    Work on a strong script ! Disappointed

  • @anirudh6386
    @anirudh6386 Před rokem +24

    അവിഞ്ഞ പൂവനെന്ന് പറഞ്ഞ റിവ്യൂരെ ഓർക്കുന്നു 😂😂

  • @aswinbaby7456
    @aswinbaby7456 Před rokem +2

    Ente ponn Anna padam kand enthoru munjiyaa padam ponno

  • @07K550
    @07K550 Před rokem +4

    പടം വളരെ മോശം..അത് മുൻകൂട്ടി അറിഞ്ഞു കൂവാൻ കോഴിയെ അഭിനയിപ്പിച്ച ഡയറക്ടർ ബ്രില്ലിയൻസ് 😁

  • @arun_mathew
    @arun_mathew Před rokem +4

    Shokam padam..

  • @rakeshraghuram1672
    @rakeshraghuram1672 Před rokem +19

    kok അണ്ണൻ പറഞ്ഞത് 200% സത്യമാണ് പടം അസഹനീയം ആണ്

  • @yathrikan8215
    @yathrikan8215 Před 6 měsíci

    Nalla Movie Ahn❤

  • @jigarthanda7
    @jigarthanda7 Před rokem +9

    ശോകം പടം

  • @AkhilCa1992
    @AkhilCa1992 Před rokem +14

    KOKACHI Effect 😂

  • @baldisbold2482
    @baldisbold2482 Před rokem +1

    Nayakanta urakkam kalayynna kozhiye nayakan chicken curry akkiyirunnengil padam 20 minut kondu theernene

  • @iouhhu67
    @iouhhu67 Před 9 měsíci

    ഇപ്പോ കണ്ടു നല്ല സിനിമ ആണ് ... പക്ഷെ റിവ്യൂൽ പടം പോരാ എന്നായിരുന്നല്ലോ തീയേറ്ററിൽ കണ്ടവർക്ക് ഇഷ്ടപ്പെടാത്തത് എന്ത് കൊണ്ടായിരിക്കും 🤔🤔

  • @anoopneelothneeloth937
    @anoopneelothneeloth937 Před rokem +1

    Hai all

  • @Tweetsoftheweek
    @Tweetsoftheweek Před rokem +4

    Oru average padam aanu.
    Start nanairunu pinne bore aai padam

  • @mohsinmohamedkabeer2645
    @mohsinmohamedkabeer2645 Před rokem +2

    Dileep harisree ashoka oke aayirnenkil pollichene onoode

  • @vijayakp7563
    @vijayakp7563 Před rokem

    Kok annanz paranja karukutti.. vimarshanam😐🪄... Nthayalum aduthath iniyum mikachathaakkoo🥰💯

  • @sanuraveendran4452
    @sanuraveendran4452 Před rokem +11

    പൂവൻ കൊള്ളില്ലന്ന് പറഞ്ഞ കോക്ക് 😝.
    ഒരു പൂവന് മറ്റൊരു പൂവനെ ഇഷ്ടമുണ്ടാവില്ല.

    • @sigmarules9429
      @sigmarules9429 Před rokem +10

      ഇതിനു ചിരിക്കണോ?

    • @sanuraveendran4452
      @sanuraveendran4452 Před rokem +5

      @@sigmarules9429 വേണമെന്ന് ഇല്ല., sigma അല്ലെ, വില പോകും.

    • @sigmarules9429
      @sigmarules9429 Před rokem

      @@sanuraveendran4452 ആ അതാണ്

    • @sanuraveendran4452
      @sanuraveendran4452 Před rokem +2

      @@sigmarules9429 ശരി അങ്ങുന്നേ...

    • @sigmarules9429
      @sigmarules9429 Před rokem

      @@sanuraveendran4452 നമോവാകം

  • @arunaru3262
    @arunaru3262 Před rokem +1

    🤣🤣🤣

  • @amalraveendran9090
    @amalraveendran9090 Před rokem +5

    Kok അണ്ണൻ 😂